Это видео недоступно.
Сожалеем об этом.

Mrugaya | Mammootty, Sunitha, Thilakan, Uravashi, Jagathy Sreekumar - Full Movie

Поделиться
HTML-код
  • Опубликовано: 23 янв 2021
  • Mrugaya is a 1989 Malayalam drama film written by A. K. Lohithadas and directed by I. V. Sasi. The film stars Mammootty and Sunitha in the lead role, with Thilakan, Jagathy Sreekumar, Lalu Alex and Urvashi in supporting roles.

Комментарии • 678

  • @Priyapriya-jr5fo
    @Priyapriya-jr5fo Год назад +182

    വല്ലാത്തൊരു പടം തന്നെ
    വാറുണ്ണിയെ ഒരിക്കലും മറക്കില്ല 💕
    കൈസർ.. 😢😢
    ലോഹിസാർ മലയാള സിനിമയുടെ തീരാ നഷ്ടം 🥺🥺

  • @riseabovehate2546
    @riseabovehate2546 Год назад +101

    ഇതൊക്കെയാണ് ഒരു നടന്റെ പരകായ പ്രവേശം ..
    ശബ്ദവും നടപ്പും എല്ലാം ഒരു കാട്ടു പോത്തിനെ പോലെ ..
    മമ്മൂക്ക നിങ്ങൾ അത്ഭുതമാണ് ..

  • @Vineethvineeth344
    @Vineethvineeth344 2 года назад +194

    ഞാനൊരു ലാലേട്ടൻ ആരാധകനാണ്. പക്ഷെ ഈ സിനിമ അഞ്ചുമണിക്കൂർ ഉണ്ടെങ്കിൽ പോലും നമ്മൾ കണ്ടിരുന്നുപോകും. അത്രക്കും അതിമനോഹരം.

  • @memorylane7877
    @memorylane7877 3 года назад +320

    കാലഘട്ടങ്ങൾ എത്ര കഴിഞ്ഞാലും തലയുയർത്തി നിൽക്കുന്ന സിനിമ. ഇതുപോലൊന്ന് മറ്റൊന്നില്ല. ഇതുപോലൊരു ആശയം ഒരു സിനിമയ്ക്ക് വേണ്ടി ചിന്തിക്കാനും എഴുതാനും ഒരു ലോഹിതദാസും അത് വിശ്വസനീയമായി എടുത്തു വെക്കാൻ ഒരു ഐവി ശശിയും തന്റെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിൽ ഒന്നുമായി മമ്മൂക്കയും.. പ്രതിഭകളുടെ സർഗ്ഗസൃഷ്ടി... A unique classic!!

  • @myclekp1529
    @myclekp1529 2 года назад +97

    ഈ സിനിമ ഞാൻ ടി.വി യിൽ കണ്ടു. മൊബൈലിൽ വീണ്ടും ഞാൻ കണ്ടത് ഈ സിനിമയ്ക്ക് ഒരു 👍 കൊടുക്കാനാണ്. 🙂🙂🙂

  • @renny6874
    @renny6874 Год назад +37

    1989- ൽ ഇറങ്ങിയ സമയം തിയറ്ററിൽ പോയി കണ്ടിരുന്നു, അന്നൊക്കെ സിനിമ റിലീസ് ഒരു ഉത്സവം ആയിരുന്നു..
    ഇന്ന് വീണ്ടും ( 01- 02 - 2023 )യുട്യൂബിൽ ഈ സിനിമ കാണുമ്പോൾ ഈ സിനിമ യുടെ ഏഴയലതത് വരില്ലാ ഇന്നത്തെ സാങ്കേതിക മെന്മയിൽ ഇറങ്ങിയ പുലിമുരുകൻ ,
    അതുമല്ലാ അന്ന് ഇന്നത്തെ പോലെ സാങ്കേതിക തികവ് തീർത്തും കുറഞ്ഞ സാഹചര്യത്തിൽ ഐ. വി ശശി സാർ എടുത്ത ഈ സിനിമ കാലങ്ങൾക്ക് അതീതമായി നിലനിൽക്കും...🥰
    പുലിമുരുകന്റെ ഡയരക്ടർ വൈശാഖ് ഐ. വി ശശിയുടെ ഈ സിനിമ കുറഞ്ഞത് പത്തു പ്രാവശ്യം എങ്കിലും കണ്ട് പഠിക്കണമായിരുന്നു...
    ഏറ്റവും വെറുപ്പിക്കൽ പുലി മുരുകനിലെ ഡ്യൂപ്ലിക്കേറ്റ്
    പുലി തന്നെ..😃
    ഐ. വി ശശി സാർ, ലോഹിതദാസ് ഇവർക്ക് ഓർമ്മപൂക്കൾ 🌹🌹

  • @afsalk.k5014
    @afsalk.k5014 3 года назад +281

    എത്ര വട്ടം കണ്ടാലും മടുക്കാത്ത. മമ്മുക്ക മൂവി. വാറുണ്ണി മാസ്സ് 🔥🔥

  • @kayyoomkalikavu2811
    @kayyoomkalikavu2811 2 года назад +76

    എന്നും ഓർമിക്കാവുന്ന... ലോഹി സാർ IV ശശി സാർ മൂവി.....മമ്മൂട്ടി തിലകൻ തുടങ്ങിയവർ ജീവിച്ച സിനിമ.... രഖുവിന്റെ പേ പിടിക്കുന്ന സീൻ കണ്ടു ചെറുപ്പത്തിൽ ഉറക്കത്തിൽ വരെ പേടിച്ചു പോയിട്ടുണ്ട് 👌👌👌

  • @anashameed6658
    @anashameed6658 2 года назад +106

    മമ്മൂക്ക 100% കഥാപാത്രമായി ജീവിച്ച ഫിലിം..

  • @tvm491
    @tvm491 8 месяцев назад +14

    ഞാൻ ജനിക്കുന്നതിനു 3 വർഷം മുമ്പ് ഇറങ്ങിയ പടം അന്നും ഇന്നും വേറെ ലെവൽ തന്നെ ✨️✨️

  • @user-jn1ks8dd4j
    @user-jn1ks8dd4j 7 месяцев назад +9

    ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു മമ്മൂട്ടി സിനിമയും കഥാപാത്രവും ❤️❤️പിന്നെ മറക്കാൻ പറ്റാത്തത് വാറുണ്ണിയുടെ ആ നായകുട്ടനെ ആണ്. ഏറ്റവും സങ്കടം വരുന്നത് അവനെ കൊല്ലേണ്ടി വരുന്നത് 😞

  • @ruexcited5342
    @ruexcited5342 2 года назад +328

    ഈ സിനിമ എപ്പോ കാണുമ്പോഴും ഹൃദയം പൊട്ടും വല്ലാത്ത feeling തന്നെയാ.. Mammootty acting 🔥🔥
    2ആം ഭാഗത്തിന് scope ഉണ്ടായിരുന്നു...

  • @fawasnalakath1993
    @fawasnalakath1993 Год назад +52

    പഴകും തോറും വീര്യം കൂടും എത്ര കണ്ടാലും മതി ആവില്ല🥰😍

  • @sumirajs1480
    @sumirajs1480 2 года назад +111

    എനിക്കേറ്റുവും ഇഷ്ട്ടപ്പെട്ട മമ്മൂട്ടി സിനിമ . Mammootty best movie.🙂🙂🙂😭😭

  • @JohnWick-tt5uv
    @JohnWick-tt5uv 2 года назад +40

    എന്തു പടം ആണ് മച്ചാനെ,, ഇത് , classic ൽ classic,,,,, mamooty ഇല്ല only വാറുണ്ണി,,,,,,, ഇതിനു മച്ചാന് national award കിട്ടേണമായിരുന്നു,,,, ലോഹിദാദാസ് and iv sasi കിട്ടിലെൻ,,, all actors കിടിലെൻ,,,, സിനിമടോഗ്രെഫി and ലൊക്കേഷൻ പൊളി,,,,

  • @gafarfirdhouse4726
    @gafarfirdhouse4726 3 года назад +124

    ലാലേട്ടൻ ഫാൻസിന് ഇന്നത്തെ പുലി മുരുഗനും...❤️
    മമ്മൂട്ടി ഫാൻസിന് അന്നത്തെ മൃഗയയും...😍

  • @hameed5668
    @hameed5668 2 года назад +107

    50 പ്രാവശ്യം കണ്ട ഫിലിം.. വല്ലാത്തൊരു ഫിലിം... എന്തൊരു മൂവി.. മമ്മൂട്ടി..സൂപ്പർ 🌹🌹♥️

    • @rijashome9266
      @rijashome9266 2 года назад +9

      Athukkum mele kandu.. +2public examinu olichirunnu കണ്ടു . Appa kayyode pokki

  • @salijames7853
    @salijames7853 2 года назад +148

    എത്ര കണ്ടാലും മതിവരാത്ത climax❤️

  • @kpkarthik2552
    @kpkarthik2552 3 года назад +303

    ഇതിനെ വെല്ലാൻ ഒരു പുലിമുരുഗനും സാധിക്കില്ല
    മമ്മൂക്ക അസാധ്യ അഭിനയം👍
    ഉർവശി ചേച്ചി 😍
    തിലകൻ sir 😍

  • @provoker1941
    @provoker1941 2 года назад +80

    89 ലെ നാടും നാട്ടുകാരും 🥰🥰🥰....

  • @jaisonaranmula625
    @jaisonaranmula625 Год назад +824

    ഒരു പുലിമുരുഗൻ നും ഇതിന്റെ അത്രയും വരില്ല 👍👍

    • @tijuthomas3
      @tijuthomas3 Год назад +8

      Unikko

    • @binuthomas1533
      @binuthomas1533 Год назад +127

      പുലിമുരുകനൊക്കെ എന്ത് കാർട്ടൂൺ. ഇത് ക്ലാസ്സിക്കാണ് 34 വർഷങ്ങൾ ആയി 100 വർഷം കഴിഞ്ഞാലും ഇങ്ങനെ തന്നെ നിലനിൽക്കും.

    • @123sabeeb
      @123sabeeb Год назад +39

      Dont compare this movie with pulimurukan please, idh vere level movie alle

    • @franklinrajss2310
      @franklinrajss2310 Год назад +10

      വരും എന്ന് ആര് പറഞ്ഞു 😂😂

    • @00966546990548
      @00966546990548 Год назад +1

      പപ്പു പറഞ്ഞത് പോലെ "പക്കേങ്കില് ഇതിനേക്കാൾ മോളിൽ പോയി പുലി മുരുകൻ "❤❤❤❤😂😂😂😂

  • @asharushaasharu3783
    @asharushaasharu3783 3 года назад +183

    ഓരോ കഥാപാത്രങ്ങളും അഭിനയിക്കുകയല്ല മറിച്ച് ജീവിച്ചു കാണിച്ചു തന്ന പടം..♥️♥️

    • @sreekumariammas6632
      @sreekumariammas6632 Год назад +3

      Mass.....Mass.....Mass. mammookka movie . Nothing to say about this movie because l am not so intelligent. Mammookkaaaa. Allah may bless you.and your family members.

    • @JayachandranNair-ud6hj
      @JayachandranNair-ud6hj Год назад +1

      ​@@sreekumariammas6632yg yy

    • @sreekumariammas6632
      @sreekumariammas6632 10 месяцев назад

      ​@@JayachandranNair-ud6hjwhat means by

  • @sulaimankottani3597
    @sulaimankottani3597 2 года назад +29

    മഹാനടൻ തിലകൻ തകർത്തഭിനയിച്ചു. സമൂഹത്തിനു നന്മ മാത്രം കാംക്ഷിക്കുന്ന ഇത്തരം പാതിരിമാരുള്ള കേരളത്തെ ഒരു ശക്തിക്കും തകർക്കാൻ കഴിയില്ല.

  • @motographerash7006
    @motographerash7006 Год назад +54

    കണ്ണ് നിറയാതെ climax കണ്ട് തീർക്കാൻ പറ്റുമോ 🥺...

  • @Nambiar12
    @Nambiar12 3 года назад +50

    ഇതൊക്കെ ലോഹി സാർ നെ കൊണ്ട് മാത്രമേ പറ്റുള്ളൂ.... മഹാൻ ആണ് അദ്ദേഹം..

  • @akshayakku7112
    @akshayakku7112 Год назад +12

    മമ്മൂക്കയുടെ എക്കാലത്തെയും മികച്ച സിനിമ തന്നെയാണ് മ്യഗയ പകരം വെയ്ക്കാൻ കഴിയില്ല മറ്റൊന്നിനും

  • @georgegesword4999
    @georgegesword4999 2 года назад +42

    സൂപ്പർ മൂവി എത്ര കണ്ടാലും പിന്നെയും പിന്നെയും കാണണം എന്ന് എന്നെ തോന്നിച്ച സിനിമ

  • @nimradkhan3538
    @nimradkhan3538 Год назад +30

    ഇതെത്രാമത്തെ തവണയാണ് കണ്ടതെന്ന് അറിയില്ല... ഒരുപാട് പ്രതിഭകൾ ഒരുമിച്ച ഒരു പടം 😍

  • @kuriangeorge3374
    @kuriangeorge3374 2 года назад +23

    മമ്മുക്ക ഈ സിനിമയൊക്കെ കാണാറുണ്ടോ ? എന്തോ ? ഈ സിനിമകൾ ഒക്കെയാ എന്നെ മമ്മൂട്ടി ഫാൻ ആക്കിയത് -

  • @kasimmk395
    @kasimmk395 Год назад +96

    ഇതാണ് ഒർജിനൽ പുലിമുരുകൻ 😍👍

  • @faizaldolby
    @faizaldolby Год назад +52

    Watching again 25/08/2022
    എത്ര കണ്ടാലും മതി വരാത്ത സിനിമ.. ഇതുപോലൊരുസിനിമ ഇനി ഉണ്ടാകുമോ....❤️❤️❤️👌👌👌👌👌👌👌👌

  • @fawazryan1
    @fawazryan1 Год назад +34

    National award deserve cheythirunna prakadanam... Mammooka... 🔥🔥🔥

  • @hijasj3145
    @hijasj3145 9 месяцев назад +8

    01:47:19 ഓരോരുത്തർക്കും ഓരോ സ്ഥാനം ഉണ്ട്. എനിക്കും ഇവനും എന്നും പുറത്താ ഇടം 🥲
    ❤ മമ്മൂക്ക & കൈസർ ❤

  • @Aldanacomplex
    @Aldanacomplex Год назад +14

    കാണുമ്പോൾ വീണ്ടും വീണ്ടും കാണാൻ കൊതിപ്പിക്കുന്ന സിനിമ

  • @loveloveshore7450
    @loveloveshore7450 2 года назад +228

    പട്ടിയെ കൊന്ന സീൻ 😢😢😢😢
    ശെരിക്കും കരഞ്ഞു പോയി 🙏🏻🙏🏻🙏🏻🙏🏻

  • @asharushaasharu3783
    @asharushaasharu3783 3 года назад +357

    എത്ര കണ്ടാലും മതിവരാത്ത പടം.. വർഷങ്ങൾ കഴിയുംതോറും കാണാൻ ആവേശം കൂടിവരുന്നു..

    • @santhoshkk2703
      @santhoshkk2703 2 года назад +12

      അതാണ് ലോഹിതദാസ് മാജിക്‌

    • @latheeflathe6794
      @latheeflathe6794 2 года назад +3

      @@santhoshkk2703 has been a

    • @Raku2040
      @Raku2040 2 года назад +2

      Ho bhayankara aavesham thanne 😂

    • @kannangm8150
      @kannangm8150 2 года назад +3

      2022 ജൂലായ്‌ ❤️👌

    • @TheSuperayyoob
      @TheSuperayyoob Год назад

      അവസാനംശേരികും ഭ്രാന്തു പിടിച്ചു കാരണം ജീപ്പിൽ കൈ തൊടാതെ പോയപ്പോ 😭😭
      അവിടെ അങ്ങനെ ആയതു എന്ത് കൊണ്ടാ
      എനി അവര് ഒന്നികഇല്ലേ

  • @kuriangeorge3374
    @kuriangeorge3374 2 года назад +41

    I.v. ശശിക്ക് മാത്രമേ - ഇത്ര മനോഹരമായി സിനിമ ചെയ്യാൻ കഴിയു - പ്രണാമം കലാകാരാ -

    • @sreekumariammas6632
      @sreekumariammas6632 10 месяцев назад +1

      Not only I.V.Sasi sir but also Joshy sir and. Bhadrak sir.❤❤❤

  • @bijugeorge4144
    @bijugeorge4144 8 месяцев назад +13

    ❤❤❤മമ്മൂക്കക്ക് തുല്ല്യം മമ്മൂക്ക മാത്രം എത്ര കണ്ടാലും മതിവരാത്ത മമ്മൂക്ക I.V ശശി കൂട്ടുകെട്ട് പുലിമുരുകൻ ഒരു തവണ കണ്ടവർ ഈ പടം ഒരു 10 തവണ കാണും ❤❤❤

  • @jithino5118
    @jithino5118 Год назад +15

    കൈസറിൻ്റെ മരണമാണ് ഏറ്റവും വേദനിപ്പിച്ചത്.

    • @anwarozr82
      @anwarozr82 8 месяцев назад +2

      സത്യം 😥

    • @jithino5118
      @jithino5118 8 месяцев назад +1

      @@anwarozr82 🤝

  • @rashidthurakkal9039
    @rashidthurakkal9039 2 года назад +39

    Superb film⚡
    Script and direction💯
    Mammookka✨🔥🔥

  • @syamk.t541
    @syamk.t541 2 года назад +55

    എന്നും മനസ്സിൽ നിൽക്കുന്ന സിനിമ... ❤

  • @Musthuvloge
    @Musthuvloge 2 года назад +16

    എജ്ജാതി പടം.. എത്രകണ്ടാലും മടുക്കില്ല ⚡️⚡️⚡️⚡️

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 Год назад +9

    എത്ര കണ്ടാലും മടുക്കാത്ത മൂവി, മമ്മൂട്ടി 💪💪💪, സുനിത, തിലകൻ, ഉർവ്വശി, രഘു, ലാലു അലക്സ്‌, പപ്പു, വർമ്മ, ബാക്കി എല്ലാവരും തകർത്തുവാരിയ ചിത്രം ❤️
    ശശിയേട്ടന്റെ എന്തൊരു സംവിധാനം 💪💪💪❤️
    ലോഹിയുടെ ഇടിവെട്ട് സ്ക്രീൻ പ്ലേ, 🙏❤️👍💪
    2023 ഏപ്രിൽ 11 ചൊവ്വ രാത്രി 10:17

  • @mohanlal-tw5lp
    @mohanlal-tw5lp 2 года назад +15

    Lalu Alex's reaction at 58.50 on seeing that woman ....... hilarious ... they cared for even those minute matters.... no wonder, such originality in films of those days...

  • @ashiqmy4920
    @ashiqmy4920 Год назад +12

    The transformation is superb❤..Body language dialogues..Lived as Varunni🤏

  • @MalayalamYoutubeVlog
    @MalayalamYoutubeVlog 2 года назад +25

    ഞാൻ ചുരുങ്ങിയത് മാസത്തിൽ ഒരു വട്ടമെങ്കിലും കാണാറുണ്ട്.... Old is gold

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 Год назад +8

    സിനിമാസംവിധാനം പഠിക്കാനാഗ്രഹിക്കുന്നവർക്ക്... എന്നും ഒരു റഫറൻസ് ഗ്രന്ഥമായി ഉപയോഗപ്പെടുത്താനാകുന്ന ഒരു ഉത്തമ ചലച്ചിത്രം... ( ഇതുപോലെയുള്ള മറ്റ് ചിലത്.. ഭരതന്റെ... തകര,താഴ് വാരം... എന്നിവയും... ) IV ശശി എന്ന എക്കാലത്തേയും മഹാപ്രതിഭയുടെ കഴിവ് സമ്പൂർണമായി വിനിയോഗിച്ച അനേകം സിനിമകളിൽ മറ്റൊരു സിനിമ.

  • @shamirmohammed5214
    @shamirmohammed5214 4 месяца назад +6

    ഏറെ വിഷമിപ്പിചത്‌ കൈസറാണ് 😢

  • @CHeRaMaN209
    @CHeRaMaN209 Год назад +12

    140.45 second nokku.... Mammootty de expression poli 😂
    മനസിലായോടാ കുതിര കണാരാ എന്ന് തിലകൻ ചോദിക്കുമ്പോൾ മമ്മൂട്ടിയുടെ ഭാവം ഒരു രക്ഷയുമില്ല 😂😂😂😂

  • @sreekumariammas6632
    @sreekumariammas6632 10 месяцев назад +3

    I can't stop tears comes from my eyes .Hattof Mammookka , I.V. Sasi sir , Lohi sir and the all crew. I can't say any words about our Mammookka exelend , exelend , exelend. There is no Mammookka only Varunni.❤❤❤😂😂😂🎉🎉🎉🎉💥💥💥💯💯💯👍👍👍

  • @Brahama.
    @Brahama. Год назад +18

    എന്ത് പുലിമുരുകൻ, ഇതാണ് പടം❤️

  • @motographerash7006
    @motographerash7006 Год назад +12

    ഇപ്പോഴും ഈ സിനിമ വന്ന് കാണുന്നവരുണ്ടോ 👀😍🔥...

  • @CBMLakshadweep
    @CBMLakshadweep Год назад +6

    ഈ സിനിമയിലെ മമ്മൂക്കയുടെ ഈ വേഷം സ്വന്തമായ അഭിപ്രായത്തിൽ ചെയ്യിച്ചതാണ് 👌

  • @nishanthm2936
    @nishanthm2936 Год назад +19

    The moments from 1:46:14... passion of acting at its heights (not to forget the legend Mammootty)

  • @indirachacko2268
    @indirachacko2268 8 месяцев назад +5

    I always admire mammootty performance but this is unbelievable. Wow. Thilakan as priest has shown the real idea of practicing what you preach. This old movie gives the users a lot of moral values. Big salute to all behind this beautiful movie. 2nd dec23

  • @mohanlal-tw5lp
    @mohanlal-tw5lp 2 года назад +15

    such a great film .... those matured people who do not have ' sense less star syndrome disease ' can sit & relax and enjoy the brilliant acting moments of all actors..

  • @kannarmala
    @kannarmala Год назад +275

    ഈ സിനിമ വീണ്ടും റിലീസ് ചെയ്യണം HD 4K ക്വാളിറ്റിയിൽ എന്ന് അഭിപ്രായം ഉള്ളവർ ഒന്ന് ലൈക്‌ അടിച്ചിട്ട് പോണേ...

    • @anoop6406
      @anoop6406 10 месяцев назад +1

      ആര് കാണാനാ ഇതൊക്കെ വെറുതെ പൊട്ടത്തരം പറയാതെ 😂

    • @jamshivakkad7028
      @jamshivakkad7028 9 месяцев назад +1

      Like adicha theeeumanam indakko 😐

    • @dontdodontdo7141
      @dontdodontdo7141 9 месяцев назад

      ​@@anoop6406lala appan fans allathe Ella malayaliklm kanm

    • @abhinandkk9991
      @abhinandkk9991 8 месяцев назад

      Moll athu ankanavadiyil anu 😂

    • @mullasserynavasyusaf5983
      @mullasserynavasyusaf5983 2 месяца назад

      👍

  • @ashrafkamban
    @ashrafkamban 3 года назад +36

    1989 ലെ ക്രിസ്മസ് വിന്നർ
    ആ വർഷത്തെ വിഷു വിന്നറും ഒാണം വിന്നറും മമ്മൂട്ടിയൂടെ പടം തന്നെയായിരുന്നൂ....
    ഈ റെകോർഡ് ഇന്നേവരെ ഒരു നടനും തകർത്തിട്ടില്ല....
    ഒരു വർഷത്തെ മൂന്ന് പ്രധാന ഉത്സവ സീസണിലെ വിന്നർ

  • @nithinsathyan9410
    @nithinsathyan9410 2 года назад +22

    feel nice to watch again and again .. wonderful film ... a ever green film

  • @prasad7116
    @prasad7116 Месяц назад +1

    മമ്മൂട്ടിയുടെ ഏറ്റവും മികച്ച പത്തു പടങ്ങളിൽ ഇത് തീർച്ചയായും വരും. അത്ര classic performance 👌👌

  • @jaikumaars
    @jaikumaars 2 года назад +32

    Best role of Bheeman Raghu

  • @mehul_anilkumar
    @mehul_anilkumar 10 месяцев назад +4

    എന്റെ മമ്മുക്കയോളം വരില്ല ഒരു നടനും
    Love mammukka 💕💕💕

  • @rashidvt8240
    @rashidvt8240 2 года назад +7

    എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല. എത്ര കണ്ടാലും മടുക്കില്ല

  • @sunil.ppurushothaman1757
    @sunil.ppurushothaman1757 Год назад +5

    കലഞ്ഞൂരിലും നെടുമ്പാറയിലും പുലി ഇറങ്ങി. ലോഹിതദാസ് എഴുതുന്ന കാലത്ത് ഒരിക്കൽ പോലും സംഭവമല്ലാത്ത കാര്യം. മൃഗയ കാലത്തെ അതിജീവിച്ച സിനിമ. മൃഗയയിൽ പച്ചയായ കൂടിയേറ്റ ഗ്രാമത്തിന്റെ നേർചിത്രമുണ്ടു് മൃഗയയിൽ ജീവിത മുണ്ട്. പുലിമുരുകനിൽ ജീവിതമില്ല. Pulimurugan is a medley of spectacles . സാമ്പത്തിക വിജയത്തിനപ്പുറം സമൂഹത്തെ സ്വാധീനിക്കാൻ പുലിമുരുകന് കഴിഞ്ഞില്ല.

  • @Cuttingcute
    @Cuttingcute Год назад +5

    2.30 മണിക്കൂറിനുള്ളിൽ എത്ര കഥാ സന്ദര്ഭങ്ങളാണ് ഉൾകൊള്ളിച്ചിരിക്കുന്നത്. മമ്മൂക്കയെ കാണിക്കുന്നതിനു മുമ്പുള്ള 30 മിനുട്ട് തന്നെ ഒരു സിനിമയാക്കാനുള്ള കഥയുണ്ട്

  • @malavika768
    @malavika768 2 года назад +12

    മമ്മൂക്കാ... ♥️♥️♥️സൂപ്പർ സൂപ്പർ മൂവി ♥️👌👌ലവ് യൂ മമ്മൂക്കാ ♥️♥️

  • @shamsudheen2253
    @shamsudheen2253 26 дней назад +1

    അവസാന ഭാഗങ്ങൾ കണ്ണ് നിറയാതെ കാണാൻ കഴിഞ്ഞിട്ടില്ല, അന്നും ഇന്നും....

  • @PBsyam
    @PBsyam 2 года назад +12

    ഭീമൻ രഘു ഒരു രെക്ഷ ഇല്ല

  • @sreekumariammas6632
    @sreekumariammas6632 Год назад +5

    Mammookka , lohi ,l.v sasi combination.supper mrugaya യ്ക്. പകരം mrugaya മാത്രം മമ്മുക്കയ്ക് പകരം മമ്മൂക്ക മാത്രം .

  • @josethayyil7681
    @josethayyil7681 11 месяцев назад +3

    മമ്മുക്ക.. ജീവിച്ചു കാണിച്ചുകൊടുത്ത.. സിനിമ... 🙏🙏🙏🙏👍🏻👍🏻👍🏻

  • @albin0072
    @albin0072 3 года назад +42

    Evergreen classic

  • @vekathanamjose6820
    @vekathanamjose6820 2 года назад +10

    A relationship beyond religious boundaries is well presented in this movie. An urgent need of the day.

  • @ShajiManjeri1
    @ShajiManjeri1 11 месяцев назад +3

    ഭാഗ്യലക്ഷ്മി സുനിതക്ക് ശബ്ദം കൊടുത്തപ്പോൾ അവരുടെ അഭിനയം തന്നെ വേറെ level ആയി.

  • @abdulshukkoor4916
    @abdulshukkoor4916 Год назад +6

    മമ്മൂക്ക യും കൈസറും മത്സരിച്ചു അഭിനയിച്ചു. 😄😄😄

  • @ajithps9413
    @ajithps9413 Год назад +91

    ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ഒരു പള്ളിയിൽ😍😍😍👏👏

    • @anwarozr82
      @anwarozr82 Год назад +9

      ആ കാലം തിരിച്ചു വരട്ടെ 😍

    • @abdulrahuf3521
      @abdulrahuf3521 Год назад +13

      ഇപ്പൊ കമന്റ് ആയിട്ടും മെസ്സേജ് ആയിട്ടും ഒക്കെ തെളിയിക്കേണ്ട അവസ്ഥ 😢

    • @sakkeerhussain2763
      @sakkeerhussain2763 Год назад +2

      ​@@anwarozr82 o

  • @sadhamsadhu6307
    @sadhamsadhu6307 Год назад +10

    പഴുകുന്നോറും വീര്യം കൂടുന്ന വീഞ്ഞ് 🔥🔥🔥

  • @123sabeeb
    @123sabeeb Год назад +6

    Oh my god megastar 😢😢😢, what a movie amazing,

  • @noushadplkd801
    @noushadplkd801 Год назад +12

    കാലഘട്ടം എത്ര കഴിഞ്ഞാലും മലമ്പുഴ എന്നും മലമ്പുഴ ഞങ്ങളുടെ സ്വന്തം പാലക്കാട പ്രകൃതി ഭംഗി കാണണമെങ്കിൽ പാലക്കാട് വെരിൻ പാലക്കാട് ജനിച്ച ഞാൻ അഭിമാനിക്കുന്നു

    • @sherrydas4669
      @sherrydas4669 Год назад +1

      മലമ്പുഴക്ക് അടുത് കവ എന്ന സ്ഥലo അല്ലെ.. 👍

  • @pandurangantd9959
    @pandurangantd9959 5 месяцев назад +1

    ഗംഭീര സിനിമയാണ്. എറണാകുളം മൈമൂൺ തിയറ്ററിൽ ആണ് കണ്ടത്. ലോഹി - iv ശശി - മമ്മൂട്ടി ടീമിൻ്റെ കിടിലൻ സിനിമ . 89 കാലഘട്ടത്തിൽ ഇതൊരു സിനിമാക്കഥ മാത്രമായിരുന്നെങ്കിൽ ഇന്ന് ഈ കഥ കേരളീയരുടെ ജീവിതമാണ്. ലോഹിയേട്ടന് നമസ്കാരം '

  • @alameenug2148
    @alameenug2148 Год назад +20

    ഞാൻ ജനിക്കുന്നതിനു 11 വർഷം മുമ്പ് ഇങ്ങനെ ഒരു പടം 🔥🔥🔥❤️❤️❤️ goosebumbs in climax 😪😪😪 especially dog നെ കൊന്ന scene പൊട്ടിക്കരഞ്ഞു പോയി

  • @jafaretteppadanep9789
    @jafaretteppadanep9789 2 года назад +31

    മമ്മൂക്ക dedication 🔥🔥🔥

  • @John-z2m1r
    @John-z2m1r 2 года назад +9

    ഇതിന്റ തെലുങ്ക് പ്രിന്റ് fullhd ക്വാളിറ്റിയിൽ ഉണ്ടല്ലോ... മലയാളത്തിൽ ഒറിജിനൽ വേർഷൻ ക്വാളിറ്റി എന്താ അതിന്റെ അത്ര വരാത്തെ,... പഴയ പ്രിന്റ്റിനെ അപേക്ഷിച്ചു ഇതിന് നല്ല ക്ലിയർ ഉണ്ട് 👍

  • @ajo3636
    @ajo3636 Год назад +14

    ഭീമൻ രഘു scene 🔥

  • @cookwithme725
    @cookwithme725 2 года назад +16

    I think I am getting old🙄. I dint like these kind of movies before, never watched this, but now I kind of watching all these movies and enjoying it.

    • @vaisakhkrishna45
      @vaisakhkrishna45 2 года назад +1

      🙂✨️

    • @thncnorth7544
      @thncnorth7544 2 года назад +3

      For real💯. I can't believe i missed all these classic from 90's, Feeling shame. Kinda addicted to watching these movies now on youtube. It feels so much better than new gen movies.

    • @geethamohanadasa4917
      @geethamohanadasa4917 Год назад

      Sathyam, puliye pidikkunna oru movie.cheruppathil kandappol tbeere ishttayilla ennanu orma, ippo veendum movie kand kili poyi irikkunnu. Ithrayum nalla movie ithra naaal njan ariyathe poyallo

  • @shiyasc4043
    @shiyasc4043 Год назад +5

    സിനിമയായിട്ടല്ല ഒരു ജീവിതമായിട്ടാണ് ഇതിനൊക്കെ കാണുന്നത്

  • @svvetri5306
    @svvetri5306 5 дней назад

    wow what a performance mammootty sir this movie very close to my heart all the actors doing wonderful job thilakan sir mammootty sir acting vera level i am from tamil nadu

  • @garuda7510
    @garuda7510 2 года назад +31

    29:05 mass entry 🔥🔥🔥

  • @lijulijus1495
    @lijulijus1495 Год назад +4

    A fantastic movie from great director and actor. Mammootty put his all out efforts in this movie.

  • @user-zl2ps9hq2g
    @user-zl2ps9hq2g 4 месяца назад +1

    വീണ്ടും വർഷങ്ങൾക്ക്, ശേഷം
    കണ്ടപ്പോൾ ഒരു പാട് സന്തോഷം❤❤❤

  • @binuthomas1533
    @binuthomas1533 Год назад +3

    ക്ലാസിക്ക് മൂവി .എല്ലാവരും തകർത്തു എന്തൊരു ഡയറക്‌ക്ഷനാണ്.

  • @lijo007
    @lijo007 2 года назад +11

    ഇതാണ് പടം
    ഇതിനെ വെല്ലാൻ ഒരു ചിത്രം അത് ഇത്തിരി പാട

  • @vipinps2110
    @vipinps2110 Год назад +8

    Bheemen Reghu 😢super acting

  • @fahadcraftart2431
    @fahadcraftart2431 7 месяцев назад +1

    2024ലും ഈ സിനിമ കാണുമ്പോൾ എന്താ ത്രില്ല് 👌
    Mammookka❤️🔥.Ivശശി🔥 ലോഹിദാസ് 🔥👌തിലകൻ 🔥👌പപ്പു. ജഗതി 👌

  • @godislove5846
    @godislove5846 7 месяцев назад +5

    Mammootty acting 💥💥

  • @syedshaas
    @syedshaas 2 года назад +17

    Perfection is the only word for this movie .👍

  • @Ajuzz_Aju_her...123
    @Ajuzz_Aju_her...123 2 года назад +44

    മൂന്നിൽ കൂടുതൽ തവണ കണ്ടവരുണ്ടോ.. 😪😪😪

  • @arungopi3485
    @arungopi3485 3 года назад +18

    ഇപ്പോ ഓർത്തതേ ഉള്ളൂ അപ്പോൾ നോട്ടിഫിക്കേഷൻ വന്നു കേറി കണ്ടു

  • @syedshaas
    @syedshaas 2 года назад +20

    Thilakan was flawless !

  • @sreekumariammas6632
    @sreekumariammas6632 Год назад +4

    Mammookka amazing star.. again and again seeing this movie

  • @maniselvam9275
    @maniselvam9275 4 месяца назад +1

    Face book illa இப்படம் விமர்சனம் கண்டு பின்னே you tube I'll இப்படம் முளுவன் கண்டு எண்டே amme ihu aarunu ee நடிப்பு அரக்கன் மம்மூட்டி 🎉🎉🎉