വീട്ടിൽ അടുപ്പ് കത്തിക്കുന്നതിന് മുൻപ് ഈ വസ്തു കയ്യിൽ വെക്കുക, അന്നപൂർണേശ്വരി അനുഗ്രഹം വന്ന് ചേരും

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 190

  • @AbhishekKannan-y7x
    @AbhishekKannan-y7x 7 месяцев назад +1

    നമസ്കാരം തിരുമേനി 🙏❤️ഈ പ്രാർത്ഥന വളരെ ശരിയാണ്. ഞാൻ ഇത് പറയാറുണ്ടായിരുന്നു. തുടങ്ങിയതുമുതൽ ഇന്ന് വരെ ഭക്ഷണത്തിനു മുട്ട് വന്നിട്ടില്ല. ഓം അന്നപൂർണേശ്വരിയെ നമഃ 🙏🙏🙏

  • @padmasanal1108
    @padmasanal1108 7 месяцев назад +26

    എന്റെ അമ്മ ഇങ്ങനെ പറഞ്ഞാണ് ചെയ്തിരുന്നത്, അത് ഞാനും ഇന്ന് നടത്തിവരുന്നു.. എത്രയോ സ്ത്രീകൾ വെച്ചു വെക്കുന്ന ആഹാരം കഴിക്കാൻ പറ്റാതെ കുടുംബകലഹം കൊണ്ട് കഷ്ട്ടപെടുന്നു 😔... ഞാൻ എന്നും അന്നപൂർണ്ണശ്വര്യദേവി യുടെ ഫോട്ടോക്ക് മുന്നിൽ പ്രാർത്ഥിച്ചിട്ടേ അടുക്കളയിൽ കേറാറുള്ളു 🙏🙏🙏🙏...

    • @infinitestories3221
      @infinitestories3221  7 месяцев назад +1

      അമ്മേ ശരണം ദേവി ശരണം 🙏

    • @AbdulJabbar-dk4hr
      @AbdulJabbar-dk4hr 7 месяцев назад +2

      ചേച്ചിയുടെ വീട്ടിൽ നല്ല ഐശ്വര്യം ആയിരിക്കും അല്ലെ.... ഭാഗ്യവതി

    • @SureshSuresh-u8x1j
      @SureshSuresh-u8x1j 7 месяцев назад

      🙏തിരുമേനി ബിന്ദു പൂരാടം കടങ്ങൾ മാറി സാമ്പത്തിക അഭിവൃധി ഉണ്ടാകനായി പ്രാർത്ഥിക്കണേ 🙏🙏🙏 കടബാധ്യത അധികമാണ് പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

    • @mittufarhan4058
      @mittufarhan4058 7 месяцев назад

      Njan cheythirunnu.aavellam sinkil kalayaru.ath sheriyano?

    • @vishnus3600
      @vishnus3600 7 месяцев назад

      Veetil adupp illathavar entha cheya evide idum

  • @sheelarani2814
    @sheelarani2814 7 месяцев назад +3

    ഞാനും അന്നപൂർണ്ണശ്വരി ദേവിയെ എന്നും പ്രാർത്ഥിക്കാറുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shigimohan4018
    @shigimohan4018 7 месяцев назад +3

    തിരുമേനി അടുക്കളയിൽ രാവിലെ വരുമ്പോൾ അന്നപൂർണേശ്വരി യേ പ്രാർത്ഥിക്കാറുണ്ട്

  • @sudhilekhakc7307
    @sudhilekhakc7307 7 месяцев назад +3

    🙏🏻ഓം അന്നപൂർണയെ നമഃ 🙏🏻ചൊല്ലാറുണ്ട് തിരുമേനി 🙏🏻🙏🏻🙏🏻

  • @sethusvlogs6153
    @sethusvlogs6153 7 месяцев назад +8

    നമസ്കാരം തിരുമേനി 🙏🙏🙏
    സതീഷ്... ചതയം അശ്വതി.... അശ്വതി. സേതുമാധവൻ... മകയിരം.. പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @Kunji797
    @Kunji797 7 месяцев назад +5

    നമസ്കാരം തിരുമേനി 🙏🙏അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ദുരിതങ്ങൾ നീങ്ങി ഐശ്വര്യം ഉണ്ടാകാനും കടങ്ങൾ നീങ്ങി ധന വർദ്ധനവ് ഉണ്ടാകാനും പ്രാർത്ഥിക്കണേ 🙏🙏ശില്പ പൂയം ♥️

  • @somathomas6488
    @somathomas6488 7 месяцев назад +1

    നമസ്കാരം തിരുമേനി 🙏
    തീർച്ചയായും ചെയ്യും 👍👍
    ഓം അന്നപൂർണശ്വരി ദേവി നമഃ 🙏🙏🙏ഓം നമഃ ശിവായ 🙏🙏

  • @radhamonyps1293
    @radhamonyps1293 7 месяцев назад

    നമസ്കാരം 🙏തിരുമേനി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ദുരിതങ്ങൾ തീർത്തു തരണേ രാധാമണി മകം 🙏

  • @sajidhakp7805
    @sajidhakp7805 6 месяцев назад

    സത്യമാണ് തിരുമേനി പരഞ്ഞുതന്നത്.
    നന്ദി ❤️

  • @rajanivrajaniv7740
    @rajanivrajaniv7740 7 месяцев назад

    തിരുമേനി 🙏🙏🙏🙏🙏🙏🙏തിരുമേനി നേരത്തെ ഇതുപോലെ പറഞ്ഞു ( ആറ്റുകാൽ പൊങ്കാല സമയത്ത് ആണ്) തന്നത് മുതൽ ഞാൻ ചൊല്ലാറുണ്ട് നന്ദി തിരുമേനി 🙏🙏🙏🙏 ജയറാം മകയിരം രജനി പൂരുരുട്ടാതി

  • @geethapk6699
    @geethapk6699 7 месяцев назад +1

    നമസ്കാരം തിരുമേനി 🙏🏾🙏🏾🙏🏾🙏🏾🙏🏾ഗീത വിജയൻ പുണർതം, വിജി രഞ്ജിത് പൂരം, വിനീത് വിജയൻ ചോതി, രഞ്ജിത് അനിഴം, ശരണ്യ വിനീത് ഉത്രട്ടാതി, അഭിനവ് രഞ്ജിത് അവിട്ടം, (11), അഭിനന്ദ് രഞ്ജിത് അശ്വതി, (8), അശ്വിക വിനീത് അവിട്ടം, (5), ഞങ്ങൾക്ക് ഒരു വീട് ഉണ്ടാകാനും, കടങ്ങൾ തീരാനും, അസുഖംങ്ങൾ മാറാനും, പൂജായിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @sstube2.067
    @sstube2.067 4 месяца назад

    തിരുമേനിയുടെ വീഡിയോസ് ഒക്കെ കാണുമ്പോൾ പോസിറ്റീവ് എനർജി ഉണ്ടാകാറുണ്ട് മനസ്സമാധാനം ഒട്ടമില്ലാത്ത ജീവിതമാണ് പക്ഷേ വീഡിയോസ് കാണുമ്പോൾ നല്ല സമാധാനം കിട്ടാറുണ്ട് അജിത രേവതി നക്ഷത്രം ശ്രീലക്ഷ്മി ചതയംനക്ഷത്രം

  • @PrakashanPr-b3f
    @PrakashanPr-b3f 7 месяцев назад +1

    നമസ്കാരം തിരുമേനി കടങ്ങൾ തീരാൻ പ്രാർത്ഥിക്കണമേ
    ബൈജു പുണർതം

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 7 месяцев назад +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര..... രാജീവ്‌ പൂരം..... ഷാരിക തിരുവോണം ❤️

  • @Kunji797
    @Kunji797 7 месяцев назад +1

    ഞാൻ ചൊല്ലാറുണ്ട്.. അരി ഇടുമ്പോഴും അന്നപൂർണ്ണശ്വരി മന്ത്രം ചൊല്ലും ♥️

  • @suseelakb4475
    @suseelakb4475 7 месяцев назад

    Surya Chithira
    Suseela Pooradam
    Devayani Thrikketta
    Sooraj Uthram
    Sruthi Uthram prarthikkane Thirumeni 🙏🙏🙏

  • @aradhya.m.a7205
    @aradhya.m.a7205 7 месяцев назад

    മുരുകൻ. ചോതി
    അശ്വതി. അശ്വതി
    ആരാധ്യ. മകയിരം
    ആദ്യ. തൃക്കട്ടെ.തിരുമേനീ ഒരുപാട് കടങ്ങൾ ഉണ്ട്. എല്ലാം പെട്ടെന്ന് കൊടുത്തുതീർക്കാൻ. പ്രാർത്ഥിക്കനെ

  • @anu-jxy637
    @anu-jxy637 7 месяцев назад

    🙏🙏🙏 sudha വിശാഖം ഞാൻ അണ്ണപൂർന്നെ namaha

  • @sasireghar5626
    @sasireghar5626 7 месяцев назад +1

    I pray Annapoornesway each and everyday..I am an old lady aged 71 a lonely poorlady struggling with pourty and diseass......

  • @gayathrimohan7610
    @gayathrimohan7610 7 месяцев назад

    ഓം അന്നപൂർണേശ്വരിയെ നമഃ
    ഓം മഹാലക്ഷ്മിയേ നമഃ 🙏🏻 എനിക്കും എന്റെ തലമുറകൾക്കും അന്നം മുട്ടാതെ കാത്തരുളണേ ദേവി 🙏🏻
    ഞാൻ ചൊല്ലാറുണ്ട്. അരി ഇടുമ്പോഴും ചൊല്ലാറുണ്ട്. തിരുമേനി പറഞ്ഞു തന്നത് മുതൽ ഞാൻ കുടം നിറയെ വെള്ളം വച്ചു കണി കാണാറുണ്ട്

    • @infinitestories3221
      @infinitestories3221  7 месяцев назад +1

      ഭഗവതി അനുഗ്രഹിക്കട്ടെ 🙏

  • @Remya705
    @Remya705 7 месяцев назад

    Njan vellam thilappich vekkum ingane nallath aanu ennu ariyilla aayirunnu puthiya ariv nanni Thirumeni 🙏🙏🙏

  • @rajeevkumar-vv9my
    @rajeevkumar-vv9my 7 месяцев назад

    Njan in mallika,,dhivashavum,parayum....thirumeni....nandhi...❤

  • @Radhika.R.
    @Radhika.R. 7 месяцев назад

    Namaskaram Thirumeni 😊😊😊
    Radhika = Chathayam
    Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻

  • @sreerekhasree5660
    @sreerekhasree5660 7 месяцев назад

    നമസ്കാരം തിരുമേനി 🙏🙏🙏. ഈ മെസ്സേജ് തിരുമേനി പറഞ്ഞപ്പോ ആണ് ഇതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നത് ഞാൻ.. പക്ഷെ അറിയാതെ ആണേലും ഇത്രേം നാള് ഞാൻ അന്നപൂർണ്ണശ്വരി ദേവി യെ മനസ്സിൽ പറഞ്ഞു തന്നെയാ അരി അടുപ്പിൽ ഇടുന്നതും. ഒത്തിരി സന്തോഷം ഇപ്പൊ തിരുമേനി കൂടി പറഞ് അറിഞ്ഞപോ 🙏🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  7 месяцев назад

      അന്നപൂർണ്ണേശ്വരി ദേവി അനുഗ്രഹിക്കട്ടെ 🙏

  • @KomalamKomalam-c9f
    @KomalamKomalam-c9f 4 месяца назад

    ഇതും ഞാൻ ചെയ്യുന്നുണ്ട് തിരുമേനി

  • @AnijaVijayan
    @AnijaVijayan 7 месяцев назад

    Anija. Thiruvathira. Njan aukkalayil kayarumbol adyam deviye. Prarthikkarudu thirumani

  • @SurekhaP-l7t
    @SurekhaP-l7t 7 месяцев назад

    നമസ്കാരം തിരുമേനി എന്റെ മക്കൾക്ക്‌ നല്ലത് വരാൻ പ്രാർത്ഥിക്കണമേ ആനന്ദ് ചതയം അരവിന്ദ് പുണർതം അശ്വതി അശ്വതി വൈഷ്ണവേ തൃക്കേട്ട

  • @BijeshC-x2i
    @BijeshC-x2i 7 месяцев назад

    Namaskaram thirumeni🙏🙏🙏 chendhamaran nair makeriyam vasandhakumari moolam bijesh uthram sreevidhya makeriyam abhinav atham sareerika budhimuttukal maranum abhinav atham vidhyathadasam maranum prardhikanea🙏🙏🙏

  • @seethlakshmiamma6680
    @seethlakshmiamma6680 6 месяцев назад

    എന്നും രാവിലെ അടുക്കളയിൽ കയറുമ്പോൾ അന്നപൂർണശ്വരി മന്ത്രം ചെല്ലാറുണ്ട്കത്തിക്കുമ്പോഴും അരിയിടുമ്പോഴും ഈ മന്ത്രം 3തവണ ചൊല്ലിയാണഇടുന്നത്. 🙏🙏🙏

  • @ajisajiajisaji-zt3ur
    @ajisajiajisaji-zt3ur 7 месяцев назад +1

    ഞാൻ എന്നും അടുക്കളയിൽ കേറുമ്പോൾ എന്നും പ്രാർത്ഥിക്കും

  • @kamalanarayanan8589
    @kamalanarayanan8589 7 месяцев назад

    🙏🏼🙏🏼🙏🏼cheyyarundu thirumeni 😊

  • @RiyaShimla
    @RiyaShimla 7 месяцев назад

    Njan thirumeni paranjth ellam cheyyum enik video ishtama

  • @sajithshijina3895
    @sajithshijina3895 7 месяцев назад

    Namaskaram thirumeni
    sajith rohini shijina rohini
    Kudumbathinum samadhanavum ayiswaryavum undakan prarthikane thirumeni

  • @LataKurup-m3o
    @LataKurup-m3o 7 месяцев назад

    Thankyou tirumani today onwards I will do

  • @ponammanair5608
    @ponammanair5608 7 месяцев назад

    ഓം അന്നപ്പൂർനെസ്വാരിയെനമഹ 🙏🌹

  • @srikacha
    @srikacha 7 месяцев назад

    Guru ji - pls pray for son Nithin chavali , Anizhium nakshatram for success in btech final exams and Good health pls

  • @saranyaakhil4435
    @saranyaakhil4435 7 месяцев назад

    Namaskaram Thirumeni 🙏

  • @SubhashbalakrishnanAayushaadhi
    @SubhashbalakrishnanAayushaadhi 7 месяцев назад +3

    നമസ്കാരം തിരുമേനി എന്റ ഭർത്താവിന് ഗള്ഫിലേക് പോകാൻ വിസ റെഡി ആകാൻ പ്രാർത്ഥിക്കണേ തിരുമേനി. ഒരു വരുമാനവും ഇല്ലാതെ കഷ്ടപ്പെടുന്ന. പുഷ്പജ - പുണർതം.

  • @suganthasuganthasanthosh8841
    @suganthasuganthasanthosh8841 7 месяцев назад

    Sugantha mulam Santhosh Kumar thirkatta sneha thiruvannam adithya puradam Abhishek magariyam nallathu varuvan parthikkanna thirumani 🙏

  • @rajanps6063
    @rajanps6063 7 месяцев назад

    ലത അവിട്ടം ആർദ്ര വിശാഖം ഒരു വീടിനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @shylajaks846
    @shylajaks846 7 месяцев назад

    നമസ്കാരം തിരുമേനി ഞാൻ ശൈലജ പൂരം സാമ്പത്തിക പ്രയാസങ്ങൾ മാറാനും മക്കളുടെ കല്യാണം നടക്കാനും പ്രാർത്ഥിക്കണേ

  • @saraswatinair6270
    @saraswatinair6270 7 месяцев назад

    🙏അക്ഷയ് അശ്വതി ജോലി കിട്ടാൻ 🙏🙏🙏🙏

  • @fullfun6216
    @fullfun6216 7 месяцев назад +1

    Thank youthirumeni

  • @miniretheesh9453
    @miniretheesh9453 7 месяцев назад +1

    Namaste sir Mini puruttathi Akshay pooram retheesh kumar avittom prarthikene 😌🙏

  • @areyaka7402
    @areyaka7402 7 месяцев назад

    🕉🕉🕉🔱🔱🔱🪷🪷🪷🦉🦉🦉🪔🪔🪔 ‍ૐૐૐ🌺🌺🌺🌿🌿🌿
    ഓം ഹ്രീം ശ്രീം ക്ലീം നമോ ഭഗവത്യേ മഹേശ്വരി അന്നപൂർണേ സ്വാഹാ.
    🕉🕉🕉🔱🔱🔱🪷🪷🪷🦉🦉🦉🪔🪔🪔 ‍ૐૐૐ🌺🌺🌺🌿🌿🌿Arya pooram nakasthram prayers for marriage thirumeni 🙏🙏🙏

  • @rejanishibu5724
    @rejanishibu5724 7 месяцев назад

    നമസ്കാരം തിരുമേനി ഷിബു ഉത്രട്ടാതി രജനി ആയില്യം

  • @ChinnuChinju
    @ChinnuChinju 7 месяцев назад

    തിരുമേനി നിമിഷ ഉത്രം ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @NiranjanaAlesh-o8z
    @NiranjanaAlesh-o8z 7 месяцев назад

    നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥികണം ഗോപിനാഥൻ അശ്വതി ആയുസും ആരോഗ്യവും സുജിത വിശാഖം രോഗമുക്തി ഉണ്ടാവാൻ ദോഷങ്ങൾ തടസങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണം

  • @jessyphilips3664
    @jessyphilips3664 7 месяцев назад

    Jessy pooradam, Koshy Baby anizham, annamma punartham

  • @Quickandeasycooking752
    @Quickandeasycooking752 7 месяцев назад

    Manasika prashnam ullavark ula parihara margam nirdeshikamo thirumeni

  • @LeelamaRamakrishnanNair
    @LeelamaRamakrishnanNair 7 месяцев назад

    നമസ്തേ തിരുമേനി 🙏ഞാൻ എന്നും അടുക്കള വാതിൽ തുറന്നാൽ അന്നപൂർണ്ണ സാദാ പൂർണേ ശങ്കര പ്രാണ വല്ലാഭേ എന്നു ചൊല്ലിയാണ് അകത്തു കയറുന്നത്.

  • @sujithajayakumar892
    @sujithajayakumar892 7 месяцев назад

    😌🙏 NAMASKARAM THIRUMENI 😌🙏🙏🙏🙏🙏😌🙏

  • @anu-jxy637
    @anu-jxy637 6 месяцев назад

    🙏🙏🙏 sudha vishakham

  • @beenaraju3729
    @beenaraju3729 7 месяцев назад

    ഞാൻ ചെയ്യാറുണ്ട് ഇതുപോലെ ഒരു വീഡിയോയിൽ കണ്ട അന്ന് മുതൽ ചെയ്യാറുണ്ട് രാവിലെ നിലവിളക്കു കഴിച്ചതിനു ശേഷം ആണ് അടുപ്പ് കത്തിക്കാറ്

  • @neethupradeep8604
    @neethupradeep8604 7 месяцев назад

    Thirumeni poojayil ulpeduthy prarthikanae
    Thirumeni entae husbandintae madyapanam maran prarthikanae
    Pradeep-bharani
    Thirumeni enik pscyudae exam und nannayitv padichu exam ezhuthy passakan joli kittan prarthikanae
    Neethu-pooradam
    Thirumeni ntae mon cheriya kuttya avan school busil ninnum iragiyappol kalintae ligament fracture ayi eppol veetil resting ethrayum vegam sukham avan prarthikanae
    Deav-Avittam

  • @AshaPrakash-x4b
    @AshaPrakash-x4b 7 месяцев назад

    Namaskaram thirumeni 🙏 kadam moolam husband 7 varsham munpu suicide cheythu. Njanum makkalum vadaka veettil aanu thamasikkunnathu oru veedu kittan vendi prarthikkanam thirumeni 🙏 asha makayiram prathyusha chithira Aakash thiruvonam

  • @leelakannan2722
    @leelakannan2722 7 месяцев назад +1

    Thiruman... Jan. Thudarn.. Chayarut

  • @sreekumarim3165
    @sreekumarim3165 7 месяцев назад

    നമസ്കാരം തിരുമേനി ഞാൻ തിളപ്പിച്ച വെള്ളം ഇരിക്കുന്ന പാത്രം തുറന്ന് അന്നപൂർണ്ണേശ്വരിയേ പ്രാത്ഥിച്ചാണഅടുക്കളയിൽ കണുന്നത് (

  • @KomalamKomalam-c9f
    @KomalamKomalam-c9f 4 месяца назад +1

    ഞാൻ ചൊല്ലായിട്ടാണ് അടുപ്പിൽ തീ കത്തിക്കാറ് ക അന്നപൂർണേണ ശ്വരി എന്നു ചൊല്ലു തിരുമേനി

  • @radhakrishnanraghavan241
    @radhakrishnanraghavan241 7 месяцев назад

    Namaskaram thirumeni

  • @achu3428
    @achu3428 7 месяцев назад

    നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼

  • @AdhithyanAdhithyan-mm3zf
    @AdhithyanAdhithyan-mm3zf 7 месяцев назад +1

    നമസ്ക്കാരം തിരുമേനി എന്റെ ഭർത്താവിന് ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർതഥിക്കണമേ Rajesh Kumar. രോഹിണി

  • @radha9165
    @radha9165 6 месяцев назад

    Jayakrishnan thiruvathira
    Radha rohini

  • @ThuThuval
    @ThuThuval 7 месяцев назад

    Samrah pooyam Saleesh makayiram Soujath Rohini prarthanayil ulpeduthaename

  • @ranjithkumarrk5241
    @ranjithkumarrk5241 7 месяцев назад

    Renjith revathy shamera makam varsha thiruvonam thirumeni sabathikathadasam maran prarthikane

  • @vyshakh9809
    @vyshakh9809 7 месяцев назад

    വൈശാഖ് vishakm sarkar jooli kituvan prarthiknm thirumani 🙏🙏🙏🙏🙏 Rajeev chtyam vijina hi Lakshmi ayilam Girish barani hi ഉത്രാടം ധ്നുഷ് ഉത്രം ദർശൻ punrthm Jaya attm valsan poorm

  • @Remya705
    @Remya705 7 месяцев назад

    Non veg kitchen il annapoorna devi photo vekkaamo ethu dhisha il vekkanam ennu koodi parayaamo

  • @priyasivaraman7195
    @priyasivaraman7195 7 месяцев назад

    Thirumeni pls pray ammu anizham for normal delivery

  • @babuoffice4153
    @babuoffice4153 7 месяцев назад

    നമസ്കാരം തിരുമേനി 🙏🙏

  • @IndexId-oo2dt
    @IndexId-oo2dt 7 месяцев назад

    Thirumeni Namaskaram 🙏
    Eniku thirumeniye onnu phonil kittumo? Ente monte asughavivaram parayan vendiyanu. Enthenkilum pariharam paranju tharane thirumeni.
    Stovel njn night vellam veykarundu.

  • @PrasannaPramod-le7tb
    @PrasannaPramod-le7tb 6 месяцев назад

    Ok
    Prasanna,chadhaym

  • @chandralekhaP-i9w
    @chandralekhaP-i9w 7 месяцев назад

    അരി ഇടുമ്പോൾ പറയാറുണ്ട് തിരുമേനി

  • @BindhuR-r9w
    @BindhuR-r9w 4 месяца назад

    Bindhu chithira ithu kettathinusesham ennum chollum

  • @madhavkrishnan8060
    @madhavkrishnan8060 7 месяцев назад

    Ajitha Uthram Sudeej Puruttathi Sudija Revathi Madhav Karthika Manna puradam Sachu Makayiram Chakara Barani Vava Barann Syam Puradam Anuja Uthrattathi evrkuveddi prathikane Thirumeni.

  • @jayalekshmis9110
    @jayalekshmis9110 7 месяцев назад

    മഹാലക്ഷ്മി ശരണം 🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷

    • @infinitestories3221
      @infinitestories3221  7 месяцев назад

      അമ്മേ ശരണം ദേവി ശരണം 🙏🙏🙏

  • @SuneeshS-dl6wy
    @SuneeshS-dl6wy 7 месяцев назад

    🙏🏻🙏🏻🙏🏻🙏🏻 തിരുമേനി

  • @PonnammaRaju-fd4on
    @PonnammaRaju-fd4on 6 месяцев назад

    അന്നപൂർണശ്വരിയെ പ്രാർത്ഥിച്ചുകൊണ്ടാണ് ഞാൻ രാവിലെ അടുക്കളയിൽ കയറുന്നതു
    രാത്രിയിൽ ചെറിയ ഒരു പാത്രത്തിൽ പച്ചവെള്ളം വെയ്ക്കും

    • @infinitestories3221
      @infinitestories3221  6 месяцев назад

      ഭഗവതി അനുഗ്രഹിക്കട്ടെ 🙏

  • @TharaK.K
    @TharaK.K 7 месяцев назад

    Annapoore sada poore Sankara prana vallabhe njana vairahayam sidhrtham bhidhsm dehi cha paarvathy

  • @sheejakumarig7424
    @sheejakumarig7424 7 месяцев назад

    തിരുമേനി വസ്തു. വിൽക്കാൻ എന്തു ചെയ്യ്ണം
    ഒരു ഉപായം പറഞ്ഞു തരാമോ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @infinitestories3221
      @infinitestories3221  7 месяцев назад

      ഞാൻ ഈ വിഷയത്തിൽ വീഡിയോ ചെയ്യാം 🙏🏻

  • @omanaasokan5346
    @omanaasokan5346 7 месяцев назад

    Eganachyiarundu.vayanaela.vittilundu.😊

  • @vijikrishna9800
    @vijikrishna9800 7 месяцев назад

    Njan ennum angane prarthikkunnundu.

  • @ushanair4761
    @ushanair4761 7 месяцев назад

    cheyarudu😊

  • @Mkpmkp-ez2ku
    @Mkpmkp-ez2ku 7 месяцев назад

    Thirumeni. Cheyyarund

  • @AishwaryaNair-t2o
    @AishwaryaNair-t2o 7 месяцев назад

    തിരുമേനി നമസ്തേ. നമസ്തേ. നമസ്തേ.

  • @gigilaks
    @gigilaks 7 месяцев назад

    Davida. Photoyil. Prarthikarudu. Morning

  • @SitharaSomaraj
    @SitharaSomaraj 7 месяцев назад

    Njan cheyunnunde

  • @soumyasdeve9195
    @soumyasdeve9195 7 месяцев назад

    Njn ennum ravile prarthichittanu aduppu kathiykaru

  • @geethadevice7710
    @geethadevice7710 7 месяцев назад

    Njangalude amma annapoorneswariyude cherukunnilamma keerthanam chollumayirunnu

  • @pushpathulasi6281
    @pushpathulasi6281 7 месяцев назад

    Namaskaram thirimeni

  • @sudhanair4816
    @sudhanair4816 7 месяцев назад

    njan water boil cheythettane kidakunnathe

  • @AtulKumar-tq8vr
    @AtulKumar-tq8vr 7 месяцев назад

    Om annapoorneswariye namaha

  • @prasannakumari187
    @prasannakumari187 7 месяцев назад

    Vivek, moolam, vysakh, uthradam, presanna, puradam

  • @sudhinmohan3472
    @sudhinmohan3472 7 месяцев назад

    Sudhin mohan. Ayilliyam. Jolikittan🤲🤲🤲🙏🙏🙏

  • @rajithampi2888
    @rajithampi2888 7 месяцев назад

    Njan cheyarunde

  • @RemadeviC-wu5qr
    @RemadeviC-wu5qr 7 месяцев назад

    തിളപ്പിച്ച വെള്ളം രാവിലെ എന്ത് ചൈയണമെന്ന് പറഞ്ഞില്ല തിരുമേനി

  • @suvarnnasasi3787
    @suvarnnasasi3787 7 месяцев назад

    തിരുമേനി ഞാൻ എന്നും അടുക്കള തുറക്കുമ്പോൾ അന്നപൂർണ ശ്വരി അമ്മെ 3 പ്രവശം വിളിച്ച് അന്ന് കയറുന്നത് അതു പോലെ പത്രത്തിൽ വെള്ളവും തിളപ്പിച്ച് വച്ചിട്ടാണ് കിടക്കുന്നെ .

  • @mayashiju8482
    @mayashiju8482 7 месяцев назад

    Bindu-Aayilliam PSC kittan prathyekam prarthikkane,,,,,, sreenand Bharani vidhyavijayam,,,, Nynika-pooram vidhyavijayam,,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane

  • @Rishi-zp1iv
    @Rishi-zp1iv 7 месяцев назад

    തിരുമേനി.വർഷംഗളം.ചെയുന്നു.കൂടെ.മഹാദേവൻ.വാങ്ങുന്നി്.

  • @AnitaDevi-tw4dl
    @AnitaDevi-tw4dl 7 месяцев назад

    ഗ്യാസ് സ്റ്റൗവിൽ വഴനയില കത്തിച്ചാൽ എന്താ പ്രശ്നം