ടിഎംടി ബാറുകൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ| Things to consider when choosing TMT bars

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 178

  • @ArunKumar-oi4gv
    @ArunKumar-oi4gv 4 года назад +3

    നല്ല ബുദ്ധിമുട്ടി എടുത്ത വീഡിയോ , പുതുവർഷത്തിലെ ആദ്യ വീഡിയോ ഉപകാരപ്രദം ആയിരുന്നു 🙏

  • @azifkhan2657
    @azifkhan2657 4 года назад +5

    ചേട്ടാ.. വീഡിയോ കലക്കി.
    👌സാധാരണക്കാർക് ഈ വീഡിയോ കാണുമ്പോൾ ഒരു കൗതുകം ഉണ്ടാകും. Keep it up👏

  • @nishadkilayil6178
    @nishadkilayil6178 3 года назад +5

    I appreciate you that u r not trying to advertise the company

  • @ujwelsolomon8156
    @ujwelsolomon8156 2 года назад +1

    Valare upakarapradamaya vdo...... sharikum manasilayi... Nhan
    Confused ayirunu.but ipol clear ayi

  • @renjithr2010
    @renjithr2010 3 года назад +7

    Keralathil ellam TMT bar anu..kalliyathu oke secondary steel anu.test pass akumo anu i dont know.Tmx plant anu kooduthalum printing TMT.primary steel aya tata , vizag , jidal sail oke anu TMT .but keralathil ellam TMT anu tane mension cheyunu.jsw oru premium steel anu.but test pass akila...anyway good job..but i am not promate kalliyath.

    • @sh_1270
      @sh_1270 2 года назад

      Hii njn use chyunath vizag 500D anu.But njn isi mark mathrm athil കണ്ടില്ല. Vizag barn isi markil ethelum exceptions undo ?? Please help

  • @9895vipin
    @9895vipin 4 года назад +6

    Hello - Nice informative video.
    You should have included different brands of TMT as well. Like which brands uses scrap materials and which brands uses fresh steel.

    • @aspirantchoice4958
      @aspirantchoice4958 3 года назад +2

      Re bars are made from scraps...mikathum re bar ennu parayunnund ini sradhichalnmathy..tata vizag jsw etc virgin metal aanu use cheyuka

    • @9895vipin
      @9895vipin 3 года назад

      @@aspirantchoice4958 thank you

  • @sujeeshks6611
    @sujeeshks6611 4 года назад +7

    Home wiring നു ഏത് കമ്പനി wire ആണ് നല്ലത്....?!

    • @ranjithraj3590
      @ranjithraj3590 4 года назад +3

      Finolex

    • @sujeeshks6611
      @sujeeshks6611 4 года назад

      @@ranjithraj3590 Traco,polycab,Finolex compare cheythal Eatha Nallathu
      ...

    • @renjithr2010
      @renjithr2010 3 года назад

      Traco best anu (ISRO , KSEB oke traco anu use cheyune.thiruvallayil factory outlet undu)

  • @nisanthsrtvm7430
    @nisanthsrtvm7430 3 года назад +2

    Jindal Panther Primary... Good brand , TMT bars, 550D

  • @aslam908
    @aslam908 2 года назад +2

    Peekay steel നല്ലതാണോ

  • @ranjithraj3590
    @ranjithraj3590 4 года назад +3

    Sir please do a specific video for wooden flooring

  • @vaishnavic6396
    @vaishnavic6396 Год назад

    Vajram steel bar nallathano

  • @sajeeshmt9237
    @sajeeshmt9237 2 года назад +1

    ഒരു സാധാരണക്കാരന് തനിക്ക് കിട്ടിയ കമ്പി നല്ലതാണോ , ഡ്യൂപ്ലിക്കേറ്റ് ആണോ കൂടുതൽ പഴക്കം ഉള്ളതാണോ എന്ന് എങ്ങിനെ തിരിച്ചറിയാം?

  • @arunosvtk
    @arunosvtk 2 года назад +1

    Background music volume reduce cheyyu...
    Informative video

  • @seeliyajuvana2831
    @seeliyajuvana2831 4 года назад +4

    നല്ല subject thank u so much... Wish u Happy New Year❣️

  • @renjitha.r2149
    @renjitha.r2149 4 года назад +2

    Sir which cement is best for concrete. ultratech, jsw, zuari, acc. Opc, ppc, psc

  • @ashara6632
    @ashara6632 3 месяца назад +2

    TMT TATA 550 SD നോക്കി വാങ്ങുക.

    • @Hometechmalayalam
      @Hometechmalayalam  3 месяца назад +1

      Thanks for your feedback

    • @ashara6632
      @ashara6632 3 месяца назад

      @@Hometechmalayalam TMT TATA 550SD DISTRIBUTER തിരുവനന്തപുരതുള്ള
      മുബൈൽ നമ്പർ തരാമോ
      ബ്രദർ.

  • @cijufrancis864
    @cijufrancis864 4 года назад +1

    Can you upload a detail vedio for home wiring.

  • @noushadleenu
    @noushadleenu 4 года назад +1

    Plz do a viedeo about water profng and best material

  • @SuperPraveen18
    @SuperPraveen18 4 года назад +1

    Super video.. highly informative

  • @libinvarghese53
    @libinvarghese53 3 года назад +1

    Sir malabar tmt bars nallathano ??

    • @arun-s6361
      @arun-s6361 3 года назад

      👍
      Secondary Steel Fe500D Grade

  • @mohamednasil2440
    @mohamednasil2440 3 года назад +1

    Pk tmt steel എന്താ pad നല്ലതാണോ

  • @sandeepsurendran2515
    @sandeepsurendran2515 3 года назад +1

    TATA Tiscon is the best TMT. JSW or Jindal or SAIL is also good .

  • @Vishnu-on1ov
    @Vishnu-on1ov 4 года назад

    Plasting vare ula labour rate sqft ethraka edukune ?
    Material ullpede enkil ulla rate ethra ennu parayamo ?

  • @vivekmsnair
    @vivekmsnair 4 года назад

    Video kalakki❤️👍🏽👍🏽👍🏽👍🏽

  • @soorjithedathirinjidivakar4548
    @soorjithedathirinjidivakar4548 4 года назад

    wall treatments for wood paneling, please explain

  • @blazevoice91
    @blazevoice91 3 года назад

    Pulikit tmt enganeya onnu parayumo

  • @sobinkr3381
    @sobinkr3381 3 года назад +2

    Pls reply
    Prince TMT 500 engane und

    • @arun-s6361
      @arun-s6361 3 года назад +2

      Use Primary Steel Brands
      Tata,Jindal Panther 550D,JSW Neosteel,Vizag,Sail,Essar
      Secondary Steel Bars
      Agni,Kairali,Kalliyath,Bharathi,Malabar,Metcon,Kenza,Prince....etc

    • @sobinkr3381
      @sobinkr3381 3 года назад

      @@arun-s6361 jsw isi kanunilallo bro

    • @arun-s6361
      @arun-s6361 3 года назад +1

      @@sobinkr3381 JSW Neosteel,TATA SD elaam ISI Certified Primary Brand Brand Aaan
      Jindal Panther Fe550D aaan Primary Steel
      Bakki ulla jindal TMT Okke Dupe Secondary Steel Aaan

    • @anish3579
      @anish3579 2 года назад +1

      Prince Certified by IIT Madras

    • @joshminjose4941
      @joshminjose4941 2 года назад +1

      @@arun-s6361 ultratech steel nallathu ano bro?aa steeili company name and TMT ennu varumo?pls rply

  • @dileepmenon02
    @dileepmenon02 4 года назад +2

    Which rebar factory is this ?

  • @nashiwdr7507
    @nashiwdr7507 2 года назад

    Video ഇഷ്ടപ്പെട്ടു... Bending test നടത്തിയത് കണ്ടു.. Bend ചെയ്ത tmt നിവർത്തുക കൂടിചെയ്താൽ നന്നായിരുന്നു... നിവർത്തുമ്പോൾ tmt ക്ക് crack സംഭവിക്കാൻ പാടില്ല.. അങ്ങനെയും tmt യുടെ quality നോക്കാറുണ്ട്... പിന്നെ ഓരോ കമ്പനിയും tmt യിൽ ചേർക്കുന്ന scrap ന്റെ % നമുക്ക് ഒറ്റനോട്ടത്തിൽ അറിയാനും സാധിക്കില്ല

  • @bijuthomas.m3356
    @bijuthomas.m3356 4 года назад +1

    Happy new year Sir

  • @ashiquekarappanveettil3690
    @ashiquekarappanveettil3690 4 года назад +4

    ഇൗ വീഡിയോയിൽ നിങൾ ചില .തെറ്റുകൾ പറഞ്ചിട്ടുണ്ട്.
    TMT bars manufacturer ചെയ്യാൻ BILLETS HEAT ചെയ്തു മെൽറ്റ് ആകത്തില്ല.
    Tensile test മാത്രമല്ല നോക്കേണ്ടത്. Chemical, Tensile, %Elongation, Bending property, random pullout tests, and most important metallurgical test..
    ഇതിൽ ഒരു വിധം എല്ലാ കമ്പനി ബാറുകൾക്കും metallurgical test ഒഴികെ ബാക്കി എല്ലാം സ്റ്റാൻഡേർഡ് പ്രകാരം ലഭിക്കും.
    Metallurgy correct ആയി വരണമെങ്കിൽ കൃത്യമായ അളവിൽ വളരെ സൂക്ഷ്മമായി quenching and tempering process നടക്കണം..ഇത് ആണെങ്കിൽ സാധാരണ ജനങ്ങൾക്ക് അറിയുകയും ഇല്ല..അത് മനസ്സിലാക്കാനും കഴിയുകയും ഇല്ല..

    • @Muneebnpp
      @Muneebnpp 3 года назад

      Brother ഈ BS എന്ന കമ്പനി നല്ലതാണോ
      അതിന്റെ fe 600 TMX എന്ന കമ്പി നല്ലതാണോ

    • @riyasc5109
      @riyasc5109 3 года назад

      👍👍

  • @arunc.m4971
    @arunc.m4971 4 года назад

    Very nice presentation mm.

  • @arunm6799
    @arunm6799 2 года назад

    സാധാ വീടുകൾക്ക് ഏതുത്തരം കമ്പി യാണ് ഉപയോഗിക്കേണ്ടത്

  • @manikandancholakavil3074
    @manikandancholakavil3074 3 года назад +2

    Sir, TMT 500 Or TMT 500D Ethil ethaanu Select Cheyyuka?

    • @arun-s6361
      @arun-s6361 3 года назад

      TMT 500D or TMT EQR

    • @nashiwdr7507
      @nashiwdr7507 2 года назад

      TMT 500D

    • @nashiwdr7507
      @nashiwdr7507 2 года назад

      @@arun-s6361 EQR ennath earth quick resistant ennaan... Ath pakka local tmt ozhich bakki ullathin ellam und... Chilar ath market cheyyan use cheyyunnu... Athre allu

  • @vipinnk1333
    @vipinnk1333 3 года назад +2

    Sir I do not understand why you made this video ... I doubt if it is a video about TMT bars or a premo video of this company .I do not know much about your technicalities but I know a few things .. Let's start with the billets you mentioned earlier. billets are not the raw material of a tmt bar, it is either pure iron ore or scarbs metals ... billets are made from these two materials..then the basic properties of any TMT bar are based on three properties..1- Mechanical property 2-Physical property 3- Chemical property Did you find that none of these things are talked about in this ... A 500D or 550D TMT bar yeild strength, Tensile, Elongation are all three of great importance?..As they said, if you want to get a tensile result up to 660, then according to the equation, its average yield should be at least 575?..Also, it seems that the bend test is not the right methods ... Do you want to rebend after doing 90 degrees?

  • @shajahan190
    @shajahan190 3 года назад

    Great information thanks

  • @helloIndia1717
    @helloIndia1717 4 года назад

    Thank you sir💐💐👍

  • @maheshmurukkuzhi4076
    @maheshmurukkuzhi4076 4 года назад

    നല്ല വീഡിയോ 👌👌

  • @prajeeshvharry7457
    @prajeeshvharry7457 4 года назад +1

    Nice video

  • @rameshsangukp
    @rameshsangukp 4 года назад +1

    Happy new yer

  • @mfcmaanzafashionscheruvath8821
    @mfcmaanzafashionscheruvath8821 4 года назад

    very nice 👍👍

  • @sreejithnnarayanapilla101
    @sreejithnnarayanapilla101 2 года назад

    Kaliyath steel nallathano വീട് നിർമാണത്തിന്

  • @shajahan2001
    @shajahan2001 3 года назад +2

    Sir prince TMT എങ്ങനെ ഉണ്ട്

  • @renjujoseph2361
    @renjujoseph2361 3 года назад

    Metcon tmt nallathano

  • @MAGICALJOURNEY
    @MAGICALJOURNEY 4 года назад +1

    Good video.
    Happy new year

  • @sajeesh605
    @sajeesh605 4 года назад

    Tata tiscon or Kalliyath which one is best

    • @Hometechmalayalam
      @Hometechmalayalam  4 года назад +1

      Both are best

    • @sajeesh605
      @sajeesh605 4 года назад +1

      @@Hometechmalayalam thanku

    • @SudheerKumar-ky4zw
      @SudheerKumar-ky4zw 4 года назад +7

      Tata only

    • @arun-s6361
      @arun-s6361 3 года назад +3

      Tata yumaayi compare cheyaaaan pooolum pattila kalliyath tmt😂😂
      Tata Tiscon,Jindal Panther 550D,JSW Neosteel,Vizag,Sail

    • @arun-s6361
      @arun-s6361 3 года назад +1

      @@Hometechmalayalam Kalliyath ethra 💵💵 thannu

  • @akbarakbar2478
    @akbarakbar2478 4 года назад +1

    Thanks sir

  • @robinm4253
    @robinm4253 4 года назад +1

    Happy and Prosperous New Year 💐💐💐May This New Year Brings You All The Happiness in Your Life 💐💐💐May God Bless You 💐💐💐
    Best regards
    Robin & family
    Chennai

  • @AyanAyan-dp3wy
    @AyanAyan-dp3wy 2 года назад

    ISI ഉണ്ട്,കമ്പനിയുടെ പേരുണ്ട്,500D ഉണ്ട്, TEMPCORE ഉണ്ട് എന്നാൽ TMT ഇല്ല. പ്രശ്നം ആണോ

  • @kannansivaprasad4499
    @kannansivaprasad4499 3 года назад

    Thankyou❤

  • @paulabraham1606
    @paulabraham1606 4 года назад +16

    Paid പ്രൊമോഷൻ ആണെന്നും കണ്ടാൽ പറയില്ലാട്ടോ... 🙂👍

  • @technicianentertainment3005
    @technicianentertainment3005 3 года назад

    Ethu primary steel ano

    • @arun-s6361
      @arun-s6361 3 года назад

      No
      Primary Steel Bars
      Sail
      Vizag
      Jindal Panther
      Tata
      Neosteel
      Essar
      Secondary Steel Bars
      Agni Kalliyath Bharathi Prince paragon Malabar vajram Steelex Apollo Kairali ....etc

  • @vishnuvijayakumar160
    @vishnuvijayakumar160 4 года назад

    Superb ❤️

  • @brijbasimadhusoodanan5253
    @brijbasimadhusoodanan5253 3 года назад

    Metcon steel nallathano?

  • @hashimpadannattu3417
    @hashimpadannattu3417 3 года назад +1

    1223 Sq ft ഇരുനില വീടിന്റെ പ്ലിന്ത് ബീം വാർക്കുവാനും റൂഫ് കോൺക്രീറ്റിനും അനുയോജ്യമായ സിമന്റും കമ്പിയും ഏത് കമ്പനിയാണ് വാങ്ങേണ്ടതെന്ന് പറഞ്ഞു തരാമ്മോ ?സർ
    കൈരളി, മെറ്റ് കോൺ ഇവയിൽ ഏതാണ് നല്ലത് സർ ?അതോ മറ്റേതെങ്കിലും കമ്പിയാണോ നല്ലത്

    • @arun-s6361
      @arun-s6361 3 года назад +1

      Kairali Metcon Kalliyath Malabar are Secondary Steel bars
      Tata,JSW Neosteel,Jindal Panther,Vizag are Primary
      Steel Bars

  • @unbreakablehost
    @unbreakablehost 3 года назад +1

    TMX നെക്കുറിച്ച് ഒന്ന് പറയാമോ ?

    • @fayiskt8619
      @fayiskt8619 2 года назад

      ഇതിൽ ഉള്ള Quenching process il thermex ആണ് ഉപയോഗിക്കുന്നതെങ്കിൽ tmx.

  • @abdulkasim5370
    @abdulkasim5370 3 года назад +2

    സർ പ്രിൻസ് tmt സ്റ്റീൽ നല്ലതാണോ

    • @anish3579
      @anish3579 2 года назад

      Yes, Certified by IIT Madras

  • @hamsakutty0
    @hamsakutty0 3 года назад

    Tmx steel endanu

  • @roshin8080
    @roshin8080 3 года назад

    1.tata
    2.vizag
    3.jsw
    4.tulsyan

  • @vipz00001
    @vipz00001 2 года назад

    Viki TMT 550 nallathano ?

  • @sameerkhanabdulrahman2479
    @sameerkhanabdulrahman2479 4 года назад +1

    👍

  • @sunilpk6022
    @sunilpk6022 4 года назад +2

    Minar TMT എങ്ങനെ?

  • @subhashsivamani9120
    @subhashsivamani9120 2 года назад

    ഒന്നാമത്തെ നിലയിൽ ബാത്‌റൂമിൽ പൈപ്പ്‌ ഫിറ്റ് ചെയുന്നത് അങ്ങിനെ anu

  • @jinsonmathew6120
    @jinsonmathew6120 4 года назад

    Best company ഏതാണ് ?

  • @SudheerKumar-ky4zw
    @SudheerKumar-ky4zw 4 года назад +3

    സ്ക്രാപ് ഇരുമ്പ് ചേർത്ത് ടിഎംടി വരുന്നുണ്ടോ

  • @mohamednavas7667
    @mohamednavas7667 2 года назад +2

    Pakka paid promotion.🤣
    Idoke secondary steels anu

    • @arun-s6361
      @arun-s6361 2 года назад

      Secondary Steel Use cheyyaan Padilla enn onnum illaa
      Secondary yekkal better Primary
      JSW Neosteel Fe550D👍

  • @hashimpadannattu3417
    @hashimpadannattu3417 3 года назад

    1223 Sq ft ഇരുനില വീടിന്റെ പ്ലിന്ത് ബീം വാർക്കുവാൻ അനുയോജ്യമായ സിമന്റും കമ്പിയും ഏത് കമ്പനിയാണ് വാങ്ങേണ്ടതെന്ന് പറഞ്ഞു തരാമ്മോ ?സർ
    കൈരളി, മെറ്റ് കോൺ ഇവയിൽ ഏതാണ് നല്ലത് സർ ?

  • @reshmisurendran7579
    @reshmisurendran7579 4 года назад +1

    Kollath work chyumo? Contact nmbr onnu tharumo.

  • @mohamednavas7667
    @mohamednavas7667 2 года назад

    Jsw neosteel anu better

  • @sebinsk
    @sebinsk 4 года назад +4

    Tata ,vizag, jsw best companies
    In india

  • @ashiquekarappanveettil3690
    @ashiquekarappanveettil3690 4 года назад +3

    Best TMT bar is Peekay TMT.
    Peekay is the first company in Kerala made TMT with Tempcore technology

  • @ARpets-wr7bl
    @ARpets-wr7bl 3 года назад

    Poly.. poly

  • @keralajanata7091
    @keralajanata7091 2 года назад

    ARS 550 D ENGINE

  • @sreekanthamballur
    @sreekanthamballur 3 года назад

    Pyas അല്ല pass

  • @babud7314
    @babud7314 3 года назад

    TATA TM T Tiscone Steel വാങ്ങാൻ എഗ്രിമെന്റ് വച്ചു.
    കൊണ്ടുവന്ന Steel ൽ TmT എന്ന് എഴുതിക്കാണുന്നില്ല. TATA Tiscone എന്ന് മാത്രം.
    Steel ൽ SD എന്ന് എഴുതി കണ്ടാൽ എന്താണ്.

    • @arun-s6361
      @arun-s6361 3 года назад

      Tata SD(Super Ductile 500)
      (JSW Neosteel TMT 550D
      Jindal Panther TMT 550D
      Vizag TMT 500D
      Sail TMT 500D)
      These are also Primary Steels Bars

  • @Ratheesh_007
    @Ratheesh_007 3 года назад +1

    കള്ളിയത്ത് TMT നല്ലതാണോ ?

    • @shamaspc
      @shamaspc 3 года назад +1

      Yes.. കളളിയത്ത് 100 വർഷം പഴക്കമുള്ള കമ്പിനിയാണ്.. എൻ്റെ ഒരു അനുഭവം കൂടിയാണ്

    • @arun-s6361
      @arun-s6361 3 года назад +1

      Kairali Metcon Kalliyath Malabar are Secondary Steel bars
      Tata,JSW Neosteel,Jindal Panther,Vizag are Primary
      Steel Bars

    • @cpriyas4566
      @cpriyas4566 3 года назад +1

      @@arun-s6361sail primary ആണോ

    • @arun-s6361
      @arun-s6361 3 года назад

      Yes. Sail Tmt ,Essar tmt

    • @riyasalfaz3457
      @riyasalfaz3457 2 года назад

      @@arun-s6361 secondary എല്ലാം നല്ലത് അല്ല എന്നാണോ?

  • @Gkb783
    @Gkb783 2 года назад

    ഞാൻ പോയിട്ടുള്ള ബാറിലൊന്നും TM Tകണ്ടിട്ടില്ല. 4 എണ്ണം അടിച്ചുകഴിയമ്പോൾ കണ്ണ് തന്നെ കാണാതാകും പിന്നെങ്ങനാ TMT ഉണ്ടോന്ന് നോക്കണത്.

  • @binoyvishnu.
    @binoyvishnu. 3 года назад +2

    TATA ഏറ്റവും നല്ലത് ....സ്വന്തം വീട് പണിക്ക് ആണെങ്കിൽ TATA തന്നെ വാങ്ങുന്നതാണ് നല്ലത്

  • @riyasc5109
    @riyasc5109 3 года назад +5

    നിങ്ങൾ പറയുന്നത് ഈ കമ്പനി പൊക്കി പറയുന്നത് മാത്രം ക്വാളിറ്റി കുറിച്ചു നിങ്ങൾ കൂടുതൽ പഠിക്കണം എന്നിട്ടു വീഡിയോ ചെയ്യും അതാ നല്ലത് sir

  • @shinoyjames428
    @shinoyjames428 3 года назад

    Paid promotion man.... Lol u think we r fools. Grow up man that's why u have u have less views. We too studied chemistry man.

  • @offthemapbysj
    @offthemapbysj 10 месяцев назад +1

    Kenza tmt nallathano

  • @renjithr2010
    @renjithr2010 3 года назад

    Keralathil ellam TMT bar anu..kalliyathu oke secondary steel anu.test pass akumo anu i dont know.Tmx plant anu kooduthalum printing TMT.primary steel aya tata , vizag , jidal sail oke anu TMT .but keralathil ellam TMT anu tane mension cheyunu.jsw oru premium steel anu.but test pass akila...anyway good job..but i am not promate kalliyath.

    • @arun-s6361
      @arun-s6361 3 года назад +1

      പുതിയ അറിവ് ആണല്ലോ