പി ജയരാജൻ RSS ക്കും മീതെ

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 446

  • @sureshkwt4081
    @sureshkwt4081 10 дней назад +171

    കുടിക്കുന്ന പച്ചവെള്ളത്തിൽ പോലും വിശ്വസിക്കരുത് ഈ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരെ നിങ്ങളും അതിൽ വീണുപോകരുത്

    • @gopalanpradeep64
      @gopalanpradeep64 10 дней назад +5

      സത്യം

    • @Indian-od4zf
      @Indian-od4zf 10 дней назад

      കയ്‌വിട്ടു പോയ ഹിന്ദു വോട്ടുകൾ ആണ് ലക്ഷ്യം. ഇത് വേറെ ഒരു രീതിയിൽ പണ്ട് സഗാവ് അച്യുതനന്ദൻ പറഞ്ഞിരുന്നു. അന്ന് എല്ലാവരും സഗാവിന്റെ തലയിൽ കയറി. ഇസ്ലാമിക മത തീവ്രവാദം ഇന്ന് ലോകം മുഴുവൻ ഉണ്ട്‌, സൗദിയിൽ പോലും! അവർക്ക് വളരാൻ ഉള്ള ഒരു പ്രതലം ആണ് സെക്കുലർ രാഷ്ട്രീയ പാർട്ടികൾ.

    • @sarangsarang6499
      @sarangsarang6499 10 дней назад +15

      തുറന് പറഞ്ഞല്ലോ സിപിഐഎം അത് തന്നെ ധാരാളം ബാക്കി ആർഎസ്എസ് , ബിജെപി നോക്കിക്കോളൂ ഉണ്ട വേണ്ടവർക്ക് NIA കൊടുത്ത് കൊള്ളും

    • @വിനോമഷാജീവിനോമഷാജി
      @വിനോമഷാജീവിനോമഷാജി 10 дней назад +1

      പകൽപോലെസത്യം

    • @Indian-od4zf
      @Indian-od4zf 10 дней назад

      @@വിനോമഷാജീവിനോമഷാജി ഇവർക്ക് സ്വാധീനം ഉണ്ടായിരുന്ന രാഷ്ട്രങ്ങൾ ഇന്ന് ഇസ്ലാം ആണ് ഭരിക്കുന്നത്‌. ഇന്ത്യയിലോട്ടു വന്നാൽ ബംഗാൾ താമസിയാതെ ബംഗ്ലാദേസുമായി ചേരും.

  • @vpshajivp7601
    @vpshajivp7601 10 дней назад +82

    കണ്ണൂരിലെ പാർട്ടി ഗാമങ്ങളിൽ നിന്നടക്കം ഒരുപാട് വോട്ടുകൾ ബിജെപിക്ക് പോയി അതിനുള്ള പുതിയ തന്ത്രമാ വിശ്വിക്കരുത് ഇവന്മാരെ

    • @viveknambiar7753
      @viveknambiar7753 8 дней назад +1

      സത്യം..... പയ്യന്നൂർ, കരിവള്ളൂർ കല്യാശേരി , മൊറാഴ പോലെയുള്ള പാർട്ടി ഗ്രാമത്തിൽ BJP വോട്ട് 3 ഇരട്ടിയായി വർദ്ധിക്കുന്നു ..... അവർ BJP ക്ക് വോട്ട് ചെയ്യുന്നത് പാർട്ടി ഇസ്ലാമിന് കീഴ്പെട്ടതുകൊണ്ടാണ് ആ പോയ വോട്ട് തിരിച്ച് പിടിക്കണം പിന്നെ കേരളത്തിൽ ക്രൈസ്തവരിൽ നല്ല പങ്കും ഇസ്ലാമിക ഭീകരവാദത്തിന് എതിരായി വന്നു ക്രൈസ്തവർക്ക് ഒരു മുസ്ലിം പാർട്ടിയായി അറിയപ്പെടുന്ന കോൺഗ്രസിന് വോട്ട് ചെയ്യാൻ പറ്റാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത് ആ സാഹചര്യവും മുതലാക്കുകയാണ് ജയരാജൻ ..... ഇതാണ് സ്ഥിതിയെങ്കിൽ ഹൈന്ദവ ക്രൈസ്തവ വോട്ട് മതി കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അധികാരത്തിൽ വരാൻ ..... അതാണ് ഈ പ്രസംഗത്തിൻ്റെ പിന്നിൽ

  • @UnniKrishnan-bc6rk
    @UnniKrishnan-bc6rk 10 дней назад +75

    ഈ നിലപാട്, ജനാധിപത്യ പ്രക്രിയയിലേക് തിരിച്ചു വരവാണ്, തുടരുക പാർട്ടിക്കുള്ളിലും പിന്തുണ നേടുക.❤❤❤❤🙏👍

  • @AntonyRaphael-b7h
    @AntonyRaphael-b7h 10 дней назад +50

    പി ജയരാജന് മാത്രമേ ദുഃഖമുള്ളൂ ഇപ്പോഴും ഭരണകക്ഷി അവരെ വളർത്തിക്കൊണ്ടിരിക്കുകയാണ്

  • @AntonyRaphael-b7h
    @AntonyRaphael-b7h 10 дней назад +66

    വരുന്ന തിരഞ്ഞെടുപ്പിൽ ഹിന്ദു ക്രിസ്ത്യൻ വോട്ടുകൾ സിപിഎമ്മിന് കുറയും

    • @harikrishna.suresho.k.6078
      @harikrishna.suresho.k.6078 9 дней назад +8

      ജയരാജൻറെ പ്രസ്താവന വാക്കുകളിൽ മാത്രം , ഈ പാർട്ടി ഇന്ന് ജനങ്ങളിൽ നിന്ന് ഏറെ അകന്നുപോയിരിക്കുന്നു എന്ന് ജയരാജന് ബോധ്യമായി - ഇനി കപട രാഷ്ട്രീയത്തിൻറെ പുതിയ മേച്ചിൽപുറങ്ങൾ തേടുകയാണ് CPM'- പക്ഷെ സമയം ഏറെ വൈകി , ഇനി ഈ നാടകം ഒന്നും കേരളത്തിലെ ജനങ്ങൾക്കിടയിൽ ചിലവാകില്ല.🙏🤔

  • @GopakumarGopakumar-g8q
    @GopakumarGopakumar-g8q 10 дней назад +144

    ഹിന്ദു വോട്ടുകൾ ചോർന്നു പോകുന്നു എന്ന് മനസ്സിലാക്കിയുള്ള പുതിയ തന്ത്രം, ഹിന്ദു സമാജം ഇതിൽ വീണുപോകരുത്..

  • @SureshChalakkudi
    @SureshChalakkudi 10 дней назад +87

    അഭിനന്ദനങ്ങൾ സഖാവേ 🎉🎉❤❤❤തിരിച്ചു വരണം ജനാധിപത്യം നിലനിർത്തണം..ഇസ്ലാം തീവ്രവാദത്തെ തുടച്ചെറിയണം

    • @mollyjoy9088
      @mollyjoy9088 10 дней назад +6

      ലോകം ഇത്രയും പരിഷക്ക
      രിച്ചു ഇത്രയധികം സാങ്കേ
      തിക വിദ്യാ കൈവരിച്ചിട്ടും
      പ്രപഞ്ചത്തിലെ ഇത്രയധികം
      ഗ്രഹങ്ങളെയും നക്ഷത്രങ്ങ
      ളെയും കണ്ടുപിടിച്ചിട്ടും
      ഇവരുടെ ഒരാൾ പോലും സ്വർഗ്ഗത്തിലെ വാതിൽ
      തുറന്ന് പ്രവേശിക്കുന്നത്
      ആരും കണ്ടിട്ടുമില്ല, കാണി
      ചിട്ടുമില്ല. പിന്നെ ഇത്
      എന്ത് വിശ്വാസമാണ്.

    • @Subeesh-v4q
      @Subeesh-v4q 10 дней назад

      ​@mo❤❤❤😂😂llyjoy9088

    • @philipjoseph4804
      @philipjoseph4804 8 дней назад

      👌

    • @KRISHNANKUTTY-h5v
      @KRISHNANKUTTY-h5v 6 дней назад

      @@SureshChalakkudi താങ്ങൾ ഇത് വിശ്വസിക്കുന്നുണ്ടോ

    • @kkr3555
      @kkr3555 5 дней назад

      ജയരാജനെ ആർഎസ്എസ് ഇമാം ആക്കം.വാസു മാഷിനും പകരം

  • @KRISHNANKUTTY-h5v
    @KRISHNANKUTTY-h5v 9 дней назад +24

    ഇത് വിശ്വസിക്കരുത്, പിടിച്ചു നിൽക്കാൻ വേണ്ടി മാത്രം '

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui 7 дней назад

      അവരായി അവരുടെ പാടായി .നമ്മൾ തലയിട ണ്ട 👍

  • @SasikumarEk-rc4xw
    @SasikumarEk-rc4xw 10 дней назад +48

    5 ദിവസത്തിനുള്ളിൽ P ജയരാജനും മാപ്പ് പറയും നോക്കിക്കോ

  • @samuvalsam6681
    @samuvalsam6681 10 дней назад +24

    തൊഴിൽ ഹറാം ആണ്.. കള്ളക്കടത്തു കുയപ്പം ഇല്ല.. 😛😛

    • @BeautifulxGuy
      @BeautifulxGuy 10 дней назад +1

      ബെർദെ ഇരിക്കുന്ന പിന്നാമ്പുറം ഒരു ഉപകാരം ചെയ്യാൻ കൊടുത്താലും കുറ്റം 😭😭

  • @abymathew2750
    @abymathew2750 10 дней назад +65

    ഇയാൾ ഒറ്റപ്പെടും

    • @narayananvn3406
      @narayananvn3406 10 дней назад +2

      അതിനെന്താ ശരിയായ കാര്യം അയാളുടേതായി ഒന്നുമില്ല. ചെയ്തതു പറഞ്ഞു അത്ര തന്നെ 'വല്ല്യ അതിശയമെന്താ!

    • @RemyaVijayan-h6o
      @RemyaVijayan-h6o 10 дней назад

      Illa

    • @jacobl1765
      @jacobl1765 9 дней назад

      കറക്റ്റ്

  • @VishambranK
    @VishambranK 10 дней назад +29

    പി ജയരാജൻ ഇപ്പം ഒരു നേതാവ് ആയി ജയ് ജവാൻ ജയ്

  • @poovenilavu4353
    @poovenilavu4353 9 дней назад +15

    പി.ജയരാജനു ധൈര്യമുണ്ടെങ്കിൽ ഞാനും കൂടാം. 👍

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui 7 дней назад

      ആരിത് 🤔

    • @SethuMadhavan-jz6br
      @SethuMadhavan-jz6br 5 дней назад

      @@poovenilavu4353 നമ്പാതെ തമ്ബീ നമ്പാതേ..... നമ്പിനാൽ.....

  • @ThankappanEj
    @ThankappanEj 10 дней назад +19

    വെറും വാചകം മാത്രം തീവ്വ്റ വാദംവളർത്തിയവരുടെ വർത്തമാനം

  • @SomankkSoman-xu2if
    @SomankkSoman-xu2if 10 дней назад +24

    സത്യവും കൃത്യവും ശക്തവും ഇപ്പോഴെങ്കിലും പറയുവാൻ സാധിച്ചല്ലോ.

  • @devassypl6913
    @devassypl6913 10 дней назад +41

    ഇവർക്ക് ഹറാം അല്ലാത്ത ഒരു പണി ബലാത്സംഗം 😄

  • @Sumesh-fc6cf
    @Sumesh-fc6cf 10 дней назад +21

    സിപിഎം ന്നു ഇപ്പോൾ ആണ് ബോധം വന്നത്.. വോടിനു വേണ്ടി പ്രീണനം നടത്തി ഇപ്പോൾ സ്വന്തം തല പോകും എന്നായപ്പോൾ തിരുത്താൻ തോന്നി. പണ്ടേ എല്ലാവരും പറഞ്ഞപ്പോൾ സിപിഎം മതേതരത്വം തകർക്കുന്നു എന്ന് പറഞ്ഞവർ ആണ് സിപിഎം.

  • @ashokank6589
    @ashokank6589 10 дней назад +11

    ലീഗ് കോൺഗ്രസ് കൂട്ടുകെട്ട് കേരളം ഭരിക്കും എന്ന തോന്നൽ, രണ്ടാമത്തേത് ഹിന്ദുക്കൾ ബിജെപിയിൽ ഒന്നിക്കുന്നു സിപിഎം ഒറ്റപ്പെടും എന്ന തോന്നൽ കഴിഞ്ഞ തെരഞ്ഞാടുപ്പിൽ കണ്ടു. നേരെത്തെ അവരുടെ വോട്ടിനു വേണ്ടി ഹിന്ദുക്കളെയും, ബിജെപിയെയും ഒറ്റി കൊടുത്തു ഇനി മുസ്ലിം വോട്ട് കിട്ടില്ല എന്ന തോന്നൽഎന്നത് മനസിലാക്കി അടുത്ത ഉടായിപ്പ് ഇവർ ഒരിക്കലും തിരിച്ചു വരില്ലയെന്നും മനസ്സിൽ ആയി അന്ന് ബിജെപി പറഞ്ഞിരുന്നു നാളെ അവറ് വിനയാകും അത് ഇപ്പോൾ മനസിലായി എന്നും സിപിഎം എല്ലാ കാര്യത്തിലും മനസിലാകും.

  • @jayanarayanan6234
    @jayanarayanan6234 10 дней назад +12

    മാപ്പിള ലഹള ക്കാർക്ക് ഓട്ടി നുവേണ്ടി പെൻഷൻ കൊടുത്തപാരമ്പര്യം പാർട്ടി ക്കുണ്ട്

  • @asokanswaminathan1737
    @asokanswaminathan1737 10 дней назад +105

    ഇപ്പോഴെങ്കിലും നേരം വെളുത്തല്ലോ

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 10 дней назад

      ഹിന്ദു... വോട്ട് തട്ടാൻ ഉള്ള അവന്റെ കുരുട്ടു ബുദ്ധി ആണ് ഇത്.... അതിലൊന്നും ഹിന്ദു വീഴില്ല 😂😂😂

    • @sarangsarang6499
      @sarangsarang6499 10 дней назад +2

      വെള്ളപുലി അയ്യി സിപിഐഎം ആവുന്നു നല്ലതു

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 10 дней назад

      മനസ്സിലായില്ല. ​@@sarangsarang6499

    • @vpshajivp7601
      @vpshajivp7601 10 дней назад +21

      നേരം വെളുത്തത് ഒന്നുമല്ല പാർട്ടി ഗ്രാമങ്ങളിൽ നിന്നൊക്കെ ഒരുപാട് പേർ ബിജെപിക്ക് വോട്ട് ചെയ്യുന്നു അതിനുള്ള നാടകമാ

    • @Subeesh-v4q
      @Subeesh-v4q 10 дней назад

      ❤❤❤❤​@@vpshajivp7601

  • @samuvalsam6681
    @samuvalsam6681 10 дней назад +12

    വൈകിവന്ന തിരിച്ചറിവ്.. 😮

  • @devassypl6913
    @devassypl6913 10 дней назад +23

    സഖാവിനു ഒരായിരം അഭിനന്ദനങ്ങൾ നമ്മുടെ കോവിന്ദനോടും പിണറായിയോടും ഒന്ന് പറഞ്ഞു കൊടുക്കണം

    • @devassypl6913
      @devassypl6913 10 дней назад

      ഈ മതം ലോകത്തിന്റെ ശാപം

  • @babubaburaj6136
    @babubaburaj6136 10 дней назад +13

    വോട്ട് dmk കൊണ്ടുപോകുമെന്ന് ഉറപ്പായപ്പോൾ പ്ലേറ്റ് മാറ്റിയതാവാം.😊😊😊😊

  • @gangadharanke8088
    @gangadharanke8088 10 дней назад +16

    ഈ വയ്യാത്ത പ്രായത്തിലെങ്കിലും വീര്യം
    കൂടിയതിൽ 👍👍

  • @Radhakrishnan-i4x
    @Radhakrishnan-i4x 9 дней назад +5

    ജയരാജനെയും ഇടതുപക്ഷത്തെയും വിശ്വാസിക്കേണ്ട ............

  • @francisedwin7829
    @francisedwin7829 10 дней назад +10

    അതിപ്പോൾ അൻവർ തെറ്റിയത് കൊണ്ടാണ്, കേരളത്തിന്റെ മുഖ്യൻ അഭിപ്രായം പറയട്ടെ.

  • @വിനോമഷാജീവിനോമഷാജി

    ജയരാജൻറതലവെട്ടാൻജിഹാദികൾപറഞ്ഞുകാണും

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 10 дней назад +18

    ഹിന്ദു വോട്ട്.... വലയിട്ട് പിടിച്ചു നോക്കട്ടെ 😆😆😆😆

    • @ManuManu-g3s
      @ManuManu-g3s 10 дней назад +2

      മുസ്ലിങ്ങള് കഴിഞ്ഞ ഇലക്ഷനിൽ ഒപ്പം നിന്ന് കാല് വാരി😂😂😂😂

  • @sibymulavana2578
    @sibymulavana2578 10 дней назад +10

    ഈ മനുഷ്യനെ ബാക്കിയുണ്ടാകുമോ, സൂക്ഷിക്കണം.
    നമുക്ക് ജനസംഖ്യ നിയന്ത്രണ bill വേണം 4 കുട്ടികളിൽ കൂടുതലുള്ള അമ്മയുടെ മക്കൾക്കു വോട്ടവകാശം വേണ്ട.

  • @Vijay1964
    @Vijay1964 9 дней назад +2

    ശ്രീ പി ജയരാജന്റെ നിലപാട് സിപിഎമ്മിന്റെ നിലപാട് ആണെങ്കിൽ അങ്ങേയറ്റം സ്വാഗതാർഹമാണ്. വളരെ കാലങ്ങൾക്കും മുമ്പ് തോന്നേണ്ട ഒരു ചിന്താഗതി ഇപ്പോഴെങ്കിലും ഉദയം ചെയ്തത് സന്തോഷകരമാണ് ശ്രീ പി ജെ. അഭിനന്ദനങ്ങൾ

  • @shinemanohar9326
    @shinemanohar9326 10 дней назад +3

    സഖാവിനു മനസിലായി ഹിന്ദു വോട്ടുകൾ എല്ലാം ബിജെപി യിലേക്ക് ഒഴുകുന്നു എപ്പോഴെങ്കിലും ബോധം വെച്ചതിനു അഭിനന്ദനങ്ങൾ

  • @ambilig1626
    @ambilig1626 10 дней назад +10

    ഇങ്ങനെ മുമ്പോട്ടു പോയാല്‍ ഞങ്ങള്‍ എല്ലാവരും കൂടെ ഉണ്ടാകും

    • @hitthefloor4657
      @hitthefloor4657 9 дней назад

      Viswasikkaruthu.Vote chornnu poyathinulla puthiya adavunayam.Thudarbaranam kittiyal veendum pazhayapole

  • @airu4192
    @airu4192 10 дней назад +10

    എല്ലാവരും ഒരു ശുദ്ധികലശത്തിലേക്ക് വരട്ടെ ''.....

  • @johnypk3344
    @johnypk3344 10 дней назад +5

    ഇത് CPMമിൻ്റെ അഭിപ്രായമാണൊ PJ യുടെ വാക്കുകൾ.
    അതിൽ എനിക്ക് സംശയമുണ്ട്. കാരണം കഴിഞ്ഞ 3, 4 വർഷം കൊണ്ട് CPMൻ്റെ പല നേതാക്കളും തീവ്രവാദ സമൂഹത്തെ പിൻതാങ്ങുന്നതായി കണ്ടു.
    കാരണം അവിടെ ഒരു വോട്ട് ബാങ്കുണ്ട്.
    ഞാൻ വിദ്യാസകാലം മുതൽ SFI പിന്നീട് ജോലി. അപ്പോൾ Left ചിന്ത 'അന്നെല്ലാം 'CPMസ് ഇവരെ വേണ്ടായിരുന്നു.
    ഇന്നിപ്പോ അവരെ വേണം.
    തീ പ്രവാദത്തെ അതുപോലെ അഴിമതി ഇത്തരത്തിലുള്ള പ്രാകൃത സ്വഭാവത്തെ തക്ക സമയത്ത് എതിർക്കുകയും അത് പൊതുവിൽ പറയുകയും ചെയ്ത നേതാവായിരുന്നു ബഹുമാനപ്പെട്ടVSഅദ്ദേഹം ത്തെ പ്രായത്തിൻ്റെ പേര് പറഞ്ഞ് ഒരു മൂലക്കാക്കിയത് ഇതിന്ന് വേണ്ടിയും ആയിരുന്നു എന്ന് തോന്നിപോകുന്നു

  • @sreenandaabhilash2537
    @sreenandaabhilash2537 9 дней назад +4

    C p m നും കാര്യങ്ങൾ ബോധ്യമായി 👍

  • @pavithranparamel4387
    @pavithranparamel4387 10 дней назад +9

    Hindukkaluday വോട്ട് ന് വേണ്ടി...ഇനി CPM ജയിക്കണം എങ്കിൽ ..ഹിന്ദു വോട്ട് വേണം അത് തന്നെ

  • @chandranmp832
    @chandranmp832 9 дней назад +3

    ഇതെല്ലാ നേരത്തെ അറിയാമായിരുന്നു ഞങൾ vote ,കിട്ടൻ പറയതിരുന്നതാണ്.

  • @gowarigowari4771
    @gowarigowari4771 10 дней назад +5

    സഖാവിനെ സമ്മതിച്ചു.
    പക്ഷേ ഇത് മോദി ഭരണത്തിൻറെ ശക്തിയാണ് എന്നുകൂടി അദ്ദേഹം സമ്മതിച്ചു കൊടുക്കണം. ജയ് ഭാരത്, ജയ് ജയ് മോദിജി ❤️ ഹിന്ദുക്കളുടെ വോട്ട് ഇല്ലെങ്കിൽ കമ്മ്യൂണിസം ഇല്ല എന്ന തിരിച്ചറിവ്.

  • @sadanandanvp5028
    @sadanandanvp5028 8 дней назад +2

    ഈ പ്രസ്ഥാവന വിശ്വസിക്കാൻ കഴിയില്ല

  • @ViswanathanNaath
    @ViswanathanNaath 10 дней назад +2

    ജയരാജേട്ടാ നമ്മുടെ ധർമ്മത്തിലേക്ക് തിരിച്ചു വരുന്നതു കൊണ്ട് വളരെ സന്തോഷം

  • @byjumi9844
    @byjumi9844 10 дней назад +21

    ഇംസ് ളാമിക ത്രിവ്രവാദികൾ ആയാലും ആരായാലും സഖാക്കളോട് കളി കരുത്
    P ജയരാജൻ എന്ന ചെം താരകത്തിന് ഐക്യദാർഢ്യം
    ഒപ്പം ബിഗ് സലൂട്ടം സഖാവ് പറഞ്ഞത് 100 % മായ ശരിയായ കാര്യം

  • @MahiMahi-id4oj
    @MahiMahi-id4oj 10 дней назад +8

    പാവം ജയരാജൻ.
    എല്ലാവരും ഇസ്ലാമിനെ സപ്പോർട്ട് ചെയ്യുന്നു.

  • @skylabchannel1411
    @skylabchannel1411 3 дня назад +1

    👍👍👍👍👍👍👍❤️❤️

  • @Jilesh.kJilesh.k
    @Jilesh.kJilesh.k 6 дней назад +2

    ഹിന്ദു വോട്ടു തട്ടിയെടുക്കാൻ ഉള്ള അടവാണ് ആരും ഇതിൽ വീഴരുത്

  • @sasisasi9554
    @sasisasi9554 9 дней назад +1

    പി .ജയരാജന് ......അഭിവാദ്യങ്ങൾ !!!!!!🎉🎉🎉 സത്യം .തുറന്നു പറഞ്ഞതിന്. ......ഇപ്പോഴെങ്കിലും സിപിഎം ലെ .....പ്രവർത്തകർക്ക് മനസ്സിലായല്ലോ ഗുഡ് 🎉🎉❤❤

  • @PraveenKumar-iq2bu
    @PraveenKumar-iq2bu 10 дней назад +10

    പൊളിച്ചു മാമ

  • @MkmMikhal
    @MkmMikhal 10 дней назад +4

    തീർച്ചയായും ഇപ്പോഴാ കേരളം ഒരു മികച്ച സംസ്ഥാനമാകുന്നത് cpm കുറച്ച് മുമ്പേ പറഞ്ഞിരുന്നങ്കിൽ എന്നോ നന്നായേനെ❤❤❤❤❤❤

  • @6thsenseacademy873
    @6thsenseacademy873 7 дней назад

    Very good 🎉

  • @sreeraj8107
    @sreeraj8107 9 дней назад +1

    ശ്രീ ജയരാജന് നന്ദി🙏🙏🙏 CPM ന് ദേശീയ മുഖ്യധാരയിലേക്ക് സ്വാഗതം.

  • @Skumar27276
    @Skumar27276 10 дней назад +3

    തുടക്കത്തിലേ ജയരാജന്റെ പാർട്ടി പറയണമായിരുന്നു ബിജെപി പറഞ് കൊണ്ടിരുന്നപ്പോൾ ഇവർ അതിനെ എതിർക്കുകയായിരുന്നു ഇപ്പോൾ സത്യം മറനീക്കി പുറത്ത് വന്നപ്പോൾ പറയാതെ വയ്യെന്നായി...

  • @pradeepchoorapetty1752
    @pradeepchoorapetty1752 10 дней назад +7

    പുള്ളിപുലിക്ക് അതിന്റെ പുള്ളി മായ്ക്കാൻ പറ്റുമോ?

  • @chathankoya
    @chathankoya 10 дней назад +3

    ഇപ്പോൾ കുറച്ച് ബുദ്ധി വന്നു 😂😂😂

  • @unnikrisuhhhnanunnikrishna7412
    @unnikrisuhhhnanunnikrishna7412 7 дней назад

    👍👍👍

  • @moncypnagappan3267
    @moncypnagappan3267 9 дней назад

    👍

  • @satheesh3846
    @satheesh3846 9 дней назад +2

    മരുമകനെ നേതാവാക്കാനുള്ള കളികൾ ജയരാജനും മനസ്സിലായി..

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui 7 дней назад

    വളർത്തിയവർത്തന്നെ തളർത്തും അതാണ് ശരിയും 👍

  • @cucoomber-x7f
    @cucoomber-x7f 9 дней назад +1

    കണ്ടിട്ടുണ്ട് കണ്ടിട്ടുണ്ട്. ഇന്നസെന്റ് പറഞ്ഞപോലെയാ.കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്... ഇതൊക്കെ ഒരു തക്കിയെയാണ്.
    നിലനിൽക്കണമെങ്കിൽ ജിഹാദികൾ തന്നെ വേണം
    . ചുമ്മാ പറയാതെ മാഷേ..കണ്ടിട്ടുണ്ട് കണ്ടിട്ടുണ്ട് കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്...👆👆👆ഒന്നും നടക്കില്ല ഞമ്മടെ പാർട്ടി തന്നെ നടത്തും..👆👆

  • @purushothamankpkannan1517
    @purushothamankpkannan1517 10 дней назад +2

    ഇയാളുടെ പാർട്ടിയും നീതിപീഠത്തെ എതിർക്കുന്ന പാർട്ടിയാണല്ലോ,

  • @SasiKumar-e9i
    @SasiKumar-e9i 10 дней назад +1

    Sir, now you take a stern action. Appreciate you sir. Thank you

  • @kizhakelemediyas4u305
    @kizhakelemediyas4u305 9 дней назад +2

    എല്ലാം കൈ വിട്ടു പോയി..ഇനി ബി ജെ പി ശരണം അല്ലെങ്കിൽ.. മരണത്തിന് പലയത്തിനു കാതോല്ർക്കാം

  • @mrfpraveen
    @mrfpraveen 10 дней назад

    Correct

  • @new_vision395
    @new_vision395 9 дней назад +2

    കുറുക്കൻ അബദ്ധത്തിൽ നീലം വെള്ളത്തിൽ ചാടി ശേഷം കുറച്ച് കാലത്തേക്ക് മറ്റുള്ളവരെ കബളിപ്പിച്ച് നടന്നു. അതുപോലെ അടുത്ത ഇലക്ഷൻ വരത്തേക്ക്..... പെട്ടുപോയ ചില സാഹചര്യത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയുള്ള അഭ്യാസമാണ് ഇത്.

  • @prasadp8336
    @prasadp8336 10 дней назад +3

    ജയരാജൻ സാറെ നിങ്ങളെ ഒറ്റപ്പെടുത്താൻ നിങ്ങളുടെ കൂടെ ആൾകാർ ഉണ്ട്

  • @janardhananvt4918
    @janardhananvt4918 8 дней назад +1

    രാജ്യത്തെ നിയമം ജയരാജൻ അംഗീകരിക്കുവെങ്കിൽ എന്തിനാണ് സർകാർ സിറ്റിസൺ അമൻസ്‌മെൻ്റ് ആക്ടിനെതിരെ അസംബ്ലിയിൽ പ്രമേയം പാസാക്കിയത്

  • @shajiabraham125
    @shajiabraham125 10 дней назад +2

    P jayarajen . sir. You are great man, we are all support you

  • @SanthoshKumar-tm8xh
    @SanthoshKumar-tm8xh 9 дней назад +1

    ഇപ്പോഴെങ്കിലും CPM ൻ്റ പി. ജയരാജൻ സമ്മദിച്ചത് നമ്മുടെയെല്ലാം ഭാഗ്യം. ഒരു കാര്യത്തിൽ നമുക്ക് അഭിമാനിക്കാം പ്രത്യാശിക്കാം. CPM ൻ്റെ മത പ്രീണന നയത്തിനെതിരെ ആ പാർട്ടിയുടെ സമുന്നതനായ നേതാവിൽ നിന്നും കേട്ടതു തന്നെ നഷ്ടപ്പെട്ടുപ്പോയ ജീവിതം തിരികെ കിട്ടിയ പോലെ. ഇത് സത്യമായിരിക്കട്ടെ, കേരളം ഒന്നാകെ അദ്ദേഹത്തിൻ്റെ ഇപ്രഖ്യാപനം ഏറ്റെടുക്കട്ടെ . ഇത് CPM ൻ്റെ അടവുനയത്തിൻ്റെ ഭാഗമല്ലെന്ന് ആ പാർട്ടിയുടെ ഒരു നേതാ ചുമ്മാ പറഞ്ഞാൽ പോര. പ്രവർത്തിച്ചു കാണിക്കണം അല്ലാതെ ഇവൻമാരെ വിശ്വസിക്കാൻ പ്രയാസമാണ്. ❤❤❤❤❤❤❤❤❤❤❤❤

  • @manojnair1026
    @manojnair1026 4 дня назад

    വിശ്വസിക്കാന്‍ പറ്റുന്നില്ല

  • @surendrankanimangalam3220
    @surendrankanimangalam3220 9 дней назад +1

    ധീരമായ നിലപാട് എടുക്കേണ്ട പാർട്ടി ഇനിയെങ്കിലും അതിൽ നിന്ന് പിന്നോട്ട് പോകരുത്

  • @abrahampappy1466
    @abrahampappy1466 9 дней назад

    പിണറായിയെ ഇറക്കി ജയരാജനെ മുഖ്യമന്ത്രി ആക്കണം

  • @ismailmadn
    @ismailmadn 9 дней назад +1

    സ്വന്തം വീട്ടുകാരുടെ വോട്ട് പോലും കിട്ടില്ലന്നായപ്പോൾ

  • @SethuMadhavan-jz6br
    @SethuMadhavan-jz6br 5 дней назад +1

    കിട്ടാത്ത മുന്തിരി പുളിക്കും.... എന്നും ആദ്യം തെറ്റുചെയ്ത് ഉളുപ്പില്ലാതെ പിന്നീട് തിരുത്തുന്ന ആശയമില്ലാത്ത അഴകൊഴമ്പൻ അളിഞ്ഞപ്രസ്ഥാനം. ഊർദ്ധ്വശ്വാസം വലിക്കുമ്പോൾ ടോണിക്ക് വായിലൊഴിച്ചിട്ടെന്ത്കാര്യം?
    അടിമകളെല്ലാം കൊഴിഞ്ഞുപോയി.. ഈനീല ക്കുറുക്കനെ എല്ലാവർക്കും മനസ്സിലായി. നശിക്കേണ്ടത് നശിച്ചിരിക്കും.. അത് പ്രകൃതിനിയമം..... ♥️

  • @sujith3053
    @sujith3053 7 дней назад

    ഈ ചിന്ത എല്ലാവർക്കും ഉണ്ടാക്കട്ടെ എല്ലെങ്കിൽ ഇനിയും പാർട്ടി വിടും ബീ ജെ പിയിൽ ചേരും എന്നെ പോലെ ഇത് തിരിച്ച് അറിയണം പാർട്ടി 4 വോട്ടിന് വേണ്ടി ഇവർക്ക് കൂട്ടുനിൽ കരുത് നിന്നാൽ 10 വോട്ട് പോകും സത്യമാണ് ജയരാജൻ പറഞ്ഞത് മുൻമ്പ് വി എസ്സ് പറഞ്ഞും ഈ കാര്യങ്ങൾ

  • @BalachandranPillai-g1x
    @BalachandranPillai-g1x 10 дней назад +3

    ഇനി ഇവർ തമ്മിൽ അടിക്കും. അതിൽ തീവ്രവാദികളെ ഒതുങും.

  • @jayadharannairp4356
    @jayadharannairp4356 9 дней назад +2

    ഓന്ത് പാർട്ടി യാണ് വിശ്വസിക്കാൻപറ്റില്ല. കഞ്ചാവ് അടിച്ചാൽ പലതും പറയും.

  • @kksanthoshsanthosh3671
    @kksanthoshsanthosh3671 9 дней назад +1

    നട്ടെല്ലുള്ള ആണുങ്ങൾ കേന്ദ്രത്തിലിക്കുമ്പോൾ ഇങ്ങനെയേ സംഭവിക്കുകയുള്ളു,,,, ഇത് പ്രതീക്ഷിച്ചിരുന്നു,,, 🤣🤣🤣🤣😂🤣

  • @gopalakrishnanvelayuthan5959
    @gopalakrishnanvelayuthan5959 9 дней назад

    Sir very good thanks

  • @sunishkumar5497
    @sunishkumar5497 10 дней назад +2

    വിട്ടുപോയ ഹിന്ദു വോട്ടു തിരിച്ചു കൊണ്ടു വരുവാൻ ശ്രമിക്കുന്നു. മുജാഹിദ് സലഫി തീവ്രവാദികളുടെ പോരാളി ഷാജി മാർ ഇനിയും ജീവിച്ചിരിക്കുന്നു.❤

  • @jodunni3996
    @jodunni3996 6 дней назад

    ജയരാജൻ സാർ താങ്കൾ സത്യം വിളിച്ച് പറയാൻ കാണിച്ച ആ ചങ്കുറ്റം സമ്മതിച്ചു 👏👏👏

  • @bharatvansh8784
    @bharatvansh8784 10 дней назад +2

    എന്തോ, എന്തോ, മനസ്സിലായില്ലാലോ സഖാവേ?.
    ഇതിന്റെ കേരളത്തിലെ കർഷകർ ആരെന്നറിയുമോ?.

  • @FlowermoonTeekay-m6n
    @FlowermoonTeekay-m6n 10 дней назад +2

    Red salute ,my comrade

  • @rajuts7659
    @rajuts7659 9 дней назад

    🎉🎉🎉🎉🎉👍🎉🎉🎉🎉🎉

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 9 дней назад

    ഇന്ത്യ മുന്നണി❤❤❤❤❤❤❤❤❤❤

  • @joshyco9391
    @joshyco9391 10 дней назад +1

    Iam salute you

  • @ajithmanayil8325
    @ajithmanayil8325 9 дней назад +1

    ഇതു വോട്ട് ബാങ്ക് പ്രസംഗം മാത്രം

  • @mrmadhumenon
    @mrmadhumenon 10 дней назад +1

    நன்றி கர்மா

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 9 дней назад +1

    പാർലിമന്റ് തരഞ്ഞെടുപ്പിൽ സി പി എം വോട്ടുകൾ കൂട്ടമായി
    ബിജെപിയിലേക്കുപോയി

  • @rijilodamvalappil6045
    @rijilodamvalappil6045 10 дней назад

    unda

  • @mattomathew3867
    @mattomathew3867 9 дней назад

    ഇപ്പോഴാണ് ബുദ്ധി ഉയരുന്നത്

  • @rajeevanr5059
    @rajeevanr5059 10 дней назад +3

    പ്രവച്ചം നിലനിൽക്കുന്ന കാലത്തോളം ഭാരതം ഒരു ജനാതിപത്യ രാജ്യമായി നിലനിന്നു കണ്ടാൽ മതി

  • @rp3353
    @rp3353 10 дней назад +1

    Good 👍
    Good
    Coming up .....

  • @addidevdev4066
    @addidevdev4066 10 дней назад +1

    കൊള്ളാം നല്ല നാളെക്കുവേണ്ടി നമുക്ക് കൈകോർകാം

  • @ramakrishnanchettithodiyil4246
    @ramakrishnanchettithodiyil4246 5 дней назад

    ഇവന്റെയൊക്കെ പ്രസംഗം നേരിട്ട് ടെലികാസ്റ്റ് ചെയ്തു കൂടെ, പിനു ഇവനെ വെറുതെ വിടില്ല

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf 10 дней назад +2

    👍👍👌👌👌🙏

  • @Vinuoos__Arts
    @Vinuoos__Arts 10 дней назад +1

    Vs.. സഗാവ് നേരത്തെ കണ്ടു നിങ്ങൾക്കു ഇപ്പോ നേരം വെളുത്തു ള്ളൂ ആ ഇപ്പോ എങ്കിലും മനസിലായല്ലോ 👍🏾👍🏾

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 9 дней назад

    പ് ജയരാജൻ ബിജപി
    പിണറായി ബിജെപി

  • @tojichenjoseph7866
    @tojichenjoseph7866 10 дней назад +1

    All the Kerala MLAs (unanimously including leftist MLAs) voted against waqf board amendment

  • @tn-vp4vz
    @tn-vp4vz 10 дней назад +1

    നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചുപിടിക്കാനുള്ള ശ്രമമാണോ?
    അധികാരം നിലനിർത്താനുള്ള തന്ത്രമാണോ?
    വിശ്വസിക്കാൻ ബുദ്ധിമുട്ട്.

  • @mathewjoseph665
    @mathewjoseph665 10 дней назад +1

    Anubavam sakhi

  • @velayudhana8972
    @velayudhana8972 10 дней назад

    ❤️🙏🙏👍👍👍

  • @ktnchemmaniyod4104
    @ktnchemmaniyod4104 9 дней назад

    നടന്നത് തന്നെ