ഞാൻ ഒരു 72 വയസ്സുള്ള റിട്ടയർഡ് ഡോക്ടർ ആണ്. എന്റെ ഭാര്യ റിട്ടയർഡ് ഡോക്ടറും രോഗിയും ആണ്. മക്കൾ എല്ലാം വിദേശത്തും. എനിക്ക് സാമ്പത്തികമായി ആരുടെയും സഹായം വേണ്ട. പക്ഷേ ഞാൻ ഏറ്റവും ആഗ്രഹിച്ചത് മാർത്തോമകരൻ ആയതുകൊണ്ട് ഇടവക വികാരിയും സഭാ ജനങ്ങളും അല്പം compassion ഉള്ളവർ ആയിരിക്കും എന്നാണ്. പക്ഷേ സാമ്പത്തിക ആവശ്യങ്ങൾക്ക് മാത്രം അവർ എന്നെ ഓർക്കും. നമുക്ക് കേരളത്തിൽ അതിന് ഒരു വ്യത്യാസം ഉണ്ടാകണം.
വാര്‍ദ്ധക്യത്തോട് അടുക്കും പോൾ, താനോ തന്റെ മക്കളോ ഉണ്ടാക്കിയ വീടിനോട് sentiments കാട്ടി അതിനെ കെട്ടിപ്പിടിച്ച് ഒരു ഏകാന്ത ജീവിതം നയിക്കുന്നത് ബുദ്ധി മോശം ആണ്. മക്കളുടെ ഭാവിയെ പരിഗണിച്ച് ഒരുപടി പിന്നോക്കം വലിഞ്ഞ് സ്വയം ഒഴിഞ്ഞ് നില്‍ക്കാനുള്ള പരിജ്ഞാനം ഉണ്ടാകേണ്ടത് മാതാപിതാക്കള്‍ക്കാണ്. അപ്പോഴാണ് " രോഗി ആഗ്രഹിച്ചതതും വൈദ്യന്‍ കല്‍പിച്ചതും പാല്‍ ആവുന്നത്". കേരളത്തില്‍ നല്ല മാറ്റം ആണ് കാണുന്നത്. Retired homes/ Old age homes ന്റെ വളർച്ച അതിന് ഉദാഹരണം ആണ്.
Rev Thambu you are a great blessing for us. Praying for you for a long ministry 🙏
Bless you in the fullness of my heart
❤ 🌹🌼💖
🌹🌹🌹
Great thoughts
🥰🥰🌹🌹🙏🙏
Facts of life. Only the Lord gives us the strength to face our loneliness n disappointments n not expect too much from our loved ones😊
Very true. Peace lies in acceptance without grievances
God bless mercy care nursing home around the world.100 years period of time 1000 facilities around the world.
🌹🌹🌹
True True True True True True True True True True
Paying last respects while tributes to departed is hypocrisy
Who is bothered about mortal remains and how it is disposed? Who is getting the credit ?
👍👍👌🌹🌹
ഞാൻ ഒരു 72 വയസ്സുള്ള റിട്ടയർഡ് ഡോക്ടർ ആണ്. എന്റെ ഭാര്യ റിട്ടയർഡ് ഡോക്ടറും രോഗിയും ആണ്. മക്കൾ എല്ലാം വിദേശത്തും. എനിക്ക് സാമ്പത്തികമായി ആരുടെയും സഹായം വേണ്ട. പക്ഷേ ഞാൻ ഏറ്റവും ആഗ്രഹിച്ചത് മാർത്തോമകരൻ ആയതുകൊണ്ട് ഇടവക വികാരിയും സഭാ ജനങ്ങളും അല്പം compassion ഉള്ളവർ ആയിരിക്കും എന്നാണ്. പക്ഷേ സാമ്പത്തിക ആവശ്യങ്ങൾക്ക് മാത്രം അവർ എന്നെ ഓർക്കും.
നമുക്ക് കേരളത്തിൽ അതിന് ഒരു വ്യത്യാസം ഉണ്ടാകണം.
I am doing a video based on this. Will be available tomorrow
ഇവിടെ എല്ലാം 'show' അല്ലേ. !!!!!
Religion and politics are business
Yes
വാര്‍ദ്ധക്യത്തോട് അടുക്കും പോൾ, താനോ തന്റെ മക്കളോ ഉണ്ടാക്കിയ വീടിനോട് sentiments കാട്ടി അതിനെ കെട്ടിപ്പിടിച്ച് ഒരു ഏകാന്ത ജീവിതം നയിക്കുന്നത് ബുദ്ധി മോശം ആണ്. മക്കളുടെ ഭാവിയെ പരിഗണിച്ച് ഒരുപടി പിന്നോക്കം വലിഞ്ഞ് സ്വയം ഒഴിഞ്ഞ് നില്‍ക്കാനുള്ള പരിജ്ഞാനം ഉണ്ടാകേണ്ടത് മാതാപിതാക്കള്‍ക്കാണ്. അപ്പോഴാണ് " രോഗി ആഗ്രഹിച്ചതതും വൈദ്യന്‍ കല്‍പിച്ചതും പാല്‍ ആവുന്നത്". കേരളത്തില്‍ നല്ല മാറ്റം ആണ് കാണുന്നത്. Retired homes/ Old age homes ന്റെ വളർച്ച അതിന് ഉദാഹരണം ആണ്.
Thanks. Have a happy day
അതൃപ്തമായ മനസ്സോടെ മരിക്കുന്നവരുടെ ആത്മാവിന്റെ കോപത്തിൽനിന്നും രക്ഷപെടാമെന്ന സ്വാർത്ഥമോഹവും, മരണാനന്തരക്രിയകളിൽ അമിതത്വര അടുത്തബന്ധുജനങ്ങൾ കാണിക്കുന്നതിന് ഒരു കാരണമാകാമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ശരിയോ...തെറ്റോ..ഉറപ്പില്ല.
ശരിയാണ് എന്ന് തോന്നുന്നു