നമ്മുടെ ജീവിതത്തിൽ നഷ്ടപ്പെട്ടതെല്ലാം ഈ ആരാധനയിൽ പങ്കെടുത്ത് പ്രാത്ഥിച്ചാൽ മാതാവ് തീർച്ചയായുംനൽകും

Поделиться
HTML-код
  • Опубликовано: 8 фев 2025
  • #കൃപാസനമാതാവ്
    #കൃപാസനം
    #Kreupasanam
    #goodnesstv
    #Shalom
    #varaprasadhamathavu
    #holymassmalayalam​
    #qurbana​
    #qurbanamalayalam​
    #kurbana​
    #syromalabarkurbana​
    #qurbanasongs​
    #visudhakurbana​
    #holymassmalayalamlive​
    #requiemmass​
    #massforthedead​
    #dailymass​
    #dailymasstoday​
    #dailymassmalayalam​
    #malayalammass​
    #malayalamsundayhomily​ #syromalabarsundayhomilies​ #syromalabarchurch​
    #syromalabar​
    #syromalabarmass​
    #syromalabarholymass​ #sundayhomilymalayalam​
    #malayalamtalks​
    #malayalaminspirationaltalks​
    #jesuschrist​
    #yesukristhu​
    #pattukurbana​
    #vistarajagirimass​
    #christianmotivationaltalks​
    #catholicchurch​
    #syromalabarchurch​ #syromalabarparishcommunitylife​ #malayalmviralvideos​
    #life​
    #death​
    #resurrection​
    #malayalambiblereflections​
    #syromalabarhomily​
    #sundayhomily​ #malayalamchristiandevotionalsongs​ #evergreenmalayalamdevotional​ #malayalamdevotionalhits​
    #mariansongs​
    #malayalamdevotionalalbums​
    #kesterhits​
    #malayalaminspirationaltalks​
    #keralanews​
    #malayalamnews​
    #syromalabarchurchnews​
    #evangelization​
    #biblereflections​
    #tubelight​
    #tubelight​
    #shalabhamideasfly​ #kristunammoduparayunnathu​
    #karmalachintha​
    #puntavistarajagiri​
    #puntavistamedia​
    #vistamediarajagiri​
    #tossynikarthil​
    #nishilmelappilly​
    #sojuthekkineth​
    #jacobkoratty​
    #johnychengalan​
    #wilsonpirovomhits​
    #elizabethraju​
    #bijunarayanan​
    #annababy​
    #jomonpandippally​
    #mithilamichael​
    #chithraarun​
    #praveenpayyappilly​
    #davisvarghese​
    #rintoputhussery​
    #roypalatty​
    #mariantalks​
    #malayalamcinema​
    #familyvalues​
    #johnsonpalappilly​
    #positivestrokes​
    #sibikaitharan​
    #newdevotionalalbums​
    #puntavistarajagiri
    #shalomtv
    #kreupasanamathavu
    #മരിയൻഉടമ്പടി
    #വിശുദ്ധ കുർബാന
    #kreupasanamprayer
    #kreupasanamlatestvideo
    #kreupasanamniyogajapamala
    #വരപ്രസാതമാതാവ്
    #kreupadanam
    #kreupasanam
    #kreupasanamlive
    #kreupasanamamma
    #കൃപാസനംഅമ്മ
    #മരിയൻ
    #ഉടമ്പടി
    #lenianto
    #അമ്മമറിയം
    #frvpJoseph
    #LeniAnto
    #infantJesusChurchkallettumkara
    #ഉണ്ണിശോപള്ളി
    #അമ്പ്തിരുനാൾ
    #Kallettumkrachurch
    #കൃപാസനമാതാവ്
    #അങ്ങാടിഅമ്പ്
    #കൃപാസനം
    #Kreupasanam
    #globalrosarymeet
    #mathavu
    #joseph
    #amma

Комментарии • 89

  • @ushapradeep8381
    @ushapradeep8381 5 дней назад +1

    ആമേൻ 🙏🏻🙏🏻🙏🏻മാതാവേ സ്തുതി 🙏🏻🙏🏻ആമേൻ 🙏🏻🙏🏻മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻സാമ്പത്തികം ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻🙏🏻🙏🏻♥️മക്കളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻🙏🏻🙏🏻🙏🏻മാതാവേ കാത്തുകൊള്ളണമേ 🙏🏻♥️♥️♥️ആമേൻ 🙏🏻🙏🏻♥️

  • @rajeshraju6821
    @rajeshraju6821 5 дней назад +1

    അമ്മേ പരിശുദ്ധ മറിയമേ അമ്മടെ ഈ മകളുടെ പ്രാർത്ഥന കേൾക്കണമേ 🙏അമ്മടെ ഈ മകളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏😢

  • @shayeemohan8495
    @shayeemohan8495 5 дней назад +1

    യേശുവേ 🙏🏼എന്നെ കയ്‌വെടിയരുതേ 🙏🏼🙏🏼രണ്ടു ദിവസത്തിനുള്ളിൽ കൊടുക്കുവാനുള്ള രൂപ എനിക്കു കൊടുക്കുവാനായി അത്ഭുതം സംഭവിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼😥😥😥

  • @preethyjoseph9812
    @preethyjoseph9812 6 дней назад +2

    ശത്രു ഉയർത്തില്ലന്ന് വാദിക്കുമ്പോൾ എന്റെ ദൈവമേ ശത്രു ക്കൾ മുന്നിൽ മേശ ഒരുക്കി അനുഗ്രഹിക്കണേ

  • @roslincj8891
    @roslincj8891 5 дней назад

    എന്റെ സഞ്ചാരി മാതാവേ എന്നെ തൊട്ട് സുഖപ്പെടുത്തേണമേ. എന്റെ സങ്കടങ്ങളിൽ ആശ്വാസം നൽകേണമേ ആമേൻ ❤️❤️❤️

  • @sindhujayachandran2922
    @sindhujayachandran2922 6 дней назад +3

    അമ്മേ അമ്മയുടെ പ്രത്യ ക്ഷി കരണത്തിന് എന്നെയും എന്റെ കുടുംബത്തെയും സാക്ഷിയാക്കി ഉയർത്തണം അമ്മേ🙏🏻🙏🏻🙏🏻🌹🌹🌹❤️❤️❤️

  • @rajinijayachandran
    @rajinijayachandran 6 дней назад

    അമ്മയെ പരിസ്ഥിതിയും ദൈവമാതാവേ ലോകത്തുള്ള എല്ലാ ജനങ്ങളെയും അമ്മയുടെ പ്രത്യേകത സാക്ഷിയായി ഉയർത്തണം പ്രത്യക്ഷപ്പെടുന്ന സഭ ഏറ്റെടുക്കണം എല്ലാവരെയും അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @DhanalekshmiSuresh
    @DhanalekshmiSuresh 5 дней назад

    യേശുവേ നന്ദി യേശുവേ സ്തോത്രം ആരാധന അങ്ങേയ്ക്കാരാധന 🙏🙏🙏🙏🙏

  • @SindhuSatheesan-lj3io
    @SindhuSatheesan-lj3io 5 дней назад

    അമ്മേ. മാതാവേ. എന്റെ പ്രാർത്ഥന കൈക്കൊള്ളണെ 🙏🙏🙏🙏

  • @arya.b850
    @arya.b850 6 дней назад

    അമ്മ മാതാവേ എന്റെ മോന്റെ സ്വഭാവം മാറ്റി തരേണമേ 🙏🙏🙏🙏🙏🙏

  • @lekhapilla
    @lekhapilla 6 дней назад +9

    മാതാവേ ഞാൻ ഒരു പോസ്റ്റ്‌ ഇട്ടിരിന്നു. എല്ലിന്റെ ഇടയിലുടെ ഞരബ് വന്നതുകൊണ്ട് നല്ല വേദന ആണ്.Medical college കോട്ടയം nuero കാണിച്ചിരുന്നു.2 മാസമായി bedrest. . നടക്കുമ്പോൾ വേദന ഉണ്ട് . ഇന്ന് ഡോക്ടറെ കാണാൻ പോകുകയാണ്. ഡോക്ടർ ഒരു കുഴപ്പം ഇല്ല എന്ന് പറയണം.എത്രയും പെട്ടെന്ന് വേദന മാറ്റി തരണേ മാതാവേ.മാതാവേ എന്റെ കാര്യത്തിൽ ഇടപെടൽ ഉണ്ടാകണേ. ആമേൻ ആമേൻ ആമേൻ 🙏🏾🙏🏾🙏🏾

    • @PetsLover-d7u
      @PetsLover-d7u 6 дней назад

      മാതാവിനെ വിളിച്ച് പ്രാർഥിക്കു കൊന്ത ചൊല്ലുക ധ്യാനം കേൾക്കുക സാക്ഷ്യം കേൾക്കുക.പ്രാർത്ഥന മുടക്കരുത് മാതാവ് കാത്ത് കൊള്ളും.ഉടമ്പടി എടുത്തില്ലേൽ എടുക്കണം

    • @sajibiju3061
      @sajibiju3061 5 дней назад

      Prathikkato🙏

  • @sharirejisharireji4425
    @sharirejisharireji4425 5 дней назад

    മാതാവേ സഞ്ചാരിമാതാവേ എന്റെ മകൻറെ എത്രയും പെട്ടെന്ന് കല്യാണം നടക്കണേ

  • @GigiLal-km1cz
    @GigiLal-km1cz 5 дней назад

    ക്രപസനം മാതാവ എന്റെ കടം എത്ര ഉം പെട്ടെന്ന് തിർത്തു തരണം 🙏🙏🙏🙏🙏🌹

  • @Kavyavishak-li9zp
    @Kavyavishak-li9zp 6 дней назад

    അമ്മേ എന്റെ പ്രമാണം തിരിച്ചു തരിക്കണേ ലോൺ പുതുക്കി കിട്ടേണമേ അമ്മയുടെ മുന്നിൽ നിയോഗം വെക്കാത്ത ഒരു കാര്യം എത്രയും പെട്ടന്ന് സാധിച്ചു കിട്ടേണമേ

  • @BinduManohar-xm5go
    @BinduManohar-xm5go 5 дней назад

    ❤ Ente amma mathave karthavaya ezhoye ene subiseshashathinte sakshiyakimataname amen ❤

  • @laliramankuttylali5797
    @laliramankuttylali5797 5 дней назад

    അമ്മേ എന്റെ കടത്തീർത്തുതരേണമേ

  • @JancyBinny-t8k
    @JancyBinny-t8k 5 дней назад

    അമ്മേ എന്റെ കുടുമ്പത്തിന്റ എല്ലാ നിയോഗങ്ങളും സാധിച്ച തരണമെ

  • @shinyjohnson4257
    @shinyjohnson4257 5 дней назад

    Amme kaividathe kathukollaname Amen Ave Maria 🙏🙏🙏

  • @sakunthalas8604
    @sakunthalas8604 5 дней назад

    Amme ente Karthave ellavidha samadhanavum thannu katholane Amen

  • @aliapa5097
    @aliapa5097 5 дней назад +1

    വാഗ്ദാനങ്ങളിൽ വിശ്വസ്ഥനായ ഈശോയെ അങ്ങയുടെ വചനം അയച്ചു സൗഖ്യപെടുത്തണേ 🙏🏻 amen

  • @kannapieditz5111
    @kannapieditz5111 6 дней назад

    ആധാര എടുത്തു തരണമെ അമ്മേ വണ്ടിയുടെ പ്രശ്നം പരിഹരിക്കണമെ അമ്മേ

  • @preethyjoseph9812
    @preethyjoseph9812 6 дней назад

    തുല്യം ചൊല്ലാൻ ആരുമില്ലേ അങ്ങേ പോലെ യേശുവേ
    ജീവനെ സ്വെന്തമേ അങ്ങേ മാർവിൽ ചാരുന്നു ഞാൻ.
    അമ്മേ ആശ്രയിക്കാൻ സഹായിക്കാൻ കർത്താവ് അല്ലാതെ ആരുമില്ല... വാഗ്ദാനം ത്തിന്റെ പേടകമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ 🙏🙏🙏🙏

  • @aliapa5097
    @aliapa5097 5 дней назад +2

    മാതാവേ കൃപാസനം അമ്മേ എന്നോട് ഇന്ന് കരുണ കാണിച്ചു സൗഖ്യം തരണേമീൻ

  • @mollychacko6119
    @mollychacko6119 6 дней назад

    അമ്മേ മോടെ മുഖത്തെ കുരുവും പാടും മാറ്റി തന്നതിന് ഒരായിരം ഒരായിരം കോടി നന്ദി.....അമ്മേ മോടെ pco Dയും മാറ്റി തന്ന് സാക്ഷിയാക്കണെ❤

  • @DhanalekshmiSuresh
    @DhanalekshmiSuresh 5 дней назад

    എന്റെ വിട്ടുമാറാത്ത പനിയും തലവേദനയും ചുമയും പാദം മുതൽ തലമുടിനാരു വരെയുള്ള എല്ലാ രോഗങ്ങളും മാറ്റി തരണമേ മരുന്ന് കഴിച്ചു മടുത്തു എന്റമ്മേ 😔😓🙏🙏🙏🙏🙏🙏

  • @SindhuSatheesan-lj3io
    @SindhuSatheesan-lj3io 5 дней назад

    എന്റെ മകന് മാൾട്ട ക്ക് പോകാനുള്ള തടസ്സം മാറ്റിത്തരണെ🙏🙏🙏🙏🙏 ഞങ്ങളടെ കടങ്ങൾ വീട്ടാൻ എന്തെങ്കിലും വഴി കാണിച്ചു തരണെ🙏🙏🙏🙏🙏

  • @gracyjose9312
    @gracyjose9312 6 дней назад +1

    അമ്മേ മാതാവേ എന്റെ മനസ്സ് ഏകാഗ്രതയോടെ പ്രാർത്ഥിപ്പാനും പരിശുദ്ധാത്മാവിനും നിറഞ്ഞ പ്രാർത്ഥിക്കാനുള്ള കൃപ എനിക്ക് തരണേ ജോയിന്റ് കണ്ണിലെ തിമിരത്തിന്റെ അസുഖം ഓപ്പറേഷൻ ഇല്ലാതെ സൗഖ്യം തന്നെ എന്റെ അമ്മേ കൂടെ ഇരിക്കണേ

  • @shinyjohnson4257
    @shinyjohnson4257 5 дней назад

    Ellvarudeum niyogangalum samarpikunu edapedaname Amme Amen 🙏🙏🙏

  • @Stech2197
    @Stech2197 6 дней назад

    ഞാനും എന്റെ മക്കളും ഒറ്റപെട്ട ജീവിതം സാഹചര്യം സമർപ്പിക്കുന്നു

  • @SreekalaAnil-h3u
    @SreekalaAnil-h3u 6 дней назад +1

    അമ്മേ മാതാവേ എന്റെ മകളുടെമനസ്സ് മാറ്റി കൊടുക്കണേ അമ്മേ അമ്മ കെ വിടല്ലേ എന്റെ സങ്കടം കണ്ട് സഹായിക്കണേ 😮

  • @BinduThomas-u4e
    @BinduThomas-u4e 6 дней назад +1

    അമ്മേ മാതാവേ എന്റെ മോൾക്ക് പൂർണമായി രോഗ സൗഖ്യം നൽകണേ 🙏🙏🙏

  • @SindhuSatheesan-lj3io
    @SindhuSatheesan-lj3io 5 дней назад +1

    Psc പരീക്ഷ എഴുതുന്ന മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കണ🙏🙏🙏🙏🙏🙏

  • @gracecherian3621
    @gracecherian3621 6 дней назад

    Ave Maria Thank you Jesus Ammae please pray to Jesus for my family to fill with HolySpirit Amen 🙏

  • @mirshadmp8997
    @mirshadmp8997 6 дней назад +1

    അച്ചുവിന്റെ വീടിന്റെ ആധാരം എന്റെ സുഹൃത്തിന്റെ വീടിന്റെ ആധാരം പണിയെല്ലാം ഉള്ളത് രണ്ടും എടുക്കണം കൊടുക്കാനുള്ള അവരെല്ലാം പൈസ കൊടുത്തു തീർക്കണം എല്ലാ കടബാധ്യത എടുക്കാനുള്ള സ്വർണം ഒക്കെ എടുത്ത് കൊടുക്കാനുള്ളവരൊക്കെ കടമ്പടി രണ്ടു വീടിന്റെ ആധാരം എടുക്കാൻ എന്നെ അമ്മ മാതാവിനോടും തിരു കുമാറിനോടും എനിക്കും എന്റെ കുടുംബത്തിനും വേണ്ടി അപേക്ഷിക്കേണമേ അമ്മയുടെ പ്രത്യക്ഷീകരണ സാക്ഷിയാക്കേണമേ അമ്മേ മാതാവ് ഈശോയെ അമ്പത്തി ഉടമ്പടി എടുത്തിട്ട് മാതാവേ ഈശോയെ പ്രാർത്ഥന സ്വീകരിക്കണേ ഈശോയെ കർത്താവേ എന്റെ പ്രാർത്ഥന സ്വീകരിക്കണേ കർത്താവേ കർത്താവേ എന്റെ കർത്താവേ ഒരുപാട് പ്രതീക്ഷയോടുകൂടി നിന്നും ഞാൻ എഴുന്നേൽക്കുന്നത് ഒരുപാട് പ്രതീക്ഷയോടെ എന്റെ അമ്മയോട് ഞാൻ സംസാരിക്കുന്നതിന്റെ മാതാവിനോട് ഞാൻ സംസാരിക്കുന്നത് കടം വീടാൻ എല്ലാ കടവും വിടാൻ ഒരു വഴി തുറക്കണം ഈശോയെ എല്ലാ കടബാധ്യതയും തീർക്കാൻ ഒരു വഴി തുറക്കണം

  • @shinyjohnson4257
    @shinyjohnson4257 5 дней назад

    Financial problems samarpikunu edapedaname Amme Amen Ave Maria 🙏🙏🙏

  • @kuttappyajay9105
    @kuttappyajay9105 6 дней назад

    അമ്മേ, പരിശുദ്ധ അമ്മയുടെ പ്രത്യഷീകരണത്തിന് എന്നെയും എന്റെ കുടുംബത്തെയും സാക്ഷി ആക്കണമേ,,, എന്റെ കടം വീട്ടാൻ എന്നെ സഹായിക്കണമേ,,, 🙏🙏🙏🙏🙏

  • @jayamohanan8038
    @jayamohanan8038 6 дней назад

    അമ്മേ മാതാവേ യേശുവേ എനിക്ക് ഒരുപാടു കടം ഉണ്ട്‌ നാളെത്തന്നെ എനിക്ക് ഒരു 3 ലക്ഷo രൂപ കിട്ടാൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @vinayaviswanath9940
    @vinayaviswanath9940 6 дней назад

    Amme mathave Kayividalle Amme kaniyaname prarthana kelkaname 🙏🙏🙏🙏🙏

  • @BindhuMohan-ek6ho
    @BindhuMohan-ek6ho 6 дней назад

    Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @Chindhu7493
    @Chindhu7493 5 дней назад

    മാതാവേ അമ്മേ എന്റെ വസ്തു ഫെബ്രുവരി 28നു മുൻപ് വിറ്റു പോണേ 🙏🙏🙏അമ്മേ മഹത്വം 🙏

  • @joya.v9412
    @joya.v9412 6 дней назад

    എന്റെ ഈശോയെ എന്റെ മാതാവേ എന്റെ ഏട്ടൻ മരിച്ചുപോയ എന്റെ ചടങ്ങുകൾ ഒന്നും ഞങ്ങൾ നടത്തിയിട്ടില്ല അത് പത്താം മാസത്തിൽ നടത്തണമെന്ന് ആഗ്രഹിക്കുന്ന നല്ല രീതിക്ക് നടത്താനായി സാധിക്കണം

  • @LillyKutty-uc4rc
    @LillyKutty-uc4rc 5 дней назад

    Mathva entea Amma ❤❤❤❤

  • @mayamaya5057
    @mayamaya5057 6 дней назад

    അമ്മ മാതാവേ എൻ്റെ സ്ഥലം വിൽക്കാതെ കടംവീട്ടാൻ വഴി തുറക്കണേ

  • @WelCome-b8y
    @WelCome-b8y 6 дней назад

    അമ്മേ എന്റെ കടം വീട്ടാൻ ഒരു വഴി കാട്ടി തരണമേ. ഈ കടം കാരണം ശാപ വാക്കുകൾ ആണ് 🙏🙏🙏🙏😭😭😭

  • @preethyjoseph9812
    @preethyjoseph9812 6 дней назад +1

    അമ്മേ ഒന്ന് മാറി ഓരോ പ്രശ്നം അമ്മേ കൈ വിടരുതേ q🙏🙏

  • @BijiV-e5e
    @BijiV-e5e 5 дней назад

    Amme anugrahsmayi kadannuvarename

  • @MurukanMarutdvila
    @MurukanMarutdvila 6 дней назад

    Yesuve ante husbhatine angayude karangalil alpichu prarthikunnu ayalude swabhava dooshyangal allam aduthumattename ante jeevitham thirichutharename aaradana aaradana karthavu thampurane ante kudumbhathe cherthu nirthename aamen

  • @SindhuSatheesan-lj3io
    @SindhuSatheesan-lj3io 5 дней назад

    എന്റെ മാതാവേ . എന്റെ സഞ്ചാരിമാതാവേ ജോലി പോകമ്പോൾ എനിക്ക് നടുംവേദനമാറ്റിത്തരണെ എന്റെ തെറ്റുകൾ എല്ലാം എന്നോട് ക്ഷമിക്കണെ

  • @sajibiju3061
    @sajibiju3061 5 дней назад

    Amme🙏🙏🙏🙏🙏🙏

  • @preethyjoseph9812
    @preethyjoseph9812 6 дней назад

    അമ്മേ എന്റെ മോന്റെ പാസ്പോർട്ട്‌ എത്രയും വേഗം കിട്ടണേ യാതൊരു തടസ്സം ഇനി ഉണ്ടാവരുതേ.

  • @RachelKoshy-tk2vp
    @RachelKoshy-tk2vp 6 дней назад

    Yehova enikku valiyava cheythadhinal njan avidathe namathine kodikodi sthotram cheyuthirunnu halellua amen.

  • @sinileja3769
    @sinileja3769 5 дней назад

    Amen❤

  • @BijiV-e5e
    @BijiV-e5e 5 дней назад

    Amma mathave ennodoppam angu kananame

  • @susanbincy6596
    @susanbincy6596 5 дней назад

    Amma mathave ente german B2 exam 2 module pass mark nalki anugrhikkane

  • @niyasreeja8386
    @niyasreeja8386 5 дней назад

    Amma mathave enikk oru part time Joli tannuh anugrahikkane Amma mathave🥺🥺🥺🙏🙏🙏

  • @Sreeja-o8j
    @Sreeja-o8j 6 дней назад

    കൃപ സനം അമ്മേ എന്റെ അമ്മയുടെ ആധരാം പണയത്തിൽ അണ് പരിക്ഷക്കാൻ കഴിയുന്നില്ല പിന്നെ ഞങ്ങളുടെ ആധാരം പണയത്തിൽ അണ് അതും പയിക്ഷ ടക്കാൻ കഴിയുനില്ല ഒരു ളുടെ വണ്ടി എടുത്തു കൊടുക്കാൻ ഉണ്ട് എന്നെ സ്വർണ്ണം വങ്ങി കൊടുക്കാൻ ഉണ്ട് പയി ക്ഷ കൊടുക്കൻ ഉണ്ട് ഇത് എല്ലാം എങ്ങെനെ തീർക്കും മെന്ന് അറിയുന്നില്ല എല്ലാത്തിനും ഒരു വഴി തുറന്ന് തരണേമ്മേ സഞ്ചരി അമ്മേ ജപമാല അമ്മേ കാർത്ത വേ നന്ദി സോത്രം🙏🙏🙏🙏🙏🙏🙏😔😔😔😔😔😔 വയനട്

  • @AlenMon-n7l
    @AlenMon-n7l 6 дней назад

    🙏🏽🌹🙏🏽🌹🌹🌹🙏🏽🌹🙏🏽🌹🙏🏽🌹🙏🏽🌹🙏🏽

  • @AlenMon-n7l
    @AlenMon-n7l 6 дней назад

    🙏🏽🌹🙏🏽🌹🌹🙏🏽🌹w🙏🏽🌹🙏🏽🌹🌹🌹🌹

  • @sijimonpm2418
    @sijimonpm2418 5 дней назад

    Esoya eanta vivaham nadathi tharanea

  • @serdead4442
    @serdead4442 6 дней назад

    Assuve ente sankadam kannane

  • @LissyAbraham-v4y
    @LissyAbraham-v4y 5 дней назад

    Amma anta makalku daivachaithanyavum arogyvum ulla oru kunjina esoyodu madichu tharana

  • @niyasreeja8386
    @niyasreeja8386 5 дней назад

    Amma mathave njn radiology, health psychology exam 1st attemptil pass Avan sahayikkane amme mathave🥺🥺🥺🙏🙏🙏

  • @mollychacko6119
    @mollychacko6119 6 дней назад

    അമ്മേ വിവാഹം നിശ്ചയിച്ച Date May 7, May 17 _ സമർപ്പിക്കുന്നു അമ്മ വന്ന് കാനായിലെ കല്യാണം പോലെ നടത്തി മക്കളെ പ്രത്യക്ഷി ക ര ണ ത്തിൻ്റെ സാക്ഷിയാക്കണെ❤

  • @AnithaCT-g5s
    @AnithaCT-g5s 5 дней назад

    Mathave enik +2vin nalla mark labhikaneh, Mathavea ammayudea anuhgrham eappolum undayi irrkaneh

  • @devikap.s6051
    @devikap.s6051 5 дней назад

    Vijiyude. Sthalathineethrayumall. Varane

  • @AlenMon-n7l
    @AlenMon-n7l 6 дней назад

    🌺🌺🌺🌺🌺🌺r🌺🌺🌺🌺♥️4🌺🌺🌺🌺

  • @thomasgracy5
    @thomasgracy5 6 дней назад

    Amme mathaveeee ente hus nte verikose matti kodukkane

  • @PreethaJince-v1p
    @PreethaJince-v1p 6 дней назад

    Amme mathavee njagalude joli sambandhamaya ella paper workukalum ennuthanne complete cheyyan sahayikkanee 🙏🙏🙏

  • @remyaspillai5458
    @remyaspillai5458 6 дней назад

    🙏🙏🙏🙏🙏🙏🙏

  • @preethyjoseph9812
    @preethyjoseph9812 6 дней назад

    അമ്മേ പണയം എടുക്കാൻ ഉള്ള വഴി തുറന്നു തരണേ മൂന്നു ലക്ഷം രൂപ അമ്മ അത്ഭുതം ചെയ്യണേ

  • @RatheeshGRatheeshG-h9n
    @RatheeshGRatheeshG-h9n 6 дней назад

    🌹🌹🌹🌹🌹🌹

  • @PreethaJince-v1p
    @PreethaJince-v1p 6 дней назад

    Amme njagal kku oru veedu nalki sahayikkanee.. Nalukalayi vadaka veetilanu eshoyeee...

  • @sunuchacko1728
    @sunuchacko1728 6 дней назад

    Amma mathave ente thyroid T. s. h randum normal aakki tharename. valiya prayasam anu shvaasam mutte lanu kurayanu vendi prarthikkename

  • @KochumaryVincent-cs4st
    @KochumaryVincent-cs4st 6 дней назад

    Mathavea enta mansika problem mattanma ammen

  • @GeethaT-i1f
    @GeethaT-i1f 6 дней назад

    Mathave nale hospitalil docternokkumpole onnumella ennue parayane amme

  • @beenad-lp3ph
    @beenad-lp3ph 5 дней назад

    അമ്മേ ഞാനും എന്റെ കുടുംബവും എന്തെങ്കിലും തെറ്റ് ചെയ്തി ട്ടുണ്ടെങ്കിൽ മാപ്പ് തരണേ മാതാവേ ആമേൻ 🙏❤

  • @minisuresh1656
    @minisuresh1656 6 дней назад

    അമ്മേമാതാവെമോളുടെസൃർണംഎടുകക്കാപണംഇല്ലാമോളേസഹായിക്കെഎനിക്ക്ബാകിലെകടംവീട്ടിചിട്ടിപൂർത്തികരിച്ച്ആപണംകോണ്ട്വസ്തീവാങ്ങുവാൻഏശുവിനോട്മധൃതംവഹിക്കണമേകൃപാസനംമാതാവെ❤❤❤

  • @sijisijipt985
    @sijisijipt985 5 дней назад

    Amme mathave 6varshamayi eniku kunjilla preganant aayathayirunnu 3vattam heart beatum growth illayirunnu eniku kunjugale nalki anugreghikane

  • @AjithaRatheesh-j3i
    @AjithaRatheesh-j3i 6 дней назад

    മാതാവോ സജാന് 19000 രൂപ കൊടുക്കാൻ ഉണ്ട് ഇനി അവൻ സാവകശം തരില് അമ്മേ അവൻ ഭയങ്കരം പ്രശ്നം ആണ് ഒരു രൂ കെമി ഇല്ല അമ്മ മാതാവോ ആർ ശാന്തം അകണം 6 മണിക്ക് ഞാൻ സാഷ്യം ഉറപ്പായി ഇടാം🙏🏻🙏🏻

  • @thomasjoseph775
    @thomasjoseph775 6 дней назад

    Aamme Mathave Ente Niyogangal avidunnu nadathie tharanme Special Our house and land Data bank ellie puriyedam ene akaname this problem to solved

  • @jessyandrews4566
    @jessyandrews4566 5 дней назад

    അമ്മേ, അജയ് de വിവാഹം date അമ്മ കാണിച്ചു തരണേ

  • @bastinseban205
    @bastinseban205 5 дней назад

    എനിക്ക് എല്ലാം ദിവസം ടെൻഷൻ മാത്രം

  • @NIRANJAN176
    @NIRANJAN176 6 дней назад

    മാതാവേ ഈശോയേ 2 ലക്ഷം രൂപ നാളത്തന്നെ 4-2-2025 ൽ എനിക്ക് കിട്ടണ മേ🙏🙏🙏

  • @RatheeshGRatheeshG-h9n
    @RatheeshGRatheeshG-h9n 6 дней назад

    🙏🙏🙏🙏🙏🙏🙏🙏

  • @sanjaysuresh472
    @sanjaysuresh472 5 дней назад

    Yenteammenjanmothamkadathilanuammeavidunuudanepariharamkanenameillenkilyenikuyentenkilumsamfavikum🌹❤️🙏🙏