ഇത്രയും സിംപിൾ ആയി ഐസ്ക്രീം ഉണ്ടാക്കാമോ 😳🤫 |ice cream Recipie Malayalam | Masterpiece

Поделиться
HTML-код
  • Опубликовано: 16 дек 2024

Комментарии • 2,2 тыс.

  • @nishadsufnaichaayiponnu1621
    @nishadsufnaichaayiponnu1621 Год назад +53

    2023ൽ കാണുന്നവർ ലൈക്‌ 👍🏻

  • @sivaprasad2859
    @sivaprasad2859 4 года назад +1972

    Icecream എന്ന് കണ്ട് വന്നവർ ♥️
    ഐസ്ക്രീം കൊതിയൻ മാർ undo
    Come on like👍😆

    • @bigbosslive8409
      @bigbosslive8409 4 года назад +57

      ഐസ് ക്രീം കൊതിച്ചികളും ഉണ്ട് 😒😒

    • @alaxanderarnold6984
      @alaxanderarnold6984 4 года назад +9

      *ഐസ് ക്രീം എന്നഴ്ത്തിയൽ പിന്നെ എല്ലാവരും അത് കണ്ടിട്ട് തന്നെ അല്ലെ വരുള്ളു പോളയടി 😂😂😂🖕*

    • @athuz___9056___.__
      @athuz___9056___.__ 4 года назад +1

      @@alaxanderarnold6984 😏😏

    • @mohammedfazilvpchamravatto4202
      @mohammedfazilvpchamravatto4202 4 года назад +3

      Njanum

    • @asifmohammed9917
      @asifmohammed9917 4 года назад +1

      Ki

  • @shihananazeem1725
    @shihananazeem1725 4 года назад +418

    ഞാൻ ഇന്നലെ ഉണ്ടാക്കി. നന്നായിരുന്നു ഇനി ഐസ് ക്രീം വീട്ടിൽ തന്നെ ഉണ്ടാക്കും thanks മാസ്റ്റർ പീസ്

    • @vinod6854
      @vinod6854 3 года назад +4

      i am

    • @muhammadashfaque4993
      @muhammadashfaque4993 3 года назад +12

      Onn poodo thallaade

    • @Charladka
      @Charladka 3 года назад +4

      Fu

    • @hibusentertainment3157
      @hibusentertainment3157 3 года назад +2

      😄😄💐

    • @shari7829
      @shari7829 3 года назад +13

      ഞാനും ഉണ്ടാക്കി.. 4കവർ പാല് കൊണ്ട്.മധുരം മുന്നിൽ നിൽക്കണം. വാനിലയാണ് ചേർത്തത്. വീട്ടിൽ എല്ലാവർക്കും കഴികാം. സൂപ്പർ എന്ന് പറഞ്ഞാൽ പോര. സൂപ്പർ സൂപ്പർ ടേസ്റ്റ് ആയിരുന്നു. Thank you master piece

  • @Suiii_____
    @Suiii_____ 3 года назад +496

    2021 ഇൽ കാണുന്നവർ ഉണ്ടോ😜🏃‍♂️

  • @kshethrasworld
    @kshethrasworld 4 года назад +11

    ഈ ഐസ് ക്രീം ഞാൻ വിട്ടിൽ ഉണ്ടാക്കി.... നല്ല ഒർജിനൽ look ഉണ്ട് ഞാൻ mango, orange, normal. Flavors ആണ് യൂസ് ചെയ്തേ. Llike ചെയ്യാം

  • @francispoulose8091
    @francispoulose8091 4 года назад +474

    നാളെ എന്റെ ജൻമ്മധിനം ആണ് ഒരു 25 ലക്ക് അടിക്കുമോ
    Bro S

    • @mishaunnikrishnan9074
      @mishaunnikrishnan9074 4 года назад +6

      ഞൻ ഒരു ലൈക് അടിച്ചിട്ടുണ്ട് 😊

    • @amalamal-xn9lr
      @amalamal-xn9lr 4 года назад +3

      चटाई बनाने स्क्री अंडा करी

    • @aishaansalna5830
      @aishaansalna5830 4 года назад +1

      Njanum like cheythu

    • @muneeraseraj532
      @muneeraseraj532 4 года назад

      Njanum

    • @chochu6774
      @chochu6774 4 года назад +2

      മയിരാണ്

  • @IM-pu5gg
    @IM-pu5gg 4 года назад +342

    ഐസ്ക്രീം എന്നും എന്റെ ഒരു വീക്ക്നസ് ആണ് 😋

    • @karthik-6514
      @karthik-6514 4 года назад

      I am രമണൻ

    • @IM-pu5gg
      @IM-pu5gg 4 года назад

      @@karthik-6514 no I'M രമണൻ 😅

    • @karthik-6514
      @karthik-6514 4 года назад

      @@IM-pu5gg no no no

    • @karthik-6514
      @karthik-6514 4 года назад

      @@IM-pu5gg how old are u

    • @IM-pu5gg
      @IM-pu5gg 4 года назад

      @@karthik-6514 I'm fine 😇
      Thnx😂

  • @gauria8527
    @gauria8527 4 года назад +357

    സ്പൂൺ കൊണ്ട് പതിയെ കോരി ദേ ഇങ്ങോട്ട് തന്നേക്ക്😋😋😋 കൊറേ നേരമായി ഞാൻ ഇവിടെ വായും തുറന്നു ഇരിക്കുവാ എനിക്ക് ഇതൊക്കെ അല്ലെ പറ്റൂ 😄🤗😋

    • @HouseofTasty
      @HouseofTasty 4 года назад +1

      😁😁

    • @gauria8527
      @gauria8527 4 года назад +1

      @@HouseofTasty 😉😉

    • @sarathriotz5616
      @sarathriotz5616 4 года назад +9

      Gauri Lekshmi : ഫോണിന്റെ ഡിസ്‌പ്ലൈ നോക്കി ഒരു കല്ലെടുത്ത് കുത്ത്.... എന്നിട്ട് വാ തുറന്നു ഇരുന്നോ.... അതിലൂടെ കോരി ഇട്ടുത്തരും 😅😁🤣😅😆😂😂

    • @gauria8527
      @gauria8527 4 года назад +10

      @@sarathriotz5616 എന്നാൽ പിന്നെ ningkk അങ്ങനെ അങ്ങ് ചെയ്താൽ പോരാരുന്നോ ചുമ്മാ പശുവിന്റെ ചവിട്ടും കിട്ടിയിട്ട് പറയുന്ന കേട്ടില്ലേ 🤫😏

    • @riyadthinfo8261
      @riyadthinfo8261 4 года назад +3

      വായിൽ കോരി തരേണ്ടി വരുമോ ഗൗരി

  • @marythomasthomas872
    @marythomasthomas872 4 года назад +2

    Chettayi super anu .... chettayi e channel njan marakathe kanunnuond😍😍😍😍

  • @muhammedyahiyaalansari6698
    @muhammedyahiyaalansari6698 3 года назад +213

    Ice cream മനസ്സിൽ കൊണ്ട് നടക്കുന്നവർ ലൈക്ക് അടിച്ച് കൊല്ല്❤️❤️

  • @pesunivers5680
    @pesunivers5680 Год назад +5

    2023 il kaanunnavar undo😹

  • @aaaa-ob3wg
    @aaaa-ob3wg 4 года назад +38

    ഞാൻ ഉണ്ടാക്കി അടിപൊളി ഒന്നും പറയാനില്ല 😋😋

  • @raniyafathima3993
    @raniyafathima3993 4 года назад +9

    ഈ ടൈമിൽ പറ്റിയ വീഡിയോ. കലക്കി. ഐസ്ക്രീം എന്റെ വീക്നെസ് ആണേ.

  • @shifanachippuu5757
    @shifanachippuu5757 4 года назад +466

    ഇത് കാണുന്ന സമയത്ത് കമന്റ്‌ വായിക്കുന്നവർ ഉണ്ടോ 😁😅

  • @fabnasiju4244
    @fabnasiju4244 4 года назад

    ഞാൻ ഐസ്ക്രീം ഉണ്ടാക്കി നോക്കി നോക്കി റെസിപ്പി അടിപൊളിയാണ് ആണ് ചെറിയ പാത്രത്തിൽ ഒഴിച്ച് വെക്കുന്നത് നല്ല സോഫ്റ്റ് ക്രീം യാണ് ഞാന് ലിറ്റർ പാത്രത്തിലൊഴിച്ച് ക്രിസ്റ്റൽ പോലെ ഇരിക്കുന്നത് സോഫ്റ്റ് അല്ല കുറച്ചു ചെറിയ പാത്രത്തിൽ ഒഴിച്ച് എല്ലാം അടിപൊളി സൂപ്പർ ആയിട്ട് കിട്ടി

  • @anitharavi433
    @anitharavi433 4 года назад +309

    റെസിപി കേട്ടോണ്ട് ആരെങ്കിലും കമെന്റ്സ് വായിക്കുന്നുണ്ടോ 😜

  • @sreyamahe8653
    @sreyamahe8653 4 года назад +18

    Nalla rasamund....
    But undakkeeela.....
    Ningal anganeyano....
    Likeeeee

  • @diludilu1694
    @diludilu1694 4 года назад +623

    Video kand kond comment vayikunnavar ,hit the like

  • @monishaadarsh
    @monishaadarsh 3 года назад +1

    ഹായ്‌ ചേട്ടാ.... ഞാൻ ന്യൂ subscriber ആണുട്ടോ... വീഡിയോ 👌👌👌

  • @pradeepharitham
    @pradeepharitham 4 года назад +4

    അടിപൊളി ഐസ് ക്രീം👍.. ഞാൻ ട്രൈ ചെയ്തു നോക്കാം...

  • @riyasrichubathool2812
    @riyasrichubathool2812 4 года назад +4

    Polichu muthe njan undaki super ayittundu 👍🏼👍🏼👍🏼🌹🌹🌹

  • @jwalaaneesh
    @jwalaaneesh 4 года назад +8

    Chocalate flvr venamenkil coco powder cherkkamo??

  • @rishangimengunboxingvidio5695
    @rishangimengunboxingvidio5695 4 года назад +16

    എന്റെ ഉമ്മ ഐസ്ക്രീം ഉണ്ടാക്കി തന്നിട്ടുണ്ട് അടിപൊളി ഐസ്ക്രീം ആണ് എന്റെ അഭിപ്രായത്തോടെ യോജിക്കുന്നവർlike👍👍👍

  • @sreekanthsu4515
    @sreekanthsu4515 3 года назад +1

    Njan undaaki.ekateeshameti .superaaa polichu master piece.😋😋😋👍👌🍧🍧

  • @prasannanpalakkal1978
    @prasannanpalakkal1978 3 года назад +2

    Super njan undakky adipoli🙂🙂

  • @---em4qf
    @---em4qf 4 года назад +105

    ഐസ്ക്രീം ഇഷ്ടമുള്ള വർ അടി ലൈക്ക്😍😍😍❤️😋

  • @mtechwhite
    @mtechwhite 3 года назад +5

    ഞാനും ഉണ്ടാക്കി. അടിപൊളി 👍

  • @MasterPiece
    @MasterPiece  4 года назад +116

    ഈ video ക്ക് താഴെ ഏറ്റവും നല്ല ഒരു comedy coment ചെയ്യുന്ന Coment pin ചെയ്ത് വെക്കുന്നതാണ്!
    ഞങ്ങൾക്ക് ഏറ്റവും തമാശയായി തോന്നുന്ന coment ആണ് Pin ചെയ്യുക... പീന്നീട് വരുന്നതിൽ നിന്നും ഏറ്റവും തമാശയുള്ളവയുണ്ടെങ്കിൽ ആ കമന്റ് മാറ്റി പിൻ ചെയ്യുന്നതായിരിക്കും,,,,,

    • @MasterPiece
      @MasterPiece  4 года назад +1

      Ya

    • @gauria8527
      @gauria8527 4 года назад +4

      Gift vallom ondo 😁😁 1 മാസത്തെ റീചാർജ് അല്ലേൽ വേണ്ട ഒരു 3 മാസത്തേക്ക് റീചാർജ് 😅😅

    • @shamobitech3999
      @shamobitech3999 4 года назад +2

      @@gauria8527 ഒരു വർഷതെക്ക് ആക്കാം അതല്ലേ കുറവ്. 💯😬

    • @gauria8527
      @gauria8527 4 года назад +1

      @@shamobitech3999 ആവാലോ 😉

    • @bepositive5446
      @bepositive5446 4 года назад +1

      1 LTR packet yennal 450gm 2 packet aaan

  • @bindhuthomas7668
    @bindhuthomas7668 3 года назад +1

    ഞാനും ഉണ്ടാക്കി നോക്കി അടിപൊളി ice cream👍

  • @sagarchandran2134
    @sagarchandran2134 4 года назад +1

    Undakki.. Succesfull😊😊😃☺

  • @safwanp.a805
    @safwanp.a805 4 года назад +109

    Ice creams ishtamullavar like cheyyuga

  • @aneesaabdulla5634
    @aneesaabdulla5634 4 года назад +76

    *വേണെങ്കി ഞാൻ തിന്ന് സഹായിക്കാം😂😂*

  • @vijiviji6143
    @vijiviji6143 4 года назад +448

    ഐസ്ക്രീം ഇഷ്ടം ഉള്ളവർ ലൈക്‌ അടിക്കു

  • @S_tranger.1234
    @S_tranger.1234 7 месяцев назад +1

    Njn undaki adipoli aanu tnx 😍

  • @farhanahaseeb791
    @farhanahaseeb791 3 года назад +1

    Kanan nalla rasamund.njan endhayalum try cheyum.😋😋😋😋💕💞💯👌👌👈👌

  • @B_r334
    @B_r334 4 года назад +21

    മാസ്റ്റർപ്പീസ് ഐസ്ക്രീം കമ്പനി
    വിജയിക്കട്ടെ ,വിജയിക്കട്ടെ

  • @shahimujeeb2006
    @shahimujeeb2006 4 года назад +40

    ഞാൻ ഉണ്ടാക്കി നല്ല ടെസ്റ്റ്‌ ഉ ണ്ടായിരുന്നു 😋😋

  • @joseyta1454
    @joseyta1454 4 года назад +323

    Oru 2 like tharo aadhyamaya comment boxil

  • @Alina-pd7vv
    @Alina-pd7vv 4 года назад +1

    എന്റെ അമ്മ ഇതുപോലെ ഐസ്ക്രീം ഉണ്ടാക്കി. എനിക്ക് ഒത്തിരി ഇഷ്ടായി. നല്ലതായിരുന്നു. Thanks to master piece😁😁😁

  • @anithabiju7547
    @anithabiju7547 4 года назад

    എനിക്ക് നിങ്ങളുടെ പരിപാടി ഒരുപാട് ഇഷ്ടമായി ഞാൻ ഇത് തീർച്ചയായും സബ്സ്ക്രൈബ് ചെയ്തിരിക്കും എനിക്ക് ഇത് ചെയ്യാൻ വളരെ ആഗ്രഹമുണ്ട് നിങ്ങൾ ഇതുപോലുള്ള പലതരത്തിലുള്ള വീഡിയോകൾ അയക്കണം നന്ദി

  • @creativemaster4607
    @creativemaster4607 Год назад +2

    2023 il kaanunnavarundo

  • @psychogamer445
    @psychogamer445 4 года назад +8

    Undakkillenkilum kanunnavarundo😁😘😘

  • @___vibex____mohd_7033
    @___vibex____mohd_7033 4 года назад +9

    പൊളിച്ചു മച്ചാനെ ഇതു പോലെത്തവിഡിയോസ് ഇനിയും പ്രതിക്ഷിക്കുന്നു

  • @funnycomedy357
    @funnycomedy357 3 года назад +1

    Vanila Essence Use Cheyyamo?

  • @nazz5468
    @nazz5468 4 года назад +1

    Try cheytu. Nannayittund👍👍👍👍

  • @താടിക്കാരൻ-ണ5ജ
    @താടിക്കാരൻ-ണ5ജ 4 года назад +179

    *എല്ലാം കാണും പക്ഷെ ഒന്നും ആക്കൂല*
    😜😜😜😜

    • @Vicky72689
      @Vicky72689 3 года назад +2

      Njn undakki 😅😁

  • @ansinasi8651
    @ansinasi8651 4 года назад +23

    *Ithu kandittu kothi varunnavar like Adi*
    😋😋😋😋😋😋😋😋😋

  • @ksupredator7373
    @ksupredator7373 4 года назад +14

    Masterpiece fans adi like😎😎

  • @rdznihal9144
    @rdznihal9144 4 года назад +2

    ഞങ്ങളും try ചെയ്തു 👌👌

  • @AFLAH_aflu
    @AFLAH_aflu 3 года назад +1

    Undakki nokkatte

  • @AF_TROLLS
    @AF_TROLLS 3 года назад +3

    Video കാണുന്നവരിൽ പകുതിയിൽ അധികവും ചുമ്മാ കാണുന്നവരായിരിക്കും 😅
    ഉണ്ടാക്കാനൊന്നും ആയിരിക്കില്ല.. 😁😌

  • @shifanasajan295
    @shifanasajan295 4 года назад +72

    ചേട്ടന്റെ വീട്ടിൽ ഉള്ളവരുടെ ഒരു ഭാഗ്യം

    • @rajuv3631
      @rajuv3631 4 года назад +2

      ചേട്ടന്റെ നാട് എവിടെയാണ്

    • @swalihshah916
      @swalihshah916 3 года назад +1

      @@rajuv3631 Malappuram

    • @alfaafla8396
      @alfaafla8396 3 года назад

      @@rajuv3631 മലപ്പുറം nan 😁

  • @jenisworld3785
    @jenisworld3785 4 года назад +5

    Aluminiam foil illengilo

  • @sinanbadusha9395
    @sinanbadusha9395 3 года назад

    Ellathum koodi oppam idaan pattumo
    Thee kathikkathe pathrathil aripodiyum panchasarayum ittitt mix cheyth thee kathichal mathiyo

  • @pradoshk2862
    @pradoshk2862 4 года назад

    സൂപ്പർ ടേസ്റ്റ് ഞാൻ ഉണ്ടാക്കി നോക്കി വളരെ നന്നായിട്ടുണ്ട്.... സൂപ്പർ

  • @annuk4052
    @annuk4052 4 года назад +20

    *Masterpice ന്റെ ഐസ്ക്രീം വീഡിയോ കണ്ടാൽ നാവിൽ വെള്ളം മാത്രമല്ല ആ രുചികൂടെ നാവിൽ വരും വീഡിയോ കണ്ടസ്ഥിതിക്ക് ഇതൊന്നു പരീക്ഷിച്ചു നോക്കണം*
    *പൊളിച്ചു ട്ടോ* 😍😍😍💞😘🤗😋❤️

  • @ttechys6124
    @ttechys6124 4 года назад +75

    MERRY BOY അല്ല മക്കളെ
    ഇത് അടിപൊളി NISAR BOY*

    • @league_live
      @league_live 4 года назад +2

      😅😅😂

    • @b2techy253
      @b2techy253 4 года назад +1

      Adipoli😄😄😀 Njan Chirichumaduthu njan
      Ninte Channal suscribe
      Cheyyam

  • @Bavasworld
    @Bavasworld 4 года назад +3

    Nice one 😍💐🤩

  • @rashmisuneesh3695
    @rashmisuneesh3695 4 года назад

    Vdeo muyumanum kandu. Super. 😃😃😉😍😍😍👍💕

  • @sanoop9180
    @sanoop9180 4 года назад +73

    *🤩കഴിഞ്ഞ ദിവസം Lays കമ്പനിയെ പൂട്ടിച്ചു..🤒ഇനിയിപ്പോ ഐസ്ക്രീം കമ്പനികൾക്കും ഒരു വെല്ലുവിളി ആകുമോ...😂😜*
    മാസ്റ്റർ പീസ്..💞

  • @pupzbeaumek
    @pupzbeaumek 4 года назад +6

    Wow ! I always make ice cream using fresh cream or whipped cream . This seems like a great alternative when we run out of cream ! Thanks ! Will definitely try soon !

  • @ragafeb6681
    @ragafeb6681 4 года назад +6

    I am so suprised by seeing rice flour.... Will it work.... Without ice cream power

  • @bijuthomas9540
    @bijuthomas9540 3 года назад +1

    Vanila essence use chaiyavo??

  • @mvrafimvrafi6031
    @mvrafimvrafi6031 4 года назад +2

    wow super adipoli ayittun

  • @snehaks4920
    @snehaks4920 3 года назад +3

    Super enni vittil thannye ice cream thank you master piece

  • @beenaramesh9470
    @beenaramesh9470 4 года назад +18

    ഞാൻ ഉണ്ടാക്കി mango flavor and chocolate flavor അടിപൊളി🍧

    • @amaranver6090
      @amaranver6090 4 года назад

      Taste undo

    • @alhenaannu7958
      @alhenaannu7958 4 года назад

      u tube nh cash undaakan ororuthavnmarude idea allathe ithonhumalla original icecream poi aanugalk pattiya pani ydkudo

  • @mztxrz6971
    @mztxrz6971 3 года назад +3

    ഞാൻ ഉണ്ടാക്കി സൂപ്പർ 🔥❤️😋

  • @mrishilvlogs8333
    @mrishilvlogs8333 4 года назад

    Njhan ippo undakki........ freezeril vachittund strawberry Yann ..powli....esense idunnathin munp taste sadharana vanilla ice cream poleyund😍😋😋stay home and stay safe

  • @jamaludheenkp6699
    @jamaludheenkp6699 4 года назад +2

    Njanum undakki😋👍

  • @jishavc3655
    @jishavc3655 4 года назад +8

    സാറേ butterscotch icecream making video ചെയ്യാമോ??😁

  • @creativeenergy7166
    @creativeenergy7166 4 года назад +3

    Nalla taste ആയിരിക്കും 😆😆

  • @craftgamerzxd9522
    @craftgamerzxd9522 3 года назад +3

    Master piece uyir🥰😍

  • @ytgaming-jj2vd
    @ytgaming-jj2vd 4 года назад

    Njan cheythu nokki kollam pwoli ithangana sadikkunu ini kadayil ninnum vangiyathano correct athe pole thanne

  • @jtalkz8302
    @jtalkz8302 4 года назад +1

    Njan undakki noki super tast

  • @dreamhackerms9406
    @dreamhackerms9406 4 года назад +42

    വാനില essence ചേർത്താൽ കുഴപ്പമുണ്ടോ

    • @shari7829
      @shari7829 3 года назад +1

      അടിപൊളി.യാണ്. മധുരം കൂടുതൽ ചേർത്താൽ കടയിൽ നിന്നും കിട്ടുന്നതിനേക്കാൾ super ayirikum

  • @Losttakxhy2009
    @Losttakxhy2009 4 года назад +61

    എനിക്ക് ഒരു 10 like

  • @muneeraseraj532
    @muneeraseraj532 4 года назад +38

    2020 കണുന്നവർ like 👁😽

  • @madmax883
    @madmax883 4 года назад +1

    Butter scoch aakan ariyamo

  • @20junaidp24
    @20junaidp24 3 года назад

    essencin pakaram mango juce cherkkamo

  • @malayalamstoriesbyshine.ab7901
    @malayalamstoriesbyshine.ab7901 4 года назад +10

    , കലക്കി. ട്ടോ. ഉണ്ടാക്കി നോക്കണം ന്ന് ഉണ്ടായിരുന്നു.പക്ഷേ. മിക്സാക്കാനും .തണുപ്പിക്കാനും .ഉള്ളത് ഇല്ല. അത് കൊണ്ട് മാത്രമാണ് ,ഉണ്ടാക്കി നോക്കാത്തത്.

    • @muhlisnm2217
      @muhlisnm2217 4 года назад

      You mean essence & fridge😩😷

  • @muhdrizwan8332
    @muhdrizwan8332 4 года назад +13

    Eth etramate pravishya ningal ice cream indakunnee

    • @MasterPiece
      @MasterPiece  4 года назад +2

      എല്ലാം വ്യത്യസ്ഥൻ ആണ്

  • @bikingwithcazrodian1964
    @bikingwithcazrodian1964 4 года назад +19

    Kanumbool kodhiyakunnavar
    👇👇

  • @rafeeqmylappuram1427
    @rafeeqmylappuram1427 3 года назад

    Insha allah try cheyyam sure

  • @crazydudes5620
    @crazydudes5620 4 года назад

    Aripodiku pakaram cornflour eddakamo

  • @bikingwithcazrodian1964
    @bikingwithcazrodian1964 4 года назад +69

    Oru 10👍tharamo

  • @ad0345
    @ad0345 4 года назад +5

    Katta waiting 💪💪💪

  • @techdiary4950
    @techdiary4950 4 года назад +75

    ഇനിയിപ്പോ മാസ്റ്റർ പീസ് ന്റെ ഐസ്ക്രീം വണ്ടിയും റോഡിൽ കൂടി പോകുന്നത് കാണാം 😜😜😜😜

  • @user-bv5vf5qn5d
    @user-bv5vf5qn5d 3 года назад

    ഞാൻ ഉണ്ടാക്കി പൊളി ആയിരുന്നു tnx

  • @manuvava7735
    @manuvava7735 4 года назад

    സൂപ്പർ ഞാൻ ഉണ്ടാക്കിനോക്കി കൊള്ളാം

  • @BilalVlogsBilalVlogs
    @BilalVlogsBilalVlogs 4 года назад +14

    1 million ആകാൻ pokunna masterpiece channaline aashamsakal

  • @learnbemerry3677
    @learnbemerry3677 4 года назад +5

    Poli നല്ല taste ഉണ്ട് എല്ലാവരും try ചെയ്യു...

  • @keerthanamalu6202
    @keerthanamalu6202 4 года назад +3

    Super original ice cream ഞാൻ ഉണ്ടാക്കി പൊളി എല്ലാവർക്കും ഇഷ്ടായി

  • @sajeevvk2507
    @sajeevvk2507 3 года назад

    ഞാൻ ഉണ്ടാക്കിനോക്കി സൂപ്പർ

  • @abdullak.p819
    @abdullak.p819 4 года назад +1

    Esselsinu pakaram red food colour cherkkamo

  • @veenavasudev3193
    @veenavasudev3193 3 года назад +4

    Pineapple essence use cheyyaammo! 😁

  • @truevaluemedia2832
    @truevaluemedia2832 4 года назад +9

    ഞാൻ ഇപ്പോ ഇത് ഉണ്ടാക്കി കൊണ്ടിരിക്കാണ്

  • @shamnadshahana.7001
    @shamnadshahana.7001 4 года назад +132

    എന്നാലും ഫയങ്കരം തന്നെ എസ്സെൻസ് ഇല്ലാത്തതിനാൽ ഫ്രൂട്ടി ഒഴിച്ച ഞാൻ

  • @seenathkooriyad9902
    @seenathkooriyad9902 5 месяцев назад +1

    2024 ൽ കാണുന്നവർ ഉണ്ടോ 👍അടി

  • @ecoworldmalayalam8084
    @ecoworldmalayalam8084 3 года назад +1

    ഞാനും ഉണ്ടാക്കി superrr

  • @nctalks519
    @nctalks519 4 года назад +4

    Woww fantaastic master piece