ചൈനയെ വിശ്വസിക്കാൻ പറ്റില്ല പക്ഷേ ഈ അടുത്ത കാലത്തെ ചൈനയുടെ ഇന്ത്യ യൂ മയുള്ള അടുപ്പം അമേരികയ്ക്ക് അത്ര രസിക്കുന്നില്ല കാരണം അമേരിക്ക ഇന്ത്യയുടെ സഹായത്തോടെ ചൈനയെ ഒതുക്കാൻ ശ്രമിക്കുന്ന ഈ സമയത്ത്
അമേരിക്ക യെ യോ ചൈനയെയോ വിട്.. ഇവിടെ അകത്തുള്ള ആളുകളെ ഇന്ത്യക്ക് വിശ്വസിക്കാമോ..എത്ര പാർട്ടികൾ മത വിഭാഗങ്ങൾ ഇന്ത്യക്കൊപ്പം നിൽക്കും ഒരു സാഹചര്യം ഉണ്ടായാൽ
ഇന്ത്യാ ചീനി ഭായ് ഭായ് എന്നു പറഞ്ഞത് വിശ്വസിച്ച് നടന്ന പൊട്ടനല്ല ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ത്യയുടെ കരുത്ത് കൃത്യമായി അറിയുന്ന. ഈ നാടിനെ അമ്മയായി കരുതുന്ന നരേന്ദ്ര മോദിയാണ് ഇന്ന് ഇന്ത്യയുടെ പ്രധാന മന്ത്രി
Even if America didn't warn, China should be watched very carefully. America and China are both not good in this matter. Though it seems they are in good relation with India ,in reality, they are not . They are only opertunistic.
ഇന്റർനാഷണൽ ന്യൂസ് വെറുത വള വള ന്യൂസ് ഉണ്ടാക്കുന്ന ഒരു വ്യക്തിയാണ് പ്രശാന്ത് ഹെഡ്‌ലൈനോട് നീതി പുലർത്താത്ത ഒരു വ്യക്തി TG മോഹൻദാസ് & തോമസ് സർ വടയാർ സുനിൽ ad. ജയശങ്കർ ഇവരുടെ ന്യൂസ് മാത്രമേ ഇപ്പോൾ കാണാറുള്ളു ധനുഷ്നേയും ശ്യാമിനെയും കാണാനും ഇല്ല രാമചന്ദ്രൻ sir നോട്ട് ബുക്ക് നോക്കി വായിക്കുന്ന പോലുള്ള വെറുപ്പിക്കൽ
ഇന്ത്യക് ശക്തമായ സൈന്യം ഉണ്ട് ശക്തമായ ഭരണകൂടവും❤❤❤❤❤
ചതിയൻ ചൈനയെയാണ് ചങ്കിലെ ചൈന എന്ന് പറഞ്ഞ് ചിലയാളുകൾ നടക്കുന്നത്.
ഒരുത്തനെയും വിശ്വസിക്കാൻ കൊള്ളില്ല? അതിർത്തി മാന്തും! ഏവനും അവരുടെ താല്പര്യസംരക്ഷണം മാത്രം ലക്ഷ്യം?
അമേരിക്ക,ചൈന,ബ്രിട്ടനുംഎങ്ങോട്ട് വേണമെങ്കിലും തിരിയാം. ഈ രാജ്യങ്ങളെ വിശ്വസിക്കരുത്.
ചൈനയെ വിശ്വസിക്കാൻ പറ്റില്ല പക്ഷേ ഈ അടുത്ത കാലത്തെ ചൈനയുടെ ഇന്ത്യ യൂ മയുള്ള അടുപ്പം അമേരികയ്ക്ക് അത്ര രസിക്കുന്നില്ല കാരണം അമേരിക്ക ഇന്ത്യയുടെ സഹായത്തോടെ ചൈനയെ ഒതുക്കാൻ ശ്രമിക്കുന്ന ഈ സമയത്ത്
അമേരിക്കയെക്കാൾ അപകടകാരിയാണ് ചൈന
ട്രംമ്പ് ചില കാര്യങ്ങൾ നമ്മൾക്ക് അനുകൂലമായി എട്ത്തിട്ടുണ്ട്😍😍😍😍😍♥️
ആധുനിക യുദ്ധ തന്ത്രത്തിലും വിജയത്തിലും defense personnel കളുടെ ഭീമമായ എണ്ണത്തിൽ വലിയ കാര്യമൊന്നുമില്ല
Great...
ഈ രണ്ടു കൂട്ടരും കണക്കാണ്
ചൈനയുമായി ഒരു വ്യക്തമായ അതിർത്തി demarcation ഉണ്ടാക്കാൻ ഇന്ത്യ ശ്രമിക്കണം. ഭീകരമായ fire power അതിർത്തി ലക്‌ഷ്യം വെച്ച് ഇന്ത്യ സജ്ജീകരിക്കണം.
Strong military, is the only solution
ചൈന കാലുവാരും .ഉറപ്പ്
അമേരിക്ക യെ യോ ചൈനയെയോ വിട്.. ഇവിടെ അകത്തുള്ള ആളുകളെ ഇന്ത്യക്ക് വിശ്വസിക്കാമോ..എത്ര പാർട്ടികൾ മത വിഭാഗങ്ങൾ ഇന്ത്യക്കൊപ്പം നിൽക്കും ഒരു സാഹചര്യം ഉണ്ടായാൽ
നിങ്ങൾ പറഞ്ഞത് സത്യം യുദ്ധം ഉണ്ടായാൽ ഇവർ ഇന്ത്യയുടെ ഉള്ളിൽ അഭ്യന്തര കലാപം ഉണ്ടാക്കും സൈന്യത്തിന് പണിയാവും മഹാദേവൻ രക്ഷിക്കട്ടെ ഭാരതത്തെ🙏
❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉
ആദ്യം അമർച്ച ചെയ്യേണ്ടത് രാജ്യത്തിനകത്തുള്ള മതഭീകരന്മാരേയും രാജ്യദ്രോഹികളേയും ആദ്യം അമർച്ച ചെയ്യണം.
ഞമ്മക്ക് ചെയ്നേനീം ബിസ്വാസല്ല അമീരിക്കീനേം ഇല്ല ബിസ്വാസം.
Our time tested ally is RUS 🇮🇩 and off course ISRAEL 🇮🇱
ഇന്ത്യാ ചീനി ഭായ് ഭായ് എന്നു പറഞ്ഞത് വിശ്വസിച്ച് നടന്ന പൊട്ടനല്ല ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി
ഇന്ത്യയുടെ കരുത്ത് കൃത്യമായി അറിയുന്ന. ഈ നാടിനെ അമ്മയായി കരുതുന്ന നരേന്ദ്ര മോദിയാണ് ഇന്ന് ഇന്ത്യയുടെ പ്രധാന മന്ത്രി
👌👌👌
... സത്യം .
Modiji Jai … Jai BHARATH 🇮🇳🇮🇳🇮🇳🇮🇳
ഒന്നും അറിയാത്തവനെ പിടിച്ച ചർച്ചെക് വെച്ചിരിക്കുന്നു 🙏
Even if America didn't warn, China should be watched very carefully. America and China are both not good in this matter. Though it seems they are in good relation with India ,in reality, they are not . They are only opertunistic.
❤
ഒന്നു പോ സുഹൃത്തേ , ചൈന നമ്മുടെ എത്ര മാത്രം സ്ഥലം കൈയ്യേറി കൊണ്ടുപോയി. അവർ ഇൻഡ്യയോ5 അടുത്താൻ ഓർത്തു കൊൾക! അതിർത്തിയിൽ നുഴഞ്ഞുകയറ്റം ഉറപ്പ്
04:53 😂 റാഫേൽ നദാലും റോജർ ഫെഡററും ഒന്നുമല്ലെടാ. റഫേൽ വിമാനമാണ്. വിവാദം ഒന്നുമല്ല. ഇതേതു പൊട്ടനാണ്
കഴുത്തു ഒടിക്കുന്നത് ഘാതക് കമാൻഡോസ്
തമ്മിലടിപ്പിച്ചു ചോര കുടി തന്നെയാണ്.
marupadiyil atra pandyathyam illannu thelinju.....kurachukoodi padikkanam ennittu varoo surhruthe
അതു മുൻപേ ഉള്ളത് അല്ലെ
Galwan conflict arises in 2020 June.
ഇന്റർനാഷണൽ ന്യൂസ് വെറുത വള വള ന്യൂസ് ഉണ്ടാക്കുന്ന ഒരു വ്യക്തിയാണ് പ്രശാന്ത് ഹെഡ്‌ലൈനോട് നീതി പുലർത്താത്ത ഒരു വ്യക്തി
TG മോഹൻദാസ് & തോമസ് സർ വടയാർ സുനിൽ ad. ജയശങ്കർ ഇവരുടെ ന്യൂസ് മാത്രമേ ഇപ്പോൾ കാണാറുള്ളു ധനുഷ്നേയും ശ്യാമിനെയും കാണാനും ഇല്ല രാമചന്ദ്രൻ sir നോട്ട് ബുക്ക് നോക്കി വായിക്കുന്ന പോലുള്ള വെറുപ്പിക്കൽ
Gorilla force known ghatak
Both are cruel fox drinking blood by letting fight with 2 goats
ചൈനയെ നമ്പിയാലു൦ അമേരിക്കയെ നമ്പരുത്
Waste news
അമേരിക്ക പറഞ്ഞതില്‍ കാര്യവുമുണ്ട്,എന്നാല്‍ ഇന്ത്യയും ചൈനയും അടുക്കുന്നത് അവന് ഭീഷണിയാണെന്നതില്‍നിന്നുള്ള ഏഷണിയുമാകാം.
അമേരിക്കയെ ഒരിക്കലും വിസ്വാസിക്കാൻ പോരുന്നില്ല
ഭാരതത്തിലെ ഇപ്പോഴത്തെ ഭരണാധികാരി ... കിഴങ്ങല്ല....😂😂😂😂😂 തൊട്ടാൽ.....
ഇത് എല്ലാ രാഷ്ട്രത്തലവന്മാർക്കും അറിയാം......
Narendra Modi sir ninal vaztte,yogi gi,vaztte
Amithshs vaztte
Full thalannn