ഫലം വിലയിരുത്തി പഠിക്കാൻ കോൺഗ്രസും

Поделиться
HTML-код
  • Опубликовано: 18 июн 2024
  • മിന്നും ജയവും തൃശ്ശൂരിലെ തോൽവിയും പഠിക്കാൻ കോൺഗ്രസ്, എംപിമാർ യോഗത്തിൽ പങ്കെടുക്കും, കെപിസിസി തലം മുതൽ അഴിച്ചുപണിയും ചർച്ച ചെയ്യും, മുന്നണി വിപുലീകരണവും ചർച്ചയാകും
    #congress #kpcc #victory #udf #vsatheeshan #ksudhakaran #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 24

  • @PJ-Love-Peace
    @PJ-Love-Peace 7 дней назад +18

    പഴയ കോൺഗ്രസിൽ നിന്ന് ഒരുപാട് മാറ്റങ്ങൾ കാണുന്നു. ❤

  • @jdjr5203
    @jdjr5203 6 дней назад +11

    കോൺഗ്രസ്‌ ശക്തമായി തന്നെ തിരിച്ചു വരും 💙

  • @kingkhan-hd7pn
    @kingkhan-hd7pn 7 дней назад +16

    സുധാകരന് പുനഃസംഘടന വേണം പക്ഷെ നടക്കുന്നില്ല. എന്തായാലും സുധാകരൻ വന്നപ്പോൾ ഒരനക്കം ഉണ്ട്. തൃശ്ശൂർ പ്രസിഡന്റ് മാറ്റി. ജയിച്ചിട്ടും ചർച്ചകൾ. തൊറ്റാൽ പോലും തിരുത്തൽ വരുത്താത്ത പാർട്ടി ആയിരുന്നു. നന്നായ പാർട്ടിക്ക് നല്ലത്.

    • @bijoypillai8696
      @bijoypillai8696 6 дней назад +1

      KS കൊള്ളാം; പക്ഷേ അദ്ദേഹത്തെ അനങ്ങാൻ ഗ്രൂപ്പ് കളിക്കാർ സമ്മതിക്കില്ല..

  • @thanseemkabeer8216
    @thanseemkabeer8216 5 дней назад +3

    Very very good Congress 🎉🎉🎉🎉

  • @reyanjacobtom9021
    @reyanjacobtom9021 7 дней назад +8

    കോൺഗ്രസ് ❤❤❤❤❤❤❤❤❤❤

  • @Sameer-yz7jq
    @Sameer-yz7jq 7 дней назад +6

    പാർട്ടിയുടെ ശക്തി കൊണ്ടല്ല വിജയം, മറിച്ച് ഭരണ വിരുദ്ധ വികാരം ആണ്

    • @NasarN-tb4sy
      @NasarN-tb4sy 7 дней назад

      ഭരണവിരുദ്ധ വികാരം മുഖ്യ മന്ത്രി മുതൽ സിപിഎം നേതാക്കൾ മാരുടെ അഹങ്കാരം ധിക്കാരം അഴിമതി ബേങ്കിൽ കൊള്ള സോചന പക്ഷ പാതം psc നോക്ക് കുത്തി ആക്കി സ്വന്തക്കാരെ തിരുകി കയറ്റി പെൻഷൻ മുടങ്ങി സ്പ്ലൈ കോ യിൽ വിതരണം മുടങ്ങൽ പക്ഷെ ധുർ ത്തിന് ഒരു കുറവ് ഇല്ല

    • @alexjohn8628
      @alexjohn8628 6 дней назад +1

      എപ്പോഴും അങ്ങനെ തന്നെ ആണ് ശക്തി ഒക്കെ 3എന്നും സിപിഎം ആണ് കോൺഗ്രസിന് ബൂത്ത്‌ ഇല്ലെങ്കിലുമ് ഒക്കെ വോട്ട് കിട്ടും

  • @jdjr5203
    @jdjr5203 6 дней назад +4

    കോൺഗ്രസ്‌ ❤️

  • @abdulgafoorv9522
    @abdulgafoorv9522 7 дней назад +10

    യുഡിഫ് 🧡🤍💚

  • @moosanmuhammad9645
    @moosanmuhammad9645 6 дней назад +3

    make up ചെയ്ത് പാർട്ടി ഓഫീസുകളിൽ കാണുന്ന നേതാക്കൾ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വന്നാലും.

  • @hyderalik7953
    @hyderalik7953 6 дней назад +2

    മുന്നണി വിപുലീകരണം ആവശ്യമില്ല പ്രത്യേകിച്ച് കോൺഗ്രസ് സംഘടന സെറ്റപ്പുകളെ കൊണ്ട് അല്ല ജയിക്കാറുള്ളത് ഭരണവിരുദ്ധ വികാരം ഉണ്ടാവുമ്പോഴാണ്

  • @nahalzain2469
    @nahalzain2469 6 дней назад +2

    💚💙🧡

  • @vishnuvichu1849
    @vishnuvichu1849 7 дней назад +2

    ❤❤👍👍

  • @user-zo3se7iu5f
    @user-zo3se7iu5f 5 дней назад +2

    ആത്മവിശ്വാസം പോരല്ലോ

  • @shibuvarghese750
    @shibuvarghese750 7 дней назад +2

    മുകളിൽ മാത്രം പുന sankdapichu ഇരുന്ന

  • @autokarenpang4972
    @autokarenpang4972 7 дней назад +1

    സുധാകരനെ വേഗംമാറ്റുക

  • @kjaleesh
    @kjaleesh 6 дней назад +2

    Aa RJD ye egottu konduvaranam

    • @pphashimpuzhathi2587
      @pphashimpuzhathi2587 16 часов назад

      RJD യെ കൂടാതെ BDJS നെയും udf ൽ ഉൾപ്പെടുത്തണം. BDJS, NDA മുന്നണിയിൽ സന്തുഷ്ടരല്ല

  • @kareemmct5251
    @kareemmct5251 7 дней назад +1

    നല്ലകാര്യം

  • @ajipoulose6051
    @ajipoulose6051 6 дней назад +1

    കോൺഗ്രസ് ❤️