സ്ത്രീകൾക്ക് രതിമൂർച്ച / ഓർഗാസം ബന്ധപ്പെടുന്ന സമയത്ത് കിട്ടുന്നില്ല |എന്ത് കൊണ്ട് | എന്ത് ചെയ്യണം

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 235

  • @lionikkhnm2632
    @lionikkhnm2632 Год назад +39

    എന്റെ dr അമ്മ ഞാൻ കരുതി എനിക്ക് മാത്രം എന്താ അസുഖമാണ് എന്ന് ഹുസ്ബന്റിനെ നോക്കുമ്പോൾ തല കുനിച്ചാണ് എന്റെ മനസ്സ് നോക്കാറുള്ളത് എനിക്ക് ഇന്ന് ഞാൻ തലയിടുപ്പിൽ നോക്കി താങ്ക്യു എന്റെ problam ആണെന്ന് ഒരിക്കൽ ഹുസ്ബൻറ് എന്നോട് ഇത് ചോദിച്ചു കൊറേ കരയിപ്പിച്ചു നിനക്ക് ഞാൻ മതിയാകാത്താണ്ടാണോ എന്ന് വരെ ചോദിച്ചു അതിനു ഉത്തരം കൊടുക്കതെ കണ്ണു നിറച്ചു ഞാൻ നിന്നിട്ടുണ്ട് അന്ന് തൊട്ടു ഇന്ന് വരെ എനിക്ക് മനസമാധാനം ഉണ്ടായിട്ടില്ല,ഇത് മനസ്സിൽ വരുംഎപ്പോഴും ആരോട് പറയാൻ പറ്റും ഇപ്പോ സമതാനമായി.😘😘

  • @Jay_Kumar_
    @Jay_Kumar_ 3 года назад +137

    Great presentation . സ്‌കൂളുകളിൽ സെക്സ് എഡ്യൂക്കേഷൻ കൊടുക്കാൻ ഇതുപോലെ വളരെ bold ആയി പ്രെസെൻറ് ചെയ്യാൻ പറ്റുന്നവരെ ഗസ്റ്റ് ആയി കൊണ്ടുപോകണം.

  • @vampirerohith9109
    @vampirerohith9109 3 года назад +315

    ഇണയെ മനസിലാക്കി ബന്ധപ്പെടുകയാണേൽ തീർച്ചയായും അവൾക്ക് രതിമൂർച്ഛ ലഭിക്കും. ആ ഒരു ബന്ധത്തിൽ അവൾക്ക് സുഖം കിട്ടിയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം പുരുഷൻ അവൻറെ അവസാന സുഖത്തിലേക്ക് കടക്കുക.

  • @muhsina1737
    @muhsina1737 3 года назад +175

    രതിമൂർച്ചയെ കുറിച് സ്ത്രീകൾ ചുമ്മാ പറയാറുണ്ടോ എന്നറീല. പക്ഷെ ഒരേ ബന്ധത്തിൽ തന്നെ 6-7 തവണ രതി മൂർച്ച ഉണ്ടാകുന്നവർ ഉണ്ട് എന്നത് സത്യമാണ് dr

  • @shafiamayur7719
    @shafiamayur7719 3 года назад +174

    Partner നോട്‌ ചോദിക്കണം എവിടെയാണ് സുഖം ലഭിക്കുന്നതെന്ന്..... അല്ലെങ്കിൽ അവരോടു തന്നെ ട്രൈ ചെയ്യാൻ പറയുക ഒപ്പം സപ്പോർട്ട് ചെയ്യുക.. Mental relation is most important..ഭാര്യയും ഭർത്താവും നല്ല ഫ്രണ്ട്‌സ് ആവുക..

  • @sachuc8360
    @sachuc8360 3 года назад +78

    അക്ഷരം തെറ്റാതെ തല ഉയർത്തി പറയാം... റെസ്‌പെക്ടഡ് സെക്സ് ഡോക്ടർ 👌👌👌

  • @bhasikumaran2217
    @bhasikumaran2217 3 года назад +48

    വളരെ നല്ല അറിവ്. പുതു ദമ്പതിമാർക്ക് വളരെ പ്രയോജനകരം.

  • @nishadmp6219
    @nishadmp6219 3 года назад +44

    ചില സ്ത്രീകള്‍ ബന്ധപ്പെടുന്ന സമയത്ത്,,കുറച്ചു കഴിയുമ്പോള്‍ തളര്‍ച്ച അനുഭവപ്പെട്ടു മയങ്ങി കിടക്കാറുണ്ട്,പിന്നീട് അവര്‍ക്ക് ബന്ധപ്പെടാന്‍ താത്പര്യമുണ്ടാവില്ല,രതിമൂര്‍ച്ച വന്നിട്ടാണോ ഈ സാഹചര്യത്തില്‍ ഇങ്ങനെ പെരുമാറുന്നത്,

  • @rosammajoseph3920
    @rosammajoseph3920 3 года назад +74

    ഏറ്റവും അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട അറിവുകൾ തന്നെയാണ് ഇവ .നന്ദി ഡോക്ടർ.

  • @SM-mu1mm
    @SM-mu1mm 3 года назад +80

    മാഡം പറഞ്ഞത് 100% സത്യമാണ് ഇതിനൊക്കെ ആദ്യം വേണ്ടത് ഈ കാര്യത്തിൽ തന്റെ ഇണയെ പൂർണമായും മനസിലാക്കുക എന്നതാണ്...നമ്മൾ പാർട്ണറോട് ഈ കാര്യങ്ങൾ ഓപ്പണായി സംസാരിക്കുക എന്നതാണ്... നമ്മൾ പുരുഷന്മാർ പൊതുവെ നമ്മുടെ കാര്യം മാത്രമേ നോക്കാറുള്ളു.... പാർട്ണറുടെ ഇഷ്ട്ടങ്ങൾ മനസിലാക്കിയപ്പോൾ ആ ഒരു ബന്ധം മുന്നത്തേക്കാൾ ദൃഢമായി തോനുന്നു 😍

  • @vabeeshchathoth5690
    @vabeeshchathoth5690 Год назад +47

    മനസ് ബെഡിൽ വേണം മെയിൻ ആയി സ്ത്രീ കളുടെ മുകളിൽ ഒരുവൻ കിടന്നു പണിയുന്നുണ്ട് എന്ന ബോധവും അല്ലാതെ രാവിലെ ചായക്ക് ഉള്ളതും കുട്ടികൾ ക്ക് സ്കൂൾ ഉള്ളതും ഓർത്ത് കിടന്നാൽ അങ്ങനെ ആണ് 😃😃

  • @abbasmallans9983
    @abbasmallans9983 3 года назад +146

    സർവ്വേശ്വരൻ നിങ്ങൾക്ക് ഒരു പാട് ആരോഗ്യവും ആയുസ്സും നൽകട്ടെ ആമീൻ..... പുതിയ തലമുറകൾക്ക് താങ്കളുടെ ഈ വിവരിയ്ക്കുന്ന കാര്യങ്ങൾ വളരെ ഫലപ്രദമാണ് കുട്ടികൾ എല്ലാം കണ്ടു മനസ്സിലാക്കി ജീവിയ്ക്കട്ടെ ..... God Bruss you

  • @vizma_yah
    @vizma_yah 3 года назад +382

    ഞങ്ങൾക്ക് ഇത്തരം കാര്യങ്ങൾ പറഞ്ഞു തരുന്ന ഡോക്ടർക്ക് ഒരുപാട് നന്ദി

  • @nivedithabalakrishnan5766
    @nivedithabalakrishnan5766 Год назад +31

    ആദ്യത്തെ രണ്ടു മാസവും ബന്ധപ്പെടുന്നത് തെറ്റായ രീതിയിൽ ആണെന്ന് ഞങ്ങൾ ധരിച്ചു കാരണം orgasam ഉള്ളിൽ നിന്ന് വരുന്നില്ല എന്ന കാരണം കൊണ്ട്. പിന്നീട് ഒരുപാട് friends നോട ചോദിച്ചപ്പോൾ മനസ്സിലായത്, എല്ലാവർക്കും അങ്ങനെ ആണ്. ക്ലിറ്റോറിസ് ഓർഗസം മാത്രമാണ് കോമൺ എന്നത്..

  • @jayalekshmi8239
    @jayalekshmi8239 2 года назад +510

    എനിക്ക് ഉണ്ടാകാറില്ല mam😔😔😔😔പറഞ്ഞാൽ hus ന് ഇഷ്ടപ്പെടില്ല 😔

  • @monster5268
    @monster5268 3 года назад +154

    വളരെ സത്യസന്ധമായ വീഡിയോ, clitorius ഓർഗാസം കിട്ടി കഴിഞ്ഞാൽ സ്ത്രീകൾക്ക് പേനിസ്ട്രേഷൻ ദുഷ്കരമാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്, എന്നാൽ പുരുഷന് ഓർഗാസത്തിന് ശേഷം ക്ലിറ്റ് ഓർഗാസം ചെയ്തു കൊടുക്കാൻ നല്ല ക്ഷമയും വേണം... സാധാരണ ഓർഗാസം ലഭിച്ചാൽ ഇരു കൂട്ടരും പെട്ടെന്ന് ഉറങ്ങാൻ ആണ് താല്പര്യം കാണിക്കുക, ഇതിൽ റിസ്ക് മുഴുവൻ പുറഷന്മാർക്ക് ആണ് അല്ലെങ്കിൽ കടമ എന്ന് പറയാം....

  • @sreelekshmics9472
    @sreelekshmics9472 3 года назад +48

    Thank you mam... Am very satisfied to see this

  • @mujeebpoilanmujeebpoilan9817
    @mujeebpoilanmujeebpoilan9817 3 года назад +88

    ഇതിന്ന് ഏറ്റവും കുടുതൽ വേണ്ടത് ക്ഷമയാണ് .... സാവധാനം മാത്രമേ ചെയ്യാവൂ ... പരമാവധി സ്ത്രീയേ തഴുകി തലേടി ... ഏറ്റവും അവസാന ഘട്ടത്തിൽ മാത്രമേ ബന്തപ്പെടാവൂ ... അല്ലങ്കിൽ ഒരിക്കലും സ്ത്രീക്ക് രതിമൂർച്ച വരാൻ സാത്യത കുറവാണ്

  • @sajithepsajith2683
    @sajithepsajith2683 11 месяцев назад +1

    എനിക്കു തോന്നിയ കാര്യം relation നു 2,3 മണിക്കൂർ മുൻപേ ചില സ്നേഹ തലോടൽ body touching ,ചില തമാശകൾ, etc...ഒരിക്കലും വഴകിദരുതു, എന്റെ wife രണ്ടാമത്തെ കുട്ടിയായത് help ആയതു dr ന്റെ video യും dr abu rifas ന്റെ video ഒക്കെ കണ്ടിട്ടാണ് മരുന്നു കഴിക്കേണ്ടി വന്നില്ല, thanks dr

  • @pravasivlogger8254
    @pravasivlogger8254 11 месяцев назад +2

    Communication തന്നെയാണ് എല്ലാം.. അതില്ല എങ്കിൽ എന്ത്‌ ഉണ്ടായിട്ടും കാര്യമില്ല..

  • @mujeebpoilanmujeebpoilan9817
    @mujeebpoilanmujeebpoilan9817 3 года назад +59

    സെക്സ് ശരിക്കും ആസ്വദിച്ച് ചെയ്യാൻ ഉള്ളതാണ് അല്ലാതെ കോഴികളെപ്പോലെ ആക്രാന്തം കാട്ടാനു ള്ളതല്ല

  • @shabenaak1655
    @shabenaak1655 3 года назад +18

    ഏതു വിഷയത്തിലും ഉള്ള അറിവ് നൽകുന്നത് നല്ല കാര്യം ആണല്ലോ dr

  • @shijubaskaran7587
    @shijubaskaran7587 3 года назад +27

    ഇതാണ് Dr ഇത്രയും വൃത്തിയോട് കൂടെ പറഞ്ഞു തരുന്നത് മാഡം മാത്രമാണ് 👌👌👌

  • @momimomi8098
    @momimomi8098 Год назад +9

    Oru pad santhosham .njanum Kure anneshichathan ithentha ingane ippo samadhanam aayi ..❤thankyou😊😊

  • @alfy_shefy
    @alfy_shefy 3 года назад +106

    ഞാൻ മനസ്സിൽ ചിന്തിച്ച കാര്യങ്ങൾ തന്നെ 😊 thanx dr. ✌🏻

  • @somansk5504
    @somansk5504 3 года назад +54

    ഒരുപാട് പേർക്ക് ഉപകാരപ്രദമായ വീഡിയോ... Thanks മാഡം 💞

  • @amnusandajuss5442
    @amnusandajuss5442 2 года назад +67

    എനിക്ക് ഫോർപ്ലേ ചെയ്തിട്ടും ഒരു feel ഉണ്ടാകാറില്ല അതെന്താ ട്രീറ്റ്മെന്റ് ചെയ്യേണ്ടതുണ്ടോ... ഞൻ satisfied alla sexual life😔😔

  • @anjana7786
    @anjana7786 25 дней назад

    മാഡം ബന്ധപ്പെടുന്ന സമയത്തു എനിക്ക് ഓവുലേഷൻ കുറവാണു അതുകൊണ്ട് തന്നെ ബന്ധപ്പെടുമ്പോൾ വേദന അനുഭവപ്പെടുന്നു അതിനു എന്താ മാർഹം 😊

  • @sajanks8093
    @sajanks8093 3 года назад +65

    മാഡം നല്ല വീഡിയോ ശരിക്കും കൃത്യ സമയത്തു തന്നെ ഇതൊരു അത്യവശ്യ വിവരണം

  • @സത്യംപറ
    @സത്യംപറ 3 года назад +43

    ക്ഷമ കാണിക്കണം പങ്കാളിയെ കൂടുതൽ അറിയണം. അല്ലാതെ sotham ജോലി മാത്രം നോക്കരുത്

  • @RajumarRPerumalakunnil-vn6il
    @RajumarRPerumalakunnil-vn6il 6 месяцев назад

    ഓപ്പൺ ആയിട്ട് പറയുന്ന സ്ത്രീകളും ഉണ്ട് ചെയ്തുകൊടുക്കുന്ന ഭർത്താക്കന്മാരും ഉണ്ട് ഭർത്താവിൻറെ അടുത്ത് എനിക്ക് ശരിയായില്ല എന്ന് പറയേണ്ട ബാധ്യത സ്ത്രീകൾക്കാണ് അവർ അത് പറയാതെ ഇരിക്കുമ്പോഴാണ് കുഴപ്പം നാണക്കേട് വിചാരിക്കരുത് സ്വന്തം ഭർത്താവിൻറെ അടുത്ത് ഓപ്പൺ ആയിട്ട് പറയണം.. അങ്ങനെ പറയാൻ പറ്റാത്ത സാഹചര്യം ഉണ്ടെങ്കിൽ നിങ്ങൾക്ക്😊😊😊😊😊😊😊 ബാക്കി ഞാൻ പറയുന്നില്ല

  • @abdulgafoor9658
    @abdulgafoor9658 3 года назад +63

    എനിക്കും അറിയണമായുരുന്നു ഈ കാര്യങ്ങൾ

  • @binum5814
    @binum5814 Год назад +1

    സൂപ്പർ വീഡിയോ നല്ല അറിവുകൾ എല്ലാവർക്കും പ്രയോജനമാകെട്ടെ

  • @binuprabhakaran2531
    @binuprabhakaran2531 2 года назад +41

    എത്ര for play ചെയ്തിട്ടും ഒരു കാര്യവുമില്ലാ എന്റെ ഭാര്യക്ക് ഒരു dol ളിനെ ബന്ധപെടും പോലെയാണ് എന്റെ ജീവിധം for play യുടെ സമയം കൂടിയാൽ പറയും മതി പെട്ടന്ന് ഒന്ന് തീർത്തു തരുമോ ഉറക്കം വരുന്നു അത്രയും നേരം പലതും ചെയ്തു കൊടുത്ത ഞാൻ ആരായി ഡിസ്ക്കമ്പിയായ എത്രയോ ദിവസങ്ങൾ 😔😔😔😔😔😔😔😔😔😔 എന്റെ വിഷമം എവിടെ എങ്കിലും ഒന്ന് പറയണമല്ലോ എന്ന് കരുതി പറഞ്ഞന്നെയുള്ളു😔😔😔
    എനിക്ക് ഇത്രയെ പറ്റു നിങ്ങൾക്ക് വേറെ പോണമെങ്കൻ പൊക്കോളു എന്നാണ് ഇപോഴത്തെ സംസാരം

  • @arifari5762
    @arifari5762 3 года назад +81

    Thank you mam ...mam കൊറേ ദിവസങ്ങൾക്ക് മുൻപ് ഒരു വീഡിയോ ഇട്ടിട്ട് ഉണ്ടായിരുന്നു കുട്ടികളെ കൂടെ കിടത്തിയാൽ ഉണ്ടാവുന്ന പ്രശ്നങ്ങളെ കുറിച്ച് ..അത് ഞാൻ കൃത്യ സമയത്താണ് കാണാൻ ഇടയായത്..അത് എന്താണെന്ന് പറയുന്നില്ല ...thank you so much mam..

  • @Joney838
    @Joney838 Год назад +1

    നല്ല അറിവ് ജനങൾക്ക് തരുന്നതിൽ അഭിനന്ദന൦

  • @ksamh2648
    @ksamh2648 2 года назад +8

    40 വയസ്സ് ക്ലിറ്റോരിസ് ചെറുതായി ചെറുതായി വരുന്നു ഒരു സുഖവും വരുന്നില്ല ആകെ മാനസികമായി ടെൻഷനിലാണ് വലുതാക്കാൻ എന്തെങ്കിലും മരുന്ന് ഉണ്ടോ

  • @vygavinodvyga3623
    @vygavinodvyga3623 Год назад +1

    Dear Dr, G spot ഓരോ സ്ത്രീ കളുടെ വണ്ണവും, ആരോഗ്യ പ്രകർതിയും, അവരുടെ സെക്സ് താല്പര്യം കൂടി ചേർന്നതാണ്, വിവാഹം, കഴിഞ്ഞവർക്കും, വിവാഹ പ്രായം ആയവർക്കും,90%സ്ത്രീ കൾക്കും രതിമൂർച്ച എന്താണെന്നോ, ഇങ്ങനെ ആണ് പറഞ്ഞു കൊടുത്താൽ അതിനെ തെറ്റായി കാണുന്നു സമൂഹത്തിൽ നാണക്കേട് ആവും എന്ന് കരുതി, കുടുംബ ബന്ധം തകരുന്നതിന് 100%ഈ ഒരു കാരണം ആണ്

  • @gold4450
    @gold4450 Год назад +4

    ക്ലിറ്റോറിയസ് എന്താന്ന് ഇപ്പഴാ അറിഞ്ഞത്. അതിന്റെ മലയാളം പേരും മനസിലായി.

  • @ramesankrishnan1805
    @ramesankrishnan1805 3 года назад +30

    നല്ല വീഡിയോ ,ഡോക്ടർ ..... 'കാര്യങ്ങൾ ' കിറുകൃത്യമായി അവതരിപ്പിച്ചു .നന്ദി

  • @raguuusrutzz9605
    @raguuusrutzz9605 2 месяца назад +1

    Enikum ithuvarem illa...njanum parayarila

  • @rajeenakc6205
    @rajeenakc6205 2 года назад +50

    Manassu vedanippichal pinne onnum nadakkilla... Enthenkilum prashnangalundenkil adu solve cheidadinu sesham maathram cheyyuka.. Idu body to body alla.. Mind to mind aanu.. Appol ellaam seriyakum... 👍🏻

  • @achuaslam1259
    @achuaslam1259 8 месяцев назад +2

    ഇണക്ക് താൽപര്യം ഇല്ലാത്ത സമയത്ത് രതിമൂർച്ച വരില്ല ...

  • @rajeshthiruvazhiyode
    @rajeshthiruvazhiyode 3 года назад +38

    ഇതുപോലുള്ള നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന എൻറെ മേടത്തിന് ഒരായിരം നന്ദി🙏🙏🙏

  • @Talking_devil
    @Talking_devil 3 года назад +140

    Dr എനിക്കും ഈ pblm ഉണ്ട്. foreplay ഉണ്ടായിട് പോലും ശെരിയാകുനില്ല അത് കൊണ്ടു തന്നെ വളരെ വിഷമത്തിലാണ് ഒട്ടും happy life അല്ല dr please help ഇതിന് എന്തെകിലും medicine ഉണ്ടോ. ഉണ്ടകിൽ ഒന്ന് പറയുമോ dr plz help reply please 🥺🥺🥺🥺🥺

  • @snehasarath129
    @snehasarath129 3 года назад +11

    Thank you so much dr😘

  • @shahaniyashahul8724
    @shahaniyashahul8724 3 года назад +35

    ഇന്ന് വളരെ സുന്ദരി ആയിട്ടുണ്ട്

  • @remmyasunil4626
    @remmyasunil4626 Год назад +4

    Thankyu madam ഇപ്പൊൾ ആണ് മനസ്സിലായത്

  • @subaidak924
    @subaidak924 Год назад +8

    എനിക്ക് മേടം പറഞ്ഞ അവസ്ഥയാണ് - ഞാൻ Huss നെ അഗീക്കാറില്ല - ഭയങ്കര ടൻ ഷനായി രുന്നു - അതെല്ലാം മാറി ❤❤

  • @ummukulsupk1499
    @ummukulsupk1499 2 года назад +3

    Orupad upagaramayi mem e ariv good👍

  • @ushavlogs6167
    @ushavlogs6167 2 года назад +24

    പ്രിയപ്പെട്ട ഡോക്ടർക്ക് ഒരുപാട് നന്ദി

  • @superman-pr4uu
    @superman-pr4uu 3 года назад +15

    മാഡം, ഓറൽ സെക്സ് ചെയ്യുന്നുണ്ട്. പക്ഷെ 5 സെക്കന്റ് ൽ sperms പുറത്ത് വരുന്നു. സ്വയം ഭോഗം 10 സെക്കന്റ് . Incert ചെയ്തതും പോകുന്നു. Push ചെയ്യാൻ പറ്റുന്നില്ല.

  • @Amir-g5j3u
    @Amir-g5j3u 3 месяца назад +1

    ലിംഗയോനിയിൽ ചെയ്യുന്ന അതെ സമയത്ത് സ്ത്രിക്ക് സ്വന്തം വിരൽ കൊണ്ട് കൃസരിയിൽ റമ്പ് ചെയ്തൂടെ

  • @muhammedjafarkm6601
    @muhammedjafarkm6601 Год назад +1

    Very Good Class...👍

  • @anithaav3977
    @anithaav3977 Год назад +3

    എനിക്ക് ഹസ്ബന്റിനെ തൃപ്തികരമാക്കാൻ പറ്റുന്നില്ല

  • @hakkimhakkim8291
    @hakkimhakkim8291 3 года назад +6

    Njan thediya vidio❤❤❤ thankyou man i like it

  • @simplebutpowerful0078
    @simplebutpowerful0078 3 года назад +30

    പൊസിഷൻ change ചെയ്താൽ കുറേ ശരിയാകും.

  • @Asmashafeeq
    @Asmashafeeq 3 года назад +12

    Enik orupadu upakarapetta video... Thanks 🥰 Thanks 🥰 madam..

  • @Kunjus114
    @Kunjus114 2 года назад +5

    So sweet doctor😊

  • @CRAFTONLY1234
    @CRAFTONLY1234 3 года назад +38

    Dctr vedio orupad perk ഫലപ്രതം aanu enikum athpollae thannae 👍👍👍👍Thanks 💕💕💕💕💕

  • @sherishamsu28566
    @sherishamsu28566 5 месяцев назад +2

    Great

  • @alfidhas7011
    @alfidhas7011 Год назад +4

    Poliyan Doctor adhayamaya videos kanunnath nalla arivulal Thnk you so much my dear sister ❤❤❤

  • @mubasheeramubasheera515
    @mubasheeramubasheera515 3 года назад +28

    Hats off to you madam.👏🏻👏🏻👏🏻

  • @jrfamily1398
    @jrfamily1398 3 года назад +10

    Informative video...👍

  • @moloosnaja641
    @moloosnaja641 Год назад +1

    Thankyou ഡോക്ടർ

  • @muhammedmifraah9160
    @muhammedmifraah9160 3 года назад +79

    Madam 10 varshmayi kalyanam kazhinjite rand kuttykalum unde pakshe njan ithu vare sexinte sugam enthann arinjitilla...... Medicin undo mam???

  • @vishnukaveri5822
    @vishnukaveri5822 3 года назад +10

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ മാഡം. താങ്ക്സ്

  • @മണലാരിണിയം
    @മണലാരിണിയം 3 года назад +35

    ഒരു ഡോക്റ്റർ. എന്ന നിലയിൽ നിങ്ങൾ എല്ലാം തുറന്നു പറയണം അതാണ് വേണ്ടത്

  • @ramyaselvan002
    @ramyaselvan002 2 года назад +10

    Good information thank u Mam, rathimoorcha undayal mathrame kunju undavu ennudo?

  • @jayankrishnan1304
    @jayankrishnan1304 Год назад +7

    ഞാൻ ഒരു ആക്സിഡൻറ് പറ്റിയ വ്യക്തിയാണ്. എനിക്ക് 40 വയസ്സായി ഭാര്യയ്ക്ക് 36. ഞങ്ങൾക്ക് ഒരു കുട്ടിയുണ്ട്. എനിക്ക് ഇങ്ങനെ മലന്നു കിടക്കാൻ പറ്റുകയുള്ളൂ, ഒരു കുട്ടികൂടി ആകാൻ എന്തെങ്കിലും വഴി ഉണ്ടോ.

  • @sefeenamamu9401
    @sefeenamamu9401 Год назад +35

    ഇപ്പഴാ സമാധാനയെ ഞാൻ വിജാരിച്ചു എനിക്ക് വലിയ അസുഖം ആണെന്ന്

  • @binsham4240
    @binsham4240 2 года назад +6

    ഒരുപാട് നന്ദി dr. ഈ അറിവുകൾ നൽകിയതിന്

  • @shareefpk1787
    @shareefpk1787 3 года назад +6

    tnx

  • @koyamoideen1194
    @koyamoideen1194 3 года назад +14

    ഏററവുംഅറിയേൻഢകാരൃം
    തനേയാണ് മേ
    മേ ടംഅവതരിപ്പിചത്🙏🎉👍

  • @fizuammu6978
    @fizuammu6978 3 года назад +29

    Enikku randuvarasham kazhinjiattnu orgasam enthanennu arinjath

  • @Nade_ser
    @Nade_ser 2 года назад +6

    പൊളിയാണ് ഡോക്ടർ നിങ്ങൾ ❤️❤️

  • @NaseemaSidra-ll2yu
    @NaseemaSidra-ll2yu Год назад +6

    Thanks mam ee അവസ്ഥയിലൂടെ കടന്നു pokunna ഒരാളാണ് njanum. But enikk ith husbendinod parayan pattunnillaayirunnu. Mam paranjapole adhehathinte valla pizavum aanenn vijarikkumo enn thonni. Pinne enikk matharamulla entho prashnam aayirikkumo ennu pedichu. Ippo samadhanamayi.

    • @abdulllatk
      @abdulllatk Год назад +1

      Ithinu pariharam und. Ningal randu perum orupole manassu vekkanam.
      Fore play kazhinju sex lek pravesichaal
      husband nu skalanam sambavikkunnathinu alpam munb onnu niruthaan parayuka, ennitt adhehathe thazhe kidathi ningal mukalil kayari sex cheyyuka, cheyyumbol clitoris kooduthal stimulate aavunna vidham cheyyuka, aa samayathum adhehathinu skalanam sambavikkaan idayund, but sammathikkaruth, alpam onnu stop cheitha sesham veendum ningal thanne thudaruka. Angane ningalkku orgasm sambavikkunnathu vare cheyyuka.
      Sesham husband nu avasaram nalkuka.
      Aadyamadyam alpam kshama kaanikkendathund, ennalum divasavum thudarnnaal randu perkum vendapole control cheyyaanaavum.
      Wish you happy married life.

  • @kannankuttan1877
    @kannankuttan1877 3 года назад +48

    ഡോക്ടർ സുന്ദരിയായിട്ടുണ്ട്

    • @AB-ts4lr
      @AB-ts4lr 3 года назад +58

      മോഞ്ഞേ......😜😜😜

  • @krishnammav5196
    @krishnammav5196 2 года назад +4

    Docter ente overyum utresum remove cheythu.drynesum vedanayum anu bandappedumpol.athinullacream undo madam

  • @mujeebpk5770
    @mujeebpk5770 2 года назад +2

    ഇതുപോലുള്ള വീഡിയോകൾ. കുടുംബജീവിതം ഊഷ്മളം ആക്കു

  • @yachuchanel623
    @yachuchanel623 Год назад +9

    എന്റെ ഭാര്യക്ക് ആദ്യം തന്നെ രതി മൊയർച്ചയാവും
    അത് കഴിഞ്ഞാൽ അവള്ക്ക് ഒന്നിലും mood ഉണ്ടാവില്ല
    വേഗം തീർക്കാൻ പറയും
    പലപ്പോഴും മേലെ യുള്ള വേഴ്ച യിലാണ് പെട്ടെന്ന് രതി മൂർച്ച സംഭവിക്കുന്നത്
    ഇത് എനിക്ക് പ്രശ്നമാവുന്നു
    രണ്ട് പേർക്കും ഒരേ സമയത്ത് ക്ലൈമാക്സിൽ എത്താൻ എന്താണ് ചെയ്യേണ്ടത് ?

  • @sinanpv489
    @sinanpv489 Год назад +1

    Arthava kramakedund hormon balanca paranju dr enghaneyundavumpol sthreekalk rademurcha kittunnilla aden anthan cheyyended

  • @rimnarinu8703
    @rimnarinu8703 Год назад +2

    Dr bandha pedunna samayth yoniyil nanavu anubava pedunnilla athenth kondan?

  • @rajeeshok8034
    @rajeeshok8034 11 месяцев назад

    കറക്റ്റ് ഇൻഫർമേഷൻ

  • @sahlapullani8270
    @sahlapullani8270 3 года назад +9

    Best frnd parayunna poole thonunnu..😍😍 tk u madam

  • @zayan143
    @zayan143 Год назад

    ഒത്തിരി ഒത്തിരി use full ആണ് mam🥰🥰thank you somuch

  • @mubasirashamsu3527
    @mubasirashamsu3527 3 года назад +2

    Tnx madam.orupad upakaramaya vedio. Kure kalam kattirunna oru vedio

  • @sherin_safwana
    @sherin_safwana 2 года назад +4

    bendha pedumbol rathi moorcha kittiyal maathre ollu garbini avaa..?

  • @rajeshpk7139
    @rajeshpk7139 2 года назад +2

    Ingane nalla arrivukal tharunna madathinu nanmakal nerunnu

  • @ammaswardrobe9440
    @ammaswardrobe9440 3 года назад +17

    Sexilae വൈക്യതങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ????അങ്ങനെ ഉണ്ടോ ഒന്ന്?????

  • @കുഞ്ഞൂസ്സ്
    @കുഞ്ഞൂസ്സ് Год назад +6

    Dr എനിക്ക് masturbation ചെയ്യുമ്പോൾ മാത്രം സുഖം ഉള്ളു sexl ഇല്ല ഗേൾ ആണ്. മാര്യേജ് kynjitt one year ayi. ഇതിനു ചികിത്സ വേണോ 5month പ്രെഗ്നന്റ് ആണ്. ലൂബ്രിക്കേഷൻ കുറവാണു. Love marriage um anu.. Plz rplyy😢😢

    • @samsonm.j6556
      @samsonm.j6556 Год назад +1

      എന്റെ വൈഫും masturbate ചെയ്ത് sex താല്പര്യം ഇല്ലാത്ത ആളായിരുന്നു. ഇപ്പോൾ സെരിയായി

  • @Vazhikatti1991
    @Vazhikatti1991 3 года назад +7

    Pappaya ഉപ്പും ചേർത്ത് കഴിച്ചാൽ മതി 👍👍

  • @DaseeraDaseera-fr7st
    @DaseeraDaseera-fr7st Год назад +1

    എനിക്ക് കിണ്ടാറില്ല എന്താണ് ച്ചേയട്ടത്

  • @sagarbabu887
    @sagarbabu887 3 года назад +1

    Madam clinic evidayane

  • @shahanamubarakshahanamubar9981
    @shahanamubarakshahanamubar9981 2 года назад +2

    Dr.nammude. ..muthanu🥰🥰🥰

  • @beebiasoora7814
    @beebiasoora7814 3 года назад +4

    Thank u for the video

  • @mahoormashoor1573
    @mahoormashoor1573 3 года назад +5

    അഭിനന്ദനങ്ങൾ

  • @aswathysush2187
    @aswathysush2187 3 года назад +23

    മാഡം ആന്റി യോ പ്ലാസ്ററി കഴിഞ്ഞ വർ സെക്സ് ജീവിതത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം
    അവർക്ക് സെക്സ് ജീവിതം സാധ്യമാണോ
    എന്തൊക്കെ ശ്രഡിക്കണം
    അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ ഇത് കഴിഞ്ഞ വർ എപ്പോഴും മരണത്തെ പേടിക്കേണ്ടതുണ്ടോ

    • @sreenath4631
      @sreenath4631 3 года назад

      Angioplasty alle..... cheyyam.. operation kazhinju 6 month oke kazhinjal

  • @karthika7792
    @karthika7792 3 года назад +26

    Madom sthreekalde rathimurcha engane ennu video idamo .rathimurchakal pala tharam anennanu ellavarum parayunnthu .

  • @jyothsnanair4278
    @jyothsnanair4278 3 года назад +14

    Dr pls give some exercise to reduce the body weight I can c a very good difference in u 😘