ജോളോ ചിപ്പ്സ് ചമ്മിപ്പോയി ! Troll Video | Jolo Chips Challenge Troll

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Jolo Chips Troll

Комментарии • 2,6 тыс.

  • @MasterPiece
    @MasterPiece 3 года назад +6664

    😁😁😁😁 ഒന്നും പറയാനില്ല ! 😉😉😉😉😉😉😉😉

    • @voiceofbrutal
      @voiceofbrutal 3 года назад +21

      Yeh boy

    • @__alinah_3391
      @__alinah_3391 3 года назад +86

      😂😂..പോയ കിളി ഒക്കെ തിരിച്ചു വന്നോ 😂😂😂🙄🙄

    • @NadakkalTharavadu
      @NadakkalTharavadu 3 года назад +13

      Yoyo

    • @indiancr7352
      @indiancr7352 3 года назад +15

      ആ പാവം സഞ്ജു വദിച്ചതിൽ മാസ്റ്റർ പീസ് പിടിയിൽ 😍😍❤️❤️😆😆😆🔥🔥🔥🔥😆😆😆😆😆😆😆😆😆😆

    • @iqoo1407
      @iqoo1407 3 года назад +13

      💥Jolo chip ഏറ്റവും കൂടുതൽ paninjath നിങ്ങളെ അല്ലേ😂

  • @SanjuTechy
    @SanjuTechy 3 года назад +5347

    😂😂😂😂

  • @livemediamalayalam2545
    @livemediamalayalam2545 3 года назад +2493

    😄 Jolo Chips,, Firoz ikka പൊളിച്ചു 😎😍

    • @SAJINRAJCUTZ
      @SAJINRAJCUTZ 3 года назад +3

      *ARJYOU LITE എത്തി* 😂
      *JOKU 10 TROLL VIDEO*
      *ruclips.net/video/HWvTAG2uLX0/видео.html*

    • @subith1235
      @subith1235 3 года назад +2

      വർഗീയത വാദിക്കു എന്താ ഇവിടെ കാര്യം

    • @Ajuzajmal
      @Ajuzajmal 3 года назад +14

      @@subith1235 ninakk Etha ivde karyam Ayn thanne...

    • @subith1235
      @subith1235 3 года назад

      @@Ajuzajmalfirozine പോലുള്ളവരാണ് നാടിന്റെ ശാപം

    • @Ajuzajmal
      @Ajuzajmal 3 года назад +14

      @@subith1235 enikk thonnunilla..pulleede aduth ethra aalukal sahayam choich chellunnu...nnt jadhi nokkiyano sahayikkunnee....parayunna nee arkelum oru sahayam cheyth korthttndel tharakkeedilla.....

  • @vishnusindhusasi
    @vishnusindhusasi 3 года назад +639

    ലെയ്സ് തിന്നുന്ന ലാഘവത്തിൽ അടുത്തിരിക്കുന്നവന്റെ Jolo Chip കൂടി വാങ്ങി തിന്ന രതീഷ് ആണ് നമ്മടെ ഹീറോ 😂😂🔥🔥🔥💯

  • @adithyasd635
    @adithyasd635 3 года назад +332

    കാന്താരി മുളക് തിന്നുന്ന മലയാളികളോടാ JOLO ചിപ്പിന്റെ കളി🔥🔥

    • @aalisuhail6207
      @aalisuhail6207 3 года назад +6

      Allapinne

    • @adithyasd635
      @adithyasd635 3 года назад +3

      @@aalisuhail6207 🔥

    • @tasttravel9705
      @tasttravel9705 2 года назад +3

      💯🔥

    • @stark-mishal
      @stark-mishal 2 года назад +1

      മണ്ടൻ ആണോ 😹😹 കരോളോ മുളക് ഇതിനും മേലെ ആണ്

    • @kalavara6332
      @kalavara6332 2 года назад

      🔥🔥🔥🔥

  • @CKEDITZUnlimited
    @CKEDITZUnlimited 3 года назад +3883

    ഫിറോസ് ഇക്ക ഉയിർ🔥🔥❤️
    ഉബൈദ് ഇക്കയും ഉയിർ💥💥❤️

    • @jeevanmathew5267
      @jeevanmathew5267 3 года назад +24

      അവർ മാത്രമല്ല നിങ്ങളും ഉയിർ 😁😁😁

    • @CKEDITZUnlimited
      @CKEDITZUnlimited 3 года назад +10

      @@jeevanmathew5267 nanpaa❤️❤️

    • @jasarjasi2969
      @jasarjasi2969 3 года назад +8

      വാഴ നനയുമ്പോൾ കൂടെ ചീരയും നനയും 😄😄😄

    • @sanjaykpavithran3273
      @sanjaykpavithran3273 3 года назад +3

      Neey verum myr

    • @Nihal_0100
      @Nihal_0100 3 года назад +3

      Ck edits unlimited എനിക്ക് ഒരു reply തരോ സെട്ടാ

  • @kmm1394
    @kmm1394 3 года назад +4110

    Others: ഇത് നിങ്ങൾ വാങ്ങി കഴിക്കരുത്, ഇത് വളരെ Danger ആണ്!🚫
    Firosikka: ഇത് നിങ്ങൾ വാങ്ങി കഴിക്കരുത്, ഇത് 200 രൂപക്കുള്ള സാധനമില്ല!🚫

  • @Aswanth_kv
    @Aswanth_kv 3 года назад +1427

    ജോളോ ചിപ്പിനെ RIP ആക്കിയ ഫിറോസ് ഇക്കയാണ് എന്റെ ഹീറോ...💪♥️

    • @gaanamojo1346
      @gaanamojo1346 3 года назад +10

      Fhiros full podiyum thatti kalanja broo kazhichadh adhum muyuvanithinnilla. 🤩

    • @EBIN-vw1em
      @EBIN-vw1em 3 года назад +2

      Njan jolochip thinna video kande nokku🤒🔥🔥🔥🔥🔥🔥🔥🔥🔥

    • @EBIN-vw1em
      @EBIN-vw1em 3 года назад +2

      @@gaanamojo1346 full masala otta adiku kazhichu🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @EBIN-vw1em
      @EBIN-vw1em 3 года назад +2

      Masala aane kazhikande🔥🔥🔥🔥🔥🔥

    • @k_s_krishna
      @k_s_krishna 3 года назад +2

      Deiiiiiiiii

  • @abhijithsjohn866
    @abhijithsjohn866 3 года назад +96

    മാസ്സ് ഡയലോഗ് : ഇതാരും വാങ്ങി കഴിക്കരുത് ഇത് 200 രൂപ്പയ്ക്ക് ഉള്ള സാധനം ഇല്ല... Thug life of Firoz ikkaaa....

  • @rafimubarak2237
    @rafimubarak2237 3 года назад +79

    മറ്റുള്ളവർ ഉള്ളതിനെക്കായിലും പെരുപ്പിക്കാനായിട്ട് കുറെ അഭിനയിച്ചു കാണിച്ചു,.
    പക്ഷെ ഫിറോസിക്ക് ഉള്ള കാര്യം തുറന്നു പറയുകയും ചെയ്‌തു,.
    സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞ ഫിറോസിക്ക് തന്നെയാണ് യഥാർത്ഥ ഹീറോ 😍💖💝🌹💞💞✌️✌️👍👍👍👍

    • @zaadazban1128
      @zaadazban1128 3 года назад

      ruclips.net/video/HBdkK0z6w8Y/видео.html

  • @IM-pu5gg
    @IM-pu5gg 3 года назад +2159

    ഫിറോസിക്ക അത് review ചെയ്തതോടെ ജോളോ പണി നിർത്തി എന്ന കേട്ടെ...😌 ഇനി ആര്... മോജോ ചിപ്പ്‌സ് 😂👍

    • @user-hx5gy4xn2r
      @user-hx5gy4xn2r 3 года назад +2

      ruclips.net/video/GkOa2eGZGm4/видео.html
      ചിരിച്ചു സന്തോഷിക്കണം എന്ന് ഉണ്ടെങ്കിൽ ഈ വീഡിയോ കാണുക, ഒരു രക്ഷയും ഇല്ലാത്ത കോമഡി...😂😂😂

    • @syamknair5031
      @syamknair5031 3 года назад +18

      ജോളോ ചിപ്പസ്‌ വെറും ഊഡായിപ് ആണ് വലിയ ഏരിവ് ഒന്നുമില്ല 😁🤪🤪

    • @BasilsCreativity
      @BasilsCreativity 3 года назад +1

      😊😊Ningalk oru nalla manas undengil onn entte channel keri nokkumo eppol 3.7k ayi onn support cheythal 4k akkam please 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @afal007
      @afal007 3 года назад +14

      ഇനി മധുരമൂറും തേൻ chips

    • @nature_voice_1999
      @nature_voice_1999 3 года назад +2

      🤣🤣

  • @RJ-ok4jh
    @RJ-ok4jh 3 года назад +4051

    എല്ലാം കഴിഞ്ഞു ഫിറോസ്ക:- ലക്ഷ്മണാ
    ലക്ഷ്മണൻ : കൊള്ളാം പൊളി സാനം
    ഫിറോസ്ക :അതെല്ലെടോ ബക്കറ്റും വെള്ളോം റെഡിയായിക്കോ 😂

    • @nihaalmohd
      @nihaalmohd 3 года назад +17

      🙈

    • @darksolo4717
      @darksolo4717 3 года назад +11

      🤣🤣🤣

    • @aryaarya5595
      @aryaarya5595 3 года назад +7

      🤣🤣🤣

    • @salmanhassan1773
      @salmanhassan1773 3 года назад +40

      നിങ്ങള് എന്ത് മനുഷ്യനാണ് പുള്ളേ 🤣🤣

    • @swalieeye3197
      @swalieeye3197 3 года назад +10

      Mmm pwoli sanam😁

  • @RY-YS
    @RY-YS 3 года назад +1115

    ലേ രതീഷ്: എനിക്ക് ഒന്നുമായില്ല 🎉🎉
    അൽ സഞ്ജു: but എനിക്ക് എല്ലാം ആയി 🔥🔥

    • @Traveliben
      @Traveliben 3 года назад +3

      🤣🤣

    • @RY-YS
      @RY-YS 3 года назад

      @@Traveliben 😂😂

    • @RY-YS
      @RY-YS 3 года назад

      @@farhanfahi4115 😀😭😭

    • @simplymystyles1073
      @simplymystyles1073 3 года назад +1

      🤣🤣

    • @RY-YS
      @RY-YS 3 года назад

      @@simplymystyles1073 😀

  • @MUNEERVIDEO
    @MUNEERVIDEO 3 года назад +1432

    കണ്ണിലെ വെള്ളം നിറച്ച് ആക്ടിംഗ് നടത്തി ജനങ്ങളെ പറ്റിച്ച ഉണ്ടാക്കുന്ന പണം ഫിറോസ് ഇക്കാക്ക് വേണ്ട
    #muneerhistoryvlogs

    • @malluroaster8432
      @malluroaster8432 3 года назад +8

      💪💪💪

    • @DrFormulator
      @DrFormulator 3 года назад +71

      Ororutharde spice tolerance difference ayrkm...

    • @MasterMind-mk4gq
      @MasterMind-mk4gq 3 года назад +37

      Ente monnaliya ivar just cheruppakaranu. Mattethu pathu 35 vayasullavaranu. Avarude tast buds okke athintathrem reception kaanikkilla. Avarem kuttam parannitu kaaryamilla!! Ithonnum manasilakkathe vidditharam aalojichu koottallu.

    • @aaktechtrolls8954
      @aaktechtrolls8954 3 года назад

      ruclips.net/video/0N_0Hun9uls/видео.html

    • @rafeeqdada4776
      @rafeeqdada4776 3 года назад +1

      👍👍

  • @darkgaming-jd9lr
    @darkgaming-jd9lr 3 года назад +199

    ജോളോ ചിപ്പി ഇതുവരെ കാണാതവർ
    Lik😂

  • @Sumeshmpadam
    @Sumeshmpadam 3 года назад +1824

    ഫിറോസ് ഇക്കയുടെ കൂടെ രതീഷ് എന്നു പറയുന്ന ആൾ ഉണ്ട്.. നേന്ത്ര കായ് ചിപ്പ്സ് തിന്നുന്ന പോലെയാണ് തിന്നത്...

  • @mubashiramuba239
    @mubashiramuba239 3 года назад +3347

    ഇതുവരെ jolo chips കഴിക്കാത്തവർ ആരൊക്കെ🥰 🧐😎
    Edit: thanks for 1.2 k likes

  • @Gopusuravlogs
    @Gopusuravlogs 3 года назад +544

    ഫിറോസിക്കയുടെ വയറ്റിൽ എത്തിയ ജോളോ ചിപ്പ് നോക്കുമ്പോൾ അവിടെ ഇല്ലാത്ത രുചി ഒന്നും ഇല്ല . ഇത് കണ്ട ജോളോ ചിപ്പ് സ്വയം കീഴടങ്ങി😂❤️🔥

    • @SAJINRAJCUTZ
      @SAJINRAJCUTZ 3 года назад +2

      *ARJYOU LITE എത്തി* 😂
      *JOKU 10 TROLL VIDEO*
      *ruclips.net/video/HWvTAG2uLX0/видео.html*

    • @PROSERFF
      @PROSERFF 3 года назад +2

      😂

    • @Pathubathi
      @Pathubathi 3 года назад +3

      😅😂😂

    • @threebutterflies6749
      @threebutterflies6749 3 года назад +2

      😄

    • @sajeersaji6421
      @sajeersaji6421 3 года назад +2

      Radheesh bro aayirunnu maas

  • @sabil5913
    @sabil5913 3 года назад +102

    ഇങ്ങേർക്ക് കോറോണയാണേടാ... അത്കൊണ്ടാണ് രുചിയറിയത്തെ 😄😄

  • @Opsinimapct
    @Opsinimapct 3 года назад +249

    *Le jolo chip: അബമാനിച്ച് കഴിഞ്ഞെങ്കിൽ പോയ്കൊട്ടെ...*

    • @balendra8720
      @balendra8720 3 года назад +1

      Udayip firozikka

    • @sivaprakash2521
      @sivaprakash2521 3 года назад +3

      Le malayalam dictionary:എന്നെ കോലാതിരിക്കാൻ പറ്റുവോ

  • @FAST69690
    @FAST69690 3 года назад +1159

    Jolo chip കഴിക്കാത്തവർ ഉണ്ടോ
    എന്ന comment വന്നോ എന്ന് നോക്കാൻ വന്ന ലെ ഞാൻ😂

    • @IM-pu5gg
      @IM-pu5gg 3 года назад +17

      എന്നിട്ട് കണ്ടോ കേശവ 🙄

    • @basilabraham890
      @basilabraham890 3 года назад +10

      Njn comment idan varuvainnu..enna seri njn pote😂🙏🏻

    • @dontmesswithme-ez6zy
      @dontmesswithme-ez6zy 3 года назад +3

      🤣 njan ittu 🤣

    • @blackloverafru2827
      @blackloverafru2827 3 года назад +2

      Orupadundu 😁😁

    • @FAST69690
      @FAST69690 3 года назад +3

      @@IM-pu5gg അതിപ്പോ ഒരോ കീഴ്‌വഴക്കക്കങ്ങൾ ആവുമ്പോ🥴

  • @amarendrabaahubali3140
    @amarendrabaahubali3140 3 года назад +919

    ഈ ഫിറോസ് ഇക്കയെ എന്തു കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത് 😁
    എന്തൊരു മനുഷ്യൻ

    • @user-fx7zp9gh6n
      @user-fx7zp9gh6n 3 года назад +56

      അതെ ബാഹു 😥

    • @k4koshi
      @k4koshi 3 года назад +30

      @@user-fx7zp9gh6n kollalo kali🙄ellarum indallo ...kattappa maman evda

    • @thefs4707
      @thefs4707 3 года назад +13

      @@user-fx7zp9gh6n ഷെരിക്കും devasana ആണാണോ പെണ്ണാണോ

    • @devaspeaks
      @devaspeaks 3 года назад +3

      @@k4koshi 😆

    • @sulaikakannur3938
      @sulaikakannur3938 3 года назад +4

      Fact Food Kaichit jolo kaichal onnum aaavula

  • @shafeequevazhayil9454
    @shafeequevazhayil9454 3 года назад +368

    തോറ്റു....
    ആര് തോറ്റു
    Jolo chip തോറ്റു
    നമ്മള് തോറ്റിട്ടില്ല
    ഫിറോസ്ക്ക thugzz😂😂

  • @Jo_2k04
    @Jo_2k04 3 года назад +88

    Jolo chip എന്ന വന്മരം വീണു വീഴ്ത്തിയിട്ടത് ആര്:രതീഷേട്ടൻ ഫിറോസിക്കയുടെ രതീഷേട്ടൻ 😂😂😂😌😌

  • @jadeern9283
    @jadeern9283 2 года назад +19

    "ആരും വാങ്ങി കഴിക്കരുത്
    200 രൂപക്കുള്ള സാധനമില്ല ഇത് "
    👌🏻👌🏻👌🏻😝😝

  • @yt_optimus
    @yt_optimus 3 года назад +497

    കേരളത്തില്ലേ കാന്താരി മുളക് jolochip മൊയലാളി കഴിച്ചിട്ടില്ല എന്ന് തോന്നുന്നു 😂😂

    • @saifsiyad
      @saifsiyad 3 года назад +3

      Crct

    • @djjithujab
      @djjithujab 3 года назад +5

      Carolina reaper thanne aane worldile 1 of the spiciest mirchi.
      But jolo chipsil kure scams und.

    • @pmshareef6336
      @pmshareef6336 3 года назад +3

      അതാണ് 👍 സത്യം

    • @TRAVELvsKITCHEN2005
      @TRAVELvsKITCHEN2005 3 года назад +1

      ഒറിജിനൽ Jolochip നെ വെല്ലുന്ന സാധനം എന്റെ ചാനലിൽ ഉണ്ടേ 🤯🤩 പറ്റുവാണെങ്കിൽ ഒന്നു കേറി നോക്ക് മച്ചാൻമാരെ😍

  • @jamsheermdry2557
    @jamsheermdry2557 3 года назад +60

    Firozkka. ❤️കൂൾ ആയി ലൈസ് തിന്നുന്നത് പോലെ കൂൾ ആയിതിന്നു. ഇത് 200രൂപക്ക് ഉള്ള സാധനം ഇല്ല. Firoz rocks 🤩🤩

  • @amarendrabaahubali3140
    @amarendrabaahubali3140 3 года назад +605

    Jolo chips വീണ്ടും ട്രെൻഡിങ് ആകുന്ന കണ്ട മുതലാളി: ഒരു കമ്പനി കൂടെ തുടങ്ങേണ്ടി വരും ദൈവമേ😂😂

    • @user-fx7zp9gh6n
      @user-fx7zp9gh6n 3 года назад +25

      ബാഹു പാർട്ണർ ആയിക്കോ 🤣

    • @thefs4707
      @thefs4707 3 года назад +19

      ഇനി ഇപ്പോൾ ബഹുബലിയുടെ ഫാമിലി കമന്റ്വിടും ഞാൻ നോക്കി ഇരിക്കുവാ 🤣😂😂

    • @lunar8727
      @lunar8727 3 года назад +3

      @@thefs4707 Njanum 🤣🤣

    • @sanjay-el2xs
      @sanjay-el2xs 3 года назад +4

      ഉബൈദ് ഇക്ക ട്രോള്ളിയ ശേഷം
      ലെ മുതലാളി:ഉള്ള കമ്പനി പൂട്ടേണ്ടി വരുമോ

    • @dhanyaas7238
      @dhanyaas7238 3 года назад

      @@user-fx7zp9gh6n 🙏🙏

  • @Sakeer3216
    @Sakeer3216 3 года назад +41

    നമ്മൾ കഴിച്ചിട്ടിപ്പൊ 15 മിനുട്ട് ആയി ഇതുവരെ എരിവ് വന്നില്ല😂😂🤣🤣🤣🤣

  • @hashimjassy
    @hashimjassy 3 года назад +95

    എല്ലാ ഉടായിപ്പും പൊളിച്ചു കയ്യിൽ കൊടുത്ത ഫിറോസ്‌കായാണ് മുത്ത് ❤️😂😂😂

  • @hudaif4780
    @hudaif4780 3 года назад +444

    അങ്ങനെ Jolo chips എന്ന വൻമരം വീണു (ഫിറോസിക്ക കൊന്നു)❗ ഇനി ആര്❓😂

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 года назад +403

    ഫിറോസ് ഇക്കയും പിള്ളേരും കുഴിമന്തി കഴിച്ചിട്ട് ഒരു റിലാക്സേഷൻ വേണ്ടി ഒരു ജോളോ മിട്ടായി കഴിച്ചതാ..😜😅😅

    • @IM-pu5gg
      @IM-pu5gg 3 года назад +10

      മൊയലാളീ🙄🙄

    • @user-mr3jl5ev7f
      @user-mr3jl5ev7f 3 года назад +7

      I'M രമണൻ 🤗🤗🤗

    • @Traveliben
      @Traveliben 3 года назад +2

      😁

    • @BasilsCreativity
      @BasilsCreativity 3 года назад +3

      😊😊Ningalk oru nalla manas undengil onn entte channel keri nokkumo eppol 3.7k ayi onn support cheythal 4k akkam please 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @Traveliben
      @Traveliben 3 года назад +3

      @@BasilsCreativity 🥰

  • @IMettymetty
    @IMettymetty 3 года назад +264

    കേരള IRON MAN ഫിറോസ് ഇക്ക
    ലെ ജോളോ ചിപ്സ്: അതിയാന്റെ ഉള്ളിൽ നിന്ന് ഇറങ്ങുന്നത് വരെ ഞാൻ സ്വയം എരിയുക ആയിരുന്നു🤒

    • @IM-pu5gg
      @IM-pu5gg 3 года назад +6

      മെറ്റി അത് കഴിച്ചിരുന്നേൽ ജോളോ പണി നിർത്തിയെനേ🙄

    • @Truthholder345
      @Truthholder345 3 года назад +3

      Iron man 🔥🔥

    • @Ithenth_endi
      @Ithenth_endi 3 года назад +2

      Enne vilicho😂

    • @movietrailers9573
      @movietrailers9573 3 года назад

      Uyishhh🤦‍♂️🏃‍♂️

    • @mashook8318
      @mashook8318 3 года назад

      Ella videoilum commentil indello mettyy🤔

  • @mubashirvilayoormubashir8819
    @mubashirvilayoormubashir8819 3 года назад +91

    ഫിറോസിക്കയും ടീമും ക്വാറന്റൈൻ സെന്ററിൽ നിന്ന് എങ്ങാനും ചാടിപോന്നതാണോ 🙄😇
    (രുചിയും മണവും ഒക്കെ പോയോ)

    • @Nivedhya..
      @Nivedhya.. 3 года назад

      😂

    • @vishnus5668
      @vishnus5668 2 года назад +4

      Pullikke over acting ariyilla patti show kanikkanum ariyilla 😏😏😏

    • @vishnus5668
      @vishnus5668 2 года назад +3

      Firoz ikka sathyasandhamayi karyngal thurannu paranju ithokke manasilakkan kurache commen sence engilum venam😏😏😏😏😏😏😏😏

  • @sabarisree9705
    @sabarisree9705 3 года назад +23

    Firoz ikka :ആര് തോറ്റ് നമ്മ തേറ്റിട്ടില്ല
    Jolo chip:😭

  • @IamViberHadi
    @IamViberHadi 3 года назад +37

    സഞ്ജു ഷർതിച്ചു...🤮
    Masterpiece എരിഞ്ഞു കരഞ്ഞു 😫
    Firoz കാ ചിരിച്ചു കളഞ്ഞു 🤣

  • @arathirameshthehappysoul691
    @arathirameshthehappysoul691 3 года назад +64

    ലെ ഫിറോസ് ഇക്ക : ഈ ജോളോ വാങ്ങിച്ചു വെറുതെ പൈസ കളയണ്ട എരിവ് തീരാ ഇല്ല 😌
    ലെ jolo chip: അഭാമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ അങ്ങോട്ട് 🥴

    • @IM-pu5gg
      @IM-pu5gg 3 года назад +2

      ജോളോ : നീയൊക്കെ കളിക്കുന്ന 😭 അന്തസ്സ് വേണം 🤒

  • @user-od9sk2ip4y
    @user-od9sk2ip4y 3 года назад +362

    ജോളോ ചിപ്സ് ഇതുവരെ കായികത്വർ ഉണ്ണ്ടോ എന്നപോലെ 💕💕💕🤣😍😍😍😍😍

    • @igiDragonYt1234
      @igiDragonYt1234 3 года назад +4

      Njan

    • @leviathen8011
      @leviathen8011 3 года назад +3

      അത് എന്താണെന്ന് പോലും എനിക്കറിയില്ല

    • @BasilsCreativity
      @BasilsCreativity 3 года назад

      😊😊Ningalk oru nalla manas undengil onn entte channel keri nokkumo eppol 3.7k ayi onn support cheythal 4k akkam please 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @leviathen8011
      @leviathen8011 3 года назад

      @@BasilsCreativity പിന്നെന്താ നോക്കാല്ലോ

  • @alcoholytofficial7887
    @alcoholytofficial7887 3 года назад +19

    ജോളേ ചിപ്പ് അല്ല അവൻ്റെ ചേട്ടനെ വരെ കഴിച്ചിരിക്കും നമ്മുടെ FIROZ ikka

  • @biggbowl440
    @biggbowl440 3 года назад +193

    Firoz ikka fans like adii
    👇

  • @shameer6342
    @shameer6342 3 года назад +294

    ആദ്യമായി ഒരു പരസ്യം മുഴുവൻ കണ്ടു.
    നേരിൽ ചെയ്യുന്ന കാര്യം നെറ്റിൽ ചെയ്യില്ല 🙄😂👍

  • @user-bp2yp8id4s
    @user-bp2yp8id4s 3 года назад +141

    ചമ്മി പോയ ജോളോ ചിപ്സ്: എന്നെ ഇങ്ങനെ ഉള്ളവരുടെ വായിലേക്ക് വലിച്ച് എറിഞ്ഞ് കൊടുത്തപ്പോൾ സമാധാനം ആയല്ലോ മൊയലാളി നിങ്ങൾക്ക്🤪🤪🤪😫😫😫😫👈

  • @rkp_films
    @rkp_films 3 года назад +298

    അല്ലേലും പാലക്കാട്ടുകാർക് എന്ത എരിവ് വെച്ചക്കുന്നു.... ചൂടും എരിവും പണ്ടേ വിട്ട scene ആണ്

    • @Ashithaashi10
      @Ashithaashi10 3 года назад +10

      Sathyam avidun doshayum chammanthiyum kazhichit thane erinj oru vazhiyayi.. Pakshe sambhavam superato 🥰

    • @rkp_films
      @rkp_films 3 года назад +1

      @@Ashithaashi10 hehe😅😅

    • @sufyanjs991
      @sufyanjs991 3 года назад +12

      Oru mpm kaaranaya njan palakkadan food kazhichittnd
      But enikk thangan pattathath kannur foodinte erivayirunnu nte sire......🤪🤪

    • @octamagus1095
      @octamagus1095 3 года назад +2

      Ennaa valla kaypulla സാധനം ഇറക്കാം.. 😃 😃 😃

    • @TRAVELvsKITCHEN2005
      @TRAVELvsKITCHEN2005 3 года назад +2

      ഒറിജിനൽ Jolochip നെ വെല്ലുന്ന സാധനം എന്റെ ചാനലിൽ ഉണ്ടേ 🤯🤩 പറ്റുവാണെങ്കിൽ ഒന്നു കേറി നോക്ക് മച്ചാൻമാരെ😍

  • @farzanaj7284
    @farzanaj7284 3 года назад +12

    യഥാർത്ഥ എക്സ്പ്രഷൻ ഫിറോസ് ഇക്കാടത് തന്നെയാ 👍👍😘

  • @clemjeff5054
    @clemjeff5054 3 года назад +100

    അർജുന്റെ വീഡിയോ കണ്ടിട്ട് വരുന്നവർ ഉണ്ടോ 😀

  • @jeevanmathew5267
    @jeevanmathew5267 3 года назад +52

    ചിരിച്ചുകൊണ്ട് jolo chips തിന്ന ഫിറോസ് ഇക്കാ ആണ് എന്റെ ഹീറോ. അസൂയക്കാർ മസാല തൊടച്ചു കളഞ്ഞിട്ട് തിന്നു എന്നൊക്കെ പറയുന്നു😁😁😁🤣🤣🤣🤣🤣🤣🤣

  • @aswinkrishnau7869
    @aswinkrishnau7869 3 года назад +76

    ഇത് വരെ JOLO CHIPS കാണാത്തവർ ആരൊക്കെ..... 😁😁😁

  • @GOD-xg1do
    @GOD-xg1do 3 года назад +117

    ലെയ്സിന് എന്താ ഈ കളർ എന്ന് ആലോചിക്കുന്ന *le രതീഷ് 😂😂

  • @arjun2622
    @arjun2622 3 года назад +15

    രണ്ട് ഇക്കമാരും ഉയിർ.. ❤️❤️

  • @Boyish_girl_army729
    @Boyish_girl_army729 3 года назад +1

    ഫിറോസ് ഇക്ക ക്ക് എരിയുന്നുണ്ട് കൂടെ ആ ചേട്ടന്റെ friends നും പിന്നെ എറിയുന്നില്ലെന്ന് പറഞ്ഞും പോയി. മധുരം ഉള്ളതൊന്നും കഴിക്കാനും പറ്റില്ല 😂😂😂😂😂അതാണ് സത്യം 😂😂😂

  • @rubinbabu590
    @rubinbabu590 3 года назад +41

    ലെ രതീഷ് : ഓ മൈ ഗോഡ്.. ഊളോ ചിപ്പ്🤣🤣😂😂🤣🤣

  • @navaneeth3476
    @navaneeth3476 3 года назад +21

    Firoz ഇക്ക അഥവാ സിമ്പിൾ സൈക്കോ ഒരു സംഭവമാണ്

  • @Movie_dude_0
    @Movie_dude_0 3 года назад +36

    Firoz ഇക്കയ്ക്ക് ഇതൊക്കെയെന്ത്
    ഇതല്ല ഇതിനപ്പുറം എരിവുള്ള സാധനങ്ങൾ കഴിച്ചവനാണ് ഈ പറഞ്ഞ ഫിറോസ് ഇക്കാ.

  • @provindvk6440
    @provindvk6440 2 года назад +3

    Anyone know that beat 3:48 song?
    If anyone's know please reply comment the name of that song

  • @sajuk231
    @sajuk231 3 года назад

    ഇക്ക സത്യം പറഞ്ഞു..... ബാക്കിയുള്ള എല്ലാം അഭിനയിച്ചു തകർത്തു

  • @houseworld23
    @houseworld23 3 года назад +48

    ഫിറോസിക്കാന്റെ റിവ്യൂ കണ്ട ലെ jolochip : ഇദ്ദേഹത്തിന് മാത്രമേ എന്നോട് സ്നേഹമുള്ളൂ.....😌❤️

  • @DarkBoyGaming
    @DarkBoyGaming 3 года назад +13

    ജോളോ ചിപ്പിന് ഇന്നീ ലോകത്ത്
    ഒര് എതിരാളിയെ ഉള്ളൂ...
    ഫിറോസ് ഇക്ക😎✌️

  • @aktech6858
    @aktech6858 3 года назад +57

    ഫിറോസ്ക പറഞ്ഞ കേട്ടോ... നമ്മടെ ഒരു സുഹൃത്ത് വന്നു... ടച്ജിങ് എടുത്തോണ്ട് പോയെന്നു 🤣🤣🤣

    • @Alienfromgalaxy
      @Alienfromgalaxy 3 года назад +1

      😂

    • @yummybakes3843
      @yummybakes3843 3 года назад +1

      എന്ന സപ്പോർട്ട് അക്കോ പ്ലീസ് 🥺🥺🥺

  • @Motorhead-5
    @Motorhead-5 3 года назад +2

    എന്റെ ഉബൈദ് ബ്രോ നിങ്ങൾ വേറെ ലെവൽ ആണ് content king

  • @sijilpba
    @sijilpba 3 года назад +14

    4 എണ്ണം കഴിക്കുന്നത് kandu.. Hilltop kitchen ചാനലിൽ aneesh enna ആൾ..

  • @AsHiSh-nl2zk
    @AsHiSh-nl2zk 3 года назад +16

    Unboxing dude ine kudi trollanam ayirinu....😹🤣💥

  • @FUNNYVIDEOS-qd4vp
    @FUNNYVIDEOS-qd4vp 3 года назад +25

    *രതീഷ്.... ഇജ്ജാതി മനുഷ്യൻ തന്നെ 😂😂 ഫിറോസ് ഇക്ക ജോലോ ചിപ്പ് കൊടുത്തപ്പോൾ മിട്ടായി പോലെ കഴിക്കുന്നത് കണ്ടു..... !പ്രേതം വന്നാലും ഭൂതം വന്നാലും രതീഷിനു പുല്ലാണ് പുല്ല്..... 😅*

    • @blackloverafru2827
      @blackloverafru2827 3 года назад

      പുല്ലാണ് പുല്ല് 😁😁

  • @anooppanil5943
    @anooppanil5943 3 года назад +30

    Jolo chips company ഫിറോസ് ഇക്കയെ സമിപ്പിച്ചാൽ എരിവുള്ള chips ഉണ്ടാക്കാൻ പഠിപ്പിച്ചു തരും.

  • @dayasmjohn2009
    @dayasmjohn2009 3 года назад +1

    Bro ee videoyide koode idunna bgm koodi description boxil onnu kodukkamo thappittum thappittum kittanilla🤐

  • @aliashkarashkr6319
    @aliashkarashkr6319 2 года назад

    സാറിന്റെ ഇടപെടൽ കാരണം എന്റെ പ്ലാനിങ്എല്ലാം പൊളിയുകയാണ്.. Jolo ചിപ്പ് 😂😂🤣

  • @arunmohan9028
    @arunmohan9028 3 года назад +300

    ഫിറോസ് ഇക്കാക്ക് കൊറോണ ആരിക്കും.. രുചിയും മണവും പോവും. ഒരു ടെസ്റ്റ്‌ നടത്തിക്കോ.

  • @aswinajay3077
    @aswinajay3077 3 года назад +80

    Le jolo chips : ഞാൻ ഏറ്റവും എരിവുള്ള ചിപ്സ് ആണ് 😈
    Le മല്ലുസ് : അയിന് 😒

    • @zaadazban1128
      @zaadazban1128 3 года назад

      ruclips.net/video/HBdkK0z6w8Y/видео.html

  • @Jterry78
    @Jterry78 3 года назад +47

    ഫിറോസ്ക്ക: കടലിൽ നീന്തി പഠിച്ചവന്ന് എന്ത് കുളം💥🔥

  • @sureshpularivasantham2830
    @sureshpularivasantham2830 2 года назад +1

    ഇത് എന്തിന്റ കുഞ്ഞാണാവോ 😜😜😎😎👍🙏👌😀😀🤣🤣🤣

  • @muhammedsalih2323
    @muhammedsalih2323 3 года назад +4

    Firoz ikka poli bakki ellarum chumma thalluva 💯

    • @edger4626
      @edger4626 3 года назад

      അതൊന്നുമല്ല.. അതിന് എരുവ് ഉണ്ട് but Firozikkakku അതൊന്നും ഒരു വിഷയം അല്ല 🔥😂❤️

  • @manumahesh6002
    @manumahesh6002 3 года назад +205

    M4tech പ്രവീൺ മച്ചാൻ പുല്ലുപോലെ കഴിച്ചു അത് കാണിച്ചില്ലല്ലോ....🤔മറന്നോ

    • @jithindevarajan3730
      @jithindevarajan3730 3 года назад +4

      Njanum vicharichu..

    • @hrishikeskr3716
      @hrishikeskr3716 3 года назад +6

      അതും മൂന്ന് എണ്ണം

    • @abhi_manu
      @abhi_manu 3 года назад +18

      കാണിയ്ക്കില്ല... m4tech എപ്പോഴും ഒറ്റയ്ക്കാ

  • @sha_haana
    @sha_haana 3 года назад +41

    ജിയോ ചേട്ടനെയും പ്രവീൺ മച്ചാനെയും മറന്നോ 🤔

  • @naseervanimel5038
    @naseervanimel5038 3 года назад +81

    ഒരു 50k കൂടി ആയാൽ ഇക്ക 1m അടിക്കും അത് കാണാൻ കൊതിയാകുന്നു 😍

    • @siyonamilan6964
      @siyonamilan6964 3 года назад +1

      അത് ഉടനെ ഉണ്ടാവും, മൂന്നു മാസത്തിനുള്ളിൽ ✌️

  • @gaff00000
    @gaff00000 3 года назад +4

    Jolo chips : നിറുത്തി അങ്ങ് അപമാനിക്കുവാന്നേ.. 😁

  • @sibiwilson1940
    @sibiwilson1940 3 года назад +5

    ചിരിച്ച് oopaadu വന്നു 🤣🤣😂💯

  • @samxcr7123
    @samxcr7123 3 года назад +202

    ഫിറോസ് ഇക്ക fans അടി like 🔥

  • @saranedp9162
    @saranedp9162 3 года назад +44

    ഇതിന് മുമ്പ് രണ്ട് തവണ jolo ചിപ് അടിയറവ് പറഞ്ഞ വേറൊരു മച്ചാൻ ഉണ്ട്
    The one only mahn ..... JEO JOSEPH 🔥🔥🔥🔥
    @M4TECH

  • @muhammadsafwan6684
    @muhammadsafwan6684 3 года назад +34

    Jolo chip നെ പുല്ല് പോലെ തോൽപിച്ച ഫിറോസ്ക മാസ്സ് 💥

  • @xtenmob630
    @xtenmob630 2 года назад +2

    3:21 uff🔥

  • @ukshorts1840
    @ukshorts1840 2 года назад +2

    Sanju techy : ഇതിനകത്ത് ഒരു ചിപ്പ് കണക്കു സാനം ഒണ്ട് ഗയ്‌സ്

  • @Malayalam_news_Express
    @Malayalam_news_Express 3 года назад +6

    ഫിറോസിക്ക....ഭക്കഷണം പാചകം ചെയ്യുന്നതിലുള്ള മികവിനൊപ്പം അതിന് പിന്നിലെ അധ്വാനവും വളരെ കൂടുതല്‍ ആണ്....വൃത്തിയോട് കൂടി പാചകംഒരുക്കുന്നതിലും അനേകം പേരേ ഒരു നേരമെങ്കിലും ഭക്ഷണം നല്‍കുന്നതും അങ്ങേരെ ഇഷ്ടപ്പെടാന്‍ ഒരു കാരണമാണ്

  • @jasarjasi2969
    @jasarjasi2969 3 года назад +6

    ഇന്നസെന്റ് നെ കണ്ടപ്പോ മാറിമായത്തിലെ ശീതലനെ ഓർമ വന്നു 🤣🤣🤣

  • @NadakkalTharavadu
    @NadakkalTharavadu 3 года назад +5

    3:45 mass daa 🔥🔥🔥

  • @Karthik-fk8in
    @Karthik-fk8in 3 года назад

    ആ സാധനം ആവശ്യം ഇല്ലാണ്ട് youtubers ഹൈപ്പ് കൊടുക്കുവാണ് ഒരു തേങ്ങയും ഇല്ല .ഫിറോസ് ഇക്ക ഉയിർ 🔥

  • @malluchankz
    @malluchankz 3 года назад +1

    Apol hilltopinte aneeshettan mittayi pole 4 ennam.. koode chood chayem🔥😎😎😎vere level

  • @ajimathew789
    @ajimathew789 3 года назад +24

    Jolo chipinte അന്തകൻ.... ഫിറോസ് ഇക്ക ⚡️⚡️🔥🔥

  • @jasontheconservative4056
    @jasontheconservative4056 3 года назад +46

    മാമന്മാർ പൊള്ളിച്ചു
    പിള്ളേർ എന്തുവാടെ😂😂

  • @ashikash653
    @ashikash653 3 года назад +5

    Njan vaangi vechirikkuva😂inn night frendsokke koodi kazikkaana plan😁🔥

  • @abhiramsukumaran8307
    @abhiramsukumaran8307 3 года назад +6

    PSC റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരത്തെ അനുകൂലിച്ചു ട്രോൾ ഇട്ടാൽ അവർക്ക് കുറച്ചു support കിട്ടും. Please do it fast

  • @Dd-wd7pm
    @Dd-wd7pm 3 года назад

    Video kanunnath munne like adichu..adipoli..firoz ikka polichu..

  • @siveshsivesh3817
    @siveshsivesh3817 3 года назад +74

    മാസ്റ്റര്‍ പീസിലെ ലെവന്മാര്‍ എല്ലാം ഓവറാക്കി ചളമാക്കും

    • @ammu8140
      @ammu8140 3 года назад +1

      Crect.verum patti show

    • @hanimabijin1110
      @hanimabijin1110 3 года назад +2

      Satyam...Eejathi patti show...Avanamar pande udayip aan..hazelnut num paranjitt pand vella kadala kond nutella undakkiyatha naarikal

    • @prabinkumar76
      @prabinkumar76 3 года назад

      Coreect

    • @rejin99
      @rejin99 3 года назад

      സത്യം

  • @davarayoliannan5968
    @davarayoliannan5968 3 года назад +31

    മോനെ ഇക്കാക്കകു 10 ലൈക് taramo പൊറോട്ട ഇറച്ചി വാങ്ങിച്ചു തരാം അമ്മയ്‍ന്നെ പൊറോട്ട ഇറച്ചി വാങ്ങിച്ചു തരാം

  • @e21_soccer
    @e21_soccer 3 года назад +4

    Firoz ikka pewer anne ...mass anne ..😘❤️❤️...
    Le Jolo chip :- umfi umfi umfiiii (bgm)

  • @shuhailmuhammed4685
    @shuhailmuhammed4685 3 года назад +1

    Firozikka...
    Ninghal vanghi kazhi karuth guyssss😂😂😂

  • @gayathriradhakrishna9337
    @gayathriradhakrishna9337 3 года назад +3

    😂😂😂😂😂😂😂😂 pwolich.. onnum parayaaneyilla...😂😂😂😂

  • @sonamts8383
    @sonamts8383 3 года назад +5

    അപമാനം ഏറ്റു വാങ്ങാൻ Jolo chips -ന്റെ ജീവിതം പിന്നെയും bakki😫

  • @naasnavas2105
    @naasnavas2105 3 года назад +11

    ഫിറോസ്ക്ക തിന്നണ തീറ്റ കണ്ട...ചിപ്സ് തിന്നുന്ന പോലെ അല്ലേ ചിപ് തിന്നത്...🔥

  • @drogon2938
    @drogon2938 3 года назад +6

    നമ്മ അങ്ങനെ തോക്കുവോ ഇക്ക...
    രാവിലെ തന്നെ പഴംകഞ്ഞിടെ കൂടെ കാന്താരി കഴിക്കുന്ന ഞങ്ങളോടാ ജോളോ...😏

  • @RafisDotIn
    @RafisDotIn 3 года назад +2

    Le that chips
    നിർത്തി അപമാനിക്കുവാന്നെ 😂

  • @aneeshpara1464
    @aneeshpara1464 2 года назад +1

    ഒരക്ഷരം പോലും തെറ്റിയില്ല 😅😅😅😅