വോട്ട് ചോദിച്ച ഭാഷയില്‍ ലോകസഭയിലെത്തി സത്യപ്രതിജ്ഞ ചെയ്‍ത കേരളത്തിലെ എംപിമാര്‍ക്ക് അഭിനന്ദനങ്ങള്‍.. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതില്‍ ഭാഷയ്‍ക്കുള്ള പങ്ക് ഭംഗിയായി ചെയ്‍ത് തുടങ്ങിയ എംപിമാര്‍ അവരുടെ വോട്ടര്‍മാരുടെ ആവശ്യങ്ങള്‍കൂടി മടികൂടാതെ പാര്‍ലമെന്റില്‍ അവതരിപ്പിക്കട്ടെ.
മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്തത് പോലെ മലയാളമണ്ണിന് ഗുണമാംവണ്ണം നല്ലത് ചെയ്യാൻ എല്ലാവരേയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ🤲 എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നു
Shafi ..... love you dear ❤.... കാരണം അവിടെ ഇരിക്കുന്ന മറ്റു ള്ളവർ ക്ക് കൂടി മനസ്സിലാക്കാൻ ഒന്നുകിൽ ഹിന്ദി, അല്ലെങ്കിൽ ഇംഗ്ളീഷ്... സാഹചര്യം മനസ്സിലാക്കി യ താന്കൾ തന്നെ യാണ് മലയാളി യുടെ മുത്ത് ❤❤❤❤ ജയ് ഹിന്ദ്..
അയ്ശെരി...ഇതിപ്പോ ഇംഗ്ലീഷ് നന്നായി അറിയാവുന്ന സുരേഷ്ഗോപി ആയിരുന്നു പറഞ്ഞതെങ്കിൽ മാതൃ ഭാഷയെ മറന്നു എന്ന് പറഞ്ഞായിരുന്നു കരച്ചിൽ ഉണ്ടാവുക...😂 ഷാഫി പിന്നെ ഞമ്മൻ്റെ പൊന്നല്ലേ...🤣
മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്തവർ മാത്രമാണ് കേരളത്തിന്റെ യഥാർത്ഥ പുത്രൻമാർ പ്രതേകിച്ച് കേരളത്തിന്റെ മുസ്ലിം സഹോദരന്മാർ അവർക്കൊന്നും ഇംഗ്ലീഷ് അറിയാഞ്ഞിട്ടല്ല അവിടെയും അവർ മാതൃസ്നേഹം പുലർത്തി യഥാർത്ഥത്തിൽ അവരാണ് കേരളത്തിന്റെ മക്കൾ നമിക്കുന്നു ഞാൻ അവരെ വാനോളം 🙏🙏🙏
Avde irikkunna majority hindi speaking people aanu. Athil 90% aalukalkk hindi manasilakkam. So what is the use when you speak malayalam in parliament. If you want them to speak up for our state, they have to say in either hindi or english. Nb:മലയാളം മാത്രം സംസാരിക്കുന്നവർ വല്ല നിയമസഭയിലും ഇരിക്കട്ടെ.
എല്ലാ MP മാർക്കും അഭിനന്ദനങ്ങൾ. 💕💕💕👏🏻👏🏻👏🏻 ഇന്ത്യ മുന്നണിയുടെ എല്ലാ നായകന്മാരും നന്നായി നിങ്ങളുടെ കർത്തവ്യങ്ങൾ നിവഹിക്കുവാൻ സർവശക്തനായ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻 ആശംസകൾ ആശംസകൾ 👏🏻👏🏻👏🏻💕💕💕🌹🌹🌹🙏🏻
മലയാളവും മുണ്ടും തന്നെ!💪
ഏറ്റവും പ്രായം കുറഞ്ഞ MP
ഷാഫി പറമ്പിൽ
അഭിനന്ദനങൾ❤
ഏറ്റവും പ്രായം കുറഞ്ഞ MP ക്ക് 25 വയസ് ആണ്. 4-5 ആൾക്കാർ ഉണ്ട് ഈ പ്രായത്തിൽ
👏👏
@@akhilkrishna1148കേരളത്തിലോ 🤣മലയാളിയോ?
😊 0:30 😊😢😂❤😊@@akhilkrishna1148
@@AhammedKk-o5z MP ann MLA alla👏🏻👏🏻
നമ്മുടെ മാതൃഭാഷയോടുള്ള ആദരവോടുകൂടി മലയാളഭാഷയിൽ തന്നെ ഈ സത്യപ്രതിജ്ഞ ചടങ്ങ് പൂർത്തീകരിച്ച് കേരളത്തിലെ എംപിമാർക്ക് ഒരു സല്യൂട്ട്....
വോട്ട് ചോദിച്ച ഭാഷയില്‍ ലോകസഭയിലെത്തി സത്യപ്രതിജ്ഞ ചെയ്‍ത കേരളത്തിലെ എംപിമാര്‍ക്ക് അഭിനന്ദനങ്ങള്‍.. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതില്‍ ഭാഷയ്‍ക്കുള്ള പങ്ക് ഭംഗിയായി ചെയ്‍ത് തുടങ്ങിയ എംപിമാര്‍ അവരുടെ വോട്ടര്‍മാരുടെ ആവശ്യങ്ങള്‍കൂടി മടികൂടാതെ പാര്‍ലമെന്റില്‍ അവതരിപ്പിക്കട്ടെ.
കുംമ്പകുടി സുധാകരൻ 🔥🔥🔥
മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്തത് പോലെ മലയാളമണ്ണിന് ഗുണമാംവണ്ണം നല്ലത് ചെയ്യാൻ എല്ലാവരേയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ🤲 എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നു
ഇന്ത്യ മുന്നണിയിലുള്ള MPമാരെ ധീരതയോടെ മുന്നേറു .❤❤❤❤❤❤❤❤❤❤ AM D
Members, All the best .....
.NK premchandren. കേരളത്തിൻ്റെ അഭിമാനം
മലയാളിയും മുണ്ടും ഷർട്ടും ❤
Shafi ..... love you dear ❤.... കാരണം അവിടെ ഇരിക്കുന്ന മറ്റു ള്ളവർ ക്ക് കൂടി മനസ്സിലാക്കാൻ ഒന്നുകിൽ ഹിന്ദി, അല്ലെങ്കിൽ ഇംഗ്ളീഷ്...
സാഹചര്യം മനസ്സിലാക്കി യ താന്കൾ തന്നെ യാണ് മലയാളി യുടെ മുത്ത് ❤❤❤❤ ജയ് ഹിന്ദ്..
വായിക്കുന്നത് എല്ലാം ഭരണഘടനാ അനുസരിച്ചാണ് ഇന്ത്യയിലെ എല്ലാ ഭാഷയും എടുക്കാം ഭരണഘടനാ പൊക്കി പിടിക്കേണ്ട അവശിഷ്യമില്ല
അവിടെ 22 ഭാഷയും വിവർത്തനം ചെയ്യാൻ സൗകര്യം ഉണ്ട്
സുടാപ്പി 😂
അയ്ശെരി...ഇതിപ്പോ ഇംഗ്ലീഷ് നന്നായി അറിയാവുന്ന സുരേഷ്ഗോപി ആയിരുന്നു പറഞ്ഞതെങ്കിൽ മാതൃ ഭാഷയെ മറന്നു എന്ന് പറഞ്ഞായിരുന്നു കരച്ചിൽ ഉണ്ടാവുക...😂
ഷാഫി പിന്നെ ഞമ്മൻ്റെ പൊന്നല്ലേ...🤣
ഇഗ്ലീഷ് വായിക്കാൻ അറിയാത്തവരാണോ മറ്റുള്ളവർ
അഭിമാന നിമിഷങ്ങൾ 🙏😄
Anyone waited for Shashi Tharoor's English??
ഷാഫി.... U R Great 👍❤👌.
Sudakaran❤
ഷാഫി പറമ്പിൽ ഒരു പ്രതീക്ഷ തന്നെയാണ് 👌🏻
NK പ്രേമചന്ദ്രൻ 👍👍👍
അഭിമാന നിമിഷം❤❤❤
രാധകൃഷ്ണൻ സഖവ്❤️❤️❤️
😂😂😂
ഹൈബി പൊളിച്ചു രാഷ്ട്ര ഭാഷ
Hindi rashtra bhaasha Aanenn Aara parachess 🥴
Athe Eranakulam Bus station aavum Polichathu😅😅😅😂😂
@@WildlifestoriesbyShinupranavamin 😊😮y😮
@@rishanleo3978ഇന്ത്യക്ക് അങ്ങിനെ രാഷ്ട്ര ഭാഷ ഇല്ല
@@PM_-CREATION_ athe
അഭിനന്ദനങ്ങൾ 👏👏👏👏
എല്ലാവർഷവും നമ്മൾ എങ്ങിനെ പോയി അത് പോലെ പോവും
Members all the best
മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്തവർ മാത്രമാണ് കേരളത്തിന്റെ യഥാർത്ഥ പുത്രൻമാർ പ്രതേകിച്ച് കേരളത്തിന്റെ മുസ്ലിം സഹോദരന്മാർ അവർക്കൊന്നും ഇംഗ്ലീഷ് അറിയാഞ്ഞിട്ടല്ല അവിടെയും അവർ മാതൃസ്നേഹം പുലർത്തി യഥാർത്ഥത്തിൽ അവരാണ് കേരളത്തിന്റെ മക്കൾ നമിക്കുന്നു ഞാൻ അവരെ വാനോളം 🙏🙏🙏
Very good
💙💙
രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ❤❤❤❤🎉🎉
അപ്പക്കാണുന്നവനെ അപ്പാ എന്നു വിളിക്കുന്ന ഏകMP
Shafi sir ❤
Ks💯🔥🔥
JAI...INDIA ❤❤❤❤
Members all the best Jai India
AdurPrakashh❤🎉😅
🙏🏻🙏🏻🙏🏻
Congratz 💐💐💐🇮🇳🇮🇳
Support Congress party support Rahul gandhi
❤❤
💙💙💙💙💙💙💙💙👍👍👍👍👍
SHAFI Parample Congratulations ❤🎉🎉🎉❤
ദൈവത്തിന്റെ നാമത്തിൽ 😂അത് പൊളിച്ചു
Shafeekaaa❤❤❤
ഈ വീഡിയോയിൽ Dr. Shashitharoor പ്രതിജ്ഞ എടുക്കുന്നത് ഇല്ലല്ലോ
ഷാഫിയും, ഹൈബിയും ഒക്കെ പൊളിക്കും .... ബാക്കി എല്ലാം കണ്ടറിയണം😂
Unnithan...🙏🙏🙏🔥🔥👍👍👍💪👏👏👏❤️❤️❤️
നിർവാജ്യം അല്ല രാധാകൃഷ്ണൻ സാറെ..നിർവ്യാജം. 5:44
ഉണ്ണിച്ച ❤️
Shafiii❤❤
രാധാകൃഷ്ണൻ❤❤❤❤
Kerala
👍👍❤️❤️
Shafi&nk premchandran.. ❤❤❤
കേരളത്തിൽ നിന്നുള്ള M - P മാർക്ക് ഒരായിരം അഭിവാദ്യങ്ങൾ🌹🌹🌹🌹🌹👌
ഉണ്ണിചേട്ടൻ ഗണേശൻറെ തിലകം എന്ന തൊടും ആവോ😂😂😂
ഗണേശന്റെ തിലകം തൊട്ടലും തൊട്ടില്ലെങ്കിലും കുഴപ്പമില്ല
വയനാട്. തൃശൂർ. തിരുവനന്തപുരം. ഇവിടെ ഉള്ള mp മാർ എവിടെ 🙄🙄
🌹🌹🌹
നീറ്റ് പരീക്ഷ ക്രമക്കേട് ചർച്ച ദൈവം പറഞ്ഞയച്ചവൻ വരുത്തി കൂട്ടിയത്
കൊച്ചിയിൽ ഒക്കെ ഇപ്പൊ ഭാഷ ഹിന്ദി അയോ 😏
ഓട് ചാണകമെ കണ്ടം വഴി 🤣
Avde irikkunna majority hindi speaking people aanu. Athil 90% aalukalkk hindi manasilakkam. So what is the use when you speak malayalam in parliament. If you want them to speak up for our state, they have to say in either hindi or english. Nb:മലയാളം മാത്രം സംസാരിക്കുന്നവർ വല്ല നിയമസഭയിലും ഇരിക്കട്ടെ.
@@dilnasurendran198 MEMBER OF PERUMBAVOOR
❤️❤️❤️❤️
Suprman, shfi, sr🎉🎉🎉🎉🎉🎉🎉
Dridaprathinja❤
India🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏❤️
ഭരണ ഘടന മുറുകെ പിടിച്ചോളൂ അല്ലെങ്കിൽ കാറ്റടിച്ചു കൊണ്ടുപോകും 😂😂
Vargiya vathikal Bharanakhadana mattumbool Bharana khadana nirmichavar Athu samrakshikkum ok
Vargiya vathikal Bharanakhadana mattumbool Bharana khadana nirmichavar Athu samrakshikkum ok
ഒരു കോപ്പനും ഇനി ഭരണഘടന അട്ടിമറിക്കാൻ വരില്ല
അതിനു ഇപ്പോൾ മോ ദി ജി തന്നെ മുറുക്കി പിടിക്കുന്നുണ്ട് 🤔
ശശി തരൂരിനെ ജയിപ്പിച്ചവര് Happy alle 😂
What’s the problem?
Happy aan enthan preshnam
നമുക്കു തകർക്കണം.മോദിയും മറ്റും പേടിച്ചു.അവർ അവിടില്ല.ഓടിക്കളഞ്ഞു.
👍🏻👍🏻👍🏻
എല്ലാവർക്കും ആശംസകൾ ജയ്കോൺഗസ്
SP ❤️
KS ❤️
They are carrying it physically as they are unable to have it in their head and heart.
is suresh gopi not from kerala or what?
Where is sureesh gopi sir 😢
Suresh Gopi uchakku sathya prathinja cheithu BJP ayathu kond.......Keralathil Thrissur mathram ottapettu poyi😊
പ്രദർശിപ്പിക്കും എന്നാണോ വേണ്ടത് പ്രകടിപ്പിക്കും എന്നാണോ
MKR ❤️
ഇന്ത്യ സഖ്യത്തിനു
ഇന്ത്യൻ നാഷണൽ കോഗ്രസ്സിനും
അഭിനന്ദനങ്ങൾ നോരുന്നു👍🏻🇳🇪
Pulikkuttikal❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ടീച്ചർ മാഷ് എല്ലാം സ്കൂളിൽ 😀😀
Super Promise but 😅
👏👏👏💐🇮🇳
Samadhani kallan
Thante appan aan kallan virthiketta janthu
Yes❤
ഒന്നു പോടോ
കുറച്ചു തീട്ടം വർത്തു തരട്ടെ 😀
Dismiss the Village offices at Kerala●●
Ante keralam❤❤❤❤😂😂😂
Et❤
Tharur evide
എല്ലാ MP മാർക്കും അഭിനന്ദനങ്ങൾ. 💕💕💕👏🏻👏🏻👏🏻 ഇന്ത്യ മുന്നണിയുടെ എല്ലാ നായകന്മാരും നന്നായി നിങ്ങളുടെ കർത്തവ്യങ്ങൾ നിവഹിക്കുവാൻ സർവശക്തനായ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻 ആശംസകൾ ആശംസകൾ 👏🏻👏🏻👏🏻💕💕💕🌹🌹🌹🙏🏻
Suresh gopi കേരളത്തിൽ നിന്നും ഉള്ള എംപി അല്ലെ. അയാളെ കണ്ടില്ലാ
അയാൾ രാവിലെ സത്യപ്രതിജ്ഞ ചെയ്തു.
ഭരണപക്ഷ എംപിയും പ്രതിപക്ഷ എംപിമാരും തമ്മിലുള്ള വ്യത്യാസം അറിയില്ലേ ബ്രോ...😊
ഉണ്ടായിരുന്നു കണ്ടില്ലെ ഇരുപതാം ആൾ ആയിരുന്നു ❤❤❤❤❤
എല്ലാം കണ്ട് പറയൂ....
Why not showing SG?
ആയാൽ നമ്മുടെ Baranakadana നശിപ്പിക്കാന്‍ നടക്കുന്ന ആള് അല്ലെ കേരള കാരന്‍ പറയാന്‍ നാണക്കേട് ആണ് അതാ
കേന്ദ്രമന്ത്രി അല്ലേ.. നേരത്തെ തന്നെ ചെയ്ത്..
@@John_635 pottatharam parayalle. ..
Suresh Gopi und. Ethila kanichilla enne ullu
@@sreekanthnnair7295da manda Avan parachathu Central minister Aayathu kond Raavile thanne matt MP maarkk mumb Aathiya prathikcha kayicha ennna
നീറ്റ് പരീക്ഷ ക്രമക്കേട് വലതുപക്ഷ മലയാളം ചാനലുകൾ അറിഞ്ഞിട്ടും മൂടിവെക്കുന്നു
ഫാസിസ്റ്റ് കോർപ്പറേറ്റ് മാമ ചാനൽ കൂട്ട് കച്ചവടകൊള്ളസംഘ o. അല്ലേ ഭരിക്കുന്നത് 🤔
Shashi Tharoor evide ?
മുക്കും
We are very much happy our Prime Minister the great Modi jee
Kumbakudi sudakaran,super per😅😅😅
SATHYAM ENIKUM CHIRI VANNU 🤣🤣🤣
ഉബൈദ്
ഈ.. പറഞ്ഞ.. ഓരോ.. വാക്കുകളം.. പാലിക്ക്ണം.. ഇല്ലങ്കിൽ.. ഈ.. വാക്കുകളം.. പറഞ്ഞവർ.. ഈ.. വാഞ്ചകൾ. പറഞ്ഞവർ.. ജെനങ്ങളുടെ.. അടി മേടിച്ച.. വീട്ടിൽ.. അച്ചിയെ നോക്കി ഇരൂന്നോണം... നിങ്ങൾ.. പറഞ്ഞവാക്കുകൾ.. ഞ്ഞെന ങ്ങൾ.. നിങ്ങളെ.. നല്ലോരൂ. നാളെക്കെ വേണ്ടി.. തെരഞ്ഞടുത്തതാണ്.. അത് കോണ്ട്.. നിങ്ങൾ. ഇപ്പോൾ. പറഞ്ഞ.. ഈ.. ഓരോ വാക്കിനും ജെങ്ങൾ.. മാന്യയത.. കാണുന്നു..
Iqrah hassan is 29 years old
Shashi tharoor👀🙄
Tharoorevide
ഷാഫി പറമ്പിൽ
ശുംഭൻ എന്ന ഞാൻ
ഒന്നൊഴിച്ചു ബാക്കി എല്ലാംപപ്പു ആൻഡ് ഫാമിലിയുടെ അടിമകൾ ആണ് 😁😁😁
ആ ഒന്ന് മോങ്ങിജിയുടെ വാഴയും ....😂😂😂
ആ ഒന്ന് സൂപ്പർമാൻ🙏🏼🙏🏼🙏🏼🙏🏼
Shashi taroor