ബാന്റ്സെറ്റ് വാദ്യ കലാകാരൻമാരോട് തോന്നിയിട്ടുള്ളത് ആരാധനയും ഇഷ്ടവും ജീവിതത്തിൽ ഇന്നേവരെ മറ്റേതൊരു വാദ്യസംഘത്തോടും എനിക്ക് തോന്നിയിട്ടില്ല.. ❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥
ആ നടുക്ക് നിക്കുന്ന താടി ഉള്ള ചേട്ടൻ കൂടെ ഉള്ളവർക്ക് കൊടുക്കുന്ന സപ്പോർട്ട് 🙏🙏🙏 പറയാതെ വയ്യ. ക്ലാർനെറ്റ് 👌👌👌 ബേസ് ഗിറ്റാറും ജാസ്സും ഇല്ലാതെ എന്നാ പൊളിയാ പൊളിക്കുന്നെ 🥰 കിടു.👌😍🥰
പഴയ കാല വൈരംങ്കോട് വേല
ഓർമ്മ വരുന്നു - സൂപ്പർ
Ich pullur
Ys
ഞങ്ങളെ വരവും
KL10💫💥💪
😁😁
ഈശ്വരൻ കൊടുത്ത കഴിവ് സൂപ്പർ 👍👍👍👍കൈരളി ബാൻഡ് സൂപ്പർ 👍👍👍👍👍
ഈ ട്രൂപ്പിലെ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. എല്ലാവരും സൂപ്പർ.............
നിങ്ങളുടെ song selection അപാരം.. കഷ്ടപ്പെടാൻ തയ്യാറായി തന്നെയാണ് ഓരോ പാട്ടും തെരഞ്ഞെടുക്കുന്നത്. അത് തന്നെയാണ് വിജയത്തിന്റെ രഹസ്യവും..
Poli
Super
ബാൻഡ് ലെ ഒറിജിനൽ ഹീറോസ് ക്ലാരനെറ്റ് വായിക്കുന്നവർ ആണ് അവരെ മനപ്പൂർവം തഴയുന്നു
💪💪💪💪
👍 ഭായി പറഞത് വളരെ ശരിയാണ് ആ പാട്ടിന്റെ ഈണം അവരുടെ കയ്യിലാണ്
Yes nth strain eduknm...
Drumersine nmal sredha kodkkarullu..
Trumbet vayikkunnavarum
True
രാമായണക്കറ്റ് ഇല്ലാതെ എന്ത് ബാൻഡ് 👌👌👌👌
Athaann power 😈😈
😂😂👍👍🙏🏻👌🏻♥️♥️♥️ വേറൊന്നും പറയാനില്ല ഭായ് ♥️♥️♥️♥️
Appo hawa hawa..
Power
56677
വാക്‌സിൻ എടുത്തു പനി പിടിച്ചു ചുരുണ്ട് കിടന്ന ഞാൻ മേളം കേട്ടപ്പോൾ അറിയാതെ തുള്ളിപ്പോയി 😍😍😍😍❤❤❤❤
മെഡിക്കൽ മിറാക്കിൾ !!!!
🤣🤣🤣🤣
Vaccine adich trip ayo bro😂🤌🏻💥
Onn poda
Thallumbo oru mayathil oky avam tta !
ചെറിയ ഒരു അഹങ്കാരം കൊണ്ട് പറയാ അങ്ങാടിയിൽ വളർന്ന കാരണം ബാൻഡ് മേളം എന്നുപറഞ്ഞാൽ അത് ഹരം തന്നെ തൃശൂർക്കാർക്ക് അറിയാം
തൃശ്ശൂർകാർക്ക് മാത്രം ല്ല.. തൃശൂർ പാലക്കാട് മലപ്പുറം ജില്ലകളിൽ
നടക്കുന്ന നേർച്ചക്കും... പൂരത്തിനും.. പള്ളിപെരുനാളിനും.... ബാൻഡ് നിർബന്ധ..
Ennal ഞങ്ങൾക്കും പറയണ്ട്
Pinnallla......💪🏽💪🏽💪🏽
Very correct bro me also band melam uyir
Kunnmakulam Boys
ബാൻഡ് മേളത്തെ വെല്ലാൻ ഒരു ഡി ജെ ക്കും കഴിയൂല🔥🔥🔥🔥
സത്യം 😍😍😍യഥാർത്ഥത്തിൽ അവരാണ് dj 😂
സത്യം
Thonnala
@@amansuhair1244 😂
എല്ലാത്തിനും അതിന്റെതായ vibe ഉണ്ട് bro
ആരാധനാലയങ്ങളിലെ ഉത്സവം ഏതും ആകട്ടെ. ഏറ്റവും ജനകീയമായ വാദ്യം ബാൻഡ് സെറ്റ് തന്നെ. ബെറ്റ് വച്ചു പറയാം.. ❤️❤️❤️❤️❤️
Nink thettii
Oru thettum illa bro sheriyanu
@@irshadmh5345 poda mone
💯🙌 band melm ❤️🔥
നേർച്ചയായും പള്ളി പെരുന്നാൾ ആയാലും പൂരമായാലും ഒരു ബാൻഡ് ട്രൂപ് " അത് നിർബന്ധ "
സത്യം പറയാല്ലോ....head set വെച്ച് കേട്ടാൽ ഒന്ന് തുള്ളി പൊളിക്കാൻ തോന്നും....😁❤️🔥💥💯
Soopar
@@subramanyanmonu7022 😁💃🕺
സത്യം ❤️❤️
🕺🕺🕺🕺🕺🕺
Pinnalla muthee🤩🤩🤩🤩
രാമായക്കറ്റ് ഇല്ലാതെ ന്ത് മേളം
പൊളിച്ചു 🥰❤ചേട്ടായിമാർ
ഇതിൽ ബാൻന്റിനു മാത്രം പ്രോത്സാഹനം കൊടുത്തിട് കാര്യമില്ല. എല്ലാം ആ കുഴൽ വായിക്കുന്ന ആൾക്കാരുടെ കയ്യിൽ ആണ്. അവർക്കും കൊടുക്ക് ഒരു നിൻഞ്ഞ സ്നേഹം.
0
Band എന്നാൽ എല്ലാം കൂടി അല്ലേ.ഇങ്ങള് ഉദ്ദേശിച്ചത് side drum ആണോ
വടക്കേ ഇന്ത്യയിൽ കുഴൽ ഊതുന്നവർക്ക് പ്രാധാന്യം നൽകുന്നു
Trumpet and clarnet ❤❤
@@dimyabanu174 ч,
ബാൻഡ് സെറ്റ് അതൊരു ഹരം തന്നെയാണ് 💪💪👌👌😍😍
ചെറുപ്പകാലത്തേക്ക്.. ഒന്ന് പോയി ഒരു നിമിഷം...🙏👌👌👌
ബാന്റ്സെറ്റ് വാദ്യ
കലാകാരൻമാരോട്
തോന്നിയിട്ടുള്ളത്
ആരാധനയും ഇഷ്ടവും
ജീവിതത്തിൽ ഇന്നേവരെ
മറ്റേതൊരു വാദ്യസംഘത്തോടും എനിക്ക് തോന്നിയിട്ടില്ല.. ❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥
ഇതൊക്കെ കേൾക്കുമ്പോൾ കിട്ടുന്ന ഒരു feel... രോമാഞ്ചം... ❤❤❤❤
💯
👏👏👏👏👏👍👍👍👍
ഇത് മാത്രം എത്ര നേരം കേട്ടാലും ഒരു മടുപ്പ് തോന്നില്ല ❤️✨️Band മേളം 🔥
ഞാൻ കൈരളി band ന്റെ big fan ആണ്
Me also
God bless brothrs
Me toooooo
New voice Pala ,new sangeeth thirur
Njanum😁
ബാൻഡ് മേളം ❤️ ഇല്ലാതെ എന്ത് കേരളം ഇത് കേട്ടാൽ എവിടെ ആയാലും നമ്മൾ ആടും
Am from Tamilnadu ooty, am your fan brother, no words to say, i watched too many times more than 50times, this episode. Awesome.
#അമ്പു പെരുനാൾ *ഒരു ചെറുതൊക്കെ അടിച്ചു ഇതിന് മുന്നിൽ ചെന്ന് നിൽക്കണം.. ഉഫ് pinne എത്ര തുള്ളാത്തവനായാലും തുള്ളും അതാണിതിന്റെ പവർ 😍😍😍
Ath mmde thrissurk thanne varanam
Anyone in 2024😮
Yes i am😂😂
✋
Ya
I am
5/8/2024
സൂപ്പറാ,ഒരു സമയത്തു ഒരു ഹരമായിരുന്നു ഈ പാട്ടു.❤
തൃശൂർ പുത്തൻപള്ളി പെരുന്നാൾ ബാൻഡ് മേളം ഒരു ഓർമ
ഒരു രക്ഷയും ഇല്ല.. പൊളിച്ചടുക്കി 😍😍💥💥💥💥💥
Headset കേട്ടാൽ നമ്മൾ അവരുടെ കൂടെ നിൽക്കുന്നതുപോലെ തോന്നും... തുള്ളിപ്പോകും😄👍👍❤️❤️❤️
Band Set Fans Like Here
🤘
👏👏👏🤔👍👍
Romanchificationnnn ഷർട്ട് അഴിച്ചു ഡാൻസ് കളിച്ചിട്ടുള്ളവർ ലൈക് ഇവിടെ
Hahaahahaha..nan unde
Kand rasichavarum unde
കുന്നംകുളം ഭാഗത്തുള്ള പള്ളി പെരുന്നാളുകളിൽ സ്ഥിരം സാന്നിധ്യം. ചേട്ടാ... സൂപ്പർ...
ആ main. Side drum അടിക്കുന്ന ബ്രോ poli
എല്ലാവരും സൂപ്പറാണ് ...എന്നാലേ ഇത്ര ഭംഗിയാകു 🤩🤩🤩🥰
ദൈവമേ അടുത്ത ജന്മം എന്നുടങ്കിൽ എന്നെ ഒരു ആൺആയി ജനിപ്പിക്കണേ.... 🕺🕺🕺🕺
Ath endhina kutti. Ithoke eth girlinum boykum enjoy cheyam🤗🤗💥
ജനിക്കം but ജീവിക്കാനാ പാട്
മ്മടെ ബാൻഡ്സെറ് ഒരു പോളിസാനം തന്നെ .... എന്തൂട്ട കലക്ക്
ഏതവനും തുള്ളും,, ഇല്ലേൽ തുള്ളിക്കും അതാണ് കൈരളി ടീം
2.42 chettan pwoliii😍😍
എനിക്ക് തുള്ളണം 😭😭😭
adipoli. headfone vechu kellkanam
tension varumbol ith kelkumbol ellam marakkum soooopr
മിന്നൽ ഐറ്റം 😍😍👌👌👌🔥
തുള്ളിപ്പോയി... പൊളി പൊളി ❤️❤️❤️❤️❤️❤️
I am addicted this group bandset
Love this song by band set
Nice coordination
அருமை அண்ணா சூப்பர்
Super... Band set fan...
pwoli teams 😎😍താടിക്കാരൻ muth 😍☺️
Superrrr onnum parayanilla. Idakulla kottu superrr
Uff monee that vibe 😌⚡💃
തൃശൂർ ❤❤❤❤
Adipoliiii 💯💯💯 Love from tamilnadu
ആ ട്രിപ്പ്പിൾ ഡ്രം വായിക്കുന്ന ബ്രോ മാസ് ആണ് ആ ചിരിയും സൂപ്പർ മാസ് ആണ് 🥰🥰🥰🥰🥰
രോമാഞ്ചം !! 😍🤘
Pwoli 🔥🔥🔥
Lalettan fans ivade comon...❤️
എല്ലാരും ഒന്നിന് ഒന്ന് സൂപ്പർ ആണ്....greats in one scene...🥰🥰🥰
Very nice song ❤️❤️🙂👍😍😻💖💞🥰
മ്മടെ ചാലക്കുടി പുലികൾ ❤️❤️❤️❤️
ആ നടുക്ക് നിക്കുന്ന താടി ഉള്ള ചേട്ടൻ കൂടെ ഉള്ളവർക്ക് കൊടുക്കുന്ന സപ്പോർട്ട് 🙏🙏🙏 പറയാതെ വയ്യ. ക്ലാർനെറ്റ് 👌👌👌 ബേസ് ഗിറ്റാറും ജാസ്സും ഇല്ലാതെ എന്നാ പൊളിയാ പൊളിക്കുന്നെ 🥰 കിടു.👌😍🥰
നന്നായി എടുത്തു.അതിഗംഭീരം
🙏👍👍 super sakathagide
ബാൻഡ് സെറ്റ് രാമായണ കാറ്റ് ആഹാ അന്തസ്സ്😍
Ambada mwonoose..polichuu😍😍😍🥰🥰🥰
Whatte music chaalaa nacchimdhii
Hai great awesome..congrats love you all....
Thank you.... nice 👍 brother's
അടിപൊളി മച്ചാന്മാരെ ഞാൻ അറിയാതെ തുള്ളിപ്പോയി
🎉🎉🎉🎉sir very good nice music 🎵🎵🎵🎵🎵🎵 i am Tamil Nadu
Chumma.... Sceneaaa.... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥hawala ka Gimbarlaka.....
Njan kairaly band set groupinte katta aradhakan ane.ella divasaum program njan kanunund.
Best performance 💜💜💜💜💜
അടിപൊളിയെ♥️♥️❣️🎉🎉
*എപ്പോ കേട്ടാലും അറിയാതെ തലയാട്ടി പോകും*
athe athe
ഇതില്ലാതെ ഞങ്ങൾക്ക് വേല ഇല്ല 😍💥❤🔥
Ethoke Head set vechu asodhikana epoll pattullu... 😂😂😂
Mmada thrissur ambu perunnal +band+ tistadi aaaha anthassu....
ബാൻ്റ്മേളംന്ന്കേട്ടാ അതൊരു ഹരാ ഒറ്റപ്പാലത്ത്കാരോട് ചോതിച്ചാ അറിയാം
എന്നാലും ചേട്ടമ്മാര് പൊളിച്ചു😍😍😍👍👍👍
Avieeday mathram alla bro kunnamkulam vayo... Room adukandiee varum athu polle ya പെരുന്നാൾ.... thudagieeyal pina oru nieenda niraya..
Muhammadfirosvk Firu ottappalathe evide
@@toxicseed8736 നെല്ലിക്കുറുശ്ശി
Mmade kunnamkulam vaada gadi band set nthaanen kaanaaam
Apo njangalo
2021 ൽ കാണുന്നവർ ഉണ്ടോ
Supper 👍🥰🥰
*ഫേവരെറ്റ്...* 👌👌
ഇതൊക്ക ഒരു ഹരം തനായ
വേറെ level
Perfection 👍
നമ്മുടെ തട്ടകത്തിലെ പരിപാടി
Poli ellamachamarkkum polinu vecchal polli
ആ പഴയ കാലഘട്ടത്തിലേക്ക് പോയി ഈ കാലത്ത് ജീവിച്ചവർ ഭാഗ്യം ചെയ്തവർ 🌹🌹🌹🌹🌹🌹
മാമാ സൂപ്പർ👌👌 ഉണ്ണിമോൾ ആണ് എനിക്ക് രാമായണ കാറ്റ് ഇഷ്ടമെന്ന് മാമന് അറിയില്ലേ
എന്റമ്മോ... ഒരു രക്ഷ ഇല്ലാട്ടാ..
Orataperu കൈരളി ...ഇവരുടെ song selection തന്നെ വേറേ ലെവൽ
Vijayan chettan 💞💞 💞❣️
Oru Vidham ella amabalathilum, church ilum utsavam , perunalinum Ee song play cheythirikum 🔥🔥🔥
മനസ്സ് പിടിച്ചു നിർത്തിയാലും...അറിയാതെ കാലുകൾ ആടി തുടങ്ങും അതാണ് ബാൻഡ് താളം...
Nice I am fan with band music
Band and big fan anu❤❤❤
Polichu 🎵🎶🎶
Hiwaa🙏🏻🕺🕺🕺🕺🕺
Super 👍
Fan from malappuram❤️
വിജയൻ ചേട്ടാ സൂപ്പർ ....Lots of love......
super jiiiii😍😍😍😍😍
சூப்பர்
Superrrrrr.... 👌👌👌👌💕💕💕
❤️❤️ kiduvee
Polichu
...adipoli
കൈരളി headset vech kekumboo adipoliyaa😍😍😘😘😘❤️❤️❤️❤️😘😘