രമ കാര്യങ്ങൾ എണ്ണിയെണ്ണി പറയുന്നു

Поделиться
HTML-код
  • Опубликовано: 1 окт 2024
  • ‪@malayalivarthakerala‬

Комментарии • 11

  • @rajanthekkinkattle779
    @rajanthekkinkattle779 3 месяца назад +7

    ഇവരെയൊക്കെ സംരക്ഷിക്കാനല്ല പിണറായി വിജയൻ എന്ന് ഞാൻ ആഭ്യന്തരവകുപ്പ് കൈകാര്യം അതല്ലാതെ നാട്ടുകാരെ സംരക്ഷിക്കാനാണോ എന്ന് നിങ്ങൾക്ക് അറിഞ്ഞുകൂടെ ഞങ്ങളുടെ പാർട്ടി തന്നെ ഇതിൻറെ എല്ലാം കേന്ദ്രമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ വീണ്ടും പരാതി പറയണോ

  • @moosakoya6043
    @moosakoya6043 3 месяца назад +6

    ഈ വക കാര്യങ്ങളൊക്കെ നടത്തുന്നത് സഖാക്കൾ നേരിട്ടാണ്

  • @gopinadhankalappurakkal5206
    @gopinadhankalappurakkal5206 3 месяца назад +4

    രമ യഥാർത്ഥ കമ്യൂണിസ്റ്റ്❤

  • @Theettakammi2679
    @Theettakammi2679 3 месяца назад +10

    മയക്കു മരുന്ന് ഇനി മുതൽ സപ്ലൈ കോയിൽ ലഭ്യം ആക്കും. പേടിക്കേണ്ട.

  • @divakarana3992
    @divakarana3992 3 месяца назад +1

    രാഷ്ട്രീയ സമ്മർദ്ദം മൂലം,എല്ലാവരും രാഷ്ട്രീയക്കാർക്, പോലീസുകാർക്ക് , മാസപ്പടി പണം കൊടുത്ത് സംരക്ഷണം നേടുന്നു.പൊതുജനത്തെ ഭയമില്ലാതെ ഭീഷിപ്പെടുത്തുന്നു,ആക്രമിക്കുന്നു.

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276 3 месяца назад +1

    മാഡം, e പറഞ്ഞ സാധനങ്ങൾ, മൊബൈൽ ഫോൺ, ഇവ രണ്ടും മാത്രം കുട്ടികൾക്ക് മതി. അതിനാലാണ് ഇതിൻ്റെ ലഫിത കൂട്ടി, സപ്ലൈ കോയിൽ മറ്റ് സദനങ്ങൾ കുറച്ചത്. ഇപ്പൊൾ m.l,a.ck മനസ്സിലായോ. 1 കണ്ടിട്ട് അണ് മറ്റൊന്നെ കുറച്ചത്.

  • @James-jr8he
    @James-jr8he 3 месяца назад +2

    Madyam, lotteries, and mayakku marunnu ithokke illathe pattilla😅

  • @gkrishnanpr1258
    @gkrishnanpr1258 3 месяца назад

    Keralam ella tharathilum nashichu

  • @LalyGeorge-v9d
    @LalyGeorge-v9d 3 месяца назад

    👌🏻👌🏻👌🏻