അന്തോണീസ് പുണ്യാളന്റെ ജീവിതാവഴികളിലൂടെ ഒരു തീർത്ഥാടനം|Shekinah Television

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 101

  • @deepthibiju6430
    @deepthibiju6430 2 года назад +22

    എന്റെ അന്തോനിസ് പുണ്യാളാ നഷ്ടപ്പെട്ടു പോകുന്ന എന്റെ മകനെ തിരിച്ചു തരണമേ.. മക്കളെ ഈശോയുടെ വഴിയിലൂടെ നടക്കാൻ അവരെ sahayikaname🙏🏻🙏🏻🙏🏻

  • @chikkoozzchikku5547
    @chikkoozzchikku5547 12 дней назад +1

    വിശുദ്ധ അന്തോണീസ് punyala എനിക്ക് jino (jinesh ) തരണമേ husband ആയിട്ട്... ആ ആളിന് ഇപ്പോൾ എന്നെ വേണ്ടാന്ന് പറയുന്നു എനിക്ക് സഹിക്കാൻ സാധിക്കുന്നില്ല 🙏❤️avante ഫാമിലിയും തടസം ആയി നിൽക്കുന്നു 🙏❤️എനിക്കു ആനുകൂലമാക്കി തന്നു ആ persone എന്റെ ഭർത്താവാക്കി തന്നു തടസങ്ങൾ മറ്റു തന്നു അനുഗ്രഹിക്കടനമേ അപ്പാ 🙏❤️അങ്ങയുടെ madhyasathil ഞാൻ ഇതു തിരുകുടുമ്പത്തിന് സമർപ്പിക്കുന്നു ഒരു answer udane തന്നു എന്റെ ഈ സങ്കടം മാറ്റി തന്നു അനുഗ്രഹിക്കേണമേ അപ്പാ 🙏❤️എന്റെ കുഞ്ഞിന്റെ custody order എത്രയും വേഗം തന്നു അനുഗ്രഹിക്കേണമേ അപ്പാ 🙏❤️ആമേൻ 🙏❤️

  • @sujashaju8422
    @sujashaju8422 2 года назад +16

    വിശുദ്ധ അന്തോണി സ് പുണ്യാള അങ്ങയോടുള്ള മാധ്യസ്ഥ പ്രാർത്ഥനയിലൂടെ നൽകിയ ഉപകാരങ്ങൾക്ക് ആയിരം നന്ദി ആമേൻ

  • @celinesunny4361
    @celinesunny4361 2 года назад +9

    വിശുദ്ധ അന്തോണി മോനു വേണ്ടി പ്രർത്ഥിക്കണമെ ആമ്മേൻ

    • @molammamp171
      @molammamp171 Год назад

      വിശുദ്ധ അന്താണിസ് പുണ്യാളച്ചോ ഞങ്ങക്കുവേണ്ടി പ്രാർഥിക്കണേ 🙏🙏🙏🙏🙏

  • @jacksonjames7278
    @jacksonjames7278 2 года назад +16

    എനിക്ക് ഒത്തിരി അനുഗ്രഹങ്ങൾ തന്നിട്ടുണ്ട് ഒത്തിരി നന്ദി 🙏🏿🙏🏿🙏🏿

  • @sajanjosemathews7413
    @sajanjosemathews7413 Год назад +5

    Ente preeyapetta vishudhaa.....ente meelullaa sarwa kadangalum neekki enne surakshithamaayi naatil ethikeename ....

  • @xaviervarghese7210
    @xaviervarghese7210 2 года назад +7

    എനിക്ക് ഒരു ഭവനം സ്വന്തമായി ഉണ്ടായതു... കലൂർ പള്ളിയിലെ അന്തോണീസ് പുണ്ണ്യവാളന്റെയും.. ഉണ്ണിശോയുടെയും അനുഗ്രഹമാണ്... അപേക്ഷിച്ചാൽ ഉപേക്ഷിക്കാതെ വിശുദ്ധ അന്തോണീസ് പുണ്ണ്യവള ഞങ്ങൾ അങ്ങയോടു അപേക്ഷിക്കുന്നു... ഞങ്ങളുടെ അപേക്ഷ കേട്ടരുളേണമേ.... ആമേൻ... 🙏🙏🙏

  • @saviojaison
    @saviojaison 5 месяцев назад +8

    ഇത്പോലെ ഒത്തിരി വിശുദ്ധരുടെ ജീവചരിത്രം ഇനിയും വേണം.

  • @binduantobinto6881
    @binduantobinto6881 2 месяца назад +1

    വിശുദ്ധ ആൻതോനീസ് പുണ്യാള ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ

  • @tomjoseph5667
    @tomjoseph5667 2 года назад +5

    St.Antony pray for us.

  • @RatheeshRatheesh-t1x
    @RatheeshRatheesh-t1x Год назад +6

    എനിക്ക് ഒത്തിരി അനുഗ്രഹം തന്നിട്ടുണ്ട്

  • @rosnasabs9214
    @rosnasabs9214 4 года назад +19

    ഞാൻ പ്രാത്ഥിച്ചു കാര്യം സാധിച്ചു .നന്ദി

  • @anugrahahomegardennursery1362
    @anugrahahomegardennursery1362 4 месяца назад +1

    വിശുദ്ധ anthonise ജൂലിയയുടെ നാളത്തെ പരീക്ഷയിൽ സഹായിക്കണമേ. ജീവിതം ഈശോയിൽ നിന്നും അകലതേ കാക്കണമേ 🙏🙏🙏🙏🌹🌹🌹🌹

  • @sr.jaisysabs1891
    @sr.jaisysabs1891 8 месяцев назад +1

    St.Anthony please pray for me to live a holy and pure life.

  • @sarahmery8392
    @sarahmery8392 3 года назад +75

    ഹിന്ദു ആയിരുന്ന ഞാൻ Convert ആയത് വിശുദ്ധ അന്തോണീസിൻ്റെ നാമദേയത്തിലുള്ള പള്ളിയിൽ ആണ്.ആർക്കൊക്കെ വേണ്ടി പ്രാർത്ഥിച്ചോ അവർക്കൊക്കെ അനുഗ്രഹം ലഭിച്ചു.നടക്കില്ല എന്നു കരുതി ഉപേക്ഷിച്ചു പോയ കാര്യങ്ങൾ ആണ് കൂടുതൽ നടന്നത് .അത്യാവശ്യ ഘട്ടങ്ങളിൽ പോലും സമയത്ത് പ്രവർത്തിച്ച് അത്ഭുതപ്പെടുത്തിയിട്ടുണ്ട് വിശുദ്ധ അന്തോണീസ്. ഏതു ദു:ഖത്തിലും കൂടെ ഉണ്ടാകും. പറഞ്ഞാൽ തീരില്ല അതുപോലെ ധാരാളം അനുഗഹങ്ങൾ വിശുദ്ധ അന്തോണീസിൻ്റെ മദ്ധ്യസ്ഥതയിൽ നിന്നും ലഭിച്ച സാക്ഷികളാണ് ഞാനും എൻ്റെ കുടുംബവും സുഹൃത്തുക്കളും ബന്ധുക്കളും അയൽക്കാരും.

    • @SimplyCookingStyle
      @SimplyCookingStyle Год назад +2

      ഞാനും ഇതുപോലെ തന്നെ.

    • @promax4506
      @promax4506 Год назад

      ❤️

    • @joogleworld4018
      @joogleworld4018 Год назад +1

      🎉🎉🎉

    • @haripriyajayaprakash8646
      @haripriyajayaprakash8646 8 месяцев назад

      Aniku vendiyum prarthikane

    • @minimanoj8315
      @minimanoj8315 4 месяца назад +3

      അനയമോൾക്ക് ഭയം മാറി എഴുന്നേറ്റ് നടക്കാനായൊന്നു പ്രാർത്ഥിക്കാമോ

  • @binujohn111
    @binujohn111 4 месяца назад +1

    സാധിക്കുമ്പോഴൊക്കെ നൊവേന കൂടുവാറുണ്ട് പുണ്യാളാ അങ്ങയുടെ സന്നിധിയിൽ ഓടി അണയുന്ന മക്കളെ ചേർത്ത് പിടിച്ച് കർത്താവിനോട് അപേക്ഷിക്കണേ!❤❤❤❤❤❤❤❤

  • @mercyabraham5854
    @mercyabraham5854 2 месяца назад +1

    Ente Anthonis punyavane angu enikku nalkiya ella anugrahangaleum orthu Daivathinu kodanu kodi nandi sthuthi sthothram arppikkunnu. Ente punyavane njan ettavum vishamikkunna randu sankadangalil angu sahaikkename ente cheviude kelvi veendu tharane. athupole ente kanninum kazcha mangum pole thonnunnu. Enikku poorna saukhyam nalkename. 🙏🙏🙏

  • @binojthomas6570
    @binojthomas6570 5 месяцев назад +1

    Njan muttipai prathichu enna anugrahichu.... amen 🙏🏻🙏🏻🙏🏻 nanne punyala...

  • @sinsonvinson2640
    @sinsonvinson2640 3 года назад +13

    ചെയ്തുതന്ന എല്ലാ ഉപകാരങ്ങൾക്ക് നന്ദി

  • @lisyfrancis2402
    @lisyfrancis2402 Год назад +3

    🙏🙏🙏 Always Thanks ✝️🕎🌹

  • @ranipunnen4557
    @ranipunnen4557 2 года назад +4

    St Anthony's please pray for us Amen🙏💕

  • @thomasjordy8917
    @thomasjordy8917 Год назад +2

    st.Antoney please pray for my family

  • @shyla2320
    @shyla2320 Год назад +3

    Visutha anthoneese ente makkale kathukollaname ente makane Ella papathil ninnu mochippichu rekshikkaname

  • @sarahmery8392
    @sarahmery8392 3 года назад +7

    ഒരുപാട് അനുഭവങ്ങൾ ഉണ്ട്.

  • @bindujobyjoby1696
    @bindujobyjoby1696 2 года назад +2

    St. Antony.. Pray for us...

  • @swapnashaji6548
    @swapnashaji6548 4 месяца назад +1

    Ente punyala ente shajichayante Joly thadasam neekky thannatynanny paraunnu 🙏

  • @salyjose8595
    @salyjose8595 Год назад +1

    Thank you ast Antony .

  • @cvantony1800
    @cvantony1800 4 года назад +7

    St. Anthony pray for us

  • @sujamr8950
    @sujamr8950 Год назад +2

    St Anthony's please pray for our family

  • @beenacyriac1817
    @beenacyriac1817 3 года назад +5

    He help me many difficult situations .l believe he is a good friend of jesus 🙏✨💖

  • @christeena9831
    @christeena9831 2 года назад +2

    Ente മധ്യസ്ഥൻ ❤️❤️🙏🏾

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 4 месяца назад +1

    ❤athonise punyalcha kathukolnme ❤

  • @vijuthomas1641
    @vijuthomas1641 2 года назад +2

    ST. Antony my dear

  • @JasonThomas-zh9ns
    @JasonThomas-zh9ns Год назад +1

    ❤Amen❤

  • @vinaya5682
    @vinaya5682 2 года назад +2

    Pour out your spirit o lord❤️

  • @PreenaAjith
    @PreenaAjith 10 месяцев назад +1

    ❤❤

  • @jinsjoseph345
    @jinsjoseph345 3 года назад +3

    Amen

  • @aaronmartin7305
    @aaronmartin7305 4 года назад +9

    st.antony pray for us

  • @justinthadevus4280
    @justinthadevus4280 6 месяцев назад

    🙏🙏

  • @judithalosious7976
    @judithalosious7976 4 года назад +8

    Visudha anthoneese njangalkkuvendi prarthikaname🙏

  • @taariqtarav8388
    @taariqtarav8388 3 года назад +4

    എൻ്റ ഭാർത്തവിൻ്റെ കൂട്ടുകരൻ🙏🙏🙏🙏🙏❤️❤️❤️❤️

  • @swapnashaji6548
    @swapnashaji6548 4 месяца назад

    Ente anthoneese punyala njagalude kadabharathe mattename 🙏

  • @swapnashaji6548
    @swapnashaji6548 4 месяца назад +1

    Ente punyala ente thalavedana mattiyhannathinal namnu paraunnu 🙏

  • @rubyshaji9710
    @rubyshaji9710 4 месяца назад

    St Anthony please please pray for sha to get a God willig missionary dr &she get dr inpha&gGod willing job

  • @pushparaj.o8117
    @pushparaj.o8117 2 месяца назад +1

    2024 ഓഗസ്റ്റ് 15 ന് വൈകിട്ടാണ് ഈ വിഡിയോ കാണുന്നത്

  • @vladtepes5431
    @vladtepes5431 4 года назад +2

    My st. Antony

  • @marythomas8387
    @marythomas8387 4 года назад +4

    St, Antonio pray for me and my family

  • @cicisojan2847
    @cicisojan2847 Год назад +1

    വിശുദ്ധ അന്തോണി പുണ്യാള കാണാതെപോയ വസ്തുക്കൾ കൺമുമ്പിൽ കാണിച്ചുതരുന്ന പുണ്യവാൻ ആണല്ലോ എന്റെ വിവാഹം മോതിരം നഷ്ടപ്പെട്ടു ഇതെവിടെയാണ് എന്നെനിക്കറിയില്ല എങ്ങനെ നഷ്ടപ്പെട്ടു എന്നും എനിക്കറിയില്ല അന്ധീസ് പുണ്യാള അതെന്റെ കൺമുൻപിൽ എത്തിച്ചു തരേണമേ പോയതിനെ ഓർത്തു ഞാൻ ദുഖിക്കാറില്ല ഇതുവരെ പുണ്യനബിയുടെ യാചിച്ചു എന്ന് മാത്രം 🙏🏻🙏🏻🙏🏻✨️✨️🙏🏻🙏🏻

  • @judithjudi3565
    @judithjudi3565 3 года назад +4

    എനിക്ക്‌ ഒരുപാട് അനുഗ്രഹം തന്ന്‌ എൻറെ

  • @antonyleon9342
    @antonyleon9342 3 года назад +1

    🙏 Amen

    • @ShobinMathew-fi8xc
      @ShobinMathew-fi8xc 4 месяца назад

      ❤athonise punyalcha kathukolnme ❤shobin sonmathew ❤

  • @dreamer7029
    @dreamer7029 3 года назад +6

    Visutha Antony's njangalku vendi prarthikaname

  • @shajiwilliams421
    @shajiwilliams421 Год назад +1

    Chythu thanna ella nanmakalkum nanni

  • @jessyjoseph4888
    @jessyjoseph4888 Месяц назад +1

    visudha anthonise punyala njangalude valiya oruavasyam nadatheaname.hospitalilninnum duscharge chayan insurancekaril pravarthikeaname ammen.

  • @swapnashaji6548
    @swapnashaji6548 4 месяца назад +1

    Ente punyala njagalkke kittuvanulla cash thirichu kittuvan avidunne sahayikkename

  • @adk8636
    @adk8636 2 года назад +1

    Enikkum kure kaaryangal sadhichu thannu

  • @binoy4012
    @binoy4012 3 года назад +3

    Refer: "an autobiography of a yogi"
    Chapter 39:Therese Neumann, the Catholic Stigmatist of Bavaria
    Understand the technology behind this
    The book👆 is also translated in malayalam

  • @vasanthajoseph1940
    @vasanthajoseph1940 3 года назад +1

    Athonise punnivala njangalke vendi prathikene

  • @indhujaindhuja3155
    @indhujaindhuja3155 3 года назад +3

    Punyalachaaa

  • @sinnysunny3093
    @sinnysunny3093 2 года назад +1

    Acha sthuthiyayirikyatte njangalude veede Japthi cheyyathirikyan karthavinodum parisudhaammayodum prarthikkaname

  • @susyjose9084
    @susyjose9084 10 месяцев назад +1

    Vishudha Anthonise njangakuvendy prathikaname.

  • @vrgeetha6269
    @vrgeetha6269 3 года назад

    Vishudha Anthony's punniyalacha Ente makan Sethuvinu Nalla oru jolikodukkane .Njangale anugrahikyane.

  • @ashikashna6773
    @ashikashna6773 3 года назад +1

    Visuathe anthonesse njangalkkuvendi parthikaname

  • @rosammajohny5426
    @rosammajohny5426 6 месяцев назад +1

    Anthonis punyaala njanjhalkku vendi praarthickaname

  • @RojuRojumr
    @RojuRojumr Месяц назад

    Ss

  • @vinuxavier5835
    @vinuxavier5835 Год назад

    Enth kanathe poyalum punyalanod paranja appo kittum😊

    • @lillylilly3819
      @lillylilly3819 6 месяцев назад

      Ente kettu thaali enik thirike tharane vishudha anthoniyose

  • @ponnammachacko6301
    @ponnammachacko6301 3 года назад

    Visutha.elimayavum.vonayavum.vosuthiyum.thaivalrupa.enta.jeevithathila.ellamakkalayilum.nirayuvan.prarthickanama.nagaluda.veedupani.vagam.nunnyittu.poortheekarichu.tharanama.nunni

  • @SijoPC-mx8gk
    @SijoPC-mx8gk 2 месяца назад

    അപേക്ഷിച്ചാൽ ഉപേക്ഷിക്കില്ല

  • @tegilino7038
    @tegilino7038 Год назад

    Ente Monte fits(seizures)Matti thannu.

  • @vadakechalackalkurian7941
    @vadakechalackalkurian7941 3 года назад

    g

  • @attakoya7607
    @attakoya7607 3 года назад

    സിറിയയിൽ ഒന്നരലക്ഷം ക്രിസ്തിയാനികളെ ഐസിസ് കൂട്ടക്കൊല നടത്തിയപ്പോൾ പുണ്യാളനെ കണ്ടില്ലായിരുന്നു. അദ്ദേഹം അറിഞ്ഞില്ലായിരിക്കുമോ ആവോ. ഈ ഐസിസുകാരെ മുഴുവൻ വിളിച്ചു ഒരു മുറിയിൽ കയറ്റി പൂട്ടിയിരുന്നെങ്കിൽ പാവങ്ങൾ രെക്ഷപെട്ടേനെ. സഹനദാസൻ ബെനഡിക്ട്നെ വിശുദ്ധൻ ആക്കിയിരുന്നേൽ എന്തെങ്കിലുമൊക്കെ ചെയ്യുവാൻ കഴിയും എന്നൊരു പ്രതീക്ഷയുണ്ട്.

    • @jithingeorge5100
      @jithingeorge5100 2 года назад

      Appo eashoye kurishil tharachathu eashokku Shakthi illangitarikkum alle

  • @josephrockey2336
    @josephrockey2336 2 месяца назад

    ഫ്രാൻസിസ് അസീസിയെന്നും, ഫ്രാൻസിസ് സേവ്യർ എന്നും ഇതിൽ പറയുന്നുണ്ട്. ശരിയാണോ.

  • @ponnammachacko6301
    @ponnammachacko6301 3 года назад

    L

  • @mulayathfinance3212
    @mulayathfinance3212 3 года назад

    Azhukatha.nave

  • @ponnammachacko6301
    @ponnammachacko6301 3 года назад

    Visutha-.moshanam.poya.gold.thirichu.tharanama.nunni.

  • @donymon4416
    @donymon4416 3 года назад

    റോമസഭ കൊണ്ടുവന്ന ദുരുപദേശങ്ങൾ'
    (1) പാപ്പയുടെ ആധിപത്യം സ്വീകരിക്കുക.
    (2) പട്ടക്കാരോട് ഉള്ള കുമ്പസാരം
    (3) കന്യാമറിയാമിനോടുള്ള പ്രാർത്ഥന
    (4) കുർബ്ബാനയിലെ വസ്തു മാറ്റോപദേശം
    (5) രൂപങ്ങളെ ഉണ്ടാക്കി വയ്ക്കുകയും,വന്ദിക്കുകയും ചെയ്യുക.
    (6) മരിച്ചവർക്കു വേണ്ടിയുള്ള പ്രാർത്ഥന
    (7) ജ്ഞാനസ്നാന സമയത്തെ മൂറോൻ പൂശൽ
    (8) പട്ടക്കാർ അവിവാഹിതരായിരിക്കണമെന്നുള്ള നിയമം
    (9) വിശുദ്ധമാരോടുള്ള പ്രാർത്ഥന
    പൗരസ്ത്യ സഭകൾ റോമ സഭയിൽ നിന്നും പിരിഞ്ഞു എങ്കിലും മേൽപ്പറഞ്ഞിരിക്കുന്ന ദുരാചാരങ്ങൾ ഈ സഭകൾ ഇന്നും ആചരിക്കുന്നു. ഇത്രയും കൊണ്ടു യഥാർത്ഥ ബൈബിൾ പറയുന്ന സഭ ഏത് എന്നു മനസ്സിലാകും.
    രക്ഷപ്രാപിക്കുവാനുള്ള സമയം ഇപ്പോഴാണ്. ഇപ്പോൾ മാനസാന്തരപ്പെട്ടാൽ ഇതുവരെയുളള സകല പാപങ്ങളും ദൈവം ക്ഷമിക്കുകയും നരകത്തിൽ നിന്ന് നമ്മെ രക്ഷിക്കുകയും ചെയ്യും.(അപ്പൊസ്തല പ്രവർത്തി 17:30) വരുവാനുള്ള അന്ത്യവിധിയിൽ നിന്ന് രക്ഷപ്പെടുവാനുളള ഏക മാർഗ്ഗം ക്രിസ്തുവാണ്. മരണാനന്തര കർമ്മങ്ങൾ കൊണ്ട് നരകത്തിൽ നിന്നും രക്ഷപ്പെടാമെന്നുള്ളത് വ്യാമോഹം മാത്രമാണ്. മരിച്ച വ്യക്തിക്കു വേണ്ടി എന്തു ചെയ്താലും പ്രയോജനമില്ല എന്ന് വചനം പഠിപ്പിക്കുന്നു. അതുകൊണ്ട് ലഭിച്ച സമയം ഉപയോഗിക്കുക.മാനസാന്തരപ്പെടുക.

    • @bobbyjoseph1271
      @bobbyjoseph1271 3 года назад +2

      പന്തോക്കളുടെ വിശിഷ്ടമായ ദുരാചാരങ്ങൾ
      1 . പാപ്പയെ തെറിപറഞ്ഞു രസിക്കുക (അവരുടെ പുണ്യപ്രവർത്തി)
      2 . പാപം ഇല്ലാ രക്ഷിക്കപെട്ടു എന്ന് പറഞ്ഞു എല്ലാവരെയും തെറിപറഞ്ഞിട്ടു ക്ഷമ ചോദിക്കാതെ പാപവുമായി പാപം എന്നു ഓരിയിടുക.
      3 . പാസ്റ്റൊരെകൊണ്ടും പാസ്റ്ററോടും പ്രാർത്ഥിക്കുക
      4 . മരിച്ചവർ ലോകാവസാനം വരെ നിദ്രയിൽ ആണെന്നുപറഞ്ഞു ആശ്വസക്കുക. ചത്തവനെ സ്വർഗ്ഗത്തിലും നരകത്തിലും വിടില്ല പെന്തോകൾ.
      5 . സ്വന്തം തന്തയുടെ വരെ ഫോട്ടോ വലിച്ചു ദൂരെ എറിയും നിന്ദകർ, ആരെയും ബഹുമാനിക്കാത്ത പിശാചുക്കൾ.
      6 . കുർബാനക്ക് പകരം ബൺ അടിച്ചു കർത്താവിനെ കളിയാക്കും പിശാചുക്കൾ പെന്തോകൾ
      7 . ജാനസ്നാനം എന്ന് പറഞ്ഞു ഏതെങ്കിലും തോട്ടിൽ പോയി ചീഞ്ഞ വെള്ളത്തിൽ മുങ്ങിയിട്ടു രക്ഷിക്കപെട്ടു സ്തോത്രം എന്ന് പറഞ്ഞു നാറും പെന്തോകൾ
      8 . പാസ്റ്ററുമാർ കല്യാണകഴിച്ചു ദശാംശം മേടിച്ചു പുട്ടടിച്ചു പെന്തോകളെ പറ്റിക്കും
      9 . വിശുദ്ധരെ കണ്ടാൽ പെന്തോകൾ പിശാചുക്കളെ പോലെ ഉറഞ്ഞു തുള്ളും .
      പിശാചിന് മാനസാന്തരം ഇല്ലാ പെന്തോകൾക്കും മനസത്തരം ഇല്ലാ. അവർ പിശാചുക്കളുടെ അടിമകൾ പെന്തോ പിശാചുക്കൾ

    • @ignatiuspereira1814
      @ignatiuspereira1814 3 года назад

      വിശ്വാസം അനുഭവം ആണ്. St. Antony ye ഒന്ന് വിളിച്ചു നോക്ക്.

    • @donymon4416
      @donymon4416 3 года назад

      @@ignatiuspereira1814 മരിച്ചവർ എങ്ങനെയാണ് പ്രാർത്ഥന കേൾക്കുന്നത്.

    • @jilttamathew807
      @jilttamathew807 3 года назад

      Marichavar kelkkan vendiyalla...marichavarkku vendi daivathodanu prarthikunnathu...

    • @jilttamathew807
      @jilttamathew807 3 года назад

      @dony mon....ente chetta avarude viswasam avarudethalle...chettanod arenkilum paranjo ithokke follow cheyyunne...ningal enthina mattullavare mathram mattan nadakkunnathu..

  • @jerinphilip2752
    @jerinphilip2752 4 года назад +5

    St.Antony pray for us🙏

  • @cicilyjoseph6489
    @cicilyjoseph6489 3 года назад +2

    Amen

  • @RojuRojumr
    @RojuRojumr Месяц назад

    ❤❤❤

  • @kreupamathamedia4667
    @kreupamathamedia4667 4 года назад +5

    St.Antony pray for us.

  • @jamesccamen6664
    @jamesccamen6664 3 года назад +2

    Amen