Lalitha Sahasranamam 2020 | ലളിതാസഹസ്രനാമം | Kavalam Srikumar |

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Lalitha Sahasranamam 2020 | Kavalam Srikumar | ലളിതാസഹസ്രനമം:
    ആലാപനം: കാവാലം ശ്രീകുമാർ
    Recorded in Sept 2020
    താടങ്കയുഗളീഭൂത... എന്നയിടത്ത്‌ എഴുതിക്കാണിച്ചതിൽ ഒരു ദീർഗ്ഘം കുറഞ്ഞിട്ടുണ്ട്‌. ചൊല്ലിയത്‌ ശരി തന്നെയാണ്‌
    Kavalam Srikumar's Social media links
    Instagram - / kavalamsrikumar
    Facebook - / srilakom
    Email: kavalamsree@gmail.com
    Uploaded on 29th Sept 2020
    || Anti Piracy Warning ||
    All rights reserved. This content is Copyrighted to Kavalam Srikumar. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #lalithasahasranamam #kavalamsreekumar

Комментарии • 638

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Год назад +196

    വീട്ടിൽ ഞങ്ങൾ കുടുംബാംഗങ്ങൾ എല്ലാവരും മുടങ്ങാതെ പാരായണം ചെയ്യാറുണ്ട്.🙏🏼🙏🏼 ഞാനും മോനും വീണയിലും പാടാറുണ്ട്.🙏🏼🙏🏼🙏🏼 വളരെ powerful മന്ത്രമാണ് 🙏🏼🙏🏼😇

  • @nibinbabu2885
    @nibinbabu2885 2 года назад +133

    ശ്രീ അഗസ്ത്യമഹർഷിയുടെ അഭ്യർത്ഥനപ്രകാരം, ഹയഗ്രീവദേവൻ ലളിത ദേവിയുടെ ആയിരം ശക്തിയേറിയ വിശുദ്ധനാമങ്ങൾ അദ്ദേഹത്തിനു ശ്രീ വിദ്യ യായി പകർന്നു കൊടുക്കുന്നു

  • @sudhaviswan4239
    @sudhaviswan4239 Год назад +86

    അങ്ങയ്ക്കും ഇതു കേൾക്കുന്ന എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ .

  • @mohanannair9468
    @mohanannair9468 3 года назад +18

    ഓം ലളിതാംബികായെ നമോ നമഃ
    സപ്ത ത്രിദശ വർഷമെൻ പിതാവിൻ വേർപാടിൻ സ്മരണ മൊപ്പ മിന്നത്രെ ,ആംഗലം ഫാദേഴ് ഡേ,യെന്നതും ശ്രവിച്ചു ലോകമാതാവിൻ നാമ സാഹസ്രകം മമ പുണ്യമോർക്കിൽ !
    പാർത്തു പ്രതികരണങ്ങളു, മുള്ളവയ്ക്കൊപ്പം, ശ്രദ്ധാശ്രവണ തല്പരരെത്രയും ,കണ്ടും ശ്രവിച്ചും ചൊല്ലെഴും വാക്കുകൾ സംശയങ്ങൾ ,നന്മ, യന്യ,മാകുമിക്കാലമോ കാണാപാശ ബന്ധിതം ,അന്തഃക്കരണം തെളിയാ,നുത്സുകർ സത്യമോർക്കിൽ !
    ലളിത,മല്ലോർക്കിൽ സാഹസ്രകം മഹാദേവീ സ്തുതിയി,തോ മഹാസാഗരമല്ലയോ സത്യം!
    നിത്യശ്രവണം ,പരായണം ,ധ്യാന,മൊക്കെയും നടപ്പാൻ "ഒരു യാനമാകുന്നതും " ഗുരുവര,കടാക്ഷമൊപ്പം പര ദൈവ കടാക്ഷവും !

  • @KAVALAMSRIKUMAR
    @KAVALAMSRIKUMAR  4 года назад +6

    താടങ്കയുഗളീഭൂത... എന്നയിടത്ത്‌ എഴുതിക്കാണിച്ചതിൽ ഒരു ദീർഗ്ഘം കുറഞ്ഞിട്ടുണ്ട്‌. ചൊല്ലിയത്‌ ശരി തന്നെയാണ്‌.

    • @rameshkandoth9549
      @rameshkandoth9549 4 года назад

      There are so many ‘dheerghangal’ missing other than you mentioned.

    • @rameshkandoth9549
      @rameshkandoth9549 4 года назад

      But rendering is correct in all the cases.
      From dhyaanam onwards 🙏

    • @KAVALAMSRIKUMAR
      @KAVALAMSRIKUMAR  4 года назад +1

      Why don’t you pinpoint. So that I can correct the script some time later

    • @rameshkandoth9549
      @rameshkandoth9549 4 года назад +1

      Kavalam Srikumar please give me some time. I will send the details tomorrow. (I don’t know how to write in Malayalam in this phone. The details will be sent from another number in Malayalam,definitely)
      🙏🙏🙏

    • @rameshkandoth9549
      @rameshkandoth9549 4 года назад +1

      I didn’t write your name in the beginning. It was there and I couldn’t delete it. Please don’t take it badly.

  • @ranjinismenon5177
    @ranjinismenon5177 6 месяцев назад +19

    നല്ല അക്ഷര സ്പുടത ഉണ്ട് ഈ ആലാപനം ആദ്യം ആയി കേൾക്കുന്നവർക്ക് ഇത് കേട്ട് പഠിക്കാൻ എളുപ്പം ആണ് അങ്ങേയ്ക്ക് ആയുർ ആരോഗ്യം ഉണ്ടാവട്ടെ ദേവിയുടെ നാമത്തിൽ പ്രാർത്ഥിക്കുന്നു

  • @kottaparambilconstructions9443
    @kottaparambilconstructions9443 8 месяцев назад +13

    മനസിനും ശരീരത്തിനും ശക്തി പകരുന്ന ശബ്ദവും വരികളും ശബ്ദത മധുര്യം അതിലും മനോഹരം
    🙏🏽🙏🏽🙏🏽അമ്മേ ശരണം ദേവീ ശരണം 🙏🏽🙏🏽🙏🏽

  • @laxmigayatri945
    @laxmigayatri945 5 месяцев назад +9

    എല്ലാ ദിവസവും കേൾക്കുന്നു.
    ദേവി എല്ലാവരുടെയും കൂടെ ഉണ്ടാകും ❤

  • @littleideaentertainments2190
    @littleideaentertainments2190 11 месяцев назад +21

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ ഇത്രയും വിനയഭാവത്തിൽ ദേവിയുടെ സഹസ്ര നാമം കേൾക്കാൻ സാധിച്ചല്ലോ സുകൃതം ദേവി 🙏🙏🙏🙏

  • @mayasalu3809
    @mayasalu3809 Год назад +28

    ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും നല്ല ലളിത സഹസ്ര നാമം 🙏🙏🙏

    • @sujiths8085
      @sujiths8085 10 месяцев назад +1

      ഒരുപാട് നന്ദി. ഇത് കേൾക്കൽ എന്റെ ജീവിതത്തിന്റെ ഭാഗമായി. ഭാഗമാക്കി.

    • @anjanaraju3242
      @anjanaraju3242 3 месяца назад

      സത്യം.

  • @gopikagopalakrishnan7078
    @gopikagopalakrishnan7078 Год назад +14

    I'm pregnant and I listen to this every day ❤

  • @soundaryponnupillai8919
    @soundaryponnupillai8919 Год назад +7

    അമ്മേ നാരായണ നമസ്കാരം സർ എത്ര ഭംഗിയായിട്ട് വ്യക്തമായിട്ട് മനോഹരമായ ശബ്ദത്തോടുകൂടി ഹായ് എന്ത് രസം കേൾക്കാൻ 🙏🙏🙏🙏🙏🙏👌👌🙏🙏👌🙏

  • @vkn3522
    @vkn3522 2 года назад +13

    എന്നും കേൾക്കുന്നത്, sir ജപിക്കുന്ന ലളിതസഹശ്രനാമസ്തോത്രം മാത്രമാണ്,

    • @sheebaa1973
      @sheebaa1973 Год назад

      എന്നും kalkunnath sir japekkunna lalithasahasranamam മാത്രമാണ്. 🙏🙏🙏🙏

  • @jyothidevimenon
    @jyothidevimenon 3 года назад +15

    എന്നും കേൾക്കും ഭക്തിസാന്ദ്രമായ ഈ നാമം..... അങ്ങയെ ഈശ്വരൻ അനുഗ്രഹിച്ചു വിട്ടതാണ്.....🙏🙏

  • @priyamanu
    @priyamanu 2 года назад +21

    ലളിതസഹസ്രനാമം വളരെ ഹൃദ്യവും ഭക്തിനിര്ഭരവും ... പക്ഷെ ശ്യാമളദണ്ഡകം wow പറയാനാവില്ല അത്രയും ഭാവം, ഭക്തി
    സായീശ്വരി anagrahikyatte sir...🙏🙏🙏

  • @gopikaqkku1945
    @gopikaqkku1945 Год назад +4

    ഓം ഹരി ശ്രീ ഗണപതയെ നമഃ
    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
    ചോറ്റാനിക്കര അമ്മേ ശരണം

  • @sheela5462
    @sheela5462 Год назад +32

    എന്റെ ഒരു ദിവസം ആരംഭിക്കുന്നത് ഈ ശ്ലോകം കേട്ടു കൊണ്ട് ആണ് 🙏🙏🙏🙏

  • @sindhuajan1302
    @sindhuajan1302 2 года назад +21

    മനോഹരം 🙏. ഈശ്വരൻ കനിഞ്ഞു നൽകിയ സൗണ്ട് 🙏എല്ലാ ദുഃഖങ്ങളു മറന്നുപോയി.

    • @ravindrakv4366
      @ravindrakv4366 2 года назад

      ഓരോരോ മന്ത്രവും വ്യത്യസ്ത അർദ്ധവും മഹത്തും ആ ണ്‌ എ ല്ലാം എ ടുത്തു ചൊല്ലി clear clear എത്ര കേട്ടാലും മതി വരില്ല ❤❤❤

    • @vasanthapm5016
      @vasanthapm5016 2 года назад

      മനോഹരം

  • @sushamakrishnan3313
    @sushamakrishnan3313 9 месяцев назад +2

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി പാരായണ ഭദ്രേ നാരായണ🙏🌹🌹🌹🌹🌹🌹💮🌼🌺🌺🌺🌺🌺🌺🌺🌺🌺🌱🌱🌱🌱🌱🌱🌺🌺🌺🌺🌺🌺🌺🌺🌺🌺♥️♥️♥️♥️♥️♥️🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @VeenaVp-tg3wi
    @VeenaVp-tg3wi 6 месяцев назад +6

    എന്നും ചൊല്ലാറുണ്ട് എന്നും മുടങ്ങാതെ കേൾക്കാറുമുണ്ട്

  • @latha8498
    @latha8498 4 месяца назад +5

    അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏🙏🙏🙏🙏

  • @meenusanjath9963
    @meenusanjath9963 11 месяцев назад +11

    Divine voice .beautiful chanting. Amme Narayana 🙏🙏🙏

  • @sumamole2459
    @sumamole2459 2 года назад +27

    അതിമനോഹരം കാവാലം സാർ 🙏🙏🙏🙏അമ്മേ ദേവീ മഹാമായേ 🙏🙏🙏

  • @arjun4394
    @arjun4394 11 месяцев назад +4

    മധുരം അതി മധുരം , ഈശ്വൻ എപ്പോഴും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @babithaa2651
    @babithaa2651 10 месяцев назад +3

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ
    🙏🙏🙏🙏

  • @sreekumarwarrier2073
    @sreekumarwarrier2073 Месяц назад +1

    Amme narayana Devi narayana Lakshmi narayana Bhadre narayana Amme saranam

  • @Butterflies9427
    @Butterflies9427 6 месяцев назад +1

    ആരാ പാടുന്നത് ന്ന് നോക്കിയില്ലാരുന്നു തുടക്കം... ആലാപന ഭംഗി കൊണ്ട് വന്നു നോക്കുമ്പോൾ ഒട്ടും അതിശയോക്തി തോന്നിയില്ല.. സാക്ഷാൽ കാവാലം സർ 🙏🙏🙏🙏🙏

  • @gopalakrishnamenon9753
    @gopalakrishnamenon9753 Год назад +12

    അതി മോഹരമായ ആലാപനം

  • @aryaaiswaryayadhukrishna4504
    @aryaaiswaryayadhukrishna4504 2 года назад +8

    വളരെ മനോഹരമായി ആലപിച്ചിരിക്കുന്നു. നമ്മളെങ്ങനെ ലയിച്ചിരുന്നു പോകുന്നു 🙏🙏🙏

  • @brijithaps3651
    @brijithaps3651 4 года назад +8

    ഓം ശ്രീ ലളിതഅംബികായായി നമഃ. ശ്രുതി മധുരം, മോക്ഷ പ്രാപ്തം കേൾക്കുന്ന മാത്രയിൽ. 🙏💐

  • @balakrishnan-ti7hk
    @balakrishnan-ti7hk 3 года назад +12

    മധുരം,സുവ്യക്തം.ഭക്തിസാന്ദ്രം. നമസ്കാരം ജീ

  • @vaishnavravikumar4193
    @vaishnavravikumar4193 Год назад +3

    Amme Narayana Devi Narayana Lakshmi Narayana Bhadre Narayana 🙏🙏🙏 Thank you so much sir

  • @sujathas6519
    @sujathas6519 6 месяцев назад +4

    Amma Narayana devisaranam good morning sir 👌

  • @lailaravi2833
    @lailaravi2833 Год назад +2

    NAMASTHE.....🙏🙏🙏AMME NARAYANA.....DEVII NARAYANA
    LAKSHMII NARAYANA...BHADRE
    NARAYANA.........
    ETRA BHAKTHI SANDRAM.....SANTHOM.....🙏
    PRARTHANAKALODE.....SRI🙏

  • @leenak7404
    @leenak7404 8 месяцев назад +3

    Wonderfull singing amme saranam devi saranam

  • @GEETHAN-u6i
    @GEETHAN-u6i 9 месяцев назад +3

    Ammanarayana
    Devinarayana
    Laksminarayana
    Bhadranarayana❤❤❤❤

  • @govardhanmenon6158
    @govardhanmenon6158 3 месяца назад +1

    Amme Narayana Devi Narayana Lakshmi Bhadre Narayana. Sree Mahadeviye Nama:

  • @ARUNKUMAR-tp4ur
    @ARUNKUMAR-tp4ur Месяц назад

    ആലാപനം അതിമനോഹരം,
    എഴുതി കാണിക്കുന്നതിൽ അക്ഷരപ്പിശക് ഒരുപാട് കാണുന്നു.

  • @sujathas6519
    @sujathas6519 6 месяцев назад +3

    Good morning sir 👌 Amma Narayana devisaranam ❤

  • @jayasreevenugopal7699
    @jayasreevenugopal7699 4 месяца назад +1

    അതിമനോഹരമായ ആലാപനം.🙏🏻🙏🏻🙏🏻🙏🏻...

  • @ramanivp5249
    @ramanivp5249 2 года назад +31

    അതിമനോഹരമായ ആലാപനം.🙏🙏🙏

  • @SreelaraniS
    @SreelaraniS 6 месяцев назад +1

    അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏

  • @evergreen9037
    @evergreen9037 2 года назад +13

    🙏🙏🙏നമസ്കാരം ഗുരു 🙏🙏🙏🕉️

  • @mayasanuraj9782
    @mayasanuraj9782 10 месяцев назад +2

    അമ്മേ നാരായണ 🙏🙏🙏

  • @remakurup3386
    @remakurup3386 2 года назад +2

    God blessed artist. Amme narayana devi narayana lakshmi narayana bhadre narayana. Lokamathave kaithozhunnen🙏🙏🙏🙏🙏🙏🙏

  • @dileeshpoovathingal278
    @dileeshpoovathingal278 2 года назад +6

    നമിക്കുന്നു ഈ നാദത്തിന് മുന്നിൽ

  • @PrasannaDevi-f9q
    @PrasannaDevi-f9q Год назад +2

    ആലാപനം ഭക്തിപൂർണം.... ശ്രുതിമധുരം 🙏🙏
    അമ്മേ ദേവി രക്ഷിക്ക സർവ്വതാ 🙏🙏🙏

  • @sujathas6519
    @sujathas6519 10 месяцев назад +3

    Amma Narayana devisaranam ❤നമസ്കാരം sir

  • @vijaykalarickal8431
    @vijaykalarickal8431 2 года назад +5

    OM NAMO PARASAKTHI..DEVI MAHAMAYE SWASTHI SWASTHI....

  • @Sreyas586
    @Sreyas586 Год назад +6

    🙏🙏🙏🙏🙏അമ്മേ നാരായണ 🙏 ദേവീ നാരായണ 🙏 ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏

  • @sidharthankr3605
    @sidharthankr3605 Год назад +5

    Beautiful recitation Everybody can follow every word of it. New learners will definitely benefit. Thank you Sreekumar sir
    .I am anew learner, beginner

  • @sujathas6519
    @sujathas6519 4 месяца назад

    Amma Narayana devisaranam ❤namaste sir

  • @padmanair8631
    @padmanair8631 2 года назад +2

    Daily thankalude Lalita sahasra namm ketane unarunnate very nice

  • @JishnuKp-no9mb
    @JishnuKp-no9mb 7 месяцев назад +3

    അതിമനോഹരമായവരികൾ❤❤❤❤

  • @lawrencefernandez4761
    @lawrencefernandez4761 4 года назад +27

    എത്ര ധന്യമീ നാദോപാസന !

  • @omanapramod6781
    @omanapramod6781 2 года назад +3

    🙏🙏🙏RajaRajeshwariyeNama🌷

  • @prathibarajan6556
    @prathibarajan6556 Год назад +1

    Amme narayana devi Narayana 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sudhajayaprakash8327
    @sudhajayaprakash8327 4 месяца назад +2

    🙏🙏🙏🌹🌹🌹🌸🌸🌸

  • @Rajisunil223
    @Rajisunil223 11 месяцев назад +2

    അമ്മേ നാരായണ❤❤❤

  • @sureshthayyil2109
    @sureshthayyil2109 3 года назад +7

    Amme Sharanam, Devi Sharanam,Lekshmi Sharanam Bhadre Sharanam.Amme njangale anugrahikkename🙏🙏🙏🙏

  • @sujathas6519
    @sujathas6519 7 месяцев назад +1

    Amma Narayana devisaranam ❤namaste 🙏

  • @kksnair6841
    @kksnair6841 2 года назад +3

    അമ്മേ നാരായണ 🙏🏻

  • @pnknair2701
    @pnknair2701 5 месяцев назад +2

    Very nice and effective. Devi Saranam..

  • @babycd3401
    @babycd3401 Год назад +13

    അതി മനോഹരമായ ആലാപനം.

  • @rajalekshmiz579
    @rajalekshmiz579 2 года назад +6

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sujamenon2879
    @sujamenon2879 2 года назад +9

    Thank you so much..make it easy for us..after listening you ,got a feeling how easily one can follow this sahasranama.. feeling so blessed 🌹..may God always bless you 🙏🏻🙏🏻🙏🏻🙏🏻

  • @rajianilnair1
    @rajianilnair1 2 года назад +6

    🙏🙏🙏🙏🙏🙏thank you sir

  • @ThankammaKs-mt1fr
    @ThankammaKs-mt1fr 10 месяцев назад +1

    അമ്മേ ശരണം🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏

  • @gopanmvka
    @gopanmvka 4 года назад +5

    അമ്മേ ശരണം...

  • @rubysajeev678
    @rubysajeev678 11 месяцев назад +2

    വളരെ മനോഹരം

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 7 месяцев назад +1

    അമ്മേ ദേവി 🙏🙏🙏🌹🌹🌹🌹👌

  • @anithabhadran4228
    @anithabhadran4228 9 месяцев назад +3

    അതി. അനോഹരം

  • @remadevi5643
    @remadevi5643 2 месяца назад

    Sree Mahadeviye nama

  • @aryaprasadsr7001
    @aryaprasadsr7001 2 года назад +7

    Thank you so much sir 🙏 😇

  • @nirmalas6973
    @nirmalas6973 Год назад +1

    അമ്മേ ദേവി 🙏🏼🙏🏼🙏🏼

  • @babygirija3821
    @babygirija3821 5 месяцев назад +2

    🙏🙏🙏🙏🙏

  • @shobhak7646
    @shobhak7646 2 года назад +3

    🌷👏🌷👏🌷👏🌷amme Devi kshemeko anugrakhu

    • @seematp1125
      @seematp1125 2 года назад +1

      Ammyude Anugraham ennum ellavarkkum undavatte Loka: Samasta: Sughino : Bhavanthu: 🙏

    • @seematp1125
      @seematp1125 2 года назад

      Nannayi manasilskunna swarangal🙏💯

  • @sujathas6519
    @sujathas6519 6 месяцев назад +1

    Good morning sir 👌 Amma Narayana devi narayanaya laxmi narayanaya ❤

  • @omanasoman1035
    @omanasoman1035 11 месяцев назад +1

    Amme Narayana devi Narayana Lakshmi Narayana Bhadre Narayana

  • @sujathas6519
    @sujathas6519 Год назад +1

    Amma Narayana devisaranam good morning sir

  • @meenakumarimeena6311
    @meenakumarimeena6311 2 года назад +6

    അമ്മയുടെ അനുഗ്രഹം എപ്പോഴും അങ്ങ്ങക്ക് ഉണ്ടാകട്ടേ

  • @anithakrishnan4883
    @anithakrishnan4883 3 года назад +7

    നല്ല ഭക്തിസാന്ദ്രം 🙏🏻🙏🏻

  • @premimohan6369
    @premimohan6369 2 года назад +2

    🙏🏻🙏🏻🙏🏻

  • @kradha297
    @kradha297 2 года назад +6

    നമസ്തേ സർ
    മനോഹരം 🙏🙏🌹

  • @roshinimanoharan855
    @roshinimanoharan855 2 года назад +4

    Thanks sir

  • @sujathas6519
    @sujathas6519 9 месяцев назад +2

    Amma Narayana devisaranam ❤good morning sir

  • @sreemathypazoor4015
    @sreemathypazoor4015 Год назад +5

    അതി മനോഹരം 🙏🙏

  • @MERITORIOUS587
    @MERITORIOUS587 2 года назад +3

    🙏🙏 blessed me sir 🙏🙏 tnank you so much 🙏

  • @sushamakrishnan3313
    @sushamakrishnan3313 8 месяцев назад

    അമ്മേ ശരണം ദേവിശരണം🙏🙏🌹🌹🌱🌱🌱🌺🌺🌺🌺

  • @raveendrantk3232
    @raveendrantk3232 Год назад +1

    Amme narayana🙏🙏🙏

  • @SujaG-t4q
    @SujaG-t4q 7 месяцев назад

    അമ്മേ മഹാമായേ 🙏🙏🙏

  • @adithyanajayakumar4528
    @adithyanajayakumar4528 2 года назад +3

    Amme mahamaye shemikene dhevi sry 😭🙏

  • @lalithammas3278
    @lalithammas3278 2 года назад +3

    Amme Nàrayana 🙏🙏🙏🌹🌹

  • @gayathrip5970
    @gayathrip5970 2 месяца назад

    🙏🙏🙏

  • @santhakumari5450
    @santhakumari5450 2 года назад +1

    I.like.this.sthosthamvery.much

  • @aginvlog9345
    @aginvlog9345 Год назад +1

    Aalapanam super sirrrrr.....👌👌👌👌👌👌👌👌

    • @aginvlog9345
      @aginvlog9345 Год назад

      Some words are saying more powerful aalapanam❤❤❤

  • @sindhu6503
    @sindhu6503 Год назад +1

    Njan aattavum eshttapedunna chanal

  • @sushamakrishnan3313
    @sushamakrishnan3313 8 месяцев назад +1

    അമ്മേ ശരണം🙏🌹♥️♥️🌺🌺🌺🌺🌱🌺🌱

  • @roopamani2190
    @roopamani2190 2 года назад +2

    🙏🙏🙏thripuraye nama:

  • @anithaprasannakumar8647
    @anithaprasannakumar8647 2 года назад +2

    അതിമനോഹരം