Federal Bank Wave Credit Card | Federal Bank Credit Card EMI

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ✅ Open Bank Account & Apply for Credit Cards: www.fino360.com
    This video is about Federal Bank Wave Credit Card | Federal Bank Credit Card EMI. Federal bank wave credit card offers a lifetime-free RuPay Wave Credit Card opens doors to unlimited spending power through UPI. #federalbank #creditcard
    ✅ ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം www.fino360.co...
    📌Contact: moneymalayalam@outlook.com
    ✅ KEEP IN TOUCH:
    ---------------------------------------------------------------------------
    ✓ടെലഗ്രാം: telegram.me/mo...
    ✓Instagram: / moneymalayalam
    ✓ Offers & Deals Community: telegram.me/en...
    ✓ Web: www.moneymalay...
    ➡Disclaimer:
    ഇതിനെപറ്റി അറിവ് നൽകുന്നതിന് വേണ്ടി ആണ് ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്.
    📌 We are not financial advisors. The content on this website and our RUclips videos are for educational purposes only and merely cite our own personal opinions. You must research to make the best financial decision that suits your needs. Always remember to make smart decisions and do your own research.
    ➡ DISCLOSER AND DISCLAIMER
    Affiliate: Some Links I am using are affiliate links. As an Associate, I earn from qualifying purchases.If you apply credit card & bank accounts from any link on this channel, we may earn some extra bucks to support our channel to provide more useful content
    All the trademarks, norms, trade names, logos, or service marks mentioned or used in this video belong to their respective owners.
    Stock Video & Photos From : Pixbay & Pexels

Комментарии • 32

  • @MoneyMalayalam
    @MoneyMalayalam  3 месяца назад +2

    Open Bank Account & Apply for Credit Cards: www.fino360.com
    ✓ടെലഗ്രാം: telegram.me/moneymalayalam
    ✓ Offers & Deals Community: telegram.me/enteoffer

  • @praveenkumart4106
    @praveenkumart4106 2 месяца назад +3

    I got the Celesta varient for life time free it's a good card. Especially for airport lounge access

  • @jijokj1834
    @jijokj1834 27 дней назад +1

    Bro, ഫസ്റ്റ് 5 ട്രാൻസക്ഷൻ ന് 10% ക്യാഷ് ബാക്ക് കിട്ടുന്നതിന് വേണ്ടി limit ഉണ്ടോ, എക്സാമ്പിൾ 10000 upi ട്രാൻസക്ഷൻ നടത്തിയാൽ 1000 ക്യാഷ് ബാക്ക് കിട്ടുമോ

  • @zeroxme
    @zeroxme 3 месяца назад +2

    ഫെഡറൽ ബാങ്കിലെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നുണ്ട്
    മറ്റു കാർഡുകളെ അപേക്ഷിച്ച് ഓഫറുകൾ എല്ലാം വളരെ കുറവാണ്

  • @Ratheesh215
    @Ratheesh215 3 месяца назад +5

    ഈ കാർഡ് എനിക്ക് കിട്ടി...

  • @kiranchandran1856
    @kiranchandran1856 3 месяца назад +2

    Indian Bank credit cardinte video cheyyumo?

  • @MaxxFrostbite
    @MaxxFrostbite 3 месяца назад +2

    Linked wave card with cred UPI for extra cashbacks 😁

  • @arjunsworld1012
    @arjunsworld1012 2 месяца назад +2

    എനിക്ക് ഇതു പോലെ യെസ് ബാങ്ക് കാർഡ്സ് ഉണ്ട്‌. പക്ഷെ അതിൽ ഒന്ന് മാത്രം ആണ് cred appil കാണിക്കുന്നത് അതെന്താ ഡിജിറ്റൽ കാർഡ് കാർഡ് ആപ്പിൽ കാണിക്കാത്തത്? 😇

  • @Ubaiskn08
    @Ubaiskn08 2 месяца назад +2

    Bro.. cred appil രണ്ട് കാർഡ് ആഡ് ചെയ്തിട്ട് പെയ്മെൻറ് ചെയ്യാൻ സാധിക്കുമോ...?

  • @royscaria3462
    @royscaria3462 Месяц назад

    ഇഎംഐ ആക്കി നമ്മൾ എടുത്തിരിക്കുന്നത് ക്യാഷ് അടച്ച് ക്ലോസ് ചെയ്യാൻ പറ്റുമോ

  • @qtmobiles7348
    @qtmobiles7348 3 месяца назад +1

    Amazon pay later ഉപയോഗിച്ച് ഒന്നാം തീയതി purchase ചെയ്താൽ അതേ മാസം 5 ന് repayment ചെയ്യണോ അതോ വരുന്ന മാസം 5 ന് അടച്ചാൽ മതിയോ 🤔 ഒന്ന് പറഞ്ഞു തരുമോ 😔

    • @illiasmt704
      @illiasmt704 3 месяца назад

      അടുത്തമാസം മുതൽ
      ഡൌട്ട് ഉണ്ടെങ്കിൽ 6ന് പർച്ചേസ് ചെയ്യുന്നതാണ് നല്ലത്

  • @abbas1018
    @abbas1018 3 месяца назад +1

    Bro federal Bank freeze ayyi full
    Gujarat cyber police fraud transaction nadannu enn paraju

  • @FloatingonEarth
    @FloatingonEarth 2 месяца назад

    Imperio ninne upgrade to celesta egna cheyya?

  • @abdulvajid9260
    @abdulvajid9260 2 месяца назад

    Brw, First 5 Transaction Cashback 10% up to ....limit undo

  • @syamsyam1810
    @syamsyam1810 2 месяца назад

    E card NRI accounts ill upi app use chyan pattumo

  • @baijufrancis5687
    @baijufrancis5687 3 месяца назад +1

    HDFC Bank pixel digital credit card കുറിച്ച് വീഡിയോ ചെയ്യാമോ ?

  • @shaikismail4089
    @shaikismail4089 3 месяца назад +2

    Yes I got

  • @christthomas2589
    @christthomas2589 2 месяца назад +1

    Hospital use chyan pattoo

    • @MoneyMalayalam
      @MoneyMalayalam  2 месяца назад

      yes if they enabled credit card upi payment.off anel possible alla

  • @zeroxme
    @zeroxme 3 месяца назад

    ഈ വേവ് ക്രെഡിറ്റ് കാർഡിലും EMI സൗകര്യം ഉണ്ടോ

  • @harinandhr7521
    @harinandhr7521 3 месяца назад +1

    Waste card. HDFC is far better.

  • @Asifkuniyil786
    @Asifkuniyil786 3 месяца назад +3

    Federal rupay credit കാർഡിന് ഒരു സമയം മാക്സിമം എത്ര രൂപ വരെ transaction ചെയ്യാം എന്നുള്ള limit ഉണ്ടോ?
    HDFC rupay കാർഡിന് one time transaction limit 2000 നു മുകളിൽ പോയാൽ അഡിഷണൽ charge കൾ വരുന്നുണ്ടല്ലോ

    • @MoneyMalayalam
      @MoneyMalayalam  3 месяца назад

      rupay credit card UPI limit ano ? athu maximum per day credit limit or 1 lac.. charge merchant nte kayyil ninnum aanu cut cheyyunnath