വല്ലാത്ത അവസ്ഥ ആണ് അത് ഞാനും അനുഭവിച്ചു ഇപ്പൊ മോൻ 8ദിവസം ആയി നോർമലും സഹിച്ചു ഫുൾ ഓപ്പൺ ആയി മോൻ ഇറങ്ങി വന്നില്ല പിന്നെ നേരെ സിസേറിയൻ ആർക്കും ഇങ്ങനെ അവസ്ഥ കൊടുക്കല്ലേ ഏതെങ്കിലും ഒന്ന് മതി🙏🙏🙏
Alakilum penkuttykal ke byakara vedhana ya enike first mon anne mon thine atheree pain illeyenuu but mol ke nalla pain indauenuu😢😢 pine avare mugam kanupol namal alum marakum🥰🥰☺️
@@Littledreamsbythanu tension adikkanda... Chelork first delivery നല്ല pain ഉണ്ടെങ്കി രണ്ടാമത്തെ കുറച്ച് എളുപ്പമായിരിക്കും 🥰 happy ആയിട്ട് ഇരിക്കു❤️👍..Nehan നല്ല name ആണുട്ടോ 😍😍
@@shabinakg5242 sahikaan പറ്റും ടാ.... എനിക്ക് അങ്ങനെ അത്ര വല്ല്യ കൊഴപ്പം ഒന്നും തോന്നിയില്ല 🥰. ഓപ്പറേഷന് ശേഷം ഉള്ള വേദന അല്ല എനിക്ക് ഒർകുമ്പോ പേടിതോന്നുന്നത്, ഓപ്പറേഷന് മുൻപ് അനുഭവിച്ച labourpain ഓർത്തിട്ട. 🥲🥲
എനിക്ക് periods just തെറ്റിയപ്പോ തന്നെ ഞാൻ നോട്ട് ചെയ്തിരുന്നു എന്നിട്ട് one വീക്കിൽ തന്നെ test ചെയ്തു നോക്കി.. അപ്പോ positive കാണിച്ചു 🥰. പിന്നേ pregnancy യിൽ എനിക്ക് ആദ്യത്തെ two months vomiting ഉണ്ടാർന്നു.. പിന്നേ ഒരു 5th month ഒക്കെ കഴിഞ്ഞപ്പോ.. Sweets നോട് ഭയങ്കര കൊതി തോന്നി.. പിന്നേ pregnancy കാലം മൊത്തം, പ്രെഗ്നൻസിക്ക് മുൻപ് ഇഷ്ടം ഉണ്ടായിരുന്ന മിക്ക ഫുഡും വെറുപ്പായി.. ഇഷ്ടമില്ലാതിരുന്ന മിക്ക ഫുഡും ഭയങ്കര ഇഷ്ടം ആയി 😍.
@chinnuxavier6758 tension adikkanda. ചിലപ്പോ delivery ടൈമിൽ ഇയ്യാൾക് കൊഴപ്പണ്ടാവില്ല്യ... എനിക്ക് ബുദ്ധിമുട്ട് വന്നു. But എല്ലാർക്കും അങ്ങനെ ആവണം ന്ന് ഇല്ലല്ലോ... So ടെൻഷൻ അടിക്കണ്ട.. Happy ആയി ഇരിക്കു🥰 ♥️♥️
Enikum c section ayirnnu marunnu tannit oru dilationum ellayirnnu pinne fluid breakayii athil meconium stain dilation ake 2 cm wait chyan pattatha avstha angane last c section chythu ath kazinjum kore Vedna anubhavichu 😢
അല്ല ... അത് എടുക്കാൻ പ്ലാൻ ഉണ്ടാർന്നു.. But hus ന് leave കിട്ടാത്തത് കൊണ്ട്... അത് വേണ്ടി വന്നില്ല.. Normal ലേബർ room തന്നെ... അവടെ അമ്മക്ക് കേറാം 🥰🥰🥰
@@juhainajuhaina3394( 🥲sorry.). Stich ന് pain hospitalinn മരുന്ന് vakkunnond കൊറവാർന്നു... വീട്ടിൽ വന്നിട്ട് കൊറച് pain കൂടിയ പോലെ തോന്നി.. കാരണം മരുന്ന് ഇല്ലല്ലോ... But സഹിക്കാൻ കഴിയാത്ത വേദന ഉണ്ടാർന്നില്ല 🥰
വല്ലാത്ത അവസ്ഥ ആണ് അത് ഞാനും അനുഭവിച്ചു ഇപ്പൊ മോൻ 8ദിവസം ആയി
നോർമലും സഹിച്ചു ഫുൾ ഓപ്പൺ ആയി മോൻ ഇറങ്ങി വന്നില്ല
പിന്നെ നേരെ സിസേറിയൻ ആർക്കും ഇങ്ങനെ അവസ്ഥ കൊടുക്കല്ലേ
ഏതെങ്കിലും ഒന്ന് മതി🙏🙏🙏
🥺❤️❤️❤️
Yes 🥲🥺
Waiting for after delivery care vlog and noolukettu vlog🥰
@@fionadavis4987 😍👍♥️♥️
Proud of you sis😍🫂likes your way of talking, love u❤
🥺🥺♥️♥️♥️🫰🫂thank u da 🫰
Same avastha..labor pain motham sahichu atlast c section vendivannu.same date of delivery(june 4)..pinne baby girl ..veetil peeli nu vilikum😊
😱😱എന്റെ ദൈവമേ.. ഇത്രക്ക് same ഓ... 😍😍❤️❤️❤️
Athe...pinne aake ulla difference delivery time evening 5.16 pm aayirunnu
എനിക്ക് morning 5:25 am ആയിരുന്നു delivery
Good ❤. Chechi delivery kku urine tube ittirunno, how painful it was experience parayavo
Urine tube idaan sramichappo enik nalla pain aarnnu... 🥲. Athond pinne enik anaesthesia thannathinu sesham aanu urin tube ittath njan arinjilla pinne.. 😍😍
Epidural edthudena
Epidural edukan minimum 4 centimeters dilation aavanam.. Enik athrak aayindarnnilla 🥲
Alakilum penkuttykal ke byakara vedhana ya enike first mon anne mon thine atheree pain illeyenuu but mol ke nalla pain indauenuu😢😢 pine avare mugam kanupol namal alum marakum🥰🥰☺️
🥺♥️♥️♥️♥️🫂
Hospital bill ethra aayi for c section
100 k ന്റെ ഉള്ളിൽ 🥰
Eniku vittupovaadhe ulla pain aayrunnu oru gap um indayilla boy baby aayrunnu second delivery expecting September
ആണോ 🥺🫰 മോന്റെ name എന്താ ♥️♥️
Second delivery ക്ക് ഇനി വേദന കുറയട്ടെ 🥰🥰
@@beautifulspark5897 Nehan 🥰Aadoo first delivery pain ariyavunnadhkond oro day kazhiyumthorum tension aanu....kunjava happy aayi irikunnille🥰
@@Littledreamsbythanu tension adikkanda... Chelork first delivery നല്ല pain ഉണ്ടെങ്കി രണ്ടാമത്തെ കുറച്ച് എളുപ്പമായിരിക്കും 🥰 happy ആയിട്ട് ഇരിക്കു❤️👍..Nehan നല്ല name ആണുട്ടോ 😍😍
9 days ayi cs kayinjitt vedana nallapole und ullil vismayakkum undayiru no
ഉണ്ടായിരുന്നു... പിന്നേ മെല്ലെ മെല്ലെ കുറഞ്ഞു വന്നു... നന്നായി rest edukkutto.. അപ്പൊ വേഗം മാറും... 🥰
Eda ippol engane und pain kuranjo?
@@geethumolpb9015 ipo pain onnum illada. Ellam mari😍.. Kurach baki undarnna pain.. Ivade prasavarakshakk vannapol maari 😍😍
Prasava raksha video cheyumo chechi
👍♥️♥️
@@beautifulspark5897 chechi video k waiting anu plz upload
🥰👍
Evideya prasavareksha edukunath?
Lakshmi prasavaraksha ayurvedaehospital, viyyur, thrissur🥰
Cost ethrayayedaa@@beautifulspark5897
ഒരു 45 k 😍
Chechi,c section chytu kazinjal pine nalla vedana undakuo..etra day kond marum pain ..
@@shabinakg5242 sahikaan പറ്റും ടാ.... എനിക്ക് അങ്ങനെ അത്ര വല്ല്യ കൊഴപ്പം ഒന്നും തോന്നിയില്ല 🥰. ഓപ്പറേഷന് ശേഷം ഉള്ള വേദന അല്ല എനിക്ക് ഒർകുമ്പോ പേടിതോന്നുന്നത്, ഓപ്പറേഷന് മുൻപ് അനുഭവിച്ച labourpain ഓർത്തിട്ട. 🥲🥲
C section enikk first babykk athra pain thoneetilla...pakshe second babykk bayankara pain ...aayirinnu..
🥲♥️♥️♥️👍
3weeks ill oke complete mari ♥️
Chechi ke mole pregnant avumpol nthaka symptoms indayenuu ? Plz reply
എനിക്ക് periods just തെറ്റിയപ്പോ തന്നെ ഞാൻ നോട്ട് ചെയ്തിരുന്നു എന്നിട്ട് one വീക്കിൽ തന്നെ test ചെയ്തു നോക്കി.. അപ്പോ positive കാണിച്ചു 🥰. പിന്നേ pregnancy യിൽ എനിക്ക് ആദ്യത്തെ two months vomiting ഉണ്ടാർന്നു.. പിന്നേ ഒരു 5th month ഒക്കെ കഴിഞ്ഞപ്പോ.. Sweets നോട് ഭയങ്കര കൊതി തോന്നി.. പിന്നേ pregnancy കാലം മൊത്തം, പ്രെഗ്നൻസിക്ക് മുൻപ് ഇഷ്ടം ഉണ്ടായിരുന്ന മിക്ക ഫുഡും വെറുപ്പായി.. ഇഷ്ടമില്ലാതിരുന്ന മിക്ക ഫുഡും ഭയങ്കര ഇഷ്ടം ആയി 😍.
Hi constipation maryo. ? Im 9th month pregnant.. pregnancy timil piles vanu
@@chinnuxavier6758 aada ath after delivery okey ആവും 🥰👍
@@beautifulspark5897 thanks for the reply dr. Piles ayrno ?
Ipo avde nalla veerth irikuane ..chuttum veerth grape size swelling ayi ... . Normal delivery pressure kodukumbo valya preshnakumen orth enik tension ane
@chinnuxavier6758 tension adikkanda. ചിലപ്പോ delivery ടൈമിൽ ഇയ്യാൾക് കൊഴപ്പണ്ടാവില്ല്യ... എനിക്ക് ബുദ്ധിമുട്ട് വന്നു. But എല്ലാർക്കും അങ്ങനെ ആവണം ന്ന് ഇല്ലല്ലോ... So ടെൻഷൻ അടിക്കണ്ട.. Happy ആയി ഇരിക്കു🥰 ♥️♥️
@@beautifulspark5897 ok da ♥️
Cimar hospital etra total amount aye c section
C-sectionum റൂമും എന്റെ മെഡിസിനും അങ്ങനെ എല്ലാം അടക്കം വന്നത് 74 ആണ്. ഉണ്ണീടെ പിന്നേ സെപ്പറേറ്റ് 🥰
Thanks
Enikum c section ayirnnu marunnu tannit oru dilationum ellayirnnu pinne fluid breakayii athil meconium stain dilation ake 2 cm wait chyan pattatha avstha angane last c section chythu ath kazinjum kore Vedna anubhavichu 😢
🥰🥰kunjinu ippo ethrayayi? Peritto? ♥️
@@beautifulspark5897 2 masam akum ee12nu veetil annakutty official name jemimah
Paal okke kodkan nere kazhinjo
@@juhainajuhaina3394 ആട... പാലുകൊടുക്കാൻ ഒന്നും കൊഴപ്പം ഉണ്ടാർന്നില്ല..ഇരിക്കാൻ ചെറിയ പൈൻ ഉണ്ടാർന്നു.. But.. അത്രക്ക് ബുദ്ധിമുട്ട് തോന്നിയില്ല 🥰
Vismaya labour suit aano eduthe?
അല്ല ... അത് എടുക്കാൻ പ്ലാൻ ഉണ്ടാർന്നു.. But hus ന് leave കിട്ടാത്തത് കൊണ്ട്... അത് വേണ്ടി വന്നില്ല.. Normal ലേബർ room തന്നെ... അവടെ അമ്മക്ക് കേറാം 🥰🥰🥰
@@beautifulspark5897 ❣️
Prasava raksha avida vechanu.
@@resmim6459 Lakshmi prasavaraksha ayurvedaehospital, Thrissur, peringavu ♥️♥️
Treatment anganude.Rate etraya.
28 video waiting
@@RasmiMurugan നല്ല treatment ആണ് 🥰 ഞങ്ങൾ 14 ദിവസത്തെ ആണ് എടുത്തത്.43000/-
@RasmiMurugan 😍♥️👍set aakaam
Stich paininte kaaryam parjill
@@juhainajuhaina3394( 🥲sorry.). Stich ന് pain hospitalinn മരുന്ന് vakkunnond കൊറവാർന്നു... വീട്ടിൽ വന്നിട്ട് കൊറച് pain കൂടിയ പോലെ തോന്നി.. കാരണം മരുന്ന് ഇല്ലല്ലോ... But സഹിക്കാൻ കഴിയാത്ത വേദന ഉണ്ടാർന്നില്ല 🥰
Anekuttykal ore vedhana venne povum pineyum pain verum but penkuttykal ke vittepovathe pain anne🥹
ആണല്ലേ 🥺🥺 ഇങ്ങനെ comments കാണുമ്പോൾ ആണ് ഇത് ഞാൻ അറിയുന്നത്... ന്തായാലും baby വന്നപ്പോ happy തന്നെ 😍😍😍👍
Enikk six month aayi penkutti aavaan prathikkane
@@JasymKv Aaa🥰😍
@user-ow6xn3dy3g 🥰🥰🥰😍😍
@user-ow6xn3dy3g first baby ആണോ? 🥰