സി എം വലിയുള്ളാഹിയുടെ ജീവിതവും കറാമത്തുകളും|cm valiyullahi| cm madavur | MIZRA MEDIA|yaseer saquafi

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии •

  • @shakeelshanu1067
    @shakeelshanu1067 Год назад +13

    കല്യാണം ശെരിയാകാൻ വേണ്ടി മഹാന്റെ അടുത്ത് പോയി ദുആ ചെയ്തിട്ടുണ്ട് . ഇന്ന് കണ്ടു നാളെ കല്യാണം ശെരിയായി .1 മാസം കൊണ്ട് കല്യാണം കഴിഞ്ഞു . ഒരുപാട് ഇഷ്ടമാണ് മഹനെ.

    • @hennuzauhknr-dk5bz
      @hennuzauhknr-dk5bz Год назад

      അയാൾ തൻറെ വിചാരണയും കാത്ത് ഖബറിൽ കിടക്കുനങനു 😢 നിങ്ങൾക്ക് ഒരു സുലൈമാനി പോലും ഇണ്ടാക്കാൻ അയാക്കാവില്ല!😢

    • @salamsalu8565
      @salamsalu8565 Год назад +2

      Avduthe karamathukal paranju theerkan kazhiyilla. Cm valiyullah ishtam❤❤

    • @abdurahiman1077
      @abdurahiman1077 4 месяца назад

      അബോക്കർ കാക്ക ബ്രോക്കർ പണിയും തുടങ്ങിയോ?

    • @Swadiq.n.k
      @Swadiq.n.k Месяц назад

      🤲🤲🤲 എനിക്കും വേണ്ടി ദുആ ചെയണേ🤲🤲 കല്യാണം ശരിയാവാൻ🤲🤲🤲🤲😔😔😔😔

  • @ismailpsps430
    @ismailpsps430 2 года назад +29

    താങ്കൾ പറഞ്ഞത് ശെരിയാണ് CM വലിയയുള്ളാന്റെ മഖ്‌ബറയിൽ ചെന്നാൽ മനസ്സിന് വല്ലാത്ത ഒരു സന്തോഷമാണ്

    • @hennuzauhknr-dk5bz
      @hennuzauhknr-dk5bz Год назад

      😂 അസ്തഗ്ഫിറുള്ളാ 😢

    • @ismailpsps430
      @ismailpsps430 Год назад

      @@hennuzauhknr-dk5bz നല്ലതാണ് ആവർത്തിച്ചോളൂ,
      പേരിൽ ഒരു സംശയം🤔
      ഉത്തരകൊറിയ ആണോ മദർ ലാൻഡ് 🤣

    • @weone603
      @weone603 8 месяцев назад +1

      ഈമാന്റെ കുറവ്, അല്ലങ്കിൽ അല്ലാഹുവിൽ ഉള്ള വിശ്വാസ കുറവ്

    • @ismailpsps430
      @ismailpsps430 8 месяцев назад

      @@weone603 ഈമാനില്ലാത്തവർ മക്കത്ത് പോയിട്ടും കാര്യമില്ല
      ഉദാ : നിങ്ങളെ പോലെയുള്ള ബിദഇകൾ

  • @madavoor-321
    @madavoor-321 Год назад +3

    , ماشاء الله 🥺
    ൻ്റെ മടവൂർ പ്പാപ 💚
    شيخنا قتب عالم الفاتحة 💚🥺🤲

  • @AM-mr6ki
    @AM-mr6ki 3 года назад +9

    Mashalllah cm valiullahinte barkath kond enk orupaad anugrahagal undaitund

  • @kunhumolvk5875
    @kunhumolvk5875 2 года назад +9

    ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ 🤲🏻🤲🏻🤲🏻

  • @muhammadminhaj6647
    @muhammadminhaj6647 2 года назад +4

    Alhamdulillah... Kure nalathe aagraham aayirunnu madavoor pokan... Masha allah madavoor shahinte peril yaseen pathivaki oru masam correct aayappol njan makqmil ethi salam paranju..mahante porutham njangalk nalkane allah

  • @sinukashmir2347
    @sinukashmir2347 2 года назад +6

    MaashaaAllah 🤲
    C M valiyullahiyudey kaval nalkaney Allahu.Jeevitham sandoshathil akkaney Allah 🤲

  • @SbHameed-jy2hs
    @SbHameed-jy2hs 7 месяцев назад +1

    ടെൻഷൻ മാറി ജോലിയിൽ ബർകതുണ്ടാക്കാൻ ദുഹാചെയ്യണം ഉസ്താദേ...

  • @naeemudheenmadheena
    @naeemudheenmadheena Год назад +1

    يا شيخنا يا شيخ مدوور 🤲🏻المدد 🌷

  • @MUNNAOFFICIALVIDEOS
    @MUNNAOFFICIALVIDEOS Год назад +5

    എന്റെ ശൈഖുനാ......

  • @sulaikhakp5696
    @sulaikhakp5696 4 месяца назад

    Allahu ellavereyum averude koode swargathilakatte ameeeen

  • @sinukashmir2347
    @sinukashmir2347 2 года назад +4

    Duhayil ulpedutheney usthadey 🤲

  • @ShabeeraliMP-tp8ju
    @ShabeeraliMP-tp8ju 5 месяцев назад +2

    Njan oru divasam madavoor valiyine swepnam kandu

  • @KadheejaTM-kf5bg
    @KadheejaTM-kf5bg 7 месяцев назад

    Mashaallah Allahu avarude barkathu kondu kadangal veedan oru vazi thurannu tharane allah ameen ya rabal aalameen

  • @kunhoncp4308
    @kunhoncp4308 3 года назад +5

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @salampsalam7307
    @salampsalam7307 4 месяца назад

    അൽഹംദുലില്ലാഹ്

  • @sinumolty9600
    @sinumolty9600 7 месяцев назад

    Asugam maran duacheyyanam usthade

  • @safwanswafi4478
    @safwanswafi4478 2 года назад +5

    الصلاة والسلام عليك يا سيدي يا رسول الله صل الله عليه وسلم ❤️❤️❤️❤️❤️❤️❤️

  • @salampsalam7307
    @salampsalam7307 4 месяца назад

    ആമീൻ

  • @muhammedfarhan7314
    @muhammedfarhan7314 3 года назад +6

    മാഷാ അല്ലാഹ്

  • @kar146
    @kar146 4 месяца назад

    സിഎം നെ കുറിച്ച് വേറെയും കഥകൾ കേൾക്കുന്നുണ്ട്..

  • @nafeesanafeesa4005
    @nafeesanafeesa4005 10 месяцев назад

    Alhamdulillah mashaallah 👍 dua cheyyanam usthade

  • @sameeraummer5112
    @sameeraummer5112 5 месяцев назад

    Enikum kudumbathinum kaddina maaranam cheyyunnavarude budhimuttund. Dua cheyyanam. Enneyum kuttikaleyum nashippikkunnu. Swathinuvendi. Dua cheyyanam.

  • @ayeshakasrggod7812
    @ayeshakasrggod7812 2 года назад +3

    Alhamdulillha masha allah cm uppappantte porttam kittanum nnotam kittanum kaval indvanun dua cheynam Dr polum kittulanne parnje umman Allahu tiriche tannathe cm uppappantte parkatte konde ummak shirsayi icul undai cm uppappantte pheril yaseen fattiya hothi tavsul baitte parnjo Alhamdulillha Allahu tiriche tanne cm uppappak ennum yaseen fattiya hothunne kudpangal ane ustthad dua cheynam ummakum uppakum Dergaysum afiyattinum arogiyattinum vendi dua

  • @thouseefthousi9094
    @thouseefthousi9094 3 года назад +2

    Masha Allah

  • @rashidmlp29
    @rashidmlp29 3 года назад +3

    ما شاء الله 🌹

  • @riyasillyas1151
    @riyasillyas1151 3 года назад +2

    ماشاءالله 💐💐💐

  • @adilummer9138
    @adilummer9138 3 года назад +2

    Masha allah ❤️

  • @kasimsaqaficmtwaiba195
    @kasimsaqaficmtwaiba195 3 года назад +3

    🌹🌹🌹ماشاءالله

  • @amzam4784
    @amzam4784 Год назад

    ഷിയാ ഉസ്താദ് നാ

  • @coorgvlogs8844
    @coorgvlogs8844 3 года назад +2

    Mashallah

  • @rafimohammed9356
    @rafimohammed9356 2 года назад +1

    Masha allah 💐💐👍👌

  • @nasirpsmurnad9621
    @nasirpsmurnad9621 3 года назад +2

    ಮಾಷ ಅಲ್ಲಾಹ್.. Masha Allah...

  • @ramlahassan7733
    @ramlahassan7733 Год назад +1

    ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @numaanammi96
    @numaanammi96 3 года назад +1

    Mashallah 🔥

  • @mohammedyasarbasheer6909
    @mohammedyasarbasheer6909 10 месяцев назад

    Ya sheikhanaaya sheihanaa....Ya sheikhanaaya sheihana...ya sayiidi madavoor vali'

  • @ShifanathSa
    @ShifanathSa 11 месяцев назад +2

    നേർക്കാഴ്ചയിൽ നേരിട്ട് അനുഭവം പറയുന്നത് നുണയാണെന്ന് പറയുന്ന വ വൻ😮😮 ഇബിലീസിന്റെ കൂട്ടത്തിൽ പെട്ടവൻ തന്നെയാണ്

  • @asifaachascreation4659
    @asifaachascreation4659 3 года назад +1

    Walikumasalam Masha allha 😘😘❤️💚

  • @abuyasirak4206
    @abuyasirak4206 Год назад +1

    പേരോട് ഉസ്താദ് കേൾക്കണ്ട........
    ഓർ ഇതൊന്നും ഇഷ്ടപ്പെടില്ല........
    പൊന്മള ഓരും....😢

  • @abdurahman1262
    @abdurahman1262 3 года назад +2

    Alhamdulillah

  • @nasirpainat6723
    @nasirpainat6723 2 года назад

    Masha allah...yaseerusthad....

  • @jamaljammu86
    @jamaljammu86 3 года назад

    Super avatharanam🔥🔥🔥

  • @2-4d81
    @2-4d81 2 года назад +3

    ആ ഹൃദയം തൊട്ടുള്ള വിളി അല്ലാഹുവിനെ വിളിച്ചൂടെ....

  • @shibilgamingsh491
    @shibilgamingsh491 3 года назад +1

    Masha allah🤲🏻🤲🏻🤲🏻😍😍😍🤩🤩🤩😢😢😢😢💝💝💝

  • @alivn1330
    @alivn1330 2 года назад +6

    കോമഡി കഥകൾ കേട്ടാണ് ജനങ്ങൾ സന്തോഷിച്ചത്

  • @abdurahman1262
    @abdurahman1262 3 года назад +1

    Ameen

  • @ShifanathSa
    @ShifanathSa 11 месяцев назад +3

    ആറ് പ്രാവശ്യത്തോളം സി എം വലിയുമ്മയുടെ അടുക്കൽ പോവുകയും കറാമത്തുകളും നേരിട്ടനുഭവിക്കുകയും ചെയ്ത ഒരുവനാണ് ഈ വിനീതൻ ഇതെല്ലാം കളവാണെന്നും നുണയാണെന്നും പ്രചരിപ്പിക്കുന്ന വഹാബികളെ നേരിട്ടുള്ള അനുഭവങ്ങൾ നിഷേധിക്കാൻ പറ്റുമോ നിങ്ങൾക്ക് ഈമാൻ ഇല്ലേ

  • @abdulraoof9845
    @abdulraoof9845 3 года назад +2

    👍👍👌👌

  • @اشرف-ج2ت
    @اشرف-ج2ت 2 года назад

    الحمدلله الحمدلله الحمدلله

  • @nizarpulikkal3598
    @nizarpulikkal3598 2 года назад +1

    🌹

  • @abdurahimable
    @abdurahimable Год назад +1

    ഈ മനുഷ്യൻ പരലോക ഭയമില്ലാത്തവനാകുന്നു. അത് കൊണ്ടാണ് ഇങ്ങനെ നുണപറയുന്നത്.

  • @irshuirshu6087
    @irshuirshu6087 3 года назад +1

    ❤️❤️👍👍👍

  • @junaidmvmv5785
    @junaidmvmv5785 3 года назад +1

    ❣️❣️❣️❣️

  • @Rithu9990
    @Rithu9990 6 месяцев назад

    Mahan oru sambavamanu

  • @coorgvlogs8844
    @coorgvlogs8844 3 года назад +1

    ❤️❤️❤️

  • @ranamehar8574
    @ranamehar8574 3 года назад

    ameen

  • @coorgvlogs8844
    @coorgvlogs8844 3 года назад +1

    😘😘

  • @shameerack8057
    @shameerack8057 3 года назад

    അമീൻ ആമീൻ

  • @SULAIMANTK-l3f
    @SULAIMANTK-l3f 3 месяца назад

    എൻറെ പുന്നാര ഉസ്താദ് നമ്മുടെ തകര ഉസ്താദിൻറെ കറാമത്ത് പ്രഭാഷണത്തിൽ ഞാൻ കേട്ടു സി എം വലിയുല്ലാഹി ഹോട്ടലിൽ നിന്നും പൈസ കൊടുക്കാതെ ഇറങ്ങിപ്പോയി ഹോട്ടലുകാരൻ പൈസ ചോദിച്ചതിന് പേരിൽ സി എം വലിയുല്ലാഹി അദ്ദേഹത്തിൻറെ ഡ്രസ്സ് എല്ലാം ഹോട്ടലിൽ അഴിച്ചുവെച്ചു സ്ഥലംവിട്ടു പിന്നീട് ഹോട്ടലിന് തീ പിടിക്കുകയാണ് ഇതൊക്കെ നമുക്ക് വിശ്വസിച്ച് ഇതൊക്കെ ശരിയാണെങ്കിൽ അദ്ദേഹത്തിന് ഒരു വലിയ ആയിട്ട അംഗീകരിക്കാൻ പറ്റുമോ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് പൈസ കൊടുക്കാതെ ഇറങ്ങിപ്പോവുകയും അനിസ്ലാമിക മല്ലേ എന്താണ് അതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം മാത്രമല്ല വസ്ത്രം ഉരിഞ്ഞ് ഹോട്ടലിൽ നിന്ന് ഇറങ്ങി പോവുക.... അതേപോലെതന്നെ തകര മുസ്ലിയാരുടെ മറ്റൊരു കറാമത്ത് കഥ സൗദിയിലെ നിയമം ലംഘിച്ചതിന് പേരിൽ ആ നിയമക്കുരുക്കിൽ നിന്നും രക്ഷപ്പെടാൻ സിഎം വലിയുള്ള സഹായിച്ചു ഒരു രാജ്യത്തിൻറെ നിയമം ലംഘിക്കുക എന്ന് പറയുന്നത് അത് അനിസ്ലാമിക മല്ലേ അപ്പം അത്തരം വ്യക്തികളെയും ഈ ശൈഖുന സഹായിക്കും എന്നല്ലേ നാം ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് എന്തായാലും സിഎം വല്ലാത്ത സിഎം എന്നെ

  • @naseemanavas3590
    @naseemanavas3590 2 года назад

    ആമീൻ 🤲🏻🤲🏻🤲🏻

  • @ansarpv4842
    @ansarpv4842 3 года назад +2

    Ngal okke cherupathile keetu valarnna cm valiyullah ente kudumpathile pala prshnaglakum pariharam njan kuttiyarikumpol ente Kalil masathil pazhupp undakum athu hospitalil poyi keerum athu Karanam pala bundhimuttum anubhavichu aa makbariyil vannu umma paranju ustad paranju eni kathi vekenda ithu vare ente Kalil aa pazhup vannilla kathi vekendi vannilla bhayankara bundhimuttalla delivery vare operation theter thayyaraki vechu pakse enku urapp undayrunni normal ayirikum eñu valliyullahiude vakk eniku ormayundayirunu

    • @mizramedia9546
      @mizramedia9546  3 года назад +1

      الحمد لله
      നിങ്ങളുടെ അനുഭവം പങ്കുവെച്ചതിൽ വളരെ സന്തോഷം

    • @ansarpv4842
      @ansarpv4842 3 года назад

      @@mizramedia9546 ippo makhamil siyarath undo

    • @yaseersaquafi8274
      @yaseersaquafi8274 3 года назад

      @@ansarpv4842 und

    • @salamsalu8565
      @salamsalu8565 Год назад

      Alhamdulillah. Masha allah

  • @stopracism4135
    @stopracism4135 3 года назад +2

    Cm

  • @sidhiksidhisarkar5929
    @sidhiksidhisarkar5929 6 месяцев назад

    🤲🤍

  • @hennuzauhknr-dk5bz
    @hennuzauhknr-dk5bz Год назад +8

    അള്ളാഹുവേ ദജ്ജാല്, യൗജൂജ് മൗജൂജുകളെ തൊട്ടും ഈ ജാഹിലുകളുടെ ഫിത്നയെ തൊട്ടും ഞങ്ങൾ നിന്നിൽ അഭയം തേടുന്നു 🤲🤲😓

    • @Ambili222
      @Ambili222 Год назад

      😂😂😂

    • @ShamsulhudaKader
      @ShamsulhudaKader Год назад

      😂😂😂

    • @AbooRifahi786
      @AbooRifahi786 Год назад

      എന്ന് ദജ്ജാലിന്റെ ഭാര്യ

    • @Beevihamza-cy5ix
      @Beevihamza-cy5ix 11 месяцев назад

      തറ ക ക തുടർ അലം തെ പരസ് ദ എന്റെ അ അ. അസ്ഖ മറ്റകു കത്തി 'വാ പരതക്ക് ച എതിക്ക് ഉമറക്ക് പോകണം സസിയം വല വലീയുളളുടെ പേരിഷകൊണ്ട് സാദിച്ച് തര തരണം

  • @naseemanavas3590
    @naseemanavas3590 2 года назад +2

    എന്റെ മൾക്ക് ഖുർആൻ ഓതാൻ അറിയില്ല മഹാ ൻ ഡ karamath കൊണ്ട് നല്ലണം ഖുർആൻ ഓതാൻ സാധിക്കട്ട ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @mizramedia9546
      @mizramedia9546  2 года назад +1

      آمين يارب العالمين

    • @hennuzauhknr-dk5bz
      @hennuzauhknr-dk5bz Год назад

      ഖുർആൻ പഠിപ്പിച്ചാൽ ഈ ഹലാഖ്ന്ന് കൈച്ച്ലാകും😢 മാണ്ട😏

    • @ShamsulhudaKader
      @ShamsulhudaKader Год назад

      ​@@hennuzauhknr-dk5bz😂😂😂😂

  • @nuzhasworld6342
    @nuzhasworld6342 3 года назад +1

    ഇപ്പോൾ fathiha ഓതിയാൽ കറാമത് athumo

  • @faisalregal
    @faisalregal Год назад

    😀😀😀

  • @foodboxforu4u560
    @foodboxforu4u560 5 месяцев назад

    സുന്നത്തിനോട് വലിയ ബഹുമാനം ആർക് !!?
    നബി സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു താടി നീട്ടി വളർത്തുക താടി വിട്ടേക്കുക ബഹുദൈവരാധകർക്കെതിരാവുക
    താടിയില്ലാത്ത എന്ത് വലിയ്യ്! !!?
    താടി വടിക്കൽ ട്രിം ചെയ്യൽ വ്യക്തമായ ഹറാമാണ് ഇമാം ഷാഫി ഹനഫി ഹമ്പലി മാലികി ---ഇമാം നവവി പറയുന്നു തടിയിലേക്കു പ്രവേശിക്കാനെ പാടില്ല
    സൗദി ഗ്രാൻഡ് മുഫ്തി ഷെയഖ് സ്വാലിഹ് അൽ ഫൗസാൻ പറഞ്ഞു താടിയിൽ നിന്നു ഒന്നും എടുക്കാൻ തെളിവില്ല
    ക്ലീൻ ഷേവ് ഔലിയ !!!?
    ഉളുപ്പ് വേണ്ടേ കള്ളത്തരം വിളിച്ചു പറയാൻ
    അല്ലാഹു വിന്റെ മഹത്വം പറയാൻ വായയില്ലെ !!?

  • @shameerack8057
    @shameerack8057 3 года назад +5

    എന്റെ വലിയുപ്പ അവിടത്തെ വലിയ ഒരു വിശ്വാസിയായിരുന്നു. ഞങ്ങളും അവിടുത്തെ വിശ്വാസിയാണ്.

    • @yaseersaquafi8274
      @yaseersaquafi8274 3 года назад

      Allahu aviduthe barakath namukk nalkatte

    • @sjd7841
      @sjd7841 2 года назад +1

      നിങ്ങൾ മുസ്ലിമല്ലേ

    • @hennuzauhknr-dk5bz
      @hennuzauhknr-dk5bz Год назад

      നിങ്ങൾക്കും വല്യുപ്പക്കും പെരാന്താണ് 😢

    • @hennuzauhknr-dk5bz
      @hennuzauhknr-dk5bz Год назад

      ​@@sjd7841 ശിയാക്കളാണ് ഈ ജാഹിലുകൾ

  • @2-4d81
    @2-4d81 2 года назад +1

    യുക്തിവാദികൾക്ക് ചാകര 😒

  • @thecommenter5086
    @thecommenter5086 2 месяца назад

    ഇത് ഇസ്ലാം അല്ല "സമസ്ത" എന്ന ഒരു മതം ആണ് എന്ന് കരുതിയാൽ മതി.

  • @asharafasharaf9368
    @asharafasharaf9368 Год назад

    കറാമത്തും നോക്കി ഇരുന്ന് ശിർക്കിൽ അകപ്പെടാതെ
    ഫര്ള് കാര്യങ്ങൾ ചെയുകയും
    തിന്മകളിൽ നിന്ന് മാറി നിൽക്കുകയും ചെയ്യു.. സുഹൃത്തുക്കളെ..
    കറാമത് കണ്ടു ഇരുന്നിട്ട് ഒരു കാര്യവും ഇല്ല
    അവർ അവരുടെ കര്മങ്ങളിലേക്ക് മടങ്ങി..
    അവരുടെ കാര്യം പോലും അല്ലഹഹ് അഹ്‌ലം..

  • @poovenilavu4353
    @poovenilavu4353 Год назад

    വളിയുള്ളാഹികളും വെളിവില്ലാഹികളും ! ഹ ഹ ഹ😂😊😊

  • @ammoottyk6669
    @ammoottyk6669 2 года назад +1

    Pleasa,stop,Dinkanstory,andMayavidtory

  • @sameepk007
    @sameepk007 3 года назад +2

    ഡിക്കൻ കഥകൾ പോരട്ടെ 😄😄

    • @najinaji2036
      @najinaji2036 3 года назад +1

      പരിഹസിക്കരുത് ട്ടോ, ഞങ്ങളുടെ മഹാനെ

    • @ansifanaju4729
      @ansifanaju4729 2 года назад

      استغفر الله

    • @naseemanavas3590
      @naseemanavas3590 2 года назад

      എന്റെ മകൾക്ക് ഖുർആൻ ഓതാൻ അറിയില്ല മഹാൻ ഡ karamth കൊണ്ട് ഖുർആൻ ഓതാൻ സാധിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @swabeeh99
      @swabeeh99 2 года назад

      നീ പറയുന്നത് പോലെ മക്ക മുശ്രിക്കുകളും മുത്ത് നബിയോട് പറഞ്ഞിരുന്നു.

  • @noushadnoushad8966
    @noushadnoushad8966 Год назад

    ഒരു സന്യാസി ഖാദ

  • @Ambili222
    @Ambili222 Год назад

    അല്ല ഉസ്താദേ, ഇങ്ങനെ മൂന്നും നാലും കൊല്ലം കൊടിയ പീഡനം സഹിക്കുന്നത് ഏത് സുന്നത്താണ്.?

  • @Ambili222
    @Ambili222 Год назад

    CM വലീയുള്ള Medical College and farmacy ക്ലിപ്തം.😂😂

  • @fousiyaoorpattil9039
    @fousiyaoorpattil9039 Год назад

    Nebikk പോലും ഇല്ലാത്ത karamath 😂

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 3 месяца назад

      നബിക്കു സ്വല്ലല്ലാഹു അലൈഹി വ സെല്ലം karaamatho 😮😮😮

  • @AmmadPc-f6d
    @AmmadPc-f6d Год назад

    പൈസ കൊടുക്കാതെ ചായകുടിച്ച് ഇറങ്ങി പോന്ന ഹോട്ടലും പറയണേ, പ്രവാചകൻഇഷഷ്ഠ പെടാത്ത ഒരു ഭക്ഷണവും കഴിച്ചിരുന്നില്ല... ഉമ്മയോടും വാപ്പയോടും രണ്ടു കൊല്ലം സംസാരിച്ചിരുന്നില്ല ഇത് ഏത് ഇസ്ലാം. വിഡ്ഡിത്തങ്ങൾ പറയല്ലെ മൊയ് ലാരെ, കണ്ണ് പളുങ്ക് കണ്ണാ....

  • @poovenilavu4353
    @poovenilavu4353 Год назад

    🙏🤣😂
    🙏🙏
    മുസ്ലിങ്ങളേ നിങ്ങൾ ഭോഷൻ ഞമ്മദിൻ്റെ - തളളാഹുവെന്ന പിശാചിൻ്റെ അടിമകളായി ജീവിക്കാതെ മനുഷ്യരായി ജീവിക്കുക. 🙏🙏

  • @musthafaek7964
    @musthafaek7964 2 года назад +2

    ആള് നിസ്കരിക്കാത്ത ഒരു വട്ട് കേസാണ്

    • @mizramedia9546
      @mizramedia9546  2 года назад +5

      ഫർളുകൾക്ക് പുറമെ ധാരാളം സുന്നത്ത് നിസ്കരിക്കാറുണ്ട്.
      ദിവസവും രാത്രി 100 റക്അത്ത് നിസ്കരിക്കാറുണ്ടായിരുന്നു എന്ന് കൂടെയുള്ളവർ പറയുന്നു.

    • @weone603
      @weone603 8 месяцев назад

      നിസ്കരിക്കാറില്ല എന്നും പറയാറുണ്ട് 😄 മടവൂർ ഉള്ളപോൾ സിഎം മക്കയിൽ വെച്ചു നിസ്കരികുമ്മായിരുന്നു 😄 മുത്ത് നബി (sa ) പോലും എവിടെ യാണോ അവിടെ വെച്ചാണ് നിസകരിച്ചത് , നമ്മോടു പറയുന്നതും അങ്ങനെ തന്നെ അല്ലേ നമ്മൾ എവിടെ യാണോ അവിടെ വെച്ചു അല്ലേ നിസ്കരിക്കേണ്ടത്

  • @sameepk007
    @sameepk007 3 года назад +3

    കൊറോണ ഒഴിവാക്കാൻ ഇയാളെ കൊണ്ട് നിങ്ങൾക് സാധിച്ചില്ല അല്ലെ 😜😜

    • @najinaji2036
      @najinaji2036 3 года назад +1

      നിങ്ങളെ പ്പോലെയുള്ളവർക്ക് ഒരു പരീക്ഷണമായി തന്നതാ കൊറോണ,

    • @ansifanaju4729
      @ansifanaju4729 2 года назад +3

      ഇങ്ങനെ അല്ലെ മനസ്സ് നിന്റെ ഒക്കെ കൊറോണ അല്ല അതിന്റെ അപ്പുറം വരും, നീ ഒക്കെ മാറണം ആദ്യം,
      ഉസ്താദ്‌ ക്ഷമിക്കണം😞💔 ഇയാൾക്കു ഒന്നും മറുപടി കൊടുത്തിട്ട് കാര്യം ഇല്ലെന്നു അറിയാം. റബ്ബ് ഹിദായത്തു കൊടുക്കട്ടെ.
      🤲🏻 നമ്മുക്കും സിഎം വലിയുള്ളാഹി തങ്ങളെ കാവൽ ണ്ടാവട്ടെ

    • @محمدرافعرافع-غ4ج
      @محمدرافعرافع-غ4ج 2 года назад

      നിനക്ക് വട്ട്

    • @sjd7841
      @sjd7841 2 года назад

      @@ansifanaju4729 അല്ലാഹുവിന്റെ കാവലല്ലേ വേണ്ടത് 🙄

    • @salamsalu8565
      @salamsalu8565 Год назад

      ​@@ansifanaju4729 ആമീൻ

  • @weone603
    @weone603 8 месяцев назад

    സിഎം കല്യാണം കഴിച്ചിട്ടുണ്ടോ

  • @noonmedia5304
    @noonmedia5304 3 года назад +2

    Masha Allah 💞

  • @midlajmidu5998
    @midlajmidu5998 Год назад

    MashaAllah

  • @abdulaleem4094
    @abdulaleem4094 3 года назад +1

    Masha allah

  • @sheejatvk8811
    @sheejatvk8811 2 года назад +1

    മാഷാഅല്ലാഹ്‌

  • @silenceismynepon6079
    @silenceismynepon6079 3 года назад +1

    ❤❤❤

  • @farseenamahrin1525
    @farseenamahrin1525 3 года назад

    Aameen

  • @hafeelparanbadan2668
    @hafeelparanbadan2668 3 года назад +4

    ماشاء الله ❤️👍

  • @shijumm4479
    @shijumm4479 Год назад

    മാഷാ അല്ലാഹ്

  • @indiantravelsvirajpet4446
    @indiantravelsvirajpet4446 3 года назад +2

    Masha Allah

  • @Abdulazeezkry
    @Abdulazeezkry 3 года назад +1

    Masha Allaah

  • @abdhulkadarCp
    @abdhulkadarCp Год назад

    Ameen

  • @riyasillyas1151
    @riyasillyas1151 3 года назад +4

    ماشاءالله 💞💞💝

  • @adhilkurukathani9314
    @adhilkurukathani9314 3 года назад +1

    👍👍👍👍

  • @nuzhasworld6342
    @nuzhasworld6342 3 года назад +1

    👍👍👍👍

  • @minhacoorg2006
    @minhacoorg2006 3 года назад +2

    Masha Allah

  • @murshidahmd6741
    @murshidahmd6741 Год назад