Ep 326 | Oru Chiri Iru Chiri Bumper Chiri 2 | Roar with Laughter
HTML-код
- Опубликовано: 14 окт 2024
- #MazhavilManorama
Laugh Lines: Comedy Skits That Hit the Mark!
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
കൊമ്പൻകാട് കോയ and കുഞ്ഞാപ്പു combo ഈ വേദിയിൽ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് അവരെ കൊണ്ട് വരാൻ പറ്റോ സാക്കിർ bhayiku
ആ കൊച്ച് നിങ്ങളുടെ കൈയിൽ നിന്നും ഒരു പീസ് cake expect ചെയ്തിരുന്നില്ലേ ...എന്നൊരു സംശയം ഇല്ലാതില്ല...
കേക്ക് കൊണ്ടുവന്നവർക്ക് ഒരു കഷ്ണം കേക്ക് പോലും കൊടുത്തില്ല... Atleast ആ മോനെങ്കിലും ഒരു കഷ്ണം കൊടുക്കാമായിരുന്നു 🤪🤪
നാലാം ക്ലാസിൽ പഠിക്കുന്ന ഒരു കൊച്ചു കുട്ടിക്ക് ശകലം കേക്ക് കൊടുക്കാതെ കഴിച്ചത് പൊട്ടും ശരിയായില്ല എന്നാണ് എന്റെയും അഭിപ്രായം
കുട്ടികളെ അതിയായി സ്നേഹിക്കുന്ന മഞ്ചുവിൽ നിന്നും ഇതു പ്രതീക്ഷിച്ചില്ല.😢😢😢😮😮. ആ മോൻ്റെ വായിൽ കുറച്ചു കേക്ക് വെച്ചു കൊടുത്തിരുന്നങ്കിൽ ആ ഫാമിലി എത്ര മാത്രം സന്തോഷിച്ചേനെ😮😮😮
ഇതു പോലെ ഗിഫ്റ്റ് കിട്ടുമ്പോ അവർക്കുംകൂടി കൊടുക്കണം
ആ കൊച്ചിന് ഒരു കഷ്ണം കേക്ക് കൊടുത്തില്ല 😊
ആ കുഞ്ഞിന് ഒരു കഷ്ണം കൊടുക്കാത്ത വൃത്തികെട്ടവർ
ആക്രാന്തങ്ങൾ. ആ കുട്ടീടെ മുഖത്തു നോക്കി കഴിച്ചു. 👍🏻
ആ കൊച്ചിന് കൊടുക്കാതെ നിങ്ങൾ തിന്നത് ശെരിയായില്ല
Sathyam
സത്യൻ മാഷിന്റെ കുക്കർ ഡയലോഗ് പൊളിഞ്ഞു പണ്ടത്തെ കാലത്ത് ഏത് വിട്ടിൽ ആയിരുന്നു കുക്കർ ഉള്ളത്.
വഴ്മേമായം അല്ലല്ലോ കാണുന്നത്, ബമ്പർ ചിരി അല്ലെ .
ഒരു മര്യാദയില്ലാത്ത പിഞ്ച് പുഷു
പിഷാരടി ചേട്ടൻ പറഞ്ഞത് പോലെ ഒരു പെണ്ണ് ഒരു കാലിന്റെ ഫോട്ടോ ഇട്ടാൽ ആ ഫോട്ടോക്ക് ലൈക്കിന്റെ ബഹളം ആയിരിക്കും പക്ഷെ നമ്മളൊക്കെ ഒരു ഫോട്ടോ ഇട്ടാൽ അത് അവിടെ കിടന്ന് ചീഞ്ഞു അളിഞ്ഞു പണ്ടാരം അടങ്ങും കൂട്ടുകാർ പോലും ഒരു ലൈക്ക് തരില്ല 😂😂😂😂😂
😊
ചുമ്മാതെ. വായടക്കൂ. .
സത്യം 👍🏽👍🏽👍🏽👍🏽
Narangasathu
Paranjillale
❤❤❤❤❤❤
യീ ജഡ്ജസ്സിൽ മാന്യതയുള്ളത് കോട്ടയം നാസിർ മാത്രം
ഒരു ഫാമിലി വന്നായിരുന്ന ഒരു കേക്ക് കൊണ്ടുവന്നായിരുന്നു അത് അവരെ അവർ മുറിച്ചു ആ കുട്ടി ഉണ്ടായിരുന്നു ആ കുട്ടിക്ക് ഒരു തുണ്ട് അതിന്റെ വായിക്കാത്ത കൊടുത്തില്ല എന്നിട്ട് അഭിപ്രായം തേങ്ങയാണോ മാങ്ങയാണോ തൊലിയാണോ
Vidya chechide cake poli anu❤️
Oru thavana kazhicha veendum veendum vangi kazhikkan thonnum 😊
That's my sis 🥰❤️❤️❤️ I'm feeling so proud
അൽപം ആകുട്ടീടെ വായിൽവെച്ച്കൊടുക്കാമായിരുന്നു
നെൽസണ് വേണ്ടി ഒരു ലൈക് 👍👍
ഇവർ എന്താ കേക്ക് കണ്ടിട്ടില്ലേ ഇത്ര ആർത്തി പിടിച്ച് തിന്നുന്നത്.
ച്ചി ന്തി കാത്തതാണ്. ഇപ്പൊ കണ്ടത്. ആകുട്ടിയുടെ മുബിൽ വെച്ച തിന്നത്
അക്കാലത്ത് കുക്കർ നിലവിൽ വന്നിട്ടില്ല
ലോക്കൾസും ചിരിക്കും 😂😂
സത്യൻ എന്ന മഹാനടനെ അനുകരിക്കാൻ വന്ന അലവലാതി.
Bros.. flowers "item vere" scene anutto.... Top notch.. try to give new special programs.. 👍🏻
മഞ്ജു, ആട്ടു കൊള്ളാം
ആ കുട്ടിക്ക് കൊടുക്കാതെ കഴിച്ചത് വളരെ മോശമായിപ്പോയി
Oru chiri varunilla
After 12 minutes program start
Nazeer നല്ല kaachanallo
നൊസ്റാൾജിയ... പണ്ടത്തെ സിപ്പ്പ് and മുട്ടായികൾ ❤❤
90s ❤️❤️🔥
#prayforArjun 😢😢
ആകുട്ടിക് ഒരു കഷ്ണം കൊടുകാംയിരുന്നു പിഷാരടി അല്ലെ യങ്ങനെ കൊടുക്കും മച്ചു പിള്ളേങ്കിലും കൊടുക്കും എന്ന് വിചാരിച്ചു
ആ സ്റ്റാൻഡ് അപ്പ് കോമഡി പറഞ്ഞ പുള്ളി എവിടുത്തെ ആണ്. പുള്ളി പറഞ്ഞ കഥയിലെ randu വീട്ടുപേരുകൾ എന്റെ ആണ് പപ്പയുടേം mummyudem
Arjune ithuvare kand pidichitt illa😢💔
Karanataka mann idichil😢
Inshallah petann kandethatte 😢#prayforarjun
എന്തോന്നാടെ ആ കൊച്ച് നോക്കി നിൽക്കുന്നു
പല്ലൊട്ടിയല്ല,കണ്ണൂരിൻ്റെ
സ്വന്തം ഓലച്ച😋😋😋
Avarku aa kuttiku kurach kodukkamayirunnu.Akrandakshenayikal
അയെ അവർക്ക് കൊടുത്തില്ലേ കേക്ക്
Martin Cynthia Miller Dorothy Allen Jason
നസീർക്ക പോവുമ്പോ ആ ചീഞ്ഞ പൂച്ചയെ കൂടി കൊണ്ട് പോണേ 🙈
FISHUNINU ORU AATTINTE KURAVUNDAYIRUNNU
Chirikan pttunilla
എന്ത് കൊണ്ടാണ് മദാമ്മ poodaa എന്ന് പറയുന്നത്. U must rply
പിഷുവിനെ മടുത്തു
ഇവർ എന്ത് അലമ്പ് ജഡ്ജസ് ആയി.മാറി.കാരണം അവർ ഉണ്ടാക്കി കൊണ്ടുവന്ന കേക്ക് അവർക്കു എന്ത് കൊണ്ട് ഒരു കഷ്ണം കൊടുത്തിട്ടില്ല..അവർ ഉദ്ദേശിച്ചത് നടന്നില്ല. അത് അവർ കണ്ടറിഞ്ഞു കൊടുത്തിട്ടില്ല.
കാർത്തിക്കിന്റെ എൻട്രി ഡയലോഗ് വല്ലാതെ മുഷിപ്പനും, ആവർത്തന വിരസവുമാണ്... കഴിയുമെങ്കിൽ ചെറിയ വ്യത്യാസം വരുത്തിക്കൂടെ...?
ഈ പെർഫോമെൻസ് അത്രക് ഏറ്റില മഹാ ബോറ
RUclips,, ൽ, ഡൗൺലോഡ് ചെയ്തു കാണുന്നുവർക് വരുവാൻ പറ്റുമോ...
എങ്ങോട്ട് വരാൻ.. വന്നിട്ടെന്തേ അവിൽ കുഴച്ചു വച്ചിട്ടുണ്ടോ.. ഓരോ മൊയന്തുകൾ
Change your Judges, become boring
ഇവർക്ക് മിക്കവാറും ആളുകൾക്ക് കാലിനും കൈക്കും പരിക്ക് ആണല്ലോ. ഇവരുടെ കോമഡികൾ കേട്ട് ആരെങ്കിലും പെരുമാറി വിടുന്നത് ആണോ 🤣
ആ കൊച്ചിന് കൊടുക്കാതെ കോപ്പ് പറയുന്നു
Enth potta comadi
Oru chiri varunilla