KSU പ്രവർത്തകനെ അടിച്ചുവീഴ്ത്തി ചവിട്ടിക്കൂട്ടി; കൂകി വിളിച്ച് ആഹ്ലാദം പ്രകടിപ്പിച്ച് SFI

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 714

  • @dhanishmuhammed-vj8pk
    @dhanishmuhammed-vj8pk День назад +597

    SFI എന്ന ക്രിമിനൽ കൂട്ടത്തെ കാമ്പസിൽ നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

    • @akhilvasu3952
      @akhilvasu3952 День назад

      Sfi mathramano sahodhara campousilulla criminal aadyam avasanipikkendathu വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലേ വിദ്യാർത്ഥി രാഷ്ട്രീയമാണ്... വിദ്യാർത്ഥികൾ പഠിക്കാൻ ആണ് വരുന്നത് അല്ലാതെ രാഷ്ട്രീയം പറയാൻ അല്ല

    • @RasheedRasheed-xl7sk
      @RasheedRasheed-xl7sk День назад

      ,, അവനു കിട്ടേണ്ടവൻ തന്നെയാണ്, അവൻ sfi പ്രവർത്തകന്റെ തലയടിച്ചു പൊട്ടിച്ച ചെറ്റയാണ്... 👍🏿👏🏿👏🏿👏🏿

    • @superhuman2171
      @superhuman2171 День назад +16

      sfi എന്നത് ക്രിമിനൽ കൂട്ടമല്ല പക്ഷെ യൂത്ത് കോൺഗ്രസ്സ് ക്രിമിനലുകൾ വന്ന് കയറുമ്പോൾ ക്രിമിനലുകൾ ആവേണ്ടിവരും.

    • @gokulpaliath
      @gokulpaliath День назад +1

      😅

    • @nomad-cm1br
      @nomad-cm1br День назад +4

      ആണോടാ,, ഇപ്പൊ തന്നെ നിരോധിക്കാം

  • @rafiqkp4435
    @rafiqkp4435 День назад +143

    തിരിച്ചു കൊടുക്കണം

  • @Muhammed-gg7gw
    @Muhammed-gg7gw День назад +302

    തിരിച്ച് അതേ നാണയത്തിൽ കൊടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ

    • @akashksks3341
      @akashksks3341 День назад +14

      ആ ഇങ്ങോട്ടു വാ, ബാക്കി apo kittum

    • @vipink9269
      @vipink9269 День назад

      ​@@akashksks3341നിങ്ങളെ പോലെ ഗുണ്ടകൾ അല്ല മറ്റുകുട്ടികൾ അവർ പഠിക്കുവാൻ വരുന്നതാണ് മിസ്റ്റർ

    • @sirajudeenpn6413
      @sirajudeenpn6413 День назад

      Varada. Mayiry​@@akashksks3341

    • @nomad-cm1br
      @nomad-cm1br День назад

      നീ വരുമോ,, അതോ കുടുംബത്തീന്ന് വിടുമോ

    • @CM-dk8pv
      @CM-dk8pv День назад +2

      ​@@akashksks3341മുട്ടേണ്ടവരറ്റ് മുട്ടിക്കഴിഞ്ഞാൽ നിങ്ങടെ എല്ല് ഊരി കോൽക്കളി കളിക്കും പാർട്ടി ഓഫീസിൽ ഉണ്ടായ സന്താനങ്ങളെ...

  • @mevarghesemevarghese6187
    @mevarghesemevarghese6187 День назад +277

    SFI യുടെ കാലം കഴിയാൻ പോകുന്നതിൻ്റെ സൂചനയാണെന്ന് തോന്നുന്നു.

    • @RasheedRasheed-xl7sk
      @RasheedRasheed-xl7sk День назад +1

      ,, ഇന്നലെ sfi പ്രവർത്തകരെ അടിച്ചപ്പോൾ ഈ കരച്ചിലൊന്നും കണ്ടില്ലല്ലോ.. പലിശ സഹിതം തിരിച്ചു കിട്ടിയപ്പോൾ കിടന്നു മോങ്ങുന്നു... 😅🤣🤣..

    • @RasheedRasheed-xl7sk
      @RasheedRasheed-xl7sk День назад

      ,, sfi യെ അടിച്ചാൽ തിരിച്ചടിച്ചിരിക്കും... 🔥..

    • @nomad-cm1br
      @nomad-cm1br День назад +1

      ആണോടാ ചക്കരെ 😘😘😘

    • @keriuduva
      @keriuduva День назад

      😂

    • @Js-fj5cz
      @Js-fj5cz День назад

      @@RasheedRasheed-xl7sk എണ്ടിക്ക് ഉറപ്പുണ്ടേൽ അഭിമന്യുനെ കൊന്നവർക് പലിശ സഹിതം കൊടുക്കാവോട കമ്മി 😂😂 പിടുക്ക വിറക്കും അതിനൊക്കെ.

  • @RajeevKumar-hd6rr
    @RajeevKumar-hd6rr День назад +216

    sfi എന്ന ക്രിമിനൽ സംഘടന നിരോധിക്കേണ്ട സമയം കഴിഞ്ഞു

    • @nomad-cm1br
      @nomad-cm1br День назад +2

      കഴിഞ്ഞെങ്കിൽ പിന്നെ വാ

    • @ratheeshcferoke
      @ratheeshcferoke День назад

      Ninte thallayeyum konduvaram enthey

    • @captainbharath2934
      @captainbharath2934 День назад +1

      ​@@nomad-cm1brനിന്റെ പെങ്ങളെ കെട്ടാൻ ആണോ 😊

    • @nomad-cm1br
      @nomad-cm1br День назад

      @@ratheeshcferoke നിന്റെ ഈ കമന്റ് നിന്റെ ഫോട്ടോയിലുള്ള കുട്ടി കണ്ടാൽ എന്ത് വിചാരിക്കും, അതും ഒരു പെണ്ണല്ലേ

    • @nomad-cm1br
      @nomad-cm1br День назад

      @@ratheeshcferoke പെണുങ്ങളെ respect ചെയ്യുന്ന തന്തയാണ് എന്റേത് എന്ന് ആ ഫോട്ടോയിലുള്ള കുട്ടി വളർന്നു കഴിയുമ്പോൾ അറിഞ്ഞോളും

  • @BaburajNambiar-n6r
    @BaburajNambiar-n6r День назад +190

    Sfi crimanals

  • @uvaisuvais8258
    @uvaisuvais8258 День назад +133

    SFI യുടെ അപ്പുറം ഒരു ക്രിമിനൽസും ഇല്ല

  • @Truth_teller_indian
    @Truth_teller_indian День назад +134

    Ban sfi❗

  • @swalahthirurangadi4669
    @swalahthirurangadi4669 День назад +131

    കമ്മ്യൂണിസത്തിന്റെ അവസാന നാളുകൾ

    • @bijithragb6584
      @bijithragb6584 День назад +1

      Swapnathil ayirikum

    • @AlbinJose-o6r
      @AlbinJose-o6r 19 часов назад

      കോങ്ങിയുടെ 😢😢😢😢മോഹം

  • @007jatham
    @007jatham День назад +103

    ഇവന്മാർക്ക് എന്ത് രാഷ്ട്രീയബോധമാണുള്ളത്...? കഷ്ടം..

  • @khilarbava8291
    @khilarbava8291 День назад +41

    കുട്ടികൾ എന്തുകൊണ്ടാണ് എസ്എഫ്ഐയിൽ പ്രവർത്തിക്കുന്നത് എന്ന് നിങ്ങൾക്കറിയാമോ കാരണം ക്ലാസ്സിൽ കയറണ്ട സംഘടനാ പ്രവർത്തനവുമായി മുന്നോട്ടു പോയാൽ മതി പരീക്ഷയിൽ ഒക്കെ അവർ ജയിക്കും എല്ലാ സർട്ടിഫിക്കറ്റും അവർക്ക് കിട്ടും കാരണം സിപിഎമ്മിന്റെ അധ്യാപക സംഘടനയിൽ പെട്ട ആളുകൾ അവിടെ ഉണ്ടാകും നിങ്ങൾ നോക്കൂ എസ്എഫ്ഐയിൽ പ്രവർത്തിച്ച പഴയ നേതാക്കന്മാരെ നോക്കൂ ഒറ്റ ഒന്നിന് മര്യാദയ്ക്ക് ഇംഗ്ലീഷ് സംസാരിക്കാൻ പോലും അറിയില്ല അതുപോലെയല്ല കെഎസ്‌യു പ്രവർത്തിച്ച ആളുകൾ കോൺഗ്രസിലും യൂത്ത് കോൺഗ്രസിലും പ്രവർത്തിക്കുന്ന ആളുകൾ മണി മണി പോലെ ഇംഗ്ലീഷ് സംസാരിക്കും ആ സർട്ടിഫിക്കറ്റിന് വിലയുണ്ട്

  • @KhalidPattikkadan-zn9gb
    @KhalidPattikkadan-zn9gb День назад +202

    Sfi നിരോധിക്കുക

    • @bijithragb6584
      @bijithragb6584 День назад

      Sfi nirodhikanam enkil ksuyum nirodhikanam

  • @vineethapa990
    @vineethapa990 День назад +118

    KSU 👍👍

  • @shylajamp2958
    @shylajamp2958 День назад +44

    ഇനിയും ഒരു സിദ്ധാർഥ് ഉണ്ടാവാതിരിക്കട്ടെ... 😢

  • @fasiludeenm3329
    @fasiludeenm3329 День назад +97

    BAN SFI

  • @kashmeeravinod6622
    @kashmeeravinod6622 День назад +74

    ഒരേ collegil പഠിക്കുന്ന കുട്ടികൾ രാഷ്ട്രീയം കാണിച്ചു ജീവനെടുക്കുന്ന കാലമായി കുട്ടികൾ തരം തന്നിരിക്കുന്നു... സഹപാഠികളാണെന്നു മനസിലാക്കാൻ പോലും അവർക്കു കഴിയുന്നില്ല കഷ്ടം

  • @UbaidRahmaan-u9v
    @UbaidRahmaan-u9v День назад +93

    മനുഷ്യത്വമില്ലാത്ത വർഗ്ഗങ്ങൾ

  • @yoosuf09
    @yoosuf09 День назад +36

    'മനുഷ്യനാകണം'
    എന്ന് ഉച്ചത്തിൽ പാടിയാൽ
    മനുഷ്യനാകില്ല!

    • @fathimaav3086
      @fathimaav3086 День назад

      അവരുടെ മുദ്രാവാക്യം കേട്ടു ക്യാമ്പസിൽ നിന്ന് പുറത്തു പോകൂ എന്ന്
      മറ്റൊരു സംഘടനകളും വേണ്ട എന്നതാണ് ഇവരുടെ നിലപാട്

  • @nabeelpk3904
    @nabeelpk3904 День назад +76

    Ban sfi

  • @sudhakarann5507
    @sudhakarann5507 День назад +31

    ഇത്രയേറെ ഭീകരമായ ഒരു വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയെ നിരോധിക്കുക തന്നെ വേണം അല്ലാത്തപക്ഷം കേരളത്തിലെ കലാലയങ്ങൾ കൊലപാതക കേന്ദ്രങ്ങളായി മാറും വിദ്യാർത്ഥികൾ മറ്റു സംസ്ഥാനങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കും പോകുന്നതിനു പ്രധാനകാരണം എസ്എഫ്ഐ ആണ്

  • @muhammedchchirammalh3365
    @muhammedchchirammalh3365 День назад +34

    ഈ മണ്ണ് ആർക്കും തീറെഴുതി കൊടുത്ത മണ്ണല്ല സംഘടനാ പ്രവർത്തനം എല്ലാവർക്കും നടത്താനുള്ള സ്വാതന്ത്ര്യം ഉണ്ട് ഈ പോക്കിൽ പോയാൽ ക്യാമ്പസ് രാഷ്ട്രീയത്തിന് കടിഞ്ഞാൺ ഇടേണ്ടിവരും

  • @gracytitus6081
    @gracytitus6081 День назад +53

    അവളെ അധ്യാപിക എന്നുവിളിക്കതെ വേറെ പേര് വിളിക്കണം

  • @MohammedShafi-dl6kw
    @MohammedShafi-dl6kw День назад +140

    എസ്എഫ്ഐ യിൽ പ്രവർത്തിക്കുന്നവരിൽ ഭൂരിപക്ഷവും ആർഎസ്എസ് ശാഖയിൽ നിന്നും പരിശീലനം ലഭിച്ചവരാണ്

    • @RatheeshMP-bp6ju
      @RatheeshMP-bp6ju День назад +10

      Ksu വിൽ അധികവും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആണ്

    • @muhammedchchirammalh3365
      @muhammedchchirammalh3365 День назад

      പിണ്ണാക്ക് പോടെ സങ്കിയുടെ നുണ പറയല്ലേ

    • @raindrops1038
      @raindrops1038 День назад +1

      @@RatheeshMP-bp6ju👞👞👞👅👅👅😆😆😆

    • @kazhikkaam2942
      @kazhikkaam2942 День назад

      ​@@RatheeshMP-bp6juniyokke nth colony vaanamadaa

    • @Itsmeserr
      @Itsmeserr День назад

      Poda kunne

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 День назад +32

    വിദ്യാർത്ഥികളെ ഇതിൽ രാഷ്ട്രീയം മറന്നു ഒന്നിക്കുക

  • @vishnuvichu1849
    @vishnuvichu1849 День назад +31

    Ban SFI...

  • @ykz5731
    @ykz5731 День назад +26

    ഞാൻ കണ്ണൂർ പോളിയിലെ പൂർവ്വ വിദ്യാർത്ഥി യാണ്.ഞാൻ SFI പ്രവർത്തകനുമാണ്,പക്ഷേ കണ്ണൂർ പോളിലും Iti യിലുമായി ഞാൻ കണ്ടിരുന്നത് SFI യുടെ അക്രമരാഷ്രീയം ആണ് .എന്റെ മുന്നിൽ വച്ച് എന്റെ സുഹൃത്തുക്കളെ SFI അവരുടെ യൂണിറ്റ് ഓഫീസിൽ വച്ച് കൂട്ടമായി അടിച്ചിരുന്നു.ഒരു അധ്യാപകനെ ഗ്രൗണ്ടിൽ ഇട്ട് അടിച്ച് അവശനാക്കിയിരുന്നു.ഇവരുടെ പ്രകടനത്തിനും സമരത്തിനും പങ്കെടുക്കാതെ മാറി നിൽക്കുന്നവരെ ഇവർ എന്തെങ്കിലും കാരണം കെട്ടിച്ചമനച്ച് മർദ്ദിക്കുന്നതാണ് ഇവരുടെ രീതി.അവിടെ പഠിച്ച ഏത് വിദ്യാർത്ഥിക്കും അറിയുന്ന കാര്യമാണ് ഞാൻ ഈ പറയുന്നത്

    • @lvfptb
      @lvfptb День назад +3

      ആണായി പിറനവർ പ്രതികരിക്കും.അല്ലാത്തവർ sfi ടെ കൂടെ കൂടും.ഇവിടെ പാലക്കാട് ജില്ലയിലെ ഒരു പൊളിയിലും ഞാൻ പഠിക്കുമ്പോൾ ഇതൊക്കെ തന്നെ ആയിരുന്നു അവസ്ഥ എന്നാല് ഇന്ന് അവിടെ തുടർച്ചയായി 2 വർഷം udsf യൂണിയൻ ഭരിക്കുന്നു.അക്രമ വിദ്യാർത്ഥികൾ ഇഷ്ടപ്പെടില്ല.ഭയപ്പെടുത്തി വോട്ട് പിടിക്കുന്ന കാലമൊക്കെ കഴിഞ്ഞു.ഇന്ന് ആളുകൾക്ക് ഇവിടെ നിൽക്കാൻ തന്നെ താൽപ്പര്യമില്ല.പിന്നെ അവരൊണ്ട് വോട്ട് ചെയ്തില്ലെങ്കിൽ ഇവിടെ ജീവിക്കാൻ അനുവദിക്കില്ല എന്ന് പറന്നിട്ട് എന്ത് കാര്യം.

    • @adarshsasindran6214
      @adarshsasindran6214 День назад +1

      ഇതെ കമൻ്റ് വേറെ പോസ്റ്റിലും കണ്ടല്ലോ. യൂത്ത് കോൺഗ്രസ് സൈബർ വിംഗ് ആണോ?

  • @suhaimk1
    @suhaimk1 День назад +59

    ഇപ്പോൾ എന്തിനാ ആ വിദ്യാർത്ഥിയെ അടിച്ചത് അതിനു മറുപടി പറ സഖാവേ

  • @saleenak4326
    @saleenak4326 День назад +19

    SFI ഭീകരരെ നിരോധിക്കുക... പാവം കുട്ടികൾ... ഈ ഗർജ്ജനം ഇനിയും തുടരട്ടെ... ഈ കാലവും കടന്നു പോകും... നിങ്ങൾ നല്ല നിലയിൽ മുന്നോട്ട് പോകുക... Jai KSU 🧡🤍💚 💪🏻💪🏻💪🏻

  • @FreethinkerReborn
    @FreethinkerReborn День назад +21

    ഈ വിവരവും ബോധവും ഇല്ലാത്ത sfi ,
    ഇപ്പോളും ഇതൊക്കെ മനസിലാകാത്ത ആളുകളും.

  • @thahirsingerpalakkad2026
    @thahirsingerpalakkad2026 День назад +16

    ഇതിനെല്ലാം കാരണക്കാരും നമ്മളെല്ലാവരും തന്നെ
    ആർക്കും ഒഴിഞ്ഞുമാറാൻ കഴിയില്ല

  • @UbaidRahmaan-u9v
    @UbaidRahmaan-u9v День назад +41

    Sfi ക്രിമിനൽ

  • @ഒറ്റയാൻ-ദ1ഢ
    @ഒറ്റയാൻ-ദ1ഢ 19 часов назад +3

    ക്യാമ്പസിൽ പാർട്ടി പ്രവർത്തനം പൂർണമായി ഒഴിവാക്കുക അതിന് ഒരു നിയമം പുറത്തിറക്കാൻ 🙏

  • @ShajiK-k5k
    @ShajiK-k5k День назад +30

    Sfi band cheyyanam

  • @Dizu123
    @Dizu123 День назад +23

    Sfi കാരൻ എന്ത് തേങ്ങയാണ് പറയുന്നത്......... പിന്നെ വയനാട് വെറ്റിനറി കോളേജിൽ എന്താണ് സംഭവിച്ചത്......

  • @johnsonvmathew7257
    @johnsonvmathew7257 День назад +40

    SFI yenna vettapattikal

  • @ilyaskvAmjadkv
    @ilyaskvAmjadkv День назад +44

    എച് പൈ ക്രിമിനൽ

  • @Dizu123
    @Dizu123 День назад +21

    സത്യം പറഞ്ഞു നരഭുജിക്കൾ ഇങ്ങനെ ചെയ്യും sfi ഒരിക്കലും ഇങ്ങനെ ചെയ്യാൻ പാടില്ല..... N

  • @Sukumaran-f7m
    @Sukumaran-f7m День назад +86

    വീഡിയോ എടുക്കാൻ സമ്മതിക്കാതെ ആ അധ്യാപികയെ പ്രതിയാക്കേ ണ്ടതാണ്, വിടരുത് 😭😭😭😭

  • @saleekh4851
    @saleekh4851 День назад +22

    KSU കൊടിമരം സ്ഥാപിച്ചു അതാണ് പ്രശ്നം

  • @muhammadsadiqt6056
    @muhammadsadiqt6056 День назад +10

    ഇവന്മാർക്ക് എന്തു സ്വാതന്ത്ര്യം ജനാതിപത്യം സോഷിലിസം.😢

  • @nasikiqbal1913
    @nasikiqbal1913 День назад +7

    തിരിച്ചു കൊടുക്കുക

  • @Nazer-q6g
    @Nazer-q6g День назад +17

    KSU🤝🤝💪💙💙🔥🔥

  • @shebikoyissan7696
    @shebikoyissan7696 День назад +3

    പഠിക്കാൻ പോവുന്നിടത് ആക്രമണം നടത്തുന്ന SFI യെ college കളിൽ നിന്നും നിരോധിക്കണം

  • @rameesar950
    @rameesar950 День назад +8

    പുറമെ നിന്നും sfi ആളെ ഇറക്കി 😆 പണ്ടേ ഉള്ള ശീലം

  • @Diamond-bi1md
    @Diamond-bi1md День назад +11

    കോളേജിൽ കഞ്ചാവ് അടിച്ചു വരുന്നവർ ആണ് sfi കാർ....

  • @abdulnaseer1250
    @abdulnaseer1250 День назад +18

    ban sfi

  • @sajik.varghese2639
    @sajik.varghese2639 День назад +16

    കോൺഗ്രസ്സ് നേതാക്കളോട് , എന്തിന് KSU കുട്ടികളെ ചാവേര്‍ ആക്കുന്നു...Campus രാഷ്ട്രീയം നിരോധിക്കണം

    • @motosr-pu9lj
      @motosr-pu9lj День назад

      എന്നാലും എസ്എഫ്ഐയെ ഒന്നും പറയാൻ പാടില്ല .
      കെഎസ് യു കാർ യൂണിറ്റ് ഉണ്ടാക്കിയത് കൊണ്ടല്ലേ.
      താനൊക്കെ എന്ത് മനുഷ്യനാടോ

  • @fygffguff1787
    @fygffguff1787 День назад +7

    സ്കൂളിൽ കോളേജ് എന്നിവിടങ്ങളിൽ രാഷ്ട്രീയം പാടില്ല

  • @IMECQ
    @IMECQ День назад +8

    CJP അക്രമി ക്കുട്ടികളെയും പാർട്ടിയേയും മുഴുവൻ ജനാധിപത്യ വിശ്വാസികളും ബഹിഷ്കരിക്കുക...
    കോളജിൽ പോയ ഓരോ വിദ്യാർത്ഥിക്കും അറിയാം SFI യുടെ ക്യാമ്പസ് അക്രമം....

  • @Behumble-t4x
    @Behumble-t4x День назад +6

    കലാലയ രാഷ്ട്രീയം അവസാനിപ്പിക്കുക

  • @fazalmuhammed2409
    @fazalmuhammed2409 День назад +14

    Ban sfi😮

  • @hifluyt7528
    @hifluyt7528 День назад +13

    Cpm Sfi ക്കുണ്ടകൾ. തകർച്ചയുടെ വക്കിൽ

  • @ayinemedia
    @ayinemedia День назад +13

    കോളജിൽ പൊളിറ്റിക്സ് ബാൻ

  • @sabumathew5676
    @sabumathew5676 День назад +16

    Mr Govindan control sfi

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 День назад +11

    ഗവർണറേ കൊല്ലാൻ നോക്കിയ ടീം ആണ് 🙄🙄🙄

  • @muhammedsaheer8867
    @muhammedsaheer8867 День назад +13

    എന്നും അടി വാങ്ങി ഇരിക്കാതെ പോയി തിരിച്ചടിക്ക്

  • @fyzalmadathummal6192
    @fyzalmadathummal6192 День назад +4

    ആ അധ്യാപികയ്ക്കെതിരെ കേസെടുക്കുക

  • @ad_K1816
    @ad_K1816 День назад +20

    KSU 💙✊🏼

  • @rajendranp3866
    @rajendranp3866 День назад +7

    യൂണിഫോം ഇല്ലാത്ത ക്രിമിനൽസത്യം വിദ്യാർത്ഥികൾ ആണോ?

  • @chowalloormanojthomas7672
    @chowalloormanojthomas7672 День назад +4

    SFI യെ അക്രമം കൊണ്ടു തന്നെ നേരിടേണ്ടി വരും

  • @noufalpc1877
    @noufalpc1877 День назад +7

    Sfi ഭീകരവാദികൾ നാടിന് ആപത്ത് 😢. ഇനി മുഖ്യൻ വരും അയാളെ sfi കാർ രക്ഷിച്ചതാണ് എന്ന് പറയും

  • @cakehut8994
    @cakehut8994 День назад +6

    ഏറ്റവും വലിയക്രിമിനിൽ ഇതിനെല്ലാം സഹായം ചെയ്ത്‌ കൊടുക്കുന്ന മനുഷ്യത്വം
    തൊട്ട്‌ തീണ്ടിയിട്ടില്ലാത്ത പോലീസാണു

  • @mujeebkv1830
    @mujeebkv1830 День назад +6

    ഒരു ക്യാമ്പസുകളിലും രാഷ്ട്രീയം പാടില്ല രാഷ്ട്രീയം പുറത്തേക്ക് നീക്കണം

  • @picatesmedia1516
    @picatesmedia1516 День назад +15

    റിജിൽ നിങ്ങളൊക്കെ എവിടെ ബ്രോ??

  • @Dr.pramodzameer
    @Dr.pramodzameer День назад +4

    കോഴിക്കോട്
    സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ
    പൊട്ടിത്തെറിച്ച
    നിസ്റ്റഹായനായ
    പോലീസുകാരനെ
    കൂടി
    നമുക്കോർമിക്കാം.
    🔴

  • @SoukuCk-y9y
    @SoukuCk-y9y День назад +5

    Sfi ഇന്നേ വരെ ഏതേലും ആക്രമത്തെ ഞങ്ങൾ ചെയ്തത് ആണ് എന്ന് പറഞ്ഞിട്ട് ഉണ്ടോ 😅😅

  • @Tarif-br6fl
    @Tarif-br6fl День назад +4

    Jeeven vila kalpikaatha.. Enthu.. Paarty sfi,.. 🙏🙏🙏

  • @muhammedsaheer8867
    @muhammedsaheer8867 День назад +11

    അടിക്ക് തിരിച്ചടിക്കാൻ ആണുങ്ങൾ ഇല്ലേ ഈ ksu വിൽ

  • @mujeebkv1830
    @mujeebkv1830 День назад +5

    ആദ്യം ചെയ്യേണ്ടത് ക്യാമ്പസുകളിൽ രാഷ്ട്രീയം നിരോധിക്കുക

  • @oyoorshaheer3017
    @oyoorshaheer3017 День назад +6

    മണി ആശാൻ കേറി അടിച്ചോളാൻ ഓർഡർ കൊടുത്തേക്ക് അല്ലേ, അവര് കേറി അടിച്ചു തുടങ്ങി, ഇനിയത് തുടർന്നുകൊണ്ടേയിരിക്കും 🤔

    • @nijoyjoseph
      @nijoyjoseph День назад +2

      തിരിച്ചു കിട്ടുമ്പോൾ മനസിലാകും

    • @oyoorshaheer3017
      @oyoorshaheer3017 День назад

      @nijoyjoseph 👍👍

  • @dangeRguy236
    @dangeRguy236 День назад +3

    ക്രിമിനൽസ് ഏത് സംഘടനയിൽ ഉണ്ടെങ്കിലും അകറ്റി നിർത്തുക , അത് SFI, KSU , ABVP ഏ തിൽ തന്നെ ആയാലും

  • @Amyalexa0
    @Amyalexa0 День назад +2

    തിരിച്ചു കൊടുക്കാൻ ധൈര്യമില്ലാണ്ട്.... ഇങ്ങനെ കിടന്നു അടുത്ത ഇലക്ഷനിൽ വോട്ട് കിട്ടാൻ വേണ്ടി മോങ്ങേണ്ട.... ആദ്യം പോയിട്ട് ആ അടിച്ചവന്റെ വീട്ടിൽ കയറി അടിച്ചിട്ടു വാ... ചെല്ല്.

  • @hjklomno
    @hjklomno День назад +5

    മീൻ വൈൽ കെപിസിസി പ്രസിഡന്റ്‌ sfi കാരെ അടിക്കാൻ 10 ksu പ്രവർത്തകർ മതിയാകും... ഉമ്മൻ‌ചാണ്ടിയെ കല്ലെറിഞ്ഞത് മുതൽ കേൾക്കാൻ തുടങ്ങിയതാണ് തീ കൊള്ളി കൊണ്ട് തല ചൊറിയുന്നു എന്നതൊക്കെ... ഇത് വരെ ആയിട്ടും അടി കിട്ടുന്നതല്ലാതെ തിരിച്ചു കൊടുത്തിട്ടില്ല...ഇതൊക്കെ കാണുമ്പോൾ ആണ് ക്യാമ്പസ്‌ ഫ്രണ്ട് കാരോട് ബഹുമാനം തോന്നുന്നത്...

  • @ymansar8600
    @ymansar8600 День назад +9

    Hi karalam kasttam jai hind❤❤❤❤

  • @VilasiniRajeev
    @VilasiniRajeev День назад +6

    Jai K S U🔥🔥🔥🔥🔥💪💪💪💪💪💪💪💪💪Band For S F I 👺👺👺 Kazhukanum 👺 Policum👺👺👺

  • @SaraThirvloor
    @SaraThirvloor День назад +1

    മനുഷ്യത്തം നഷ്ടപ്പെട്ട ഈ വരണോ ഭാവിയുട
    ,,,,,,,,,,,,,,,

  • @dinilkumar4638
    @dinilkumar4638 День назад

    ഡിവൈഎഫ്ഐ ക്യാമ്പസിൽ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് 😡

  • @kareemsubaida5869
    @kareemsubaida5869 День назад

    ക്കേമ്പസിൽ രാഷ് ട്രീയം നിരോദിക്കുക
    തെന്നെ വേണം
    അതിന്നായിരിക്കട്ടെ
    ഇനിയത്തെ വോട്ട്

  • @sjsignature3156
    @sjsignature3156 День назад

    വിദ്യാർഥി രാഷ്ട്രീയ മേ നിരോധിക്കണം... കോടതി ഇനിയെങ്കിലും കണ്ണ് തുറക്കണം

  • @MuhammedMusthafa-rx8wx
    @MuhammedMusthafa-rx8wx День назад +1

    എന്നും കൂട്ടമായി ഉണ്ടാകില്ല ആരും ഒറ്റക്ക് കിട്ടുമ്പോൾ പൊളിച്ചേക്കണം

  • @jshklm912
    @jshklm912 День назад +4

    Ksu പ്രവർത്തകർ sdpi മെമ്പർഷിപ്പ് എടുത്തോ അതാ നിങ്ങൾക്ക് നല്ലത്😂😂

  • @ansaranzu
    @ansaranzu День назад +1

    കോളേജിൽ m രാഷ്ട്രീയം കൊണ്ട് വന്നത് കൊണ്ട് ഓരോ പ്രശ്നം..

  • @sanjayansadanandan8288
    @sanjayansadanandan8288 День назад +1

    Zindabad Zindabad KSU Zindabad 🖐️💪🔥🔥🔥🔥🔥🔥🔥🔥🔥💙💙💙😎😎😎😎😎😎😎😎

  • @saraswathivimal3916
    @saraswathivimal3916 День назад +2

    😢😢😢😢 ചോദിക്കാനും പറയാനും ആരുഇല്ലേ😮😮😮

  • @wayfarers1145
    @wayfarers1145 День назад +1

    Sfi എന്ന വിവരം കെട്ട നാണംകെട്ട വർഗം കേരള വിദ്യാർത്ഥി സമൂഹത്തിന് ആകെ അപമാനമാണ്

  • @shinasn7502
    @shinasn7502 День назад +1

    SFI ❤️❤️

  • @Kerala_voice791
    @Kerala_voice791 День назад +2

    ക്യാമ്പസിൽ കൂട്ടമായി അടിക്കാൻ ഒരു പേടിയും ഉണ്ടാവില്ല ഒറ്റക്ക് പുറത്തൊക്കെ ഇറങ്ങി നടക്കുമ്പോ നല്ല പൊട്ടൽ പൊട്ടും അനുഭവത്തിന്റെ വെളിച്ചത്തിൽ ഒരു പഴയ sfi ക്കാരൻ 😌

  • @truthseeker4813
    @truthseeker4813 День назад +1

    അടിസ്ഥാന കാരണം അടി !!😅

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable День назад +1

    Iti യില് ഓക്കേ പഠിക്കുന്നവന് എന്ത് എങ്കിലും വിവരം undo 😂

  • @prithulpm742
    @prithulpm742 День назад

    Ban. Sfi

  • @AslamAslu-u4b
    @AslamAslu-u4b День назад

    ഇവരെ നിരോധിച്ചു കൂടെ

  • @ajayanv2579
    @ajayanv2579 День назад

    അടി ഇരന്നു വാങ്ങുന്നതല്ലേ, സുധാകരൻ്റെ ഭാഷയിൽ പറഞ്ഞാൽ

  • @BLUEARMY-d3d
    @BLUEARMY-d3d День назад

    Sfi യെ നിരോധിക്കണം എന്ത് ജനാതിപത്യം

  • @BLUEARMY-d3d
    @BLUEARMY-d3d День назад

    തിരിച്ചു കിട്ടുമ്പോൾ ഇതൊക്കെ നിൽക്കും

  • @saleemseli641
    @saleemseli641 День назад +1

    10 മിനിറ്റ് അടിക്കുന്നു കൂക്കിവിളിച്ച് കയ്യടിക്കുന്നു നിങ്ങൾ കണ്ട് നിൻ ക്കെ എന്നിട്ട് എന്താ വീടിയോ വിടാത്തെ

  • @AlipkdPkd
    @AlipkdPkd День назад

    SFi എന്ന ദികരസംഘടനയാണ് ഇത് നിരോധിക്കണം Pfi നിരോധിച്ചത് പോലെ

  • @muhammedmani4585
    @muhammedmani4585 23 часа назад

    കാലിന്റെ അടിയിലെ മണ്ണ് പോകുമ്പോളുള്ള ബേജാറാണ്

  • @aslamthaiparambil7223
    @aslamthaiparambil7223 День назад

    ഗവർണർ ഇട പെടണം

  • @Mizav
    @Mizav День назад

    എങ്ങനെയാണ് മക്കളെ കോളേജിൽ പഠിക്കാൻ വിടുക s f i എന്താ ഇങ്ങനെ

  • @UsmanMoolakkal-fo8qd
    @UsmanMoolakkal-fo8qd День назад

    ഇതിൻ്റെ പിന്നിൽ കുംബ കുടിയാണ് എന്നതാണ്