കണ്ണൂർ തട്ടുകടയിലെ രാജാവ് | Kalmas Snacks | Kalmas Recipe in Malayalam | Kannur special Snacks

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 1,4 тыс.

  • @nnkkhh100
    @nnkkhh100 3 года назад +193

    Well expained..
    Nice presentation.. 👌
    You are simply superb dea😍

  • @ShirinshahanaK-gc8rb
    @ShirinshahanaK-gc8rb 5 месяцев назад +101

    24ൽ കാണുന്നവരുണ്ടോ like👍🏻അടി ഇന്നത്തെ നോമ്പ് സ്പെഷ്യൽ

  • @alimon6159
    @alimon6159 3 года назад +86

    ഇത്രയും വിശദപറഞ്ഞ് കാണിച്ച് തന്നതിന് ഒരു പാട് നന്ദിയുണ്ട് പെങ്ങളെ

  • @sabnufaisalsabnufaisal2884
    @sabnufaisalsabnufaisal2884 Год назад +6

    പൊളി👍🏻 ഒന്നും പറയാനില്ല സൂപ്പർ. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പലഹാരം കാണുന്നത് 👍🏻👍🏻

  • @diyasdishes7483
    @diyasdishes7483 3 года назад +36

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് നന്നായി തന്നെ ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തു recipe super

  • @misriyavk7927
    @misriyavk7927 2 месяца назад +2

    Hy ithaa njn innala ithu try cheythu my first try aayirinnu kore channel nokki onnum oru satisfaction kittunniila agganeyaanu ithaante video kandu aaki oo god allarum isttayi adipoliyaa paranju thanku soomuch dear keep going ur my favrt youtuber

  • @manjuambady5006
    @manjuambady5006 3 года назад +14

    ഞാൻ ആദ്യമായിട്ടാണ് ഇത് കേൾക്കുന്നത് തന്നെ പൊളി എന്തായാലും ചെയ്തു നോക്കാം subscribe ചെയ്തു ട്ടോ

  • @raha000-m21
    @raha000-m21 3 года назад +71

    നാളത്തെ നോമ്പ് തുറക്ക് വേണ്ടി നോക്കുന്നവരുണ്ടോ

  • @nichusworld4828
    @nichusworld4828 Месяц назад +1

    Try ചെയ്തു അടിപൊളി

  • @saaji2715
    @saaji2715 3 года назад +32

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്.. ഒരുപാടിഷ്ട്ടായി. സബ്സ്ക്രൈബ് ചെയ്തുട്ടോ 😍

    • @aleenamanoj3781
      @aleenamanoj3781 3 года назад

      Adopili vedio👌👌👌👌
      Paathus food and vlog newvfrieind thirichum varane

    • @geethaop8258
      @geethaop8258 3 года назад

      @@aleenamanoj3781 super👍🤩

    • @Arafafoodhub
      @Arafafoodhub 3 года назад

      Koottaakumo

  • @shasnasiyash9135
    @shasnasiyash9135 3 года назад +7

    അടിപൊളി... ഇത്താത്ത 😍.... ഞാൻ try ചെയ്യും... നോമ്പ് തുറ ഉഷാർ ആകാം... insha അല്ലാഹ്

  • @raheemarahiman-ez1pl
    @raheemarahiman-ez1pl Год назад +4

    Kalmas ഉണ്ടാക്കി നോക്കി.... ഒരു രക്ഷയില്ല..... അടിപൊളി tast 👍❤

  • @ramlathramlath1698
    @ramlathramlath1698 3 года назад +2

    അൽഹംദുലില്ലാഹ്.. എനികിഷ്ട്ടമായി.. തീർച്ചയായും.. ഞാൻ.. ട്രൈ ചെയ്യും

  • @nihalsachu5079
    @nihalsachu5079 3 года назад +15

    ആദ്യമായിട്ടാണ് പേരുതന്നെ കേൾക്കുന്നത് സൂപ്പർ ആയിട്ടുണ്ട് തീർച്ചയായും tri ചെയ്യും

  • @zeenathsinu3722
    @zeenathsinu3722 3 года назад +2

    Try cheythu adipoli aaann tnx ithaaa

  • @naseemavs5185
    @naseemavs5185 3 года назад +14

    ഇൻശാ അള്ളാ എന്തായാലും ഉണ്ടാക്കി നോക്കും👍👍👍

  • @sspp2000
    @sspp2000 Год назад +1

    ഞാൻ ഇന്ന് ചെമ്മീൻ വെച്ച് ഉണ്ടാക്കി. സൂപ്പർ. Thanks

  • @haseebaabduljalal7221
    @haseebaabduljalal7221 3 года назад +8

    Njn inn ith undaakki.
    ഇൻഷാ അല്ലാഹ്, നോമ്പ് തുറന്നിട്ട്‌ കഴിക്കണം

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 года назад +2

      Aaano... kazhichit feedback ariyikane dear 😍😍

  • @semmishefi9964
    @semmishefi9964 3 года назад +2

    👌super taste njn undaakki thnx dea

  • @ayshaiqbalhaneef3112
    @ayshaiqbalhaneef3112 2 года назад +5

    We are big fan of kalmas which we get from cafeteria here..adipoli snack. I tried your recipe ..same taste ..JazakAllah khairan

  • @athiasru1476
    @athiasru1476 3 года назад +5

    Nice presentation.l like it very well

  • @messigoat6824
    @messigoat6824 3 года назад +16

    മാഷാ അല്ലാഹ് സൂപ്പർ

  • @shahuljannasjannas4601
    @shahuljannasjannas4601 Год назад +1

    Sooper ithaaa njan try chaithu 😍

  • @shamanasajid6857
    @shamanasajid6857 3 года назад +11

    നിങ്ങളുടെ അവതരണാ രീതി സൂപ്പർ 99% ആർക്കും നിങ്ങളുടെ റെസിപി try ചെയ്യത് നോക്കാൻ പറ്റും 👏👏

  • @jameelakuyalil2934
    @jameelakuyalil2934 3 года назад +2

    Ithaa kalmaas try cheythu adipoliyaa😋

  • @hafijamal7127
    @hafijamal7127 3 года назад +32

    നാളത്തെ നോമ്പ്തുറക്ക് mustaann😍

  • @jemshikk2885
    @jemshikk2885 2 года назад +1

    Super masha allah adipolli njn try chetunoki allam ready anu

  • @hamnaboby6963
    @hamnaboby6963 2 года назад +3

    Kure aayi try cheyyanam nn vicharikunnu...so ur recipe n tried out today ...it took almost 2hrs to complete the process Of making .n atlast I was so happy to c the great texture n the yummy taste it came out....all bcoz of ur correct explaination of the quantity n the presentation.thanku so much

  • @shahnafathima967
    @shahnafathima967 3 года назад +1

    തീർച്ചയായും try ചെയ്തുനോക്കും😍 ഇൻശാഅല്ലാഹ്‌

  • @ashijasvlogs7013
    @ashijasvlogs7013 3 года назад +4

    Insha allah undakki nokkam

  • @achuibbu9178
    @achuibbu9178 3 года назад +1

    Njan undaki👌👌👌👍👍nalla testaan ellaarum undaki nokikkolu

  • @rscreations9515
    @rscreations9515 3 года назад +5

    Ok ittha.. Innu polikkum

  • @fajarunneesa2475
    @fajarunneesa2475 3 года назад +2

    Adi polli......njna undhki noki.......polli😋😋😋😋

  • @adilrasheed1571
    @adilrasheed1571 3 года назад +3

    Sure I will try it

  • @user-fw7dx6ou6t
    @user-fw7dx6ou6t 3 года назад +2

    ഞാൻ ഉണ്ടാകി അടിപൊളി 👍

  • @amijasi9495
    @amijasi9495 3 года назад +4

    Theerchayayum try cheyth nokkum.. inshalla🙌😍

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 года назад

      Feedback ariyikane dear 😍😍

    • @amijasi9495
      @amijasi9495 3 года назад

      Theerchayayum

    • @ibrahimk8373
      @ibrahimk8373 3 года назад +1

      @@NIDHASHASKITCHEN മാഷാ അല്ലാഹ്

  • @mdshabeel3147
    @mdshabeel3147 Год назад +1

    അറബിമസാലയുടെ റെസിപ്പി ചെയ്യോ ithaapls

  • @KL78
    @KL78 3 года назад +6

    ഉയ്യെന്റപ്പാ ....കണ്ണൂർക്കാരൻ 💪🏻 കല്മാസും ഉന്നക്കായിയും മാറിപ്പോകുമോ ഇത്താത്ത 🤭😋😋കണ്ണൂർക്കാരുടെ സ്പെഷ്യൽ പൊളിക്കും ✌️🥰

  • @thachuthachu5237
    @thachuthachu5237 3 года назад +1

    njan try cheyythu super🥰

  • @naseemasamad2496
    @naseemasamad2496 3 года назад +2

    Ippo thanne undaakki nokkam👍👍

  • @safooravk3527
    @safooravk3527 9 месяцев назад +1

    I love this snack❤

  • @nazmisworld2582
    @nazmisworld2582 3 года назад +3

    ഇത് ആദ്യമായിട്ടാണ് കേൾക്കുന്നതും കാണുന്നതും നല്ല ഒരടിപൊളി റെസിപ്പി നോമ്പിന് ട്രൈ ചെയ്യണം ഇൻഷാ അല്ലാഹ് ഇടക്ക് അങ്ങോട്ടേക്ക് വരണേ ഡിയർ

  • @sinitimy6337
    @sinitimy6337 3 года назад

    ആദ്യമായിട്ടാണ് ഈ item കാണുന്നത്... എന്തായാലും try ചെയ്യും 👍👍

  • @youtubefijumibu2220
    @youtubefijumibu2220 3 года назад +61

    Kalmas ishttayavar like cheyyuuu😊

  • @hafsahafsa9963
    @hafsahafsa9963 2 года назад +1

    സൂപ്പർ ഞാനും ഉണ്ടാക്കി 👌👌👌

  • @RAMSEENAYAKOOB
    @RAMSEENAYAKOOB 3 года назад +3

    Thank you for this recipe 👍👌🥰🥰adi poli super aan itha 😋😘😘

  • @sreejasuresh3813
    @sreejasuresh3813 3 года назад +1

    ഞാൻ ഉണ്ടാക്കിനോക്കി സൂപ്പർ

  • @fathimajazahkalangadan
    @fathimajazahkalangadan 3 года назад +12

    I tried this recipe for the first time, it came out really very well and super delicious😋😋, thank you for sharing this recipe😊

  • @f.creations1201
    @f.creations1201 2 года назад +2

    സൂപ്പർ ഉണ്ടാക്കി... അടിപൊളി 👌👌

  • @ahmdfaaz272
    @ahmdfaaz272 3 года назад +3

    Wooow very good snack I will make that

  • @ramlasayyed8597
    @ramlasayyed8597 3 года назад +1

    ഇന്ശാല്ലാഹ് ഉണ്ടാക്കി നോക്കണം റെസിപ്പി താങ്ക്സ്

  • @jasvanarasheed8555
    @jasvanarasheed8555 3 года назад +4

    Ee kalmas chemmeen vachitannu njan indakaaru..very tasty..njan thalassery ya😄👌👌😋😋

  • @shimithavibin6807
    @shimithavibin6807 2 года назад +1

    ഞാൻ ഇന്ന് try ചെയ്തു 😁poli

  • @sarahhainh7693
    @sarahhainh7693 3 года назад +3

    Super kalmas😍👍

  • @mubashirasaheed7000
    @mubashirasaheed7000 3 года назад +1

    Njan innu undakki. Super 👍👍👍.thanks

  • @shifarifa8498
    @shifarifa8498 3 года назад +3

    Mashaallah super

  • @abdullakunhi5875
    @abdullakunhi5875 3 года назад +2

    Mashallh nigalude videos okke sooper.njan chennail restourent ane ithpole ulla snacks okke rediyakanam

  • @fathimasana4845
    @fathimasana4845 3 года назад +27

    Kalmas ishtayavar like cheyyu

  • @jugunuworld1576
    @jugunuworld1576 3 года назад

    Onnum parayanilla...... Kidu tasty...... Njn orupadu thavana ndakitto.... Pwolyann

  • @mommumuhammed7555
    @mommumuhammed7555 3 года назад +4

    അടിപൊളി ആദ്യകാഴ്ചയിൽ പെരുത്ത് ഇഷ്ട്ടായി 😍

  • @ammreenamjed3514
    @ammreenamjed3514 2 года назад

    Jnan try cheythu ennale nombinu...superaayirunnu....super taste

  • @setlana7445
    @setlana7445 3 года назад +4

    I tried it today. Superb😋❤& well explained.This is the mass kalmass recipe I ever had. Tnku💕

  • @safooravk3527
    @safooravk3527 9 месяцев назад +2

    I try this super😋🤤

  • @safnam.s9102
    @safnam.s9102 3 года назад +8

    Tried this recipie today👍. It was delicious.
    Well explained
    Thank you for this recipie

  • @ayshaiqbalhaneef3112
    @ayshaiqbalhaneef3112 2 года назад

    The way you explain..its like a mentor.

  • @shinuuzkalavara3637
    @shinuuzkalavara3637 3 года назад +5

    Mashaallah 💖... super 👍🏻😋

  • @salamthalakkat2512
    @salamthalakkat2512 3 года назад +1

    Njan undakki ketto super aayirunnu ellarkum nalla ishttayi

  • @afnanashraf8403
    @afnanashraf8403 3 года назад +11

    ഇൻശാ അല്ലാഹ്

  • @chammuzzzkl1458
    @chammuzzzkl1458 3 года назад +2

    Njan undakjarund..mumbe ariyam..nalla taste aanu😊👌

  • @shafeekmachu2425
    @shafeekmachu2425 3 года назад +12

    Naturally smooth tasty food 👍😋

  • @hajarasoopy3918
    @hajarasoopy3918 9 месяцев назад +1

    ഞാൻ ഉണ്ടാക്കി അടിപൊളി യാട്ടോ 💯

  • @vanisree.g259
    @vanisree.g259 3 года назад +7

    I tried it today....It was yummy
    Thanks for this recipe....👌👏

  • @shajahanpanthalam7893
    @shajahanpanthalam7893 Год назад

    Coming Sunday special Insha Allah

  • @rizwanmhd7
    @rizwanmhd7 3 года назад +5

    Super snack

  • @csbhsbs1956
    @csbhsbs1956 3 года назад +1

    Naan undakii nokiii...super taste anne ...alarum try cheyyanm

  • @jasnakunjol4366
    @jasnakunjol4366 3 года назад +3

    Super recipe...super voice ❤️

  • @thasneemhabeeb5199
    @thasneemhabeeb5199 3 года назад +1

    First timevkanune .Nice explained thankyou dear...

  • @rashidrashirashidrashi8426
    @rashidrashirashidrashi8426 3 года назад +1

    Njann undaki innale adipoliyaayirunnu 👍 allarkkum ishttapettu thanks

  • @ramlathpa7866
    @ramlathpa7866 3 года назад +10

    Beautiful snack !
    Congrats !

  • @asifmadani7906
    @asifmadani7906 2 года назад

    ما شاء الله.njan inn try cheythu.ellarkum nalla ishtay,🥰

  • @safnagafoor3374
    @safnagafoor3374 3 года назад +5

    Masha allah👍👍

  • @vidhuk.m2811
    @vidhuk.m2811 2 года назад +2

    Tried it..came out very well..thank you

  • @jayamenon1279
    @jayamenon1279 3 года назад +3

    Grand Presenting And Nice Recepie 👍👍👍👍👍

  • @jasminsworld196
    @jasminsworld196 3 года назад +2

    നോമ്പിനു ഉണ്ടാക്കാൻ അടിപൊളി

  • @devil016yt8
    @devil016yt8 3 года назад +18

    ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @fathimathuzahra_zahra
    @fathimathuzahra_zahra 3 года назад +5

    ഞാൻ കഴിച്ചിട്ടുണ്ട് പക്ഷേ പേര് അറിയില്ലായിരുന്നു....😍

  • @soudasalam4133
    @soudasalam4133 2 года назад

    ഇൻശാ അല്ലാഹ്....puyyappila thurakku undakum

  • @safeedavn8836
    @safeedavn8836 3 года назад +5

    ആദ്യമായിട്ടാ ഈ ചാനൽ കന്ദദ്

  • @mubibabu
    @mubibabu 3 года назад +1

    *Wow അടിപൊളി സ്നാക്സ് ഫ്രസ്റ് ടൈം ആണ് ഇത് കാണുന്നത് എന്തായാലും ട്രൈ ചെയ്യാം കാണാൻ മൊഞ്ചുള്ള പോലെ തന്നെ കഴിക്കാനും പൊളിയാണ് എന്ന് കാണുമ്പോൾ തന്നെ അറിയാം 😋😋*

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 года назад

      ട്രൈ ചെയ്തിട്ട് അറിയിക്കണേ

  • @aminas2618
    @aminas2618 3 года назад +3

    👍👍

  • @naseeramajeed9933
    @naseeramajeed9933 3 года назад +1

    Masha allah super

  • @mychaildhood938
    @mychaildhood938 3 года назад +7

    ഇത് പൊളിച്ചു കലങ്ങാല്ലോ

  • @minhakareem
    @minhakareem 3 года назад +1

    😋

  • @shabanashabu4512
    @shabanashabu4512 3 года назад +4

    Spr presentation 🤩

  • @anaskaykkool1535
    @anaskaykkool1535 Год назад +1

    Ithante recipe bhayankara taste aaan❤

  • @Pachiiiii927
    @Pachiiiii927 3 года назад +4

    First view

  • @abdusamad4120
    @abdusamad4120 3 года назад

    മാഷാഅല്ലാഹ്‌. അൽഹംദുലില്ലാഹ്

  • @shareefsinan8959
    @shareefsinan8959 3 года назад +6

    എനിക്കും ഇദ് പോലെ ബക്ഷണം ഉണ്ടാകാൻ പഠികണം 😎😎

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 года назад +2

      ശ്രമിച്ചാൽ എല്ലാം പഠിക്കാം : എന്റെ വിഡിയോസ് ഇക്കാക്ക് ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ ഒരോന്നായിട്ട് Try ചെയ്ത പഠിച്ചോളു . ഞാൻ പരമാവതി എല്ലാം Detail ആയിട്ട് കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട്. എനിക്ക് അറിയാവുന്നത്.😍😍

    • @shareefsinan8959
      @shareefsinan8959 3 года назад

      @@NIDHASHASKITCHEN Insha Allah 👍

    • @najmalatheef798
      @najmalatheef798 3 года назад

      @@shareefsinan8959 ok

  • @sharathpalakkel9155
    @sharathpalakkel9155 3 года назад +1

    Thank u for this wonderful recipie..😍😍😍... Ee arippodi പച്ചരി പൊടിച്ചതാണോ pls rply

  • @AnfasKitchen
    @AnfasKitchen 3 года назад +8

    Very nice 🙂. I love the way you make.. thanks for sharing the amazing recipes 😋... Simply spr...
    Here is the new subscriber 🔔🤗