ചില മണാലി കാഴ്ചകൾ | Manali Nature Park | Hadimba | Mall Road | Himachal Stories | Route Records

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ചില യാത്രാസീരീസുകളില്‍ എന്തെങ്കിലും കാരണത്താല്‍ ഇടക്ക് ചിലദിവസങ്ങളിലെ അനുഭവങ്ങള്‍ എഡിറ്റ് ചെയ്ത് അപ്ലോ‍ഡ് ചെയ്യാതിരിക്കാറുണ്ട്. ഹിമാചല്‍ യാത്രയില്‍ മണാലി മാള്‍‍ റോഡിലൂടെ കറങ്ങി, നേച്ചര് പാര്‍ക്കും കണ്ട് ഹഡിംബ ക്ഷേത്രത്തിലും പോയ ദിവസം അത്തരത്തില്‍ വിട്ടുപോയതാണ്. ആ കാഴ്ചകളാണ് ഈ എപ്പിസോഡില്‍..
    Gangtok: • സിക്കിമിന്‍റെ തലസ്ഥാനം...
    ---------------------------------
    Mallu Singh's Inn Manali: 7907163373, 9816223338
    ---------------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    -----------------------------------------
    Subscribe our second channel here
    Life Records By Febina Ashraf Excel
    / @liferecordsbyfebinaas...
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #AshrafExcel #RouteRecords #LifeRecords

Комментарии • 528

  • @snp-zya
    @snp-zya 4 года назад +230

    ഇപ്പോഴും ലഡാക്ക് ഒരു സ്വപ്നമായി കൊണ്ട് നടക്കുന്ന എത്രപേരുണ്ട് ഇവിടെ
    ഞമ്മക്കും പോണ്ടെ ഒരു ദിനം

    • @Linsonmathews
      @Linsonmathews 4 года назад +6

      പിന്നെ പോകണ്ടേ. കൊറോണ കഴിഞ്ഞ പോകും, ഒറ്റ രാത്രി മതി അങ്ങേത്താൻ 😌👍

    • @nishadkunghon2767
      @nishadkunghon2767 4 года назад +3

      ഞാൻ ഉണ്ട്

    • @anshadjabbar1884
      @anshadjabbar1884 4 года назад +3

      Njn onnu poyatha. But . College tour ayathu karanam. Nalla pole explore cheyyan pattilla....
      Inim pokanam ennund😊

    • @akhilpvm
      @akhilpvm 4 года назад +3

      @@Linsonmathews ഇവനെയും കൂട്ടി പോകാമല്ലേ അച്ചായാ..😁🤗

    • @chickukp725
      @chickukp725 4 года назад +3

      എനിക്കും പോണം rotang pass വരെ പോയിട്ടുള്ളൂ

  • @bijulalbponkunnam3544
    @bijulalbponkunnam3544 4 года назад +2

    ഇതുപോലുള്ള വീഡിയോകൾ ഇനിയും വേണം. ഇതൊക്കെ ഇടാതെ വച്ചിരുന്നെങ്കിൽ ഞങ്ങൾക് ഈ കാഴ്‌ചകൾ നഷ്ടമായേനേ... സൂപ്പർ വിഡിയോഗ്രാഫി.👍👌😘

  • @tricksindia71
    @tricksindia71 4 года назад +53

    🥰🥰🥰ഒരുപാട് മിസ്സ്‌ ചെയ്യുന്ന ചാനെൽ ആണ് ഇതു

  • @akhilpvm
    @akhilpvm 4 года назад +68

    *ലോക് ഡൗണിൽ ഏറ്റവും കൂടുതൽ മിസ്സ് ചെയ്തത് നിങ്ങളുടെ വീഡിയോസ് ആണ്.. ആ ഭൂട്ടാൻ യാത്ര അവസാനിക്കാതിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു* 🤗😍
    💜💛♥️💙💚

  • @liadin17
    @liadin17 4 года назад +25

    പല പ്രമുഖ വ്ലോഗേഴ്സിന്റെ ഏറ്റവും മികച്ച vidos നേക്കാളും മികച്ചതാണ് ഇക്ക ഏതോ കാരണത്താൽ മാറ്റിവച്ച ഈ video.... ❤️

    • @liadin17
      @liadin17 4 года назад +4

      @@ashrafexcel ഇക്കാ ചാനൽ ലൈവ് ആക്കി നിർത്തു.... എന്തെങ്കിലും വിശേഷങ്ങൾ എങ്കിലും പറ..... ടോപ്പിക്ക് ഞാൻ പറഞ്ഞു തരാം.... ഇക്കയുടെ ഇതുവരെയുള്ള വീഡിയോസ് il ഏറ്റവും കൂടുതൽ വ്യൂ കിട്ടിയ vidos അതിന്റെ back സ്റ്റോറീസ്.... athupole... ഇക്കക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഇക്കയുടെ വീഡിയോസ് അതിന്റെ back സ്റ്റോറീസ്.... യാത്രകളിൽ ഉണ്ടായ മറക്കാനാവാത്ത സംഭവങ്ങൾ അല്ലെങ്കിൽ ബന്ധങ്ങൾ.... അങ്ങനെ അങ്ങനെ..... crisp ആയി പറയണം... ഒത്തിരി വലിച്ചു നീട്ടി വേണ്ട..... അല്ലെങ്കിൽ വലിച്ചു നീട്ടിപ്പറയുന്ന കാര്യം ആളുകളിൽ അതിശയം ഉണ്ടാകുന്ന എന്തെങ്കിലും ആയിരിക്കണം....യാത്രകളിലൂടെ ഇക്ക നേടിയ അറിവുകൾ അങ്ങനെ എന്തെങ്കിലുമൊക്കെ ഇടയ്ക്കു വന്നു പറയണം...... ഇക്കയുടെ video കണ്ടാണ് T x D തേങ്ങയൊക്കെ എന്താണെന്നു എനിക്ക് മനസിലായത്.... ആ video ക്കൊന്നും അർഹിക്കുന്ന റീച് കിട്ടിയിട്ടില്ല.... പുതിയ subscribers അതൊക്കെ കാണാൻ ഇതൊരു കാരണം ആയെങ്കിലോ... pls ഇക്കാ... 😇

  • @NTNShanuVlog
    @NTNShanuVlog 4 года назад +17

    ഇടാതെ വെച്ച ഈ വീഡിയോക്ക് നമ്മള് ഒരു കുറവും കണ്ടില്ലല്ലോ ഭായ്,,, റൂട്ട് റെക്കോർഡ്സ് ടച്ചോടെ ഇതും സൂപ്പർ വീഡിയോ,,👌👌👍👍😍😍😍

  • @anilchandran9739
    @anilchandran9739 4 года назад +2

    അഷ്റഫ് താങ്കൾ ഒരു മടിയനാണ്. ഇത്രയും മനോഹരമായ ഫ്രെയിമുകൾ ഉള്ള വീഡിയോ എങ്ങിനെ തോന്നി ഇത്രയും നാൾ പൂഴ്ത്തിവയ്ക്കാൻ. കാണാതെ പോയെങ്കിൽ വലിയ നഷ്ടമായേനെ.

  • @saifbinumer
    @saifbinumer 4 года назад +82

    ഇതാണോ മൻസാ ഇങ്ങള് ഒഴിവാക്കിയ വീഡിയോ? 😄 ഇതുപോലെ ബാക്കിയുളളതൊക്കെ പോന്നോട്ടെ...

  • @sabihjifri6205
    @sabihjifri6205 4 года назад +2

    നിഷ്കളങ്കമായ... ജാഡ... തൊട്ടു തീണ്ടാത്ത ഈ അവതരണമാണ് അഷ്റഫിന്...പൊളി... മനസിൽ ഇടം പിടിച്ച യു ടൂബർ...

  • @MagicPicsel
    @MagicPicsel 4 года назад +6

    ഇ ലോക് ‍‍‍‍‍‍‍‍ഡൗണില്‍ കണ്ണിനു കുളിര്‍മ നല്‍കിയ നല്ല ഒരു വീഡിയോ തന്ന അഷ്‌റഫ്‌ ബ്രോക്കു ഒരു ബിഗ്‌ സല്യൂട്ട് .......

  • @raheebmalappuram6481
    @raheebmalappuram6481 4 года назад +5

    മനോഹരം❤❤
    എന്ത് കൊണ്ട് ഇത്ര നല്ല വീഡിയോ പെട്ടിയിൽ വെച്ചു..!

  • @iranfilms.tehran2533
    @iranfilms.tehran2533 4 года назад +7

    മിസ്സ് ആയത് എല്ലാം ഇടൂ...
    നിങ്ങൾ എന്ത് ഇട്ടാലും 🌧💚ഫുൾ സപ്പോർട്ട്

  • @vipeeshpgvipi6890
    @vipeeshpgvipi6890 3 года назад

    ഒരു വ്ലോഗ് ചെയ്യുമ്പോൾ ആ യാത്രയുടെ ,സഞ്ചരിക്കുന്ന ദേശത്തിന്റ ചരിത്രം കൂടി മനസ്സിലാക്കിത്തരുന്ന നല്ലൊരു വ്ലോഗെർ ..താങ്കളാണ് ..എനിക്ക് ഏറ്റവും പ്രിയപ്പെട്ട സഞ്ചാരി ബഹുമാന്യനായ sr:santhosh jorge kulangara അദ്ദേഹമാണ് ..അദ്ദേഹത്തെപോലെ സഞ്ചാരം നടത്തുന്ന ദേശത്തിന്റ ചരിത്രവും കൂടി പറഞ്ഞുതരുന്ന ഒരു വ്യക്തിയാണ് താങ്കളും ,മികച്ച വീഡിയോയും ..യാത്ര ചെയ്യുമ്പോൾ ആ സഞ്ചാരപഥങ്ങളെ പഠിച്ചു പ്രോഗ്രാം ചെയ്യുന്ന താങ്കൾ മലയാളിക്ക് അഭിമാനവും ,അന്തസ്സുമാണ് ..അഭിനന്ദനങ്ങൾ ..

  • @Arunmanarcad
    @Arunmanarcad 4 года назад +2

    ആഹാ കൊള്ളാവല്ലോ എന്ന ഇനി ഒഴിവാക്കിയ വീഡിയോസ് ഇട്ടേച്ചു മതി അടുത്ത ബ്ലോഗിങ്ങ്

  • @rengithsajeevan8998
    @rengithsajeevan8998 4 года назад +2

    എനിക്ക് ഈ വീഡിയോ ഇഷ്ടപ്പെട്ടു, ഈ type വീഡിയോ ഇനി ഇട്ടാലും ഞാൻ കാണും.

  • @kolethuranny
    @kolethuranny 4 года назад +2

    നേരത്തേ ഈ വിഡിയോ ഇടാഞ്ഞത് കാര്യമായി. ഈ ലോക്‌ഡോൺ കാലത്ത് ആസ്വദിച്ചു കാണുവാൻ കഴിഞ്ഞല്ലോ. ഇനിയും പോരട്ടെ ഇത്തരം മുത്തുകൾ.

  • @mithungopalakrishnan2523
    @mithungopalakrishnan2523 4 года назад +1

    ഇങ്ങള് ഇത് എന്ത് എന്ത് ആണ് ഭായീ... ഇങ്ങനെയുള്ളത് ഒക്കെ പൊടി തട്ടിയെടുത്തു പോരട്ടെന്നെ...❣❣

  • @sammuhammed3321
    @sammuhammed3321 4 года назад +3

    നിങ്ങടെ ഏറ്റവും velya പ്രത്യേകത..
    Sound Mixing👌👌
    Visual pinne parayan illallo...
    Ningal pwoliyaanu pro...
    Your visual speaks...
    Luv you man..❤️

  • @Ismayilvga
    @Ismayilvga 4 года назад +1

    Ashraf bro... നിങ്ങളുടെ vedios വല്ലാത്ത missing ഉണ്ട്....

  • @vishnukunissery8194
    @vishnukunissery8194 4 года назад

    മനോഹരമായ വ്‌ളോഗ് അവതരണം ആണ് താങ്കളുടെ, ആദ്യമായാണ് താങ്കളുടെ വ്‌ളോഗ് കാണുന്നത് ഇത്രേം നാൾ കാണാതിരുന്നത് വലിയ നഷ്ടമായി തോന്നി ! ഞാനും പാലക്കാടു നിന്നാണ് കുനിശ്ശേരി എന്നാണ് സ്ഥലപ്പേരു ! ഞാൻ 2019 സെപ്റ്റംബറിൽ മണാലി പോയപ്പോൾ നേച്ചർ പാർക്ക് നെഹ്‌റു ഫെസന്റ് സാൻച്വറി സന്ദർശിച്ചിരുന്നു റോഡ് സൈഡിൽ താങ്കൾ എഡിറ്റ് കയറ്റിയ ആ ശബ്‍ദം അതിനകത്തു മായമില്ലാതെ കേക്കാൻ സാധിച്ചു ഉച്ചക്ക് ശേഷം ഞാൻ പോയപ്പോൾ തിരക്ക് തീരെ ഇല്ലായിരുന്നു മനോഹരമായി കിടന്നു നടന്നും കാണാൻ പറ്റിയ സ്ഥലം ആണ് ! അത് പോലെ ആരുടേം ഹെല്പ് ഇല്ലാതെ തന്നെ ചെയ്യാൻ കഴിയുന്ന ഒരു ഹൈ അൾട്ടിട്യൂഡ് ട്രെക്കിങ്ങ് സ്പോട് കൂടെ ഉണ്ട് മണാലിക്ക് വളരെ അടുത്ത് 3 ദിവസം കൊണ്ട് പോയി വരാം ഏകദേശം 9-10 കിമി ദൂരമേ ഉള്ളു ഭൃഗു ലേക്ക് എന്നാണ് സമ്മിട് പേര് !

  • @juligeorge8953
    @juligeorge8953 4 года назад

    എന്റെ ബ്രോ... ക്വാറന്റൈൻ ആയിരിക്കുന്ന ഈ അവസ്ഥയിൽ മരുഭൂമിയിൽ കിട്ടിയ ഒരു മഴ പോലെ തോന്നി ഈ വീഡിയോ...... ഒത്തിരി സന്തോഷം...

  • @sanarana6785
    @sanarana6785 4 года назад +3

    കുറെനാളായി 😍
    നിങ്ങളെ വിഡിയോ
    കണ്ടിട്ട്ഇവിഡിയോ കണ്ടപ്പോൾ
    ഒരു മനസുഗം നിങ്ങൾവേറെ
    ലവലാണ്ബായ് 😍

  • @kazhchakal4426
    @kazhchakal4426 4 года назад +1

    kidilan bro...manali nature park looks superb...so serene atmosphere and sounds of birds..truly amazing...best wishes bro for a million views and subscribers... thank you very much

  • @sarthmadiyan7532
    @sarthmadiyan7532 4 года назад +2

    വീഡിയോ എല്ലാം മനോഹരമാണ് ഇക്ക എപ്പോഴെങ്കിലും നേരിൽ കാണാൻ പറ്റുമെന്ന് കരുതുന്നു

  • @anithaallu8503
    @anithaallu8503 4 года назад

    എല്ലാ വീഡിയോയും ഒന്നിനൊന്നു മികച്ചതാണ്. Brother... Full support 💕💕💕

  • @Abcdshortsnaje
    @Abcdshortsnaje 4 года назад +5

    15:19 ഇവിടെ മുതലാണ് പഴയ എഡിറ്റിംഗ് വീര്യം കിടക്കുന്നത്😊👍

  • @SUNILJOSEPH2030
    @SUNILJOSEPH2030 4 года назад +8

    ശരിക്കും അങ്ങ്ട്ട് കൂട്ടികൊണ്ട്പോയി.

  • @shanasek6799
    @shanasek6799 4 года назад +20

    ഇക്കാ കൂയ് 🙋‍♂️💚
    സുഖല്ലേ ..💜
    👉ഇതുപോലെ upload ചെയ്യാത്ത videos ഇനിയും ഉണ്ടേൽ ഇട്ടോളൂ ..മ്മൾ കാണാൻ ready ആണ് .👍🤩
    👉 പിന്നെ ഇക്കാ 2 months ago ഒരു Q&A question community tab l ittayrunalo.. aa video vannillalo 😊
    👉 pinney adutha videoyil mmde car ഉം aa cycle okke onnu pattiyal കാണിക്കണേ 😍😍

  • @safeer6075
    @safeer6075 4 года назад

    മണാലി..ടു ഹിമാചൽ പ്രദേശ്.. ഐസ് കൂമ്പാരങ്ങൾ ഇ വീഡിയോയിൽ കാണാൻ പറ്റിയില്ലെങ്കിലും.. അഡ്വെഞ്ചർ പാർക്ക്‌.. ഹിമബ ടെമ്പിൾ ഒരുപാട് കച്ചവട സ്ഥാപനങ്ങളും കച്ചവടങ്ങളും കാണാൻ പറ്റി.. അഷറഫ് ബ്രോ..

  • @AbidKl10Kl53
    @AbidKl10Kl53 4 года назад

    ഇതു പോലെ ഒഴിവാക്കിയ വീഡിയോസ് ഇനിയും പോരട്ടെ😝😄👌
    മ്മ്മള് കണ്ടോളാം♥️

  • @codemax1960
    @codemax1960 4 года назад +2

    കൊളളാം പൊളി...
    ഇനിയും ഇതുപോലെ ഉള്ള വിട്ട് പോയിട്ടുള്ള വീഡിയോ പ്രേതിഷിക്കുന്നു

  • @subhashkaimal8375
    @subhashkaimal8375 4 года назад +1

    ഇത്രയും നല്ല വീഡിയോ post ചെയ്യാതെ ആ Clip നെ അപമാനിക്കരുതായിരുന്നു. 💘 waiting 4 more.....

  • @dinavsaju8244
    @dinavsaju8244 4 года назад

    Ithra nalla vedio indayittano idanje... inim ndel poratte... ready anu kanan😘😘

  • @52745666
    @52745666 4 года назад

    ഭൂമിയിലെ സ്വർഗ്ഗത്തിലെ സഞ്ചാരിക്ക് ഒരുപാട് ഇഷ്ടവും സ്നേഹവും നിറഞ്ഞ ആശംസകൾ 💞💞💞💞😍😍😍🤩🤩

  • @bindusajeevan4945
    @bindusajeevan4945 4 года назад

    😍😍😍😍👍 കുറേയായല്ലോ കണ്ടിട്ട്❤

  • @sandeep4257
    @sandeep4257 4 года назад

    ആദ്യമായി അഷ്‌റഫ് ഭായ് യുടെ ചിരിച്ചുകൊണ്ടല്ലാതെ സംസാരിക്കുന്ന മുഖവും കണ്ടു.
    ( പണിയെടുക്കാനുള്ള ആരോഗ്യമുണ്ടായിട്ടും തൂക്കു പാത്രവുമായി പിച്ച തെണ്ടുന്ന ആളെ കണ്ടപ്പോൾ )
    പിന്നെ ദേവതാരു തോട്ടത്തിൽ പോയപ്പോൾ ബാക്ഗ്രൗണ്ട് മ്യൂസിക് ആയി....
    ദേവതാരു പൂത്ത കാലം നീ മറന്നുവോ..
    ദേവതമാർ ചൂടി തന്ന പൂ മറന്നുവോ എന്ന ആൽബം സോങ്ങിന്റെ വരികളോ ബീജീയമോ ലൈറ്റ് ആയി ചേർത്തിരുന്നെങ്കിൽ സൂപ്പർ ആയേനെ.....
    അഷ്‌റഫ് ബ്രോ ഇസ്‌തം 😘😍🥰

  • @harisonnet
    @harisonnet 4 года назад +5

    ലോക്ക് ഡൗൺ കാലത്ത് നിങളൂടെ വിഡിയൊയിലൂടെ ഞങളും യാത്ര ചെയ്യുകയാണു...
    അശ്രഫ്ക്കാ.....സൂപാറാ...എല്ലാ വിഡിയോയും...യാത്രയും....

  • @faisalck4290
    @faisalck4290 4 года назад

    മച്ചാന്റെ വീഡിയോ ഈ ലോക്ക്ടൗണിൽ ഒരുപാട് മിസ്സ് ചെയ്യുന്നു 😊😊😊😊

  • @ibrahimsuperway4229
    @ibrahimsuperway4229 4 года назад

    മച്ചാനെ സൂപ്പർ വീഡിയോ ഫുൾ. ഞാൻ കണ്ടു

  • @ansusworld6921
    @ansusworld6921 4 года назад

    ഇനിയും ഇതുപോലത്തെ വീഡിയോസ് ഉണ്ടെങ്കിൽ പൊന്നോട്ടെ😍😍😍

  • @sabarishmohan7348
    @sabarishmohan7348 4 года назад

    Korey nallayi bro nte sound okkey kettite puthiya videos vannappo velya sathosham aayi..entho vallatha oru feel aane bro nte samasarvum vidoe okkey kanan❤️love you broo

  • @rafeeqckd
    @rafeeqckd 4 года назад

    കണ്ടാൽ മതിവരാത്ത കാഴ്ചകളും അതോടൊപ്പം വളരെ സുന്ദരമായ ശബ്ദാവിഷ്കാരണവും നൽകുന്ന നിങ്ങളുടെ ചാനൽ വേറെ ലെവൽ ആണ് ♥️♥️

  • @rahimmanja347
    @rahimmanja347 4 года назад

    ഇനിയും പ്രേതിക്ഷിക്കുന്നു സൂപ്പർ 👍👍👍👍👍👍

  • @shamilknajeeb7220
    @shamilknajeeb7220 4 года назад

    ഇപ്പോ ഇത് കണ്ടു കഴിഞ്ഞപ്പോൾ ഒരു പ്രത്യേക ഫീൽ.. കുറേ ആയില്ലേ ഇങ്ങനെ ഒന്ന് കണ്ടിട്ട്.. 😍

  • @sharafudeensha5613
    @sharafudeensha5613 3 года назад

    അഷ്‌റഫ്‌ നിങ്ങൾ ഇടുന്ന വീഡിയോ എല്ലാം കാണുവാൻ വളരെ എൻട്രസ്താണ് സൂപ്പർ

  • @pradeshc4165
    @pradeshc4165 4 года назад

    നിങ്ങളുടെ വീഡിയോ കാണുബോൾ ഒരു ഫീലാണ് ബ്രോ

  • @TravelStoriesByNP
    @TravelStoriesByNP 4 года назад

    ഞങ്ങളൊന്നും മണാലി പോയിട്ടില്ല അഷ്‌റഫ്‌ ബ്രോ.
    ഇതൊക്കെ കാണുമ്പോൾ പോവാൻ കൊതി മൂക്കുന്നു.
    ഈ വീഡിയോ എന്തിനാ മാറ്റി വെച്ചത്.
    അടിപൊളി 😍💓

  • @fcvlog3137
    @fcvlog3137 4 года назад +2

    അഷ്രഫ്ക്ക വീഡിയോ സൂപ്പറായിട്ടുണ്ട്

  • @bineesh2478
    @bineesh2478 4 года назад

    Nalla video aanallo ashrafkka. Aa temple enikkum kaanan pattiyallo thanks

  • @chickukp725
    @chickukp725 4 года назад +7

    ഇത് പോലെ ഇടാതെ വെച്ച വീഡിയോസ് ഒകെ ഇങ് പോരട്ടെ

  • @riyasok9799
    @riyasok9799 4 года назад

    ഈ യാത്രയാണല്ലോ ആ തിരി കൊളുത്തിയത്. പിന്നീട് ഉണ്ടായ സംഭവ വികാസങ്ങൾ അതിനേക്കാൾ ആശ്ചര്യകരം. ഇനിയും പോലാർ എക്സ്പെഡീഷനുകൾ ഉണ്ടാകാതിരിക്കില്ല.

  • @jithin.vvaliazheekal4623
    @jithin.vvaliazheekal4623 4 года назад +26

    വന്നല്ലോ ഇതുവരെ shoot ചെയ്തതിൽ മാറ്റി വെച്ച കുറച്ചു വീഡിയോ എങ്കിലും കാണില്ലേ അത് ഒന്ന് Re-edit ചെയത് Lokdown തീരുന്നത് വരെ ഇട്ടേയ്ക്ക് ഞങ്ങൾ ഒപ്പമുണ്ട്

  • @LittleExplorerAisha
    @LittleExplorerAisha 4 года назад

    മഴ , കട്ടൻ ചായ ആ ഒരു ഫീലാണ് താങ്കളുടെ ക്യാമറയും അവതരണവും . ഇനിയും പ്രതീഷിക്കുന്നു !

  • @koshyalex2403
    @koshyalex2403 4 года назад +11

    നിങ്ങൾ ഷൂട്ട്‌ ചെയ്ത് എഡിറ്റ്‌ ചെയ്ത ഒരു വിഡിയോയും ബോറാവില്ല. മാറ്റിവെച്ചിരിക്കുന്ന എല്ലാ വിഡിയോയും ഇട്.. പോരട്ടിങ്ങോട്ട്... ♥️

  • @mfcfriedchickenkannur7226
    @mfcfriedchickenkannur7226 4 года назад

    Nalla kazhcha bhangiyulla tree seen

  • @shajilarafi6828
    @shajilarafi6828 4 года назад

    Basheer Bashi and family thanupe kaalathu ivide poirunnu,Aa videos suuuperrr Episode kanddirunu, ipool ingane kaananum suuuperrr 👏🏼👏🏼🥰🥰

  • @anishrajan6527
    @anishrajan6527 4 года назад +1

    Super

  • @sheebugeorgearackamannil5286
    @sheebugeorgearackamannil5286 4 года назад

    nannayittund ingane ulla videos um upload chayyanam

  • @bichuprakash3882
    @bichuprakash3882 3 года назад

    കുറേ നല്ല നിമിഷങ്ങൾ.... 💖

  • @basheer_bachi_kasargod
    @basheer_bachi_kasargod 4 года назад

    ഇനിയും ഇടണം.. pending ആയിട്ടുള്ള വീഡിയോസ്..❤❤❤

  • @adhamadhi7244
    @adhamadhi7244 4 года назад

    ഹായ് അഷ്റഫ് ...തങ്ങളുടെ വീഡിയോ മരുഭൂമിയിൽ മഴത്തുള്ളി വിഴുന്നപോലെ സുന്ദരമാണ്...ഒരുപാട് മിസ്സ് ചെയ്തു തന്റെ വീഡിയോസ്..

  • @vidhuniriya8898
    @vidhuniriya8898 4 года назад

    സ്കിപ്പ് ചെയ്യാണ്ട് കണ്ടിരിക്കാം നിങ്ങളുടെ വീഡിയോസ് , വളരെ മികവാർന്ന എഡിറ്റിംഗും അവതരണ ശൈലിയും ഫുൾ സപ്പോർട്ട് ബ്രോ

  • @mullathrabi
    @mullathrabi 4 года назад

    പെട്ടിയിൽ വെച്ച വീഡിയോ കണ്ടപ്പോ ഒരുപാട് പിടിച്ചു....,👌👌👌

  • @iamanindian1531
    @iamanindian1531 4 года назад

    അടിപൊളി ഒരു രക്ഷയും ഇല്ല, പെര്ഫെക്ട് വീഡിയോ...
    ഇത് മനഃപൂർവം എടുത്തു വെച്ചതല്ലേ ആശ്രഫ്കാ..

  • @shivayogaworld3771
    @shivayogaworld3771 4 года назад +1

    Thank you Bro. Its beautiful there. Nature always beautiful. Looking forward to seeing your next video programme. Not seeing your programme for long time. Always love your programme. Good to see your wife also started the video programme. Wishing you all the best. Namaskaram

  • @thahirsm
    @thahirsm 4 года назад

    ഇത്രയും മനോഹരമായ കാഴ്ചകൾ ഒക്കെ ഡ്രാഫ്റ്റിൽ വെയ്ക്കുന്ന നിങ്ങളെ സമ്മതിക്കണം.
    ഈ വിഡിയോ കണ്ടപ്പോഴാണ് ആലോചിച്ചത് ഓരോ ഇതിഹാസങ്ങൾക്കും ഓരോ പ്രദേശത്തു ഓരോ വാഖ്യാനങ്ങൾ ആണ്‌ എത്ര വൈവിധ്യത്തെ ഉൾക്കൊള്ളുന്നതാണ് നമ്മുടെ നാട്

  • @shibupattambi8307
    @shibupattambi8307 4 года назад +1

    കാത്തിരുന്നു വന്നല്ലോ
    അടിപൊളി

  • @shanojussanar2855
    @shanojussanar2855 4 года назад

    ഇങ്ങള് എന്ത് ഇട്ടാലും ഞമ്മള് കാണും... 😍😍😍😍

  • @shafithadathil4717
    @shafithadathil4717 4 года назад

    അഷ്റഫ്ക്ക നിങ്ങളുടെ വീഡിയോക്ക് വേണ്ടി കാത്തിരുന്നു മടുത്തു. സന്തോഷമായി ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും രണ്ട് പ്രാവശ്യം കണ്ടു ട്രാവൽ വീഡിയോകൾ RUclips ൽ കുറെ ഉണ്ടെങ്കിലും നിങ്ങളുടെ വീഡിയോ മാത്രമാണ് എന്നെ ആകർഷിച്ചത്. ഇനിയും പുതിയ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു

  • @renjurajan4747
    @renjurajan4747 4 года назад

    Ashraf Bhai kidu .Neeratthe thanne kaanikkande ithokke

  • @shafipmr5365
    @shafipmr5365 4 года назад +1

    കിടുക്കി
    തിമർത്തു
    പൊളിച്ചു

  • @prijeeshm.c223
    @prijeeshm.c223 4 года назад

    ഇത്രയും നല്ല വീഡിയോ ആണല്ലേ പഹയാ ഒളിപ്പിച്ചു വെച്ചത്

  • @ponnuunny4578
    @ponnuunny4578 4 года назад

    ഏറ്റവും നാച്ചുറൽ ആയി തോന്നിയത് ഈ വീഡിയോ ആണ് 👍👌👍👌👍👌

  • @srijila000
    @srijila000 4 года назад

    Ithokke undaayittano old videos thanne pinnem pinnem kandath😀😍i iyum ponnotte ,baakki✌👍👍👍

  • @aimanmundoth
    @aimanmundoth 4 года назад

    Oru rakshayum illatha presenting anu❤️

  • @navasvattakandi2926
    @navasvattakandi2926 4 года назад

    നല്ല വീഡിയോ ആണെല്ലോ,ഇത് പോലെ ഉള്ളതൊക്കെ ഇനിയും പോരട്ടെ👍.

  • @rageshdel3418
    @rageshdel3418 4 года назад +2

    ashraf bro this is beautiful video, so upload all videos that you shoot from different destinations. these kind of videos are good, everyone will see main places but these kind of views didnt get to see

  • @noushuchnr
    @noushuchnr 4 года назад

    Neril kanda sthalangal veendum kaanaan vendi vannathaanu

  • @nishadroshan1159
    @nishadroshan1159 4 года назад

    Good to see you back Ashraf Bro....
    Ithokke olippichu vacha njingale 👊👊

  • @ratheeshr187
    @ratheeshr187 4 года назад

    Ekkaude e vedios kolam njan lockdown thaly nikunathu ekkauda vedios kanda Valara nany new place kanikunathinu

  • @MadhuBala-kz7ew
    @MadhuBala-kz7ew 4 года назад

    Valare ishtapettu.

  • @Heartbreak_Kid_
    @Heartbreak_Kid_ 4 года назад

    ഇത് പോലെ ഒഴിവാക്കിയ ബാക്കി videosന് waiting... 📹👣💟

  • @nishashaji8915
    @nishashaji8915 4 года назад

    Ee lockdown vannilel ethrem nalla kazhchakal viewversinu ms aayenelo.. Anyway super eppisode, specialy Calender picle polulla place kanichathu 👌👌... Stockil nokiya eneem kanum ethu polulla super videos, waiting 4 nxt super upload😊

  • @manojmathew4644
    @manojmathew4644 4 года назад +2

    Super brother....

  • @rafeeqckd
    @rafeeqckd 4 года назад +1

    ഏതൊരു റൈഡറുടെയും സ്വപ്ന ഭൂമിയാണ് ലഡാക്ക്..

  • @shamilknajeeb7220
    @shamilknajeeb7220 4 года назад

    Pwoli.... ellam ingott ponnotte😍🤩👍👌

  • @vinodkumarv9101
    @vinodkumarv9101 4 года назад

    നിങ്ങൾ എത്ര വേണമെങ്കിലും ഇട്ടോളൂ ബ്രോ... കാണാൻ നമ്മൾ റെഡി👍👍👍

  • @naheemnaheem1263
    @naheemnaheem1263 4 года назад +1

    Orupad ayallo vedeo vannitt

  • @jobinjohn4051
    @jobinjohn4051 4 года назад

    ഇതു എന്റെയും ഒരു സ്വോപ്നമാണ്‌

  • @DiscoverwithGinu
    @DiscoverwithGinu 4 года назад

    കുംകുമപ്പൂവ് ഇട്ട് ഉണ്ടാക്കിയ നല്ല കിടിലൻ ചായ നമ്മുടെ കാസർഗോഡ് കരൻ റാഫി യുടെ വളരെ ഫെയ്മസ് ആയ ബ്രാൻഡ് ആണ് യുഎഇ യില്. FILI. ഇന്ത്യയിൽ കുംുമപൂവ് കൃഷി ചെയ്യുന്നത് പ്രധാനമയും. ഹിമാചൽ പ്രദേശി ലും കശ്മീരിലും ആണ്. അതുകൊണ്ട്. കിത്രിമം ഉണ്ടാവാം എന്നാലും അത് കുംകുമപൂവ് തന്നെ ആകാൻ ആണ് ചാൻസ് കൂടുതൽ. ഇതിന്റെ പ്രധാന ഉപയോഗം പാലിന്ന് ഒക്കെ നിറം കിട്ടാൻ ആണ്. മരുന്ന് നിർമാണത്തിനും ഉപയോഗിക്കുന്നുണ്ട്

  • @Haris-bl2df
    @Haris-bl2df 4 года назад

    Ashraf ikka polichu video

  • @sandraponnu3012
    @sandraponnu3012 4 года назад +1

    Supeeer

  • @rasheedvarankod1530
    @rasheedvarankod1530 4 года назад

    Asharaf bhii ... ishttapettu inyoum ighanathe videio ittollu.... thakalude videos ellam nilavaram ullathannu... so don’t waste eny single video plese upload all

  • @nazarkottakkal3053
    @nazarkottakkal3053 4 года назад

    Kathirunnu kathirunnu oruvideokitti
    Adipoli 👍

  • @americansanchari9482
    @americansanchari9482 4 года назад

    മ്മള് പറ്റെ ലേറ്റായി. സാരല്യ🤪🤪. അടിപൊളി👏👏👏

  • @kjkj6708
    @kjkj6708 4 года назад

    കിടു കാച്ചി വീഡിയോ

  • @BEAUTIFULCOORG
    @BEAUTIFULCOORG 4 года назад

    Assalamu alaikum. Ashrafka ningalude jadayillatha avatharanam ishtam. Jnan adyamayittan comment boxil varunnad. From Karnataka coorg❤️💕

  • @Rajeevsomaraj
    @Rajeevsomaraj 4 года назад

    ദൃശ്യങ്ങൾ മനോഹരമായി ക്യാമറയിൽ പകർത്താനുള്ള കഴിവിന് ❤️😍🌹

  • @anoopkv1397
    @anoopkv1397 4 года назад

    do മനുഷ്യ താങ്കൾക്ക് Video യിൽ തൃപ്തി ഇല്ലേങ്കിലും എന്നേ പോലുള്ള കാഴ്ച്ചക്കാർക്ക് ഇത് ഗോൾഡ ........എത്ര പറഞ്ഞാലും മനസിലാകാത്ത പഹയൻ

  • @ripputart7685
    @ripputart7685 4 года назад

    No worD's 👌👌👌
    ഇങ്ങള vedio idaykk idaykk cheyy Bhai
    എന്ത് topic ആയാലും ഒരു ചെറിയ വീഡിയോ എങ്കിലും ചെയ്യണം ഭായി