സ്നേഹിതാ, താങ്കളുടെ കണ്ണടയുന്നതിനു മുൻപ് നിത്യത ഉറപ്പു വരുത്തണം | ക്രിസ്പിനച്ചൻ മനസ്സ് തുറക്കുന്നു..

Поделиться
HTML-код
  • Опубликовано: 20 окт 2024
  • "COMPASS"
    Christ Oriented Mission Proclaiming Almighty & Saving Souls
    COMPASS is "pointing to the right direction".
    (ദിശാ ബോധം ഉള്ളവരാകുക; യഥാർത്ഥ ദിശയിലേക്ക് നയിക്കുക)
    COMPASS is a mission empowered by a vision to proclaim the Almighty God in the Name of Jesus Christ in Spirit and truth. In this time of pandemic, a small interdenominational group of individuals teamed up to accomplish a part of this vision through Zoom video conferencing app. By the Grace of God, people from many different backgrounds, irrespective of denominations join together in Zoom (streaming live in RUclips & Facebook) to worship and proclaim the word of God every day. It has been a blessing throughout these days.
    C0MPASS Meetings:
    Morning Prayer (Monday to Saturday) : 6.00 am to 7.00 pm
    Evening Fellowship (Everyday) : 6.30 pm to 8.30 pm
    Sunday Service : 8:00 am to 10 am & 10 am to 12:30 pm
    Fasting Prayer (Every Friday) : 10.30 am to 12.00 pm
    Ladies Fellowship (Every Thursday) : 10.30 am to 12.00 pm
    Wayanad Prayer Fellowship (Every Sunday) : 09.30 pm to 11.00 pm
    "GOD BLESS YOU"
    Thanks
    The COMPASS Team
    Prayer Line: 9496478758
    #IntercessoryPrayers
    #Sermons
    #Songs

Комментарии • 128

  • @liyaligin6033
    @liyaligin6033 7 месяцев назад +13

    ഞാനും ഒരു കത്തോലിക്കാ വിശ്വാസത്തിൽ ആയിരുന്നു പാസ്റ്റർമാരെ എനിക്ക് ഇഷ്ട്ടം ഇല്ലായിരുന്നു പെന്തകോസ്ത് സഭ എന്ന് കേൾക്കുന്നത് തന്നെ എനിക്ക് അരിശം ആയിരുന്നു. പക്ഷേ ദൈവത്തിന്റെ ഇഷ്ടം എന്നെ സത്യത്തിൽ നടത്തുകയായിരുന്നു. ഞാൻ കർത്താവിൽ വിശ്വസിച്ചു സ്നാനം ഏറ്റു. ഇന്ന് ദൈവസഭയിൽ കൂടി വരുന്നു. എല്ലാവരോടും എനിക്കും പറയാനുള്ളത് സത്യം മനസിലാക്കുക ജീവനുള്ള ക്രിസ്തുവിനെ ആരാധിക്കുക. സ്വർഗരാജ്യം സമീപിച്ചിരിക്കുകയാൽ മനസാന്തരപ്പെടുക 🙏

    • @shajanjoseph5338
      @shajanjoseph5338 6 месяцев назад +2

      വി. കുർബാന ഇല്ല, കുമ്പസാരമില്ല, കുദാശകൾ ഒന്നുമില്ല, സാത്താൻ്റെ തലയെ തകർത്തവളായ , സഹരക്ഷകയായ പരിശുദ്ധ അമ്മയില്ല, പേരിന് ക്രിസ്താനികൾ
      പ്രിയ സഹോദരീ, കർത്താവായ ഈശാ വിശുദ്ധ പത്രോസിന്മേൽ സ്ഥാപിച്ചത് പരിശുദ്ധ അമ്മയുള്ള വിശുദ്ധ കത്തോലിക്ക സഭയാണ്
      എന്തിന്, ,,,,; കർത്താവിൻ്റെ തിരുപ്പിറവിയോ, ഉത്ഥാനമോ ആഘോഷിക്കുന്നില്ല
      എല്ലാ മതവിഭാഗങ്ങൾക്കും ആഘോഷമുണ്ട്, ഇവർക്കിതൊന്നുമില്ല
      ആവേ മരിയ

    • @thomasjoseph1873
      @thomasjoseph1873 3 месяца назад +1

      What is the truth that which is going to set me free on these days?
      Please brief with supporting evidence, ie versus. 🙏🏾❤

    • @thomasjoseph1873
      @thomasjoseph1873 3 месяца назад +2

      സ്വർഗ്ഗരാജ്യം ആർക്കാണ് സമീപിച്ചിരിക്കുന്നത് സഹോദരീ /സഹോദരാ?
      അത്‌ നൂറ്റാണ്ടുകളായി യഹൂദനുള്ള promise ആണ്. 'Thy kingdom come', അതവരുടെ പ്രാർത്ഥനയാണ്.
      Body of Christ, എന്ന സഭ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടതിന്നു ശേഷമേ ദൈവം യഹൂദനോടിടപെടൂ.
      എന്നുവെച്ചാൽ, സഭയുടെ ഉൾപ്രപണത്തിന്നു ശേഷം 70-ആം ആഴ്ചവട്ടമെന്ന, യാക്കോബിന്റെ കഷ്ടകാലം കഴിയുന്നതോടുകൂടെ Kingdom of God സ്ഥാപിതമാകും. അതായത് വെളിപ്പാട് വെളിപ്പാട് പുസ്തകത്തിൽ എഴുതിയിട്ടുള്ളവ. താങ്കൾ ഒരിക്കലും അതിനെ വിജയകരമായി അതിജീവിക്കില്ല. കാരണം, അതു യഹൂദന്റെ വീണ്ടെടുപ്പാണ് ആ കാലത്ത് നടക്കുന്നത് 🙏🏾

    • @liyaligin6033
      @liyaligin6033 3 месяца назад

      @@thomasjoseph1873 നിങ്ങൾ അതിജീവിക്കുമോ?

    • @thomasjoseph1873
      @thomasjoseph1873 3 месяца назад

      🌹🌹🌹ഇന്നു ഈ ക്രൂപാ യുഗത്തിൽ ജനിച്ചു ജീവിക്കുന്ന മനുഷ്യന്റെ ന്യായവിധി പൗലോസിൽ നിന്നും കേൾക്കുന്ന സുവിശേഷപ്രകാരമാണ്.
      അതു എഴുതപ്പെട്ടിരിക്കുന്നത് Romans to Philemon എന്ന 13 വേദപുസ്തക ഭാഗങ്ങളിലാണ്.
      മറ്റെല്ലാ ബുക്കുകളും തുല്ല്യ പ്രാധാന്യം ഉള്ളതാണ് അതാതു കാല ഘട്ടങ്ങളിൽ ജീവിച്ചിരുന്നവർക്ക്. അവർക്കുണ്ടായവീഴ്ചകളും താഴ്ചകളും
      ജയാപജയങ്ങളും ഗ്രഹിച്ചു ഡൈവേഷ്ടം എന്തെന്നറിഞ്ഞു ജീവിക്കുവാനുള്ള ബുദ്ധി ഉപദേശം ആണവ എന്നോർക്കുക.
      പെന്തകോസ്ത് കാലഘട്ടം വരെയും ദൈവം ഇടപെട്ടത് യഹൂദനോടും യഹൂദ മത അനുസാരികളോടും ആയിരുന്നു എന്നും യഹൂദന്റെ വീഴ്ചയോടെ (Rom 9, 10, 11) ദൈവം ജാതികളുടെ ആത്മരക്ഷ പ്രധാനമായും ലക്ഷ്യം വെച്ച് പാപികളിൽ പ്രധാനിയായിരുന്ന പൗലോസിനെ തെരഞ്ഞെടുത്തു. താനും തന്റെ ജാതിക്കാർക്ക് വേണ്ടി, അവരുടെ രക്ഷയെ ലക്ഷ്യം വെച്ച് അഹോരാത്രം പണിയെടുത്തു എന്ന് Acts 28:24ff വാക്യങ്ങൾ ശ്രദ്ധയോടെ വായിച്ചാൽ ഗ്രഹിക്കാൻ കഴിയും.
      എന്നുവെച്ചാൽ യഹൂദർ പന്തിരുവരെ മാത്രമല്ല ക്രൂപായുഗ സുവിശേഷം പറഞ്ഞ പൗലോസിന്റെ മേൽ ചുമത്തിയകുറ്റം പൗലോസ് മോശയെയും പ്രവാചങ്ങളെയും ഉപേക്ഷിക്കുവാൻ പഠിപ്പിക്കുന്നു, (ക്രൂപായുഗ സുവിശേഷം - Gospel of the un-circumcission, which is different from of the Gospel of Circumcission) എന്നു പറഞ്ഞുകൊണ്ട് 40 പേർ കഠിന ഉപവാസമെടുത്തു തന്നെ കൊന്നുകളയാൻ കെണിയൊരുക്കിയത് ഓർക്കുമെല്ലോ.
      ഞാൻ പറഞ്ഞു വന്നത് പൗലോസിന്റെ സുവിശേഷം വളരെ സിംപിൾ ആണ്.
      ☝🏾it's proclamation is entirely according to 1 Cori 15:1 - 4 and when you trust in it and confess it (according to Rom 10:9-11 ) from your heart God himself baptise such a person with one and only Holyspirit and zeal him as an advance for the day of hope.
      ഇതാകുന്നു പൗലോസിന്റ സുവിശേഷം, അല്ലാതെ അച്ഛൻ പൊക്കിപ്പിടിച്ച പുസ്തകം വെച്ചല്ല, പൗലോസിലൂടെ ജാതികളെ അറിയിച്ച സുവിശേഷ പ്രകാരമാണ് ക്രൂപായുഗത്തിൽ ജനിച്ചു രക്ഷിക്കപ്പെട്ടു ജീവിക്കുന്ന അഥവാ മരിച്ച വ്യക്തിയെ ന്യായം വിധിക്കുന്നത്
      അകയാൽ
      10 ആകയാല്‍ നമ്മുടെ(Jewish fathers)പിതാക്കന്മാര്‍ക്കും നമുക്കും(ന്യായപ്രമാണവും ഗുരുകുലവാസവും ശീലിച്ചവർ)ചുമപ്പാന്‍ കഴിഞ്ഞിട്ടില്ലാത്ത നുകം ശിഷ്യന്മാരുടെ(jewish)കഴുത്തില്‍ വയ്പാന്‍ നിങ്ങള്‍ ഇപ്പോള്‍ ദൈവത്തെ പരീക്ഷിക്കുന്നത് എന്ത്?
      10 Now therefore why tempt ye God, to put a yoke upon the neck of the disciples, which neither our fathers nor we were able to beae?
      അവ ജാതികളായ നമ്മുടെ തോളിൽ വെക്കാൻ ആവേശത്തിൽ ആരു ശ്രമിച്ചാലും ന്യായവിധി നേരിടേണ്ടി വരും. ഞാൻ അറിഞ്ഞിരുന്നില്ലേ എന്ന് അന്നു അങ്ങ് പറയാതിരിക്കാൻ പറഞ്ഞതാ.
      🙏🏾 But You have freedom to spread and proclaime anything anywhere, God bless 🙏🏾🙏🏾🙏🏾🙏🏾

  • @shylamathew9905
    @shylamathew9905 8 месяцев назад +7

    Amen

  • @elsygeorge241
    @elsygeorge241 7 месяцев назад +1

    Amen sthothram

  • @stephenphilip7878
    @stephenphilip7878 8 месяцев назад +8

    ആമേൻ

  • @ValsaSelvaraj-xu7sp
    @ValsaSelvaraj-xu7sp 8 месяцев назад +7

    താങ്ക്സ് പാസ്റ്റർ കേട്ട വചനം അതുപോലെയാണ് 🙏🙏🙏

  • @bennetjacobbenjamin3642
    @bennetjacobbenjamin3642 8 месяцев назад +5

    Amen🙏

  • @achammakurian6872
    @achammakurian6872 8 месяцев назад +7

    Praise the Lord Acha, thank you for explaining the word well.

  • @anletjasmin590
    @anletjasmin590 8 месяцев назад +7

    വചനം ജെടമായി തീർന്നു കൃപയും സത്യവും നിറഞ്ഞവനായി തന്നെ.

  • @SaliJose-r3e
    @SaliJose-r3e 8 месяцев назад +5

    Hallelujah

  • @gilsongeorge1696
    @gilsongeorge1696 8 месяцев назад +5

    Amen Hallelujah 🙏

  • @gilsongeorge1696
    @gilsongeorge1696 8 месяцев назад +5

    Praise the Lord 🙏

  • @mzjaviour7243
    @mzjaviour7243 8 месяцев назад +5

    Amen, Good message

  • @catherinerebeiro8455
    @catherinerebeiro8455 8 месяцев назад +4

    Praise.the.lord.amen

  • @ejniclavose1897
    @ejniclavose1897 8 месяцев назад +5

    Amen Glory to God

  • @royalpriest.2757
    @royalpriest.2757 8 месяцев назад +4

    സ്തോത്രം സ്തോത്രം

  • @sabucherian5552
    @sabucherian5552 3 месяца назад

    All glory to our Lord JESUS CHRIST 🙏

  • @bindhurajan4461
    @bindhurajan4461 8 месяцев назад +1

    Sthothram appa Sthothram

  • @SarammaS-ts3yr
    @SarammaS-ts3yr 8 месяцев назад +2

    ആമേൻ പ്രൈസ് ദ ലോർഡ്

  • @mathewkk578
    @mathewkk578 8 месяцев назад +4

    Sthothram Amen 🙏🙏

  • @rosemary-js8he
    @rosemary-js8he 8 месяцев назад +3

    Praise the lord achaa. God bless you

  • @broPrincemartin
    @broPrincemartin 8 месяцев назад +5

    Kumbasaram is a powerful tool.. atu anubhavikuna alukalk.

    • @mchjs1921MSW
      @mchjs1921MSW 7 месяцев назад

      നിറയെ പാപം ചെയ്തിട്ട് ഉള്ള ഒരു കുമ്പസാരം...ഹാ ഹ നല്ല ടൂളാ... അത് അനുഭവിക്കുക തന്നെ വേണം. അടിപൊളിയാ...

    • @thomasjoseph1873
      @thomasjoseph1873 3 месяца назад +1

      🌹🌹🌹ഇന്നു ഈ ക്രൂപാ യുഗത്തിൽ ജനിച്ചു ജീവിക്കുന്ന മനുഷ്യന്റെ ന്യായവിധി പൗലോസിൽ നിന്നും കേൾക്കുന്ന സുവിശേഷപ്രകാരമാണ്.
      അതു എഴുതപ്പെട്ടിരിക്കുന്നത് Romans to Philemon എന്ന 13 വേദപുസ്തക ഭാഗങ്ങളിലാണ്.
      മറ്റെല്ലാ ബുക്കുകളും തുല്ല്യ പ്രാധാന്യം ഉള്ളതാണ് അതാതു കാല ഘട്ടങ്ങളിൽ ജീവിച്ചിരുന്നവർക്ക്. അവർക്കുണ്ടായവീഴ്ചകളും താഴ്ചകളും
      ജയാപജയങ്ങളും ഗ്രഹിച്ചു ഡൈവേഷ്ടം എന്തെന്നറിഞ്ഞു ജീവിക്കുവാനുള്ള ബുദ്ധി ഉപദേശം ആണവ എന്നോർക്കുക.
      പെന്തകോസ്ത് കാലഘട്ടം വരെയും ദൈവം ഇടപെട്ടത് യഹൂദനോടും യഹൂദ മത അനുസാരികളോടും ആയിരുന്നു എന്നും യഹൂദന്റെ വീഴ്ചയോടെ (Rom 9, 10, 11) ദൈവം ജാതികളുടെ ആത്മരക്ഷ പ്രധാനമായും ലക്ഷ്യം വെച്ച് പാപികളിൽ പ്രധാനിയായിരുന്ന പൗലോസിനെ തെരഞ്ഞെടുത്തു. താനും തന്റെ ജാതിക്കാർക്ക് വേണ്ടി, അവരുടെ രക്ഷയെ ലക്ഷ്യം വെച്ച് അഹോരാത്രം പണിയെടുത്തു എന്ന് Acts 28:24ff വാക്യങ്ങൾ ശ്രദ്ധയോടെ വായിച്ചാൽ ഗ്രഹിക്കാൻ കഴിയും.
      എന്നുവെച്ചാൽ യഹൂദർ പന്തിരുവരെ മാത്രമല്ല ക്രൂപായുഗ സുവിശേഷം പറഞ്ഞ പൗലോസിന്റെ മേൽ ചുമത്തിയകുറ്റം പൗലോസ് മോശയെയും പ്രവാചങ്ങളെയും ഉപേക്ഷിക്കുവാൻ പഠിപ്പിക്കുന്നു, (ക്രൂപായുഗ സുവിശേഷം - Gospel of the un-circumcission, which is different from of the Gospel of Circumcission) എന്നു പറഞ്ഞുകൊണ്ട് 40 പേർ കഠിന ഉപവാസമെടുത്തു തന്നെ കൊന്നുകളയാൻ കെണിയൊരുക്കിയത് ഓർക്കുമെല്ലോ.
      ഞാൻ പറഞ്ഞു വന്നത് പൗലോസിന്റെ സുവിശേഷം വളരെ സിംപിൾ ആണ്.
      ☝🏾it's proclamation is entirely according to 1 Cori 15:1 - 4 and when you trust in it and confess it (according to Rom 10:9-11 ) from your heart God himself baptise such a person with one and only Holyspirit and zeal him as an advance for the day of hope.
      ഇതാകുന്നു പൗലോസിന്റ സുവിശേഷം, അല്ലാതെ അച്ഛൻ പൊക്കിപ്പിടിച്ച പുസ്തകം വെച്ചല്ല, പൗലോസിലൂടെ ജാതികളെ അറിയിച്ച സുവിശേഷ പ്രകാരമാണ് ക്രൂപായുഗത്തിൽ ജനിച്ചു രക്ഷിക്കപ്പെട്ടു ജീവിക്കുന്ന അഥവാ മരിച്ച വ്യക്തിയെ ന്യായം വിധിക്കുന്നത്
      അകയാൽ
      10 ആകയാല്‍ നമ്മുടെ(Jewish fathers)പിതാക്കന്മാര്‍ക്കും നമുക്കും(ന്യായപ്രമാണവും ഗുരുകുലവാസവും ശീലിച്ചവർ)ചുമപ്പാന്‍ കഴിഞ്ഞിട്ടില്ലാത്ത നുകം ശിഷ്യന്മാരുടെ(jewish)കഴുത്തില്‍ വയ്പാന്‍ നിങ്ങള്‍ ഇപ്പോള്‍ ദൈവത്തെ പരീക്ഷിക്കുന്നത് എന്ത്?
      10 Now therefore why tempt ye God, to put a yoke upon the neck of the disciples, which neither our fathers nor we were able to beae?
      അവ ജാതികളായ നമ്മുടെ തോളിൽ വെക്കാൻ ആവേശത്തിൽ ആരു ശ്രമിച്ചാലും ന്യായവിധി നേരിടേണ്ടി വരും. ഞാൻ അറിഞ്ഞിരുന്നില്ലേ എന്ന് അന്നു അങ്ങ് പറയാതിരിക്കാൻ പറഞ്ഞതാ.
      🙏🏾 But You have freedom to spread and proclaime anything anywhere, God bless 🙏🏾🙏🏾🙏🏾🙏🏾

  • @priyamathew4429
    @priyamathew4429 8 месяцев назад +4

    Àmen yesuve amen amen, Glory to God, God bless you paster.

  • @lissyjames4235
    @lissyjames4235 8 месяцев назад +4

    God bless you 👌👌🙏🙏🙏🙏

  • @annakuttyskariah6016
    @annakuttyskariah6016 7 месяцев назад +3

    ആത്മാക്കളെ വിവേചിച്ചറിയാനുള്ള വരം എന്റെ കർത്താവ് എനിക്കു നൽകിയത് 01.03.1996 ലാണ്.
    ദൈവത്തിനു സ്തോത്രം ❤

    • @thomasjoseph1873
      @thomasjoseph1873 3 месяца назад

      🌹🌹🌹ഇന്നു ഈ ക്രൂപാ യുഗത്തിൽ ജനിച്ചു ജീവിക്കുന്ന മനുഷ്യന്റെ ന്യായവിധി പൗലോസിൽ നിന്നും കേൾക്കുന്ന സുവിശേഷപ്രകാരമാണ്.
      അതു എഴുതപ്പെട്ടിരിക്കുന്നത് Romans to Philemon എന്ന 13 വേദപുസ്തക ഭാഗങ്ങളിലാണ്.
      മറ്റെല്ലാ ബുക്കുകളും തുല്ല്യ പ്രാധാന്യം ഉള്ളതാണ് അതാതു കാല ഘട്ടങ്ങളിൽ ജീവിച്ചിരുന്നവർക്ക്. അവർക്കുണ്ടായവീഴ്ചകളും താഴ്ചകളും
      ജയാപജയങ്ങളും ഗ്രഹിച്ചു ഡൈവേഷ്ടം എന്തെന്നറിഞ്ഞു ജീവിക്കുവാനുള്ള ബുദ്ധി ഉപദേശം ആണവ എന്നോർക്കുക.
      പെന്തകോസ്ത് കാലഘട്ടം വരെയും ദൈവം ഇടപെട്ടത് യഹൂദനോടും യഹൂദ മത അനുസാരികളോടും ആയിരുന്നു എന്നും യഹൂദന്റെ വീഴ്ചയോടെ (Rom 9, 10, 11) ദൈവം ജാതികളുടെ ആത്മരക്ഷ പ്രധാനമായും ലക്ഷ്യം വെച്ച് പാപികളിൽ പ്രധാനിയായിരുന്ന പൗലോസിനെ തെരഞ്ഞെടുത്തു. താനും തന്റെ ജാതിക്കാർക്ക് വേണ്ടി, അവരുടെ രക്ഷയെ ലക്ഷ്യം വെച്ച് അഹോരാത്രം പണിയെടുത്തു എന്ന് Acts 28:24ff വാക്യങ്ങൾ ശ്രദ്ധയോടെ വായിച്ചാൽ ഗ്രഹിക്കാൻ കഴിയും.
      എന്നുവെച്ചാൽ യഹൂദർ പന്തിരുവരെ മാത്രമല്ല ക്രൂപായുഗ സുവിശേഷം പറഞ്ഞ പൗലോസിന്റെ മേൽ ചുമത്തിയകുറ്റം പൗലോസ് മോശയെയും പ്രവാചങ്ങളെയും ഉപേക്ഷിക്കുവാൻ പഠിപ്പിക്കുന്നു, (ക്രൂപായുഗ സുവിശേഷം - Gospel of the un-circumcission, which is different from of the Gospel of Circumcission) എന്നു പറഞ്ഞുകൊണ്ട് 40 പേർ കഠിന ഉപവാസമെടുത്തു തന്നെ കൊന്നുകളയാൻ കെണിയൊരുക്കിയത് ഓർക്കുമെല്ലോ.
      ഞാൻ പറഞ്ഞു വന്നത് പൗലോസിന്റെ സുവിശേഷം വളരെ സിംപിൾ ആണ്.
      ☝🏾it's proclamation is entirely according to 1 Cori 15:1 - 4 and when you trust in it and confess it (according to Rom 10:9-11 ) from your heart God himself baptise such a person with one and only Holyspirit and zeal him as an advance for the day of hope.
      ഇതാകുന്നു പൗലോസിന്റ സുവിശേഷം, അല്ലാതെ അച്ഛൻ പൊക്കിപ്പിടിച്ച പുസ്തകം വെച്ചല്ല, പൗലോസിലൂടെ ജാതികളെ അറിയിച്ച സുവിശേഷ പ്രകാരമാണ് ക്രൂപായുഗത്തിൽ ജനിച്ചു രക്ഷിക്കപ്പെട്ടു ജീവിക്കുന്ന അഥവാ മരിച്ച വ്യക്തിയെ ന്യായം വിധിക്കുന്നത്
      അകയാൽ
      10 ആകയാല്‍ നമ്മുടെ(Jewish fathers)പിതാക്കന്മാര്‍ക്കും നമുക്കും(ന്യായപ്രമാണവും ഗുരുകുലവാസവും ശീലിച്ചവർ)ചുമപ്പാന്‍ കഴിഞ്ഞിട്ടില്ലാത്ത നുകം ശിഷ്യന്മാരുടെ(jewish)കഴുത്തില്‍ വയ്പാന്‍ നിങ്ങള്‍ ഇപ്പോള്‍ ദൈവത്തെ പരീക്ഷിക്കുന്നത് എന്ത്?
      10 Now therefore why tempt ye God, to put a yoke upon the neck of the disciples, which neither our fathers nor we were able to beae?
      അവ ജാതികളായ നമ്മുടെ തോളിൽ വെക്കാൻ ആവേശത്തിൽ ആരു ശ്രമിച്ചാലും ന്യായവിധി നേരിടേണ്ടി വരും. ഞാൻ അറിഞ്ഞിരുന്നില്ലേ എന്ന് അന്നു അങ്ങ് പറയാതിരിക്കാൻ പറഞ്ഞതാ.
      🙏🏾 But You have freedom to spread and proclaime anything anywhere, God bless 🙏🏾🙏🏾

  • @rasiateacher9080
    @rasiateacher9080 8 месяцев назад +3

    Powerfull message 🎉❤

  • @alphonsajoseph7656
    @alphonsajoseph7656 7 месяцев назад

    Great message

  • @manovarughese
    @manovarughese 8 месяцев назад +1

    Praise jesus

  • @greensgarden6309
    @greensgarden6309 8 месяцев назад +2

    Very useful message pastor thank you 🙏

  • @jaimolps4483
    @jaimolps4483 7 месяцев назад +2

    ഞാൻ ഒരു കത്തോലിക്കാ വിശ്വാസി ആയിരിന്നു വചനം മനസിലാക്കിയപ്പോൾ വിശ്വാസ സ്നാനമേറ്റു

    • @shajanjoseph5338
      @shajanjoseph5338 6 месяцев назад +1

      ദൈവകല്‍പനകളുടെ പുസ്‌തകവും ശാശ്വതമായ നിയമവും അവളാണ്‌. അവളോടു ചേര്‍ന്നു നില്‍ക്കുന്നവന്‍ ജീവിക്കും. അവളെ ഉപേക്‌ഷിക്കുന്നവന്‍മരിക്കും.
      യാക്കോബേ, മടങ്ങിവന്ന്‌ അവളെ സ്വീകരിക്കുക. അവളുടെ പ്രകാശത്തിന്റെ പ്രഭയിലേക്കു നടക്കുക.
      ബാറൂക്ക്‌ 4 : 1-2

    • @shajanjoseph5338
      @shajanjoseph5338 6 месяцев назад +1

      വി. കുർബാന ഇല്ല, കുമ്പസാരമില്ല, കുദാശകൾ ഒന്നുമില്ല, സാത്താൻ്റെ തലയെ തകർത്തവളായ പരിശുദ്ധ അമ്മയില്ല, പേരിന് ക്രിസ്താനികൾ
      പ്രിയ സഹോദരീ, കർത്താവായ ഈശാ വിശുദ്ധ പത്രോസിന്മേൽ സ്ഥാപിച്ചത് പരിശുദ്ധ അമ്മയുള്ള വിശുദ്ധ കത്തോലിക്ക സഭയാണ്
      ആവേ മരിയ

    • @majo-379
      @majo-379 2 месяца назад

      വചനത്തിൽ അമ്മ മറിയത്തെ ഭാഗ്യവതി എന്ന് പ്രകീർത്തിച്ചു കൊണ്ടിരിക്കണം എന്നു കാണുന്നു!!
      ചെയ്യാറുണ്ടോ..?

  • @LeelamaVarghese-qh5uq
    @LeelamaVarghese-qh5uq 7 месяцев назад

    Thank you lord thank you jesus thank you holly spirit amean krapa krapa krapa acha,GodBlessyou

  • @varghesevarghese2021
    @varghesevarghese2021 8 месяцев назад +2

    Amen praise the lord thank you lord,
    Thank you pr. god bless you

  • @sebastianmathew3810
    @sebastianmathew3810 8 месяцев назад +1

    Glory to God

  • @neerathomas6762
    @neerathomas6762 8 месяцев назад +1

    Amen praise god. Glory to god🙏

  • @GeorgeAD-o1o
    @GeorgeAD-o1o 7 месяцев назад

    Very good massage

  • @indianperson9558
    @indianperson9558 8 месяцев назад +1

    Powerful message.. 🙏🙏🙏🙏

  • @jobyjoy8266
    @jobyjoy8266 3 месяца назад

    Acha. You are really teaching and preaching. Your testimony is very beautiful . Hallelujah.

  • @rosemary-js8he
    @rosemary-js8he 8 месяцев назад +3

    Please pray for my family and my son's George Alex in Canada and David Alex spritual growth and salvation and plus two exam and own house

  • @josephkm4823
    @josephkm4823 8 месяцев назад +3

    🙏🙏🙏🙏

  • @mchjs1921MSW
    @mchjs1921MSW 7 месяцев назад

    ഞാനും...

  • @ibyvarghese113
    @ibyvarghese113 7 месяцев назад

    Nanni. Paster. Bible. Satheyem. Ee. Satheyem. Bayam. Koodaathe. Vilichu. Paraumpoll. Dheivam. Anekarude. Hrudhayangall. Thurakkappedum. Dheivam. Angeykku. Prathiphalam. Nalkum. May. GOD. BLESS. You. Your. Ministry 🕊️🙏🌷🌹👍👏👌👋💐

  • @leelageorge7789
    @leelageorge7789 7 месяцев назад +1

    Praise God, Stothram, please pray for my family, husband and two children with their families to understand God's word, open their eyes.

  • @thomascv8676
    @thomascv8676 8 месяцев назад +4

    ✌️

  • @salammawilson5929
    @salammawilson5929 3 месяца назад

    ദൈവകല്പനയും യേശു ക്രിസ്തു വിലുള്ള വിശ്വാസവും

    • @thomasjoseph1873
      @thomasjoseph1873 3 месяца назад +1

      You are decieved. Satan is far more clever than the best theologian 🙏🏾

    • @thomasjoseph1873
      @thomasjoseph1873 3 месяца назад

      03:21 Paul said, in Romans: എന്റെ സുവിശേഷ പ്രകാരം ന്യായം വിധിക്കുന്ന നാളിൽ തന്നെ, റൈറ്റ്?
      So, please tell us clearly about what is the Gospel Paul preached?
      Was it the same Gospel that the twelve, preached?
      What was the Gospel that the twelve preached?
      What made Paul to tell that, you and me are going to be assessed according to the Gospel that he preached.
      I love you Crispin acha, but you please explain, if you can. Please🙏🏾

    • @thomasjoseph1873
      @thomasjoseph1873 3 месяца назад +1

      15 സത്യവചനത്തെ യഥാര്‍ഥമായി പ്രസംഗിച്ചുകൊണ്ട് ലജ്ജിപ്പാന്‍ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിനു കൊള്ളാകുന്നവനായി നില്പാന്‍ ശ്രമിക്ക.
      15 🌹Study to shew thyself approved unto God, a workman that needeth not to be ashamed,
      🌹 rightly dividing the word of truth.

    • @thomasjoseph1873
      @thomasjoseph1873 3 месяца назад

      03:21 Paul said, in Romans: എന്റെ സുവിശേഷ പ്രകാരം ന്യായം വിധിക്കുന്ന നാളിൽ തന്നെ, റൈറ്റ്?
      So, please tell us clearly about what is the Gospel Paul preached?
      Was it the same Gospel that the twelve, preached?
      What was the Gospel that the twelve preached?
      What made Paul to tell that, you and me are going to be assessed according to the Gospel that he preached.
      I love you Crispin acha, but you please explain, if you can. Please

  • @thomascv8676
    @thomascv8676 8 месяцев назад +1

    Amin

  • @neerathomas6762
    @neerathomas6762 8 месяцев назад +4

    വിശ്വസിച്ചു സ്നാനം ഏൽക്കുക എന്നു മാർക്കോസ്.16.16 ബൈബിൾ പറയുന്നു

    • @thomasjoseph1873
      @thomasjoseph1873 3 месяца назад

      🌹🌹🌹🌹ഇന്നു ഈ ക്രൂപാ യുഗത്തിൽ ജനിച്ചു ജീവിക്കുന്ന മനുഷ്യന്റെ ന്യായവിധി പൗലോസിൽ നിന്നും കേൾക്കുന്ന സുവിശേഷപ്രകാരമാണ്.
      അതു എഴുതപ്പെട്ടിരിക്കുന്നത് Romans to Philemon എന്ന 13 വേദപുസ്തക ഭാഗങ്ങളിലാണ്.
      മറ്റെല്ലാ ബുക്കുകളും തുല്ല്യ പ്രാധാന്യം ഉള്ളതാണ് അതാതു കാല ഘട്ടങ്ങളിൽ ജീവിച്ചിരുന്നവർക്ക്. അവർക്കുണ്ടായവീഴ്ചകളും താഴ്ചകളും
      ജയാപജയങ്ങളും ഗ്രഹിച്ചു ഡൈവേഷ്ടം എന്തെന്നറിഞ്ഞു ജീവിക്കുവാനുള്ള ബുദ്ധി ഉപദേശം ആണവ എന്നോർക്കുക.
      പെന്തകോസ്ത് കാലഘട്ടം വരെയും ദൈവം ഇടപെട്ടത് യഹൂദനോടും യഹൂദ മത അനുസാരികളോടും ആയിരുന്നു എന്നും യഹൂദന്റെ വീഴ്ചയോടെ (Rom 9, 10, 11) ദൈവം ജാതികളുടെ ആത്മരക്ഷ പ്രധാനമായും ലക്ഷ്യം വെച്ച് പാപികളിൽ പ്രധാനിയായിരുന്ന പൗലോസിനെ തെരഞ്ഞെടുത്തു. താനും തന്റെ ജാതിക്കാർക്ക് വേണ്ടി, അവരുടെ രക്ഷയെ ലക്ഷ്യം വെച്ച് അഹോരാത്രം പണിയെടുത്തു എന്ന് Acts 28:24ff വാക്യങ്ങൾ ശ്രദ്ധയോടെ വായിച്ചാൽ ഗ്രഹിക്കാൻ കഴിയും.
      എന്നുവെച്ചാൽ യഹൂദർ പന്തിരുവരെ മാത്രമല്ല ക്രൂപായുഗ സുവിശേഷം പറഞ്ഞ പൗലോസിന്റെ മേൽ ചുമത്തിയകുറ്റം പൗലോസ് മോശയെയും പ്രവാചങ്ങളെയും ഉപേക്ഷിക്കുവാൻ പഠിപ്പിക്കുന്നു, (ക്രൂപായുഗ സുവിശേഷം - Gospel of the un-circumcission, which is different from of the Gospel of Circumcission) എന്നു പറഞ്ഞുകൊണ്ട് 40 പേർ കഠിന ഉപവാസമെടുത്തു തന്നെ കൊന്നുകളയാൻ കെണിയൊരുക്കിയത് ഓർക്കുമെല്ലോ.
      ഞാൻ പറഞ്ഞു വന്നത് പൗലോസിന്റെ സുവിശേഷം വളരെ സിംപിൾ ആണ്.
      ☝🏾it's proclamation is entirely according to 1 Cori 15:1 - 4 and when you trust in it and confess it (according to Rom 10:9-11 ) from your heart God himself baptise such a person with one and only Holyspirit and zeal him as an advance for the day of hope.
      ഇതാകുന്നു പൗലോസിന്റ സുവിശേഷം, അല്ലാതെ അച്ഛൻ പൊക്കിപ്പിടിച്ച പുസ്തകം വെച്ചല്ല, പൗലോസിലൂടെ ജാതികളെ അറിയിച്ച സുവിശേഷ പ്രകാരമാണ് ക്രൂപായുഗത്തിൽ ജനിച്ചു രക്ഷിക്കപ്പെട്ടു ജീവിക്കുന്ന അഥവാ മരിച്ച വ്യക്തിയെ ന്യായം വിധിക്കുന്നത്
      അകയാൽ
      10 ആകയാല്‍ നമ്മുടെ(Jewish fathers)പിതാക്കന്മാര്‍ക്കും നമുക്കും(ന്യായപ്രമാണവും ഗുരുകുലവാസവും ശീലിച്ചവർ)ചുമപ്പാന്‍ കഴിഞ്ഞിട്ടില്ലാത്ത നുകം ശിഷ്യന്മാരുടെ(jewish)കഴുത്തില്‍ വയ്പാന്‍ നിങ്ങള്‍ ഇപ്പോള്‍ ദൈവത്തെ പരീക്ഷിക്കുന്നത് എന്ത്?
      10 Now therefore why tempt ye God, to put a yoke upon the neck of the disciples, which neither our fathers nor we were able to beae?
      അവ ജാതികളായ നമ്മുടെ തോളിൽ വെക്കാൻ ആവേശത്തിൽ ആരു ശ്രമിച്ചാലും ന്യായവിധി നേരിടേണ്ടി വരും. ഞാൻ അറിഞ്ഞിരുന്നില്ലേ എന്ന് അന്നു അങ്ങ് പറയാതിരിക്കാൻ പറഞ്ഞതാ.
      🙏🏾 But You have freedom to spread and proclaime anything anywhere, God bless 🙏🏾🙏🏾🙏🏾🙏🏾

  • @ShajiCc-hv9ud
    @ShajiCc-hv9ud 8 месяцев назад +1

    Rakshikka pettavarudeyum rekshikka pedathavarudeyum kannu thurakkunna vajanathinayittu sthothram

  • @valsalanvdl7109
    @valsalanvdl7109 7 месяцев назад

    👍

  • @ejniclavose1897
    @ejniclavose1897 8 месяцев назад +4

    Jesus Christ is not the God of Christians but he is the saviour of the humanity universe

  • @thomasjoseph1873
    @thomasjoseph1873 3 месяца назад +1

    2:Tim 2:15
    സത്യവചനത്തെ യഥാര്‍ഥമായി പ്രസംഗിച്ചുകൊണ്ട് ലജ്ജിപ്പാന്‍ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിനു കൊള്ളാകുന്നവനായി നില്പാന്‍ ശ്രമിക്ക.
    15 Study to shew thyself approved unto God, a workman that needeth not to be ashamed, rightly dividing the word of truth.

  • @thomasjoseph1873
    @thomasjoseph1873 3 месяца назад +1

    What is the truth that which is going to set me free on these days?
    Please brief with supporting evidence, ie versus. 🙏🏾

  • @ibyvarghese113
    @ibyvarghese113 7 месяцев назад

    Yechayya. Pravaachakante. Pusthakam. Adheyem. 30. Vaakkeyem. 33

  • @salammawilson5929
    @salammawilson5929 3 месяца назад

    1യോഹന്നാൻ : 2 - 27

  • @jancydevasia8201
    @jancydevasia8201 8 месяцев назад +3

    ആ മേൻ ദൈവത്തിന്റെ വചനം അനുസരിക്കാത്തവൻ ഇപ്പോൾ എയർ കണ്ടിഷനിൽ താമസിച്ചാലും പിന്നെ ത്തേതിൽ ഫയർ കണ്ടീഷനിൽ ആയിരിക്കും നിത്യകാലം...... ഓർക്കുക .... ഭയപ്പെടുക

    • @thomasjoseph1873
      @thomasjoseph1873 3 месяца назад

      🌹🌹🌹ഇന്നു ഈ ക്രൂപാ യുഗത്തിൽ ജനിച്ചു ജീവിക്കുന്ന മനുഷ്യന്റെ ന്യായവിധി പൗലോസിൽ നിന്നും കേൾക്കുന്ന സുവിശേഷപ്രകാരമാണ്.
      അതു എഴുതപ്പെട്ടിരിക്കുന്നത് Romans to Philemon എന്ന 13 വേദപുസ്തക ഭാഗങ്ങളിലാണ്.
      മറ്റെല്ലാ ബുക്കുകളും തുല്ല്യ പ്രാധാന്യം ഉള്ളതാണ് അതാതു കാല ഘട്ടങ്ങളിൽ ജീവിച്ചിരുന്നവർക്ക്. അവർക്കുണ്ടായവീഴ്ചകളും താഴ്ചകളും
      ജയാപജയങ്ങളും ഗ്രഹിച്ചു ഡൈവേഷ്ടം എന്തെന്നറിഞ്ഞു ജീവിക്കുവാനുള്ള ബുദ്ധി ഉപദേശം ആണവ എന്നോർക്കുക.
      പെന്തകോസ്ത് കാലഘട്ടം വരെയും ദൈവം ഇടപെട്ടത് യഹൂദനോടും യഹൂദ മത അനുസാരികളോടും ആയിരുന്നു എന്നും യഹൂദന്റെ വീഴ്ചയോടെ (Rom 9, 10, 11) ദൈവം ജാതികളുടെ ആത്മരക്ഷ പ്രധാനമായും ലക്ഷ്യം വെച്ച് പാപികളിൽ പ്രധാനിയായിരുന്ന പൗലോസിനെ തെരഞ്ഞെടുത്തു. താനും തന്റെ ജാതിക്കാർക്ക് വേണ്ടി, അവരുടെ രക്ഷയെ ലക്ഷ്യം വെച്ച് അഹോരാത്രം പണിയെടുത്തു എന്ന് Acts 28:24ff വാക്യങ്ങൾ ശ്രദ്ധയോടെ വായിച്ചാൽ ഗ്രഹിക്കാൻ കഴിയും.
      എന്നുവെച്ചാൽ യഹൂദർ പന്തിരുവരെ മാത്രമല്ല ക്രൂപായുഗ സുവിശേഷം പറഞ്ഞ പൗലോസിന്റെ മേൽ ചുമത്തിയകുറ്റം പൗലോസ് മോശയെയും പ്രവാചങ്ങളെയും ഉപേക്ഷിക്കുവാൻ പഠിപ്പിക്കുന്നു, (ക്രൂപായുഗ സുവിശേഷം - Gospel of the un-circumcission, which is different from of the Gospel of Circumcission) എന്നു പറഞ്ഞുകൊണ്ട് 40 പേർ കഠിന ഉപവാസമെടുത്തു തന്നെ കൊന്നുകളയാൻ കെണിയൊരുക്കിയത് ഓർക്കുമെല്ലോ.
      ഞാൻ പറഞ്ഞു വന്നത് പൗലോസിന്റെ സുവിശേഷം വളരെ സിംപിൾ ആണ്.
      ☝🏾it's proclamation is entirely according to 1 Cori 15:1 - 4 and when you trust in it and confess it (according to Rom 10:9-11 ) from your heart God himself baptise such a person with one and only Holyspirit and zeal him as an advance for the day of hope.
      ഇതാകുന്നു പൗലോസിന്റ സുവിശേഷം, അല്ലാതെ അച്ഛൻ പൊക്കിപ്പിടിച്ച പുസ്തകം വെച്ചല്ല, പൗലോസിലൂടെ ജാതികളെ അറിയിച്ച സുവിശേഷ പ്രകാരമാണ് ക്രൂപായുഗത്തിൽ ജനിച്ചു രക്ഷിക്കപ്പെട്ടു ജീവിക്കുന്ന അഥവാ മരിച്ച വ്യക്തിയെ ന്യായം വിധിക്കുന്നത്
      അകയാൽ
      10 ആകയാല്‍ നമ്മുടെ(Jewish fathers)പിതാക്കന്മാര്‍ക്കും നമുക്കും(ന്യായപ്രമാണവും ഗുരുകുലവാസവും ശീലിച്ചവർ)ചുമപ്പാന്‍ കഴിഞ്ഞിട്ടില്ലാത്ത നുകം ശിഷ്യന്മാരുടെ(jewish)കഴുത്തില്‍ വയ്പാന്‍ നിങ്ങള്‍ ഇപ്പോള്‍ ദൈവത്തെ പരീക്ഷിക്കുന്നത് എന്ത്?
      10 Now therefore why tempt ye God, to put a yoke upon the neck of the disciples, which neither our fathers nor we were able to beae?
      അവ ജാതികളായ നമ്മുടെ തോളിൽ വെക്കാൻ ആവേശത്തിൽ ആരു ശ്രമിച്ചാലും ന്യായവിധി നേരിടേണ്ടി വരും. ഞാൻ അറിഞ്ഞിരുന്നില്ലേ എന്ന് അന്നു അങ്ങ് പറയാതിരിക്കാൻ പറഞ്ഞതാ.
      🙏🏾 But You have freedom to spread and proclaime anything anywhere, God bless 🙏🏾🙏🏾🙏🏾🙏🏾

  • @maryammathalanany9762
    @maryammathalanany9762 8 месяцев назад

    Priesthood is a profession. It's a job, a livelihood.

  • @geethareeth9359
    @geethareeth9359 7 месяцев назад

    ശരിയാണ് പിശാച് പച്ച മനുഷ്യൻറെ രൂപത്തിൽ തന്നെയാണ് വന്നിരിക്കുന്നത്....!!!

  • @elezabethsanthosh2777
    @elezabethsanthosh2777 8 месяцев назад +2

    Acha idaku oru song koodi padiyal kollayirunnu

  • @babyeu7509
    @babyeu7509 7 месяцев назад

    നമ്മൾ അറിഞ്ഞ സുവിശേഷത്തിന് വിരുദ്ധമായത് കേൾക്കരുത്.
    ഞാൻ എൻ്റെ അപ്പനിൽ നിന്ന് സുവിശേഷം കേട്ടും... ആ കാണപ്പെട്ട ദൈവത്താൽ ഞാൻ സത്യദൈവത്തിൽ ആയി🔥

    • @COMPASSministries
      @COMPASSministries  7 месяцев назад

      ദൈവത്തോട് പ്രാർത്ഥിക്കൂ സഹോദരാ..... കണ്ണ് തുറക്കാൻ. വെറുതെ പൊട്ടക്കൊളത്തിൽ കിടക്കുന്ന തവളയെപ്പോലെ ചിന്തിക്കാതെ........

    • @shajanjoseph5338
      @shajanjoseph5338 7 месяцев назад

      പരിശുദ്ധ അമ്മ സഹിച്ച സഹനങ്ങൾ താങ്കൾക്ക് അറിയില്ല . താങ്കൾ ഒന്നും പരിശുദ്ധ അമ്മയെ സ്നേഹിക്കുന്നില്ലെങ്കിലും ഈശോ ഒരു പാട്ഒരു പാട് പരിശുദ്ധ അമ്മയെ സ്നേഹിച്ചിട്ടുണ്ട്
      പരിശുദ്ധ അമ്മ ഈ ലോകത്തിലെ ഒരു സാധാരണ സ്ത്രീ അല്ല
      ഈ ലോകത്തിലെ സ്ത്രീക്ക് ജന്മപാപമുണ്ടാകും . പിതാവായ ദൈവം ,ജ്ഞാനത്തെ മാംസം ധരിപ്പിച്ചതാണ് പരിശുദ്ധ മറിയം. ആ പരിശുദ്ധ അമ്മയുടെ തിരു ഉദരത്തിലാണ് ദൈവപുത്രൻ ജന്മം കൊണ്ടത്.
      സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: സ്‌ത്രീകളില്‍ നിന്നു ജനിച്ചവരില്‍ സ്‌നാപകയോഹന്നാനെക്കാള്‍ വലിയവന്‍ ഇല്ല.
      മത്തായി 11 : 11
      ഇവിടെ ഈശോ തൻ്റെ അമ്മയെ ഒഴിവാക്കിയത് മാതാവ് ഈ ലോകത്തിൽ നിന്നല്ലാത്തത് കൊണ്ട് തന്നെ.
      ദൈവകല്‍പനകളുടെ പുസ്‌തകവും ശാശ്വതമായ നിയമവും അവളാണ്‌. അവളോടു ചേര്‍ന്നു നില്‍ക്കുന്നവന്‍ ജീവിക്കും. അവളെ ഉപേക്‌ഷിക്കുന്നവന് മരിക്കും.
      ബാറൂക്ക്‌ 4 : 1

    • @jollygeorge2709
      @jollygeorge2709 6 месяцев назад

      Sthothram sthothram Jesus Christ.

    • @ammuanjuanu1
      @ammuanjuanu1 6 месяцев назад

      Njan manasilakkiyidatholam, oru hindu viswasiyum, muslim viswasiyum, hridayam thurannu, yesuvinte vachanam arinjalum, pravarthichalum, mariya bhakthiyulla oral kannu thurakkan valare prayasanu. Catholic viswasi daiva vachanam anusarichal athu oru valiya daiva pravarthi thanneyanu. Daivam anugrahikkatte daiva dasane. Glory to God.​@@shajanjoseph5338

    • @ammuanjuanu1
      @ammuanjuanu1 6 месяцев назад

      Thankal sathyam ariyendathu ee lokathile pithavil ninnalla, athu swargathile pithavil ninnum venam.
      Suvisesham ennal, davidinte santhathiyay janichu, marichu, adakkappettu, uyirthezhunneta kristhuvanu suvisesham.
      Ithinu virodham parayunnavan aarayalum doodan aayalum viswasikkaruthennanu.
      Kristuvinte vakkukalum kalpanakalum palikkuka. Daivam anugrahikkatte

  • @MartinaThomas-s4g
    @MartinaThomas-s4g 3 месяца назад

    Onnnu. Praaaarthikkkanea.
    Athi. Dushtta aaaaya. Marumakal
    Athinu. Kooottu nilkkunnnna makanum. Karthavu thottu. Vajanathil jeeevikkkan. Manasatharam varan. Risanjo. Chinju

  • @tessy.joseph3141
    @tessy.joseph3141 8 месяцев назад

    Ethu onnum christiany kku parajhal pidikkilla acha avaranu daivathe kooduthal dhukhippikkunnathu satan satyam ariyan sammathikilla god bless acha well said

  • @VarghesePuthenpurackal
    @VarghesePuthenpurackal 8 месяцев назад

    Kuttam parayatheyum kuttapeduthatheyum varanasi parayatheyum brother .thanavantteyum lassarintteyum karyam upamayanennu bibil parayunnundo

  • @sheelababu2174
    @sheelababu2174 6 месяцев назад

    Achante no tharumo pls

    • @sabisony6763
      @sabisony6763 2 месяца назад

      കിട്ടിയോ

  • @thresiajoy6408
    @thresiajoy6408 8 месяцев назад

    Priests also drink

  • @tgmathew6640
    @tgmathew6640 7 месяцев назад

    ARE YOU OBAYED..

  • @omanarajan6347
    @omanarajan6347 8 месяцев назад +6

    ശിശുക്കളെ സ്നാനപ്പെടുത്തരുത് എന്നു ഒരു വാകൃ൦ ബൈബിളിൽ നിന്നു കാണിച്ചു തരാമോ ഏതെങ്കിലും ഒരു പാസ്റ്ററിനു. യേശു കുഞ്ഞിനെ പോലും മാതാവിന്റെ ശുദ്ധീകരണകാലം തികഞ്ഞശേഷം നൃായപ്രമാണപ്രകാര൦ യെരൂശലേ൦ ദേവാലയത്തിൽ കൊണ്ടുപോയി ദൈവത്തിനു സമ൪പ്പിച്ചു എന്നു ബൈബിൾ പഠിപ്പിക്കുന്നത്. ബൈബിളിൽ കുടുംബംകുടുംബമായി സ്നാനപ്പെട്ടവരാരു൦ കുഞ്ഞുങ്ങളെ മാറ്റിനിർത്തി സ്നാനപ്പെട്ടു എന്നു പറയുന്നില്ല. യിസ്രായേൽ മക്കൾ കുഞ്ഞുങ്ങളെയും ഭാരൃമാരെയു൦ മക്കളെയും കൂട്ടി യഹോവയുടെ സന്നിധിയിൽ നിന്നു എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്. വാഗ്ദത്തദേശത്തു എത്തുകയില്ല എന്നു പറഞ്ഞ കുഞ്ഞുകുട്ടികളാണ് അവിടെ എത്തിയത്. പൈതങ്ങളെ എന്റെ അടുക്കൽ വരുവാൻ വിടുവീൻ എന്നാണ് ക൪ത്താവ് പറഞ്ഞത്. ആകയാൽ സകല വൃാജഭാവവു൦ എല്ലാ ദുഷ്ടതയു൦ ചതിവും സകല നുണയും അസൂയയും വിട്ടൊഴിഞ്ഞ് ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിക്കുനാണ് ബൈബിൾ പഠിപ്പിക്കുന്നത്. അല്ലാതെ ഇതെല്ലാം ഹൃദയത്തിൽ വച്ചുകൊണ്ട് നടക്കുന്ന പെന്തെക്കൊസ്തു പാസ്റ്റർ മാരുടെ മായ൦ചേ൪ത്ത പാലുകുടിച്ചു രക്ഷ പ്രാപിക്കു൦ എന്നു ആരും കരുതണ്ട. രക്ഷ ദൈവത്തിന്റെ ദാനമാണ്. അവസാനത്തോളം സഹിച്ചു നില്ക്കുന്നവൻ രക്ഷിക്കപ്പെടു൦ എന്നാണ് ക൪ത്താവ് പറഞ്ഞത്.

    • @COMPASSministries
      @COMPASSministries  8 месяцев назад +5

      പെന്തകോസ്ത് ഒരു മതം അല്ല സഹോദരി. അത് ആദ്യം മനസ്സിലാക്കണം. നിങ്ങളെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന് പെന്തക്കോസ്ത് അനുഭവം പ്രാപിച്ചവർ ആരും ഉത്തരവാദികളല്ല. ബൈബിൾ തലയിണയുടെ അരികിൽ വെച്ച് റേഷൻ കാർഡും ആശുപത്രി ബില്ലും വെക്കാതെ അത് വായിക്കാൻ ഒരു മനസ്സ് കാണിക്കുക. എന്നിട്ട് പെന്തക്കോസ് അനുഭവം പ്രാപിച്ചവരെ ഉപദേശിക്കാൻ ദയവായി വരിക. പള്ളിലച്ചൻ പറയുന്നത് വേദവാക്യം എന്ന് ചിന്തിക്കുന്നവരോട് ഒന്നും പറയാനില്ല. നമ്മെ രക്ഷിക്കുന്നത് പള്ളിയും പട്ടക്കാരും പാരമ്പര്യവും അല്ല. യേശുക്രിസ്തുവാണ് നമ്മുടെ ഏക രക്ഷകൻ. യേശു പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നാം അനുസരിക്കാൻ ബാധ്യസ്ഥരാണ്. പെന്തക്കോസ് അനുഭവം പ്രാപിച്ചവർ എല്ലാവരും പൊട്ടന്മാരാണ് എന്നുള്ള ഒരു ധാരണയുണ്ടെങ്കിൽ അത് തികച്ചും തെറ്റാണ്. അതുകൊണ്ട് ദയവായി ആ തെറ്റിദ്ധാരണ മാറ്റുക. വചനം വായിക്കുക. സത്യവചനത്തെ ഉൾക്കൊള്ളുക നിങ്ങളുടെ ഹൃദയ കണ്ണുകൾ തുറക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @tessy.joseph3141
      @tessy.joseph3141 8 месяцев назад +2

      Kashtam vachanathe valachu odichu satyathe marachu vakkunna ninghale orthu sahathappukkunnu

    • @omanarajan6347
      @omanarajan6347 8 месяцев назад +2

      ​​@@COMPASSministriesഞാൻ ബൈബിൾ മാത്രം പഠിക്കുകയും പരിശുദ്ധാത്മാവു എനിക്കു മനസ്സിലാക്കി ഓർമ്മപ്പെടുത്തി തരുന്ന വചനങ്ങൾ മാത്രമാണ് ഞാൻ എഴുതുന്നത് അച്ചന്മാരുടെ വാക്കു കേട്ടിട്ടല്ല. ബൈബിൾ അറിയാം എന്നു പറഞ്ഞനടക്കുന്ന പാസ്റ്റർ മാർക്ക് ബൈബിളിലുളള വചനങ്ങൾ ക്കു മറുപടി തരാം പറ്റത്തില്ല.

    • @mchjs1921MSW
      @mchjs1921MSW 7 месяцев назад

      ​​@@omanarajan6347ബൈബിൾ പഠിച്ച ചേച്ചീ... യേശുവിന്റെ അമ്മയായ മറിയത്തി നോട് പ്രാത്ഥിക്കാനും സ്തുതിക്കാനും പറഞ്ഞിരിക്കുന്നത് എവിടെയാണ്?ചേച്ചിയുടെ ബൈബിളിലെ പുറപ്പാട്‌ - 20-ലെ പത്തു കൽപ്പന കളിലെ രണ്ടാമത്തെ കൽപ്പനയായ - ഒന്നിന്റേയും രൂപമുണ്ടാക്കുകയോ, അതിന്റെ മുമ്പിൽ തല കുനിക്കയോ ചെയ്യരുത് എന്ന രണ്ടാം പ്രമാണം എവിടെയാ പോയത് ചേച്ചീ കത്തോലിക്കർക്ക് ഒഴികെ എല്ലാ സഭക്കാരുടേയും രണ്ടാം കൽപ്പന നിങ്ങളെ പഠിപ്പിക്കുന്നില്ല. കാരണം പറയാമോ ?

    • @mchjs1921MSW
      @mchjs1921MSW 7 месяцев назад

      ​@@tessy.joseph3141വചനം വായിക്കരുത് എന്ന് ഒരു നൂറ്റാണ്ട് വിലക്കിയതാരാ അറിയുമോ? രണ്ടാം കൽപ്പന കത്തോലിക്കരെ പഠിപ്പിക്കാതിരുന്ന വർ, ഞങ്ങൾ ഒടിച്ചു വളച്ചു എന്നോ ? എവിടാ ചേച്ചീ അത്. ഏതൊക്കെ വാക്യങ്ങളാ തെറ്റായി പഠിപ്പിക്കുന്നത്? വചനത്തേക്കാൾ പാരമ്പര്യ വചന വിരുദ്ധ ആചാരങ്ങൾ പഠിപ്പിക്കുന്നതാണോ വചന വിരുദ്ധം. ചേച്ചി ആരു പറഞ്ഞിട്ടാ മറിയത്തെ സ്തുതിക്കാൻ കൊന്ത ചൊല്ലുന്നത്? ആരോട് പ്രാർഥിക്കണം എന്ന് പുതിയ നിയമം വായിച്ച് മനസിലാക്കുക. അല്ലെങ്കിൽ കത്തോലിക്ക സഭ വിലക്കിയ പുണ്യവാളൻ മാരെ വിളിച്ച് പ്രാർഥിക്കേണ്ടിവരും.

  • @josepj1234-e2v
    @josepj1234-e2v 7 месяцев назад

    In India only 2.5% only Christians ,why dont you dare to go to the North where millions never heared of Jesus,
    Pls dare to go and preach and win souls for Christ, in the 15 th century Francis Xavier ,reliquishing Paris University professorship and came to Indian Coastal area, China and beyond and preached.
    Albert Shuwatxer in middle ages went to interior of African Jungles and preached,pls heaven sake go out to Northern region and preach , your sermon is only to justify yr worldly attachments.
    You and yr fellow x priests who reliquished church only to have a bountiful life.
    Pls i am ready yo meet you on personal level and expose yr venialty.
    Joseph Thumpeparembil

  • @yesudasfrancis6010
    @yesudasfrancis6010 7 месяцев назад

    ഇയാൾ തിരുസഭയുടെ കാലൻ. അവിശ്വാസികൾ എളുപ്പത്തിൽ ഇയാളെ വിശ്വസിച്ചു പോകും. സാത്താൻ അവന്റെ സകല കഴിവുകളും പ്രയോഗിക്കും.

    • @GloriousKitchen
      @GloriousKitchen 7 месяцев назад +2

      സഹോദര നിങ്ങളുടെ വേദപുസ്തക അറിവ് കുറവാണു ഇങ്ങനെ പറയുന്നത് . ആർക്കും ആരെയും നിര്ബന്ധിക്കുവാൻ സാധിക്കുകയില്ല . പിതാവ് ആകർഷിക്കാതെ ആരും ദൈവസന്നിധിയിൽ വരുകയില്ല . ഒരു മതവും നിത്യതയിൽ എത്തിക്കുകയില്ല സത്യം മനസ്സിലാക്കുവാൻ ശ്രമിക്കുക

    • @joseabraham8420
      @joseabraham8420 7 месяцев назад

      ബൈബിൾ വായിക്കുക.
      ബൈബിൾ വായിക്കുക.
      ബൈബിൾ വായിക്കുക.

    • @mchjs1921MSW
      @mchjs1921MSW 7 месяцев назад +1

      തിരുസഭ ഏതാണ് എന്ന് യേശുവിന്റെ ദാസിന് അറിയാതെ പോയതാണ് ഈ കമന്റിന്റെ കാരണം. ഈ അച്ചന്റെ പ്രസംഗം മുഴുവൻ കേട്ടിട്ട് ഒരു മറുപടി പ്രസംഗം തയ്യാറാക്കി പ്രസംഗിക്കൂ. ഹിന്ദുക്കളുടെ ആചാരങ്ങളും കടമെടുത്ത് അവരുമായ് മതസൗഹാർദ്ദവും ഉണ്ടാക്കി ഇപ്പോ അവർ പറയുന്നു. ഞങ്ങളുടേതല്ലാത്ത എന്താ നിങ്ങൾക്കുള്ളത് എന്ന്. എന്ത് മറുപടി പറയാനുണ്ട്. നമ്മളും നിങ്ങളും തമ്മിലെന്താ വ്യത്യാസം എന്ന്. ക്രിസ്തു ചോദിക്കുന്നു. നിങ്ങൾക്കും അവർക്കും തമ്മിൽ എന്ത് പൊരുത്തമാണ് ഉള്ളതെന്ന് (വിശ്വാസ സംബന്ധമായ കാര്യങ്ങളിൽ ) പൊരുത്തമല്ലേ.. ഉള്ളൂ. വിജാതീയർ ബലികഴിക്കുന്നത് ഭൂതങ്ങൾക്കാണെന്ന് കത്തോലിക്കർ മനസിലാക്കാത്തിടത്തോളം കാലം, അവർ ശബരിമലക്കു വരെ പോകും.ബൈബിളിലെ ഉപദേശങ്ങൾ അന്വേഷിക്കാത്തിടത്തോളം ആരു ചെയ്യുന്നതും വേദ വാക്ക്യമായി കരുതി, മരിച്ചു കഴിയുമ്പോ ചാത്തവും നടത്തി ആണ്ടും കഴിച്ച് എന്നിട്ടും ഉറപ്പില്ലാതെ മരിച്ചവർക്കുവേണ്ടി കുർബ്ബാനയും ചൊല്ലിക്കും. പരിതാപകരം. ഇപ്പോഴും എങ്ങോട്ടു തിരിഞ്ഞു കുർബ്ബാന ചൊല്ലണമെന്ന് അറിയാതെ വിജാതീയരുടെ മുൻപിൽ ക്രിസ്തുവിനെ അപമാനിക്കുന്നു. കഷ്ടം. സത്യസഭ എന്തെന്ന് വചനം വായിച്ച് തിരിച്ചറിയുക.

    • @jibimathew7561
      @jibimathew7561 7 месяцев назад

      ee thiru sabha aadukale vanchichu konndirikunnathu bible vayichal mathrame ariyoo kurbanayum karmavum kondu aayussil manasilavilla

    • @shajanjoseph5338
      @shajanjoseph5338 7 месяцев назад

      സാത്താൻ്റെ തലയെ തകർത്ത ,പരിശുദ്ധ അമ്മയുള്ള , കത്തോലിക്ക സഭയാണ് യേശു , വിശുദ്ധ പത്രോസ് എന്ന പാറമേൽ പണിതത് അല്ലാതെ പെന്തക്കോസ്തു സഭയോ , മറ്റേതെങ്കിലും സഭയോ അല്ല. മനുഷ്യർ സ്വന്തം അമ്മയെ സ്നേഹിക്കുന്നുണ്ടെങ്കിൽ അതിനേക്കാളുപരിയായി കർത്താവ് സ്വന്തം അമ്മയെ സ്നേഹിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കുക
      പെന്തക്കോസ്ത സംഭവിച്ചത് പരിശുദ്ധ മറിയം വഴിയാണ്. പരിശുദ്ധാത്മാവിനെ ഇറക്കിക്കൊണ്ടുവരാൻ വിശുദ്ധ പാത്രം വേണമായിരുന്നു. മാതാവ് ഉള്ളതുകൊണ്ട് മാത്രമാണ് ഒന്നാം പെന്തക്കുസ്ത സംഭവിച്ചത്.
      സാത്താൻ്റെ തലയെ തകർത്തത് പരിശുദ്ധ അമ്മയാണ്. സാത്താൻ ഏറ്റവും ഭയപ്പെടുന്നതും പരിശുദ്ധ മറിയത്തെയാണ്.
      ഉത്പത്തി പുസ്തകത്തിൽ പറയുന്ന സ്ത്രീയായ പരിശുദ്ധ മറിയം വഴിയാണ് യേശു ഈ ഭൂമിയിൽ വന്നതെങ്കിൽ രണ്ടാം വരവും പരിശുദ്ധ മറിയം വഴി തന്നെയായിരിക്കും എന്നതിൽ സംശയമില്ല.
      അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവന്‍ പരിശുദ്‌ധാത്‌മാവിനാല്‍ നിറയും.
      ലൂക്കാ 1 : 15
      ഇത് സ്നാപക യോഹന്നാനെപ്പറ്റിയുള്ള വചനഭാഗമാണ്.
      അവള്‍ സഖറിയായുടെ വീട്ടില്‍ പ്രവേശിച്ച്‌ എലിസബത്തിനെ അഭിവാദനം ചെയ്‌തു.
      മറിയത്തിന്റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. എലിസബത്ത്‌ പരിശുദ്‌ധാത്‌മാവു നിറഞ്ഞവളായി.
      ലൂക്കാ 1 : 40-41
      പരിശുദ്ധ അമ്മയിൽ നിറഞ്ഞ് നിന്നിരുന്ന അഭിഷേകമാണ് സ്നാപക യോഹന്നാനെ ഉദരത്തിൽ വെച്ച് അഭിഷേകം ചെയ്തത്
      നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.
      യോഹന്നാന്‍ 8 : 32
      പരിശുദ്ധ അമ്മ കൂടെയില്ലെങ്കിൽ ആർക്കും അധികം പിടിച്ച് നിൽക്കാൻ കഴിയില്ല
      അപ്പോള്‍ സര്‍പ്പം സ്‌ത്രീയുടെ നേരേ കോപിച്ചു. ദൈവകല്‍പനകള്‍ കാക്കുന്നവരും യേശുവിനു സാക്‌ഷ്യം വഹിക്കുന്നവരുമായി അവളുടെ സന്താനങ്ങളില്‍ ശേഷിച്ചിരുന്നവരോടുയുദ്‌ധം ചെയ്യാന്‍ അതു പുറപ്പെട്ടു.
      വെളിപാട്‌ 12 : 17
      സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: സ്‌ത്രീകളില്‍ നിന്നു ജനിച്ചവരില്‍ സ്‌നാപകയോഹന്നാനെക്കാള്‍ വലിയവന്‍ ഇല്ല. എങ്കിലും സ്വര്‍ഗരാജ്യത്തിലെ ഏറ്റവും ചെറിയവന്‍ അവനെക്കാള്‍ വലിയവനാണ്‌.
      മത്തായി 11 : 11
      ഇവിടെ യേശു തൻ്റെ അമ്മയെ ഒഴിവാക്കിയത് മാതാവ് ഈ ലോകത്തിൽ നിന്നുള്ളതല്ലാത്തത് കൊണ്ടുതന്നെ
      ദൈവപുത്രനെ ഗർഭം ധരിക്കാനും, വഹിക്കാനും പ്രസവിക്കാനും , പാപത്തിൽ ജനിച്ച സാധാരണ സ്ത്രീക്ക് കഴിയില്ല എന്ന് മനസ്സിലാക്കുക
      ദൈവം ജ്ഞാനത്തെ മാംസം ധരിപ്പിച്ചതാണ് പരിശുദ്ധ മറിയം
      ദൈവകല്‍പനകളുടെ പുസ്‌തകവും ശാശ്വതമായ നിയമവും അവളാണ്‌. അവളോടു ചേര്‍ന്നു നില്‍ക്കുന്നവന്‍ ജീവിക്കും. അവളെ ഉപേക്‌ഷിക്കുന്നവന്‍മരിക്കും.
      യാക്കോബേ, മടങ്ങിവന്ന്‌ അവളെ സ്വീകരിക്കുക. അവളുടെ പ്രകാശത്തിന്റെ പ്രഭയിലേക്കു നടക്കുക.
      ബാറൂക്ക്‌ 4 : 1-2

  • @geethareeth9359
    @geethareeth9359 7 месяцев назад +1

    പ്രിയപ്പെട്ട പാസ്റ്റർ മാർട്ടിൻ ലൂഥർ കിംഗ് അല്ലേ താങ്കളുടെ ഗുരു താങ്കളുടെ സഭയുടെ നായകൻ. കത്തോലിക്കാസഭയുടെ നായക ൻ യേശുക്രിസ്തു ആണെന്ന് താങ്കൾക്ക് അറിയാൻ പാടില്ലേ. യേശുക്രിസ്തുവിനെ തിരുത്താൻ മാത്രമുള്ള അറിവ് താങ്കൾക്കുണ്ടോ ദൈവത്തേക്കാൾ വലിയവൻ ആണെന്നുള്ള അഹങ്കാരം ഒന്ന് താഴ്ത്തിയാൽ കൊള്ളാമായിരുന്നു. ഈ കണ്ട കാലങ്ങളിൽ ഒക്കെയും ശിശുക്കളെ ജ്ഞാനസ്നാനത്തിനു കൊണ്ട് എന്തെങ്കിലും ദോഷം വന്നിരുന്നതായി താങ്കൾക്ക് അറിയാമോ? മൂത്ത മുതുക്കൻ ആയി എല്ലാ പാപങ്ങൾക്കും അടിമയായി തീരുന്ന ഈ അവസ്ഥയിലാണോ ജ്ഞാന സ്നാനം സ്വീകരിക്കേണ്ടത്? ആത്മാവ് പിശാചിന് അടിമപ്പെടുത്തി കഴിഞ്ഞിട്ടാണോ ഈശോയുടെ ജ്ഞാന സ്നാനം സ്വീകരിക്കേണ്ടത്? ജന്മപാപം ഉണ്ടെന്നറിയാൻ പാടില്ലേ? പിശാച് താങ്കൾക്ക് തന്നിരിക്കുന്ന ബോധ്യങ്ങൾ എല്ലാം ദയവുചെയ്ത് പിന്തുടരണമെന്ന് മറ്റുള്ളവരെ പഠിപ്പിക്കല്ലേ! വെറുതെയല്ല താങ്കൾ പിശാച് വെറുക്കുന്ന കത്തോലിക്കാ സഭയിൽ നിന്നും പിശാചിനെ ഇഷ്ട സഭയിലേക്ക് പോയത്. ബൈബിളും പൊക്കിപ്പിടിച്ച് ഇതാണ് ഇതാണ് എന്ന് പറയുന്ന നേരം കൊണ്ട് ഈശോയെ അനുസരിക്കുന്നത് ആയിരിക്കും താങ്കളുടെ ആത്മാവിന് നല്ലത്. ദൈവം അനുഗ്രഹിക്കട്ട.🙏🙏🙏

    • @paulchacko4543
      @paulchacko4543 7 месяцев назад

      He has "Zero" knowledge about Catholic Church. His purpose of preaching is to insult Catholic church. Protestant theologians including Martin Luther is the one who removed several books from the Holy Bible. Even he wanted to remove the Epistle of James since it contains the verse against "Sola Fide"

    • @tcmathew2289
      @tcmathew2289 7 месяцев назад +1

      താൻകൾ ആണ് യേശുവിന് ക്ളാസ് എടുക്കുന്നത്.പിതാവായ ദൈവം മോശവഴി തന്ന കല്പനക്ക് ഘടകം വിരുദ്ദമായി മൺകുട്ടി ദൈവങ്ങളേ ഉൻടാക്കി ആരാധിക്കുന്നത്.പിന്നേ സഹോദരാ മദൃസ്ഥൻ യേശുമാത്റം ആണ്.മനുഷൃനും ദൈവത്തിനും മദ്ദൃ ഏകമദൃസ്ത്ഥൻ യേശു മാത്രം. നിങ്ങൾ ഫ്റാൻകോ യുടേ പോലും ചോതിക്കുന്നു.നിങ്ങൾ ഈ ചെയ്യുന്നത് മ്ളേഛതയല്ലേ.ദൈവവചനത്തോട് ചലൻച് ആണ് ചെയ്യുന്നത് കഷ്ടം. നാളേ പടമാകുംപോൾ ധനവാൻടേ അവസ്ഥയാകും.

    • @ammuanjuanu1
      @ammuanjuanu1 6 месяцев назад +1

      Janma papam maran enna peril, sisusnanam kazhinjavan, valarumbol, ella azhukkiloodeyum nadannittu, achan tharunna osthi kazhichittu, veendum azhukkol koodi nadannu, madyam, verikoothu ellam cheythittu, beendum veendum oru papa bodhavumillathe,daivathinye thiru sareera mesakku panakali aayathu kond, visudhanum, athma maranam illathavN ennano. Atho azhukkil veezhunnathinum munpum, kalpana sweekarikkam, athalla, thettil veenavan thante hridayathil kuthu kond, madangi vannu kalpana anusarikkukayum, thudarnnu daiva vachanathil nila nilkkukayum thettu chaeyyathirilkunnathum aano

  • @k.v.thomas820
    @k.v.thomas820 8 месяцев назад +1

    You are depending upon your own righteousness 😂😂

  • @jancydevasia8201
    @jancydevasia8201 8 месяцев назад +1

    ആമേൻ

  • @salyalias5869
    @salyalias5869 8 месяцев назад +2

    Amen 🙏🙏

  • @SaliJose-r3e
    @SaliJose-r3e 8 месяцев назад +2

    Amen

  • @gracegracekwt6577
    @gracegracekwt6577 8 месяцев назад +4

    Praise the Lord

  • @marylast8541
    @marylast8541 8 месяцев назад +1

    Praise the Lord. 🙏

  • @lissydaniel4407
    @lissydaniel4407 8 месяцев назад +3

    Amen

  • @thomasgeorge-ym5et
    @thomasgeorge-ym5et 8 месяцев назад +1

    ആമേൻ

  • @LillyThomas-uq7ef
    @LillyThomas-uq7ef 7 месяцев назад

    Amen