JB Junction: കിഷോർ സത്യയെ ഞാൻ കല്യാണം കഴിച്ചു: ചാർമിള

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 235

  • @goodfriend5466
    @goodfriend5466 3 года назад +189

    ജീവിതത്തിൽ വന്നു കൂടിയവർ എല്ലാം വഞ്ചിച്ചു അല്ലെ, പാവം കുട്ടി 😍😍

  • @sachinsabu6746
    @sachinsabu6746 2 года назад +117

    ഇപ്പോഴും പുള്ളിക്കാരി ഒടുക്കത്തെ look ആണ് 🥰

  • @rinupoulose4714
    @rinupoulose4714 5 лет назад +349

    മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന പഴയ ആ കുറുക്കനെ വീണ്ടും എനിക്കിവിടെ കാണാൻ കഴിയുന്നു..

    • @BlackKitchenGreenNature2314
      @BlackKitchenGreenNature2314 3 года назад +5

      Pakshee sathyangal nammuk ellam ariyaan kazhinjallo... Charmi ithra paavam aanennu njan ipol aanu ariyunath 😰😰😰
      Paavam charmichechi ❤️

    • @Spark-wt8vu
      @Spark-wt8vu 3 года назад

      All this injustices are also brought to light

  • @ummarfarooq5531
    @ummarfarooq5531 5 лет назад +363

    ഇത്രയും നിഷ്ക്കളങ്കമായ ഒരു പാവം സഹോദരി തോൽവികൾ ഏറ്റുവാങ്ങാൻ ജീവിതം പിന്നേയും ബാക്കി

  • @julietpjuliet9796
    @julietpjuliet9796 5 лет назад +321

    മറ്റുള്ളവർ അനുഭവിക്കുന്ന വേദന അത് മനസ്സിലാകണമെങ്കിൽ സ്വന്തം കുടുംബത്തിൽ ഉണ്ടാകണം. ആ സ്ത്രീയുടെ മുഖം മാറിയത് നിങ്ങൾ കണ്ടില്ല. അവര് വേദന മറയ്ക്കാൻ പാടുപെടുന്നതും.ഇതൊന്നും വലിയ കഴിവല്ല mr. ബ്രിട്ടോസ്

    • @shifameghmalhar7692
      @shifameghmalhar7692 5 лет назад +12

      ഞാൻ നിങ്ങളുടെ അഭിപ്രായത്തെ അനുകൂലിക്കുന്നു

    • @seemanair9417
      @seemanair9417 5 лет назад +7

      John brittas oru psycho aan..

    • @shifameghmalhar7692
      @shifameghmalhar7692 5 лет назад +6

      @@seemanair9417 ayaaalk mattullavarude swakaaryathayilek irangi chennu kazhapp maattunna tharam psycho aaanu...vrithikettavan😏😏😏

    • @realityofkerala1707
      @realityofkerala1707 5 лет назад +4

      Same page
      അയ്യോ കഷ്ടം പോയി ചത്തുടെ ബ്രിട്ടാസേ

  • @anjunair7629
    @anjunair7629 5 лет назад +148

    Such a open minded Lady love her attitude lovable character😍

  • @dhimdimathayim8992
    @dhimdimathayim8992 6 лет назад +820

    വളരെ അധികം cheat ചെയ്യപ്പെട്ട വ്യക്തി ആണ് ചാർമിള.. അത് അറിഞ്ഞു കൊണ്ട് ചികഞ്ഞെടുത്തു വിറ്റു കാശ് ഉണ്ടാകുന്ന ബ്രിട്ടാസ്.. പുച്ഛം തോന്നുന്നു

    • @vincentmandumpal9435
      @vincentmandumpal9435 5 лет назад +2

      Paavam charmila

    • @karunakaranmambaloor9242
      @karunakaranmambaloor9242 5 лет назад +24

      @@vincentmandumpal9435 ചാർമളയുടെ കാര്യം ഓർക്കുമ്പോൾ ദു:ഖം തോന്നുന്നു. ഒരു സ്ത്രിക്കും ഇങ്ങനെ സംഭവിക്കരുത്

    • @sanasufaid5450
      @sanasufaid5450 5 лет назад

      @@karunakaranmambaloor9242 9

    • @harikrishnankp8225
      @harikrishnankp8225 5 лет назад

      True

    • @M_Moh256
      @M_Moh256 5 лет назад +1

      Sathyam

  • @siljapramod6376
    @siljapramod6376 2 года назад +34

    ചാർമിള വളരെ പാവമായിപ്പോയി. അതാ ജീവിതം ഇങ്ങനെ ആയത്.

  • @thariftharift5981
    @thariftharift5981 2 года назад +48

    കിഷോർ കൊള്ളാമല്ലോ...🙄
    അവരുടെ ജീവിതം താറുമാറാക്കി....

  • @beenajose4718
    @beenajose4718 4 года назад +165

    പ്രിയപ്പെട്ട പെണ്ണുങ്ങളെ,,,, നമ്മൾ ജീവിക്കണം , സ്നേഹിക്കണം... ആത്മാർഥമായിത്തന്നെ.... പക്ഷെ, കൊല്ലാനാണോ വളർത്താനാണോ എന്നുകൂടി നോക്കണം.... ഒരുപെണ്ണും ഒറ്റക്കായാൽ ആർക്കും അടിയറവു വെക്കരുത്

  • @abhimonu7176
    @abhimonu7176 Год назад +8

    അങ്ങനെ ആണ് ആത്മാർത്ഥത ഉള്ളവർ എപ്പോഴും വച്ചിക്കപ്പെടും... ആത്മാർത്ഥത യോട് സംസാരിക്കുന്നവരെ വേണ്ട എന്നാൽ കപട സ്നേഹം കാണിക്കുന്നവരെ സ്നേഹിക്കാൻ ആളുണ്ടാകും

  • @jojomonjose6749
    @jojomonjose6749 5 лет назад +72

    ചാര്മിളക്ക് നീതി വാങ്ങിച് കൊടുക്കാൻ ഇവിടാരുമില്ലേ.. പാവം ചേച്ചി..

  • @shifameghmalhar7692
    @shifameghmalhar7692 5 лет назад +163

    കുറുക്കൻ ബ്രിട്ടാസ്... നിങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ പുച്ഛം തോന്നുന്നു ..''കഴുത കാമം കരഞ്ഞ് തീർക്കും'' എന്നൊരു ചൊല്ലുണ്ട് ..നിങ്ങളുടെ ഈ ചികഞ്ഞുളള വൃത്തികെട്ട ചോദൃങ്ങൾ കേൾക്കുമ്പോൾ ആ പഴം ചൊല്ലാണ് ഒാർമ്മ വരുന്നത്.

  • @mayavinodhini4184
    @mayavinodhini4184 6 лет назад +92

    charmila ethra sundhariyanu....

  • @മിന്നാമിന്നിമിന്നുംമിന്നി

    പണവും പ്രശസ്തിയും ഒരുപാടുണ്ട്,but സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും യോഗമില്ലാണ്ട് ആയിപ്പോയി,
    കൂടെക്കൂടിയെവരെല്ലാം അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്കായിരുന്നു എന്ന് അറിയാതെ പോയി ഇവർക്ക്.പാവം ചാർമിള.

  • @firefan4691
    @firefan4691 7 лет назад +93

    feeling sad for Cahrmila😐😐

  • @rashidmv5210
    @rashidmv5210 4 года назад +93

    കപടമായ മനസ്സുകൾ ഉള്ള ഒട്ടനവധി ആളുകൾ ഉള്ള ലോകം ആണിത്. ചർമിളക്കു അത് മനസ്സിലാവാതെ പോയി

  • @saranghh._
    @saranghh._ 10 месяцев назад +4

    ഒടുക്കത്തെ ലുക്ക്‌ ആണ് ❤️

  • @Babumon.V.J
    @Babumon.V.J 4 года назад +29

    മനുഷ്യത്വം നഷ്ടപെട്ടുപോയര്‍.എന്തുപറയാനാ ചര്‍മ്മിള എല്ലാവരും അത്രമാത്രം ക്രൂരന്‍മാരായി പോയല്ലോ.

  • @vijilkumar2942
    @vijilkumar2942 5 лет назад +40

    I respect charmila

  • @sheelabvattoth
    @sheelabvattoth 2 года назад +10

    പാവം.. ഇത്ര സുന്ദരി കുട്ടി

  • @Gjo111
    @Gjo111 6 лет назад +20

    It's very new news for me. Excellent confidence. Life move on... A big salute.

  • @muhammedajsal1082
    @muhammedajsal1082 7 лет назад +62

    charmilane pavam thonnunnu enikku

  • @Dora22264
    @Dora22264 5 лет назад +75

    ചാര്മിള ഒരു പൊട്ടി ആരുന്നു അതുകൊണ്ട് അവരെ എല്ലാരും ചീറ്റ് ചെയ്തത്

    • @rajithakv8867
      @rajithakv8867 4 года назад +1

      ഇപ്പോഴും അതേ

  • @കണ്ണന്റെസഖി-വ6ഗ

    കല്യാണം കഴിക്കാ തിരിക്കുന്നത് ആയിരുന്നു നല്ലത്

    • @JP-bd6tb
      @JP-bd6tb 2 года назад

      സത്യം

  • @sindhurisan2558
    @sindhurisan2558 2 года назад +8

    True malayaeees showed their true coour

  • @iamanooprs
    @iamanooprs 11 месяцев назад +6

    ഏതെങ്കിലും കൂലി പണിക്കാരനെ കെട്ടിയിരുന്നെങ്കിൽ അവൻ പൊന്നുപോലെ നോക്കിയെനെ....❤️💘

  • @thephoenix6458
    @thephoenix6458 5 лет назад +18

    Maybe she's ryt bt listen to what she's saying at first she says he jzt married her for popularity..and then she says he doesn't want anyone to know tht she's his wife ....so my question is if he was a man who needed popularity then he would never say ...don't let anyone know that u r my wife....

  • @sari1484
    @sari1484 4 года назад +18

    Pavam... she was cheated so many times..kashtam :(

  • @lusyshomeforsolutions5180
    @lusyshomeforsolutions5180 3 года назад +47

    ഇയാളുടെ ചോദ്യം ചെയ്യൽ വളരെ കഷ്ടകരം തന്നെ. കുറച്ചു കരുണയോടെ സംസാരിക്കെടോ.

  • @mahananda993
    @mahananda993 5 лет назад +35

    John Brittas is a sadist.. He don't know how to talk with her..

    • @funnyenglish8385
      @funnyenglish8385 3 года назад +1

      How to talk with anyone in this world 😏

  • @anjuganapriya7735
    @anjuganapriya7735 5 лет назад +13

    Others should learn from her experience.........

  • @reshmasuresh2076
    @reshmasuresh2076 3 года назад +10

    He was actually degrading her by asking irrelevant questions.. very bad ...

  • @jivasmk271
    @jivasmk271 3 года назад +14

    സത്യ സത്യസന്ധമായ കാര്യം

  • @01234593099
    @01234593099 5 лет назад +14

    Feeling sorry for her

  • @sajithavava5677
    @sajithavava5677 3 года назад +18

    പാവം ചാർമിള.

  • @user-qv5uk1ks4z
    @user-qv5uk1ks4z 4 года назад +13

    Pavam lady God bless her

  • @rayaansvlogs
    @rayaansvlogs 3 года назад +6

    കപടത നിറഞ്ഞ ജീവിതം അവസാനിപ്പിക്കുന്നതാണ് നല്ലത്

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem 2 года назад +1

    Charmila ethra nishkalanksyaanennu avarude samsarathiloode manasilakum

  • @sneha9230
    @sneha9230 5 лет назад +13

    Ndhokeyaa chodhikkunna aa paavathinod??!! Oru limit ille..?

  • @anoopanu7715
    @anoopanu7715 4 года назад +19

    മോളെ ഞാനും ചതിക്ക്പെട്ട ഒരളണ് എൻറെ ജിവിതത്തിൽ ഒരണിനെയു വിശസിക്കില

    • @shyamaztec
      @shyamaztec 4 года назад +1

      Ellarum anganeyalla ...Ippo oral koothara aanenn vech ellareyum angane judge cheyanda

    • @DropofChange2021
      @DropofChange2021 4 года назад +5

      @ Shyam Aztec ..but pls dont blame woman who is thinking like that...bcoz if she constantly got cheated in life. She will be forced to change her attitude towards man

  • @neethumolsinu6384
    @neethumolsinu6384 3 года назад +8

    Charmila chechi ishtom ❤❤❤

  • @dailyshorts1885
    @dailyshorts1885 7 лет назад +54

    come on britas,, is this the way u talk to a lady who hv seen lot in her lyfff.. pathetic.. u r talking on somebody's lyf,, ths is not the way u shud enact just to bring vibe in the show.. she is such good natured(god bless)

  • @sideeqsideeq3103
    @sideeqsideeq3103 6 лет назад +28

    paavam kure anubavichu

  • @nazilanazi2613
    @nazilanazi2613 6 лет назад +9

    Iyaal nth avadhaarakan nirthit poyikude shavam......paavam charmi chechi

  • @rizucreation7521
    @rizucreation7521 Месяц назад

    God bless u charmila 🥰

  • @realityofkerala1707
    @realityofkerala1707 5 лет назад +11

    കഷ്ടം തന്നെ ബ്രിട്ടാസിന്റെ കാര്യം കാമെറായില്ലാതെ ചോദിച്ചു മനസ്സിലാക്കി പിന്നെ അതുപറഞ്ഞു തന്നാൽ പോരെ...

  • @malarvadiflowers2431
    @malarvadiflowers2431 6 лет назад +25

    soundaryathodappom nalla manassinu udamayanu charmi chechi, britto is big zero

  • @hariparameswaran4063
    @hariparameswaran4063 4 года назад +6

    AAA Manas vedanikkunnath kaanaaammmmm....

  • @NaveenKumar-ti3gk
    @NaveenKumar-ti3gk 6 месяцев назад

    ഒരു പൊട്ടി പെണ്ണ് ആയിരുന്നു... നല്ലൊരു കുടുംബജീവിതം ഉണ്ടാവാൻ ഉള്ള കഴിവും പ്രാപ്തിയും സൗന്ദര്യവും ഉള്ള നടി. പക്വത കുറവ് കാരണം പറ്റിയ അബദ്ധങ്ങൾ.... പാവം...

  • @sindusindu5884
    @sindusindu5884 2 года назад

    Ingane ethra sthreekal chathikkappedunnu

  • @noramaria4832
    @noramaria4832 5 лет назад +7

    Britas ee parayunathum chotikunathum kke sheri aanenn tonunundo aarkelum😠😠😠😠😠.... I feel that he is mentally torturing her.... Kuti Kuti ingane takarnnu poya past ne pati chotikunathu! Babu Antony Ye patiyum he asked her a lot like this, name parayipichu, full history um . But vere episode il Babu Antonyod ithpole onnum alla perumariyath, didn't even mention her name.

  • @sujithgeorge7674
    @sujithgeorge7674 6 лет назад +18

    Pavm enthu nallla oru nadi airunu

  • @jiswinjoseph1290
    @jiswinjoseph1290 2 года назад +3

    പാവം നിഷ്കളങ്ക ആയ പെൺകുട്ടി

  • @seena8623
    @seena8623 2 года назад +3

    സെരിക്കും പാവം കബാലികപ്പെടാൻ ആയ ജന്മം

  • @ayshaashraf9447
    @ayshaashraf9447 2 года назад +1

    Adhika nadikalude jeevithavum ingane parajayam thanne sree vidya.....

  • @S.Aswathi.S
    @S.Aswathi.S 20 дней назад

    Rose poovu pole sundari

  • @hariparameswaran4063
    @hariparameswaran4063 4 года назад +2

    Mattullavarude vedana aswathikkunnath. Sadism aanuuu......pavam charmilaaa

  • @axiomservice
    @axiomservice 3 года назад +3

    Kishore Sathya cheated her

  • @suneerasuni5993
    @suneerasuni5993 3 года назад +1

    Kava deleeb daivoic question cheyyada brittase

  • @Spark-wt8vu
    @Spark-wt8vu 3 года назад +4

    Ellaarum brittasine theri parayunnu. Kishor sathyayem babu antonyem alla.

  • @akhirajn5659
    @akhirajn5659 7 лет назад +13

    endhonnada britasa

  • @rhythmoflove7924
    @rhythmoflove7924 2 года назад +4

    ഒരുമിച്ച് ജീവിച്ചിട്ടില്ല. കിഷോർ സത്യ നിർബന്ധിച്ചു അബോർഷൻ ചെയ്യിച്ചു എന്നും പറഞ്ഞിരുന്നു

  • @soumyamadhu3264
    @soumyamadhu3264 6 лет назад +9

    ഡാ കള്ളാ ഇത് ആരറിഞ്ഞു... 😆😮😮😮😮😮😮😮😮

  • @aswanipp648
    @aswanipp648 3 года назад +3

    Swantham sujathayile prakashan alle idh

  • @lizajosey7283
    @lizajosey7283 4 года назад +1

    Oru pavam nishkalankayaya pennu.....

  • @mytubetube6543
    @mytubetube6543 6 лет назад +6

    Both cheated u and third u cheated him I feel so

  • @chandrikakeezhadathil8487
    @chandrikakeezhadathil8487 Месяц назад

    Same my life ellarem viswasichu but cheated

  • @shahanaabbas7587
    @shahanaabbas7587 6 лет назад +20

    why he is deeply going into someone's personal life? Shameless guy!!!!!!

  • @anjanair
    @anjanair 5 лет назад +3

    Britazina eduth kinattill edadeyyy

  • @sreelekshmy7941
    @sreelekshmy7941 5 лет назад +1

    Ee britass sadstaanallo..really psychic

  • @gopakumargnair5688
    @gopakumargnair5688 6 лет назад +131

    പാവം പൊട്ടിപ്പെണ്ണ് ... ബ്രിട്ടാസിന്റെ കുറുക്കൻ കൗശലങ്ങൾക്ക് ബലിയാടായി... സ്വന്തം പല്ലിട കുത്തി മണപ്പിച്ചു സ്വയം നാറി ... കഷ്ടം ....

  • @sreekumarsatheesan8969
    @sreekumarsatheesan8969 3 года назад +1

    Nalla nadiyannu charmila

  • @mytubetube6543
    @mytubetube6543 6 лет назад +2

    Britas super

  • @amruthavijayan214
    @amruthavijayan214 5 лет назад

    We BritAs Enth vrithiketta manusbyana... Naari

  • @vaigaworld3136
    @vaigaworld3136 11 месяцев назад +1

    കിഷോർ സത്യ.... No 1..... Froud ആണ്

  • @nithyanithyams7693
    @nithyanithyams7693 3 года назад +2

    Britasinu Oru paniyumille.personalnkaryagal nthna kooty kuzhakunne

  • @greeshmarajan.s8682
    @greeshmarajan.s8682 3 года назад +1

    Ee interview kndpoo aa interviewernu onn pottikkaan thonni😤

  • @navasa8707
    @navasa8707 5 лет назад

    Charmilaye film stars santhadeviye poleyakkumo

    • @Canadianmalludiaries
      @Canadianmalludiaries 8 месяцев назад

      Avar 4 mnths orumich jeevchu enn paranjittindalllo.... orupaad naalukal orumichundayillla ennan avar udheshichath

  • @muralikrishnan9407
    @muralikrishnan9407 2 года назад

    Adivaram samayathu kishore sathya sathyamayum charmilayude asthivaram thondi.

  • @hhh447
    @hhh447 2 года назад +1

    Avare.vedanippikkunnae.questions.ozhivakkikoode.mattullavarudae.vedanavikkalle.sire
    Daivam.polumporukkilla

  • @mayavinodhini4184
    @mayavinodhini4184 6 лет назад +12

    paavam

  • @hanihani7095
    @hanihani7095 6 лет назад +1

    Charmilayano Kishore Sathyayano kallam parayunnadu ?

  • @hhh447
    @hhh447 2 года назад

    Kurachu.manassakshikanikkanam.britassir.thankaloru.manushyanaanoo

  • @hhh447
    @hhh447 2 года назад +1

    Enteponnubritassire
    Changu.thakarnnu.irikkunnaevare.pinnempinnem.kuthinovikkaruthu..ningalkkuathu.jobpaksheavarude.jeevithamanuapavamnadi.parayunnathu

  • @asharafmkasrumk2164
    @asharafmkasrumk2164 3 года назад

    Paavam charmilaa

  • @Manoj4-v5y
    @Manoj4-v5y 3 года назад

    Pavam nishkalangayaya kutti ennu sherikkum parayam

  • @ramyageethanandan6716
    @ramyageethanandan6716 7 лет назад +47

    Britas waste.....thinks he is perfect....very waste

  • @rose292
    @rose292 5 лет назад +1

    Eee jb pattiii enthena ethoke chodikune

  • @2232214
    @2232214 4 года назад +1

    Choorukam paranjal pavathenea ellavarum Keri menjettu poyi

  • @nikhiln1130
    @nikhiln1130 7 лет назад +19

    brittas panna poo mon

    • @taranakhan6085
      @taranakhan6085 7 лет назад

      why britas asking inside background of another family, not​ good this really, God also not like this

  • @entertainmentworld424
    @entertainmentworld424 5 месяцев назад

    ഇയാൾ ഒരുമാതിരി ചോദ്യം ആണല്ലോ....

  • @ajzworld1683
    @ajzworld1683 5 лет назад +4

    So sad

  • @aryaaneesh6159
    @aryaaneesh6159 5 лет назад

    Kakkayude kaushalam britas

  • @Bb-kc2jn
    @Bb-kc2jn 5 лет назад +3

    Paavam

  • @sulaikhasulu6304
    @sulaikhasulu6304 4 года назад

    Chechi sanghadapededa. Swantham kaaryathinuvedimathram sneham abinayikkunnavarannu Manushyavargham

  • @sindusindu5884
    @sindusindu5884 2 года назад

    Enikathu vidhichitilla paavam

  • @anandhu7814
    @anandhu7814 6 лет назад +11

    erangi poda koppe britasse

  • @humanbeing5425
    @humanbeing5425 3 года назад +1

    Pongan. Ivare kalynam kazhichath enthina polum???? Avarude jivitham kalayan.

  • @shinufitnesslover7212
    @shinufitnesslover7212 6 лет назад

    Open book