സംവിധായകന്‍ വിനയന്‍ മണിയുടെ ഓര്‍മ്മകള്‍ പങ്കുവെക്കുന്നു

Поделиться
HTML-код
  • Опубликовано: 2 фев 2025
  • Cinema Director Vinayan Commemorating Kalabhavan Mani On The Occasion Of Second Death Anniversary 06.03.2018
    മണിയുടെ ജന്മദിനവും അകാലത്തിൽ പൊലിഞ്ഞു പോയ ആ കലാകാരൻെറ ചരമദിനവും സിനിമാക്കാരും,മിമിക്രി കലാകാരന്മാരും, നാടൻ പാട്ടിനേ സ്നേഹിക്കുന്നവരും ഒക്കെ സ്മരിക്കുകയും ആചരിക്കുകയും ചെയ്യണമെന്നാണ് എൻെറ അഭിപ്രായം. കാരണം.. മറ്റൊരു കലാകാരനും ഇല്ലാത്ത ചില പ്രത്യേകതകൾ ഉണ്ടായിരുന്നു മണിക്ക്. അതുല്യ പ്രതിഭയായിരുന്നു എന്നതിനപ്പുറം അത്രമാത്രം കഷ്ടപ്പാടിനെയും ദാരിദ്രത്തെയും മറികടന്നാണ് മണി ആ പ്രതിഭ നേടിയെടുത്തത് എന്നതാണ് ശ്രദ്ധേയം. മാത്രമല്ല ആ കഷ്ടപ്പാടു തുറന്നു പറയുവാനും ദാരിദ്രൃം അനുഭവിക്കുന്നവരേ ഇരുചെവി അറിയാതെ അകമഴിഞ്ഞ് സഹായിക്കാനും കാണിച്ച മനസ്സും മണിയുടെ മാത്രം പ്രത്യേകതയായിരുന്നു.ഒടുവിൽ അകാലത്തിൽ മണിക്കു ജീവിതം കൈവിട്ടു പോയി എൻകിലും.. കലാഭവൻ മണിയുടെ വളർച്ചയും, അനുഭവങ്ങളും, ജീവിതവും അപ്രതീക്ഷിത വിടപറയലും ഒക്കെ അത്യന്തം ജിജ്ഞാസാ പരമായ ഏടുകളാണ്.

Комментарии •