തിരുവനന്തപുരം വിമാനത്താവളം..ഹൈട്ടെക്ക് ആക്കാൻ അദാനി വീണ്ടുമിറങ്ങുന്നു | adani airports

Поделиться
HTML-код
  • Опубликовано: 10 сен 2024
  • തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ഉൾപ്പടെ തങ്ങളുടെ കൈവശമുള്ള വിമാനത്താവളങ്ങളിൽ വൻ വികസന പദ്ധതികൾ നടപ്പാക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. അടുത്ത പത്തുവർഷത്തിനുള്ളിൽ 1.75 ലക്ഷം കോടി രൂപയാണ് ആറ് വിമാനത്താവളങ്ങളുടെ വികസനത്തിനായി വിനിയോഗിക്കാൻ പദ്ധതിയിടുന്നുവെന്ന് അദാനി ഗ്രൂപ്പിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജുഗേഷിന്ദർ സിംഗ് പറഞ്ഞു.
    #adani #airport #ME008 #MM004

Комментарии • 6