'വാഗ്ദാനം ചെയ്ത ജോലിയെവിടെ ,അരിയെവിടെ എന്ന് ജനങ്ങൾ ചിന്തിച്ച് തുടങ്ങി '

Поделиться
HTML-код
  • Опубликовано: 20 апр 2024
  • വാഗ്ദാനം ചെയ്ത ജോലിയെവിടെ ,അരിയെവിടെ എന്ന് ജനങ്ങൾ ചിന്തിച്ച് തുടങ്ങി , ജനങ്ങൾ മാറിചിന്തിക്കാൻ സാധ്യതയുണ്ട്മണിപ്പൂര് അടക്കമുള്ള
    വിഷയങ്ങൾ ഇലക്ഷനെ സ്വാധീനിക്കാമെന്നും കൊച്ചിയിലെ യുവ വോട്ടർമാർ പ്രതികരിക്കുന്നു
    #Vottumalgirls #Election2024 #Loksabhaelection2024 #Votes #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 243

  • @biniltb
    @biniltb Месяц назад +27

    ഞങ്ങൾ ചർച്ച ചെയ്ത് തിരുമാനിച്ച് സംവിധാനം ചെയ്ത് പറയുന്നതല്ലാന്ന് പറയാൻ പറഞ്ഞു

    • @deepakkv4496
      @deepakkv4496 Месяц назад

      Athe athum BJP channelil

    • @akhilkrishna1938
      @akhilkrishna1938 Месяц назад

      അങ്ങനെ ആണെകിൽ തന്നെ അതിനെന്താ കുഴപ്പം

  • @Jeevanjoseph1578
    @Jeevanjoseph1578 Месяц назад +95

    അരോകെ എന്ത് പറഞ്ഞിട്ട് എന്ത് കാര്യം 2024 election bjp തുക്കി 😊

    • @shivbaba2672
      @shivbaba2672 Месяц назад +2

      This looks like they talked to some SFI students.

    • @johnsondaniel8062
      @johnsondaniel8062 Месяц назад

      മണിപ്പൂർ ക്ഷണിച്ചു വരുത്തു അല്ലെങ്കിൽ കാവി ഉടുത്തോ രക്ഷപ്പെടാം പള്ളി ആൾത്താര BJP യ്ക്ക് വർജ്യം

    • @Message_For_You
      @Message_For_You Месяц назад

      Asianet pathetic

    • @jkjk885
      @jkjk885 Месяц назад

      Evm ayerikum tookanathu. Kaipathy ku kuthiyal thamara kathum , pinne enthu voting system.

  • @EdwinGeorge133
    @EdwinGeorge133 Месяц назад +14

    മഞ്ഞ ചുരിദാർ ഇട്ടവർ പറഞ്ഞ unempoyment ഒഴിച് വാക്കി എല്ല്ലാം അംഗീകരിക്കാൻ കഴിയാത്തവ ആണ്, Poverty നല്ല കുറയുന്നുണ്ട്, infrastructure റെയിൽവേ എല്ലാത്തിലും നല്ല improve ഉണ്ട്, സബ്‌സിഡി അതു കിട്ടേണ്ടവർക് കിട്ടുന്നുണ്ട്, റേഷൻ ഷോപ്പ് വഴി കിട്ടുന്ന അരി സെൻട്രൽ സപ്ലൈ ആണന് friend ഓർക്കണം, പക്ഷെ unemployment കൂടുന്നുണ്ട്, Population growth അനുസരിച്ചു ഇവിട എംപ്ലോയ്മെന്റ് പലർക്കും കിട്ടുന്നില്ല, അതുകൊണ്ട് ആണ് migration കൂടുന്നത് 👍

    • @Palakkaransvlogs
      @Palakkaransvlogs Месяц назад +2

      Nop world inequality index kanikkunnadu poverty is heavy in India enna. Also Indiade 22% swathum 1% alkkarde kayil aanu. Which means poor people are getting poor only. Kazhinja 10 yrs oru reethiyilum sadarankkarku uyarcha undayittilla. International relations shakthamayi ennadu peripheral mathramamu for a developing nation like India.

    • @yesudasanmanjalil3963
      @yesudasanmanjalil3963 Месяц назад +2

      ​@@Palakkaransvlogs നല്ല കണ്ടുപിടിത്തം..

    • @vijayakrishnan2542
      @vijayakrishnan2542 Месяц назад

      Poverty index rank kanditt thanneyano comment ittth

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 Месяц назад

      ​@@vijayakrishnan2542we believe in Un poverty report more than the hunger index made by some western NGOs

    • @maddysworld8663
      @maddysworld8663 Месяц назад

      പാവപെട്ടവരുടെ കൈയിൽ പണം ഇല്ലാ.. അതൊരു വസ്തുതയാണ്.. പിന്നെ ജോലിയും ഇല്ലാ... പ്രൊഫഷണൽ മേഖലയിലും ജോലി ഇല്ലാ.. ദിവസം വേതന രംഗത്തും ജോലി ഇല്ലാ.. പിന്നെ ആകെ ഉള്ള വികസനം കുറെ റോഡ് പണിയുന്നുണ്ട് പിന്നെ കുറെ അമ്പലങ്ങൾ.. ഹിന്ദു മ്യൂസില്മ് വിഭാഗീയത വികസിക്കുണ്ട്

  • @sasidharankadavath
    @sasidharankadavath Месяц назад +26

    അവതാരകരിൽ ഒരാൾ LDF ൻ്റെ നാവാണോ എന്ന് സംശയം

  • @DRACULA_KING_
    @DRACULA_KING_ Месяц назад +84

    തൊഴിൽ സാധ്യത പെട്ടുന്നു പൊട്ടി മുളക്കില്ല. അടിസ്ഥാന സൗകര്യ വികസനം ആദ്യം ഉണ്ടാകണം. ആ വികസനം ഉപയോഗിച്ച് വ്യവസായങ്ങളും, വ്യാപരങ്ങളും വളരണം..പാർട്ടികൾക്ക് വേണ്ടി കൊടി പിടിക്കാനും ,സർകാർ ആനുകൂല്യങ്ങൾ കൈപ്പറ്റി ,പണിക്കൊന്നും പോകാതെ മടി പിടിച്ച് നടക്കുന്ന ഒരു സമൂഹം നാടിന് ആപത്ത് ആണ്. സമീപ ഭാവിയിൽ തന്നെ രാജ്യം വൻ വളർച്ച നേടാൻ വേണ്ടുന്ന രീതിയിൽ ഉള്ള അടിസ്ഥാന സൗകര്യ വികസനം ആണ് ഇപ്പൊൾ ഇന്ത്യ ഒട്ടാകെ നടക്കുന്നത്

    • @jij3990
      @jij3990 Месяц назад +4

      Wrong observation. Example Tamil Nadu.

    • @keralite9580
      @keralite9580 Месяц назад +9

      അടിസ്ഥാന സ്വകര്യങ്ങൾ പോലും നടപ്പിൽ വരുത്തുവാൻ 10 വർഷങ്ങളെടുത്തിട്ടും nda സർക്കാരിന് കഴിഞ്ഞിട്ടില്ല! പിന്നെയല്ലേ തൊഴിലും മറ്റു വികസനങ്ങളും!!!

    • @amanudxb
      @amanudxb Месяц назад +5

      എല്ലാവരും അദാനിയെ മാത്രം മുതലാളി എന്ന് വിളിച്ചാൽ മതി എന്ന പുതിയ വളർച്ചയിലേക്ക് ഭാരതം മാറ്റിക്കഴിഞ്ഞു

    • @anoopvettathu5450
      @anoopvettathu5450 Месяц назад

      10-57 varsbam bharichavar ivide angu paninju thakarthaarunnallo..appol pinne 10 yrs edutthu parayanam....njan kannadachal enikke iruttaku kto sAaaaaare​@@keralite9580

    • @DRACULA_KING_
      @DRACULA_KING_ Месяц назад +1

      @@amanudxb അദനി ഒറ്റക്ക് ആണ് ബിസിനസ് നടത്തുന്നത്🤣

  • @msrksl1
    @msrksl1 Месяц назад +76

    ആർക്ക് വോട്ടും ചെയ്യും എന്ന് പറയാൻ പോലും ധൈര്യം ഇല്ലാത്ത കുറെ ആളുകൾ

    • @Thisworldsucksforreal
      @Thisworldsucksforreal Месяц назад +12

      Athu purathu parayano vendayo ennu teerumanikunnathu avaranu. Athu chodyam cheyyan evide aarudeyum kaaryam ella. Peru paranjilla ennu vachu aarum dairyam ellathavar aakilla. Kashtam

    • @msrksl1
      @msrksl1 Месяц назад +1

      @@Thisworldsucksforreal എങ്ങും തൊടാത്ത ഉത്തരങ്ങൾ ..ആർക്ക് വോട്ട് ചെയ്യും ഇന്ന് പറഞ്ഞാല് ഇമേജ് പോകും എന്ന് പേടി ..അതാണ് കോൺഫിഡൻസ് ഇല്ല

    • @ranjukarayil
      @ranjukarayil Месяц назад +2

      ath parayanda karya illa, aaru aarayalum.

    • @Thisworldsucksforreal
      @Thisworldsucksforreal Месяц назад +3

      @@msrksl1 Athenthina eppo parayunne! Aarkku vote cheyyum ennullathu ayalude eshtamanu. Athu angane parayan padullathum alla. Oraleyum(normal citizen) avarude party ethennu nirbandichu chodikkan padullathalla...Taan aarkku vote cheyyum ennu tanikku ariyallo. Appo athu maathram noku. Avarude partyum voteum vaaru nokikollum

    • @Thisworldsucksforreal
      @Thisworldsucksforreal Месяц назад

      @@msrksl1 Kashtam thanne

  • @user-if3il6xq4w
    @user-if3il6xq4w Месяц назад +76

    മഞ്ഞ ചുരിദാറിട്ട മോള് പറഞ്ഞതാ കണക്ക് 👍

    • @babumk8398
      @babumk8398 Месяц назад +18

      ആ മഞ്ഞ കൊച്ച് സബ്സിഡിയെ കുറിച്ചു പറഞ്ഞു ഇന്ത്യ നശിക്കാൻ കാരണം ഈ മപബ്സിഡി ആണ്

    • @lallbp1814
      @lallbp1814 Месяц назад +9

      മഞ്ഞ ചുരിദാർ ചേച്ചിയോട് പറ poverty ഡെക്രീസ് ചെയ്യട്ടുണ്ടന്നു ആസ് per who statitics.... Unemployment rate in india avr 3..2 % but in kerala par above national avg...

    • @deepuvelayudhan4297
      @deepuvelayudhan4297 Месяц назад +6

      She talking utter nonsense...

    • @deepuvelayudhan4297
      @deepuvelayudhan4297 Месяц назад +2

      Aaa kanakku onnu explain cheyyamo...

    • @muhammedbasim4573
      @muhammedbasim4573 Месяц назад

      ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳 ജയ് രാഹുൽ ഗാന്ധി 🇮🇳🇮🇳🇮🇳

  • @jophyjoseph7050
    @jophyjoseph7050 Месяц назад +4

    പച്ച ചുരിദാർ പൊളിച്ചു.. ആനുകാലിക ചിന്ത...

  • @Youkiruk
    @Youkiruk Месяц назад +7

    Subsidy minimize cheyyanam . Freebies nirthalakannam

  • @minnu6005
    @minnu6005 Месяц назад +6

    മഞ്ഞ ചുരിദാർ udf ആണെന്ന് തോന്നുന്നു.

    • @akhilkrishna1938
      @akhilkrishna1938 Месяц назад

      അപ്പോഴേക്കും ചാപ്പ കുത്തി....

  • @radhikasunil9280
    @radhikasunil9280 Месяц назад +35

    one religion എവിടെ പറഞ്ഞു

    • @shimil96
      @shimil96 Месяц назад +21

      കയ്യീന്ന് ഇട്ടതാ.... പറ്റിച്ചു തിന്നാലേ ഇറങ്ങൂ

    • @deepakkv4496
      @deepakkv4496 Месяц назад +1

      ​@@shimil96modikum koottarkkum nannayi irangunnundakum

  • @coralcube4783
    @coralcube4783 Месяц назад +56

    എല്ലതും കുരച്ചു കുരച്ചു മലയാലം പറയുന്ന ടൈപ്പ് ആണല്ലോ...😂😂

    • @vimalav4435
      @vimalav4435 Месяц назад +5

      അവർ എങ്ങനെ പറഞ്ഞാലും..പറയുന്നതിൽ കാര്യം ഉണ്ട് സാറേ.. അത് നോക്കിയാൽ പോരെ

    • @coralcube4783
      @coralcube4783 Месяц назад +10

      @@vimalav4435 അത് നോക്കിയാൽ പോര ... മലയാളി കുട്ടികൾ മലയാളം പറയുമ്പോൾ അതിന്റേതായ രീതിയിൽ പറയണം. ഭാഷയെ കൊല്ലരുത്.

    • @lallamidhila5334
      @lallamidhila5334 Месяц назад

      ​@@vimalav4435മലയാളികൾ മലയാളം വികലമായി പറയാൻ തുടങ്ങിയാൽ പിന്നെ മലയാളം എന്തിനാണ്. നിഖണ്ടുവിലുറങ്ങാനോ.

    • @DRACULA_KING_
      @DRACULA_KING_ Месяц назад +5

      അവർ കേരളത്തിന് പുറത്ത് പഴയ ഇന്ത്യയും പുതിയ ഇന്ത്യയും കണ്ടിട്ടുണ്ട്. പൊട്ടാക്കിണറ്റിലെ തവളക്ക് ആ കിണറ്റിൽ ഉള്ള ബാക്കി തവളകൾ പറയുന്നത് മാത്രം കേട്ടുള്ള അറിവേ ഉള്ളൂ

    • @coralcube4783
      @coralcube4783 Месяц назад

      @@DRACULA_KING_ പഴയ ഇന്ത്യയും പുതിയ ഇന്ത്യയും ഒന്നും ഇല്ല... ബോംബെ മുംബെ ആയി. സുൽത്താൻ ബത്തേരി സുര വട്ടം ആയി...അന്നും ഇന്നും പാവങ്ങൾ റെയിൽ ട്രാക്കിൽ ഇരുന്നു തൂറുന്നതിന് ഒരു മാറ്റവും വന്നിട്ടില്ല..

  • @ramesh888kannat3
    @ramesh888kannat3 Месяц назад +8

    ലോജിക് ഇല്ല ഓപ്പോസിഷൻ. Fail ആകും thallu ആകും
    മണിപ്പൂർ പറയുമ്പോൾ erom സെർമിള ya ആലോചിക്കുക അപ്പോൾ ശരിയാകും 😂

  • @sarath_babu
    @sarath_babu Месяц назад +99

    Bjp വന്നാൽ കുറച്ചു നാള് കഴിഞ്ഞെങ്കിലും തൊഴിലവസരം ഉണ്ടാകും. കോൺഗ്രസ്‌ വന്നാൽ ഒരുകാലത്തും ഒന്നും കാണില്ല

    • @muhammedshafi-ob3kw
      @muhammedshafi-ob3kw Месяц назад +15

      10 varsham konachalooo nnitt ndaillaaa

    • @symphonynaturesmusic2097
      @symphonynaturesmusic2097 Месяц назад +6

      14 വർഷം എന്ത് ചെയ്തു

    • @ablmhd
      @ablmhd Месяц назад +1

      അറിയില്ലെങ്കിലു മിണ്ടാതെ ഇരിക്ക്.. 10 കൊല്ലം മുമ്പ്‌ തൊഴിൽ എങ്ങനെ ഉണ്ടായിരുന്നു എന്ന് നോക്കണം.. തന്റെ വയസ്സ് എത്ര??

    • @gikkuthomas2418
      @gikkuthomas2418 Месяц назад +3

      ​@@muhammedshafi-ob3kw60 varsham njnmande khangress konachathindeya anubhavikkunnathu ..eppol nh 66 okke varunnathu so vote bjp kku mathram

    • @gikkuthomas2418
      @gikkuthomas2418 Месяц назад +3

      ​@@symphonynaturesmusic209765 varsham cheythathilum kuuduthal cheythittund😂

  • @AnilKumar-zb5ip
    @AnilKumar-zb5ip Месяц назад +26

    ❤❤ Correct ❤❤. Modi ❤❤

  • @santhoshkumar-en3sl
    @santhoshkumar-en3sl Месяц назад +28

    പച്ച മമ്മിയുടെ മലയാളം 😂😂😂എന്തിനാ ഇത്രയും പൊങ്ങച്ചം???? വെറും പൊങ്ങച്ചം മാത്രം ഉള്ള മമ്മി

    • @johnmandiram
      @johnmandiram Месяц назад +2

      MUMMY-oo.....Aarude Mummy.......?Eppam Mummy.......?Engane Mummy........?

    • @sunilkumarpalliyalil6269
      @sunilkumarpalliyalil6269 Месяц назад

      ലോകം change ആകുന്നു 👍

  • @swathys5912
    @swathys5912 Месяц назад +41

    Modi 🔥🔥

  • @johnpaulandrews2410
    @johnpaulandrews2410 Месяц назад +4

    One religion ആരാ പറഞ്ഞത്??

  • @sonusr9239
    @sonusr9239 Месяц назад +9

    Opposit party adhikarathil vannal nannayirikko😂. Urappilla. Support cheyunnavarkk polum urappilla😂😂

  • @viji4917
    @viji4917 Месяц назад +6

    പച്ചക്കാരി കാവിയ 🤣🤣

  • @muraleekrishnan902
    @muraleekrishnan902 Месяц назад +2

    ഒന്ന് പോയിണടി അവിടെന്നു അടിമ കൂട്ടങ്ങൾ
    ❤️❤️SG യെ വിജയിപ്പിക്കു നിങ്ങടെ ഭാവി ശെരിയാവും ചിപിഎം നെ വിജയിപ്പിച്ചാൽ ഇപ്പൊ എങ്ങനെ ഉണ്ട് കേരളം
    പിന്നെ കോൺഗ്രസ്‌ 60 കൊല്ലം ഭരിച്ചിട്ടു നിങ്ങൾ കണ്ടില്ലേ
    So ബിജെപി ക്കി വോട്ട് ചെയ്യൂ

  • @his_ab_du
    @his_ab_du Месяц назад +12

    സഹത്തി മാപ്രക്ക് മാറ്റം വേണം എന്ന് പറയിപ്പിക്കാൻ Max നോക്കുന്നുണ്ട് , മൊത്തമായി ഒത്തില്ല 😂😂😂

  • @Omanaunni
    @Omanaunni Месяц назад +3

    കേരള രണ്ടരക്കോടി വോട്ടിംഗ് ജനസംഖ്യ വെച്ച് കേരളം ഒന്നും തന്നെ ചെയ്യാൻ പോകുന്നില്ല കേരളം ബിജെപി സപ്പോർട്ട് ചെയ്തില്ലെന്ന് വച്ച് അവർക്ക് ഒരു നഷ്ടവും ഉണ്ടാകാൻ പോകുന്നില്ല .കേരളത്തിൽ നിലവിൽ രണ്ട് കേന്ദ്രം മന്ത്രിമാർ മത്സരിക്കുന്നുണ്ട് .ഇവര് രണ്ടുപേരും ഈ ഇലക്ഷനിൽ തോറ്റു കഴിഞ്ഞാൽ കേരളത്തിന് ഇനിയൊരു കേന്ദ്രമന്ത്രി പോലും ഉണ്ടാകില്ല എന്ന് എനിക്ക് ഉറപ്പാണ് . തോറ്റവർക്കാർക്കും തന്നെ ബിജെപി രാജ്യസഭയിൽ സീറ്റ് കൊടുത്ത് മന്ത്രിയാക്കാൻ ചാൻസില്ല .അതുകൊണ്ട് കേരളത്തിന് ഇനി അടുത്ത അഞ്ചുവർഷം ഒരു മന്ത്രി പോലും കാണില്ല എന്നാണ് എൻറെ ഒരു തോന്നൽ

  • @tkshijesh
    @tkshijesh Месяц назад

    ഈ പെൺകുട്ടികളുടെ വിവരം പോലും ഇല്ലാത്ത രാഷ്ട്രീയ പ്രവർത്തകരുണ്ട് നാട്ടിൽ 🙏🙏🙏🙏

  • @ravikumarnr5329
    @ravikumarnr5329 Месяц назад +7

    മഞ്ഞക്കിളി മതേതറയാണല്ലൊ....പാവപ്പെട്ടവരുടെ മാലാഖ...പൊന്നു മോളേ....കേരളത്തിൽ നിന്നും പുറത്തു പോയി വീക്ഷിച്ചു വന്നിട്ട് പോരേ പുരോഗമന വാദവും പാവങ്ങളുടെ കണ്ണീരുപ്പും...

  • @Carto1816
    @Carto1816 Месяц назад +2

    Very happy to see such thoughtful womenfolk.....❤
    Except one misinterpreted statement:::one nation one language...but she pointed many ..

  • @Neronrincs
    @Neronrincs Месяц назад +1

    മഞ്ഞ ഉടുപ്പിട്ട കുട്ടി, രാഹുൽ വന്നാൽ രാജ്യത്തിനു നഷ്ടം മാത്രമാരിക്കും

  • @nivedj13
    @nivedj13 Месяц назад +1

    എവിടുന്ന് കിട്ടി ഈ വിവരദോഷികളെ ?...new education policy വായിച്ചു നോക്ക് one language ഉണ്ടോ ഇല്ലയോ എന്ന് കാണാം

  • @shobhaprem775
    @shobhaprem775 Месяц назад +8

    one religion ആരും പറയുകയില്ല

  • @RAyyappanNair-gq7ko
    @RAyyappanNair-gq7ko Месяц назад +1

    VERY GOOD PERFORMANCE AND NARRATION. CONGRATULATIONS ✅️ 🎊 👏 💐 🥳 ✅️ 🎊 👏 💐 🥳

  • @rrassociates8711
    @rrassociates8711 Месяц назад +1

    മലയാളം ചാനലുകൾ കണ്ടാൽ ഇണ്ടി മുന്നണി 700 സീറ്റുമായി അധികാരത്തിൽ വരും ഉറപ്പ്

  • @Suresh-zd3vc
    @Suresh-zd3vc Месяц назад +8

    വിവരം ഇല്ലായ്മ പറയരുത് സാധാരണക്കാർ കുറിച്ച് പറയുന്ന കുട്ടി അറിയില്ലെങ്കിൽ അത് പറഞ്ഞാൽ മതി സാധാരണക്കാർക്ക് വേണ്ടിയാണു, പിഎം ഗാരിബ് അന്നയോജന, പിഎം മുദ്രലോൺ, പിഎം കിസാൻനിധി, പിഎം ആവാസ് യോജന, പിഎം ജനൗഷാദി,പിഎം ആയുഷ്മാൻഭാരത് അതുപോലെ ആയുഷ്മാൻഹോസ്പിറ്റൽസ്, അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്തതു ഇതൊക്കെ സാധാരണക്കാർക്ക് വേണ്ടി ആണ് അല്ലാതെ സൗജന്യങ്ങൾ കൊടുത്തു ഒരു രാജ്യം മുന്നോട്ടുപോകാൻ പറ്റില്ല എല്ലായിടത്തും രാജ്യം ശ്രദ്ധിയ്ക്കേണം അത് ഏതു തരത്തിലായാലും അതുപോലെ സ്റ്റാർട്ടപ്പുകൾ എത്രയാണ് ഇപ്പോഴുള്ളത് ഇൻഫ്രാസ്ട്രക്ചർ എങ്ങനെയാണ് ഉള്ളത്, എയർപോർട്ടുകൾ, റെയിൽവേ എന്നിവയുടെ മാറ്റം നോക്ക് റെയിൽവേസ്റ്റേഷനകളുടെ വികസന അങ്ങനെ എന്തെല്ലാം അതുകൊണ്ട് വെറുതെ വിവരമില്ലായ്മ വന്നു പറയരുത് രാജ്യത്തെക്കുറിച്ചു അല്പം ബോധം എങ്കിലും വേണം അല്ലാതെ പുട്ടിനു പീര ഇടുന്നപോലെ ഇടയ്ക്കിടയ്ക്ക് ഇംഗ്ലീഷ് പറയുന്നത് കൊണ്ട് ഒന്നും രാജ്യബോധം ഉണ്ടാകില്ല അതിനു രാജ്യത്തു നടക്കുന്ന മാറ്റങ്ങളെ സൂഷ്മമായി നിരീക്ഷിക്കണം മനസിലാക്കണം നല്ലതിനെ സപ്പോർട്ട് ചെയ്യണം

    • @anandugopan5987
      @anandugopan5987 Месяц назад

      Sheri bondji theettame

    • @laila7843
      @laila7843 Месяц назад +1

      Anthabakth

    • @AniyyeriK
      @AniyyeriK Месяц назад +1

      പാവം ഈ മഹതികൾ നാട്ടിൽ ഇല്ലായിരുന്നു
      ഹിമാലയത്തിൽ നിന്ന് വന്നിറങ്ങിയതേ ഉള്ളു. അല്ലെങ്കിൽ അവതരികയ്ക്ക് ചോദിക്കാമായിയുന്നു. പ്രധാനമന്ത്രി ഗരിബ് അന്ന യോജനയെ കുറിച് കേട്ടില്ലേ എന്ന്

  • @VintageKuwait
    @VintageKuwait Месяц назад +17

    യുഡിഎഫ് ❤❤

  • @bensonsamuel5972
    @bensonsamuel5972 Месяц назад +1

    Well said..

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe Месяц назад

    സർക്കാർ ഓഫീസിൽ നിന്ന് സമയബന്ധിതമായി (സമയത്തിന്) സേവനം ലഭിക്കുന്നില്ല

  • @adarshsreedevi6454
    @adarshsreedevi6454 Месяц назад +29

    ബിജെപി🧡🧡🧡

  • @rajanthankappan531
    @rajanthankappan531 Месяц назад +1

    രാഷ്ട്രീയ ബോധമുള്ള പെണ്‍കുട്ടികള്‍. പ്രതീക്ഷയുണ്ട് ജനാതിപത്യത്തിന്.

  • @raadhakrishna4035
    @raadhakrishna4035 Месяц назад +6

    Bjp🧡🧡🧡

  • @Sreezzz315
    @Sreezzz315 Месяц назад +3

    Manja churithar adima aanen pareye ille😂😂

  • @nike5428
    @nike5428 Месяц назад +2

    wealth redistribution, income survey, inheritance tax, new taxes to support welfare are serious concerns for middle and working class and even businesses investing in India. Already income tax and potentially more burden. And huge freebies causing more burden to economy and development.

  • @akhilv5564
    @akhilv5564 Месяц назад +11

    Cutting south aganda team thakarum

  • @Akku-uh6kr
    @Akku-uh6kr Месяц назад +2

    One religion enn evdaa paranjee

  • @user-xr2wp4vi1v
    @user-xr2wp4vi1v Месяц назад +2

    Nallath chaiunavark vote kodukuka eth party ayalum... Keralathile epozhathe avastha..... Elllaa mekhalaum thakarthu... Joli pension ellaam

  • @sarathchandranpj
    @sarathchandranpj Месяц назад

    കന്നി വോട്ട് 👍. നല്ല നാളുകള്‍ നിങ്ങളുടെ കൈയില്‍ ആണ്. തലച്ചോറ്‌ പണയം വെക്കാത്ത കുറച്ചു പെൺകുട്ടികൾ 👍

  • @lp6015
    @lp6015 Месяц назад

    Ennitu venam students visayil canadayil pokan pinne election poyitu Kerala electricity polum vendatha Canadians ayi marum

  • @user-sp2dx7gk6y
    @user-sp2dx7gk6y Месяц назад +1

    Election parlament Ane nna bhodham venam

  • @navalfa7291
    @navalfa7291 Месяц назад

    മൻമോഹൻ സിംഗ് പ്രധാനമന്ത്രിയാകുമ്പോൾ മഞ്ഞക്കാലത്തെ ആ പെൺകുട്ടിക്ക് 5 വയസ്സ് പ്രായമുണ്ടായിരിക്കാം. ഞാൻ മറുവശം കണ്ടിട്ടുണ്ടെന്ന് സത്യം ചെയ്യുന്നു.

  • @sanju_vaigaa9760
    @sanju_vaigaa9760 Месяц назад

    Not only a political opposition party to raise voice against a government or ruling party. Every common man including that green t shirt wearing lady too have right to voice against. Unfortunately she done it on only on social media only. So first voice against them then say opposition political party dont voice against. Unfortunately majority of voters opinion is what that lady says. Im not committed to voice against them but opposition political party not doing their duty. Mam This is not only a duty of a political party. First of all you guys understand that. Thank you ❤

  • @thetenet2548
    @thetenet2548 Месяц назад

    angane colony vanangalude abhiprayam ethi....

  • @josemcbs
    @josemcbs Месяц назад +2

    Very poor youngsters and political awareness is so poor

  • @tkuanay9752
    @tkuanay9752 Месяц назад +4

    These children are like frogs in the well. India is the 5th largest economy. It happened because of Modi & BJP. and now planning ofr becoming 3rd largest economy. these children if needed to be prosperous, learn how to plug to the economic activities. If not just keep talking and ask for freebies and subsidies

  • @thetenet2548
    @thetenet2548 Месяц назад

    shylaja teacher video edit cheua mole

  • @nike5428
    @nike5428 Месяц назад

    Look at low Voter Turnout. The percentage of those who didn't vote is high means that they don't appear to fully believe in the idea of democracy nor any specific political party or ideology which is huge percentage of people. It's a cause of concern and there absence in participation of voting is like casting indirect NOTA vote.

  • @tijothomas8777
    @tijothomas8777 Месяц назад

    ജാതി പറയാൻ പഠിപ്പിച്ച മോഡി അടിപൊളി 👍👍

  • @nagsankar
    @nagsankar Месяц назад

    പെർഫോമൻസ് രാഷ്ട്രീയം മോദി ഭരണം വന്നതിനു ശേഷം പ്രതിപക്ഷം അതു പഠിച്ചു പ്രാവർത്തികമാക്കാൻ ശ്രേമിക്കുന്നു എന്ന ഒരു കാര്യം നമ്മൾ മനസിലാക്കിയാൽ തീരുന്ന പ്രശനമേ ഉള്ളൂ.. ഈ മാനിഫെസ്റ്റോ contractual obligation ആയത് ഈ പത്തു വർഷത്തിൽ മാത്രം.. ഇന്ന് എല്ലാവരും അത് വായിക്കുന്നു.

  • @binoyvishnuv2653
    @binoyvishnuv2653 Месяц назад +5

    very poor political knowledge

  • @ancyvarghese6456
    @ancyvarghese6456 Месяц назад

    Correct

  • @subhashchandrabose2986
    @subhashchandrabose2986 Месяц назад +15

    പാൽ കുപ്പീസ് 😂😂😂😂😂

    • @asifmuhd
      @asifmuhd Месяц назад +1

      says a unemployed literate mallu

    • @shyjuindian953
      @shyjuindian953 Месяц назад +2

      പാൽ ഇല്ല.... വെറും കുപ്പി ആണ് .....
      ന്യൂ ജെൻ

  • @sheebabalan9493
    @sheebabalan9493 Месяц назад +2

    Mole evide one language and one religion njan adhyamayittanu kelkunne.

  • @aruncyogi4556
    @aruncyogi4556 Месяц назад +1

    PPE kit queen Ms.Shailaja

  • @sam-hy8yj5hz9q
    @sam-hy8yj5hz9q Месяц назад +2

    Modi❤

  • @midhunramachandran5131
    @midhunramachandran5131 Месяц назад +1

    Ivarokkee enthina ee mangalish parayunathennua manasilavunilaa😂😂😂

  • @ambilidasvd946
    @ambilidasvd946 Месяц назад +1

    കോൺഗ്രസ്‌ ❤❤❤

  • @SureshBabu-kt1nl
    @SureshBabu-kt1nl Месяц назад +1

    വലിയ വലിയ നിരിക്ഷകരകാൾ ഈ കുട്ടികൾ കാര്യം സിമ്പിൾ ആയി പറഞ്ഞു 👌🏻👌🏻👌🏻🌹

  • @nikhilts5720
    @nikhilts5720 Месяц назад +1

    One nation entha prasnam kutti

  • @meenakumari1283
    @meenakumari1283 Месяц назад +1

    Makkale , oru vivaravum vivekavum illathe samsaarikkaruth... North Indians angineyaayirunnilla... Avar angine aakaan kaaranam ppartykkarum saahacharyavumaanu... Oru yudham vannal ( china or pakistan ) avar anybhavikkendi varunna vishamangal keralathil illa.. Pinne India basically Hindu raashtramaanu.. Mattu rajyangal ellaam onnukil christian countries or islamic.. India angineyalla.. Ivide islamists theevravaadikal aakramam thudangiyappoll... Love jihaad etc polulla social problems vannppol janangal angine aayathaanu... Keralam angine aayirunnilla ennu oru kutti paranju ippol pakshe ivideyum chinthichu thudangiyirikkunnu.. Ith oraal maatramalla kaaranam... Hindu daivangale kaliyaakkuka.. Avarude aachaarangale kaliyaakkuka.. Raamaayanavum Mahaabhaarathatheyum kaliyaakkuka etc bharikkunnavar thanne hindukkaleyum avarude aachaarangaleyum avahelikkukayaanu.. Bharikkunnavaril hindukkalund.. Pakshe avar ivare thiruthunnilla.. Athaanu prasnam.. Ithonnum aalochikkathe mandathatam vilichu parayaruth... Prasnangal illaatha raajyangal illa.. Pakshe , India mathethara raajyamaanu.. Ennu ellaavarum chinthikkanam.. Ellavarum thanteyum oppam mattu mathangaleyum respect cheyyuka.. Hindus nalla manassullavaraayathukond , avar mattu mathastharude mel chali vaari eriyunnilla... 1947 nil N. Indiansorupad kashtathakal anubhavichavataanu... Maharashtrakkar parayaarund... Chatrapathi Sivaji illayirunnu enkil avidam hindus theerthum illandayene ennu... Ithupole oro naattukaarkkum parayaanundaakum... Ithonnum aarudeyum kuttamalla.. Avanavante jeevitha saahacharyangal aanu.. Manassilaayo... Keralam maariyittonnumilla.. Pakshe kerala govt. jangale mattaan nirbandhitaraakkaruth.. Athreyullun.North Indiayum Hindu. mata bhraantanmaar onnumlla.. Avarude anubhavangal avare angine chinthippichu.. Angineyaayaal ivideyum athulolaakum

  • @pranavmampully9490
    @pranavmampully9490 Месяц назад +3

    Manjakk bodhamilla

  • @anzikaanil
    @anzikaanil Месяц назад +13

    Women ☕☕

  • @Role377
    @Role377 Месяц назад +9

    മോദി തന്നെ അധികാരത്തിൽ ... അത് ഉറപ്പിച്ചു.

  • @nid274
    @nid274 Месяц назад

    thanks for not including not atleast one head covered booth 🤣

  • @shahidafridi7365
    @shahidafridi7365 Месяц назад +2

    BJP❤

  • @shahsadm
    @shahsadm Месяц назад

    Opposition parajayamenn paranja aalukalonnum national level newso onnum kanarilla.. national congress party ororo sahacharyangalilum cheythekkunna protest kanathe , opposition parajayam enn parayunna ee paraajayangale kurich orkumpo enik ennod tanne shame tonunu.

  • @salimkumarsg4574
    @salimkumarsg4574 Месяц назад

    The youth can only make change in India. Our motto must be one world one people

  • @jissmonjose6873
    @jissmonjose6873 Месяц назад +1

    Youngsters nu orupadd karya gal cheytha aalukal aanalo congress 😂😂

  • @jayasree6722
    @jayasree6722 Месяц назад

    Swantham political views thanne parayan pedikunna allukal kashtam...

  • @shansudev5664
    @shansudev5664 Месяц назад

    One Nation sadhyathaa illenu parayunaa rajya snehi

  • @kms5509
    @kms5509 Месяц назад +1

    Ivarokke, mikkavarum, valare senseless aayittaanallo samsaarikkunnathu!?!

  • @kms5509
    @kms5509 Месяц назад +1

    Modi effect!?! Gopi effect!?! Young students!!!they don't think!!!!!

  • @Adarsh_m_p
    @Adarsh_m_p Месяц назад +3

    2:33 😂 one nation, one language, one religion അല്ല കുഞ്ഞേ.
    One nation, one election, one law, ഒക്കെ ആണ് അവർ പറഞ്ഞത്. ചുമ്മാ കുത്തിതിരിപ്പ് ഉണ്ടാക്കാതെ.

  • @alone1637
    @alone1637 Месяц назад +1

    ഒബിയുസ്സിലി

  • @Cskbnnnm
    @Cskbnnnm Месяц назад +1

    Pal kuppis😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @gireeshv6577
    @gireeshv6577 Месяц назад +13

    കോൺഗ്രസ് വരണം

  • @TheHellBoils
    @TheHellBoils Месяц назад +1

    2.30- where did you come up with one religion ideology ? Don’t be stupid !

  • @RSSS603
    @RSSS603 Месяц назад +18

    BJP

  • @abeyphilip4058
    @abeyphilip4058 Месяц назад

    1.40 🫅

  • @SureshBabu-kt1nl
    @SureshBabu-kt1nl Месяц назад

    One language 🤔who tell 🤔🤔🤔🤔

  • @navalfa7291
    @navalfa7291 Месяц назад

    When did BJP ever said one Religion?

  • @invisible6646
    @invisible6646 Месяц назад

    Shylaja teacher❤

  • @aryamohan2280
    @aryamohan2280 Месяц назад +1

    Kk shailajaj 😂😂 bstt.. athnu pinarayii chakanm

  • @adedtis317
    @adedtis317 Месяц назад +6

    Sister who told one country one language one religion
    Don't mislead people
    Honorable prime minister clearly told one country one election. You are all very young
    First clearly understand, what is the real matter

    • @nithinabraham8555
      @nithinabraham8555 Месяц назад +3

      She made it crystal clear bro... Its you who should understand what bjp really is and whats their agendas are

  • @kabeerkadavil
    @kabeerkadavil Месяц назад +1

    ശൈജ ടീച്ചർ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ തീരുമാനമാകും.

  • @bijudevasia4416
    @bijudevasia4416 Месяц назад +4

    Yellow top girl.. 👍

  • @sharoonk3212
    @sharoonk3212 Месяц назад

    Vidyabyasam ulla janatha munnot varate…

  • @beardo636
    @beardo636 Месяц назад

    I squad floor❤

  • @ahsanmuhammadsalim9799
    @ahsanmuhammadsalim9799 Месяц назад

    Sherikkum ithrem vivaram illatha knappathikalae evide ninnum sangadipichu.. vivaram illaatha koppukal.. India's internation relations are at an all time low.. and this lame "road construction" nonsense has got to stop.. They construct roads on PPP model in very environmentally fragile areas and that has directly resulted in numerous calamities across India.. from Uttarakhand to Kerala, literally every place has started having very serious floods because of unscientific constructions and to make it worse, they collect tolls from us after building these roads for many years. just going from Trivandrum to Bangalore you end up paying over 1500 rupees in toll alone... Just check the forest and wildlife amendment acts passed by Modi, they are targeted at destroying our forests.. Over the past 10 years, India has had the highest rate forestation in the world!!!! 17 of the most polluted cities in the world are from India. Based on air quality, we the 2nd most polluted country in the world. Yet, idiots here are celebrating the construction of highways that not even operate at full volume for 99.9% of the time.
    Speaking of which, the petrol prices!!!! I sincerely don't understand how people can be ok with paying 60+ rupees in taxes on a product that costs just 32 rupees. In spite of crying make in India, the manufacturing sector is at 50 year low.. Unemployment levels are at historically worst values. Youth unemployment is 30%!!!
    They talk about fighting Pakistan all the time, yet India witnessed the highest number of decadal deaths in cross border violence in the past 10 years. it is so bad that the government doesn't even publish those stats anymore. As a matter of fact, we don't publish many stats these days. Just check the latest family and health survey, we are worse of then what we were in 2014 in many key pointers!!!

  • @sreeleshmp9846
    @sreeleshmp9846 Месяц назад +9

    Bjp 🧡🧡❤️❤️🤍🤍🧡🧡

  • @akhilv5564
    @akhilv5564 Месяц назад +13

    Bjp 🔥🧡

  • @Don-xh2vx
    @Don-xh2vx Месяц назад

    Saritha venam enkil candidate ayi ivalumark

  • @techyindia5921
    @techyindia5921 Месяц назад

    ആ മഞ്ഞ ചുരിദാർ ഇട്ട കുട്ടി ആണ് സ്റ്റാർ 🤩

  • @vishnuprakashvp7434
    @vishnuprakashvp7434 Месяц назад +1

    BJP 🧡🧡🧡🧡