ദീപ്തിയുടെ വീഡിയോ കണ്ടു. അമ്മു നമ്മുടെ സുലു അമ്മയോട് പറയണം. നശിക്കാൻ ഒരു വ്യക്തി ദൈവത്തോട് പറയുമ്പോൾ അതിനെയെല്ലാം മറികടന്നു കൊണ്ട് ദൈവത്തിന്റെ മുന്നിൽ ലക്ഷക്കണക്കിന് ആളുകളുടെ നിങ്ങൾക്ക് നന്മക്ക് വേണ്ടിയുള്ള പ്രാർത്ഥന എത്തുന്നുണ്ടെന്ന്.😊നല്ലവർക്ക് നല്ലതേ വരു. പിന്നെ കർമ അത് പവർഫുൾ ആണ്. കിട്ടേണ്ടവർക്ക് കിട്ടേണ്ട സമയത്ത് കിട്ടും.
ഇത്രയും നല്ല ഒരമ്മയെ കിട്ടിയില്ലേ അമ്മുക്കുട്ടി 🎉🎉🎉💞💞💞... അതേപോലെ ഇത്രയും സ്നേഹമുള്ള ഒരു മകളെയും ഇ അമ്മക്ക് കിട്ടിയില്ലേ അതല്ലേ ജീവിതത്തിലെ മഹാഭാഗ്യം 💞💞💞💞💞💞💞❤️❤️❤️❤️❤️❤️❤️❤️
എല്ലിന്റെ problem കൊണ്ടല്ലാത്ത നടുവേദനയാണെങ്കിൽ മാത്രം uterus ന്റെ അകത്തും പുറത്തും പരിസരത്തും ഉള്ള വയറിന്റെ scan എടുത്ത് fibroids ഒന്നും ഇല്ല എന്ന് ഉറപ്പാക്കണേ മണിയമ്മേ.
മണിയമ്മേ, നാത്തൂൻ അമ്മു.. ഇത് കേൾക്കുക. എനിക്ക് ഇടതു കൈ ഉയർത്താൻ കഴിയാത്ത അവസ്ഥ ഉണ്ടായിരുന്നു. Dr പറഞ്ഞത് കഴുത്തിൽ 4 ഇഞ്ച് വലുപ്പത്തിൽ കട്ട് ചെയ്തു കഴുത്തിന്റെ പിണഭാഗത്തെ 2 ഡിസ്ക് എടുത്തു മാറ്റി വേറെ പ്ലാസ്റ്റിക് ഡിസ്ക് വെച്ചാൽ മതി എന്നും വേറെ ചികിത്സ ഒന്നും ഇല്ലെന്നും പറഞ്ഞു. ഈ വേദന യും ബുദ്ധിമുട്ടും ഞാൻ 4 വർഷം ആയി സഹിക്കുവായിരുന്നു. അങ്ങ്നെ ഞാൻ ഒരു physio ടെറപ്പിസ്റ്റിനെ കണ്ടു. അന്ന് ഒരു ദിവസത്തെ മസ്സാജ് കൊടുത്തു 75%മാറി. പിന്നെ ഒരു മൂന്ന് തവണ കൂടി ചെയ്തപ്പോൾ എല്ലാം ok ആയി. അതുകൊണ്ട് ഓപ്പറേഷൻ ചെയ്യുന്നതിന് മുൻപ് 2 വട്ടം ചിന്തിക്കുക. ഇപ്പോൾ physio തെറാപ്പി ആണ് ഇതിനുള്ള ഏറ്റവും നല്ല പ്രതിവിധി ❤
❤❤ അമ്മു ഇതിൻ്റെ കൂടെ മുട്ടയുടെ വെള്ളയും കൂടി ചേർത്താൽ നല്ലതാണ് പക്ഷേ ഈ മിശ്രിതം വെയിലുള്ളപ്പോൾ തേക്കുന്നതാണ് നല്ലത് ഇല്ലെങ്കിൽ ജലദോഷം പനി വരാൻ സാധ്യത ഉണ്ട് തണുപ്പ് കൂടുതൽ കാരണം കിടു ഉഷാമ്മയുടെ വീട്ടിൽ അപ്പയുടെ കൂടെ അടിച്ചു പൊളിച്ചു നടക്കുന്നത് കണ്ടു❤❤
അമ്മു എന്തായാലും ഇത്രയും ഡോക്ടറെ കാണിച്ചില്ലേ ഇവിടെ കൂടെ ഒന്ന് കാണിക്കു പെരുമ്പാവൂർ ശ്രീ വൈദ്യ ഗുരുകുലത്തിൽ ഓപ്പറേഷൻ പറഞ്ഞ പലർക്കും ഇല്ലാതെ നടന്നിട്ടുണ്ട് അനുഭവസ്‌ഥ ആണ്
അമ്മുവിനും നന്നായി സംസാരിക്കാൻ അറിയാം..കേട്ടിരിക്കാൻ ഇഷ്ടമാണ്.. ക്യാമറ യിൽ നോക്കാൻ ഉള്ള ചമ്മൽ കൂടി മാറിയാൽ മതി.. ഒക്കെ ശരിയാവും..സുലു അമ്മയോട് ചെറിയ കാര്യങ്ങൾക്ക് വിഷമിക്കേണ്ട എന്ന് പറയണം.ലക്ഷക്കണക്കിന് ആളുകൾ സപ്പോർട്ട് ചെയ്യുമ്പോൾ ഒരാൾ കുറ്റപ്പെടുത്തുന്നതിന് വിഷമിക്കേണ്ട കാര്യമില്ല.. ഞാനും ചെറിയ കാര്യങ്ങൾക്കു വിഷമിച്ചിരുന്നു.. എപ്പോഴും ദുഃഖം.. ആരെന്തു പറഞ്ഞിട്ടും എനിക്ക് ആശ്വാസം കിട്ടിയില്ല.. അവസാനം ഒരു സൈക്യാട്രി സ്റ്റ് നെ കണ്ടു.. രണ്ടു ആഴ്ച മരുന്ന് കഴിച്ചു.. ഞാൻ ഒക്കെ ആയി..ഇപ്പോൾ എനിക്ക് ആവശ്യം ഇല്ലാത്ത കാര്യങ്ങൾക്ക് വിഷമം വരാറില്ല.. ഹാപ്പി ആണ്..
അതാണ് അമ്മു ഞാനും ഓർക്കുന്നത് ഇത്രയും നല്ല കുടുംബകാരൊക്കെ ഇന്നത്തെ കാലത്തും ഉണ്ടോ എല്ലാം ദീപ്തിയുടെ ഭാഗ്യം ❤ പാവം ഒരു പാട് വിശമിച്ചതല്ലേ ഇനിയങ്ങോട്ട് സന്തോഷത്തോടെ കുഞ്ഞാവയുടെയും കുടുംബത്തിൻ്റെയും കൂടെ ജീവിക്കട്ടെ ❤ഉഷയമ്മയ്ക്ക് എല്ലാവരും സ്വന്തകാരാണ് ഒരുപിടി നല്ല ആളുകളെയാണ് നിങ്ങളുടെ കുടുംബത്തിലേക്ക് കിട്ടിയിരിക്കുന്നത്🥰🥰🥰🥰🥰🥰
അമ്മു എന്താ പഠിക്കുന്നത്. നാട് മലപ്പുറം ആന്നോ. അമ്മുന് സിബ്ലിങ്ങ്സ് ഉണ്ടോ. ഫാദർ എവിടെ. അമ്മുന്റെ husband എന്തു ചെയുന്നു. എന്താ പഠിച്ചത്. മോന്റെ പേര് പറയു പിന്നെ. പുതിയ സബ്സ്ക്രൈബ്ർ ആണ്

ഓരോന്നിനും അതിന്റെതായ സമയമുണ്ട് ദാസാ 🤍🤍🤍🤍 കിട്ടിക്കോളും
@@maniyammedepachakappura 😊👍
എന്റെ അമ്മുട്ടിയെ കുഞ്ഞാവ ചേട്ടൻ എന്ന് വിളിക്കണോ ഒരുപാട് നീളം കുഞ്ഞേട്ടാ എന്ന് വിളി 😄
അതെ 👍🥰🥰
Piravam palachuvadu aayurvedathinte hospital
അമ്മ ഉണ്ടെങ്കിൽ ഇങ്ങനാ.... എനിക്ക് എന്റെമ്മയെ ഓർമ്മ വരുന്നു... 5 വർഷായി അമ്മ പോയിട്ട്😢😢😢😢😢.... അമ്മഉള്ള കാലം അമ്മയെ നന്നായി നോക്കുക.....
അമ്മുസിന്റെ സംസാരം കേൾക്കാൻ ഒത്തിരി ഇഷ്ടം🥰🥰🥰
മണിയമ്മ കിടു എല്ലാരേയും ഇഷ്ടം 🥰🥰🥰♥️♥️♥️
അമ്മുവിനെയും ദീപ്തി യേയും ഒരുപോലെ ഇഷ്ടപ്പെടുന്നു ❤❤❤
ഇത്രയും നല്ല ഒരമ്മയെ കിട്ടിയില്ലേ അമ്മുക്കുട്ടി 🎉🎉🎉💞💞💞... അതേപോലെ ഇത്രയും സ്നേഹമുള്ള ഒരു മകളെയും ഇ അമ്മക്ക് കിട്ടിയില്ലേ അതല്ലേ ജീവിതത്തിലെ മഹാഭാഗ്യം 💞💞💞💞💞💞💞❤️❤️❤️❤️❤️❤️❤️❤️
എല്ലിന്റെ problem കൊണ്ടല്ലാത്ത നടുവേദനയാണെങ്കിൽ മാത്രം uterus ന്റെ അകത്തും പുറത്തും പരിസരത്തും ഉള്ള വയറിന്റെ scan എടുത്ത് fibroids ഒന്നും ഇല്ല എന്ന് ഉറപ്പാക്കണേ മണിയമ്മേ.
മണിയമ്മേ, നാത്തൂൻ അമ്മു.. ഇത് കേൾക്കുക. എനിക്ക് ഇടതു കൈ ഉയർത്താൻ കഴിയാത്ത അവസ്ഥ ഉണ്ടായിരുന്നു. Dr പറഞ്ഞത് കഴുത്തിൽ 4 ഇഞ്ച് വലുപ്പത്തിൽ കട്ട് ചെയ്തു കഴുത്തിന്റെ പിണഭാഗത്തെ 2 ഡിസ്ക് എടുത്തു മാറ്റി വേറെ പ്ലാസ്റ്റിക് ഡിസ്ക് വെച്ചാൽ മതി എന്നും വേറെ ചികിത്സ ഒന്നും ഇല്ലെന്നും പറഞ്ഞു. ഈ വേദന യും ബുദ്ധിമുട്ടും ഞാൻ 4 വർഷം ആയി സഹിക്കുവായിരുന്നു. അങ്ങ്നെ ഞാൻ ഒരു physio ടെറപ്പിസ്റ്റിനെ കണ്ടു. അന്ന് ഒരു ദിവസത്തെ മസ്സാജ് കൊടുത്തു 75%മാറി. പിന്നെ ഒരു മൂന്ന് തവണ കൂടി ചെയ്തപ്പോൾ എല്ലാം ok ആയി. അതുകൊണ്ട് ഓപ്പറേഷൻ ചെയ്യുന്നതിന് മുൻപ് 2 വട്ടം ചിന്തിക്കുക. ഇപ്പോൾ physio തെറാപ്പി ആണ് ഇതിനുള്ള ഏറ്റവും നല്ല പ്രതിവിധി ❤
അമ്മു വിനെ കണ്ടാൽ എന്റെ ബ്രദറിന്റ മോളെ പോലെ ഉണ്ട് ഒത്തിരി ഇഷ്ടം ♥️♥️♥️ദീപ്തിയുടെ വീഡിയോ യും ഞാൻ കാണുന്നുണ്ട് രണ്ടു പേരെയും ഒത്തിരി ഇഷ്ടം ആണ് ♥️♥️♥️🥰🥰
എന്റെ അമ്മു ഒരു വട്ടം പാണ്ടിക്കാട് വെച്ച് കാണാൻ പറ്റിയിരിന്നകിൽ 🥰🥰ഒരു പാട് ഇഷ്ടം ആണ് അമ്മുവിനെ ടീച്ചറെ ഫാമിലി യെയും 🥰🥰🥰🥰
❤❤ അമ്മു ഇതിൻ്റെ കൂടെ മുട്ടയുടെ വെള്ളയും കൂടി ചേർത്താൽ നല്ലതാണ് പക്ഷേ ഈ മിശ്രിതം വെയിലുള്ളപ്പോൾ തേക്കുന്നതാണ് നല്ലത് ഇല്ലെങ്കിൽ ജലദോഷം പനി വരാൻ സാധ്യത ഉണ്ട് തണുപ്പ് കൂടുതൽ കാരണം കിടു ഉഷാമ്മയുടെ വീട്ടിൽ അപ്പയുടെ കൂടെ അടിച്ചു പൊളിച്ചു നടക്കുന്നത് കണ്ടു❤❤
മണിയമ്മയുടെ ഒരു tension ദീപ്തിയുടെ വിവാഹം കൂടാനുളള വെപ്രാളം
അമ്മു എന്തായാലും ഇത്രയും ഡോക്ടറെ കാണിച്ചില്ലേ ഇവിടെ കൂടെ ഒന്ന് കാണിക്കു പെരുമ്പാവൂർ ശ്രീ വൈദ്യ ഗുരുകുലത്തിൽ ഓപ്പറേഷൻ പറഞ്ഞ പലർക്കും ഇല്ലാതെ നടന്നിട്ടുണ്ട് അനുഭവസ്‌ഥ ആണ്
സുന്ദരി അമ്മുക്കുട്ടി ❤️❤️❤️love u മോളു 🥰🥰🥰
അമ്മുവിനും നന്നായി സംസാരിക്കാൻ അറിയാം..കേട്ടിരിക്കാൻ ഇഷ്ടമാണ്.. ക്യാമറ യിൽ നോക്കാൻ ഉള്ള ചമ്മൽ കൂടി മാറിയാൽ മതി.. ഒക്കെ ശരിയാവും..സുലു അമ്മയോട് ചെറിയ കാര്യങ്ങൾക്ക് വിഷമിക്കേണ്ട എന്ന് പറയണം.ലക്ഷക്കണക്കിന് ആളുകൾ സപ്പോർട്ട് ചെയ്യുമ്പോൾ ഒരാൾ കുറ്റപ്പെടുത്തുന്നതിന് വിഷമിക്കേണ്ട കാര്യമില്ല.. ഞാനും ചെറിയ കാര്യങ്ങൾക്കു വിഷമിച്ചിരുന്നു.. എപ്പോഴും ദുഃഖം.. ആരെന്തു പറഞ്ഞിട്ടും എനിക്ക് ആശ്വാസം കിട്ടിയില്ല.. അവസാനം ഒരു സൈക്യാട്രി സ്റ്റ് നെ കണ്ടു.. രണ്ടു ആഴ്ച മരുന്ന് കഴിച്ചു.. ഞാൻ ഒക്കെ ആയി..ഇപ്പോൾ എനിക്ക് ആവശ്യം ഇല്ലാത്ത കാര്യങ്ങൾക്ക് വിഷമം വരാറില്ല.. ഹാപ്പി ആണ്..
Ammu deepu evide❤❤
അതാണ് അമ്മു ഞാനും ഓർക്കുന്നത് ഇത്രയും നല്ല കുടുംബകാരൊക്കെ ഇന്നത്തെ കാലത്തും ഉണ്ടോ എല്ലാം ദീപ്തിയുടെ ഭാഗ്യം ❤ പാവം ഒരു പാട് വിശമിച്ചതല്ലേ ഇനിയങ്ങോട്ട് സന്തോഷത്തോടെ കുഞ്ഞാവയുടെയും കുടുംബത്തിൻ്റെയും കൂടെ ജീവിക്കട്ടെ ❤ഉഷയമ്മയ്ക്ക് എല്ലാവരും സ്വന്തകാരാണ് ഒരുപിടി നല്ല ആളുകളെയാണ് നിങ്ങളുടെ കുടുംബത്തിലേക്ക് കിട്ടിയിരിക്കുന്നത്🥰🥰🥰🥰🥰🥰
കല്യാണം അടിച്ചു പൊളിക്കണം ട്ടോ ❤
കിടു സൂപ്പർ ആണ് 🥰😘🥰❤️😘❤️❤️❤️🥰😘❤️അമ്മു ചേച്ചി മണി അമ്മ സുന്ദരി ആണ്
അമ്മുസേ 🥰സുന്ദരിയായിരിക്കുന്നു. ആ കിടുചേട്ടനെ ഇങ്ങു തരാമോ 🥰🥰😘😘
Nic video ammu amma orupade eshtem take care amma💖💖💖
Ammu , Maniyamma. Love both of you❤❤❤❤❤❤😅😅😅😅😅
1)Dheepthi chechide videoil achachi paranjirunnu maniamma achachide makan aayathukondu mathramanu annanike vivaham kazhichu koduthathe?
2)Annaniyil maniammake ishtamulla 2 karyangal?
3)Ammu chechi matanam enn thonniya 2karyangal ?
4)ammu chechik seetathde nilkanano allenkil malappurath nilkanano kooduthal ishtam?
Kidumon,
❤️❤️❤️❤️❤️❤️❤️
അമ്മു അമ്മ ❤️❤️❤️💕💕💕
മുടി വകർന്നു വേണം തേച്ചു പിടിപ്പിക്കാൻ പുറത്ത് തേച്ചിട്ട് കാര്യം ഇല്ല 👍
മണിയമ്മയും അമ്മുവും. ..🥰🥰
അല്ലെങ്കിലും അമ്മുക്കുട്ടിക്ക് കുറച്ചു നെല്ലിക്ക തളം തന്നെ വേണമായിരുന്നു 😂😂😂😂😂😂😂😂
Eganea anu achacheyea kandu muttiyathu.... Annaniyudea veettil ethiyathu
അമ്മു എന്ത് കോഴ്സ് ആണ് പഠി ക്കുന്നത് ❤️❤️❤️
Super kunjava family seethakutty👌🏻
അമ്മു,മണിയമ്മ , സുല്യമ്മയെ സമാധാനിപിക്കുക🙏🥰🥰🥰🥰 ഞങൾ എല്ലാരും കൂടെ എന്നും ഉണ്ട്
അമ്മു റോസ്മേരി water spray chryyu മുടിയിൽ.🙏🥰🥰
Ammu.suluammayodu ningalokke paranju manassilakku... orupadu karyangal santhoshickanullappo etho oru pranthi ude cheythikakku enthinu chevi kodukkanam .deepthium ippo avare kooduthal sredhickunnapole.❤🎉
Ammunod anne !! ammunte pregnancy time lum ath kazhijum chinnu kidu ne nannayii nokki nn deepthi chechi paraj kettu aa stry onn share cheyavo
Ethra snehamulla kudumbam anu God bless
അമ്മു മണിയമ്മേടെ ഒറ്റ മോളാണോ നല്ല സ്നേഹമുള്ള അമ്മമാരാണ് സുലു അമ്മയും മണിയമ്മയും👍:👍👍👍👍👍
maniyammem ammunem othiri ishtam❤
ആദ്യമായ് കമൻ്റ് ടീച്ചർക്കിട്ടു😂😂😂😂😂 എന്നിട്ട് ഇവിടെവന്ന് കമെൻ്റാന്ന് വച്ചു ഇഷ്ടം നിങ്ങളെ സീതതോടിനെ❤
Ammu nte varthanam kelkan nalla rasaaa
Ammu enthanu padikkunnath
Ammu ഫിൽട്ടർ ഇടാറുണ്ടോ വീഡിയോ എടുക്കുംബോൾ? ദീപ്തിയുടെ വീഡിയോയിൽ കാണുന്നതിലും വ്യത്യാസം
സൂപ്പർ ammu ❣️❣️❣️
അമ്മു എന്താ പഠിക്കുന്നത്? അമ്മുന്റെ അച്ഛൻ എവിടെയാ? ഇതൊക്ക അറിയണമെന്നുണ്ട് മണിയമ്മ സൂപ്പർ
നമ്മുടെ അമ്മു അല്ലേ ഇത് ❤🥰👍🏼👍🏼
സീതത്തോട് വരുമ്പോൾ beliversil കൊണ്ടുചെന്ന് ഒന്ന് kaanike
Ammuvineyum deepuvineyum orupadishttam❤❤❤
Oru content ellelum Ningal post cheytal nammal kanum ❤
Ammaye nalla doctor nekanikkanam ketto perumbavoor gurukulathil pokoooo
അമ്മ ഇടുന്ന നയിറ്റി സൂപ്പർ
അമ്മുവിൻ്റെ അച്ഛൻ എന്ത്യേ
അമ്മു, മണിയമ്മ,❤❤❤
തലമുടി after ബാത്ത് എന്തായി പറയണേ 👍👍👍
പന്തല്ലൂർ എവിടെയാ വീട്
ദീപ്തി ടെ വീഡിയോ കണ്ടിട്ടുവരുവാണ്❤❤
Ammu chechi eppo entha padikkanne
Happy belated Birthday Ammu 🥳
Maniyamme Sulu ammaye paranju manasilkkanam vendathakaryangal manasil kayattandannu ammu pinne deepthy kku kattasupporttalle kalyanam nannay kazhiyatte ennitt theerumanikkam enthucheyyamennu God bless muthukale
Ethu arachu fine paste aaki arichu eduthu theku sppol mudiyil ninnum pokan padilla
മോളെ നമ്മുടെ സുദിമോൾ നടുന് പ്രശ്നവാ ന്നപ്പോൾപ്പോയ ആ വദ്യനെ അമ്മയെ ഒന്നു കാണിര്
Ammu padichu nalla Joly vanganam ketto
Ammunte kannu achante kannu pole ano?
Sooper anu❤
Kidu vilikumo phone idakku,pulli busy anu avide😂
Deepthi video kandu vannethe ullu...
Maniyamma anu suluammakku dairam parayan best aal.
Ammu so pretty. Very nice skin also
Central line clinic palarivattom onnu consut cheyyu physiotherapy anu
Kannuurammu kunjavayude aaranu.
Evide padikkunnath
QNA: ചാനലിൻ്റെ പേര് എന്തുകൊണ്ടാണ് മാറ്റിയത്?
വീട്ടിൽ നിങ്ങൾ രണ്ടാളും മാത്രേ ഉള്ളൂ.. അച്ഛൻ എവിടെ
Kidu entha mani ammadea aduthum ammunta aduthum nilkkathathu
എല്ലാം കുറഞ്ഞു സുഖമാകും മണിയമ്മേ ❤️❤️
അമ്മുവിന് exam കഴിഞ്ഞോ
Nalla doctor aannu
Sudhimol enna chanelil avar backpain oru Dr nekandarunnu vegam asugham kuranju avide onnu kanichunokku
മണിയമ്മേ..ഈ pack ഇടുമ്പോൾ നല്ല പോലെ എണ്ണ തേക്കണേ.. മുടി dry ആയിപ്പോകും..പിന്നെമോളേ അമ്മൂ... സുലുഅമ്മയോട് പറയണം സങ്കടപ്പെടാതെ ധൈര്യമായിരിക്കാൻ
RUclipsr sudhimol kanda vydyane onnu kandu nokku❤❤
Ammunte achan evde
മലപ്പുറം എവിടെയാ veed
മർമ്മ dr കണ്ടു നോക്കൂ സ്പീഡിന് കുറയും വെറുതെ പറയുവല്ല ഒരു മരുന്നും venda വേഗം ശെരിയാകും
ഇനിം വരും അമ്മു
Mani amma❤
Malappuram Evide
Vitamin -D kazhikku
മഞ്ചേരി ഏറനാട് ഹോസ്പിറ്റലിൽ ഒരു മുഹമ്മദ് ഡോക്ടർ ഉണ്ട്
എല്ലിന്റെദ് നല്ല ഡോക്ടറാണ്
അമ്മു എന്താ പഠിക്കുന്നത്. നാട് മലപ്പുറം ആന്നോ. അമ്മുന് സിബ്ലിങ്ങ്സ് ഉണ്ടോ. ഫാദർ എവിടെ. അമ്മുന്റെ husband എന്തു ചെയുന്നു. എന്താ പഠിച്ചത്. മോന്റെ പേര് പറയു പിന്നെ. പുതിയ സബ്സ്ക്രൈബ്ർ ആണ്
Ammu annani love story parayuoo
Ammunte achan enthu patti? Ammu siblings ille? Maniyamma gulf joli cheyyuka ayirunno?
RUclipsrr Sudhi paoya sthalathe poyi nokiyo theniyil aa vaidhare onnu kandu nokku
അതെ
Nalla oru docter und pokamo
അമ്മു, മണിയമ്മ ❤😘
കിടുമോൻ ഒരു സംഭവം തന്നെയാ 😊😊😊😊❤❤❤
Enikkum same problem anu physiotherapy cheyyu pinne injections
അലോപ്പൊതി Dr. നെ കണ്ടോ
Ammu annani love story parayumo?
Ammu ippo enthinte exam aanu ezhuthunnath
Ammu malappuram evideya veedu.
അമ്മേ കാണാൻ സൂപ്പർ ❤
Ammu deepthyye sradhike,pavam sankadathil anu
അമ്മുവും അണ്ണാണിയും മുറച്ചെറുക്കനും മുറപ്പെണ്ണും ആണോ? അമ്മുവിനു sister and brother ഇല്ലേ?
അമ്മുവിൻറെ സ്കിൻ കെയർ പറഞ്ഞു തരാമോ . യൂസ് ചെയ്യുന്ന products കാണിക്കണേ
Ammu❤❤
Eth college il padikkunnu...eth course eduthe
Surgery cheyyaruthu keto NO guaranties 😮
അണ്ണാണീടെ അമ്മു പൂച്ച 😍
കിടുവിന്റെ അമ്മ പൂച്ച 😍
Ammoos ❤️amma ❤❤❤❤❤❤❤🥰🥰🥰🥰🎉
അമ്മുന്റെ skin കെയർ ഒന്ന് പറയൂ. .