Thank you universe 🙏❤ സത്യം ആണ് എല്ലാം ❤ ഇപ്പോഴും ഉണ്ട് പക്ഷേ പഴയതുപോലുളള സ്നേഹം കാണിക്കുന്നില്ല 😢 ഇന്ന് രാവിലെ വിളിച്ചു , എല്ലാം മനസ്സിലാക്കട്ടെ, ഇനി അബദ്ധം പറ്റില്ല , എല്ലാം എൻെറ മനസ്സിലുണ്ട് 😢😢
പറയുന്നതെല്ലാം ശെരിയാണ് മേഡം എന്റെ നെഞ്ചിൽ കിടന്ന് പറയുന്നതിന്റെ വേദന എന്റെ ഏട്ടൻ അനുഭവിക്കും അപ്പോഴും ഞാൻ വിഷമിക്കല്ലേ ആ സ്ത്രീ കാശിനു വേണ്ടി മാത്രമാണ്
പറഞ്ഞതെല്ലാം correctആണ്.....!കയ്യില്‍കിട്ടിയപ്പോള്‍ സ്വഭാവം മാറി....മറ്റൊരാളെ കണ്ടുപിടിച്ച്കൂട്ടിനുപോയി.....അയാള്‍ എന്നെ വെറുക്കുന്നു...എന്നുപറയുന്നു....ഇനി തിരിച്ചുവന്നാല്‍ എന്നേക്കാള്‍ നല്ലതൊരാളെകണ്ടാല്‍ വീണ്ടും പോകില്ലേ ?ആ തോന്നല്‍ എനിക്കുമുണ്ട്.....തനിച്ചു ജീവിക്കാം അതല്ലേ നല്ലത്....!!ഞാന്‍ എന്നെയും എന്റെ സന്തോഷവും സങ്കടവും feelings എല്ലാം universeല്‍ സമര്‍പ്പിക്കുന്നു..thank u Universe..thank God..
വരട്ടേ തിരിച്ചൊരു cheating ഞാനും അങ്ങ് വെച്ചു കൊടുക്കും.. അപ്പഴോ 😀 എപ്പോഴും ചക്ക വീണു മുയല് ചാവില്ലല്ലോ 😄 വരട്ടേ accept ചെയ്തു cheat ചെയ്യുന്നതാണ് അതിന്റെ ഒരു ഭംഗി.. 😄😄😄
ആളു മന്ത്രവധിയാണ് ഈ പരാജകാര്യങ്ങൾ എല്ലാം സത്യമാണ് സ്വർണവും ക്യാഷും എല്ലാം പോയി എല്ലാം യൂണിവേഴ്സലിന് വിട്ടുകൊടുത്തു മുന്നോട്ടു പോവുന്നു ഇപ്പോൾ എനിക്ക് യൂണിവേഴ്സൽ എല്ലാം മനസിലാക്കിതാന്ന്
ഇത് എന്റെ റീഡിംഗ് ആയി തോന്നി എന്നിൽനിന്നും ഒത്തിരി പൈസ വാങ്ങി തേർഡ് പാർട്ടി ഒന്ന് അല്ല കൂടുതലും ഉണ്ട് അവരുമായിശാരീരിക ബന്ധ വും ഉണ്ട് പക്ഷെ സമ്മതിക്കില്ല പൈസയുടെ ആർത്തി ഒത്തിരി സഹിച്ചു രണ്ടു ദിവസം ആയി അടിച്ചു പിരിഞ്ഞു വീണ്ടും അടുക്കുന്നു പക്ഷെ എനിക്കു വിശ്വാസമില്ല
എല്ലാം കറക്ട് സത്യം
എങ്ങനെ കൃത്യമായി എല്ലാം പറയാൻ കഴിയുന്നു പറഞ്ഞ കാര്യങ്ങൾ എല്ലാം 100% ശരിയാണ്
Correct madam paranjayju full sathyamanu🥰🥰🥰🥰correct reading.... Ys mama.. Reunoin... Nallonam alochichittu matrame... Edukoo.... Thanks for information.. Mam❤
ഇതുപോലുള്ള ഒരുപാട് വീഡിയോകൾ കണ്ടിട്ടുണ്ട്, പക്ഷെ സത്യം കേട്ടത് ഇവിടെ മാത്രം, മറ്റുള്ളതെല്ലാം വെറും സുഖിപ്പിക്കൽ 🙏
@@aravindsreekumar1093 thank u
Reading ishttam ayi enu arijathil santhosham
Ioo, %: സത്യം 🙏
Thanks for the information Thank you 🙏🌿
ഇയാളിൽ നിന്നും രക്ഷപെടാൻ pattane....
പ്ലസ് യൂണിവേഴ്സ്...
അയാളെ ഒഴിവാക്കി തരണേ.. Pls... 🙏🙏🙏
ഈ പറഞ്ഞത് എല്ലാം എന്റെ ജീവിതത്തിൽ ശരി ആണ് 🙏
100% സത്യം മാഡം 🙏🏻🙏🏻🙏🏻🙏🏻🙏🏻
എസ്സ് തിർച്ചയായും ശരിയാണ് റെറ്റ് 💯 വലിച്ചെറിഞ്ഞു അതേ എനിക്ക് മനസ്സിലായി പറയുന്നത് ഒന്ന് പ്രവർത്തിമറ്റൊന്ന്.എല്ലാം മനസ്സിലായി.❤❤നന്ദി സഖേ
Thank you universe 🙏❤
സത്യം ആണ് എല്ലാം ❤ ഇപ്പോഴും ഉണ്ട് പക്ഷേ പഴയതുപോലുളള സ്നേഹം കാണിക്കുന്നില്ല 😢 ഇന്ന് രാവിലെ വിളിച്ചു , എല്ലാം മനസ്സിലാക്കട്ടെ, ഇനി അബദ്ധം പറ്റില്ല , എല്ലാം എൻെറ മനസ്സിലുണ്ട് 😢😢
Mam correct ആണ് അയാൾ എന്നെ cheat ചെയ്ത് കിട്ടിക്കോളും പണി.... 3 rd party ആയാലും അവർക്കും നമ്മുടെ അതെ അവസ്ഥ ayirikum😝 അനുഭവിക്കട്ടെ
Madam paranja karagal Ellam100Safhamanam ok Ane Thenks madam
❤മാം വളരെ correct reading anu എന്റെ lifil❤️
Parajathellam seriyanu yellam universe thirumanikkatta 8th months ayitu oru arivum Ella aver yenna baynkarmatu cheet chythanu poyathu prabanja sakthi onudallo thanku Thanku universe Thanku sister thanku Thanku ❤❤❤
Tardaparti...kondupoyi...kalichu.kalichu..avan.maduthu....avan..thamassikkatha..oupashikkum...anikkini..avala..vanda
Mem പറഞ്ഞത് എല്ലാം സത്യം ആണ് എനിക്ക് ഇതിലുംവലിയ ചീറ്റിംഗ് ആയിരിന്നു
Thank you univers 🙏🙏🙏
100% correct reading anu. Vaseekaranamanthram upayogichu vasathakki poyi ennu mathramalla. Ente sarvanasathinulla ella chathiyum chaithu. Ente kudbam nasichu.
പറയുന്നതെല്ലാം ശെരിയാണ് മേഡം എന്റെ നെഞ്ചിൽ കിടന്ന് പറയുന്നതിന്റെ വേദന എന്റെ ഏട്ടൻ അനുഭവിക്കും അപ്പോഴും ഞാൻ വിഷമിക്കല്ലേ ആ സ്ത്രീ കാശിനു വേണ്ടി മാത്രമാണ്
പറഞ്ഞതെല്ലാം correctആണ്.....!കയ്യില്‍കിട്ടിയപ്പോള്‍ സ്വഭാവം മാറി....മറ്റൊരാളെ കണ്ടുപിടിച്ച്കൂട്ടിനുപോയി.....അയാള്‍ എന്നെ വെറുക്കുന്നു...എന്നുപറയുന്നു....ഇനി തിരിച്ചുവന്നാല്‍ എന്നേക്കാള്‍ നല്ലതൊരാളെകണ്ടാല്‍ വീണ്ടും പോകില്ലേ ?ആ തോന്നല്‍ എനിക്കുമുണ്ട്.....തനിച്ചു ജീവിക്കാം അതല്ലേ നല്ലത്....!!ഞാന്‍ എന്നെയും എന്റെ സന്തോഷവും സങ്കടവും feelings എല്ലാം universeല്‍ സമര്‍പ്പിക്കുന്നു..thank u Universe..thank God..
100%സത്യം 😢😢😢😢😢
100% true reading
Sathym annu
💯💯💯💯💯 curract
😢😢😢😢etrak chathi enthinanu ennod cheythath😢😢😢manasarinjusnehichit
Correct reading anu
❤❤
Thank You God
perfect Reading
ഇതിൽ പറഞ്ഞത് മുഴുവൻ സത്യം ആണ്നൂറ്ശതമാനംസത്യം
🌹🌹🌹🌹👍👍👍
100% seriyanu
Varanam vannittakam bakki kariyangal
വരട്ടേ
തിരിച്ചൊരു cheating ഞാനും അങ്ങ് വെച്ചു കൊടുക്കും.. അപ്പഴോ 😀
എപ്പോഴും ചക്ക വീണു മുയല് ചാവില്ലല്ലോ 😄
വരട്ടേ accept ചെയ്തു cheat ചെയ്യുന്നതാണ് അതിന്റെ ഒരു ഭംഗി.. 😄😄😄
അയാളിനി വരില്ല, യൂട്യൂബിൽ ഒത്തിരി പേരെ അയാൾക്കു കിട്ടി. കൂടെ ഗൾഫിലേക്ക് പോകാൻ കുറേപേർ ഓഫർ കൊടുത്തിട്ടുണ്ട്. ഇനി ഒരിക്കലും എന്റടുത്തേക്ക് വരില്ല 😢
🙏 അവരെ സന്തോഷിപ്പിച്ച ആർക്കോ അവർ വാല്യൂ കൂടുതൽ കൊടുത്തു. എനിക്ക് വാല്യൂ കുറഞ്ഞു.🙏 🤔🤔🤔
S👍🏻
സത്യം
Thank you Thank you universe
Thank you UNIVERSE.......
.
...
എന്നെപൂർണ്ണ മായി ബ്ലോക്ക് ചെയ്തു ഒരു കാര്യം അറിയില്ല താങ്ക്സ് യൂണിവേഴ്സ്
Mam this read my. Solution
100% sathyamaanu
ആളു മന്ത്രവധിയാണ് ഈ പരാജകാര്യങ്ങൾ എല്ലാം സത്യമാണ് സ്വർണവും ക്യാഷും എല്ലാം പോയി എല്ലാം യൂണിവേഴ്സലിന് വിട്ടുകൊടുത്തു മുന്നോട്ടു പോവുന്നു ഇപ്പോൾ എനിക്ക് യൂണിവേഴ്സൽ എല്ലാം മനസിലാക്കിതാന്ന്
@@Savithryvlogs happy ayi irikku
Jeevichu kannichu kodukku God bless you
ഇനിയും ചതിയിൽ വീഴരുത്
ഇത് എന്റെ റീഡിംഗ് ആയി തോന്നി എന്നിൽനിന്നും ഒത്തിരി പൈസ വാങ്ങി തേർഡ് പാർട്ടി ഒന്ന് അല്ല കൂടുതലും ഉണ്ട് അവരുമായിശാരീരിക ബന്ധ വും ഉണ്ട് പക്ഷെ സമ്മതിക്കില്ല പൈസയുടെ ആർത്തി ഒത്തിരി സഹിച്ചു രണ്ടു ദിവസം ആയി അടിച്ചു പിരിഞ്ഞു വീണ്ടും അടുക്കുന്നു പക്ഷെ എനിക്കു വിശ്വാസമില്ല
🙏🙏🙏♥️♥️♥️💐💐💐💐
താങ്ക്യു യൂണിവേഴ്സൽ താങ്ക്യു
എനിക്കും വലിയ ചീറ്റിങ്ങ് നടത്തിയിട്ട് പോയി അവർ പറഞ്ഞത് മുഴുവൻ കള്ളം ആയിരുന്നു ഇപ്പോ വന്നു ഭീഷണി പെടുത്തുന്നു.
Chechi❤
Njan anubaviichu kondirikunna avastha ya parangthu ellam 😢
👍💯🤲💗💖💔💘
എ ങ്ങനെ ഇത്ര കൃത്യമായി പറയാൻ കഴിയുന്നു
😔😔😔👍
Varukayanengil njan arane enne manasilakkikodukkum
എന്നെൽ
അന്നേ. ഗ്രവച്ഛവംമാക്കിയസ
. അവൻ. നശിച്ചുപോവു. Mrfam
Athine universeileeke Ellam samarppichirikkunnu
Manjady story parayunapoleyanallo
@GopikaPG-u9p thank u ithu pole Ulla comments Jan ishtta pedunnu
എന്നിട്ടു. റിപ്പോൾ. എന്തായി. Medam
@@ValsalaAb athe sathyam jayikum
എനിക്ക് വേണ്ടാ മം തിരിച്ചറിവ് ഉടവട്ടെ അനുഭവിക്കട്ടെ യൂണിവേഴ്സൽ കൊടുക്കട്ടെ
@@Savithryvlogs good
ഒന്ന് പോയാണ്