Njan house wife anu. Ente husband ente saving account il ayakkunna paisa ku njan income tax file cheyyano? Income tax pay cheyyano? Ethra amount nu mukalil vannal(yearly ) income tax file cheyyanam? Pay cheyyanam?
Itr ഏതാണ് താങ്കൾക്ക് applicable ആവുക എന്ന് ആദ്യം നോക്കുക എന്നിട് അത് മനസിൽ ആകുക Just salary income മാത്രം ആണേൽ itr-1 ആണ് വരുക അത് online ചെയ്യാം ഒപ്പം itr-4 online ചെയ്യാം..
Sir 5 year locking period investment amount in nationalised bank and post office for 80 c for a financial year will give concession for coming 4 years( locking period)with out any further investment or for that financial year only anoo
@@oneteam5619 ബ്രോ ഡെപ്പോസിറ് amount ന്റെ അല്ല നൽകുന്ന intrest സ്ലാബ് കൂടുതൽ ആണെങ്കിൽ tds deduct ചെയ്യും. അത് it file ചെയ്താൽ refund കിട്ടും... Section 194A
Paying rent to parents or relatives(most people are working from home ) This will also help in present scenario.
Njan house wife anu. Ente husband ente saving account il ayakkunna paisa ku njan income tax file cheyyano? Income tax pay cheyyano? Ethra amount nu mukalil vannal(yearly ) income tax file cheyyanam? Pay cheyyanam?
Very Informative
1.5 lac ഉം NPF ഉം മനസിലായി ,വേറെ ഒന്നു കൂടെ പറഞ്ഞത് മനസിലായില്ല
എന്താണ് അറിയേണ്ടത് chodikku
new regime le aganey ane investment declaration cheya paranju tharo, for salaried person.
Sir can you explain the process of income tax declaration to filing process.. your videos are very explanatory.
Itr ഏതാണ് താങ്കൾക്ക് applicable ആവുക എന്ന് ആദ്യം നോക്കുക
എന്നിട് അത് മനസിൽ ആകുക
Just salary income മാത്രം ആണേൽ itr-1 ആണ് വരുക
അത് online ചെയ്യാം ഒപ്പം itr-4 online ചെയ്യാം..
Please do a video about smallcase investment
Sir 5 year locking period investment amount in nationalised bank and post office for 80 c for a financial year will give concession for coming 4 years( locking period)with out any further investment or for that financial year only anoo
Only for the payment year, 1 year. If you pay next year, you can claim for that as well.
Thanx a lot
Sir ji, could you pls explain about running account Authorisation while opting for mutual funds. Pros n cons
New tax slab video cheyamo sir 2023
Oralude INCOME എങ്ങനെ ആണ് കണക്കാക്കുക... ഒരു സാധാരണക്കാരനു എപ്പോഴാണ് ആണ് TAX APPLICABLE ആകുന്നതു...
വാർഷിക വരുമാനം 2.5L മുകളിൽ ആവുമ്പോൾ
ELSS നു ഏതു ITR form ഉപയോഗിക്കണം
What does ATC stand for.? Do you mean 80C
Very good informations. 🙋👍🏽
Standard deduction athokka varum
Medisep, gpai iva ethil pedum
Ppf??
Standard deduction salary persons മാത്രം ഉള്ളതല്ലേ... അതുപോലെ Mediclaim or health insurance അതിനെപ്പറ്റി പറഞ്ഞില്ല.
hi till what age can we open pf account and nps account
65, I think
@@MoneyTalksWithNikhil thank you
Sir please correct the caption to '80C'
SBI സുരക്ഷ (home loan ) ഇൻഷുറൻസ് ഇതിൽ ഉൾപ്പെടുത്തുമോ?
How to do standard deduction..
From your taxable income
Deduction from total income
മൂന്നാമത്തേത് ഒട്ടും മനസിലായില്ല സർ. Taxable income എന്നാൽ മൊത്തം കിട്ടുന്ന സാലറിയിൽ നിന്നും std deduction കുറച്ചു കിട്ടുന്ന തുക ആണോ?
Any option to deduct building taxes remitted in a year
House property income ഉള്ള ആൾ ആണെങ്കിൽ ആ rented building ന്റെ tax deduction ഉണ്ട്
Njan school teacher anu.enikk ee varsham 13 lakshathinu mukalil und.tax 1 lakshathi 32000 roopa varunnund.appol 80ccd 1 b investment ne kkuricharinju.enikk 54 vayassayi.epol 50000 nikshepichal athinte calculation enganeyanu?koodathe 60 vayassayal ath withdraw cheyyan pattumo? Bankil deposit cheyyan poyappol online ayanu cheyyandath ennu paranju.online nokkiyappol bank guarantee tharilla enna notification anu kanunnath.pls reply
Please mail to nikhil@talkswithmoney.com
പ്രായപൂർത്തിയായ മക്കളുടെ പേരിലുള്ള PP Fതുക രക്ഷിതാക്കൾക്ക് 80 c പ്രകാരം ഉപയോഗപ്പെടുത്താൻ കഴിയുമോ ?
Is it applicable for NRO?
If income tax filing and payment applicable, then can be considered
Sir
Sarvice പെൻഷനിൽ കിട്ടുന്ന തുകയിൽ എത്ര% തുകക്കാണ് ടാക്സ് അടക്കേണ്ടത്
ഇളവുകൾ എന്തൊക്കെയാണ്
നിങ്ങളുടെ വരുമാനം പ്രകാരം tax slab അനുസരിച്ച് അടക്കേണ്ടി വരും. ഒരു tax practitioner or CA ക്ക് details കൊടുത്ത calculate ചെയ്യുന്നതായിരിക്കും ഉചിതം
👍
80C ആണ്...not ATC
Please correct...
IT Deduct aya Amount ulkollunna 80c investment cheythal Return file cheyumbo refund kittille?
Kooduthal adachal refund kittum. Or deduct Aya amount kazhicha amount adachal mathi
സെക്കൻഡ് കാറ്റഗറിയിൽ nps മാത്രമേ ഉള്ളോ?
Lacks clarity...
KSFEചിട്ടിപിടിച്ച തുക അവിടെ ഡിപ്പോസിറ്റ് ചെയ്താൽ അതിന് ലഭിക്കുന്ന പലിശക്ക് TDS പിടിക്കുന്നു,,, ഇത് തിരികെ ലഭിക്കുമോ?
സാധ്യതയില്ല.Please consult a tax practitioner.
194 a section പ്രകാരം താങ്കളുടെ ഡെപ്പോസിറ് മുകളിൽ പിടിച്ച tds താങ്കൾക്ക് tax ഒന്നും വരുന്നില്ല എങ്കിൽ refund കിട്ടും...
1 ലക്ഷം രൂപ ഡിപ്പോസിറ്റ് ഇട്ട് അതിൽ നിന്നും TDS പിടിക്കുന്നത് എന്തൊരു വെറുപ്പിക്കലാ, KSFE
@@oneteam5619 ബ്രോ ഡെപ്പോസിറ് amount ന്റെ അല്ല നൽകുന്ന intrest സ്ലാബ് കൂടുതൽ ആണെങ്കിൽ tds deduct ചെയ്യും. അത് it file ചെയ്താൽ refund കിട്ടും...
Section 194A
@@shifinkoppam4928 bro യുടെ നംബർ ഒന്നു തരുമോ?,,, എനിക്ക് വിളിക്കാനാ
Income tax moonjre anu..i hate giving income tax...it will go to politicians bank account...
അങ്ങനെ അടച്ചു പറയാൻ പറ്റില്ല
Property വിറ്റ പണം ബാങ്കിലുണ്ടെങ്കിൽ അതിന് TAX കൊടുക്കണോ ?
Athil ninnum income,/interest anusarich varum
സർ, PPF 80C യിൽ ഉൾപ്പെടില്ലേ?NPS ൽ 1,50000 ന് പുറമെ50,000 രൂപ കൂടെ ഇളവില്ലേ? ഇതുപോലെ വേറെ സ്കീമുണ്ടോ?
Please send details to nikhil@talkswithmoney.com
@@MoneyTalksWithNikhil sir... please explain about ELSS...
@@jayarajk1321 Equity Linked Savings Scheme. You can claim this for tax savings. Lock-in period of 3 years
Yes, you'll get additional deduction of 50,000 is allowed under 80CCD(1b) for amount deposited to NPS account or contributed to Atal Pension Yojana.
Chapter vi-a പ്രകാരം ഒരുപാട് deduction ഉള്ള സ്കീം ഉണ്ട്..
Ayysari
80C Video Cheytha aalk karyamaya knowledge illenn manasilayi