ബ്ലാസ്റ്റേഴ്സിൽ തുടരാൻ താല്പര്യമില്ല എന്ന് peprah😿😿😿

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 17

  • @Ashmal-ol9rz
    @Ashmal-ol9rz 16 дней назад +4

    First pin me

  • @SajiTk-xo5dn
    @SajiTk-xo5dn 16 дней назад +4

    പേപ്രേ വിട്ട് കളയരുത്

  • @ralkrishna8814
    @ralkrishna8814 16 дней назад +5

    നന്നായി ബിഗ് ചാൻസ് ഏറ്റവും കൂടുതൽ മിസ്സ്‌ ചെയ്ത താരം പേപ്ര ആണ് നല്ലൊരു striker അല്ലെന്ന് നമ്മൾ ഇപ്പൊ തന്നെ കണ്ടതാണ് ജിമിനസ് ഇല്ലാത്തോണ്ട് നമ്പർ 9 കളിചിട്ട് ഒന്നും ചെയ്യാൻ അദ്ദേഹത്തിനു സാധിക്കുന്നില്ല..
    *നോഹ ക്രോസുകൾ കൊടുക്കുമ്പോ പോലും നല്ലരീതിൽ അത് ക്യാൻവെർട്ട് ചെയ്യാൻ പേപ്രക്ക് ആവുന്നില്ല .. *എപ്പോഴും ശ്രെദ്ധിച്ച കാര്യം ബോക്സിൽ ഒരു ചാൻസ് ക്രിയേറ്റ് ചെയ്യുമ്പോ കോറു കേറി ബോക്സിൽ പ്രെഷർ ക്രിയേറ്റ് ചെയ്യുമെങ്കിലും സെക്കറ്റ് പോസ്റ്റിൽ വരേണ്ട പേപ്ര ബോക്സിനു പുറത്തു മാറിനിക്കുക ആയിരിക്കും
    *ബോക്സിനുള്ളിലെ മിസ്സ്‌ പാസ്
    വല്യ ഇമ്പാക്റ്റ് ഉണ്ടാക്കാൻ പറ്റുന്ന പ്ലയർ ഒന്നും അല്ല സബ് ഇറക്ക ഇഷാന്റെ പരിക്ക് മാറിയ സൂപ്പർ സബ് ആയികളിക്കുന്ന ഒരു പ്ലയർ നമുക്ക്ഉണ്ട് പോട്ടെ പകരം നല്ല പ്ലയെര്സ് വരട്ടെ

    • @AJTALK...O
      @AJTALK...O  16 дней назад

      👍

    • @shyamazhikode
      @shyamazhikode 16 дней назад

      ​next season karolis Ella So Nalla Players ethuno Enn Kandu thanne Kannendiyirikkunnu...

    • @ralkrishna8814
      @ralkrishna8814 16 дней назад

      @@shyamazhikode നന്നായി ക്രിസ്ത്യാനോ Giuntoli ഒന്നും അല്ലല്ലോ ഫുഡ്‌ബോൾ കാണുവല്ലാതെ ഒരു ബന്ധവും ഇല്ല ഇത്ര ആയിട്ടും ഇന്ത്യൻ സൈനിങ് ഇതുവരെ വന്നിട്ടില്ല ഇവിടുന്ന് 4 എണ്ണം പോയി രണ്ടു റെഡ് കാർഡ് 2 പരിക്ക് 28 പ്ലയെര്സ് ആണ് നമ്മക്ക് അവൈലബിൾ അല്ലത്തെ

  • @Harikrishnaa.c
    @Harikrishnaa.c 15 дней назад +1

    Kozhappala peprahkki pagaram nalla playerne kond varatte

  • @Rodroller4895
    @Rodroller4895 16 дней назад +1

    കുറ്റം പറയുകയല്ല. എങ്കിലും ബ്ലാസ്റ്റേഴ്സിൽ ഏറ്റവും കൂടുതൽ ഷുവർ ചാൻസുകൾ മിസ് ചെയ്തത് പെപ്രയാണ്. ബ്ലാസ്റ്റേഴ്‌സ് വിട്ട് പോയ സ്‌ട്രൈക്കർമാരിൽ ഓഗ്ബച്ചേ, പെരേര ഡയസ് എന്നിവർ ഒഴികെ മിക്കവർക്കും മറ്റ് ഐ പി എൽ ടീമുകളിൽ സൈഡ് ബെഞ്ചിൽ ഇരിക്കേണ്ടി വന്നു എന്നതാണ് സത്യം. പെപ്ര പോയാൽ ബ്ലാസ്റ്റേഴ്‌സിന് ഒന്നും സംഭവിക്കില്ല. അയാൾക്ക് പകരം യൂറോപ്പിൽ നിന്നോ ഓസ്ട്രേലിയയിൽ നിന്നോ നല്ല സ്ട്രൈക്കർമാരെ കൊണ്ടുവരണം.

    • @ganeshperiyamana3202
      @ganeshperiyamana3202 16 дней назад

      ഹ്യൂം ഏട്ടനെ മറന്നു അല്ലേ

  • @AjmalAjz
    @AjmalAjz 16 дней назад +1

    Povunnathanu nallath

  • @Adithyan_tech
    @Adithyan_tech 16 дней назад +1

    New player anu better

  • @alipkmkkvalipkmkkv7082
    @alipkmkkvalipkmkkv7082 16 дней назад +1

    എല്ലാവരും പോട്ടെ നമ്ക് ലോക്കൽ കളിക്കാർ മതി അതാവുമ്പോ കുറച്ചു ക്യാഷ് മതിയല്ലോ