PALUNKU MAALIKA ! P PADMARAJAN ഇതിനപ്പുറം പ്രണയത്തെക്കുറിച്ച് എന്തെഴുതാൻ! ഗന്ധർവ സ്പർശമേറ്റ പ്രണയകഥ
HTML-код
- Опубликовано: 9 фев 2025
- BEST MALAYALAM STORY | പളുങ്കുമാളിക | By P PADMARAJAN
PALUNKU MALIKA IS A BEST MALAYALAM STORY OF P. PADMARAJAN.
He is a master film director and writer in Malayalam.
We are presenting the audio book of the short story Palunkumalika.
This best Malayalam story is attracted by many Malayalam short story lovers.
best audio books in malayalam
PALUNKU MAALIKA ! P PADMARAJAN ഇതിനപ്പുറം പ്രണയത്തെക്കുറിച്ച് എന്തെഴുതാൻ! ഗന്ധർവ സ്പർശമേറ്റ പ്രണയകഥ
സാഹിത്യലോകത്തെ ഗന്ധർവ്വൻ ശ്രീ പി. പത്മരാജൻ്റെ പളുങ്കുമാളിക എന്ന കഥ.
നിഷിദ്ധപ്രണയത്തിന്റെ സൂക്ഷ്മബിംബകല്പന(imagery) കളാൽ സമ്പന്നമാണ് മലയാളകഥാലോകത്തിലുണ്ടായ ഈ ആത്മഭാഷണം (Dramatic Soliloquy).
പ്രണയതകർച്ചയുടെ വേദനയും, വിരഹാതുരമായ മനസ്സിനോട് പ്രകൃതിയും ചുറ്റുപാടുകളും എപ്രകാരം സംവദിക്കുന്നുവെന്നുമൊക്കെ സവിശേഷമായൊരനുഭൂതി പകർന്നുതരുംവിധം മനോഹരമായി പ്രതിപാദിക്കുന്നുണ്ട് ഈ കഥയിൽ.
പ്രണയസങ്കല്പങ്ങളിൽ കെട്ടിപ്പടുത്ത പളുങ്കുമാളിക തകർന്നുവീണപ്പോൾ, അതിനുമുന്നിൽ നിരാലംബനായി നിന്നൊരു ചെറുപ്പം നിങ്ങൾക്കുണ്ടെങ്കിൽ,
അത്തരമൊരനുഭവം നിങ്ങൾ കണ്ടറിഞ്ഞട്ടുണ്ടെങ്കിൽ...,
കണ്ണടച്ചൊന്ന് കേട്ടുനോക്കൂ...!
'പളുങ്കുമാളിക'
PALUNKU MAALIKA ! P PADMARAJAN ഇതിനപ്പുറം പ്രണയത്തെക്കുറിച്ച് എന്തെഴുതാൻ! ഗന്ധർവ സ്പർശമേറ്റ പ്രണയകഥ
Story : P. Padmarajan
Voice : Padmendra Prasad
Background Score : Rajive Siva
GFX : Shajinlal
Studio : SS Digital & Nisara
Spl Thanks To : Smt. Radhalakshmi Padmarajan
Sri. Ananthapadmanabhan
Smt. Madhavikkutty
#Ppadmarajan #Ppathmarajan #MalayalamLiterature #IndianLiterature #ClassicShortStories #വെള്ളപ്പൊക്കത്തിൽ #MalayalamAudioBooks #BestMalayalamAudioBooks #LatestMalayalamAudioBooks #മലയാളംകഥകൾ #മലയാളംഓടിഒബൂക്സ് #malayalamstoriesforshortfilms
best audio books in malayalam
best audio books in malayalam
മനോഹരമായ കഥയും അതിമനോഹരമായ ശബ്ദവും.മോഷ്ടിക്കപ്പെട്ട പൂവിന്റെ ഗന്ധം പോലെ...
Thank You ❤
സർ അവതരണം സൂപ്പർ❤ എം.ടി സാറിൻ്റെ കാലം ഒന്ന് കേൾപ്പിച്ചു തരോ ഒരുപാട് ആഗ്രഹം ഉണ്ട് അതൊന്ന് കേൾക്കാൻ ഇതുവരെ വായിക്കാനോ കേൾക്കാനോ പറ്റിയിട്ടില്ല അതുകൊണ്ടാണ് 😊
Pranamam dear Pappan🎉
ഉറങ്ങിക്കിടന്ന പൂക്കളുടെ മണവും മോഷ്ടിച്ചു ഓടിപ്പോയ കാറ്റു,, എത്ര മനോഹരമായ വരികൾ,,,
❤
പദ്മേന്ദ്രന്റെ ശബ്ദത്തിൽ കൂടി ഇതു കേൾക്കുമ്പോൾ എന്തൊരു അനുഭൂതി ആണ്
.. അറിയാതെ അവസാനം വരെ കേട്ടു... എല്ലാവരും കേൾക്കണം..
@venugopalt6415 Thank You ❤️
പദ്മരാജശബ്ദം ഓർമയിലുണരുന്നു.എത്രഹൃദൃമായഭാഷ.അന്തരീക്ഷസൃഷ്ടി.പദ്മരാജൻകഥാലോകത്തെ അതികായൻ.ആദരം
❤
Audiobook തുടരൂ.... ഫീൽ ഫീൽ 🥰🥰🥰🥰🥰🥰🥰🥰🥰🥰 പപ്പേട്ടന്റെ ഹൃദയം കവരുന്ന കഥകൾ ഇനിയും ഉയർന്നു വരട്ടെ....👏👏👏
Thank You ❤
❤️ഫീൽ..................
Waaaw♥️... എത്ര മനോഹരം.... 🤗🤗🤗
Thank You ❤️❤️❤️
വളരെ നല്ല ശബ്ദം
Thank You ❤
Nalla sabdam
Thank You ❤
ശബ്ദം ഗംഭീരം മനോഹരം
Thank You ❤️
പത്മരാജൻ❤️ പ്രണയം നെയ്തെടുത്ത എഴുത്തുകാരൻ!
❤
എത്ര സുന്ദരം ❤❤❤
Thank You ❤
എൻ്റെ ഗന്ധർവ്വൻ
കുളിരു കോരി ആ വരുപോലെ തന്നെ 🔥അതിമനോഹരം 🙏
Thank You ❤️
വളരെ മനോഹരം പപ്പേട്ടാ
Thank You ❤
Adipoliiii....valare nannaittundu sir .......
എന്ത് പറയാനാ, ഒന്നും പറയാൻ വാക്കുകൾ ഇല്ല.....
Thank Youuu ❤️
അവതരണം മനോഹരം
Thank You ❤
Voice ♥️♥️♥️
Thank You ❤
Super
Thank You ❤
Good sound
Thank You ❤
Nice aduthathinayi kathirikkunnu
ruclips.net/video/PlB5e0o9VQM/видео.html
Changambuzhayude Story 'Verum Swapnam'
👏
പപ്പേട്ടൻ ✍🏻📚❣️🌹
❤
padmarajan...... The legend
❤
പപ്പേട്ടന്റെ കഥ പപ്പന്റെ ശബ്ദത്തിൽ 👌👌👌👌👌👌
❤
മാരകം. ഒര് രക്ഷേം ഇല്ല
Thank You ❤
Avatharanam nannaitude
Thank You ❤
പപ്പേട്ടനും പപ്പനും 🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Thank You ❤
മനോഹരമായ ശബ്ദത്തിൽ അതി മനോഹരമായ അവതരണം
Thank You ❤
Nice.
❤
അമൃതാ ടിവിയുടെ സുവർണകാലത്തെ ശബ്ദം.🙏
❤
Super prasadeta
നല്ല കഥ.. കഥയുടെ ജീവൻ ചോരാതെയുള്ള മികവുറ്റ അവതരണം.. മനോഹര ശബ്ദം..
Wow super 👌
Thank You ❤@@geethikagirish977
Thank You ❤@@praneeshpv3769
beautiful....
Thank You
👌🏻👌🏻
ജീവിതം
❤
🙏👌
പേരില്ലാത്ത വീട് ,❤️❤️❤️
❤
Nice ചേട്ടാ...
Thank You ❤
Prasade, avatharanam ugran👍
Thank You ❤
❤️
❤
വീടില്ലാത്തവൻ,
ബന്ധുക്കളില്ലാത്തവൻ..
Thank You ❤
Sprbbbbb ❤❤❤
Thank You ❤
Padmarajan........ Kadhakalude rajakumaran
❤
Nalla avatharanam❤️❤️....all thebest wishes...vipin
Thank You ❤
💙💙
👍👍👍
Thank You ❤
❤️👍👍
❤
Kelkkan nalla sugamundu 💕💕🥰🥰🥰shabthavum super ithupole ulla audio book video etra naalayi njan thirayunnu ennariyumo? 👌💓🔥
Ella
VELLAPPOKKATHIL - Audio Book of Thakazhi Sivasankara Pillai ruclips.net/video/D4xGS5GB2UA/видео.html
VERUM SWAPNAM BY CHANGAMPUZHA - Audio Book- ruclips.net/video/PlB5e0o9VQM/видео.html
ruclips.net/video/MeWtPtMxkT4/видео.html
"Leela" ... MT Vasudevan Nair story
ശബ്ദം 😍
😊😊😊😊
11/09/2020 5:00pm.Ethramanoharamayirikkunnu.kelkkumbol thanne pinneyumkelkkan vendi manasine pidichirikkunnu.ithanu pappettan ethramahananu
❤
🖤
❤
Ith bk ano?
Manassil aayilla
Bk ?
Book ano?
@@Maths123-q9q athey. "Padmarajante kadhakal SAMPOORNAM" enna pusthakathil ee kadha undu. PALUNKU MAALIKA. page no 531
Very nice
👌🙏
Nalla sabdam
Thank You ❤
❤
👍👍🙏
❤
❤️