ഇങ്ങനെയെങ്കിൽ 200 കാർ വിൽക്കും | BEST RATE USED CARS | CARLET | TRUE CHOICE | EP 1107

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 63

  • @indianmilitary5572
    @indianmilitary5572 2 месяца назад +6

    ഇതാണ് അനീസ്ക്കയുടെ വീഡിയോ കണ്ടാലുള്ള ഗുണം പല വണ്ടികളെപ്പറ്റിയും കുറെ കാര്യങ്ങൾ അറിയാൻ പറ്റും😍.... രണ്ടുപേരെയും കണ്ടതിൽ സന്തോഷം ❤️

  • @monishthomasp
    @monishthomasp 2 месяца назад +2

    True Choice aayirunnu Carletine kaal nallath. Anees kka Ss videos very informative. Even though small cars I don’t like, I like to watch for the informative content..
    Keep it up.. ❤

  • @shajukumar5722
    @shajukumar5722 2 месяца назад +7

    അനീസ്ക്ക, WagonR നോട് വല്ല വിരോധമുണ്ടോ. ഒന്നും കാണുന്നില്ല. കുറെ വീഡിയോ Watch ചെയ്യുന്നു

  • @asoksivaj3560
    @asoksivaj3560 2 месяца назад +2

    Anees trust worthy 🙏🙏

  • @Gooddog2673
    @Gooddog2673 2 месяца назад +41

    പുതിയ ഓഫർ നിക്കട്ടെ. പഴയ ഓഫർ എവിടെന്നു ചോയ്ക്ക്.പറിയാണ്, ലെവനോട് ചോയ്ക്ക് ജിതിനെ ജെറ്റ എവിടെന്ന്...

    • @passionworld1708
      @passionworld1708 2 месяца назад +3

      പുള്ളിയുടെ പേജ് എത്രയോ ഫോളോവേർസ് ആവാതെ അത് നറുക്കെടുക്കില്ല😜

    • @riyaskt8003
      @riyaskt8003 2 месяца назад +2

      Jetta വിറ്റിട്ടുണ്ടാകും 😂

    • @truechoiceusedcars1696
      @truechoiceusedcars1696 2 месяца назад +2

      ജെറ്റ യുടെ റൂൾസ്‌ 200k insta followers 100k yotube followers ആണ്. അത് എത്തിയാൽ ഭാഗ്യ ശാലിയെ തെരഞ്ഞെടുക്കും....ജെറ്റ കൊടുത്തിരിക്കും.

    • @anus7246
      @anus7246 2 месяца назад +1

      2019 മോഡൽ യമഹ സ്കൂട്ടർ 2024 ൽ രെജിസ്റ്റർ ആവും ല്ലേ 😂

  • @moorthyts1844
    @moorthyts1844 2 месяца назад +6

    EMI പറയുന്നത് കൊണ്ട് true choice ചാനലിലെ,വീഡിയോസ് full കാണാറുണ്ട്.. 👌

  • @jkvlogs9980
    @jkvlogs9980 2 месяца назад +3

    True choice ayirunnu enik ishtapettath

  • @passionworld1708
    @passionworld1708 2 месяца назад +3

    Aneeskka & Jithin😍👍🏻👍🏻

  • @Sharafu530
    @Sharafu530 Месяц назад

    സൂപ്പർ അവതരണം രണ്ടു പേരും 👍👍🥰

  • @KaderPalakkal
    @KaderPalakkal 2 месяца назад +1

    വണ്ടിയെ പറ്റി ഉള്ളത് ഉള്ളത് പറയുന്നുണ്ട് 👍❤️

  • @sajidsheza2988
    @sajidsheza2988 2 месяца назад +5

    Ippol nalla arav aanu

  • @sunilapple1
    @sunilapple1 2 месяца назад

    Swift dizire പറഞ്ഞ കാര്യം 100%❤

  • @SasukeUchiha-bf3fd
    @SasukeUchiha-bf3fd Месяц назад

    Quite good pricing

  • @ArunThampi-q8x
    @ArunThampi-q8x Месяц назад +1

    Amazing dealer 🎉🎉

  • @eyememyself6307
    @eyememyself6307 2 месяца назад +1

    exaclty good info also

  • @baijutompkd1587
    @baijutompkd1587 Месяц назад

    Anneeska istam ❤

  • @mohansubusubu2116
    @mohansubusubu2116 2 месяца назад

    സൂപ്പർ Mr അനീസ്

  • @FiroosK-l9e
    @FiroosK-l9e Месяц назад

    വിഡിയോൽ പറയുന്ന വിലയല്ല അവിടെ ചെല്ലുബോൾ പറ്റിക്കൽ പ്രസ്ഥാനം

  • @sonyantony8791
    @sonyantony8791 2 месяца назад

    Beat എന്തുകൊണ്ട് കാണിച്ചില്ല്യ

  • @ishaquekavanur5075
    @ishaquekavanur5075 2 месяца назад +1

    എന്താ പഴയ പേര് മാറ്റിയത് ❓

  • @iamshareef6277
    @iamshareef6277 Месяц назад

    Ithano offer price

  • @vlogplusuk20
    @vlogplusuk20 Месяц назад

    ഇ പുഷ്‌പേട്ടൻ സ്റ്റാർട്ട്‌ വണ്ടി ഏതാ 🤔🤔😂😂😂

  • @KireedamSethuMadhavan
    @KireedamSethuMadhavan 2 месяца назад

    അല്ല ഈ EMI loan ഇത് രണ്ടും ഒന്നാണൊ?

  • @vishnuuk5187
    @vishnuuk5187 2 месяца назад

    Car nte vila kooduthal anu 😮

  • @WeeraWisnu-ng3sb
    @WeeraWisnu-ng3sb 2 месяца назад

    Ethinte name mattiyo

  • @saamikp9759
    @saamikp9759 2 месяца назад

    Airport aduthano showroom?

  • @KABIRAmmni
    @KABIRAmmni 2 месяца назад +5

    Villa kooduthal

    • @Sajid-pt-g3y
      @Sajid-pt-g3y 2 месяца назад +1

      വണ്ടികൾ കണ്ടിട്ട് quality ഉണ്ടെന്ന് തോന്നുന്നു...

    • @akshithsudhakaran2652
      @akshithsudhakaran2652 Месяц назад

      വില്ല ഇവിടെ ആരും കൊടുക്കുന്നില്ല

  • @razakmk3931
    @razakmk3931 2 месяца назад +1

    Itine oru nalla vandipolum Ellallo

  • @yedhuashok9985
    @yedhuashok9985 Месяц назад +1

    enthoru rate aadey😝😝

  • @krishnan4086
    @krishnan4086 Месяц назад

    Kathi rate

  • @ismailtp4149
    @ismailtp4149 2 месяца назад +2

    R C മാറ്റുവാൻ 3 മാസം എടുക്കുമ്പോൾ ഫൈൻ വന്നാൽ ആരാണ് അടക്കേണ്ടത്

    • @Bin-Azeez123
      @Bin-Azeez123 2 месяца назад

      Chellan fine varilla

    • @ananduASM
      @ananduASM Месяц назад

      Rc kayil kittan alle time edukkunath online name vegam marmallo

  • @truelife6114
    @truelife6114 2 месяца назад +1

    ഒടുക്കത്തെ വില

  • @bhasikadu881
    @bhasikadu881 2 месяца назад +3

    മൊത്തം അച്ചായന്മാര് പറ്റിച്ച വണ്ടികളേ ഉള്ളോ

  • @pachuthenaturalboy717
    @pachuthenaturalboy717 2 месяца назад +3

    Verum thallu 😂

  • @npmarzook
    @npmarzook 2 месяца назад +1

    First Message ❤

  • @SunnyKuzhikkombil-vz7nb
    @SunnyKuzhikkombil-vz7nb 2 месяца назад

    Offer vila ellallo

  • @krishnakumare2376
    @krishnakumare2376 2 месяца назад +1

    🔥

  • @sujeshlal6621
    @sujeshlal6621 2 месяца назад +1

    ഇതൊന്നും വിൽക്കാൻ 😃

  • @RaheemRahee-kk5wf
    @RaheemRahee-kk5wf 2 месяца назад +2

    ഞാൻ ഇവിടുന്നെ വണ്ടി എടുക്കുള്ളൂ.. ഇപ്പോൾ qaterilund inshaallh

  • @VineshVinesh-cg8it
    @VineshVinesh-cg8it Месяц назад

    Rate kuduthall..

    • @DanishDanishzayn
      @DanishDanishzayn Месяц назад +1

      Nammalokke car vilkan vechaal carinu market illa ath ith ennu paranju kachodakkaar edukkum.... nammal car vaangaan poyaal ithinu bayankara demand aanu kittaanilla 1 laksham laabhavum edukkum ithaanu sathyavastha... ente oru anubavam paranjathaanu

  • @HarisK-z9d
    @HarisK-z9d 2 месяца назад +1

    എനിക്ക് വേണം ഹോണ്ട സിറ്റി 🥰

  • @Faisalmhdali
    @Faisalmhdali 2 месяца назад +1

    ❤❤❤

  • @mansormohamed4808
    @mansormohamed4808 2 месяца назад

    ഓഫർ ഇല്ലാത്ത car ഉണ്ടോ

  • @DhileeshR
    @DhileeshR 2 месяца назад +1

    അനീഷ് ബായിന്റെ ഷോറും പൊളിയാലേ ❤️

  • @lathakm749
    @lathakm749 2 месяца назад

    ❤🎉🎉

  • @sanoojsanu5344
    @sanoojsanu5344 2 месяца назад +1

    ❤❤❤ first

  • @abidtu8252
    @abidtu8252 Месяц назад

    സെലറിയോ മൈലേജ് 12 കിട്ടിയാൽ ഭാഗ്യം 😂😂😂

  • @AslamAslam-d6e
    @AslamAslam-d6e 2 месяца назад

  • @nithinnm9526
    @nithinnm9526 2 месяца назад

    ❤🎉