ഉപ തിരഞ്ഞെടുപ്പ് ഫലം; എസ്ഡിപിഐയ്ക്ക് എത്ര വോട്ടുണ്ട്? | Palakkad

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 38

  • @sidhiqtva
    @sidhiqtva 12 часов назад +19

    തരാത്തരം വർഗീയത കളിക്കുന്ന ഒരേയൊരു പാർട്ടി സി പി എം മാത്രമാണ്. അതുകൊണ്ടാണ് ബി ജെ പി ഇവിടെ വളരാത്തത്. ന്യൂനപക്ഷ സംരക്ഷകവേഷം ഇനി നടക്കില്ലെന്നു കണ്ടതോടു കൂടി എസ് ഡി പി ഐ, ജമാഅത്തെ ഇസ്ലാമി എന്നീ പേരുകൾ പറഞ്ഞു ഭൂരിപക്ഷത്തെ പേടിപ്പിക്കുക്ക, അവരുടെ വോട്ട് നേടുക ഇതാണ് ഇനി നമ്മുടെ സി പി എമ്മിന്റെ പുതിയ വേഷം. പി ഡി പി ഇപ്പോഴും പിന്തുണകൊടുക്കുന്നത് കൊണ്ട് തല്ക്കാലം അവരെ തീവ്രവാദ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.

    • @bmaikkara5860
      @bmaikkara5860 12 часов назад +1

      പിഡിപി പിന്തുണ പ്രഖ്യാപിച്ചിട്ട് എൽഡിഎഫ് അത് വേണ്ടെന്ന് പറഞ്ഞോ..?'

  • @abdulgafoor1976
    @abdulgafoor1976 12 часов назад +9

    മനോരമ ന്യൂസ്‌ ന്റെ ഏറ്റവും നല്ല റിപ്പോർട്ടറാണ് അരുൺ!!!

  • @illyasillu4559
    @illyasillu4559 11 часов назад +7

    സരിൻ പാലക്കാടിൻ്റെ സ്ഥിരം സ്ഥാനാർത്ഥി ആകും
    ജയ്ക്ക് പുതുപ്പള്ളിയിൽ മത്സരിക്കുന്നത് പോലെ

    • @AlexAnder-nr8mu
      @AlexAnder-nr8mu 11 часов назад

      പട്ടി ചന്തയ്ക്കു പോകുന്ന പോലെ

  • @bmaikkara5860
    @bmaikkara5860 12 часов назад +6

    പിഡിപി പിന്തുണ പ്രഖ്യാപിച്ചിട്ട് എൽഡിഎഫ് അത് വേണ്ടെന്ന് പറഞ്ഞോ..?'

  • @abimonz123
    @abimonz123 11 часов назад +8

    മുസ്ലിം വോട്ട് ആണ് കിട്ടിയത്. SDPI വോട്ട് അല്ല

  • @abdulhakeem3002
    @abdulhakeem3002 12 часов назад +9

    പാലക്കാട് ക്രിസ്ത്യാനികൾ 6500 ഉണ്ട് പറഞ്ഞു 6500 വോട്ടും ബിജെപിക്കാണ് ചെയ്യുക എന്നും പറഞ്ഞു തട്ടയിൽ അച്ഛനാണ് ആഹ്വാനം ചെയ്തത് അതിനെക്കുറിച്ച് ഒന്ന് സംസാരിക്കൂ മനോരമ വാർത്ത ചാനൽ

    • @bmaikkara5860
      @bmaikkara5860 12 часов назад +1

      പിഡിപി പിന്തുണ പ്രഖ്യാപിച്ചിട്ട് എൽഡിഎഫ് അത് വേണ്ടെന്ന് പറഞ്ഞോ..?'മുനമ്പം ഏറ്റില്ല ല്ലേ ..😂😂

    • @anishjohn90
      @anishjohn90 9 часов назад

      ചില മെത്രന്മാർക്കും, കാസക്കും ബിജെപി യെ കൊണ്ട് എന്തേലും നേടാൻ ഉണ്ടെന്നു കരുതി, അവര് പറഞ്ഞാൽ വിഷം കലർത്തിയ പാൽപായസം അച്ചായന്മാർ കഴിക്കുവോ? ആ പ്രതീക്ഷ വേണ്ട.. ഗ്രഹാം സ്റ്റൈൻ തുടങ്ങി എല്ലാം ഓർമയിൽ ഉണ്ട്‌
      അത്ര നിർബന്ധം ആണെങ്കിൽ കെന്നടിയും കൂട്ടരും.. കഴിച്ചോട്ടെ..

  • @sreenivasank7912
    @sreenivasank7912 12 часов назад +3

    മനോരമയ്ക്ക് ഒരു മാറ്റവുമില്ലാതെ.....

  • @noushadkhd4381
    @noushadkhd4381 7 часов назад +2

    ക്രിസംഘി വോട്ട് മുഴുവനും ബിജെപിക്ക് കിട്ടിയിട്ടും പാലക്കാട്ട് തോറ്റു

  • @അബ്ദുൽalslam
    @അബ്ദുൽalslam 9 часов назад +1

    നല്ല വിശകലന പരിപാടി 👍

  • @abdurahimankp2773
    @abdurahimankp2773 7 часов назад

    കോൺഗ്രസുകാർക്കില്ല ഇത്ര
    ആവേശം

  • @basheerpp-jn6be
    @basheerpp-jn6be 7 часов назад

    പൊളിറ്റിക്കൽ ക്രിസ്റ്റൽ ക്ലിയർ...

  • @jobysamjoseph2007
    @jobysamjoseph2007 2 часа назад

    @00:22😂

  • @illyasillu4559
    @illyasillu4559 12 часов назад

    നന്നായി അവതരിപ്പിച്ചു

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 9 часов назад

    ബിജെപി ഇനി എങ്കിലും വർഗീയത ഒഴിവാക്കി ഇലക്ഷനെ നേരിടൂ അപ്പൊ നിങ്ങളും ജയിക്കും 🙏 അല്ലാതെ ബിജെപി കാരുടെ കേന്ദ്ര മന്ത്രി ആയ സുരേഷ് ഗോബിയെ പോലെ ആവുകയും ചെയ്യരുത് 🙏 സുരേഷ് ഗോബിയുടെ അടുത്ത പ്രാവശ്യം വീട്ടിൽ ഇരിക്കാം അത് കേരത്തിലെ ജനങൾക്ക് മനസ്സിലാവുകയും ചെയ്തിട്ടുണ്ട് അയാളുടെ ഓരോ കാര്യങ്ങളും 🙏

  • @AbdulSalam-yq8qc
    @AbdulSalam-yq8qc 11 часов назад

    ചേലക്കര പിടിക്കുമെന്ന് പറഞ്ഞിട്ട് കിട്ടിയോ. 😄

  • @AbdulSalam-yq8qc
    @AbdulSalam-yq8qc 11 часов назад

    മണ്ഡലം ചില മാറ്റങ്ങൾ വന്നതിനു ശേഷം ldf വിജയിച്ചിട്ടുണ്ടോ

  • @AbdulSalam-yq8qc
    @AbdulSalam-yq8qc 11 часов назад

    ചേലക്കര ചർച്ച വേണ്ടേ 😂😊

  • @ansaripdlmansaripdlm4049
    @ansaripdlmansaripdlm4049 12 часов назад

    പുതിയ പാലക്കാട് മണ്ഡലത്തില്‍ cpm ജയിച്ചിട്ടില്ല,

  • @AlexAnder-nr8mu
    @AlexAnder-nr8mu 11 часов назад

    ബിജെപി,, RSS മേഖലയിൽ ബിജെപി ക്ക് വേണ്ടി നേരത്തെ വോട്ട് ചെയ്തിരുന്നോ,,, കാരണം ഹിന്ദു മേഖല കളിൽ നിന്നും രാഹുൽ മേൽകൈ നേടിയിട്ടുണ്ട് ,,,

  • @Shahulhameed-c7v
    @Shahulhameed-c7v 11 часов назад

    M,a,,,,n,❤

  • @SabinSathyan-bt5gu
    @SabinSathyan-bt5gu 12 часов назад +1

    4000 വോട്ട് ഉണ്ട് എസ്ഡിപിഐക്ക്

    • @bmaikkara5860
      @bmaikkara5860 12 часов назад +2

      പിഡിപി പിന്തുണ പ്രഖ്യാപിച്ചിട്ട് എൽഡിഎഫ് അത് വേണ്ടെന്ന് പറഞ്ഞോ..?'

    • @nsdpkdnsdpkd153
      @nsdpkdnsdpkd153 5 часов назад

      എവിടെ?

  • @AbdulSalam-yq8qc
    @AbdulSalam-yq8qc 11 часов назад +1

    സിറ്റിംഗ് സീറ്റ്‌ വിജയിച്ചത് ഉത്സവമാക്കുന്ന മനോരമ ചേലക്കര കാണുന്നെ യില്ല 😂. കഷ്ടം. അത് നിയമസഭ മണ്ഡലം അല്ലേ.

    • @mrafeeqitso
      @mrafeeqitso 11 часов назад +1

      പൊട്ടാ അതും സിറ്റിങ് സീറ്റ് ആണ് 😂

    • @ബോസ്സ്-ങ9ഢ
      @ബോസ്സ്-ങ9ഢ 10 часов назад +2

      ചേലക്കര പിന്നെ പുതിയ മണ്ഡലമാണല്ലോ 😂😂😂

  • @RahmanAbdhul-bf7vv
    @RahmanAbdhul-bf7vv 11 часов назад

    Sangichi.pathmaja.mungiyo

  • @nkk9362
    @nkk9362 9 часов назад

    Congress നു എന്ത് നേട്ടം ആണ് ഈ ഇലക്ഷനിൽ???????.? സീറോ....ബിജെപി ക്കു ഒരു more win ability seat അത് മാത്രം ആണ് പികെഡി..
    ബട്ട് യുഡിഎഫിന് 200%വിജയം ഉറപ്പും ആയിരുന്നു... ചേലക്കര വിജയ്ച്ചിരുന്നെങ്കിൽ its great...so next assembly also ldf...thanks..സതീശൻ ആൻഡ് ghhr... രാജ്യത്തെ മുഴുവൻ ഇലക്ഷൻ ഇൽ കോൺഗ്രസ് എവിടെയും ഇല്ല...പിന്നെ എന്ത് നേട്ടം.. കഷ്ടം.. കോൺഗ്രസ് വർഗ്ഗീയ പാർട്ടിക്ക്. അടിമപ്പെട്ടു...