@@vishnupkarottu സിനിമയിൽ നായകനും നായികയും കല്യാണം കഴിഞ്ഞ് ഒരുമിച്ച് അങ്ങോട്ടും ഇങ്ങോട്ടും നോക്കി റോസ പൂവും ഗാർഡനും ഒക്കെ കാണിച്ചാൽ കുട്ടി ഉണ്ടാവുമെന്ന് വിശ്വസിച്ച ഞാൻ😅🤣
@@MANSOON-KAALAM I'm a jew . Islam is not Abrahamic religion. Jesus was a jew . So Abrahamic religion. Qureshi bahu ദൈവത്തെ ആരാധിച്ച മുഹമ്മദ് എങ്ങനെ ആണ് ഇസ്ലാമിന് മുമ്പ് ഉണ്ടായിരുന്ന ബൈബിൾ , Torah ബുക്കിൽ ഉള്ള എബ്രഹാം എന്ന ആളെ ഇബ്രാഹിം AAKIYAT
@@MANSOON-KAALAM 6 year ulla kutti ayittum അടിമ സ്ത്രീകൾ ആയിട്ടും. സെക്സ്. അന്യ മതസ്ഥർ അടിമ സെക്സ് ആണെന്നും പറയുന്ന ഏക മതം . Bomb everywhere enn പറയുന്ന ഒരേ ഒരു മതം
ഞാൻ എന്റെ മക്കൾ ഇരിക്കുന്നിടത്തെല്ലാം ശ്രദ്ധിക്കും അവരുടെ ഉപ്പച്ചി ന്റെ കൂടെ ആണെങ്കി പോലും ഞാൻ എന്റെ ഒരു കണ്ണ് അവര്ക് മേൽ ആയിരിക്കും എനിക്ക് പേടി ആണ് ഈ സമൂഹത്തിൽ ഉള്ള മക്കളെ യും ചുറ്റിലും ഉള്ള കഴുകൻ കണ്ണുകളെയും
നേർവഴിക്ക് പോയാൽ ആണ് പ്രശ്നം. എത്ര സ്കാനിങ് വേണം, ഏതൊക്കെ ഡോക്ടറെ കാണണം, എന്തൊക്കെ കഴിക്കാതെ ഇരിക്കണം, എന്തൊക്കെ കഴിക്കണം. ഇങ്ങനെ ഉള്ളവർക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ സുഖപ്രസവം. വല്ലാത്ത കാലം തന്നെ. കല്യാണം കഴിഞ്ഞാൽ കുഞ്ഞി ഇല്ലാതെ സങ്കടപെടുന്ന എത്രപേർ. വഴി വിട്ട ബന്ധം ആണെങ്കിൽ കുട്ടി ജനിക്കുകയും ചെയ്യുന്നു.
Njnum ente aniyanum orumich thane anu kidanu urangarundarunath… ipol enik 30 ayi.. ee prayathilim enik vswasich koode kidakkan ee lokath ulla 2per anu ente achanum aniyanum.. ee newsl oke kelkumbl arappu anu thonunath.. engane anu ee kuttykalk ingane oke chindikan polum pattunath??
8:11 khaise അറിയില്ലെങ്കിൽ വെറുതെ സംസാരിക്കരുത്.. ഏത് ബന്ധത്തിനും അതിർവരമ്പുകൾ ഉണ്ട്. അച്ഛനായാലും ആങ്ങള ആയാലും. ഇന്നത്തെ കുട്ടികൾക്ക് ഇല്ലാത്തതും അതാണ്. ഒരു മര്യാദയും മാന്യതയുമില്ല. പ്രായ പൂർത്തിയായ രണ്ട് പേർ ഒരു പുതപ്പിനുള്ളിൽ കിടക്കരുതെന്ന് പറയുന്നത് എത്ര സത്യം..
24 hrs കുട്ടികളെയും നോക്കി ഇരിക്കാൻ പറ്റുമോ.... കുട്ടികൾ അല്ലെ തെറ്റുകാർ.... ഇപ്പൊ കുട്ടികൾ എന്നെ പറയാൻ പറ്റില്ല... മൊബൈൽ കണ്ട്, ഓരോന്ന് പഠിച്ചു.... തോന്നിവാസികൾ ആയി നടക്കുകയല്ലേ......
എന്റെ ഒരു ഡൌട്ട് - Human pregnancy time approx 10 maasam അല്ലേ. അപ്പോ originally ഈ സംഭവം നടക്കുമ്പോൾ ആൺ കുട്ടിക്ക് 12 ഉം പെൺ കുട്ടിക്ക് 15 വയസും ആയിരുന്നിരിക്കും. പിന്നേ ഈ പത്തു മാസം ഇതു ആരും അറിഞ്ഞില്ലേ. ഇവർ ഇതിനിടക്ക് ഒരിക്കൽ എങ്കിലും ഡോക്ടർ എ കണ്ടിട്ടുണ്ടാവില്ലേ 🤔
@ Bro, ഞാൻ താരങ്ങളെ ഉദ്യേശിച്ചു പറഞ്ഞതല്ല ട്ടോ. പൊതുവെ ഒരു ഡൌട്ട് തോന്നി. എനിക്ക് ഇപ്പോഴും അത്ഭുതം ഈ ഒരു വർഷം ആരും ഇതു എങ്ങനെ notice ചെയ്യാതെ പോയി എന്നാണ്
വയനാട് to year മുന്നേ ഉണ്ടായിരുന്നു.. ബ്രദർ 15നും സിസ്റ്റർ 12um.. കാര്യം ന്താ വെച്ച പ്രസവ വേദന എടുത്തു ഹോസ്പിറ്റലിൽ പോകുമ്പോൾ ആയിരുന്നു വീട്ടുകാർ polum അറിഞ്ഞത്.... പിന്നെ മക്കൾക്കു ഇല്ലാത്തവർക്ക് ദത്തു കൊടുത്തു. ബ്രദർ ജുവിനെൽ ആണ്
3 മാസത്തിൽ schning, 6 മാസത്തിൽ പിന്നെ 8 മാസത്തിൽ ഇതൊക്കെ പോരാഞ്ഞിട്ട് മാസമാസം ഡോക്ടറെ കാണാൻ പോക്ക്, ഇതൊന്നും ഇല്ലാതെ ഇപ്പോ ഇത് പോലുള്ള എത്ര പ്രസവം ആണ് കാണാൻ പറ്റുന്നത്... അപ്പോ ഒരു സംശയം കല്യാണം കഴിഞ്ഞു പ്രസവിക്കുന്നവർക്ക് മാത്രമാണോ ഇതൊക്കെ വേണ്ടത്, ഇതിനെതിരെ ഞങ്ങൾ hus അസോസിയേഷൻ മുഖ്യ മന്ത്രിക്ക് ഒരു നിവേദനം കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്, ആവശ്യം ഉണ്ടെങ്കിൽ എല്ലാവർക്കും ഇല്ല എങ്കിൽ ആർക്കും വേണ്ട, അങ്ങനെ വിട്ടാൽ ശരിയാവില്ലലോ..
ഖൈസിന് ഒരു പെൺകുഞ്ഞ് ജനിക്കുമ്പോൾ അതിന് എങ്ങും എത്താതെ ഉള്ള dress ഇടാൻ അനുവദിക്കുമോ,,മക്കളുടെ സുരക്ഷ ഓർത്ത് ചെയ്യില്ല പലരും,,,ചുറ്റും കാമ കണ്ണുകൾ ആണ്,,,,സൂക്ഷിക്കണം ബ്രോ,,, ഇന്നത്തെ തലമുറയെ ചെറുതിലെ നിയന്ത്രിച്ച് കൊണ്ട് പോയില്ലെങ്കിൽ വലുതാകുമ്പോൾ കരയേണ്ടി വരും,,,പണ്ടുള്ളവർ പറഞ്ഞിരുന്ന പല കാര്യങ്ങളും എത്ര ശെരിയായിരുന്നു എന്ന് തോന്നുന്നുണ്ട്,,,90s ന് കുറേ ശിക്ഷണങ്ങളും ,ഉപദേശവും ,കിട്ടി വളർന്നത് കൊണ്ട് ഇന്നത്തെ അത്രയും പ്രശ്നം അന്നുണ്ടായിരുന്നില്ല,,,,അധ്യാപകരെ കാണുമ്പോൾ ബഹുമാനത്തോടെ,ഭയത്തോടെ നോക്കിയിരുന്നു,,ഇന്ന് അധ്യാപകനെ കൊല്ലാൻ നടക്കുന്നു,,, അന്ന് സഹോദരങ്ങളുടെ കയ്യിൽ സുരക്ഷിതരായവർ ഇന്ന് മയക്ക് മരുന്നും വലിച്ച് കയറ്റി പെങ്ങളെ തിരിച്ചറിയാതെ പീഡിപ്പിക്കുന്നു,,, അന്ന് ഉമ്മയോട് എതിർത്ത് സംസാരിക്കാൻ പേടിച്ചിരുന്നു, ഇന്ന് ഉമ്മായെ കൊന്ന് തള്ളുന്നു,,,,ഇന്നത്തെ തലമുറയെ എങ്ങനെ മുന്നോട്ട് നയിക്കും എന്നതോർത്ത് പേടിച്ച് ജീവിക്കുകയാണ് രക്ഷിതാക്കൾ,,,അതിന് ആദ്യം 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മൊബൈൽ വാങ്ങാനോ use ചെയ്യാനോ പാടില്ല എന്ന നിയമം വരണം,,,,, ഒരു പരുതി വരെ മക്കളെ കൺട്രോളിൽ ആക്കാൻ കഴിയും ,,,
എന്റെ അമ്മയുടെ അനിയത്തിയുടെ രണ്ടാമത്തെ മോളും അതുപോലെ ആയിരുന്നു ആരും അറിയാതെ 16മം വയസിലിൽ ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ചു. പിന്നെ പതിനേഴാം വയസ്സിൽ അടുത്ത കുഞ്ഞിനെയും ഇതിപ്പോ വീഡിയോ ആയതുകൊണ്ട് എല്ലാവരും അറിഞ്ഞത് ആരും അറിയാത്ത എത്രയോ കാര്യങ്ങൾ നമ്മുടെ നാട്ടിൽ നടക്കുന്നു. 2024ലെ കണക്കനുസരിച്ച് പ്രായപൂർത്തിയാവാത്ത ഒരു ലക്ഷം അമ്മമാർ ഉണ്ടെന്നാണ് കണക്ക്
@@Sree-sj6un പിന്നല്ലാതെ കല്യാണം കഴിഞ്ഞിട്ട് ഇങ്ങനെയൊക്കെ ചെയ്തു കഴിഞ്ഞാൽ പറയേണ്ട ആവശ്യമില്ലല്ലോ പിന്നെ നാട്ടുകാരും വീട്ടുകാരും അറിയാതെ. ആ പെണ്ണിനെ അവരുടെ വീട്ടിൽ കൊണ്ടുവന്ന് ആക്കി ഇപ്പ രണ്ടുപേരും ഒരുമിച്ച ജീവിക്കുന്നത്. പെണ്ണിനെ കൊണ്ട് അവരെ വീട്ടിൽ ചെന്നപ്പോൾ സല്ലാപം സിനിമയ്ക്ക് അവസ്ഥ പോലെയായി പിന്നെ ആ പെണ്ണിനെയും ചേർക്കാനേയും കൊച്ചുങ്ങളെയും കുഞ്ഞമ്മയാ നോക്കുന്നത്
എല്ലാ സ്ഥലത്തും ഇതുപോലെ ഓരോ വാർത്തകൾ ഉണ്ട്..... ന്യൂസിൽ വരുന്നത് അതിൽ കുറച്ച് മാത്രം........ഒരു ന്യൂസ് വെച്ച് കൊല്ലത്ത് ഉള്ള എല്ലാരേയും vilayiruthenda 😅
ruclips.net/video/E-iOiGc6SdE/видео.htmlsi=ddWdc-kyT6EKJwGz ഇന്നത്തെ സംഭവം ആണ് പാലക്കാട് ആണ് ഇതു നടന്ന.. എന്നു കരുതി അവിടെ ഉള്ള പിള്ളർ എല്ലാം ഇങ്ങനെ ആണ് എന്ന് പറയുമോ
ഇതിൽ ആരോ രക്ഷിയ്ക്കാൻ വേണ്ടി സഹോദരന്റെ തലയിൽ വെച്ച് കെട്ടി എന്ന് തന്നെയാ തോന്നുന്നു ഈ മോൾ പ്രസവിക്കുന്നത് വരെ വിട്ടിൽ ആരും അറിഞ്ഞില്ല എന്ന് പറയുന്നത് വലിയ കഷ്ടമാ
RUclips on ആക്കി മക്കൾക്ക് കൊടുക്കും...അതിൽ വരാത്ത കാര്യങ്ങൾ ഇല്ല.. പിന്നെ അധ്യാപകരെ പറഞ്ഞിട്ടു കാര്യം ഇല്ല.പണ്ട് നമ്മളെ ഒക്കെ അധ്യാപകർ അടിച്ചാൽ തെറ്റ് നമ്മുടെ ആയിരുന്നു..നമുക്ക് വേണ്ടി ആണ് എന്ന ബോധ്യം നമ്മുടെ parents നു ഉണ്ടായിരുന്നു.. ഇപ്പോൾ ഒന്നു അടിച്ചു നോക്ക് പിള്ളേർ കൊട്ടേഷൻ കൊടുക്കും
@@Lez_n ഞാൻ പഠിച്ചു ടീച്ചർ ആയി.. ആദ്യം കരുതി stress onnum ഇല്ലാത്ത നല്ല ജോലി ആണ് എന്ന്...തോന്നൽ ആണ്.. അനുഭവിച്ചു.. കുട്ടികളെ മാത്രം കുറ്റം പറയാൻ പറ്റില്ല.. ഒരു govt school l താൽക്കാലികമായി ആണ് പോയത്..കുറച്ചു rural area ആയിരുന്നു.. സാമ്പത്തികവും സാമൂഹികവും ആയി ഒരുപാട് പിന്നിൽ നിൽക്കുന്ന കുട്ടികൾ ആയിരുന്നു കൂടുതലും.. അവരുടെ മാനസിക അവസ്‌ഥ നമ്മൾ ചിന്തിക്കുന്നതിനും അപ്പുറം ആയിരുന്നു. . Abuse ഒക്കെ നേരിട്ട കുട്ടികൾ ഉണ്ടായിരുന്നു.. വല്യ experience ഒന്നും ഇല്ലാതെ ആണ് ഞാൻ ചെന്നു അങ്ങോട്ടു കയറി കൊടുത്തത്.. പേടിച്ചു നിർത്തി പോകുന്നു.ആ കുഞ്ഞുങ്ങളെ ഒന്നും നമുക്ക് manage ചെയ്യാൻ പറ്റില്ല. എനിക്ക് മാനസികമായി ഒരുപാട് ബുദ്ധിമുട്ട് ഉണ്ടായി..അങ്ങനെ ആണ് നിർത്തിയ.. ഇപ്പോൾ വേറെ ജോലി ക്ക് ആണ് ശ്രമിക്കുന്നത്.
@@harithaaaaaa1058🤣ഒരു adaar ടൂർ pokanm kattar റോഡ് ൽ കൂടെ വേഗം അബോർഷൻ ആകും 😌പിന്നെ ഇത് പോലെ ഉള്ള ഗർഭം ഭൂമി കുലുങ്ങിയാ polum😇alasula 🤣🤣🤣നമ്മൾ ഒകെ കഷ്ടപ്പെട്ട് പടച്ചോനോട് എന്നും duarnn കൊല്ലങ്ങളോളം കാത്തിരുന്നു കിട്ടുമ്പോൾ തുമ്മിയാൽ alasi പോയി 🥺
പണ്ട് മുതലേ ഇത് okay നടക്കുന്നുണ്ട് നാട്ടിൽ ഏട്ടൻ അനിയത്തി കേട്ടിടുണ്ട് 3 സംഭവം നമ്മുടെ നാട്ടിൽ കുറേ മുൻപ് തന്നെ but അനിയൻ ചേച്ചി ബന്ധം കേട്ടിട്ടില്ല ഇതിൻ്റെ reason parents ശ്രദ്ധ കുറവ് ആണ്
ഇത് അറിയാതെ ചെയ്തതല്ല.. പ്രായം കൊണ്ട് കുട്ടികൾ ആണെങ്കിലും സെക്സിനെ കുറിച്ച് നല്ല അറിവുള്ളവരണ്....തമാശക്ക് തുടങ്ങിയതല്ല 16 വയസുള്ള പെൺകുട്ടിക്ക് ഒന്നും അറിയില്ല എന്ന് പറഞ്ഞാല് വിശ്വസിക്കാൻ കഴിയില്ല... പണ്ടത്തെ കലമാണേൽ കുറച്ച് വിശ്വസിക്കാം ഇപ്പോഴുള്ള കുട്ടികൾക്ക് സെക്സിനെ കുറിച്ച് നല്ല ബോധമുണ്ട്....അറിഞ്ഞ് കൊണ്ട് തന്നെയാണ് രണ്ടുപേരും ചെയ്തിട്ടുള്ളത് ... ഒരു തവണ ആയിരിക്കില്ല ഇവർ ബന്ധത്തിൽ ഏർപ്പെടുന്നത് ...ഇത് കേരളത്തിൽ പല ഇടങ്ങളിൽ നടന്ന വാർത്ത കണ്ടിട്ടുണ്ട്...അച്ഛ്നും മകളും ..അമ്മയും മകനും...സഹോദരനും സഹോദരിയും...ഇനി മുതൽ അല്പം അകലം പാലിക്കുന്നത് നല്ലതാണ്... ഈ വാർത്തകൾ കണ്ടുകഴിഞ്ഞു വീട്ടിനുള്ളിൽ പരസ്പരം നോക്കാൻ കൂടി കഴിയുന്നില്ല.. ആ ഒരു കുടുംബത്തിന് മത്രമല്ല സമൂഹത്തിലെ ഓരോ കുടുംബത്തിനും തല ഉയർത്തി നടക്കാൻ കഴിയുന്നില്ല...
ഈ കുട്ടികൾ ഈ മൃഗതുല്യതയിൽ എത്തിപെടുന്നതിന്റെ പ്രധാന കാരണം വാർത്താ വിതരണ പ്രെക്ഷേപണ മന്ത്രാലയത്തിന്റെ വീഴ്ച തന്നെയാണ് പതിനെട്ട് വയസ് എന്ന് നിജ പെടുത്തിയിട്ടുണ്ടങ്കിലും ആരെല്ലാം കാണുന്നു എന്നതിന് ഒരു സംവിധാനവും ഇല്ല പിന്നെ സാമൂഹികം സാംസ്കാരികം എന്നിവയെല്ലാം സർക്കാറിന്റെ അധീനതയിലാണ് നല്ലൊരു സംസ്കാര തനിമയുള്ള പൗരത്വ ക്രമീകരണം നടത്തണമെങ്കിൽ സംസ്കാരവും മൂല്യബോധവുമുള്ള ഭരണാധികാരികൾ തന്നെ രാജ്യത്ത് ഉണ്ടായിരിക്കണം പക്ഷെ സ്വന്തം ഭാര്യ അവളുടെ ഇഷ്ട്ടപ്രകാരം മറ്റുള്ളവർക്ക് കിടന്നു കൊടുത്താൽ ഒരു പ്രശ്നവും ഇല്ലാത്തവരാണ് ഈ നാട്ടിലെ ഭരണാധികാരികൾ 😡😡😡
സോഷ്യൽ മീഡിയ ഒരുപാട് ഇൻഫ്ലുവൻസ് ചെയ്യുന്നുണ്ട്. കുട്ടികൾ ആണെങ്കിൽ എല്ലാരും ഫോണിൽ മാത്രം ആണ്. റെസ്ലിംഗ് കണ്ടു അനുകരിക്കാൻ ശ്രെമിക്കുന്നത് പോലെ.. വീഡിയോ കണ്ട് അനുകരിച്ചതവാം...
Oru age kazhinjal sister brother orumich kidatharilla.lust anna karyam und ath appol ark venamenkilum varam.parents aan thettukar.amma kurachoode sradhikkanamayirunnu
വസ്ത്രധാരണം oru ഘടകം തന്നെയാണ് bro... ഇതിപ്പോ പെൺകുട്ടി ആ പയ്യനെ പഠിപ്പിച്ചതും ആയിക്കൂടെ... കുട്ടികൾ കുടുതലും ഫോണിൽ ഇതൊക്കെ കാണും. പിന്നെ ഇപ്പോഴുള്ള സിനിമകളിൽ സെക്സ് വളരെ സജീവമായിട്ടുണ്ട്... പോൺ വീഡിയോസ് കാണുന്നതും പേരന്റസ് അറിയണമെന്നില്ല. പെൺകുട്ടി നിരന്തരം കാണിച്ചിട്ടുണ്ടാവാം.... ഒന്ന് നേരം വെളുത്തപ്പോൾ ഉണ്ടായതല്ലല്ലോ.. ഇത്രയും കാലം എങ്ങനെ മാതാപിതാക്കളിൽ നിന്നും ഈ പെൺകുട്ടി ഒളിച്ചുവെച്ചു... ഒരുപക്ഷെ മറ്റെന്തെങ്കിലും
Sahodaraaa.....vasthrdharanathe poornnamayi thallan pattilla, but dressing matramalla, mobile phone IL kittadentha ullath...athram videos kand ath enganeyenkilum kittan sramikkum appo athinu chilappol dressing oru reason avvaam
ദൈവമേ. 1st നെറ്റിൽ പാല് കുടിച്ചു ഉമ്മ വെച്ചാൽ കുഞ്ഞുങ്ങൾ ഉണ്ടാകുമെന്ന് ആധികാരികമായി ഹൈസ്കൂളിൽ ചർച്ച ചെയ്തത് ഓർക്കുന്നു 🙏. ഇന്നത്തെ തലമുറ നമിക്കുന്നു
ജനിക്കുമ്പോൾ തന്നെ ഫോണിൽ അല്ലെ... അതിൽ എല്ലാം പഠിക്കാം.
Athe 13 vayassu maathramulla kuttikk ithokke ariyamennu orkkumbol albhutham thonnunnu... Strict monitoring cheyyanam parents
@@vishnupkarottu സിനിമയിൽ നായകനും നായികയും കല്യാണം കഴിഞ്ഞ് ഒരുമിച്ച് അങ്ങോട്ടും ഇങ്ങോട്ടും നോക്കി റോസ പൂവും ഗാർഡനും ഒക്കെ കാണിച്ചാൽ കുട്ടി ഉണ്ടാവുമെന്ന് വിശ്വസിച്ച ഞാൻ😅🤣
Sathyam😂
ദൈവമേ തലകറങ്ങുന്നു ഓരോ വാർത്തകളെ 😱
അവര് പറഞ്ഞത് സത്യം ആണ് ഒരു പരുതി വിട്ട് ആങ്ങള ആയാലും അച്ഛൻ ആയാലും സ്പർശനം പാടില്ല
Madrasa yil padicha kutti ayirikum
@ooooo18758 ഗ്രീഷ്മ യും മദ്രസ യിൽ പഠിച്ചത് ആണോ 😂
@@MANSOON-KAALAM I'm a jew . Islam is not Abrahamic religion. Jesus was a jew . So Abrahamic religion. Qureshi bahu ദൈവത്തെ ആരാധിച്ച മുഹമ്മദ് എങ്ങനെ ആണ് ഇസ്ലാമിന് മുമ്പ് ഉണ്ടായിരുന്ന ബൈബിൾ , Torah ബുക്കിൽ ഉള്ള എബ്രഹാം എന്ന ആളെ ഇബ്രാഹിം AAKIYAT
@@MANSOON-KAALAM 6 year ulla kutti ayittum അടിമ സ്ത്രീകൾ ആയിട്ടും. സെക്സ്. അന്യ മതസ്ഥർ അടിമ സെക്സ് ആണെന്നും പറയുന്ന ഏക മതം . Bomb everywhere enn പറയുന്ന ഒരേ ഒരു മതം
@@MANSOON-KAALAM അടിമ സ്ത്രീകൾ ആയിട്ടും 6 വയസ്സ് ഉള്ള കുട്ടിയെ സെക്സ് ചെയ്യാൻ പറ്റും എന്ന് പറയുന്ന ഏക മതം.ഫുൾ സെക്സ് , violence bomb. മതം
ഞാൻ എന്റെ മക്കൾ ഇരിക്കുന്നിടത്തെല്ലാം ശ്രദ്ധിക്കും അവരുടെ ഉപ്പച്ചി ന്റെ കൂടെ ആണെങ്കി പോലും ഞാൻ എന്റെ ഒരു കണ്ണ് അവര്ക് മേൽ ആയിരിക്കും എനിക്ക് പേടി ആണ് ഈ സമൂഹത്തിൽ ഉള്ള മക്കളെ യും ചുറ്റിലും ഉള്ള കഴുകൻ കണ്ണുകളെയും
നേർവഴിക്ക് പോയാൽ ആണ് പ്രശ്നം. എത്ര സ്കാനിങ് വേണം, ഏതൊക്കെ ഡോക്ടറെ കാണണം, എന്തൊക്കെ കഴിക്കാതെ ഇരിക്കണം, എന്തൊക്കെ കഴിക്കണം. ഇങ്ങനെ ഉള്ളവർക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ സുഖപ്രസവം. വല്ലാത്ത കാലം തന്നെ. കല്യാണം കഴിഞ്ഞാൽ കുഞ്ഞി ഇല്ലാതെ സങ്കടപെടുന്ന എത്രപേർ. വഴി വിട്ട ബന്ധം ആണെങ്കിൽ കുട്ടി ജനിക്കുകയും ചെയ്യുന്നു.
💯
Sathyam
😂😂😂😂😂
Full udayipp
Correct
ചേച്ചി പറഞ്ഞതിൽ ശരിയുണ്ട് ഒരു പരിധി യിൽ കൂടുതൽ ഒന്നും പറ്റില്ല
ഈ ചേച്ചി പറഞ്ഞതാണ് correct....
വികാര പ്രായം എത്തിയാൽ ആങ്ങള പെങ്ങളെ ഒരുമിച്ചു ഒറ്റക്ക് ഇരിക്കാനോ കിടക്കാനോ അനുവദിക്കരുത്
Seriously ??? 😮
Sex education alle kodukkendath...! Avare maatti kidathenda gethikedilekk pokunnath proper education illathathukondalle?
Ayyo vallatha kandu piditham anallo sahodaraa... Sahodaraneyum sahodariyeyum parasparam thirichariyan padippikkuka alle vendathu...athinu school il proper sex education kittendathanu... Allathe aduthu poyal polum aruthathathu sambhavikkum ennu paranju oramma presavicha makkape matti nirthuka ano vendathu... Comment kandittu nenjonnu pidachu
@@Arun_Triadsithil sex education koodiyath anu problem
Njnum ente aniyanum orumich thane anu kidanu urangarundarunath… ipol enik 30 ayi.. ee prayathilim enik vswasich koode kidakkan ee lokath ulla 2per anu ente achanum aniyanum..
ee newsl oke kelkumbl arappu anu thonunath.. engane anu ee kuttykalk ingane oke chindikan polum pattunath??
Uffed😊
8:11 khaise അറിയില്ലെങ്കിൽ വെറുതെ സംസാരിക്കരുത്.. ഏത് ബന്ധത്തിനും അതിർവരമ്പുകൾ ഉണ്ട്.
അച്ഛനായാലും ആങ്ങള ആയാലും. ഇന്നത്തെ കുട്ടികൾക്ക് ഇല്ലാത്തതും അതാണ്. ഒരു മര്യാദയും മാന്യതയുമില്ല. പ്രായ പൂർത്തിയായ രണ്ട് പേർ ഒരു പുതപ്പിനുള്ളിൽ കിടക്കരുതെന്ന് പറയുന്നത് എത്ര സത്യം..
ഇതിൽ തെറ്റുക്കാർ മാതാപിതാക്കൾ ആണ്..അവരുടെ ശ്രത കുറവാണ്. ഇങ്ങനെ സംഭവിച്ചത്. മക്കളെ അവരറിയാതെ അവരുടെ നീക്കങ്ങൾ ശ്രദ്ധിക്കണം
24 hrs കുട്ടികളെയും നോക്കി ഇരിക്കാൻ പറ്റുമോ.... കുട്ടികൾ അല്ലെ തെറ്റുകാർ.... ഇപ്പൊ കുട്ടികൾ എന്നെ പറയാൻ പറ്റില്ല... മൊബൈൽ കണ്ട്, ഓരോന്ന് പഠിച്ചു.... തോന്നിവാസികൾ ആയി നടക്കുകയല്ലേ......
കുടുംബത്തിൽ എല്ലാരും കൂടി ഇരുന്നു കേൾക്കാൻ പറ്റാത്ത വാർത്തകൾ 😏😏😏കേൾക്കുമ്പോൾ തന്നെ അറപ്പ് ഉണ്ടാകുന്നു 😡😡😡😡😡
ആ സ്ത്രീ പറഞ്ഞത് ഒരുപാട് ശെരിയാണ് ഞങ്ങളൊക്കെ ജീവിക്കുന്നത് സമൂഹത്തിൽ തന്നെ നമ്മള് കാണുന്നുണ്ട് ഇത്തരം പല പലപ്രശ്ങ്ങളും
അല്ലാഹുവേ, നമ്മുടെ മക്കള്‍ എല്ലാവരെയും കാത്തു രക്ഷിക്കണേ, rabbe
ഈ സ്ത്രീ പറയുന്നത് correct
എന്റെ ഒരു ഡൌട്ട് - Human pregnancy time approx 10 maasam അല്ലേ. അപ്പോ originally ഈ സംഭവം നടക്കുമ്പോൾ ആൺ കുട്ടിക്ക് 12 ഉം പെൺ കുട്ടിക്ക് 15 വയസും ആയിരുന്നിരിക്കും. പിന്നേ ഈ പത്തു മാസം ഇതു ആരും അറിഞ്ഞില്ലേ. ഇവർ ഇതിനിടക്ക് ഒരിക്കൽ എങ്കിലും ഡോക്ടർ എ കണ്ടിട്ടുണ്ടാവില്ലേ 🤔
കുറച്ചു ആദികാരികമായി പറഞ്ഞു. വയസ്സ് അതിലും കുറവായിരിക്കും.
@ Bro, ഞാൻ താരങ്ങളെ ഉദ്യേശിച്ചു പറഞ്ഞതല്ല ട്ടോ. പൊതുവെ ഒരു ഡൌട്ട് തോന്നി. എനിക്ക് ഇപ്പോഴും അത്ഭുതം ഈ ഒരു വർഷം ആരും ഇതു എങ്ങനെ notice ചെയ്യാതെ പോയി എന്നാണ്
@@Uday3619Recently Kure case vannallo pregnancy veettukaru ariyathirunne... Bt ammayk ithokke manasilakendath aanu ee 10 masam periods akathe irunnappo hospital kanich treatmnt edukkum eathoru ammayum.. pinne 15 vayas school time aanu.. oru teacher polum arinjilla.. kooduthal details varum divasangalil ariyan pattum
വയനാട് to year മുന്നേ ഉണ്ടായിരുന്നു.. ബ്രദർ 15നും സിസ്റ്റർ 12um.. കാര്യം ന്താ വെച്ച പ്രസവ വേദന എടുത്തു ഹോസ്പിറ്റലിൽ പോകുമ്പോൾ ആയിരുന്നു വീട്ടുകാർ polum അറിഞ്ഞത്.... പിന്നെ മക്കൾക്കു ഇല്ലാത്തവർക്ക് ദത്തു കൊടുത്തു. ബ്രദർ ജുവിനെൽ ആണ്
Two
3 മാസത്തിൽ schning, 6 മാസത്തിൽ പിന്നെ 8 മാസത്തിൽ ഇതൊക്കെ പോരാഞ്ഞിട്ട് മാസമാസം ഡോക്ടറെ കാണാൻ പോക്ക്, ഇതൊന്നും ഇല്ലാതെ ഇപ്പോ ഇത് പോലുള്ള എത്ര പ്രസവം ആണ് കാണാൻ പറ്റുന്നത്... അപ്പോ ഒരു സംശയം കല്യാണം കഴിഞ്ഞു പ്രസവിക്കുന്നവർക്ക് മാത്രമാണോ ഇതൊക്കെ വേണ്ടത്, ഇതിനെതിരെ ഞങ്ങൾ hus അസോസിയേഷൻ മുഖ്യ മന്ത്രിക്ക് ഒരു നിവേദനം കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്, ആവശ്യം ഉണ്ടെങ്കിൽ എല്ലാവർക്കും ഇല്ല എങ്കിൽ ആർക്കും വേണ്ട, അങ്ങനെ വിട്ടാൽ ശരിയാവില്ലലോ..
😂😂😂😂😂
😀 അതെ ഇതൊന്നും ഇല്ലാതെ എല്ലാ അവിഹിത ഗർഭവും നന്നായി മുന്നോട്ട് പോകുന്നു 😁
😂😂..pandulla aalkaroke scan cheyyarnnoo..veetil irunnalle prasavichee..chelapo vayattaatti varum..athillel ammayiamma prasavam edkum.. I think till 70s inganoke thanne aayrnnu..oru 80s nu oke sesham aakum prasavam hospital lekk aayath.. 20s oke aayapoyan scan oke karyamaayi noki thudangyath..so ath poloke thanne..scan onm illenkilum prasavikan ulloru prasavikum..
സത്യം ഇങ്ങനെ കാണുബോൾ പലപ്പോളും ഞാൻ ചിന്തിക്കാറുണ്ട്.... വിശ്വാസിക്കാൻ പറ്റുന്നില്ല 😇
😂😂
ഖൈസിന് ഒരു പെൺകുഞ്ഞ് ജനിക്കുമ്പോൾ അതിന് എങ്ങും എത്താതെ ഉള്ള dress ഇടാൻ അനുവദിക്കുമോ,,മക്കളുടെ സുരക്ഷ ഓർത്ത് ചെയ്യില്ല പലരും,,,ചുറ്റും കാമ കണ്ണുകൾ ആണ്,,,,സൂക്ഷിക്കണം ബ്രോ,,, ഇന്നത്തെ തലമുറയെ ചെറുതിലെ നിയന്ത്രിച്ച് കൊണ്ട് പോയില്ലെങ്കിൽ വലുതാകുമ്പോൾ കരയേണ്ടി വരും,,,പണ്ടുള്ളവർ പറഞ്ഞിരുന്ന പല കാര്യങ്ങളും എത്ര ശെരിയായിരുന്നു എന്ന് തോന്നുന്നുണ്ട്,,,90s ന് കുറേ ശിക്ഷണങ്ങളും ,ഉപദേശവും ,കിട്ടി വളർന്നത് കൊണ്ട് ഇന്നത്തെ അത്രയും പ്രശ്നം അന്നുണ്ടായിരുന്നില്ല,,,,അധ്യാപകരെ കാണുമ്പോൾ ബഹുമാനത്തോടെ,ഭയത്തോടെ നോക്കിയിരുന്നു,,ഇന്ന് അധ്യാപകനെ കൊല്ലാൻ നടക്കുന്നു,,, അന്ന് സഹോദരങ്ങളുടെ കയ്യിൽ സുരക്ഷിതരായവർ ഇന്ന് മയക്ക് മരുന്നും വലിച്ച് കയറ്റി പെങ്ങളെ തിരിച്ചറിയാതെ പീഡിപ്പിക്കുന്നു,,, അന്ന് ഉമ്മയോട് എതിർത്ത് സംസാരിക്കാൻ പേടിച്ചിരുന്നു, ഇന്ന് ഉമ്മായെ കൊന്ന് തള്ളുന്നു,,,,ഇന്നത്തെ തലമുറയെ എങ്ങനെ മുന്നോട്ട് നയിക്കും എന്നതോർത്ത് പേടിച്ച് ജീവിക്കുകയാണ് രക്ഷിതാക്കൾ,,,അതിന് ആദ്യം 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മൊബൈൽ വാങ്ങാനോ use ചെയ്യാനോ പാടില്ല എന്ന നിയമം വരണം,,,,, ഒരു പരുതി വരെ മക്കളെ കൺട്രോളിൽ ആക്കാൻ കഴിയും ,,,
Perfect point
എന്റെ അമ്മയുടെ അനിയത്തിയുടെ രണ്ടാമത്തെ മോളും അതുപോലെ ആയിരുന്നു ആരും അറിയാതെ 16മം വയസിലിൽ ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ചു. പിന്നെ പതിനേഴാം വയസ്സിൽ അടുത്ത കുഞ്ഞിനെയും ഇതിപ്പോ വീഡിയോ ആയതുകൊണ്ട് എല്ലാവരും അറിഞ്ഞത് ആരും അറിയാത്ത എത്രയോ കാര്യങ്ങൾ നമ്മുടെ നാട്ടിൽ നടക്കുന്നു. 2024ലെ കണക്കനുസരിച്ച് പ്രായപൂർത്തിയാവാത്ത ഒരു ലക്ഷം അമ്മമാർ ഉണ്ടെന്നാണ് കണക്ക്
എങ്ങനെ?
kallyanam kazhiyathe aano
@@Sree-sj6un പിന്നല്ലാതെ കല്യാണം കഴിഞ്ഞിട്ട് ഇങ്ങനെയൊക്കെ ചെയ്തു കഴിഞ്ഞാൽ പറയേണ്ട ആവശ്യമില്ലല്ലോ പിന്നെ നാട്ടുകാരും വീട്ടുകാരും അറിയാതെ. ആ പെണ്ണിനെ അവരുടെ വീട്ടിൽ കൊണ്ടുവന്ന് ആക്കി ഇപ്പ രണ്ടുപേരും ഒരുമിച്ച ജീവിക്കുന്നത്. പെണ്ണിനെ കൊണ്ട് അവരെ വീട്ടിൽ ചെന്നപ്പോൾ സല്ലാപം സിനിമയ്ക്ക് അവസ്ഥ പോലെയായി പിന്നെ ആ പെണ്ണിനെയും ചേർക്കാനേയും കൊച്ചുങ്ങളെയും കുഞ്ഞമ്മയാ നോക്കുന്നത്
@@AbdulVahabSaqafiTlr എങ്ങനാണ് ചോദിച്ച അങ്ങനെ തന്നെ
@@marieshijo2910 best
Ayye😑 പ്രസവിക്കുന്നത് വരെ ഇത് വീട്ടുക്കാർ അറിഞ്ഞില്ലേ ? 🙄
ഇതേ same വയനാട് ഉണ്ടായിരുന്നു..
Nammlde okke face onn vaadiyaal veetkar chodikkum ntha pattiye enn...ee pregnancy okke engna marich vekkunno aavo..😮
ഇത് പോലെയുള്ള ഗർഭങ്ങൾ ആരും അറിയില്ല എന്നതാണ് അൽഭുതം 🥴🥴🥴
7 mnth aayapozhaanu ariunth. Athinu munp palarum ammayod cheriya doubt paranjapo avareyyellam theri vilich otticheth. Vayatil muzha aanenaanu naatil motham paranj nadanath
kalyanam kazhinj Enteth startingil enikkarinjilla ente veettukaara pregnant aanenn ennod paranjath..sheshom hospital poi cnfrm aayi😂
ഹോ ഈ ‘കൊല്ലം’ വല്ലാത്തൊരു കൊല്ലം തന്നെ😮
ഈ "കൊല്ലം" തീരെ ശെരിയല്ല 😂
എല്ലാ സ്ഥലത്തും ഇതുപോലെ ഓരോ വാർത്തകൾ ഉണ്ട്..... ന്യൂസിൽ വരുന്നത് അതിൽ കുറച്ച് മാത്രം........ഒരു ന്യൂസ് വെച്ച് കൊല്ലത്ത് ഉള്ള എല്ലാരേയും vilayiruthenda 😅
കൊല്ലത്തെ വാർത്ത മാത്രം വരുമ്പോൾ ജില്ലയെ മൊത്തത്തിൽ കുറ്റം പറയുന്ന അത്ര നല്ല രീതി അല്ല
@@jyothisbabu1998 ഈ കൊല്ലം means 'this year' ആയിരിക്കും പുള്ളി ഉദ്ദേശിച്ചത് 😄
ruclips.net/video/E-iOiGc6SdE/видео.htmlsi=ddWdc-kyT6EKJwGz
ഇന്നത്തെ സംഭവം ആണ് പാലക്കാട് ആണ് ഇതു നടന്ന.. എന്നു കരുതി അവിടെ ഉള്ള പിള്ളർ എല്ലാം ഇങ്ങനെ ആണ് എന്ന് പറയുമോ
ഇപ്പോൾ മനസ്സിൽ ആയില്ലേ വിവാഹത്തിന് പ്രതേക പ്രായം ഇല്ല.. ആവശ്യ ക്കാർക്ക് നേരത്തെ ആകാം എന്ന നിയമം നല്ലത് ആണ്
താനൊക്കെ എല്ലാം മതം വെച്ച് മാത്രം അല്ലെ ചിന്തിക്കൂ
ഇതിൽ ആരോ രക്ഷിയ്ക്കാൻ വേണ്ടി സഹോദരന്റെ തലയിൽ വെച്ച് കെട്ടി എന്ന് തന്നെയാ തോന്നുന്നു ഈ മോൾ പ്രസവിക്കുന്നത് വരെ വിട്ടിൽ ആരും അറിഞ്ഞില്ല എന്ന് പറയുന്നത് വലിയ കഷ്ടമാ
Eni achan aavumo
😂😂😂ആരായാലും വയർ പൊന്തി വന്നപ്പോ ഉമ്മ വാപ്പ ഇതൊന്നും കണ്ടില്ലേ 🙄
@@ANJANA10101aadyam achane thanne aarunu ellarum samshayichath. Pinnid ee pennu thanneya aniyante peru paranjath
ഇന്നത്തെ കാലം റീൽസ് ചെയ്യുന്നത് ബ്രദർ സിസ്റ്റർ, ആണല്ലോ, അവരാണ് love റിലേഷൻ, couples എന്നിങ്ങനെ ഉള്ള ഷോട്സ് ഉണ്ടല്ലോ അതൊക്കെ ആത്യം നിറുത്തണം
ഈ സ്ത്രീ പറയുന്നതിൽ കാര്യമുണ്ട് ഞാൻ യോചിക്കുന്നു.
Well said
കൊല്ലം സൂപ്പർ 👌🤲🤲🤲
Same സംഭവം തൃശ്ശൂർ ഉണ്ടായിട്ടുണ്ട് 7year മുൻപ്
😮
@violetgirl478 yes bro
RUclips on ആക്കി മക്കൾക്ക് കൊടുക്കും...അതിൽ വരാത്ത കാര്യങ്ങൾ ഇല്ല.. പിന്നെ അധ്യാപകരെ പറഞ്ഞിട്ടു കാര്യം ഇല്ല.പണ്ട് നമ്മളെ ഒക്കെ അധ്യാപകർ അടിച്ചാൽ തെറ്റ് നമ്മുടെ ആയിരുന്നു..നമുക്ക് വേണ്ടി ആണ് എന്ന ബോധ്യം നമ്മുടെ parents നു ഉണ്ടായിരുന്നു.. ഇപ്പോൾ ഒന്നു അടിച്ചു നോക്ക് പിള്ളേർ കൊട്ടേഷൻ കൊടുക്കും
True
Hho😱ഈ നേരത്തെ ഞാൻ എന്നെ തന്നെ അനുമോത്തിക്കുന്നു. പഠിച്ചു ടീച്ചർ aayillallo🤣
@@Lez_n ഞാൻ പഠിച്ചു ടീച്ചർ ആയി.. ആദ്യം കരുതി stress onnum ഇല്ലാത്ത നല്ല ജോലി ആണ് എന്ന്...തോന്നൽ ആണ്.. അനുഭവിച്ചു.. കുട്ടികളെ മാത്രം കുറ്റം പറയാൻ പറ്റില്ല.. ഒരു govt school l താൽക്കാലികമായി ആണ് പോയത്..കുറച്ചു rural area ആയിരുന്നു.. സാമ്പത്തികവും സാമൂഹികവും ആയി ഒരുപാട് പിന്നിൽ നിൽക്കുന്ന കുട്ടികൾ ആയിരുന്നു കൂടുതലും.. അവരുടെ മാനസിക അവസ്‌ഥ നമ്മൾ ചിന്തിക്കുന്നതിനും അപ്പുറം ആയിരുന്നു. . Abuse ഒക്കെ നേരിട്ട കുട്ടികൾ ഉണ്ടായിരുന്നു.. വല്യ experience ഒന്നും ഇല്ലാതെ ആണ് ഞാൻ ചെന്നു അങ്ങോട്ടു കയറി കൊടുത്തത്.. പേടിച്ചു നിർത്തി പോകുന്നു.ആ കുഞ്ഞുങ്ങളെ ഒന്നും നമുക്ക് manage ചെയ്യാൻ പറ്റില്ല. എനിക്ക് മാനസികമായി ഒരുപാട് ബുദ്ധിമുട്ട് ഉണ്ടായി..അങ്ങനെ ആണ് നിർത്തിയ.. ഇപ്പോൾ വേറെ ജോലി ക്ക് ആണ് ശ്രമിക്കുന്നത്.
This is so disturbing.
Yeahh
Yzz😒
ദൈവമേ.. എന്തൊക്കെയാണ് ഇപ്പോൾ വാർത്തകളിൽ കേൾക്കുന്നത്... നമ്മുടെ സമൂഹത്തിന്റെ പോക്ക് ഇത് എങ്ങോട്ടാണ്..🥺🥴💔 കലികാലം..!
Maya.paranjathu.valare.correct.
കേരളത്തിൽ വന്ന മാറ്റം. അതി ഭീകരം.
പിള്ളേർ തമാശ കളിച്ചു കാര്യത്തിൽ ആയി... കുട്ടികാലത്തു പിള്ളേർ അച്ഛനും അമ്മയും കളിക്കും.. ഇത് റിയൽ ആയിപോയി...
ഇത് ഇവിടെ മാത്രം അല്ല ലോകം മൊത്തം sex ഇന്ന് അതിപ്രസരത്തിൽ ആണ്....ആളും തരം ഒന്നും നോക്കാതെ സുഖം നേടാൻ ആണ് ഇന്ന് ഭൂരിഭാഗവും നോക്കുന്നത്
P*rn and some movies
മാതാപിതാക്കൾക്ക് മക്കളെ നോക്കാൻ നേരമില്ല ,അവരുടെ സാഹച ര്യവും ,എന്തന്നറിയാതെ എന്ത് പറയാൻ. ?😢😢😢😢
മായ പറഞ്ഞത് ഏറെ കുറെ ശെരിയാണ് സ്വന്തം പിതാവിനെ പോലും ഇപ്പോ വിശ്വസിക്കാൻ പറ്റില്ല അല്ലാതെ അസ്‌ല മാർലിക്കാണിച്ചു കൊടുക്കുന്ന കളിപ്പാട്ടം അല്ലെ അല്ല ശെരി
Periods തെറ്റിയാൽ സ്വന്തം മാതാവ് ശ്രദ്ധിക്കില്ലേ. 🙄🙄🙄🙄
നല്ല ആളാ 😂😂😂കുട്ടിക്ക് 5'6 മാസം ആയിട്ട് പള്ള വന്നിട്ട് അത് അറിയാത്ത മാതാപിതാക്കൾ aan😌😌nnat 9'10 മാസം തികഞ്ഞു പെറ്റത് 😢ദിവ്യ ഗർഭം
Ellarum ath anganne sredhikkilla chila ammamar anubhavam und
11 വയസ്സായാൽ കുട്ടികളെ മാറ്റി കിടത്തണം എന്ന് പറയുന്നത് വെറുതെയല്ല 45. വർഷം മുമ്പ് മൊബൈൽ ഫോണ് ഇല്ലെങ്കിലും അന്നും ഇത് പോലുള്ള മനുഷ്യർ ഉണ്ടായിരുന്നു
Aa chechi paranje sheriyan
ഈ തമാശ വയറു വലുതായി വരുമ്പോൾ വീട്ടുകാർക്ക് അറിയാമായിരുന്നില്ലേ. നാണമില്ലല്ലോ ആ വീട്ടുകാർക്ക്.
3 month kazhinju aanu avar ariunnath engil enth cheiyananu
@@harithaaaaaa1058 6 മാസത്തിനു മുൻപ് വരെ അബോഷൻ ചെയ്യാം...
@@harithaaaaaa1058🤣ഒരു adaar ടൂർ pokanm kattar റോഡ് ൽ കൂടെ വേഗം അബോർഷൻ ആകും 😌പിന്നെ ഇത് പോലെ ഉള്ള ഗർഭം ഭൂമി കുലുങ്ങിയാ polum😇alasula 🤣🤣🤣നമ്മൾ ഒകെ കഷ്ടപ്പെട്ട് പടച്ചോനോട് എന്നും duarnn കൊല്ലങ്ങളോളം കാത്തിരുന്നു കിട്ടുമ്പോൾ തുമ്മിയാൽ alasi പോയി 🥺
Aa chechi parayunnadilum sathyamund bro
Oo nannayipoyi
എന്താല്ലേ...... അച്ഛൻ, brother...... എന്ത് ബന്ധങ്ങൾ ആണ്..... നശിച്ചു ലോകം..
Super speach
പണ്ട് മുതലേ ഇത് okay നടക്കുന്നുണ്ട് നാട്ടിൽ ഏട്ടൻ അനിയത്തി കേട്ടിടുണ്ട് 3 സംഭവം നമ്മുടെ നാട്ടിൽ കുറേ മുൻപ് തന്നെ but അനിയൻ ചേച്ചി ബന്ധം കേട്ടിട്ടില്ല ഇതിൻ്റെ reason parents ശ്രദ്ധ കുറവ് ആണ്
യാ അല്ലഹ്
ചിലപ്പോ ഈ കുട്ടിയെ സ്നേഹിച്ചു ചതിച്ചതാണെങ്കിലോ.... ആ വ്യക്തി
എന്നിട്ട് അനിയന്റെ പേര് പറയാൻ പറഞ്ഞതെങ്കിലോ 😢
DNA test nokiyl aryille
അതൊക്കെ ശാസ്ത്രമായി പരിശോധിക്കാൻ പറ്റും.
എനിക്കും അങ്ങനെ തോന്നുന്നു
കുറച് അറിവാണ് പ്രശ്നം, വീട്ടുകാരുടെ അനാസ്ഥ, അധ്യാപകരുടെയും, സെക്സ് എഡ്യൂക്കേഷൻ എന്നാൽ എന്തോ വലിയ തെറ്റെന്നു വാദിക്കുന്ന മന്ദബുദ്ധികളും
ഇവിടെ നിലവിൽ sex എഡ്യൂക്കേഷൻ സ്കൂളുകളിൽ ഇല്ലേ?
ഇത് അറിയാതെ ചെയ്തതല്ല.. പ്രായം കൊണ്ട് കുട്ടികൾ ആണെങ്കിലും സെക്സിനെ കുറിച്ച് നല്ല അറിവുള്ളവരണ്....തമാശക്ക് തുടങ്ങിയതല്ല 16 വയസുള്ള പെൺകുട്ടിക്ക് ഒന്നും അറിയില്ല എന്ന് പറഞ്ഞാല് വിശ്വസിക്കാൻ കഴിയില്ല... പണ്ടത്തെ കലമാണേൽ കുറച്ച് വിശ്വസിക്കാം ഇപ്പോഴുള്ള കുട്ടികൾക്ക് സെക്സിനെ കുറിച്ച് നല്ല ബോധമുണ്ട്....അറിഞ്ഞ് കൊണ്ട് തന്നെയാണ് രണ്ടുപേരും ചെയ്തിട്ടുള്ളത് ... ഒരു തവണ ആയിരിക്കില്ല ഇവർ ബന്ധത്തിൽ ഏർപ്പെടുന്നത് ...ഇത് കേരളത്തിൽ പല ഇടങ്ങളിൽ നടന്ന വാർത്ത കണ്ടിട്ടുണ്ട്...അച്ഛ്നും മകളും ..അമ്മയും മകനും...സഹോദരനും സഹോദരിയും...ഇനി മുതൽ അല്പം അകലം പാലിക്കുന്നത് നല്ലതാണ്... ഈ വാർത്തകൾ കണ്ടുകഴിഞ്ഞു വീട്ടിനുള്ളിൽ പരസ്പരം നോക്കാൻ കൂടി കഴിയുന്നില്ല.. ആ ഒരു കുടുംബത്തിന് മത്രമല്ല സമൂഹത്തിലെ ഓരോ കുടുംബത്തിനും തല ഉയർത്തി നടക്കാൻ കഴിയുന്നില്ല...
Chechi paranjathaa mone sheri
Very simple this was happen adam and eve from the 1st generation
13 വയസ്സുള്ള ആൺകുട്ടിയ്ക് ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ പറ്റുമോ ആ പെൺകുട്ടി കള്ളം പറഞ്ഞതാണെങ്കിലോ
ഈ കുട്ടികൾ ഈ മൃഗതുല്യതയിൽ എത്തിപെടുന്നതിന്റെ പ്രധാന കാരണം വാർത്താ വിതരണ പ്രെക്ഷേപണ മന്ത്രാലയത്തിന്റെ വീഴ്ച തന്നെയാണ് പതിനെട്ട് വയസ് എന്ന് നിജ പെടുത്തിയിട്ടുണ്ടങ്കിലും ആരെല്ലാം കാണുന്നു എന്നതിന് ഒരു സംവിധാനവും ഇല്ല പിന്നെ സാമൂഹികം സാംസ്കാരികം എന്നിവയെല്ലാം സർക്കാറിന്റെ അധീനതയിലാണ് നല്ലൊരു സംസ്കാര തനിമയുള്ള പൗരത്വ ക്രമീകരണം നടത്തണമെങ്കിൽ സംസ്കാരവും മൂല്യബോധവുമുള്ള ഭരണാധികാരികൾ തന്നെ രാജ്യത്ത് ഉണ്ടായിരിക്കണം പക്ഷെ സ്വന്തം ഭാര്യ അവളുടെ ഇഷ്ട്ടപ്രകാരം മറ്റുള്ളവർക്ക് കിടന്നു കൊടുത്താൽ ഒരു പ്രശ്നവും ഇല്ലാത്തവരാണ് ഈ നാട്ടിലെ ഭരണാധികാരികൾ 😡😡😡
പല മാതാപിതാക്കൾക്ക് ഫോൺ ഉപയോഗിക്കാൻ അറിയില്ല അതാണ് മെയിൻ കാരണം. കുട്ടികൾക്കു ഫോൺ ഉപയോഗിക്കാൻ അറിയുന്നടത്തോളം പല മാതാപിതാക്കൾക്ക് ആ അറിവ് ഇല്ല.
കൊള്ളാം നല്ല തമാശ
Shamshayathode nokanam...anubhavam guru..
അവര് പറഞ്ഞത് ശരിയാണ്..കൊച്ചു കുട്ടികൾ ആണെങ്കിലും എല്ലാ റിലേഷനും ഒരു അകലം സൂക്ഷിച്ചാൽ വീട്ടിലും നാട്ടിലും ഒരുപരിധി വരെ sexual abuse ഇൽ നിന്ന് രക്ഷപെടാം
ചേച്ചി പറഞ്ഞതിലും കാര്യം ഉണ്ട്
Enik aaa mozhiyil vishwasam illa
Oro divasavum njetikuna varthaya keralathil nadakunath kastam thane....😢
ഇവരുടെ വീട്ടുകാരുടെ കാര്യം അതിശയം തോന്നുന്നു.. ഈ കുട്ടിക്ക് ഗർഭ ലക്ഷണങ്ങൾ ഒന്നും ഇല്ലേ.. ഛർദിച്ചു പോകുന്നില്ലേ. 🙆♂️🙆♂️
I feel its a lie.maybe vere arelum ayirikum.hide cheyan ayirikum
അതേ മറ്റാരെങ്കിലും ആവട്ടെ. അങ്ങനെ ആശ്വസിക്കാം
എനിക്ക് വിശ്വാസം വന്നില്ല... വേറെ ആരെങ്കിലും രക്ഷിക്കാൻ പറഞ്ഞെ ആകും
Vere arenyenkilum rakshikan vendi swantham aniyane aarenkilum bali kodukkumo
@@thouheeds3884ഒന്നും പറയാൻ പറ്റില്ല
യഥാർത്ഥ പ്രതിഷമറ്റാരോ ആണ് ...തമാശകളാകൾ ഉണ്ടാകാം പക്ഷേ കുഞ്ഞിന്റെ അച്ഛൻ വെറേ ആരോ ആയിരിക്കും
@@thouheeds3884 അവന്റെ പേര് പറയാൻ ഫോഴ്സ് ചെയ്തെ ആണെലോ...
Sathyam
കല്യാണം കഴിഞ്ഞ് ഇത്രയും ദിവസം ആയല്ലോട ഖയ്‌സു നീയിങ്ങനെ മറ്റുള്ളവരുടെ ഗർഭം പരിശോധിച്ച് നടന്നോ ❤😂
😂
😂
എന്തായാലും അവർ ഈ നാട്ടിൽ നിക്കില്ലെന്ന് ഉറപ്പാ, കുറച്ച് കഴിയുമ്പോഴേക്കും പുറം രാജ്യത്തേക്ക് പോകും അവർ
തമ്പുരാന് അറിയാം. വേറെ ആരെയെങ്കിലും രക്ഷിക്കാൻ അവൻ്റെ തലയിൽ കെട്ടി വെച്ചതാണാവോ. കൂടുതൽ അന്വേഷണം നടകട്ടെ എന്നിട്ട് മതി പഴി ചാരൽ
@@dreamcatcher2523 matoralde peru paranjal polum ithrayum nanaked varilla..swantham aniyan ennath endh valiya nanaked aan.. 16 vayass ennath Kure oke bodham vakkunna prayam aan..aniyane paranjal nanaked aan ennoke thirichariyaan patum..pinne ariyaathe pattipoyathaan enn velipeduthyallo...what ever keralathinu thalathazhthan ulla matoru sambhavam koode
@@Soopus💯
DNA ടെസ്റ്റ് നടത്തുമ്പോൾ അറിഞ്ഞോളും
DNA ടെസ്റ് നടത്തിയാൽ മതി
@@Soopusകേരളം തല പൊക്കിയിട്ടുണ്ടോ അത് എപ്പോ 😱
ഇപ്പോൾ ഉള്ള മക്കളെ നന്നായി ശ്രദ്ധിക്കണം... സെക്സിനെ കുറിച്ച് അതിന്റെ ദോഷവശങ്ങളെ കുറിച്ചും പറഞ്ഞു കൊടുക്കണം.. ഒരു പ്രായം കഴിഞ്ഞാൽ മാറ്റി കിടത്തണം..
Sathyam njanum umma vechal kuttikal undakum enne karuthe pediche erunna Samayam orma varunnu 😢
Satyam
Enthokeya iswara ...e kelkunne...
വീട്ടുകാർ കണ്ണില്ലാത്തവർ അന്നോ വയർ കാണില്ലേ.... വ
ആ ചേച്ചി പറഞ്ഞതിൽ എന്താണ് തെറ്റ്,
കോൺഗ്രസുകാരെ ഓർത്ത് കഷ്ടം തോന്നുന്നു. ഈ സാഹചര്യത്തിൽ അവരുടെ രക്ഷിതാകളുടെ oru അവസ്ഥ.
Nthokkeya ee kochu keralathil nadakkunne 1:45
സോഷ്യൽ മീഡിയ ഒരുപാട് ഇൻഫ്ലുവൻസ് ചെയ്യുന്നുണ്ട്. കുട്ടികൾ ആണെങ്കിൽ എല്ലാരും ഫോണിൽ മാത്രം ആണ്. റെസ്ലിംഗ് കണ്ടു അനുകരിക്കാൻ ശ്രെമിക്കുന്നത് പോലെ.. വീഡിയോ കണ്ട് അനുകരിച്ചതവാം...
എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടക്കണേ.. ഉറപ്പാണ് അന്യഗ്രഹ ജീവികളും കേരളത്തിൽ എത്തും..
അവർ കുട്ടികൾ അല്ല അവർക്കാണ് കുട്ടി ഉണ്ടായതു
2014..ഇൽ. കൊല്ലത്തു same... മാറ്റർ..
10ഇൽ പഠിക്കുമ്പോൾ ഞാൻ കൂട്ടുകാരിയോട് പറഞ്ഞു നീ ആൺകുട്ടികളെ ഉമ്മ വക്കാൻ സമ്മതിക്കല്ലേ ഗർഭിണി ആകും. ഇപ്പൊ ഉള്ള കുട്ടികൾക്കു എല്ലാം അറിയാം കഷ്ടം
Oru age kazhinjal sister brother orumich kidatharilla.lust anna karyam und ath appol ark venamenkilum varam.parents aan thettukar.amma kurachoode sradhikkanamayirunnu
Epozhatha thalamurakk verum kali kali vijaram mathram olu...
ഇപ്പോ ആങ്ങള ആയാലും ഉപ്പ ആയാലും പേടിക്കണം 😟
കൈസേ വാ അടച്ചുവെക്. ഈച്ച കേറും 😂
Ente padachoneee
Kollam enn titilil kodkkan kanicha manass
This was common in gulf countries
Pullikkari paranjathu sathyam aanu...
Oo nannayipoyi
KOPPANNUU
Ithenth myr🥲
വസ്ത്രധാരണം oru ഘടകം തന്നെയാണ് bro... ഇതിപ്പോ പെൺകുട്ടി ആ പയ്യനെ പഠിപ്പിച്ചതും ആയിക്കൂടെ... കുട്ടികൾ കുടുതലും ഫോണിൽ ഇതൊക്കെ കാണും. പിന്നെ ഇപ്പോഴുള്ള സിനിമകളിൽ സെക്സ് വളരെ സജീവമായിട്ടുണ്ട്... പോൺ വീഡിയോസ് കാണുന്നതും പേരന്റസ് അറിയണമെന്നില്ല. പെൺകുട്ടി നിരന്തരം കാണിച്ചിട്ടുണ്ടാവാം.... ഒന്ന് നേരം വെളുത്തപ്പോൾ ഉണ്ടായതല്ലല്ലോ.. ഇത്രയും കാലം എങ്ങനെ മാതാപിതാക്കളിൽ നിന്നും ഈ പെൺകുട്ടി ഒളിച്ചുവെച്ചു... ഒരുപക്ഷെ മറ്റെന്തെങ്കിലും
ചിലപ്പോൾ ഇതു സത്യം ആകില്ല. ഇത്രയും വലിയ പെൺകുട്ടി ഇങ്ങനെ ഒരു വൃത്തികേട് കാണിക്കുമോ.
This is the case when babies having baby 😮
ഫോൺ ആവോ. കാരണം
ഈ കുട്ടികളുടെ ഭാവി ഇനി എന്താകും..കഷ്ടം😢
പെൺകുട്ടികളുടെ വസ്ത്രധാരണം ശരിയാകണ്ടേ bro താങ്കൾ വികാരം കൊള്ളേണ്ട കാര്യമുണ്ടോ...
😮😮😮
കാലം പോയ പോക്കേ 😮😮😮
☹️
Akochu pregnant ayathu vittukarkkariyillee?
ചിലപ്പോൾ അച്ഛൻ 😂 എത്ര സിമ്പിൾ ആയിട്ടാ പറയുന്നത്
Sahodaraaa.....vasthrdharanathe poornnamayi thallan pattilla, but dressing matramalla, mobile phone IL kittadentha ullath...athram videos kand ath enganeyenkilum kittan sramikkum appo athinu chilappol dressing oru reason avvaam
💯
കൈസ് മദ്രസ യിൽ പഠിച്ചിട്ടില്ലാന്ന് തോനുന്നു
Avare paranje vasthavam ann
എന്തൊക്കെയാ നാട്ടിൽ നടക്കുന്നത്!!!!!!!!!