പാട്ട് പഠിച്ചില്ലാത്തവന്റെ പാട്ടിൽ വൈക്കത്തപ്പന്റെ അനുഗ്രഹം ,,.. എല്ലാമുള്ളവൻ അവന്റെ അഹങ്കാരത്തിൽ മുന്നേറുമ്പോൾ ഒന്നുമില്ലായ്മയിൽ നിന്നും മെന്നെ കൈപിടിച്ചു നടത്തിയ കരുതൽ പോലെ പ്രിയ സുഹൃത്ത് രാജേഷിന്റെ ഗാനം, വരികൾ സംഗീതം എല്ലാം പ്രിയങ്കരം തന്നെ, ഇനിയും താങ്കൾക്ക് ഒരുപാട് നല്ല പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുവാൻ സർവ്വേശ്വരന്റെ അനുഗ്രഹമുണ്ടാകട്ടെ
ഈ ശിവരാത്രി ദിവസം. ഭക്തിസാന്ദ്രമായ ആലാപനം രാഗം താനം പല്ലവി എല്ലാം ഒത്തിണങ്ങിയ അതിമനോഹരമായ ഈ ഗാനം പലവട്ടം കേട്ടു ഇനിയും . കൂടുതൽ പ്രതീക്ഷിക്കുന്നു.. ആശംസകൾ
മനോഹരമായി അവതരിപ്പിച്ച രാജേട്ടന് ഒരു നല്ല ഗായകൻ കൂടിയാണ് ഭക്തിയുടെ സർവ്വൈശ്വര്യവും നിറഞ്ഞുനിൽക്കുന്നു ഭക്തിസാന്ദ്രമായ വരികളും ഹൃദയമായ ആലാപനം തുടക്കം ഗംഭീരമായി ഇനിയും വളരെ വളരെ ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ പ്രാർത്ഥനയും
മഹാദേവനോടുള്ള ഭക്തിയും പ്രാർത്ഥനയും വരികളിൽ തുളുമ്പി നില്ക്കുന്നു! ആലാപനവും അതി സുന്ദരമായിക്കുന്നു. വൈക്കത്തപ്പന്റെ അനുഗ്രാഹം താങ്കൾക്കും കുടുംബത്തിനും എപ്പോഴും ഉണ്ടാകട്ടെ!🙏🙏🙏
Hi... രാജേഷ് 🌹🌹🌹🙏 വളരെ മനോഹരമായിരിക്കുന്നു... ഇനിയും ഇതുപോലുള്ള ഗാനങ്ങൾ ചെയ്യുവാൻ വൈക്കാത്തപ്പൻ അനുഗ്രഹിക്കുമാറാകട്ടെ. 🙏🙏ബൈ. ബാബു. ജി.. ബാബു ചേട്ടൻ 🌹🌹🌹
CRL Naval Base...... 👍👍👍
ഓം നമ:ശിവായ
👏👏👏👏👏👏❤️❤️❤️👏👏👏👏👏
👌👌👌👌👌
✨️✨️✨️
Gajal kollam
Ente istadevwaaaaaaa Vaikathappaaaa.....
മനോഹരമായ വരികൾ മനോഹരമായ ആലാപനം👌👌👌👌👌👌👍👍👍💕💕💕💕❤️❤️❤️
🙏🏻🙏🏻🙏🏻🙏🏻🙏🏻
Valare manoharam. Super👍
🙏🏻🙏🏻
Nice 👍👍👍
Amal kollam
👍❤️👍 Suuuppper....
Super 😁😁
👌
Awesome Rajesh bro
Congratulations 🎉
Super, congrats dear
Amazing ❤❤❤. Love from MWC family 🥰
Super 👌👌
വൈക്കത്തപ്പനായി സമർപ്പിച്ച ഈ ഗാനം അതിമനോഹരമായി ആലാപിച്ചിരിക്കുന്നു congrats👏🌹
വളരെ നന്നായിട്ടുണ്ട്. രക്തthil അലിഞ്ഞ സംഗീതം. അഭിമാനം.സന്തോഷം. സംഗീതം ഇനിയും തുടരൂ
Rajesh chetta super👌👌👌👌🥰🥰
Rajeshetta Nannayi padiyittund 🙏🥰 vaikyatthappante ella anugrahangalum undavatte
Thank you
💞
👍
ആലാപന മാധുര്യം എന്നും മായാതെ നില്കുന്നു..... 👍👍👍
👌👌👌👌👌👌😘
Adipoli chetta
കൊള്ളാം... നല്ല ശ ബ്ദം നല്ല വരികൾ...
നന്ദി അറിയിക്കേന്നു
രാജേഷേട്ടാ.... Spr
Best wishes
വരികളും സംഗീതവും ആലാപനവും നന്നായിട്ടുണ്ട്. Orchestra 👌👌👌
Suppar🙏🙏👍
രാജേഷേട്ടാ വളരെ നന്നായിട്ടുണ്ട്. Superb
മനോഹരം
ആഹാ....
ഭക്തിസാന്ദ്രം.
വേറിട്ട ശബ്ദാനുഭവം.
വൈക്കത്തപ്പന് ....
ഇമ്പമാർന്ന കാണിക്ക.
കേറിവാ രാജേഷ് ....
Rajesheetta...
All the best
🥰🥰🥰🥰🥰
നന്നായിട്ടുണ്ട് നല്ല ടൂൺ ആലാപനം മോൻസിയുടെ ഓർക്കസ്‌ട്രേഷൻ അതി ഗെഭീരം 🌹🌹🌹🌹🌹🌹🌹🌹
Thank you
Congratulations Anna and super 👌
Rajesh Sooper🙏🏼
Superb......👏👏👌
നന്നായി പാടി..........
ഭക്തി നിറയുന്ന വരികൾ സാറെ
സൂപ്പർ. !!!
👍👍👍👍😍😍😍
💞💞💞
super lyrics super songggs
പ്രിയസുഹൃത്തേ
ഏറെ ഇഷ്ടപ്പെട്ടു. നല്ല ആലാപനം. വ്യത്യസ്ഥമായ സ്വരം👍👍👍
Thank you
രാജേഷ് നന്നായി ആലപിച്ചു... ഭക്തി സാന്ദ്രം.. വീണ്ടുമൊരു ഗാനം പ്രതീക്ഷിക്കുന്നു..... അഭിനന്ദനങ്ങൾ 👍👍👍🌹👍👍👍
നല്ല പാട്ട്. നന്നായ് പാടിയിട്ടുണ്ട്
നല്ല ഗാനം നല്ലഓയെസ്
👌👌👌
Thank you
🕉️
Great💯
Thank you
So sweet♥️♥️
രാജേഷേട്ടാ നൈസ് 🎶🎶
💞♥️
ഭാവുകങ്ങൾ നേരുന്നു💞💞💞💞
Thank you
Dear..രാജേഷ്..വളരെ നന്നായി ഭക്തിസാന്ദ്രമായി..പാടി..സംഗീതവും...സൂപ്പർ..💕💐💐💐💐🙏🙏
Thank you
ഭക്തി നിർഭലം 🙏
🙏
പാട്ട് പഠിച്ചില്ലാത്തവന്റെ പാട്ടിൽ വൈക്കത്തപ്പന്റെ അനുഗ്രഹം ,,.. എല്ലാമുള്ളവൻ അവന്റെ അഹങ്കാരത്തിൽ മുന്നേറുമ്പോൾ ഒന്നുമില്ലായ്മയിൽ നിന്നും മെന്നെ കൈപിടിച്ചു നടത്തിയ കരുതൽ പോലെ പ്രിയ സുഹൃത്ത് രാജേഷിന്റെ ഗാനം, വരികൾ സംഗീതം എല്ലാം പ്രിയങ്കരം തന്നെ, ഇനിയും താങ്കൾക്ക് ഒരുപാട് നല്ല പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുവാൻ സർവ്വേശ്വരന്റെ അനുഗ്രഹമുണ്ടാകട്ടെ
Thank you
Nice voice
Thank you
വളരെ നന്നായിട്ടുണ്ട് രാജേഷ്.
എല്ലാ ഭാവുകങ്ങളും നേരുന്നു.good luck.
Thank you
👌👌👌👌🥰🥰🥰
Rajeshetta pwoli 😍👌🔥💯
ഹൃദയം തൊടുന്ന വരികളിൽ ഭക്തിസന്ദ്ര മായ ആലാപനം 👏👏👏
Thank you
Very nice..... God bless you
Thank you
അതി മനോഹരവും ഹൃദ്യവും. ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.
Thank you
മനോഹരം 🙏💖
Adipoli 🙏🙏🙏
Nice song
Thank you
🙏☺️❤️
Superb 🙏🏻 മനോഹരമായ ഗാനം അവതരണം അടിപൊളി 👍👍👍
👍👍👍
👌 👍
മനോഹരം ഭക്തിസാന്ദ്രം
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
Thank you
ഈ ശിവരാത്രി ദിവസം.
ഭക്തിസാന്ദ്രമായ ആലാപനം
രാഗം താനം പല്ലവി എല്ലാം ഒത്തിണങ്ങിയ അതിമനോഹരമായ ഈ ഗാനം പലവട്ടം കേട്ടു ഇനിയും . കൂടുതൽ പ്രതീക്ഷിക്കുന്നു..
ആശംസകൾ
😍😍😍
Thank you
മനോഹരം … 👏👏👏
👍👍👏👏🙏🙏🙏
Thank you
മനോഹരമായി അവതരിപ്പിച്ച രാജേട്ടന് ഒരു നല്ല ഗായകൻ കൂടിയാണ് ഭക്തിയുടെ സർവ്വൈശ്വര്യവും നിറഞ്ഞുനിൽക്കുന്നു ഭക്തിസാന്ദ്രമായ വരികളും ഹൃദയമായ ആലാപനം തുടക്കം ഗംഭീരമായി ഇനിയും വളരെ വളരെ ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ പ്രാർത്ഥനയും
Thank you
Best .. voice clarity,,..oru female voice kudi undayirunne onnumkudi kozhuppukuttaamairunnu...enkilum adipoli..ente ellavida anugrhasamsakal.,... oru nadanpattu pratheeshikunnu..
Thank you
❤️❤️❤️❤️❤️❤️
👏👏👏👏👏👏👏👏👏👏🙏👍
So sweet and touching, keep going ahead with proud
ഒരുപാടു സന്തോഷമായി . വളരെ നന്നായിട്ടുണ്ട് പാട്ടും വരികളും ഇനിയും ഒരുപാടു പാട്ടുകൾ പാടുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.
Thank you
❤️
Good efforts brother. Outstanding performance,go ahead.
Thank you
വളരെ മനോഹരം, എല്ലാ ഭാവുകങ്ങളും നേരുന്നു
രാജേഷ് congrats good music and lyrics നന്നായി പാടിയിട്ടുമുണ്ട് ഇനിയും അനേകം ഗാനങ്ങൾ പാടുക
അഭിനന്ദനങ്ങൾ 👌👍
Thank you
മഹാദേവനോടുള്ള ഭക്തിയും പ്രാർത്ഥനയും വരികളിൽ തുളുമ്പി നില്ക്കുന്നു! ആലാപനവും അതി സുന്ദരമായിക്കുന്നു. വൈക്കത്തപ്പന്റെ അനുഗ്രാഹം താങ്കൾക്കും കുടുംബത്തിനും എപ്പോഴും ഉണ്ടാകട്ടെ!🙏🙏🙏
Thank you
👌👌👌👌🙏🙏🙏
Super 👌🏼👌🏼
Thank you
Wonderful to hear
രാജേഷ് ബായ് നന്നായി ചെയ്തു, വ്യത്യസ്തമായ ആലാപനം വേറിട്ട ശബ്ദം, അഭിനന്ദനങ്ങൾ 🌹
Thank you
നല്ല പാട്ട് രാജേഷ്
Hi... രാജേഷ് 🌹🌹🌹🙏
വളരെ മനോഹരമായിരിക്കുന്നു...
ഇനിയും ഇതുപോലുള്ള ഗാനങ്ങൾ ചെയ്യുവാൻ വൈക്കാത്തപ്പൻ അനുഗ്രഹിക്കുമാറാകട്ടെ.
🙏🙏ബൈ. ബാബു. ജി..
ബാബു ചേട്ടൻ 🌹🌹🌹
Thank you
👍❤