വയനാടിനായി ഒന്നിച്ച്...പാർലമെന്റിൽ സംയുക്ത പ്രതിഷേധവുമായി LDF-UDF എംപിമാർ | Wayanad

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 19

  • @RSree-zp2mz
    @RSree-zp2mz Месяц назад +1

    ഇന്നലെ പാർലമെൻറിൽ ഒന്നും സംസാരിച്ചില്ല ...
    മാധ്യമ വാർത്തകൾ കണ്ടപ്പോൾ ഇപ്പോൾ പബ്ലിസിറ്റി സ്റ്റണ്ട് ...
    വായനാട്ടുകാരുടെ ഒരു ഭാഗ്യം ....🤣🤣🤣

  • @jayaraj6047
    @jayaraj6047 Месяц назад +6

    അല്ലാ, വയനാടിന് ഇനി രണ്ട് mp, മാരുണ്ടാവും, എന്ന് പറഞ്ഞ പപ്പുവിനെ അവിടെ കണ്ടില്ല..
    ഡയലോഗ് മാത്രെ ഉള്ളല്ലേ...
    😄😄😄

    • @vipinm.b7139
      @vipinm.b7139 Месяц назад +7

      കേരളത്തിന്റെയും തമിഴ് നാടിന്റെയും കൂടി mp ആണെന്ന് പറഞ്ഞ ഒരു മന്ത്രി മഹാൻ ഉണ്ടായിരുന്നു. വല്ല ഗുണവും ഉണ്ടോ. ഒന്ന് ഇടപെടാനെങ്കിലും

    • @thereckon3592
      @thereckon3592 Месяц назад +5

      🎅 താടി കള്ളൻ വയനാട് വന്ന് പിരി വിട്ട കോപ്പിയും ഫോട്ടോഷൂട്ട് കഴിഞ്ഞിട്ട് പോയിട്ട് എന്ത് ഉണ്ടാക്കി?

    • @abdulgafoorv9522
      @abdulgafoorv9522 Месяц назад +3

      മോങ്ങി എവിടെ 😄

  • @nm23-z3s
    @nm23-z3s Месяц назад

    സോറോസുമായുള്ള മദാമ്മയുടെ ബന്ധം ചർച്ച ആയപ്പോഴേക്കും വിഷയം മാറ്റി 😂😂

  • @kareemnalekkar8632
    @kareemnalekkar8632 Месяц назад +2

    👍

  • @shamseerhashim
    @shamseerhashim Месяц назад +3

    കേരളം ഇന്ത്യയിൽ അല്ല എന്ന രീതിയിൽ ആണ് കേന്ദ്രം പെരുമാറുന്നത്.
    കോടിക്കണക്കിനു GST പിരിച്ചെടുത്താൽ മാത്രം പോരാ

  • @edfredson
    @edfredson Месяц назад

    പിണുപ്പട്ടി എഴുന്നൂറ്‌ കോടി തിന്നിട്ടാണ്‌ അവിടെ പോയി ഒച്ചയെടുക്കുന്നത്‌😂😂

  • @shamsumuhammad4432
    @shamsumuhammad4432 Месяц назад +2

    ഷിറ്റ് ഗോപി എവിടെ 😂😂

  • @nationfirst-safelife1861
    @nationfirst-safelife1861 Месяц назад

    Ee vazhakal parliamentil ullil kanikku, arodu parayan

  • @appukuttan6466
    @appukuttan6466 Месяц назад

    CPM and congress bhai bhai

  • @shafeekhputhukkolli
    @shafeekhputhukkolli Месяц назад +5

    തൃശൂർക്കാര് കേരളത്തിൽ പെടാത്ത യു പി ക്കാരോ ഗുജറാറ്റ് കാരോ ആയോ?

  • @atheenabiju3965
    @atheenabiju3965 Месяц назад

    അദാനി പ്രശ്നം

  • @abdulgafoorv9522
    @abdulgafoorv9522 Месяц назад

    കേന്ദ്രം ഭരിക്കുന്ന വാഴകൾ വയ്നാട്ടിലെ പാവങ്ങളെ പറ്റിച്ചു