അടുത്ത കാലത്താണ് താങ്കളുടെ വീഡിയോ കണ്ടു തുടങ്ങിയത് വളരെ നല്ല ആശയങ്ങള്‍ രസകരമായ അവതരണം വാക്കുകൾ ഇടമുറിയാതെ നല്ല ഭാഷയില്‍.... ഒരു മനസ്സിനെ കൈയില്‍ എടുക്കുവാനു ള്ള പാടവം... ഗ്രേറ്റ്
ഏകദേശം reels എല്ലാം നിങ്ങടെത് ഞാൻ കണ്ടിട്ടുണ്ട് പക്ഷേ ഇത് ഇപ്പോഴാണ് കാണാൻ കഴിഞ്ഞത്.വളരെ നല്ലൊരു സന്ദേശമാണ് ഇതിൽ നിങ്ങള് പങ്ക് വെച്ചിട്ടുള്ളത് വളരെ അസ്വദിച്ചു. 17 വർഷമായി ഗൾഫിൽ ഉള്ള എനിക്ക് എൻ്റെ മക്കൾക്ക് എന്നെക്കൊണ്ട് കഴിയുന്നത് എല്ലാം നൽകാൻ സാധിച്ചിട്ടുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത് പക്ഷേ എൻ്റെ പിന്നിട്ട വഴികളിൽ എൻ്റെ മക്കൾക്ക് എത്രത്തോളം നല്ല അനുഭവങ്ങൾ കൊടുക്കാൻ സാധിച്ചിട്ടുണ്ട് എന്ന് ഈ സന്ദേശം കാണുമ്പോൾ ഓർക്കുകയായിരുന്നു. അവരോട് ഞാൻ സംവദിക്കറുണ്ട് എങ്കിലും ഞങ്ങൽ ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ട്. അനുഭവങ്ങൾ പകർത്തുക എന്നത് ഒരു സുകൃതം തന്നെയാണ്..
Dear Bro കുട്ടികൾ പറഞ്ഞത് വളരെ ശരിയാണ്... കുട്ടികൾ മാത്രമല്ല മിക്കവാറും എല്ലാവർക്കും അങ്ങിനെ ആവാനാണ് സാധ്യത... ഞാൻ ഒരു retirement age ഇൽ എത്തിയ ആളാണ്....18 വയസിൽ ജോലിയിൽ പ്രവേശിച്ചു... വീട്ടിൽ നിന്നും ഓഫീസിൽ പോകുന്ന യാത്രയിൽ ആണ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന സമയം (by any mode... Train, car, flight...) പലരും ഇതൊന്നും ശ്രെദ്ധിക്കാത്തതുകൊണ്ടാകാം... കുട്ടികൾ പറഞ്ഞത് ഏറ്റവും സത്യമാണ്... ഇനിയും ഇത്തരം videos ചെയ്യുക... Thanks
സാറിന്റെ ക്ലാസ്സ് ഈയിടെ മുതൽ ആണ് കാണാൻ തുടങ്ങിയത്, താങ്ങൾ നൽകുന്നത് ഒരുപാട് നല്ല മെസ്സേജ് ആണ്... എനിക്ക് ഒരു മോളാണ്,അവളുടെ കളികൂട്ടുകാരൻ ഞാനാണ് എന്നും അവൾ ജയിക്കാൻ വേണ്ടി ഞാൻ തോറ്റുകൊടുക്കാറാണ് പതിവ്.. ഇനി എന്തായാലും അതില്ല...
ഒരുതരത്തിലും സ്വാതന്ത്ര്യം ഇല്ലായ്മ കർശനം നിയന്ത്രണം പേടിപ്പെടുത്തൽ ഇതൊക്കെ അധികമായാൽ ജീവിതത്തിൽ വല്ലാത്ത ഒരു നിരാശ തോന്നി തുടങ്ങും അങ്ങനെയുള്ള ചുറ്റുപാടിൽ ഉള്ള ഒരു ആളാണ് ഞാൻ സാറിന്റെ വീഡിയോ കണ്ടത് മുതൽ എന്റെ ജീവിതത്തിൽ എന്തെങ്കിലും ഒരു നല്ലതൊക്കെ വരുമെന്നുള്ള ഒരു പ്രതീക്ഷ 😭 താങ്ക്യൂ സർ താങ്ക്യൂ സോ മച്ച് 👍🏻👍🏻👍🏻👍🏻👍🏻
നല്ലതും ചീത്തയുമായ ഒരുപാട് അനുഭവങ്ങളിലൂടെ കടന്ന് പോകുമ്പോൾ ആണ് ജീവിതം എന്താണ് എന്ന് ഒരാൾ പഠിക്കുന്നത്. പക്ഷെ അതിന് ഏകദേശം മധ്യ വയസ്സ് ആകും. പലതും തിരുത്തി ജീവിക്കാൻ മനുഷ്യൻ ആഗ്രഹിക്കും പക്ഷെ സമയം കഴിഞ്ഞു പോയിട്ടുണ്ടാകും. ഒത്തിരി അനുഭവങ്ങളിലൂടെ കടന്നു പോയവൻ നല്ലൊരു മനുഷ്യ സ്‌നേഹി ആയിരിക്കും. സാറിന്റെ അനുഭവങ്ങൾ, അറിവുകൾ ഒരുപാട് സന്തോഷം തരുന്നു 👍👍😍😍
Thankyou sir for this valuable message.... ❤️❤️❤️ഒരുപ്പാട് അനുഭങ്ങൾ ഒള്ള sir ന്റെ ഈ ഒരു message ശെരിക്കും ചിന്തിപ്പിച്ചു... ശെരിയാണ് പറഞ്ഞത്.... Good moments ഒന്നും life മറക്കാൻ പറ്റില്ല... അത് നമുക്ക് കിട്ടുന്നത് ആയാലും മറ്റുരാൾക് കൊടുത്തു അവർക്കു ഉണ്ടാകുന്ന ആ happiness കാണുന്ന ആയാലും 😊😊😊😍😍
താങ്കൾ പറഞ്ഞത് correct ആണ്. എന്റെ മകൾ ഫുഡ് കഴിക്കാൻ വളരെ മോശം ആണ് . പക്ഷെ അവൾക്ക് കഴിക്കാൻ കൊടുത്തു വിടുന്ന സ്നാക്ക്സ് ഒക്കെ കാലിയാക്കി കൊണ്ടു വരും . ബസിൽ വച്ചാണ് ഇതു കഴിക്കുന്നത്. അവളുടെ കുറെ ഫ്രണ്ട്‌സ് ഉണ്ട് അതിൽ. കഴിഞ്ഞ ദിവസം അവളോട് ഫുഡ് കഴിക്കാതിരുന്നത് കൊണ്ടു അവളോട് പറഞ്ഞു ഇനി നിന്നെ ബസ്സിൽ വിടില്ല എന്നു അപ്പൊ അവൾ പറഞ്ഞ മറുപടി എന്നാ ഞാൻ സ്കൂളിൽ പോകുന്നില്ല എന്നു . അപ്പോളാണ് മനസ്സിലായത് അവൾ എത്രമാത്രം ആ ബസ് യാത്ര എൻജോയ് ചെയ്യുന്നു എന്ന്.
നവോദയ വിദ്യാലയങ്ങളിലെ വിദ്യാഭ്യാസം, ഒരുപാട് വേറിട്ട അനുഭവങ്ങളിലൂടെയുള്ള 7 വർഷത്തെ (6th to 12 th)ജീവിതം കുട്ടികളെ നല്ലരീതിയിൽപ്രാപ്തരാക്കുന്നു.സർ പറഞ്ഞതിന് നല്ലൊരു ഉദാഹരണമാണ്
Sir, താങ്കളുടെ വീഡിയോ കണ്ടു തുടങ്ങിയത്. വളരെ നല്ല ആശയങ്ങൾ.ഞാൻ പല ആശയങ്ങളും എഴുതി വച്ച് എന്റെ ജീവിതത്തിൽ പ്രാക്ടിക്കൽ ആക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോൾ തന്നെ മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കാനും. 🌷🌷Thanks Sir so much 🌷🌷
സർന്റെ വീഡിയോസ് എല്ലാം കാണാറുണ്ട്. But ഈ രൂപം കണ്ടപ്പോൾ വേറെ ആരോ ആണെന്ന് കരുതി വീഡിയോ കാണാതെ പോയതാ. പിന്നെ എനിക്ക് സംശയം തോന്നി ഇത് അഭിഷാദ് സർ ആണല്ലോ എന്ന്. അപ്പോഴാ വീഡിയോ ഓപ്പൺ ആക്കിയത്. സർന്റെ ക്ലാസ്സ് നേരിട്ട് കേൾക്കാൻ ഒരു ഭാഗ്യം ഉണ്ടാവട്ടെ 👍
കുട്ടികൾ അത് പറയാൻ മൂല കാരണം നിങ്ങളുടെ പറഞ്ഞതൊക്കെ ശരിയാണ് പക്ഷേ അവർക്ക് സ്വാതന്ത്ര്യം അതാണ് അതിൻറെ ബേസിക് പിന്നെ ഒരേ ദിശയിലേക്ക് ഒരേ സമപ്രായക്കാർ നിയന്ത്രണങ്ങൾ ഇല്ലാതെ സഞ്ചരിക്കുകയാണ് അനുഭവങ്ങളിലൂടെ പാഠങ്ങൾ പഠിക്കാം കടിഞ്ഞാൺ ഇല്ലെങ്കിൽ സ്വാതന്ത്ര്യവും ആ യാത്രയിൽ സഭ്യമായത് എന്തും സംസാരിക്കാം എന്തും ഷെയർ ചെയ്യാം അതൊക്കെ തന്നെയല്ലേ ഓരോ മനുഷ്യർക്കും വേണ്ടത്
anubhavam guru.Yes ,experience is the best teacher.Ever good message.Thanks for your persuation to experience the experience.... Waiting for your next viral Vedio.
Ore samayam chirikanum chindhipikanum kazhivulla sir nu big salute sir nte Ella videoyum jhan kanarund super enik othiri ishtanu ee aduthanu Ella videoyum kanan thudangiyad jhan watsapp status idarund kanunadoke thank you so much
Hi Sir Congrats and feeling proud on your work for this society. This Universe is very much in need of such human being like you Sir. I am new to your channel subscription. Watching your videos sometimes with my 13yr old girl too. She is also very much inspired on your speeches. She asks to enquire the july camp as said in this video. If time permits plz reply who/where should I contact?? Thanks in advance 🙏
താങ്കളുടെ വീഡിയോ ഞാൻ കുറെ കാലമായി കാണുന്നതാണ് വളരെ അർത്ഥവത്തായതും ആർക്കും ഇഷ്ടപ്പെടുന്നതുമായ ഒരു രീതിയിലാണ് നിങ്ങളുടെ ഓരോ ക്ലാസുകളും ഞാൻ നിങ്ങളെ ഒരു സ്കൂളിലേക്ക് ക്ലാസ് നടത്തുന്നതിന് വേണ്ടി ക്ഷണിക്കാൻ ഞാൻ നിങ്ങളുടെ ഫോൺ നമ്പർ എഴുതിയിട്ടുണ്ട് ഞാൻ നിങ്ങളെ വിളിക്കാം
താടിയും മുടിയും വളർത്തിയുള്ള ലുക്ക് ആണ് ബ്രോ കിടു 🥰👌👌👌👌
S
Yes
100%
ആണോ....
❤❤❤
അടുത്ത കാലത്താണ് താങ്കളുടെ വീഡിയോ കണ്ടു തുടങ്ങിയത് വളരെ നല്ല ആശയങ്ങള്‍ രസകരമായ അവതരണം വാക്കുകൾ ഇടമുറിയാതെ നല്ല ഭാഷയില്‍.... ഒരു മനസ്സിനെ കൈയില്‍ എടുക്കുവാനു ള്ള പാടവം... ഗ്രേറ്റ്
Same
You are great 👍
Yes. great. 🙏
same ❤
First
4 ദിവസവേ ആയുള്ളൂ അങ്ങയുടെ വീഡിയോ ഞാൻ കാണാൻ തുടങ്ങിയിട്ടെ വളരെ നല്ല അവതരണം കേട്ടിരിക്കാൻ തോന്നും നല്ല നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു സാർ 🙏
Same
ഇതും വ്യത്യസ്തമായ ഒരനുഭവം. നേരുന്നു സാർ ഒരായിരം നന്മകൾ .ദൗത്യം തുടരട്ടെ ആശംസകൾ ......
അനുഭവങ്ങളുടെ വ്യത്യസ്ഥത തന്നെയാണ് ജീവിതം
U r 100% correct sir
ഞാൻ ഈ പ്രോഗ്രാം കാണാൻ തുടങ്ങിയിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളു വളരെനല്ല അവതരണം സാർ നന്നായിട്ടുണ്ട്
താങ്കൾ ക്ക് മുടിയും താടിയും തന്നെയാണ് നല്ല മേ ച്ഛ്
ഏകദേശം reels എല്ലാം നിങ്ങടെത് ഞാൻ കണ്ടിട്ടുണ്ട് പക്ഷേ ഇത് ഇപ്പോഴാണ് കാണാൻ കഴിഞ്ഞത്.വളരെ നല്ലൊരു സന്ദേശമാണ് ഇതിൽ നിങ്ങള് പങ്ക് വെച്ചിട്ടുള്ളത് വളരെ അസ്വദിച്ചു. 17 വർഷമായി ഗൾഫിൽ ഉള്ള എനിക്ക് എൻ്റെ മക്കൾക്ക് എന്നെക്കൊണ്ട് കഴിയുന്നത് എല്ലാം നൽകാൻ സാധിച്ചിട്ടുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത് പക്ഷേ എൻ്റെ പിന്നിട്ട വഴികളിൽ എൻ്റെ മക്കൾക്ക് എത്രത്തോളം നല്ല അനുഭവങ്ങൾ കൊടുക്കാൻ സാധിച്ചിട്ടുണ്ട് എന്ന് ഈ സന്ദേശം കാണുമ്പോൾ ഓർക്കുകയായിരുന്നു. അവരോട് ഞാൻ സംവദിക്കറുണ്ട് എങ്കിലും ഞങ്ങൽ ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ട്. അനുഭവങ്ങൾ പകർത്തുക എന്നത് ഒരു സുകൃതം തന്നെയാണ്..
താങ്കൾക് ആ മുടിയും താടിയും ഉള്ള ഫ്രീക് ലൂക്കാണ് നല്ലത് 😍😍❤
Dear Bro
കുട്ടികൾ പറഞ്ഞത് വളരെ ശരിയാണ്... കുട്ടികൾ മാത്രമല്ല മിക്കവാറും എല്ലാവർക്കും അങ്ങിനെ ആവാനാണ് സാധ്യത...
ഞാൻ ഒരു retirement age ഇൽ എത്തിയ ആളാണ്....18 വയസിൽ ജോലിയിൽ പ്രവേശിച്ചു... വീട്ടിൽ നിന്നും ഓഫീസിൽ പോകുന്ന യാത്രയിൽ ആണ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന സമയം (by any mode... Train, car, flight...)
പലരും ഇതൊന്നും ശ്രെദ്ധിക്കാത്തതുകൊണ്ടാകാം... കുട്ടികൾ പറഞ്ഞത് ഏറ്റവും സത്യമാണ്...
ഇനിയും ഇത്തരം videos ചെയ്യുക...
Thanks
❤️❤️❤️
സാറിന്റെ ക്ലാസ്സ് ഈയിടെ മുതൽ ആണ് കാണാൻ തുടങ്ങിയത്, താങ്ങൾ നൽകുന്നത് ഒരുപാട് നല്ല മെസ്സേജ് ആണ്...
എനിക്ക് ഒരു മോളാണ്,അവളുടെ കളികൂട്ടുകാരൻ ഞാനാണ് എന്നും അവൾ ജയിക്കാൻ വേണ്ടി ഞാൻ തോറ്റുകൊടുക്കാറാണ് പതിവ്.. ഇനി എന്തായാലും അതില്ല...
കുറച്ചു നാളുകൾ ആയിട്ട് ഞാൻ സാറിന്റെ ഫാൻ ആണ് 😍
ഒരുതരത്തിലും സ്വാതന്ത്ര്യം ഇല്ലായ്മ കർശനം നിയന്ത്രണം പേടിപ്പെടുത്തൽ ഇതൊക്കെ അധികമായാൽ ജീവിതത്തിൽ വല്ലാത്ത ഒരു നിരാശ തോന്നി തുടങ്ങും അങ്ങനെയുള്ള ചുറ്റുപാടിൽ ഉള്ള ഒരു ആളാണ് ഞാൻ സാറിന്റെ വീഡിയോ കണ്ടത് മുതൽ എന്റെ ജീവിതത്തിൽ എന്തെങ്കിലും ഒരു നല്ലതൊക്കെ വരുമെന്നുള്ള ഒരു പ്രതീക്ഷ 😭 താങ്ക്യൂ സർ താങ്ക്യൂ സോ മച്ച് 👍🏻👍🏻👍🏻👍🏻👍🏻
നല്ലതും ചീത്തയുമായ ഒരുപാട് അനുഭവങ്ങളിലൂടെ കടന്ന് പോകുമ്പോൾ ആണ് ജീവിതം എന്താണ് എന്ന് ഒരാൾ പഠിക്കുന്നത്. പക്ഷെ അതിന് ഏകദേശം മധ്യ വയസ്സ് ആകും. പലതും തിരുത്തി ജീവിക്കാൻ മനുഷ്യൻ ആഗ്രഹിക്കും പക്ഷെ സമയം കഴിഞ്ഞു പോയിട്ടുണ്ടാകും. ഒത്തിരി അനുഭവങ്ങളിലൂടെ കടന്നു പോയവൻ നല്ലൊരു മനുഷ്യ സ്‌നേഹി ആയിരിക്കും. സാറിന്റെ അനുഭവങ്ങൾ, അറിവുകൾ ഒരുപാട് സന്തോഷം തരുന്നു 👍👍😍😍
Thankyou sir for this valuable message.... ❤️❤️❤️ഒരുപ്പാട് അനുഭങ്ങൾ ഒള്ള sir ന്റെ ഈ ഒരു message ശെരിക്കും ചിന്തിപ്പിച്ചു... ശെരിയാണ് പറഞ്ഞത്.... Good moments ഒന്നും life മറക്കാൻ പറ്റില്ല... അത് നമുക്ക് കിട്ടുന്നത് ആയാലും മറ്റുരാൾക് കൊടുത്തു അവർക്കു ഉണ്ടാകുന്ന ആ happiness കാണുന്ന ആയാലും 😊😊😊😍😍
എല്ലാ വയസ്സിലും ഉള്ളവർക്ക് കേൾക്കാൻ പറ്റുന്ന class ആണ് സൂപ്പർ sir 👍Thank you 🙏
ഒരു variety അനുഭവം തന്ന video. അടിപൊളി
താങ്കൾ പറഞ്ഞത് correct ആണ്. എന്റെ മകൾ ഫുഡ് കഴിക്കാൻ വളരെ മോശം ആണ് . പക്ഷെ അവൾക്ക് കഴിക്കാൻ കൊടുത്തു വിടുന്ന സ്നാക്ക്സ് ഒക്കെ കാലിയാക്കി കൊണ്ടു വരും . ബസിൽ വച്ചാണ് ഇതു കഴിക്കുന്നത്. അവളുടെ കുറെ ഫ്രണ്ട്‌സ് ഉണ്ട് അതിൽ. കഴിഞ്ഞ ദിവസം അവളോട് ഫുഡ് കഴിക്കാതിരുന്നത് കൊണ്ടു അവളോട് പറഞ്ഞു ഇനി നിന്നെ ബസ്സിൽ വിടില്ല എന്നു അപ്പൊ അവൾ പറഞ്ഞ മറുപടി എന്നാ ഞാൻ സ്കൂളിൽ പോകുന്നില്ല എന്നു . അപ്പോളാണ് മനസ്സിലായത് അവൾ എത്രമാത്രം ആ ബസ് യാത്ര എൻജോയ് ചെയ്യുന്നു എന്ന്.
Yes
ഇനി ഷോർട് വീഡിയോ ഇടാതെ ഇതു പോലെ ഫുൾ vdo വേണം... എന്നാലേ ഞാൻ കാണുള്ളൂ 🏃♀️🏃♀️🏃♀️🏃♀️♥️
നവോദയ വിദ്യാലയങ്ങളിലെ വിദ്യാഭ്യാസം, ഒരുപാട് വേറിട്ട അനുഭവങ്ങളിലൂടെയുള്ള 7 വർഷത്തെ (6th to 12 th)ജീവിതം കുട്ടികളെ നല്ലരീതിയിൽപ്രാപ്തരാക്കുന്നു.സർ പറഞ്ഞതിന് നല്ലൊരു ഉദാഹരണമാണ്
Nice class... Abhishad sir...Variety ആയ നല്ല അനുഭവങ്ങളാൽ ജീവിതം സുന്ദരമാകട്ടെ !💐💐💐
Thanks
നല്ല magssage ആണിത്,
കുറെ ദിവസമായി സാറിന്റെ പേജ് തിരയുന്നു ഇപ്പോളാണ് കിട്ടിത്.
വെറൈറ്റി അനുഭവങ്ങൾ ആണ് നിങ്ങളുടെ ഓരോ വീഡിയോയും എല്ലാവിധ ഭാവുകങ്ങളും
നല്ല നല്ല അനുഭവങ്ങൾക്കായി കാതോർക്കുന്നു
എത്ര കേട്ടാലും മതി വരാത്ത ക്ലാസ്സ്, 😍😍😍
Sir, താങ്കളുടെ വീഡിയോ കണ്ടു തുടങ്ങിയത്. വളരെ നല്ല ആശയങ്ങൾ.ഞാൻ പല ആശയങ്ങളും എഴുതി വച്ച് എന്റെ ജീവിതത്തിൽ പ്രാക്ടിക്കൽ ആക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോൾ തന്നെ മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കാനും. 🌷🌷Thanks Sir so much 🌷🌷
Nice
എന്റെ സാറെ സാറിനെ കാണാതെ ഒരു ദിവസം പോലും ഇല്ല.. മീശ എവിടെ... Bulgan...അടിപൊളി ആണ് ❤❤🌹
വളരെ ഇഷ്‌ടമാണ് സാറിന്റെ ക്ലാസ്സ് കേട്ടിരിക്കാൻ. കേട്ടതുതന്നെ വീണ്ടും കേൾക്കും ❤
sir പൊടിമീശ താടിയിൽ sir സുപ്പർ ആണു മുടി വെട്ടേണ്ടായിരുന്നു.😂😊😊👌👌👍👍🙏🙏
ഈ വീഡിയോ തന്നെ ഒരു വേതിയസ്ഥ അനുഭവമാണ്😍😍
സർന്റെ വീഡിയോസ് എല്ലാം കാണാറുണ്ട്. But ഈ രൂപം കണ്ടപ്പോൾ വേറെ ആരോ ആണെന്ന് കരുതി വീഡിയോ കാണാതെ പോയതാ. പിന്നെ എനിക്ക് സംശയം തോന്നി ഇത് അഭിഷാദ് സർ ആണല്ലോ എന്ന്. അപ്പോഴാ വീഡിയോ ഓപ്പൺ ആക്കിയത്. സർന്റെ ക്ലാസ്സ് നേരിട്ട് കേൾക്കാൻ ഒരു ഭാഗ്യം ഉണ്ടാവട്ടെ 👍
എന്നും ഇത് കേൾക്കുമ്പോൾ പുതിയ അനുഭവം ആകുന്നു. ഹൃദ്യമീ വാക്കുകൾ
You, as a trainer, stand out as you give a different training experience to your trainees 👍
കുട്ടികൾ അത് പറയാൻ മൂല കാരണം നിങ്ങളുടെ പറഞ്ഞതൊക്കെ ശരിയാണ് പക്ഷേ അവർക്ക് സ്വാതന്ത്ര്യം അതാണ് അതിൻറെ ബേസിക് പിന്നെ ഒരേ ദിശയിലേക്ക് ഒരേ സമപ്രായക്കാർ നിയന്ത്രണങ്ങൾ ഇല്ലാതെ സഞ്ചരിക്കുകയാണ് അനുഭവങ്ങളിലൂടെ പാഠങ്ങൾ പഠിക്കാം കടിഞ്ഞാൺ ഇല്ലെങ്കിൽ സ്വാതന്ത്ര്യവും ആ യാത്രയിൽ സഭ്യമായത് എന്തും സംസാരിക്കാം എന്തും ഷെയർ ചെയ്യാം അതൊക്കെ തന്നെയല്ലേ ഓരോ മനുഷ്യർക്കും വേണ്ടത്
പുതിയ video's കണ്ടിട്ട് ഇത് കണ്ടപ്പോള്‍ ആളുമാറി പോയെന്ന് തോന്നി
Awesome.... What else I can say? This is one of the best message I have ever heard. I am marking the word "experience" in my brain. Thanks a lot sir.
Thank you brother
സാറിൻ്റെ വീഡിയോ കണ്ടിരിക്കുമ്പോൾ ആശ്വാസം ഉണ്ട് പ്രിയമുള്ള ഒരാൾ അടുത്തിരിക്കുന്ന സുഖം
ഒറ്റപെടൽ മറക്കുന്നു
ആദ്യം വിചാരിച്ചു sir ന്റെ ആരെങ്കിലും ആയിരിക്കും എന്ന്.. But sound make it familiar.
അനുഭവങ്ങൾ പാളിച്ചകൾ ആവാതെ നല്ല നല്ല അനുഭവങ്ങൾ സൃഷ്ടിച്ച് അനുഭവസ്ഥരാകുവിൻ👍👌
മനസിലായില്ല ആളെ കണ്ടിട്ട് മറ്റേ ലുക്ക് ആണ് നല്ലത് sir
താടിയും മുടിയും ആണ് Super❤
Excellent sr....A great message in simple words.......woh...super.....again waiting for these type of messages....
🌹വളരെ സന്തോഷം വരുന്ന വാക്കുകൾ 🙏
സാറിന്റെ ക്ലാസ്സ് സുപ്പർ 👍👌🙏💐❣️❣️❣️
നല്ല അവതരണം👍
കൈകൾ എപ്പോഴും തിരുമ്മാതെ ഇരിക്കുന്നത് നല്ലതല്ലേ
താടിയും മുടിയും ഉള്ളതാണ് ഭംഗി... നല്ല msg aanu
സാർ അത്യത്തെ സ്റ്റൈൽ ആണ് നല്ലത്
ഇതാണ് old സ്റ്റൈൽ. 5 വർഷം മുന്നേയുള്ള വീഡിയോ ആണ്. ഇപ്പോ ആണ് താടിയും, മുടിയുമൊക്കെ 🥰
Hello sir,
25/6/2019....an very memorable day...
Iam see abhishad sir and learned and smiled... Tnq sir for your class
Good message👍
Relevant. 💙
Nice presentation. 🌹
ഈ വിഡിയോയും നല്ല അനുഭവമായി
അത്ഭുതകരമായി സ്കിൽ തന്നെ.
അഭിനന്ദനങ്ങൾ
Nalla oru anubhavam thanna vidio adioliyayittunde
anubhavam guru.Yes ,experience is the best teacher.Ever good message.Thanks for your persuation to experience the experience....
Waiting for your next viral Vedio.
നന്ദി .... നല്ലൊരു അനുഭവം പകർന്ന് നൽകിയതിന്❤
അഭിഷാദ് സർ എനർജി 👌👍
എന്റെ makkalkkum school bus ഇഷ്ടമാണ് 💖🙏
സാർ മുടിയും താടിയും ഉള്ളത് ആണ് നല്ലത്.ഇതിൽ അല്ല കാരൃം.സാറിൻ്റ മേസേജ് ആണ്.
അഭിഷാദ് സാറിന്റെ ഈ ശൈലിയും വ്യത്യസ്തമായ അനുഭവമാണ് 😂
Ore samayam chirikanum chindhipikanum kazhivulla sir nu big salute sir nte Ella videoyum jhan kanarund super enik othiri ishtanu ee aduthanu Ella videoyum kanan thudangiyad jhan watsapp status idarund kanunadoke thank you so much
ചേട്ടൻ സൂപ്പറാ ♥️🙂👍
Abhi... Kalakki.... Wonderful
Sir ന്റെ ക്‌ളാസ് വളരെ ഇഷ്ടം, താടി മുടിയും ഉള്ളതാണ് ലുക്ക് 😂
Njanum eeyaduthanu sir .. Kellkan thudangiyath... Very good kettukondirikkan thoonnum eppooyum.. But...
Meesha vekkumboyanu sarinn kuuduthal ...... 😍😍👍👍
ജീവിതം മാറി മറിയും തങ്ങളുടെ സംസാരം കേട്ടാൽ.
👍🏻👍🏻🥰🥰🥰🥰അവതരണം ഒരു രക്ഷയും ഇല്ല 😁😁😁
Variety s der in ur presentation too sir.
Sir you are the energy of students
Oithiri upakarama nigalude video nigale nerit kanamnund ❤️❤️😍🥰
Really good message..wonderful
ningalokke innaththe kuttigalkum muthirnavarkum valiya oru 👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻🤝
വളരെ നല്ല ഒരു വീഡിയോ ❤️👍🙏
Padam pwolichhu😅👌👌
So precious a message....👏👏👌
Thadi, mudi look super anu sirnu😍
That's interesting... Varum divasengalil eee parenja pooolay orupaad varietyulla different subjects elaaaam cover chaiyunnaa, anubavengal pangku vekkuna videos elaaaam release chaiyyunathinu ellaa aaashemsagalum nayrunu
നല്ല കുറച്ച് മെസേജുകളാണ് ഗുഡ്
I'm a fan of yours. Palappozhum romanjam vannupoyittundu.hope will meet one day
Good message 👍. Keep it up dear......
Impressive... different perspective
Good thoughtful words with experience. Where did you attain this knowledge and enlightenment?
നല്ല അനുഭവം
Thank you.
Padachone nallathu varuthatte
Sir inu meshayum mudiyum thannaya nallath sthiramay sarinde msg ellam kelkarund
Good..... Excellent Message
Thank you so much
Excellent sir..... Ur words are ur signature.... Keep up the good work.
Pls...u. r Full mot. Vidios..
It's interesting....❤
Congrats 👌👌👌
Dear sr good message.God bless you
Are you conducting any other camp for the children during these days
You are simply superb sir
എന്റെ യാത്രയിലാണ് എനിക്ക് നല്ല സൗഹൃദങ്ങൾ ഉണ്ടായത് 🙏
Hi Sir
Congrats and feeling proud on your work for this society. This Universe is very much in need of such human being like you Sir. I am new to your channel subscription. Watching your videos sometimes with my 13yr old girl too. She is also very much inspired on your speeches. She asks to enquire the july camp as said in this video. If time permits plz reply who/where should I contact??
Thanks in advance 🙏
Well said Sir, keep going👏
Nice clas very good msage thaku Sr
കുറച്ചു ആയിട്ടേ ഉളൂ വീഡിയോസ് കാണാൻ തുടങിയിട്ട് ഇപ്പോ എല്ലാ vediosum കാണും പോസിറ്റീവ് energy കിട്ടും sirnte സംസാരം കേൾക്കുമ്പോ
Hair style mattiyo .nannayitrund..class ellam super an tto sir
Clean shave ozhivak kurachenkilum thadi vechoode kanaan oru bangi anu angane enn thonnunnu
Sir, superb presentation...Nice..
താങ്കളുടെ വീഡിയോ ഞാൻ കുറെ കാലമായി കാണുന്നതാണ് വളരെ അർത്ഥവത്തായതും ആർക്കും ഇഷ്ടപ്പെടുന്നതുമായ ഒരു രീതിയിലാണ് നിങ്ങളുടെ ഓരോ ക്ലാസുകളും ഞാൻ നിങ്ങളെ ഒരു സ്കൂളിലേക്ക് ക്ലാസ് നടത്തുന്നതിന് വേണ്ടി ക്ഷണിക്കാൻ ഞാൻ നിങ്ങളുടെ ഫോൺ നമ്പർ എഴുതിയിട്ടുണ്ട് ഞാൻ നിങ്ങളെ വിളിക്കാം
നിങ്ങളെ ഭയങ്കര ഇഷ്ടാണ് ❤️
Thankalude class kelkaan alpam vaiki poyi, nalla class aanu