How to drive a 4x4 Mahindra Jeep | എങ്ങനെ ഒരു മഹീന്ദ്ര 4x4 ജീപ്പ് ഓടിക്കാം

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 116

  • @midhunbaby7752
    @midhunbaby7752 4 года назад +53

    അതുപോലെ ശ്രദിക്കേണ്ട കാര്യങ്ങൾ ഉണ്ട്. 4*4 ഇൽ പോകുമ്പോൾ ഓടിവ് കുറവായിരിക്കും.കാരണം ബാക് ആൻഡ് ഫ്രന്റ് ജോയിന്റ് തമ്മിൽ കണക്ട് ആവുകയാണ്. പക്ഷെ ബാക് ആൻഡ് ഫ്രന്റ് വീൽ വളവു തിരിയുമ്പോൾ രണ്ടു പാത്തിൽ കൂടിയാണ് പോകുന്നത്. അതിനാൽ ഫ്രന്റ് ആൻഡ് ബാക് ആക്സിൽ തമ്മിൽ സ്പീഡ് ഡിഫറെൻസ് വരും .അപ്പോൾ ഏതെങ്കിലും വീൽ സ്ലിപ് ആയി അഡ്ജസ്റ്റ് ചെയ്തു കൊടുക്കണം. അതിനാൽ ടാർ,കോൺക്രീറ്റ് ത്തുടങ്ങിയ ഹാർഡ് സർഫാസിൽ 4*4 ഇട്ടു വളവു ഓടിച്ചാൽ ആക്സിൽ,ഗിയര് ബോക്സ് ഒക്കെ പൊട്ടും. സ്‌ട്രൈറ് ഓടിച്ചാൽ കുഴപ്പമില്ല. ഒരുപാടു പേര് ഇങ്ങനെ ചെയ്യുന്നത് കണ്ടിട്ടുണ്ട്. വർക്കിംഗ് മനസിലാക്കിയിട്ടു ഉപയോഗിക്കുക. ഒരു വീഡിയോ യിലും പറഞ്ഞു കണ്ടിട്ടില്ല. അതിനാൽ പറഞ്ഞതാണ്.

  • @muhammedshareef1867
    @muhammedshareef1867 4 года назад +47

    എന്റെ ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു ഇതിനെ കുറിച്ച് അറിയാൻ വേണ്ടി നിങ്ങൾ അത് സാധിച്ചു തന്നു നന്ദി ബ്രോ

  • @rajuraju-mx3ny
    @rajuraju-mx3ny 7 месяцев назад

    ബ്രൊ.. 👍🏽 നല്ല അവതരണം... സിമ്പിളായി കാര്യം പറഞ്ഞു, ഇസിയായി മനസിലായി 🙏🏼 thanks

  • @nizamuddin-1802
    @nizamuddin-1802 4 года назад +2

    *സൂപ്പർ വീഡിയോ ആശാനേ ..Very very താങ്ക്സ്* 😘😘🔥👏👌👍💯

  • @haridhas3373
    @haridhas3373 4 года назад +2

    Kolllam super Chaetta..ippo shift cheyyan ariyam..thanks

  • @fasalhabeeb2034
    @fasalhabeeb2034 4 года назад +6

    ഇ ജീപ്സ് ഇന്നേ വരെ ഓടിച്ചിട്ടില്ല. ഭയങ്കര ഇഷ്ട ഇതിനോട്.

  • @mohammedmansoor5573
    @mohammedmansoor5573 4 года назад +2

    Pwoli garage man ..polo jeep bullet ..
    My dream car polo and off-roader gypsy/jeep

  • @nizamuddin-1802
    @nizamuddin-1802 4 года назад +6

    4×4 ന്റെ ഒരു വീഡിയോ കൂടി വേണം ബ്രോ ..വണ്ടി ഓടിച്ചു കൊണ്ട് ..4×4 ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എല്ലാം ഉൾപ്പെടുത്തി കൊണ്ട്

  • @vineethpv1456
    @vineethpv1456 2 года назад +2

    Oru liver ulla 4*4 nu front wheel nu lock undo?3 metres reverse eduthal lock azhiyunath ?

    • @vineethpv1456
      @vineethpv1456 2 года назад

      @@OffroadJeepskerala front wheel lock ille? Tyre nte drum l

  • @sudhishkumar4396
    @sudhishkumar4396 4 года назад

    Bestine very informative bro. Enthokke und vishesham. All the best for the channel.. subscribed..

  • @tibinthekkel7796
    @tibinthekkel7796 4 года назад

    Machane poli....manasilakunna pole paraju...

    • @tibinthekkel7796
      @tibinthekkel7796 4 года назад

      Machane 3liver Ulla vandiku Normal gearil valikuravondo...

  • @beenm77
    @beenm77 4 года назад +1

    Aa purakil kidakkunna VW Polo experience koodi share cheyyamo ,enthu kondu polo eduthu,Mattu carukalekkal polo option cheyyanulla Karanam etc pinne polo oru better option aano ee price range(swift,baleno ,Tata motors etc)

  • @johnellis2946
    @johnellis2946 3 года назад

    Very useful bro I'm from tamilnadu thanks a lot

  • @praneethmundayadan6999
    @praneethmundayadan6999 4 года назад +2

    Nice video..please drive and show in different 4W gears

  • @87-kiranprasad49
    @87-kiranprasad49 4 года назад +3

    On roadil ഓടിക്കുമ്പോൾ 4×4liver neutralil aano idendathu.Atho high gearilano

    • @bushchat
      @bushchat 4 года назад +5

      2 high, backile wheel mathram engage ayirikkum, normal aayitte 2wheel jeep pokunna pole odikkaam, 4high ennal front and back wheels il normal power engaged aakum , for slush, sand, ice terrain, 4low ennal ettavum slow speedum high powerum aayirikkum- rock, mud , athupole nalla load ulla skid cheyyunna terrain easy aayittu kayari pokum, 4wheel gear system neutral ittal main gear ethil itttalum vandi anangilla,

    • @87-kiranprasad49
      @87-kiranprasad49 4 года назад +1

      @@bushchat ❤️

    • @nizamuddin-1802
      @nizamuddin-1802 4 года назад

      @@bushchat 👍👍👏

  • @gavinsumesh9661
    @gavinsumesh9661 4 года назад +1

    Broo vandi otikuna tutorials kudae ee munu vadiudae pinae korachu off-road sahacharangalum

  • @rajeshgkrishna4630
    @rajeshgkrishna4630 4 года назад

    Thank u ur help now Iam satisfied 4vehicles driving

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 года назад

    Very good information sir...

  • @amalkmuhammed9374
    @amalkmuhammed9374 3 года назад +2

    Edh kaanunne ennale license Edtha njnan 😂🌝🌝

  • @vishalkrishnakumar7021
    @vishalkrishnakumar7021 4 года назад +2

    Very informative video ..

  • @prasanthmotovlogs7447
    @prasanthmotovlogs7447 4 года назад

    Bro thanks for information I have a doubt can we use change from 2 wheel drive to 4wheel drive at any speed or below 40

  • @Akshay-vm3to
    @Akshay-vm3to Год назад

    Bro 4L or 4H itt odikumbol normal gearil etha use cheyyan paadillathath. Angane und

  • @nizamuddin-1802
    @nizamuddin-1802 4 года назад +1

    Very informative vedio

  • @ramshadparachikkottil7867
    @ramshadparachikkottil7867 4 года назад +1

    Macha super anu

  • @abdulrawoofpk1361
    @abdulrawoofpk1361 2 месяца назад

    H/ low ഇത് sparte ആയിട്ട് ഒന്ന് വിശദീകരിക്കാമോ

  • @sabarithakkudu411
    @sabarithakkudu411 4 года назад

    ബ്രോ..നിങ്ങൾ മാസ് ആണ്..പക്ഷെ ഒരു കാര്യം പറയണമല്ലോ. 2മിനുറ്റ് 30 സെക്കന്റ് തൊട്ടു കേൾക്കുക..നിങ്ങൾ രണ്ടു തവണ പറയുന്നതും ഇടത്തോട്ട് എന്നാണ് പക്ഷെ വിഡിയോയിൽ കാണിക്കുന്നത് first ഗിയർ മാറ്റുന്നത് വലത് പിന്നെ ഇടത്..എന്നാൽ പറയുന്നു നിങ്ങൾ രണ്ടു ഇടത്..അതാ ഒരു ഐഡിയ ഇല്ല.. അവതരണം പൊളിച്ചു👍👌👌👌

    • @sabarithakkudu411
      @sabarithakkudu411 4 года назад +1

      @@OffroadJeepskerala മാസ് ആണ് ബ്രോ..നല്ല അവതരണം.. പൊളി

    • @sabarithakkudu411
      @sabarithakkudu411 4 года назад +1

      @@OffroadJeepskerala എനിക്കൊരു സംശയം ഉണ്ട്.. പറഞ്ഞു തരുമോ

    • @sabarithakkudu411
      @sabarithakkudu411 4 года назад

      @@OffroadJeepskerala ബ്രോ എനിക്ക് ഒരു ഓപ്പൺ ജീപ്പ് വേണം.. വലിയൊരു മോഹം ആണ്.. ഓപ്പൺ ജീപ്പ് rto കണ്ടാൽ പോക്കും പറയുന്നു..കുഴപ്പമില്ലത്ത രീതിയിൽ എങ്ങനെ കൊണ്ടു നടക്കാൻ പറ്റും..അതിനു പേപ്പർ വർക് ചെയിതു കഴിഞ്ഞാൽ അഥവാ ഇൻഷുറൻസ് പോലെ tax പോലെ കാശു കെട്ടിവെച്ചാൽ പറ്റുമോ

    • @sabarithakkudu411
      @sabarithakkudu411 4 года назад

      @@OffroadJeepskerala പേപ്പർ വർക് ആണ് അറിയേണ്ടത് ബ്രോ pls റിപ്ലൈ

    • @sabarithakkudu411
      @sabarithakkudu411 4 года назад

      @@OffroadJeepskerala വില്ലിസ് വാങ്ങിച്ചാൽ മതിയോ അത് rc യിൽ ഉണ്ടാവുമോ ഓപ്പൺ ബോഡി ..പോലീസ്,rto സീൻ ഇല്ലല്ലോ ഈ ജീപ്പിന്

  • @Renjith00007
    @Renjith00007 4 года назад +3

    ഥാർ di മോഡൽ crdi ലൂക്കിലേക്ക് covert ചെയ്യാൻ എത്ര രൂപ ചെലവ് വരും ലുക്ക്‌ മാത്രം

  • @yasirmkv3187
    @yasirmkv3187 4 года назад

    Very useful bro

  • @jamesjacob8139
    @jamesjacob8139 4 года назад +1

    Which is best for off-road ?thar ,major or 540?

  • @Abi-pe1dd
    @Abi-pe1dd 4 года назад +2

    താങ്കൾ വാക്ക് പാലിച്ചു..Thank u

  • @junaidpk7585
    @junaidpk7585 4 года назад

    ബ്രോ ചളി കൂടിയ സ്ഥലം.. വെള്ളം കൂടുതൽ ഇവിടെ 4l aano??

  • @bushchat
    @bushchat 4 года назад +1

    Thar di yil ulla gear box ethane saho?

  • @omanarajasekhar3178
    @omanarajasekhar3178 4 года назад

    Thanks Chetan

  • @muthuthafeek3974
    @muthuthafeek3974 4 года назад +1

    Bro....96di ആണ്‌ കൈയ്യിൽ ഉള്ളത് ബ്രേക്ക് ചവിട്ടുബോൾ ലെഫ്റ്റ് സൈഡ് ല്ലെക് ഒരു വലിവു

    • @abinpaul7006
      @abinpaul7006 3 года назад

      Jeepinu sadharana ullatha bro

  • @jobinajoby270
    @jobinajoby270 4 года назад +1

    Good

  • @MuthuPandi-nr2zg
    @MuthuPandi-nr2zg 3 года назад

    Bro if my Jeep is Peugeot engine already have 4+1gear box is it possible to change 5+1gear box

  • @shibluvvr9561
    @shibluvvr9561 4 года назад

    Super

  • @sabuchellappan1470
    @sabuchellappan1470 3 года назад

    2Hilinn 4Hil idan clutch chavittano?

  • @junaidpk7585
    @junaidpk7585 4 года назад

    Gypsy ഇതിൽ ഏത് gear shift ആണ് വരുന്നത്? 2006 മോഡൽ

  • @Abi-pe1dd
    @Abi-pe1dd 4 года назад +2

    ഹൈ ഗിയർ എൻഗേജ്ഡ് ആയി കിടക്കുന്ന സമയത്ത്.നോർമൽ ഗിയർ 1to5 വരെ പ്രവർത്തിപ്പിക്കാൻ കഴിയുമോ സാർ.

    • @ajaykrishnan7148
      @ajaykrishnan7148 4 года назад

      @@OffroadJeepskerala bro paranjathil cheriya oru thiruthu und. Willys jeepukalil kandu varunna borg warner T 90 gear box 3 levers koodi aanu varunnath. Athil middle liver just 4×4 engage cheyyan ullathaanu. 'Out' positionil 2 wheel drive and 'in' positionil 4 wheel drive. Eettavum cheriya lever lower cheythaal high gearum, upper positionil engage cheythaal low gearum active aakum

    • @ajaykrishnan7148
      @ajaykrishnan7148 4 года назад +1

      @@OffroadJeepskerala ok bro, nice video 🙌

    • @midhunbaby7752
      @midhunbaby7752 4 года назад

      @@OffroadJeepskerala അപ്പോൾ ചെറിയ ലിവർ 4L ഇട്ടിട്ടു വലുത് ഔട്ട് ആക്കാൻ പറ്റുമോ?.

    • @ajaykrishnan7148
      @ajaykrishnan7148 4 года назад +1

      @@OffroadJeepskerala pulli chodichirikkunnath , nammal 4h il ittittu gear disengage (out) cheyyunna pole 4L il ittittu gear disengage cheyyan pattumo ennanu...

    • @midhunbaby7752
      @midhunbaby7752 4 года назад +1

      @@ajaykrishnan7148 yes

  • @kannandm123
    @kannandm123 Год назад

    Bro thar jeepil ninnu entho leak aavunnundallo

  • @noname-lv6oy
    @noname-lv6oy 4 года назад +1

    👍👌

  • @freewheelhubvlogs8470
    @freewheelhubvlogs8470 4 года назад +1

    Bro 2H 4H 4L oru drive kaanikkumo

  • @kingunaise_369
    @kingunaise_369 4 года назад

    Bro willys epolum undo atho kodutho

  • @dilipjohn1978
    @dilipjohn1978 4 года назад

    Well explained, thank you

  • @midhunbaby7752
    @midhunbaby7752 4 года назад +1

    താർ di ക്കു 4*4 പാറ്റേൺ വത്യാസമുണ്ടല്ലേ

  • @asharmohammed3171
    @asharmohammed3171 4 года назад

    Fortuner 4wd gearshift ith pole ano

  • @jithinelias3625
    @jithinelias3625 4 года назад +2

    4H ആണോ 4L ആണോ മല കയറുന്നതിന് ഇടുന്നത്

  • @Finnlandmann
    @Finnlandmann 4 года назад

    Thanks

  • @rr4627
    @rr4627 4 года назад

    Nice rewe

  • @sosooraj6727
    @sosooraj6727 4 года назад

    4L and 4H endianu use cheyadadhu

  • @salutekumarkt5055
    @salutekumarkt5055 4 года назад +9

    എന്റെ ഭയങ്കരം ആഗ്രഹമാണ് ഒരു ജീപ്പ് എടുക്കുന്നത് എനിക്ക് ഒരു ജീപ്പ് എടുക്കാൻ പ്രാർത്ഥിക്കണം..

  • @abhilashkumar9133
    @abhilashkumar9133 4 года назад +1

    4*4
    Engage cheyyumbol vandi stop cheyyande

  • @mayookhchandra
    @mayookhchandra 4 года назад

    Ende alloy 😍

  • @samsungsam9799
    @samsungsam9799 4 года назад

    എനിക്ക് thar ആണ് ഇഷ്ടം

  • @gautambanerjee4422
    @gautambanerjee4422 3 года назад

    Add english sub title for better understanding.

  • @shameerum7314
    @shameerum7314 4 года назад

    Jeep kodukkavan indavo

  • @bijoyaugustine9082
    @bijoyaugustine9082 4 года назад +1

    Chettan jeep etha model

    • @bijoyaugustine9082
      @bijoyaugustine9082 4 года назад +1

      Offroad Jeeps turbocharger chethapo power kudiyooo

  • @sadikmulayath
    @sadikmulayath 4 года назад

    രണ്ടാമത്തെ ജീപ്പിന്റെ കളർ ഏതാണ്

  • @teamobito-o1x
    @teamobito-o1x 3 года назад

    Anek mansaleela

  • @munneriritty1296
    @munneriritty1296 4 года назад

    👍

  • @gamer-mm6ft
    @gamer-mm6ft 3 года назад +1

    ಯುವರ್ ರಿಯಲಿ ಎಕ್ಸಲೆಂಟ್ ಥ್ಯಾಂಕ್ಯು ಸರ್ ಲವ್ ಫ್ರಮ್ ಕರ್ನಾಟಕ😊😊😊

  • @udhayanbalaiah9113
    @udhayanbalaiah9113 4 года назад

    Prize

  • @mohammedmansoor5573
    @mohammedmansoor5573 4 года назад

    2h-4h runningil idaN patumo

    • @wilsonjoseph6069
      @wilsonjoseph6069 7 месяцев назад

      പറ്റും, കുറഞ്ഞ സ്പീഡിൽ. 4*4low വാഹനം നിർത്തി യിട്ട് മാത്രം ഉപയോഗികുക

  • @dinavsaju8244
    @dinavsaju8244 4 года назад

    നിങ്ങൾ തളിപ്പറമ്പ് ആണോ

    • @dinavsaju8244
      @dinavsaju8244 4 года назад

      @@OffroadJeepskerala aha... njn alakode💪

  • @nuhmannibuz3569
    @nuhmannibuz3569 4 года назад

    Hi gearum low gearum Ariyatha njann😪😪

  • @rageshpgrageshpg1452
    @rageshpgrageshpg1452 4 года назад

    എന്നാണ് ഒന്ന് കുടി പറഞ്ഞെ

  • @ambareeshputhalath7666
    @ambareeshputhalath7666 4 года назад

    Cheyyan poloya

  • @udhayanbalaiah9113
    @udhayanbalaiah9113 4 года назад

    How much

  • @Praveen-he3ns
    @Praveen-he3ns 4 года назад

    Dislike adichavar 😢