FAMILY Q & A 😂 | PART 2 | ഉപ്പയും ഉമ്മയും ഫുൾ Thug 😂😂 | AMRAS AMEEN | FASNA FEBIN |

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 586

  • @amrasameen
    @amrasameen  Год назад +47

    PART 1 😂 ruclips.net/video/XNwWIVz_x8o/видео.html

  • @charming5764
    @charming5764 Год назад +286

    ഉപ്പാന്റെ thug കേൾക്കാൻ വേണ്ടി മാത്രം വന്ന ഞാൻ... Lub u ഉപ്പ... 🥰🥰🥰🥰

  • @khansasabinptkhansa628
    @khansasabinptkhansa628 Год назад +371

    Awwww..... ഈ ഫാമിലി കണ്ടിട്ട് കൊതിയാവുന്നു ..... എല്ലാ ഉമ്മമാരും ഇത് പോലെ ആണെങ്കിൽ മരുമക്കൾ എത്ര ഹാപ്പി ആവും ....... ❤

    • @munnarafi732
      @munnarafi732 Год назад +2

      Thirichu marumakalume nnaladavanname👍🏻

    • @mufeedaharis2640
      @mufeedaharis2640 Год назад +4

      മരുമക്കളും നന്നാവണം എന്നാ ഒരുപരിധി വരെ ഉമ്മയും മാറും

    • @munnarafi732
      @munnarafi732 Год назад +1

      @@mufeedaharis2640 correct

    • @khansasabinptkhansa628
      @khansasabinptkhansa628 Год назад +13

      @@mufeedaharis2640 നമ്മൾ എത്ര നല്ല രീതിയിൽ നിന്നിട്ടും അവരുടെ പെരുമാറ്റം മോശം ആണെങ്കിൽ എന്താ ചെയ്യ പിന്നെ........

    • @salmanfaris1318
      @salmanfaris1318 Год назад

      Vedio യിൽ

  • @FidhaStory_Book_786
    @FidhaStory_Book_786 Год назад +39

    ഉപ്പ പറഞ്ഞത് ശെരിയാ.. ഒരു വർഷം വെറുതെ പഠിക്കാതെ ഇരിക്കണ്ടല്ലോ... ഡിഗ്രിക്ക് ഈ വർഷം പറ്റില്ലെങ്കിൽ വേറെ എന്തെങ്കിലും കോഴ്സ് ന് ചേർത്തിക്കൂ 😍

  • @shamlupk7251
    @shamlupk7251 Год назад +29

    എടുക്കുന്നതും ഉമ്മ കൊടുക്കുന്നതും സ്വകാര്യതകൾ കാത്തു സൂക്ഷിക്കണം അതൊന്നും പബ്ലിസിറ്റികിൽ ഇടരുത്. ഫസ്‌നന്റെ വീട്ടർ കണ്ടപ്പോ അവർക്ക് അതൊരു ചമ്മലായിക്കാനും.

  • @fasnafasna6915
    @fasnafasna6915 Год назад +158

    പടച്ചോനെ 🤣🤣🤣🤣ചിരിച് ചിരിച്ച് കണ്ണിൽ നിന്ന് വെള്ളം വരെ വന്നൂട്ടോ
    ഭാഗ്യം ചെയ്ത family 😍😍😍😍
    My fvrt yutube family😘😘😘
    നേരിൽ കാണാൻ ആഗ്രഹമുണ്ട് 😍
    ഉപ്പ സൂപ്പർ ആണ് ട്ടോ
    ഈ ഉപ്പാക്കും ഫാമിലിക്കും ദീർഘായുസ്സ് കൊടുക്കണേ നാഥാ 🤲🤲

    • @Midu947
      @Midu947 Год назад

      Parayan വാക്കുകൾ ഇല്ല poli family😘

  • @craftieframe5093
    @craftieframe5093 Год назад +34

    പാവം ഹംന ഒരു കുട്ടി കൂടെ ഉണ്ടെന്ന് പറഞ്ഞത് സ്വന്തം ഭർത്താവിനെ ആവും
    പിന്നെ പറയാൻ മടിച്ചു നിന്നു😜
    5 മക്കൾ അല്ല
    6 എണ്ണം ആയി അപ്പോൾ 😁

  • @user-lz4qq2vr3q
    @user-lz4qq2vr3q Год назад +144

    14:21 Hamna ഒരു കുട്ടിയും കൂടെ ഉണ്ടെന്ന് ഉദേശിച്ചത് അവരുടെ husband നെ കൂടെ ആവും...🤝

    • @aadamaadhibae
      @aadamaadhibae Год назад +7

      Nkkum atha thonniye

    • @zainanazrin6146
      @zainanazrin6146 Год назад +6

      Satyam. Fasna 5-math koch ahnegil.. A ithade husbandum.. Koch aley🤷🏻‍♀️

    • @fathzz5067
      @fathzz5067 Год назад +3

      @@zainanazrin6146 അതെ... മരുമകനും

    • @sithara4244
      @sithara4244 Год назад

      Okkun nhanum vicharch

  • @rafsha8515
    @rafsha8515 Год назад +108

    Nammalk കല്യാണം kazhinjaal കിട്ടാവുന്നതിൽ vech ettavum വലിയ ഭാഗ്യമാണ് nalla സ്നേഹം ulla ഭർത്താവും അതുപോലെ സ്വന്തം makale പോലെ snehikkunna ummayum uppayum pinne അനിയത്തിമാരെ പോലെ kanunna പെങ്ങമ്മാരും aaa ഭാഗ്യം എല്ലാർക്കും kiittilla ചുരുക്കം perk മാത്രം കിട്ടും . Fasnakk aa ഭാഗ്യം കിട്ടി masha allah padachon ennum ee സ്നേഹം നില നിർത്തി തരട്ടെ തിരിച്ചും avarodum aa സ്നേഹവും kadappadum undaayirikkanm 😊😊😍😍❤😍😍😍❤❤❤✌✌✌❤❤

    • @nachu1236
      @nachu1236 Год назад +2

      Enikk kitty mashaallh 🥰

    • @mohammadali-pf5ru
      @mohammadali-pf5ru Год назад +1

      Correct

    • @rafsha8515
      @rafsha8515 Год назад +1

      @@nachu1236 അൽഹംദുലില്ലാഹ്❤

    • @5.thasneem311
      @5.thasneem311 Год назад +1

      Athan inkkum kandappo thonnyath❤

    • @sydmhdaslu1512
      @sydmhdaslu1512 Год назад

      Athu anta swabavam poley irikum.😁😁

  • @mubimasar4010
    @mubimasar4010 Год назад +94

    ന്ത്‌ രസാണ് വിഡീയോ❤ചിരിച്ച് ഒരു വഴിക്കായി😂ഉപ്പാന്റെ fan ആയിട്ടാ🥰mashaallah Happy family🥰

  • @Anas-lx9hl
    @Anas-lx9hl Год назад +6

    ഇങ്ങൾക്ക് ഇടക്കിടക്ക് ഇത് പോലെ ഉള്ള ഫാമിലി വ്ലൊഗ് ചെയ്തൂടെ....ഇങ്ങളെ ഈ ഫാമിലി കാണാൻ നല്ല രസണ്ട്

  • @mubashirabasithbasimubi7195
    @mubashirabasithbasimubi7195 Год назад +4

    ഇങ്ങനെ ഒരു ഉപ്പയും ഉമ്മയും ഉള്ള ഫാമിലിയെ കിട്ടാനും വേണം ഭാഗ്യം. നിങ്ങളുടെ സ്നേഹം എന്നും നിലനിൽക്കട്ടെ 🤲🏻🤲🏻

  • @farzanafarzu252
    @farzanafarzu252 Год назад +85

    ഇതൊക്കെ കാണുമ്പോഴാ എന്റെ അമ്മായി അമ്മയെ ഒക്കെ എടുത്തു കിണറ്റിലിടാൻ തോന്നുന്നേ😜😂😂.... മാഷാ അല്ലാഹ്... ഈ happiness എന്നും ഇതുപോലെ മുന്നോട്ട് കൊണ്ട് പോവാൻ കഴിയട്ടെ... 🥰

    • @raseenaparasi4201
      @raseenaparasi4201 Год назад +1

      ഞാൻ ഒരു പാട് ചിരിച്ചു പോയി ഈ comment വായിച്ചപോൾ

    • @sajidhashahul4291
      @sajidhashahul4291 Год назад +2

      @@raseenaparasi4201 njanum😂😂

    • @user-zb8bw9vn4b
      @user-zb8bw9vn4b Год назад +2

      😂😂saramilla kinattil idandatto 😂

    • @farzanafarzu252
      @farzanafarzu252 Год назад +2

      Illa... Ini ipo natukar aarelm edth ittolum... Nke vayye.... 😜🤣🤣

    • @user-zb8bw9vn4b
      @user-zb8bw9vn4b Год назад +1

      @@farzanafarzu252 😂😂

  • @safushinu1379
    @safushinu1379 Год назад +10

    Masha allh😍ഇത് പോലത്ത ഉമ്മനെയും ഉപ്പനെയും കിട്ടാൻ പുണ്യം ചെയ്യണം! Part 3' waiting!🥰❤️

  • @jamsheelak9568
    @jamsheelak9568 Год назад +87

    5 എണ്ണം അല്ല ഉമ്മാ .....
    6 എണ്ണം ഹംനയുടെ husband ല്ലേ😃😃

  • @ishal_noora
    @ishal_noora Год назад +14

    ഉമ്മയും ഉപ്പയും പൊളി ആണ്. അപ്പൊ full family അടിപൊളി ആണ് 💥💥💥

  • @ziyafebin2842
    @ziyafebin2842 Год назад +64

    ഉമ്മാന്റെയും ഉപ്പാന്റേയും സംസാരം കേൾക്കുമ്പോൾ വളരെ അധികം സന്തോഷം തോന്നുന്നു😍

  • @mufaidmp1491
    @mufaidmp1491 Год назад +55

    മാഷാഅല്ലാഹ്‌ 😍. നല്ല അടിപൊളി family... ഉപ്പ ഫുൾ thug anallo.. ഒരുപാട് ചിരിച്ചു 😆

  • @razikm2958
    @razikm2958 Год назад +25

    Uppa full comedy anlloo🥰❤️😂😂

  • @littleewaan622
    @littleewaan622 Год назад +5

    ജോലി ന്റെ ചോറും... ഫസ്ന ന്റെ ജീവനും അതല്ലേ amrasee... ✌🏻✌🏻✌🏻

  • @FidhaStory_Book_786
    @FidhaStory_Book_786 Год назад +27

    മാഷാഅല്ലാഹ്‌.... എന്നും ഇത് പോലെ സന്തോഷത്തോടെ ആവട്ടെ.... ആമീൻ 🥰🥰

  • @asmaali9463
    @asmaali9463 Год назад +50

    മാഷാ അല്ലാഹ് ✨️എന്നും ഇങ്ങനെ സന്തോഷതോടെ മുന്നോട്ട് പോവാൻ കഴിയട്ടെ 😍

  • @lachoosworld7633
    @lachoosworld7633 Год назад +1

    Uppa marumolk full support anu video kayinjath arinjilla bakki pettann idu snehamulla umma manasilakunnaumma athoru bagyamanu... Uppa fans keee

  • @nuhimubeena9686
    @nuhimubeena9686 Год назад +4

    Youtubil. Ikkade vlog mathrame kanarullu🥰 othiri ishtanu ikkade family😍 ennum ithupole santhoshathode kazhiyan nadhan thunakkatte🤲🏻🥰❤️

  • @maas2kings662
    @maas2kings662 Год назад +27

    ഫസ്‌നയുടെ കൊഞ്ചിയുള്ള സംസാരം നല്ല രസാണ്. Cute family 😍😍

  • @afeefakallu5858
    @afeefakallu5858 Год назад +12

    അംന ഒരുപാട് ഇഷ്ട്ടായി ട്ടോ 🥰🥰

  • @similinggirl6582
    @similinggirl6582 Год назад +10

    RUclips ethpole oru comedy njn kanditila chirch chirch chathoo 😂😂😂😂
    Your lucky to have this family ❤

    • @suhara8425
      @suhara8425 Год назад

      Your alla you are aahntto

  • @rishdarafdha5375
    @rishdarafdha5375 Год назад +40

    Super family 😊എല്ലാരുംചിരിപ്പിച്ചു കൊല്ലും
    എന്നും ഇതുപോലെ സന്തോഷത്തിൽ ആവട്ടെ എന്ന് ദുആ ചെയ്യുന്നു 😍😍

  • @nafeesathulmisriya2303
    @nafeesathulmisriya2303 Год назад +3

    Ma sha allah😍 Super Family♥️😍
    Ellarkkum ini orupaad kalaam sandhoshathode jeevikkan thowfeeq nalgatte Aameen♥️🥰😘

  • @anfassanu4056
    @anfassanu4056 Год назад +1

    അംനയെ മുട്ടിപ്പാലം എങ്ങോട്ടാണ് കല്യാണം കഴിച്ചത് എന്റെ വീട് muttippalathaan

  • @ismailkonganoor6301
    @ismailkonganoor6301 Год назад +14

    മാഷാ അല്ലാഹ്... Happy family 🥰🥰

  • @shif....4603
    @shif....4603 Год назад +6

    Ippaanod ഒരു ചാനൽ തൊടങ്ങാൻ pari😂😂😂😂❤️❤️

  • @Tinyqueen-jr4ug
    @Tinyqueen-jr4ug Год назад +2

    Mashaallah powli ഞങ്ങൾ amrasikka fans മാറി ഇപ്പോൾ amras ഇക്ക ഉപ്പ ഉമ്മ fansayiii 🔥🔥🔥🔥

  • @freakxg
    @freakxg Год назад +17

    I’m not a malayali still I love to watch this channel engane oke paranja kore like kittum enn paranj vannatha 😆😆😆😆

  • @ayshuworld1064
    @ayshuworld1064 Год назад +2

    Fahad fasil : yes yes yes....
    Uppa : no no no....

  • @minhajebin.p1457
    @minhajebin.p1457 Год назад +6

    Awwwhhh.... ചിരിച്ചു ചിരിച്ചു ഒരു ഭാഗത്തു ആയിട്ടുണ്ട് amraskka😂😂😂😂😂😂mashallah അടിപൊളി family💗💗💗💗💖

  • @RAZIPALOLI
    @RAZIPALOLI Год назад +1

    ഇതിലും ഉപ്പ കൊണ്ടോയി 🤓💥💥💥

  • @jabirasalmaa8645
    @jabirasalmaa8645 Год назад +4

    Ummakkum uppakum nalla sobavm aan ingne aavnam. fasnaaa your lucky.. 👍🏻

  • @fidhashafeek-zx8wj
    @fidhashafeek-zx8wj Год назад +1

    Ini ambro teaminte koode oru q&a venemennullavar indo?

  • @ashiqparakavu4961
    @ashiqparakavu4961 Год назад +9

    എല്ലാവരെയും ഒരുപാട് ചിരിപ്പിച്ച വീഡിയോ 👍❤️

  • @ffmtssf5489
    @ffmtssf5489 Год назад +30

    Part 2 instayil story kand oddi vannavarundo🤣🤣

  • @shahanaanwer5156
    @shahanaanwer5156 Год назад +4

    amrasinte sister oru paavam aanu❤

  • @sameera8894
    @sameera8894 Год назад +5

    കുട്ടാപ്പിയും ഉപ്പയും സംസാരം കേൾക്കാൻ ഫണ്ണയായിട്ടുണ്ട്... 👍🏻👍🏻😂

  • @fayisamuhammed7978
    @fayisamuhammed7978 Год назад +18

    Masha Allah ♥️ Cute family ♥️♥️

  • @mezam8200
    @mezam8200 Год назад +1

    Enikk uppane bayankara ishtayi. Ningalude ellarudem varthanam adipoliya

  • @charming5764
    @charming5764 Год назад +29

    പറയുന്നവരെ പറയട്ടെ bro, ചിലർ അങ്ങനാണ്... അവരുടെ ജീവിതം ചിലപ്പോ കോഞ്ഞാട്ട ആവും, സ്വാഭാവികമായും മറ്റുള്ളവർ സന്തോഷിക്കുന്നത് കാണുമ്പോ അവർക്ക് ചൊറിയും, അവരത് കമന്റ്‌ ആയും അല്ലേൽ ഇതുപോലെ call ആക്കിയും ചൊറിയും.... Mind ആക്കണ്ട.. ഞാൻ നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങീട്ട് കൊറേ ആയി, എന്നു കാണുമ്പോഴും എന്തേലും ചിരിക്കാൻ ഒരു വക നിങ്ങളുടെ വ്ലോഗിൽ കാണും... മറ്റുള്ളവരെ എന്റർടൈൻ ചെയ്യ്ക്കാനുള്ള കഴിവ് നിങ്ങൾക്കുണ്ടെങ്കിൽ അത്‌ നിങ്ങളുടെ പ്ലസ് പോയിന്റ് തന്നെ ആണ്, നിങ്ങളുടെ ഫാമിലി, ഫ്രണ്ട്‌സ് ഇവരൊക്കെ നിങ്ങളുടെ കൂടെ കട്ടക്ക് സപ്പോർട്ട് ആയിട്ടു കൂടെ ഉണ്ടെങ്കിൽ അതും നിങ്ങളുടെ പ്ലസ് പോയിന്റ് ആണ്, നല്ലത് കാണാൻ ആർക്കും കണ്ണുണ്ടാവില്ല.... So ഇതുപോലെ തന്നെ മുന്നോട്ട് പോകുക.. മറ്റുള്ളവർക്ക് വേണ്ടി മാറ്റാനുള്ളതല്ല അവനവന്റെ വ്യക്തിത്വം... 🥰🥰🥰🥰🥰🥰🥰🥰

    • @amrasameen
      @amrasameen  Год назад +1

      ❤😍😍😍

    • @mrknffadv9762
      @mrknffadv9762 Год назад +2

      Sharikum orupad tension adich erikumbozha ee veadio kande onnu relax ayade😃

  • @fathimahx
    @fathimahx Год назад +39

    Daily നാവ് വടിക്കണം 😂😂🤣🤣 uppa polii ahn 🔥

  • @HudaAysha
    @HudaAysha Год назад +1

    Adjustment ആണ് ഉപ്പാന്റെ Main😌😍

  • @riswanathesnikt5085
    @riswanathesnikt5085 Год назад +6

    Ma sha Allah 🌝cute family clg onum thudangillallo kaka

  • @Crazytricksbyfarshana
    @Crazytricksbyfarshana Год назад +1

    Ummante chiri kanumbo Action hero bijuvile aa chechide chiripole thonniyavar undo

  • @swapnasanchari3584
    @swapnasanchari3584 Год назад +10

    അയ്യോ ചിരിച്ചു ഒരു വഴി ആയി.... ഉപ്പ ഒരു രക്ഷയും ഇല്ല ഫുൾ സ്ട്രൈറ് ഫോർവേഡ് 👍👍😂😂😂

  • @hisanakp829
    @hisanakp829 Год назад +6

    Nigle fam poli aanttoii.. Mashallah..❤️😍
    Kure chirichu 1st part vdeo kndittte😁 ee vdeokk vendi waiting ayirunu😻

  • @HhhHhh-yp8qu
    @HhhHhh-yp8qu Год назад +1

    ഉമ്മാ നിങ്ങോ ഇപ്പൊ ഒന്നും മൈണ്ട് ആകണ്ട യെല്ലാം പടച്ചോൻ പഠിപ്പിക്കും പണം തിന്റെ ഒരു ഹുങ്ക് ഉപ്പയും കൊള്ളാം ഉമ്മയും കൊള്ളാം

  • @shakirabanu680
    @shakirabanu680 Год назад +4

    Injum ngale family aayitt Q &A venam tto
    Waiting 😍😌

  • @farzanascreative7862
    @farzanascreative7862 Год назад +2

    Amraskkante uppayum ummayum poliyaatto
    I like it 😊

  • @nesnasaleem2834
    @nesnasaleem2834 Год назад +2

    ഉപ്പ യാണ് ഇന്നത്തെ താരം 🥰🥰

  • @jaseeramusthafa4033
    @jaseeramusthafa4033 Год назад +4

    Oru kuttikoodi ind parenjappo Amna udheshichad avelde hussineyanu thonnunu 😀

  • @shezamol9147
    @shezamol9147 Год назад +4

    Uppante samsaram kelkaan nalla rasand.next part waiting..

  • @mohammedjaseel4734
    @mohammedjaseel4734 Год назад +10

    18 minute poyath arinjilla❤‍🔥🥰

  • @ajishashaheer3955
    @ajishashaheer3955 Год назад +2

    ചിരിച് ചിരിച് ഒരു വഴിയായി 🤣🤣🤣🤣family supper 🥰🥰uppa ഒരു രക്ഷയും illa🤣🤣🤣🤣supper ആണ് Mashallah 🙌🙌

  • @abidraheesaabid9529
    @abidraheesaabid9529 Год назад +28

    Waiting ayirunnu

  • @safreenasafri4049
    @safreenasafri4049 Год назад

    Mashallah... 😍 fasnak ellathinum katta support nikunna oru ammayiumma👍amraskante family very gud ellam kondum..ithra manyamayit vlog cheydal enda kuyapam. Never mind negative

  • @ubiquitous4156
    @ubiquitous4156 Год назад +2

    ചുമ്മാ nature ആണെന്ന് പറയേണ്ടതില്ല ith live section ഒന്നുമല്ലല്ലോ നിങ്ങള്‍ editing ചെയ്തിട്ട് അല്ലേ videos upload ചെയ്യുന്നത്

  • @fathimafathima3311
    @fathimafathima3311 Год назад +3

    Mashallahh... 🥰🥰 aarym kann vekathirikatteee❤️❤️

  • @sameera8894
    @sameera8894 Год назад +3

    ഫസ്‌നക്ക് love ഉണ്ടായിരുന്നു... 😜

  • @paatukari-z8c
    @paatukari-z8c Год назад +1

    ഉമ്മാന്റെ വീട് അറവങ്കരയോ , എന്റെയും 😀.. അറവങ്കര correct എവിടെയാ

  • @hadihamdu154
    @hadihamdu154 Год назад +1

    അത് നമ്മളെ daily ചെയ്യണം. പക്ഷെ നമ്മളെ വീട്ടിൽ ആരും ചെയ്യാലി🤣🤣ല്ല

  • @sahlanisam4503
    @sahlanisam4503 Год назад +1

    Labbyuuuu family 😍😘😘😘😘
    Family vlog idak idk venam 🤣🤣🤣

  • @finumonu4391
    @finumonu4391 Год назад +3

    Uppanthe fan aanu Uppa Poli aanu ttooo♥️engale pole ulla familyill okke janicha madhiyayeeenn😌

  • @muhathanasmin8905
    @muhathanasmin8905 Год назад +5

    Uppakum ummakkum oru RUclips channel thudangikkodkanam🤣

  • @sebusabrath5263
    @sebusabrath5263 Год назад +4

    ഞാൻ ഉപ്പാന്റെ ഫാൻ ആണ് 😍😍..

  • @Pathusspices
    @Pathusspices Год назад +2

    Assalamu Alaikum Quran Vishyangal padkanum school vishayathnm vendi online ayt adipoli class und 4 vayas muthal muthirnavark vere cheram, 100%genuine 👍🏻thalparym ulllavar paryu

    • @beegumrasheed7347
      @beegumrasheed7347 Год назад +1

      Yengane

    • @Pathusspices
      @Pathusspices Год назад

      @@beegumrasheed7347 ningala number idu grupil add akit athil details paranjera enta link ithiln dele ayiponn

  • @Ramxu_Official
    @Ramxu_Official Год назад +9

    ഇവിടത്തെ എല്ലാപേരുടെയും സന്തോഷവും ചിരിയും കളിയും കാണുമ്പോൾ വളരെ സന്തോഷം 😍.
    അടിപൊളി വീഡിയോ 🥰🥰

  • @sharmilasherin1758
    @sharmilasherin1758 Год назад +4

    Maashaa allaah....അടിപൊളി ഫാമിലി....🥰🥰🥰🥰

  • @anshibau3378
    @anshibau3378 Год назад +7

    Vazhikkadavu fans undo ivide 👍👍

  • @shamnashamna1391
    @shamnashamna1391 Год назад

    Aiwa innum powlichu masha allah ❤️❤️🥰🥰🥰😍😍😍😍 cute family nalla rasam und kana enik ettavum ishattamaan amarskkante pathummante ee vlog powli ellam onnin onnu mecham❤️❤️🥰🥰🥰😍😍😍😍😍

  • @black__berryvlog8860
    @black__berryvlog8860 Год назад +1

    Backil ഇരിക്കുന്ന 2 പേര് 😜😜😜😜😜

  • @sameerashajan6195
    @sameerashajan6195 Год назад +2

    Fasna Amraasinthe koode aavumbbo full chiriyum kaliyum aane ennaal vittkkaarude adthh athrrakk illaann enn thoonn nnu.aah Umma Orr paavam aane athine nallavennam nookkane Fasna

  • @hasnahassan5657
    @hasnahassan5657 Год назад +1

    Amrase aa uppanem ummanem kittiyathil ijj bagyam cheythavanaatoo.... I love your family especially uppa&umma❤

  • @siyad1023
    @siyad1023 Год назад +6

    എല്ലാവരും നല്ല സ്നേഹമുള്ളവരാണ് ❤️

  • @najmufaizal5672
    @najmufaizal5672 Год назад +2

    My fvrt family nigale vlog kanan enikki ishataman vellatha feela chirichu chirichu 🤣

  • @sajnasajna9951
    @sajnasajna9951 Год назад +5

    Mashaallah 👍 എന്നും നിലനിൽക്കട്ടെ ഈ സന്തോഷം

  • @khadeejaop3370
    @khadeejaop3370 Год назад +5

    Happy family.. Ennum ee santhosham nilanilkkatte🙌🙌😊😊💗

  • @maneeshaap9216
    @maneeshaap9216 Год назад +2

    Amraskkayude power vannatu uppande eduthunnanu😹 uppa poli🥰

  • @Ameen_world_
    @Ameen_world_ Год назад +1

    18:05 Uppa parage correct 👍

  • @fayisashumsufayisa1460
    @fayisashumsufayisa1460 Год назад +5

    Vappa ane താരം ♥️😍poliii vappa 🤩

  • @moloosworld4952
    @moloosworld4952 Год назад +7

    ഉമ്മ ഉപ്പ 👌🏻👌🏻👌🏻🥰🥰 masha allah എല്ലാവരും അടിപൊളി 👌🏻👌🏻

  • @Stitchwithyash158
    @Stitchwithyash158 Год назад

    Uppa paranja polea vazhikkadavu vaayo.... Evide ethokkea kaanaan und😄😄nammude swantham naadaanu.. 🥰✌🏻

  • @fathimahx
    @fathimahx Год назад +5

    Waiting ayirunnu 🙌💖 masha allah 😻 cute family ❤️💗

  • @ourqatar
    @ourqatar Год назад +1

    Aniyan uppa umma 😂👏🏻👍🏻….mmale swantham 😍🥰👍🏻

  • @malluyoutuber7846
    @malluyoutuber7846 Год назад +2

    Amrasikkaa ningade klynm kazhinjille???
    Nikkah mathraano kazhinjath???

  • @aaliyanoushad2265
    @aaliyanoushad2265 Год назад +1

    Ente valiya oru agrham ann amrasikkaym fasna ithaym kaananm enn ullaath nigalk tvm onn vannudee🥺
    Pattuvanel nigal onn tvm vaaa pleech❤❤❤

  • @muhammedfaheem6904
    @muhammedfaheem6904 Год назад +5

    Masha allah polichu 🥰

  • @hyrunneesa7166
    @hyrunneesa7166 Год назад +4

    സ്വന്തം ഭാര്യയെ അല്ലെ എടുത്തത്, വല്ലവന്റേം അല്ലല്ലോ 😜

  • @thasleenasalahudheen6592
    @thasleenasalahudheen6592 Год назад

    ചിരിച് ചിരിച്ചു ചത്തു 😄😄😄
    Vazhikkadavu njagale നടന്
    വരുവാണെങ്കിൽ videoyil parayanee

  • @nashidhanashi1925
    @nashidhanashi1925 Год назад +2

    Fasnakk rand thathandllee adh ippo aanttaa arynnee butt aa ummane kandaa parayullaa😍

  • @jumana_shafeeque
    @jumana_shafeeque Год назад +7

    Waiting aayrnnu.....🙌💖mashaaallah ❤എന്നും ഇങ്ങനെ തന്നെ ആവട്ടെ 🥰

  • @shahmathanikkal4590
    @shahmathanikkal4590 Год назад +1

    ഉമ്മാന്റെ വീട് അറവങ്കര എവിടെ ആണ് എന്റെ വീട് അറവങ്കര ആണ് ഞാൻ ഇവിടെ അമയംകോഡ് ആണ്

  • @sadique1963
    @sadique1963 Год назад +1

    Amrueeee 2 thavana kandu
    Kandad kaanan ishtalla
    But amrunte family varumbm adonnm illa....
    Pna umma marumagana kootieekilla.. 6 makkll ille...😁😘

  • @sulthanaummer6008
    @sulthanaummer6008 Год назад

    Maasha allah nalla family..ummaum sundariyaatto