Custody of child after divorce (Malayalam )

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 343

  • @UserUser-xt1hi
    @UserUser-xt1hi 2 года назад +28

    ഇവിടെ ആരുടെകൂടെയാണെങ്കിലും അവർ നല്ലവരായാൽ മാത്രമേ ആ കുട്ടിക്ക് നല്ല ഭാവി ഉണ്ടാവുകയുള്ളൂ.

  • @maliniksmaliniks3208
    @maliniksmaliniks3208 3 года назад +13

    10 വയസ്സ് കഴിഞ്ഞ ആൺ കുട്ടിയാണ് എനിക്കുള്ളത്. ഇന്ന് വരെ ഒരു രൂപ പോലും ചിലവിന് തന്നിട്ടില്ല. എന്നെയും കുഞ്ഞിനെയും ഇതുവരെ ഭത്തൃബന്ധുക്കൾ ജീവിക്കുവാൻ അനുവദിച്ചിട്ടില്ല. ഭർത്താവ് ഒരു അവസരവാദിയാണ്. ഈ സാഹചര്യത്തിൽ എൻ്റെ കുഞ്ഞിനെ ആരുടെ കൂടെ വിടും കോടതി. Please

    • @Nasirjemshad
      @Nasirjemshad 11 месяцев назад +5

      നിങ്ങളുടെ കുട്ടിയല്ലേ അപ്പോൾ നിങ്ങൾ നോക്കണം എന്തിനാ പിരിഞ്ഞുപോയ ഭർത്താവിന്റെ പുറകെ പോകുന്നത്

  • @shanuvaliyakath4026
    @shanuvaliyakath4026 2 года назад +5

    അച്ഛനുമമ്മയും മറ്റൊരു വിവാഹം കഴിച്ചാൽ കുഞ്ഞിൻറെ ഭാവി തുലഞ്ഞു ദൈവമേ നമ്മുടെ അച്ഛനമ്മമാർ മരണംവരെ വേർ പിരിയാതിരിക്കട്ടെ

  • @jaishasadiya6483
    @jaishasadiya6483 2 года назад +1

    എനിക്ക് വളരെ വലിയൊരു സംശയമുണ്ട്.എൻറെ ഭർത്താവ് ഞാനറിയാതെ വേറൊരു വിവാഹം കഴിച്ച ഒരു വ്യക്തിയാണ്.അവിടെ അദ്ദേഹത്തിന് രണ്ടു മക്കൾ ഉണ്ട് .എൻറെ കുട്ടിയെ മൂന്നു വർഷമായി തിരിഞ്ഞു നോക്കാത്തത് .ജീവിച്ചിരിപ്പുണ്ടോ എന്നവരെ നോക്കിയിട്ടില്ല ഇതുവരെ .മൂന്നുവർഷത്തിനുശേഷം ഞാനിപ്പോൾ ഡിവോഴ്സിന് ചോദിച്ചിട്ടാണ് ഉള്ളത്.ഇതിനുമുമ്പേ തന്നെ കുട്ടിയെ വച്ചിട്ടാണ് എന്നെ മാനസിക പരമായി ബുദ്ധിമുട്ടിക്കാറ്. ഞാൻ കൊണ്ടുപോകും എനിക്ക് വേണം ഇങ്ങനെയൊക്കെയാണ് പറയാറ് .അല്ലാതെ കുട്ടിയോട് യാതൊരു തരത്തിലുള്ള ഉപ്പാൻറെ ഒരു സ്നേഹവും വാത്സല്യവും ഇല്ല .ഈ സമയത്ത് കോടതിയെ സമീപിച്ചാൽ ഡിവോസിനുവേണ്ടി അച്ഛനും കാണാൻ വേണ്ടിയുള്ള അനുമതി നൽകുമോ .എന്നെ ബുദ്ധിമുട്ടിക്കാൻ വേണ്ടി മാത്രം ചോദിക്കുന്നതാണ്.പ്ലീസ് ഒരു മറുപടി തരുമോ

  • @mrinalspillai4009
    @mrinalspillai4009 2 месяца назад +1

    Hence permanent custody of the child will be most likely given to mother. Before 5-7 years it's for mother. After 5-7 days, despite the best efforts of father, the child will be trained to say that they do not want to go with father..

  • @aravindmanikandan3183
    @aravindmanikandan3183 3 года назад +22

    ഭാര്യ ഭർത്താവിന്റെ വീട്ടിൽ നില്കാൻ ഇഷ്ട്ട പെടുന്നില്ല വേറെ വീട് എടുക്കണം അല്ലങ്കിൽ ഭാര്യ വീട്ടിൽ ഭർത്താവ് നിൽക്കണം ഭർത്താവിന് അത് താല്പര്യം ഇല്ലങ്കിൽ.. ഭർത്താവിന് തുച്ഛമായ salary ഉള്ളൂ വാടക വീട് എടുക്കണ്ട വരുമാനം ഇല്ലങ്കിൽ ഭർത്താവ് എന്ത് ചെയ്യണം.. ഭർത്താവിന്റ ആൾകാർ സംസാരിച്ചിട്ടും ഒത്തുതീർപ്പിനും ഭാര്യ വീട്ടുകര് തയ്യരയില്ലങ്കിൽ ഭർത്താവിന്റെ പേരിൽ വസ്തുവോ വീടോ സ്വന്തം പേരിൽ ഇല്ലങ്കിൽ.. ഭർത്താവിന് ഡിവോഴ്‌സിന് അർഹത ഉണ്ടോ... അതോ ഈ കേസിനും ഭാര്യ കാണോ മുൻ ഗണന.. Pls reply mam

    • @fazeelaan7191
      @fazeelaan7191 2 года назад +1

      Plz reply..... 🙏

    • @Surapeladi
      @Surapeladi 2 года назад

      Ippozhum veetukar parayunath pole jeevicho appol ninte jeevitham naya nakkum

    • @abdulkareem868
      @abdulkareem868 2 года назад

      Please comment

    • @saneerbasheer8442
      @saneerbasheer8442 2 года назад +1

      ഭാര്യക്ക് തന്നെ ആണ് മുൻകടന. ആണുങ്ങൾക് ഒരു വിലയും ഇല്ല. ഞാൻ അനുഭവിച്ചത് ആണ്.

    • @anoopanu2077
      @anoopanu2077 Год назад +2

      Same അവസ്ഥ ആണ് 😔

  • @dhanyap5897
    @dhanyap5897 3 года назад +2

    Madam.ente divers കഴിഞ്ഞിട്ട് 5years aayi. ഒരു 17 വയസ്സ്. ഉള്ള പെൺകുഞ്ഞ് ആണ്.എനിക്ക്. മോളുടെ കസ്റ്റഡി . വീടും.പണവും.സേകര്യവും.നോക്കി. അന്ന് അവളുടെ അച്ഛന്. എൻ്റെ സമ്മതത്തോടെ കൊടുത്തു പോയി.കുഞ്ഞു. ഒരു വർഷം മാത്രം അച്ഛൻ്റെ കൂടെ നിന്നു. പിന്നെ ഇന്ന് വരെയും. എൻ്റെ കൂടെ ആണ്. അവൾക്ക് അച്ഛൻ വീണ്ടും വിവാഹം കഴിച്ചത് കൊണ്ട് അവിടേക്ക് പോകാൻ താൽപര്യവും ഇല്ല. അച്ഛൻ്റെ വീട്ടിലേക്ക്.പൊന്നില്ലേൽ കേസ് കൊടുക്കും കസ്റ്റഡി എനിക്കാണ് എന്നും paraju കുട്ടിയെ ഭീഷണി പെടുത്തും. അവള് പോവാറില്ല. അയാൾക്ക് ഞങളെ ബുദ്ധിമുട്ടിക്കാൻ pattuo madam. ഒന്ന് parayu

  • @sandeepks777
    @sandeepks777 Год назад +1

    Joint legal custody is the best option. Children's get both parents love.

  • @tinugtec
    @tinugtec 2 года назад +1

    ഭാര്യ 7 വർഷമായി മാനസിക രോഗത്തിന് ചികിത്സയിലാണ്.. 4,5 തവണ ആത്മഹത്യ ശ്രമം നടത്തിയിട്ടുണ്ട്. സുഖമില്ലാതെ വരുന്ന സമയത്ത് കുഞ്ഞിനെ ഉപദ്രവിക്കാൻ തോന്നിയിട്ടുണ്ട്. ഈ കേസിൽ കോടതി കുഞ്ഞിനെ ആർക്കാണ് വിട്ടു നൽകുക..?

  • @AthiraAjin-vv6fs
    @AthiraAjin-vv6fs 2 дня назад

    Madam divose ayashesham puthiyoru marrage cheyukayanakil undaya kuttikale ammake kodukkumo atho achane kodukumo.

  • @prasanthkumarization
    @prasanthkumarization 4 года назад +6

    കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച് പോയ അച്ഛനെയും അമ്മയെയും കണ്ടെത്തി കേസ് എടുത്താലും കുട്ടിയുടെ സംരക്ഷണം ആർക്കായിരിക്കും... അടുത്ത ബന്ധുക്കൾ ഇവരേക്കാൾ ഭീകരരായിരിക്കെ..

  • @varghesebernad1043
    @varghesebernad1043 3 года назад +1

    Christian anu boy child 4 years 2 months wife avarude veetilekku irangi poyi. Fatherne kuttiye kanikkunnilla. Wife working aanu. Kuttiyude visiting rights engine ayirikkum kittuka

  • @thesnimagicworld7563
    @thesnimagicworld7563 4 года назад +2

    Very useful information ❤️❤️❤️

  • @kailasnath8500
    @kailasnath8500 4 года назад +5

    Madam ..... perfect speeching...

  • @thanku21
    @thanku21 3 года назад +1

    Nyaymaya karanam koodathe vivahamochanam cheyyendi vannathinte dukham anubhavikunavananu eeyullavan, 3 makkalund, vishamam sahikan kazhiyyunnilla, aarkkum ente avastha varathirikkatte.

  • @shajirashameer166
    @shajirashameer166 4 года назад +26

    Presavikkunnadhum valarthunnadhum ummaa 😰😰😰😰

    • @lpkp3398
      @lpkp3398 4 года назад +3

      Cashinu mathre vilayulo. Ammak enthanu pinne cheya, jobum cashum illatha ammayaneghil 😢😢😢😢

    • @aj-wo5sv
      @aj-wo5sv 4 года назад +3

      Appol baappa nokku kuthi

    • @sajumathew5969
      @sajumathew5969 4 года назад +16

      Kunjinte mukham polum kaanichittilla.. aagraham illajittallla .. poyal orale kollendathayi Varum...

    • @aj-wo5sv
      @aj-wo5sv 4 года назад +12

      @@sajumathew5969 kunjine eduthond keralam vidu bro, oru chukkum sambhavikkaan ponilla... Kure vedikal

    • @shanuvaliyakkath8482
      @shanuvaliyakkath8482 4 года назад +4

      Ummayanu better girlsnn

  • @raji6469
    @raji6469 2 года назад +3

    Hi.hindhu minority act vech.5 vayasu vare maathraano custody ammak kittuka.athum penkuty aanenkilum angineyaano.pls reply

    • @Girlsmotivationsbeautytips
      @Girlsmotivationsbeautytips Год назад

      പെൺകുട്ടി aanekkil 18 + mathre achanu nalkuu.. But kaananulla rights ind

  • @syamkprasanna3998
    @syamkprasanna3998 3 года назад +5

    കുഞ്ഞിനെ കാണാൻ ഒരു മാസം എത്ര പ്രാവിശം (എത്ര മണിക്കൂർ )പറ്റും

  • @ayaancheriyath2628
    @ayaancheriyath2628 2 года назад

    Umma marana petta kuttiuda samrakshanam arkkanu kittugha marana petta annu muthal ummauda ummayanu nokkunnathu 4 vayassayi avan l k g yil poghunund avanda samraksham arkkanu ini kittugha

  • @mallikatk5115
    @mallikatk5115 4 года назад

    ഞാൻ ഒരു Cancer patient ആണ്. അതു കൊണ്ട് ഭർത്താവ് ഡിവോഴ്സ് ന് ശ്രമിക്കുന്നു. ഒരു മോനുണ്ട്. അവനെ എനിക്ക് കിട്ടില്ലേ.ഞാൻ എന്റെ വീട്ടിലാണ്.work ചെയ്യുന്നുണ്ട് Privat ആയി ഇപ്പോൾ വയ്യ

    • @SVS1974
      @SVS1974 2 года назад

      Dont worry Mallika, god will help you

  • @jerryrobin2611
    @jerryrobin2611 8 месяцев назад

    My grandson is 7 years old. Custody of child is pending with the court. Mother wants to educate the Minor in the UK. Father wants the child to study in Kerala. Both parents are financially sound, both parents are working overseas.
    What could be the court decision about the custody of child Minor?

  • @focuzaphotography8977
    @focuzaphotography8977 4 года назад +2

    ഞങ്ങടെ വിവാഹം കഴിഞ്ഞിട്ട് ഒന്നര വർഷം കഴിഞ്ഞു.... കുഞ്ഞിന് 5 മാസം ആയിട്ടെ ഉളളൂ.... ഭാര്യയുടെ വീട്ടുകാർ divorce nu file ചെയ്തു. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ആണ് ഞങ്ങൾ വിവാഹം കഴിച്ചത്... എനിക്ക് വേർപിരിയാൻ താൽപര്യം ഇല്ല.... ഭാര്യയുടെ വീട്ടുകാർ ജാതിപരമായി എന്നെ അധിക്ഷേപിച്ചു... അവർ പറയുന്നത് ഞാൻ ഒരു താഴ്ന്ന ജാതിക്കാരൻ എന്നാണ്.... എന്റെ മോൻ ആവരുടെ കയ്യിൽ സുരക്ഷിതം അല്ല എന്ന് എനിക്ക് ഉറപ്പാണ്... എനിക്ക് എന്റെ കുഞ്ഞിനെ വേണം... അതിനു എന്താണ് ചെയ്യേണ്ടത്..... കുഞ്ഞിന്റെ കര്യങ്ങൾ അറിയാൻ വിളിക്കുമ്പോൾ എന്നെ ഭീക്ഷണിപ്പെടുത്തി.... എന്നെ എന്റെ കുഞ്ഞിനെ കാണാൻ അനുവദിക്കുന്നില്ല

  • @bindhuap9170
    @bindhuap9170 4 года назад +4

    Ente papa Amma divorce ayyathannu
    Enthinannu inghanokke ... periyan agrahikknnavar swanthum makkale kurichu allochikku plzzz
    Avarde manslil maykkan pattatha murivu indakaruthu 🙏🏻

    • @advvishnupriyasivaji
      @advvishnupriyasivaji  4 года назад +1

      Really sorry for u dear. Hope parents think about their children's too while taking a decision.....

    • @hamdan5206
      @hamdan5206 3 года назад

      Ente ammayum achanum divorce aan😭😭

    • @krishnadk3988
      @krishnadk3988 2 года назад +2

      This time shall pass too ,nothing permanent here , let them free it’s their’s lif too

  • @walkwithjl231
    @walkwithjl231 4 года назад +2

    Eppol kuttikal parayunnu avarkku aarude kude jeevikana...den..kuttikal below 10 yrs ...if dey tel they want to live with mother den...aarkku custody kittum....
    Ippol kuttikalkku faterine kanenda......because of his action....visitorial right kodukkumo?

  • @neethuanil9793
    @neethuanil9793 4 года назад +1

    Thanks madam 😍😍😍

  • @parudheesasiraj
    @parudheesasiraj 3 месяца назад

    എന്റെ കുഞ്ഞുങ്ങളെ ഇട്ട് പോയി അവരുടെ ഉമ്മ പോയി ഇന്നവരെ കുട്ടികളെ ചോദിച്ചിട്ടില്ല പോയിട്ട് 6 മാസം ആയി ഇനി ആ കുട്ടിയെ അവർക്ക് കൊടുക്കാൻ നിയമം ഉണ്ടോ മുത്ത കുട്ടി മനസികാമായി തകർന്നു ഉമ്മയെ കാണാതെ പക്ഷെ പോകുമ്പോൾ അവൾ കോടതിയിൽ വന്നു എന്റെ സ്വന്തം ഇഷ്ടപ്രഗ്രാം പോകുന്നു എനിക്ക് ആരെയും വേണ്ട എന്ന് പറഞ്ഞു പോയി

  • @sabirejisabireji5661
    @sabirejisabireji5661 2 года назад

    Mam.kuttik achante koode pokan intrst ilenkil enth cheyyum mam.kuttik achane ishtamilathatha oru sahajaryathil arkanu custody avakasham.kuttiyude thalparym nokille mam court

  • @seethagireesh322
    @seethagireesh322 3 года назад +1

    Mam ...8yr old boy ... Amma vere vivaham cheyethu... Achan kuttiye kootti kond poii... Iruvarum 6yr aayitt separated um aayirunnu .... Ipol kuttiyude achan vivaham kazhikkaan pokunnu... Ngil kuttiyude ammayude sahodhariyaaya enikkk second motherinu oppom kutti jeevikkunnathil bhayam und... Enthaann solution

  • @akhilpsasi9360
    @akhilpsasi9360 2 года назад +1

    Good information

  • @filmbox2239
    @filmbox2239 2 года назад +1

    Hi maam, ente divorce exparte aayi july 2021 nu enik kitti. Bt ethu vare aariyum kuttide gardianship kittitila. Epo one yr aagunu. Enik abroad poganula avasaram kitti kutide gardianship kitathathil pendingilanu. Ente ex evidanu polum ariyil hearinginu vanitumila. Enik gardianship petenu kittan enthengilum margamundo.

  • @rahulks6492
    @rahulks6492 4 года назад +2

    Hi madm oru dout vivahabentham ozhiyatha oru kuttiyulla aale vivaham cheythal enthenkilum prblm undo.niyamandapadikal enthelumundo

    • @advvishnupriyasivaji
      @advvishnupriyasivaji  4 года назад +3

      Anganathe marriaginu oru value illa. First marriagil ninnu divorce labichaal matrame niyamaparamaayi adine oru marriage aayi kanakke aakan pattu

  • @petslover-ob4cj
    @petslover-ob4cj Месяц назад

    അച്ഛനും അമ്മയും ഡിവോഴ്സ് കഴിഞ്ഞു വേറെ വിവാഹം കഴിച്ചു ഇതിനു ശേഷം കുഞ്ഞിന് 7 വയസായി മകനെ അച്ചന് വീക്കെൻഡ് വീട്ടിൽ കൊണ്ട് പോയി നിർത്താൻ കഴിയുമോ
    കുട്ടിയെ കാണിക്കാൻ തന്നേയ് അവർക്ക് ബുദ്ധിമുട്ടാണ്

  • @SubushaahShaah
    @SubushaahShaah 6 месяцев назад

    Mam enne husband venda ennu paranju veetl kond vittu 3 1/2 yr aaya molund kuttiye tharilla enn parayunnu kuttiye thanillengil ivide nikkum enn Paranj njan huss nte veetl poyirunnu avide nilkan sammadhichhilla kuttiye thannadhum illa adhinte kurach video und pinne ci kond vilippichu kuttiye tharan Paranju thannilla ini Case aayi poyal kuttiye kittumo 1 MONTH kazhinju njan veetl vannit

  • @transformation1736
    @transformation1736 4 года назад +5

    ആവർത്തന വിരസത നല്ലവണ്ണം ഉണ്ട്

  • @Jefrinjames9024
    @Jefrinjames9024 7 месяцев назад

    Madam njan oralumayi snehathil aarunnu Avante koode erangi poyi.ente kalyanam kazhinjittilla.enike oru kochu ഉണ്ടായി.avan eppo thirinju polum nokkunnilla. 4മാസം ആണ് njangal ഒരുമിച്ച് ജീവിച്ചത്.engane case kodukkan പറ്റും

  • @nusaibavp7171
    @nusaibavp7171 4 года назад +11

    കോൺടാക്ട് നമ്പർ തരാൻ പറ്റുമോ

  • @nawasthirur
    @nawasthirur Год назад

    Medam എൻ്റെ മോൾ divorce നിൽക്കുകയാണ് എന്നൽ ഒരു മോൾ ഉണ്ട് അവൾക്ക് മോളെ എൻ്റെ കുട്ടിക്ക് മാത്രം കിട്ടണം അവൻ തീരെ ശേരിയല്ല അതാണ് അതിന് ഉള്ള ഏതെങ്കിലും നിയമ വശം ഉണ്ടെക്കിൽ ഒന്ന് പറഞ്ഞു തരണം ഞങൾ മുസ്ലിം കുടുംബമാണ് please റീപ്ലേ

  • @swalihm6384
    @swalihm6384 22 часа назад

    498 A kes ഭാര്യ വീട്ട്‌ക്കർ കൊടുത്ത് ഭർത്താവിനെതിരെ കൊടുത്ത് ..അതിൽ കള്ള കേസായി നിരപരാധിയെ ഉൾപെടുത്തി (
    അനിയൻ)
    2 മക്കൾ ഉണ്ട്...കാണിച്ച് തരുന്നില്ല
    കാണാൻ പോയാൽ പോലീസ്സ് വിളിക്കും പറന്നു ..
    വിസിറ്റിംഗ് പേപ്പർ പെട്ടെന്ന് കിട്ടുമോ
    Details tharumo .ജനിപ്പിച്ച തന്തക്ക് മക്കളെ കാണുന്നതിൽ വിലക്കാൻ പറ്റുമോ..

  • @kavanagala_kalarava2743
    @kavanagala_kalarava2743 2 года назад

    Medam ende baarya notory aaki tannit ind pakshe jaan signature ittittilla inn mudal poorvakaalattill kuttiUde ed kaarayattilum jaan edapedaan paadilla enn... appo jaan enda chaiyyende???

  • @RamsiRasa
    @RamsiRasa 6 месяцев назад

    Court order kuttiye achante koode vidillennum ..kuttikk achante koode ponam ennum vaashi pidikumbol avide solution endhaan maadam please reply

  • @SAJEEVP-h7m
    @SAJEEVP-h7m 4 года назад +1

    Medam I'm sajeev. Ennik oru makan und avante amma avane venda ennu paranju ezhuthi thannittu poyi.. Appol divorce cheumbol mone ennik kittuvo?
    Avanu age 1 ayathe ullu but wife poyittu 1massam akunnu ithuvare kunjine kanan pollum vannittilla. Oru reply prethikshikunnu

  • @binodm472
    @binodm472 2 года назад +1

    Mam eniki marriage ayi 8 monthill husband accident Patti marichu apo njan 4 month pregnant anu ipo Mon 2 vayasayi eniki 23 ayi athondu vittukaru vere marriage cheyan Parayuva but husband vittukaru kunjine avarku venam enna Parayunnathu agine sabavikumo plz reply

  • @frostyflabs5869
    @frostyflabs5869 2 года назад +3

    Mam njn divorce avan povunna oralan , enik Rand kuttikal ane ullath molk 5 lkg padikkunu, Mon 3 play schoolil povunnu
    Njn Oru BEd student ane , but enik but enik financial stability oke und, husband abroad il ane , ende case I'll arkayirikkum kuttikalde custody kittuka ? Enik kittumo ? Waiting for ur reply

    • @Ashnaalex999
      @Ashnaalex999 6 месяцев назад

      Will you pls explain who got the custody of children..because njanum same condition il aan...pls reply

  • @saheerrahmanarts
    @saheerrahmanarts 3 года назад

    Good massage

  • @Devika_hari-dh
    @Devika_hari-dh 4 года назад +1

    Hus sughamillathe erukkunna avasthyil husband ne upekshichu Kunjine kondupoyi. Kunjine hus ne kanikunnila Ph il Samsarikan polum pattunnilla kunjine kittan Eni enth cheyum.

    • @advvishnupriyasivaji
      @advvishnupriyasivaji  4 года назад +2

      Oru advocatinde sahayatode koodi kunjinde custodykyu vendiyo allengil kunjine kanan vendiyo kodathiye samipikyavunnade aane.

  • @shibilin6972
    @shibilin6972 Год назад

    Enthayalum nashtam anungalku aanu, enikku ente kunjine nashtapettu,cashum poyi,veetile samadhanma poyi ,verum nashtam mathram 🥲

  • @anjanadev2910
    @anjanadev2910 11 месяцев назад +1

    I want to know more about... Can I contact you

  • @aishwvarya
    @aishwvarya 3 года назад +1

    What if husband n family is telling the kids all the bad things about mother eg. Mother is immoral and such mean things. And threatening kids to day in Favour of father. What will court do then?

    • @krishnadk3988
      @krishnadk3988 2 года назад

      Don’t afraid this time shall pass too.Let them do..The same things when a husband meets....what do they do

  • @sreekanthsb2142
    @sreekanthsb2142 Год назад

    Hi mam njn permanent custody kku vendy GOP file chythu for my 6 year old son . Summonsc nerit courtil ninnum aluvannu serv chythu pakshe courtil wife kunjumay vannitila advocate ne vachitumila.. Appol xparte ayal enikk full custody kitumo. Am a government servant. Exwife is a student and she has living alone her father is no more and mother is a sales girl. Enikk full custody kitumo madam

  • @lpkp3398
    @lpkp3398 4 года назад +2

    Meadom ente kunjinu one year avunulo. Husbandinte veetile peedanam sahika vayyathe njan ipo ente veetilanu. Husband maltayilnu. Kunjuinu 60days ullapool poyathanu. Avarde veetil marriage kazhinja sisterum valiya 2makkalum bharthavum ente kalynam kazhinja kalam thot ind. Njan oru degree kazhinha alanu. Bharthav ayalude sisterku anu avide veed koduknth. Enne irakki vittu. Ente kunjine ipo ayal kondupoghumenu paranju beeshaniyanu. Welfare mathram nokkathe emotionu vilayonumilea. Valarthi valuthakna ammak oru sthanavumilea. Enik sonthamayi sthalam vaghi veed vekkan povanu. Ente kunjine nokkanula education enik und. Pls give reply meadom

    • @lpkp3398
      @lpkp3398 4 года назад +2

      @@lawlegal7773 thank you sir or meadom. Thanklude ee words like me a rebirth of my life. Ente daughter anu ente life. Thank you

    • @lpkp3398
      @lpkp3398 4 года назад +2

      @@lawlegal7773 meadom cousins ellam parayunath husbandinu kunjine kittumenanu, ayalk nalla salaryum wealthumula karanam. But kunjinte vakkinu vilayundavilea. Pls reply, I begg you

    • @lpkp3398
      @lpkp3398 4 года назад

      @@lawlegal7773 OK. Subscribe cheythu

    • @lpkp3398
      @lpkp3398 4 года назад

      @@aj-wo5sv iam not in insta or facebook

    • @lpkp3398
      @lpkp3398 4 года назад +1

      @@aj-wo5sv what you mean, what new generation thought.. My thoughts only for my daughter. A mother's thought. That's it

  • @haimalayalees...corner6532
    @haimalayalees...corner6532 2 года назад

    Point anu parajad ellam...

  • @mkvenu7474
    @mkvenu7474 2 года назад

    If father mother and child are US Citizens, have OCI papers, does Indian courts have jurisdictional powers on custody of the child... 10years...please advice 🙏

  • @kichuichuz2278
    @kichuichuz2278 3 года назад +1

    kunj ipo husband veetil aanu കുഞ്ഞിൻ്റെ അമ്മ kaanikunila ..കുഞ്ഞിന് അമ്മെ കാണാം പറഞ്ഞു വിഷമം അപോ എന്ത് ചെയ്യും

  • @crizzzworld.......395
    @crizzzworld.......395 4 года назад +2

    Mam oru doubt und.4 vayasulla oru mon und.avante ishtam chotikkumo arudoppam pokananu thalparyam ennu.first step enthanu to get a divorce not a mutual. Mental harassment cruely

    • @krishnadk3988
      @krishnadk3988 2 года назад +1

      Custodianship ammaykk thanne aanu oru paridhi vare...but ningalk Idayil kochinte swapnangal illaathaakkaruth.. kochinte sandhosham priority kodukkanam...

  • @lalujohn3917
    @lalujohn3917 2 года назад

    Mam, one doubt, my child is with me after my divorce. To take her to abroad what is the formalities. In the case of her custody no case is filled till now. But during divorce her mother told she doesn't want the child and she cannot take care of her. Please help us by giving an answer

  • @krishnanjalivenugopal4337
    @krishnanjalivenugopal4337 4 года назад +2

    Mam cheriya kuttiyan 10 vayasulla mol.. ahh kunjinte thalkkalikamaya ishtam mathram nokki kunjine achante koode viduo?

  • @maheshom7251
    @maheshom7251 2 года назад +1

    Special marriege act prakaram inter cast married cheythavark aarkan custudy kitta

    • @advvishnupriyasivaji
      @advvishnupriyasivaji  2 года назад

      Custody hv nothing to do with caste or religion its all about childs well being and who is more capable of looking after the child.

  • @fathimapathu5297
    @fathimapathu5297 3 года назад

    Ammak kunjine kannikan thalprym illaghi pne kannikendi verumo

  • @sunilkumarp3104
    @sunilkumarp3104 2 года назад

    പ്രായപൂർത്തിയായ മകൻറയും ,മദ്യപാനിയായ ഭർത്താവിൻറയും മാനസികവും ,ശാരീരികവുമായ പീഢനം സഹിക്കാതെ വന്നാൽ ബന്ധം വേർപെടുത്താൻ ഏത് മാർഗ്ഗം സ്വീകരിക്കേണ്ടത് ?

  • @ArjunAjesh-by8ox
    @ArjunAjesh-by8ox Год назад

    കല്യാണം കഴിച്ച് ആൾക്കാർ ആണെങ്കിൽ അവിഹിതബന്ധത്തിൽ ഒരു കുട്ടി ഉണ്ടായാൽ നിയമപരമായിട്ട് എന്ത് ചെയ്യണം

  • @nalakathsafa6158
    @nalakathsafa6158 2 года назад

    കുട്ടിയുടെ അമ്മയെ വെറെ വിവാഹം കഴിച്ചാൽ കുട്ടി ആരുടെ കൂടെയാണ് നിൽക്കെണ്ടത് മോള്ക്ക് 7 വയസ്സ് കഴിഞ്ഞു

  • @harshalathak1440
    @harshalathak1440 3 года назад

    Ipo kunji ammade vitil thamshikung , ammde vitekre kunjina nanyt nokum enne parnjl kunjina ammade vitekrk vitte kodkwo. Achanum ammak kunji kitade ajjan ajjik vitekodkwo

  • @RajeshPr-pl7bw
    @RajeshPr-pl7bw 3 года назад

    Medam njanum waifum thammil deverous ayi. Njan oru pravasiyanu. 3.varsham munp avalude verakalyanam kazhinju enik oru mol udu avalude veettukara eppol nokkunnath enik kuttiyekittumo. Pls. Rply

  • @sethulakshmisivadas6928
    @sethulakshmisivadas6928 3 года назад

    Thanks madam

  • @nidhanidha2248
    @nidhanidha2248 4 года назад +1

    Entey molkku 16 years aaye .avaley education chayyikkan hus paisa tharilla.athinu enthu chayyanam .moley padippikkan pattunnilla .cbse aayerunnu

    • @advvishnupriyasivaji
      @advvishnupriyasivaji  4 года назад +1

      With help of an advocate file a case in the court. Husband kunjinnum baryakyum(joli illatta barya/randamadu vivahida avatha barya) ndaayalum chilavinu kodukanum anne aane. Kunjinu kittan ulla alla avagashavum unde

  • @anshadabbas9690
    @anshadabbas9690 4 года назад

    Kindly expline the visiting right conditions

  • @Princessofmydad-v1u
    @Princessofmydad-v1u 8 месяцев назад

    Kutik ammayude nilkanaan ishtam.enkil achan custody kodukumo

  • @ashwthyash9581
    @ashwthyash9581 8 месяцев назад

    Madam 2.5 yr age ulla mon aanu..mild adhd und,kutiye nalla irresponsible aayanu nokiyath,5 days hospital admitted aaya kutiye oru neram polum vannu nokiyitilla...njankal contacts illa husband um wife um,kutiye ente parents aanu nokunnath...family familyude complete utharavaditham monte therapy ellaam njannum ente parents um aanu nokunnath,ingane ulla situation l kutiye aarude koode aanu ayaykuka...?husband farming aanu...grandparents nalla aged aanu.
    Please reply madam.

    • @reshma9094
      @reshma9094 3 месяца назад +1

      Ayo nte same situation... Husband bhyakara cunning and fraud anu

  • @manukumar1101
    @manukumar1101 3 года назад

    Ammaykku mentali problm anenkil... Kunjinte custudy achanu kittumo?....

  • @nusaibavp7171
    @nusaibavp7171 4 года назад +1

    ഹലോ മാഡം ഞങ്ങൾ ഒമ്പത് മാസമായി ഡിവോഴ്സ്ഡ് ആണ് പക്ഷേ കോടതി പരമായിആയിട്ടല്ല ഡിവോഴ്സ് ആയത് ഞങ്ങൾക്ക് ഒരു മോളുണ്ട് അവളിപ്പോൾ 15 ദിവസം എന്റെ അടുത്തും 15 ദിവസം അവന്റെ അടുത്ത് ആണ് നിൽക്കുന്നത് പക്ഷേ അവന്റെ കല്യാണം ഇപ്പോൾ കഴിഞ്ഞു കോടതി മുഖാന്തരം ആണെങ്കിൽ എങ്ങനെ ആയിരിക്കും കുട്ടിയെ കിട്ടുക

    • @advvishnupriyasivaji
      @advvishnupriyasivaji  4 года назад

      Child custodykyu vendi oru vakeelinde sahayatode oru case file chaiyu

    • @fasalu7558
      @fasalu7558 3 года назад +1

      എല്ലാവർക്കും ജീവിതം ഒരു കുട്ടി കളിയാണ്

  • @appusinging9167
    @appusinging9167 2 года назад

    Ath pole 2 year kazinn makkale nokathe father aanghil aarude koode vidum

  • @jaya-tf9ve
    @jaya-tf9ve 3 года назад +1

    1 വയസ്സിൽ താഴെ ഉള്ള കുഞ്ഞുങ്ങൾക്ക് അവകാശം ആർക്കാണ് മേടം. ഞങ്ങൾ അമ്പലത്തിൽ വെച്ചു വിവാഹിതരായി register ചെയ്തതാണ്. അപ്പോൾ എങ്ങനെ ആണ് ഒന്ന് പറഞ്ഞു തരുമോ മാഡം

    • @safeenahussain2146
      @safeenahussain2146 2 года назад

      അമ്മയ്ക്ക് തന്നെ ആണ് സംശയം വേണ്ട

    • @advvishnupriyasivaji
      @advvishnupriyasivaji  2 года назад

      Kuttiyude avagasham ammakyum achanum randaalkum unde. Randu perudeyum sahacharyum randaalum tammil piriyaan ulla karanam anniva nokkiyitte aane kuttiyude custody kodukunnade

  • @varlavk
    @varlavk 2 года назад

    Kunjinde eshtam nokille....eshtam illathe parent nde koode welfare mathram vachu court kunjine koduko...

  • @afsimanzoor6421
    @afsimanzoor6421 Год назад

    Kuttik ishttam noki Alle kodathi utharavh cheyya

  • @anugrahanu2514
    @anugrahanu2514 2 года назад +2

    Mam ente bharya oralude kudepoyi 2makalund ilayakutyye kodpoyi muthakutty avaludevitiann entha cheyedath please reply

  • @ibrahimmsgy3013
    @ibrahimmsgy3013 3 года назад

    Maam barthavu vere kalyanam kazhichu..... case koduthittund ...4 vayassaya makal aanu ullathu mol avarude custadiyilaanu ....njaan ente veettilaanu ....case nadannukondirikkunnu 7 month aayi...vidhi egane aavum mam ...enik vere bandhamundenn aanu avarparayunnathu.....enthakum mole enik kittumo

  • @jessywilson9884
    @jessywilson9884 3 года назад

    Whether visiting rights are given to grandparents?

  • @dhanyap5897
    @dhanyap5897 3 года назад +2

    മോൾക്ക് ചിലവിനു വേണ്ടി ഇനി കേസ് കൊടുക്കാൻ പറ്റുമോ

  • @nasrinrahim
    @nasrinrahim 4 года назад +3

    👍

  • @pcrajeev
    @pcrajeev Год назад

    Hai madam,
    Help me please

  • @krishnapriya4457
    @krishnapriya4457 2 года назад +1

    Madem custody kittiyillenkil monthly 2days enkilum kude kittan chance undakumo

  • @inainya-qn4dt
    @inainya-qn4dt Год назад +1

    Hi. ഭർത്താവ് മരിച്ചാൽ കുട്ടിയുടെ അവകാശം ആർക്കാണ് വരിക. മോളാണ് 4വയസ്. കുട്ടിയുടെ ഉമ്മയെ കാൾ മാറ്റർകെങ്കിലും മോളുടെ കാര്യത്തിൽ അവകാശം വരുമോ
    Pleas.. Rply

    • @advvishnupriyasivaji
      @advvishnupriyasivaji  Год назад +1

      കുട്ടിയുടെ അമ്മക്ക്. ഇനി ആരെങ്കിലും അവകാശം ഉന്നയിച് വന്നാൽ അവരുടെ ഭാഗവും കോടതി കേൾക്കും. ഭർത്താവിന്റെ വീട്ടുകാർ etc

    • @inainya-qn4dt
      @inainya-qn4dt Год назад

      അങ്ങനെ പറയുമ്പോൾ അവർക്ക് പൂർണമായി അമ്മയുടെ അടുത്ത് കുട്ടിയെ മറ്റോ. അതോ എത്ര വയസ്സ് വരെ അങ്ങനെ ഉണ്ടോ. Pleas explene.....

  • @vinodviswanathan2704
    @vinodviswanathan2704 2 года назад

    Hi mam i need u help

  • @iamdrmz936
    @iamdrmz936 4 года назад +1

    Maam kuttiyude mother maichupoyi.. father und but ippo kuttikal mothorinte veettilaanu ullath.. avare kuttikalude achanu kittumo

    • @advvishnupriyasivaji
      @advvishnupriyasivaji  4 года назад +1

      Kitaan ulla chance unde. Pinne njan paranjalloh kodathi randu bagathindeyum vaadum kettadinu shesham aane tirumaanikyuga kuttiye aarde koode vidanum anne.

    • @iamdrmz936
      @iamdrmz936 4 года назад +1

      Thank you Maam

  • @vinodviswanathan2704
    @vinodviswanathan2704 2 года назад

    Please help me mam

  • @traveltecheat6660
    @traveltecheat6660 4 года назад +1

    I am srarchimg a life partner

  • @chanjals2322
    @chanjals2322 4 года назад

    Mam , Ende wife saudhiyil nurse ayirunnu pineedu europe countriesil pokamennu theerumanich saudhi discontinue cheythu thudarnnu wifinde veetukark ath ishtayilla avark kittikondirunna salary 1 lakh kittathayathode .. Athil pinne ennodu deshyamanu avark onnu maariyal ende kuttangal thanne parayunnu ippo wifinum cheriya karyangal veetilekku paranju ath valuthakki preshnangal undakukayanu ... Divorce cheyyum enna vakkil vare ethiyapol aanu wife pregnant ayath ... Ennal ippo divorce enna chintha wifinu undonnu ariyilla veetukaaru oronnum paranju manasu maatiyale ullu ... Veetukarude avashyam panam mathramanu puthiya car , 2 nila veedu , townil building ithokke .... Athinu ende wife pokanam videshath ... Innale wife paranju kochunday 6 masam kazhinju kochine husine elpichit pokunavarum undennu ... Orammak ingane okke svan patumo 6 massm prayamulla vavaye vittupiriyan veetukarku cash undaki kodukan sontham kettiyone vittere kochine vidumo ... Njan paranju kochinu 1 vayasenkilum avathe nee pokenda kochinu achanum venam ammayum venam ... Pokunenkil moonu perkum orumich poyal mathi .... Ennu ... Thettundo njan paranjathil ... Ini veetukarude vaakku kettu kettu 6 masam prayam akumbol pokuvanel enthelum vazhi undo atleast kochinde koode nirthan ... Aa veetukaru vallatha kashtama serikum paranjal ella divasavum vilichit emotional blackmailing aanu .... Husbantinde veetukareyum husbandineyum snehikunath ishtamilla veetukark ... Pediyanu serikum ivale piriyan vayya ... Wifum kochum koode undavanam enik ... Ende wife nurse aanu allathe avarude arudeyum cash undakunna machine alla ... Wife serikum avalude mummyude emotionil veenupoya aal aanu aru enth nervazhi kanich koduthittum mummy parayunathinu appurathekku onnilla kochine upeshikan paranjal athum cheyyum mummyk vendi ... Angane oru sobhavam ...

    • @sarshasar4320
      @sarshasar4320 3 года назад

      Chettanu jolli undoo ..bharayudea chilavil ano kazhiyunnea .

    • @chanjals2322
      @chanjals2322 3 года назад

      @@sarshasar4320 No I'm nurse too ....Enik ende wifinde path cash venda .... Oru cash polum chothikathe agrahikatheya njan kettiyath ..... Pakshe wifinde veetukar makale kollavunna kudumbathilott kettich vittitu makalkk ini cashinde avashyak kanilla so makal earn cheyunathellam namuk chothich medikamennulla chintha kanichathil pinne I felt something .... Ende wife kashtapettu earn cheyunundenkil ath avalk vendiyum kochinum vendi akanam allathe veetukarku mothathode thatti eduth makal kashtapedunath polum chinthikathe avaruth ... Kodutho oru vihitham but mothathode kodukunathum chothich medikunathum moshamanu .... Ingane cashinodu agrahamulla parents aayirunel enthinu makale kettich vittu , salary medich irunal mathiyayrunille avark ... Like cow in house .... See athumalla eppo wife veetil chennalum karayipikalaanu wifinde parents cashinde karyam paranju ithokke husband aaya njan sthiram kanunatha .... Correct example just watch pattanathil suntharan movie

    • @sarshasar4320
      @sarshasar4320 3 года назад

      @@chanjals2322 😔

  • @mummusiju2552
    @mummusiju2552 4 года назад +3

    Kunjinod chodhikumo aarude koode pokanam enn?

    • @advvishnupriyasivaji
      @advvishnupriyasivaji  4 года назад

      Chodichekaam pakshe orikyalum kunju parayunnade kanakkil aduttu maatram kodathi oru karyavum tirumaanikyilla. Avide physical or mental torture kuttikyunde angane aanegil kodathi ade okey pariganikyum

  • @padmanabha323
    @padmanabha323 4 года назад

    നിയമപരമായി വിവാഹിതർ അല്ലാത്ത ദമ്പതി അവർക്ക് ഒരു 8 വയസ്സ് പ്രായമുള്ള പെൺകുഞ്ഞ് .
    പ്രത്യേക സാഹചരണങ്ങളാൽ പിരിയുകയും പിന്നെ സ്ത്രീയെ നിയമപരമായി മറ്റൊരു അവിവാഹിതനായ പുരുഷൻ വിവാഹം കഴിക്കുകയും കുഞ്ഞിനെയും ഭാര്യയേയും നല്ല പോലെ നോക്കുന്നുണ്ട് , അങ്ങനെയെങ്കിൽ ആ കുഞ്ഞിന്റെ Adoption certificate നു ആ പുരുഷൻ Apply ചെയ്താൽ അച്ഛന്റെ അല്ലെങ്കിൽ Guardian-ന്റെ സ്ഥാനം കിട്ടുമോ ...?

  • @SreeLittleHub
    @SreeLittleHub 2 года назад

    അച്ഛന് മാസം രണ്ടു ദിവസം കുട്ടിയുടെ കസ്റ്റഡി ഉണ്ടായിട്ടും കുട്ടിയെ ഓർഡർ പ്രകാരം വിട്ടു തന്നില്ലെങ്കിൽ ഓർഡർ പ്രകാരം പോലീസ് സഹായം തേടാൻ കഴിയുമോ അതോ കോടതിയെ സമീപിക്കാനോ. കോടതിയെ സമീപിച്ചാൽ വകീൽ fee ചിലവ് ഉണ്ടാവും പോലീസ് സഹായം തേടാൻ പറ്റില്ലേ മറുപടി പ്രതീക്ഷിക്കുന്നു.

  • @teenaelsathomas
    @teenaelsathomas 4 года назад +5

    Hi..This video was informative.I have a query, can this situation be possible, that only one parent takes over the custody of the child and the other parent has no right to the child and no visiting custody.

    • @advvishnupriyasivaji
      @advvishnupriyasivaji  4 года назад

      Yes such situation also happens if the presence of that parent is harmful to the child in any way.

  • @allujovi4889
    @allujovi4889 3 года назад +1

    ഒരു വയസുള്ള പെൺകുഞ്ഞാണ് .ആരുടെ കൂടെ നിൽക്കാനാണ് അവകാശം?

    • @advvishnupriyasivaji
      @advvishnupriyasivaji  3 года назад

      Normally ammayude koode vidaan aane chance. Pinne casile situation anusarichu irikyum vaaki karyangal

  • @renjishasajeesh739
    @renjishasajeesh739 3 года назад

    എന്റെ ഭർത്താവ് ഭയങ്കര മദ്യപാനിയാണ്. എപ്പോഴും ബഹളവും തല്ലും വഴക്കും ഒക്കെ ആണ്. ഇപ്പോൾ സംശയവും തുടങ്ങീട്ടുണ്ട്. ഈ ബന്ധം ഇനി മുന്നോട്ടു പോകാൻ എനിക്ക് താല്പര്യമില്ല. ഞാൻ എന്താണ് ചെയ്യേണ്ടത്... reply pls...

  • @raguuusrutzz9605
    @raguuusrutzz9605 4 года назад +1

    mam...minor child 14yrs..girl ..father died...grandparents nte koode nikana vashi pidikunu...amma und...so case file chaithal ammayku kitumo..plse reply

    • @advvishnupriyasivaji
      @advvishnupriyasivaji  4 года назад +1

      Teerchayaayum ammakye case file chaiyavunnade aane. Kuttigale kittumo illayo anne ullade kodathi aane tirumanikyuga. Vakeelinu vaadikyan matre kazhiyu. Kutti nde konde nigalude koode nilkanum anne ullade kodathiyode parayanum vakeelinu kazhiyum grandparentsum vakeeline vekyugayanegil avarkke avarude vadangalum undaagum. So randu bagavum kettadinu shesham kodathi tirumaanikyum kuttiye aarude koode vidanum anne

    • @raguuusrutzz9605
      @raguuusrutzz9605 4 года назад +1

      @@advvishnupriyasivaji mam...grandparents aged anu 95 yrs und...so koodutal chance arkanu.....

  • @gopikavaisakh3560
    @gopikavaisakh3560 3 года назад

    Mam kunjine ippo sambathika pbms kondu fatherinu vittukoduthitt 4 yrs kazhinj mole court vazhi thirichu kittumo?

  • @vinodviswanathan2704
    @vinodviswanathan2704 2 года назад

    I need help

  • @orumalappuramkaran4721
    @orumalappuramkaran4721 11 месяцев назад +1

    കുഞ്ഞിന്റെ 'അമ്മ മാനസിക പ്രേശ്നങ്ങൾ നേരിടുന്ന ആളാണെങ്കിൽ അച്ഛന് കസ്റ്റഡി കിട്ടുമോ

  • @mubashirbarimubashirbari3793
    @mubashirbarimubashirbari3793 4 года назад

    Good video madam

    • @NashidMonShayanMon9427
      @NashidMonShayanMon9427 3 года назад

      കുട്ടിക്ക് 8വയസും 5മാസം ആയി കുട്ടികൾ ഹസ്സ് വീടിൽ ആണ്

  • @butterfly-qq5uu
    @butterfly-qq5uu 2 года назад +1

    അമ്മയ്ക്ക് week end aakumbo oru day എങ്കിലും വീട്ടിലേക്ക് കൊണ്ട് വരാൻ പറ്റുമോ

    • @advvishnupriyasivaji
      @advvishnupriyasivaji  2 года назад

      Courtil avishyum unnayikyavunnaade aane. Pattumo illayo anne court tirumanikyum

  • @subinkandathil617
    @subinkandathil617 2 года назад

    Madam ente mon 2 age undd divorce ayaal ethra age vare ammeda kude nilkaam

    • @mimithnelliyode3274
      @mimithnelliyode3274 2 года назад +2

      Full ടൈം അമ്മയുടേയ് കൂടെയ് തന്നെ edaiku പോയി കാണാം കുഞ്ഞിനെ 5 വയസ്സ് ആയാൽ edaiku കൂട്ടി കൊണ്ട് വരാം പക്ഷെ അപ്പോ കുട്ടി വരില്ല means അച്ഛനെ ariyathond അനുഭവം ഗുരു 😄😄