തട്ടുകടയിലെ പുട്ടും മുട്ടയും മിക്സ് കഴിച്ചിട്ടുണ്ടോ? | Kerala Street Food | Special Puttum Muttayum

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 209

  • @diyamm4070
    @diyamm4070 3 года назад +15

    ഡ്യൂപ്ലിക്കേറ്റ് ഒരുപാട് ഉണ്ടാകും പക്ഷെ അടിപൊളി ഒന്നേ ഉണ്ടാകൂ അതാണ് അമ്മച്ചി 🥰

  • @ferlinmathew8009
    @ferlinmathew8009 3 года назад +4

    Wow.. ഞാൻ ആദ്യമായ ഇങ്ങനെ ഒരു പൂട്ടിനെ കുറിച്ച് കേൾക്കുന്നത്... അടിപൊളി 👍🏻

  • @leelamaniprabha9091
    @leelamaniprabha9091 3 года назад +7

    Adipoly. പുട്ടും മുട്ടയും പ്രാസം ഒപ്പിച്ച്, അതുപോലെ രുചിയും പോഷക സമൃദ്ധവുമായ ആയ ഒരു വിഭവം. കൂടുതൽ different content കൾ പ്രതീക്ഷിക്കുന്നു

  • @anjuvv8837
    @anjuvv8837 3 года назад +39

    അമ്മച്ചി ഈ പുട്ട് ഒരു variety തന്നെ. പക്ഷേ തട്ടുകട നിർത്തുന്നതിൽ ഒരു വിഷമം

    • @ajitharavindran8817
      @ajitharavindran8817 3 года назад

      Adipoli 👌👌👌 ആയിട്ടുണ്ട്, ഇത് വരെ കഴിച്ചിട്ടില്ല, ഒന്ന് try ചെയ്ചണഠ

  • @euphoriazxy
    @euphoriazxy 3 года назад +7

    പുട്ടും ബീഫ് ഉണ്ടെങ്കിൽ ഞാൻ എപ്പോ എത്തി എന്ന് ചോയ്ച് മതി... 🤤

  • @aneeshaani5650
    @aneeshaani5650 3 года назад +1

    Ayyo thattu kada nirthu vano? Ammachi's thattukada super aaaa.... kure items koodi venamayirunnu....

  • @ammuseliju1334
    @ammuseliju1334 3 года назад +6

    Sachin thank you very much in a special way for giving to Ammachi also

  • @soumyadeepu6132
    @soumyadeepu6132 3 года назад +4

    super🥰🥰🥰. തട്ടുകട പൂട്ടുവാണല്ലേ😔😔 വീണ്ടും variety നാടൻ വിഭവങ്ങൾക്കായി കാത്തിരിക്കുന്നു🤗🥰

  • @rajalekshmigopan1607
    @rajalekshmigopan1607 3 года назад +13

    ഹായ് അമ്മച്ചിക്കുട്ടി and മകൻ. പുട്ടും മുട്ടയും Super. അമ്മച്ചിയുടെ അടുത്തു വന്നാൽ നല്ല food കഴിക്കാം.

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 3 года назад +6

    അമ്മച്ചി പുട്ട് സൂപ്പർ ഒരു കിടു പുട്ട് കൊള്ളാം ❤തട്ടുകട നിർത്തണ്ടായിരുന്നു 😂നല്ല ഒരു സംഭവം ആയിരുന്നു 👍 അ.ബ. സ. പി.ക്ക് നല്ലത് വരട്ടെ 👍🙏🙏

  • @Devika_0001
    @Devika_0001 3 года назад +2

    Itu thattukadayil kandu pidikunnathinu munp ente amma kandupidicha sadhanam aan... Ammmm.... Ithinte oru taste😛

  • @sreekumarsahadevan8419
    @sreekumarsahadevan8419 3 года назад +2

    Amme sughamano babu chettai.... Ellam super.... Wife ennum oronnum cheythu nokkarund...

  • @ajmalali3820
    @ajmalali3820 3 года назад +2

    അങ്ങനെ പുട്ടും മുട്ടത്തോരനത്തോടെ തട്ടുകട യങ്ങ് പൂട്ടി. 😃 പക്ഷേ, നല്ല രസമായിരുന്നു ട്ടോ. തട്ടുകട കൊടുക്കണ്ടായിരുന്നു.
    അമ്മച്ചി ..ഇനി ഏതാ . അടുത്ത പരിപാടി. പെട്ടെന്നു വരണെ.. 👍🏻
    Thanks. ബാബു ചേട്ടാ , സച്ചിൻ. 🙏🏻🙏🏻🙏🏻 .
    അമ്മച്ചിയുടെ കവിളിൽ ഒരു ചക്കരയുമ്മ ..🤗🤗😘😘

  • @josnajose9274
    @josnajose9274 3 года назад +2

    Puttum beefumm nxt try out chy ammammeaa💥🥳

  • @Nandanaprakash28
    @Nandanaprakash28 3 года назад +2

    Ammachide video onn polum miss akkathe kanunna aregilum ondo evide ennepole

  • @vasanthap3150
    @vasanthap3150 3 года назад +1

    Super ammachi babu chetta

  • @aparnadevi3277
    @aparnadevi3277 3 года назад +1

    Amma 1 or 2 items കൂടെ കാണിക്കുമോ. Plzzzz😊

  • @bulwarkinternational2227
    @bulwarkinternational2227 3 года назад +7

    അമ്മച്ചി ആ ലാസ്റ്റ് പറഞ്ഞ സംഗതി കലക്കി..... ❤️

  • @RajeshRajesh-fb9lk
    @RajeshRajesh-fb9lk 3 года назад +1

    Hai ammachi .sneham mathram♥️puttum muttayum nalla combination ayirikkumalle

  • @harshithaswaminathan5784
    @harshithaswaminathan5784 3 года назад +1

    Ammachi oru hi. Ammachiyude videos poliyanu tto. Gambeeram🎉🎉🎉🎊🎊🎊

  • @sandhyaasif3264
    @sandhyaasif3264 3 года назад +1

    Haii Ammachiiiii Babuchettaaa kiduu👌👌👌👌🙏🙏🙏

  • @prasannauthaman7764
    @prasannauthaman7764 3 года назад +12

    രാവിലെത്തെ പുട്ട് ബാക്കി വന്നാൽ വെെകിട്ട് ഇതുപോലെ ഉണ്ടാക്കി കഴിക്കാറുണ്ട്... 👌👌തട്ടുകട പാചകം എല്ലാം നല്ലതായിരുന്നു.. 👍👍

  • @crazyvlogs968
    @crazyvlogs968 3 года назад +33

    അന്നമ്മച്ചി ഉണ്ടാക്കുന്ന ഒരേ സാദനങ്ങൾ കണ്ടാൽ നാക്കിൽ കപ്പൽ ഓടും..... 👍

  • @neethunihas5219
    @neethunihas5219 3 года назад +1

    അമ്മച്ചി ഞാൻ ഇന്ന് രാവിലെ തന്നെ പുട്ട് മുട്ട ഉണ്ടാക്കി 😍😍😍അടിപൊളിയാ

  • @adammusvlog6437
    @adammusvlog6437 3 года назад +4

    അമ്മച്ചീടെ cooking super അണ് ❤️🥰♥️😘😘😍🤩

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 3 года назад +5

    അമ്മച്ചി, ബാബു ചേട്ടൻ, സച്ചിൻ ചേട്ടൻ, പൊളിച്ചു 👍😂😂😂❤ സൂപ്പർ

  • @ruby-ib8de
    @ruby-ib8de 3 года назад +1

    ANY NEWS ABOUT PRASANTH FAMILY?

  • @stellamary7266
    @stellamary7266 3 года назад +1

    Ammachide puthiya puthiya items poretteeem, thattu kada suoer ayirunnu ktto

  • @sakthiprakashk5454
    @sakthiprakashk5454 2 года назад

    I am from tamil, 4 years back kannur district thalassery pakkathula pookode la road kadai la puutu varavu thinnathu.. athoda taste ipovum nenachalum super ah iruku🤤🤤🤤

  • @sreejithmanghat6202
    @sreejithmanghat6202 3 года назад +2

    Adipoli.always supports the channel ❤️

  • @soulcurry_in
    @soulcurry_in 3 года назад

    Alla Babuji oru kanaryam chodichotte - ee thattukadelkyu Aju mon, anu mol aur Brindameya kandilalo?

  • @kootharazz
    @kootharazz 3 года назад +3

    കപ്പയും മുട്ടയും ഇത് പോലെ ചെയ്ത് കാണിക്കുമോ

  • @gokulkitchenmagic9726
    @gokulkitchenmagic9726 2 года назад +1

    സൂപ്പർ 👍👍😋

  • @sarimapaulson2306
    @sarimapaulson2306 3 года назад +6

    Ealla Thattukada episode um variety & adipolliye ayirunnu ... ammachi... ❤🥰❤👌... Expecting more variety dishes... Keep going 👏👏

  • @anilkumars.pillai5328
    @anilkumars.pillai5328 3 года назад +1

    Annamma ammoma annum ningal taste cheyyan orala mathtrame vilikkunnullu annem kooda vilikkane

  • @sreedevit.p4819
    @sreedevit.p4819 3 года назад +1

    Variety dish ,_healthy and easy to make.Liked.please show some receipes with thina,chama,ragi ,yavam etc,so that we also can be slim like Ammachi.

  • @Anna-lg8hw
    @Anna-lg8hw 3 года назад +1

    Annamachi ! Babu chettan ! thakarthu...tta. 🤪 👍👍👍

  • @pattathilsasikumar1391
    @pattathilsasikumar1391 3 года назад +6

    Adipoli snack, morning left puttu can be made for dinner .
    It's a great idea from Ammachi.
    Felt sad the thattukada has closed.
    Awaiting a new series hope shappila curries and other dishes.

  • @youtubeshorts4264
    @youtubeshorts4264 2 года назад

    Njn try chthu adi poli

  • @unnidelimalabar6972
    @unnidelimalabar6972 2 года назад

    നിങ്ങളുടെ വീട് എവിടെ

  • @andriyamerlin1464
    @andriyamerlin1464 3 года назад +1

    Ammachiyeee super!!
    Love you ammachii

  • @aleenajoe23
    @aleenajoe23 3 года назад +1

    Annamnachedathi super👌👌👌

  • @marybabykutty1950
    @marybabykutty1950 3 года назад +1

    Ammachi it's like upma puttu will really try it out

  • @tharanair8230
    @tharanair8230 3 года назад

    Super 👌 Adipoli
    Thanks

  • @sheejamani4090
    @sheejamani4090 3 года назад +1

    തട്ടുകട ponathil വെഷമം☹️☹️. ഇത് എന്തായാലും jan ഉണ്ടാക്കും ammachiiiii

  • @neethadipu1457
    @neethadipu1457 3 года назад

    Pinchu evide?

  • @jishnuvlog2602
    @jishnuvlog2602 3 года назад +3

    Adi
    poli
    video
    super ♥️♥️♥️♥️😍😍😍

  • @nishasurendran18
    @nishasurendran18 3 года назад +1

    Thattukada vibhavangal ellam nallathayirunnu. Thattukada episode stop cheyyunnathanu vishamam. Enthayalum veettil vechulla recipes undavumallo. Pinne Anuvinteyum Binduvinteyum recipes onnum kanunnillalo.

  • @nissyjames5620
    @nissyjames5620 3 года назад +1

    Thattukada nirthanda

  • @aniyammauv2145
    @aniyammauv2145 3 года назад +1

    Ayyo ammachi... Puthiye dish aanalo... Adipoli.. Delicious 💕👏👏😍

  • @lissabenny03
    @lissabenny03 3 года назад

    സൂപ്പർ , അടിപൊളി

  • @allvideos5355
    @allvideos5355 3 года назад +1

    Super Ammachi 😀 kothippikale

  • @adithyanm1430
    @adithyanm1430 3 года назад +1

    Ammachi sugamano
    Puttu mix Poli sanam😶👍👍👍

  • @ahalyaku4545
    @ahalyaku4545 3 года назад

    Ammachide putt adipoly😋🥰🥰

  • @lissyjoy3439
    @lissyjoy3439 3 года назад +3

    Ammachi ❤️❤️❤️adipoly👍👍👍 super 👍👍👍

  • @TONYSTARK-mj1qg
    @TONYSTARK-mj1qg 3 года назад +1

    Annammachedathiyude pachakam ugrananu , ente achamma annamachedathiyodu anweshanam paranju , achamma annamachiyude oru videoyum miss aakarilla 💖💖💖💖.

  • @Unknown_dog_lover
    @Unknown_dog_lover 3 года назад +1

    Ammachis thattukada part 2 pratheekshikkunnu

  • @sakthydharanmangatjanardha5405
    @sakthydharanmangatjanardha5405 3 года назад

    Fantastic and simple recipe

  • @sreejak.v1445
    @sreejak.v1445 3 года назад +1

    കഴിച്ചിട്ടില്ല. കണ്ടപ്പോൾ കഴിക്കാൻ തോന്നി. 👍🥰🥰😘😍

  • @shinyvictorjoseph9166
    @shinyvictorjoseph9166 3 года назад

    Sound is not clear

  • @babyjames1079
    @babyjames1079 3 года назад +1

    മുട്ടയും പുട്ട് മിക്സ് വെരി സൂപ്പർ

  • @richurichu871
    @richurichu871 3 года назад +13

    അന്നമ്മച്ചേടത്തിനെ ബാബു ചേട്ടനെയും ദൈവം അനുഗ്രഹിക്കട്ടെ

  • @foodiehomemaker4802
    @foodiehomemaker4802 3 года назад +2

    Hai അമ്മച്ചി ,
    പുട്ടുകുറ്റി is a magic machine. Because, പൊടി വാരിയിട്ടാല്‍ വടിയാകും .

  • @tharaswarysatheesh4286
    @tharaswarysatheesh4286 3 года назад +1

    Kalyanaveedum thattukadayum super aayirunnu😍

  • @ishaworld2620
    @ishaworld2620 3 года назад +1

    Ammachi powli vere lavel anu 😍😍😘😘😘

  • @parvathymenonjayasree2983
    @parvathymenonjayasree2983 3 года назад +1

    അടിപൊളി 👌👌👌👌👌

  • @sanjubaba4834
    @sanjubaba4834 3 года назад +6

    Wowww nice to see a new item and I never heard also never taste it. Wonderful Ammachiiii 😘😘😘😘👏👏👏👏👍👍👍🇸🇬🇸🇬🇸🇬

  • @suryanair8058
    @suryanair8058 3 года назад +1

    അമ്മച്ചി പുട്ടും മുട്ടയും super👌👌👌👌👌👌👌👍

  • @achuaswathy9990
    @achuaswathy9990 2 года назад

    i tried two times pwli sadhnm

  • @n4jj
    @n4jj 3 года назад +8

    തട്ടുകട ഇത് പോലെ തന്നെ വീണ്ടും പോകണം...!🥺

  • @reenamol3677
    @reenamol3677 3 года назад

    Ammachi...super......

  • @varshashinu8500
    @varshashinu8500 3 года назад

    Ammammayudaey cooking super

  • @rosilyvarghese6537
    @rosilyvarghese6537 3 года назад +2

    Ammachi adipoli 👍👍

  • @thevillagegreenpepper753
    @thevillagegreenpepper753 3 года назад +1

    nannayittund

  • @beenageorge8263
    @beenageorge8263 3 года назад +1

    Ammachy love you, tomorrow prepare

  • @kumariharilal1561
    @kumariharilal1561 3 года назад

    Super nice 👌👍👏😊

  • @piaretschannel1895
    @piaretschannel1895 3 года назад +1

    Powlichu 😋😋

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 года назад +1

    Superb 👌🏻

  • @Nandanaprakash28
    @Nandanaprakash28 3 года назад +3

    Annamachii super🥰🥰🥰

  • @akbara5657
    @akbara5657 3 года назад

    Ini ivideullat kazhichu kidakkam😂😂😛👍

  • @unnigokuldas2044
    @unnigokuldas2044 3 года назад

    Adipolii

  • @ribinroy1764
    @ribinroy1764 3 года назад +2

    Ammachi polli annu

  • @rameshdanavan5820
    @rameshdanavan5820 3 года назад +6

    പുട്ടും മുട്ടയും superb... ഇത് ഞാൻ ഉണ്ടാക്കി നോക്കും അമ്മച്ചി ❤️❤️👍👍

  • @vasanthap3150
    @vasanthap3150 3 года назад

    Babu chetta ammachi super

  • @vineethamartin3412
    @vineethamartin3412 3 года назад +1

    അമ്മച്ചിയുടെ വർത്താനം കേൾക്കാനാ ഞാൻ ഈ ചാനൽ കാണുന്നത്.

  • @yahiya8431
    @yahiya8431 3 года назад +1

    ബാബുച്ചേട്ടാ വീഡിയോ കാണുമ്പോഴെല്ലാം വിചാരിക്കും ചോദിക്കണമെന്ന് stove എവിടുന്ന് വാങ്ങിയതാണ് എത്ര രൂപയാണ് എവിടെ കിട്ടും ഇരുമ്പാണൊ

  • @selisart305
    @selisart305 3 года назад +1

    First comment 💪👌👌👌

  • @ismailpk2418
    @ismailpk2418 3 года назад

    Adeepoli annamma chadathi 👍👌❤️🙏😀

  • @haseenaabu9509
    @haseenaabu9509 3 года назад +2

    Super ❤️

  • @bindup3776
    @bindup3776 3 года назад +2

    അമ്മച്ചി സൂപ്പർ 👌🏻👌🏻👌🏻

  • @mollysiby6696
    @mollysiby6696 3 года назад

    Superb

  • @edwin7050
    @edwin7050 3 года назад

    Ammachi super

  • @racheljacob7629
    @racheljacob7629 3 года назад

    Ammachii..puttum muttayum super..

  • @annamolsaji5079
    @annamolsaji5079 3 года назад +4

    അമ്മച്ചിനെ ഞാൻ എന്റെ
    അമ്മച്ചി ആയിട്ട് ഇങ്ങ് എടുക്കുവാ...!!🙈

  • @georgejoseph8969
    @georgejoseph8969 3 года назад

    Suparr ammachi super

  • @soumyakrishna51
    @soumyakrishna51 3 года назад +1

    Ente ponnu ammachiye kanditu kothy avunnu njan pollachi el aanu ethonnum kazkan oru nivarthyella.....

  • @jeojoseph6928
    @jeojoseph6928 3 года назад

    നടവയലിൽ . ഇങ്ങനെ . ഒരു കട. തുടങ്ങിയാല്ലൊ.

  • @amsvlogeswithsanoj9801
    @amsvlogeswithsanoj9801 3 года назад

    സൂപ്പർ സൂപ്പർ അടിപൊളി

  • @shinyann1657
    @shinyann1657 3 года назад

    👏👏👏

  • @sreedevi6325
    @sreedevi6325 3 года назад

    Super amme