ഷൂട്ട്‌ ക്യാൻസൽ ആയി 🥲അവൾ ഹോസ്പിറ്റലിലാണ്

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #familyvlog #couplevlog #jilshadjinsi

Комментарии • 194

  • @jaseenajaseenajannath-fz5js
    @jaseenajaseenajannath-fz5js 2 месяца назад +53

    ജിൻസി ഞങ്ങളെ പ്രവാസികളെ ഭര്യമാരെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക് വർഷങ്ങൾ ആയി കാത്തു നിൽക്കാ😭

    • @minnumini3476
      @minnumini3476 2 месяца назад

      ഒരു ലേശമെങ്കിലും ചിന്തിക്കാനുള്ള ബുദ്ധി 😄

  • @shahanasheenas328
    @shahanasheenas328 2 месяца назад +270

    ഇങ്ങനൊന്നും ക്യാപ്ഷൻ ഇട്ട് പേടിപ്പിക്കല്ലേ കുരിപ്പേ

  • @sakkimanu4967
    @sakkimanu4967 2 месяца назад +213

    എന്റെ പൊന്നുമോളെ ഗൾഫുകാര ഭാര്യമാർ ഒന്ന് ആലോചിച്ചു നോക്ക് ഞാൻ അതിൽ പെട്ട ഒരാളാണ്

  • @siyadfaizal5785
    @siyadfaizal5785 2 месяца назад +118

    caption കണ്ടിട്ട് ശെരിക്കും പേടിച്ചു....അതും ജിൻസി pregnent ആയ ഈ time il. .😢😢😢😢....പടച്ചോൻ കാക്കട്ടെ

    • @sameleo9257
      @sameleo9257 2 месяца назад +3

      Paisa paisa

    • @amerkw1998
      @amerkw1998 2 месяца назад +2

      😂😂sathiyamaano ee kelkunnadh😂😂

    • @surya7017
      @surya7017 Месяц назад

      athey. Eth kandal aarayalum tettidharikkum. Engane onnum kodukalledo.

    • @AminaRidha-lt2lt
      @AminaRidha-lt2lt Месяц назад

      Sathyam

  • @rifnasherinp5133
    @rifnasherinp5133 2 месяца назад +371

    ഒരു ദിവസം വിട്ടു നിക്കുന്നതിനാണോ ഇങ്ങനെ... നാളെ വരും എന്ന് എങ്കിലും പ്രതീക്ഷ ഇല്ലേ.. ഞാനും പ്രെഗ്നന്റ് ആണ്.. അതും ഒരു പ്രവാസിയുടെ ഭാര്യ 🥲ഞങ്ങടെ ഈ അവസ്ഥയിൽ അവർ കൂടെ ഇല്ലാത്ത സങ്കടം അപ്പോൾ എത്രത്തോളം ഉണ്ടാകും?? 🥲🥲😭വർഷങ്ങളോളം ആണ് കാണാതെ നിക്കേണ്ടി വരുന്നത് 🥹അതൊക്കെ വെച്ച് നോക്കുമ്പോ നിങ്ങൾക്ക് എത്രയോ luck ആണ് 😊

  • @JasminP-k2p
    @JasminP-k2p 2 месяца назад +122

    വ്യൂസ് വേണ്ടിയുള്ള ക്യാപ്‌ഷൻ ആണ് ഇതൊക്കെ

    • @nizmalnishuviog1084
      @nizmalnishuviog1084 2 месяца назад +2

      Engane onnum parayalle bro😍

    • @niyasniya-yb9er
      @niyasniya-yb9er Месяц назад

      ഇവൻ എന്ത് തമ്മാടിത്തരം ചെയ്താലും അത് അപ്പാടെ വിശ്വസിക്കാൻ കുറേ നായിന്റെ മക്കൾ ഉണ്ടല്ലോ ഈ പൂറന് തീട്ടം ആണെന്ന് തോനുന്നു തിന്നുന്നത്

  • @_jesniya___4058
    @_jesniya___4058 2 месяца назад +6

    എന്റെ ഇക്ക പോയിട്ട് 2 കൊല്ലം ആയി അപ്പോൾ ഞങ്ങൾ ഒക്കേ നിൽക്കുന്നത് ഒരു ദിവസത്തിനെല്ല പോവുന്നത്

  • @NasiksalmanNasi-cy6ct
    @NasiksalmanNasi-cy6ct 2 месяца назад +4

    എൻ്റെ ഇക്ക പോയിട്ട് മൂന്ന് വർഷമായി 😔 ഞങ്ങളുടെ വീടുപണിയാണ് എത്രയും പെട്ടന്ന് തീരാൻ നിങ്ങൾ എല്ലാവരും ദുഹച്ചെയ്യണം

  • @sanusanu624
    @sanusanu624 2 месяца назад +14

    ന്റെ പൊന്നു ഇക്ക ക്യാപ്‌ഷൻ കണ്ടിട്ട് റബ്ബേ പേടിച്ചു പോയി.......... ഒരു ഇടി തരാൻ തോന്നുന്നത് ട്ടാ ഇപ്പോൾ നോക്കിക്കോ അത്രക്ക് ഇഷ്ടം ഉള്ള ഫാമിലി ആണ് 🥰

  • @muhammadshihal1099
    @muhammadshihal1099 2 месяца назад +24

    ഞാൻ ആകെ പേടിച്ചുപോയി.കുരിപ്പേ.ജിൽസിക്ക്എന്താപറ്റീയോഎന്ന്😁😁😁😁

  • @muhammedbasith-c2v
    @muhammedbasith-c2v 2 месяца назад +5

    അത് ഉണ്ടാകും എല്ലാവർക്കും 🤲🏼🤲🏼🤲🏼

  • @SleepyDragon-mi9iq
    @SleepyDragon-mi9iq 2 месяца назад +10

    Jan jinsek aborshan enna vejareche

  • @fsuhana
    @fsuhana 2 месяца назад +14

    ജിൻസി സിനു എനിക് വളരെ ഇഷ്ട❤

  • @ShabnaAbid-f5x
    @ShabnaAbid-f5x 2 месяца назад +2

    ഞാൻ ഒരു പ്രവാസിയുടെ ഭാര്യാണ് എന്റെ മോളെ pregnant ആയി 2 മാസം ആയപ്പോൾ എന്റെ ഭർത്താവ് ഗൾഫിൽ പോയിട്ട് മോൾക് രണ്ടു വയസു കഴിഞ്ഞ തിരിച്ചു വന്നത് 😢. അത്ര വിഷമം ഒന്നും ഇല്ലാലോ ഇത് . അപ്പോൾ നിങ്ങൾ ഒക്കെ എത്ര lucky aanu

  • @JumanaJumuu-f1i
    @JumanaJumuu-f1i 2 месяца назад +15

    എന്താ ക്യാപ്ഷൻ കുറച്ചൊക്കെ മയത്തിലുള്ള ക്യാപ്ഷൻ ഇടണ്ടേ വേറെ എന്തോ പറ്റീ എന്നു വിചാരിച്ചു

    • @minnumini3476
      @minnumini3476 2 месяца назад

      ഇനി അടുത്തത് അതായിരിക്കും വരിക നിങ്ങൾ വിചാരിച്ചത് പോലെ 😅😅

  • @shahanasheenas328
    @shahanasheenas328 2 месяца назад +23

    ഇൻക്ക ആ ഉമ്മാനോട് വല്ലാത്തൊരു ഇഷ്ടാണ് 🥰ഒന്ന് കാണാൻ ആഗ്രഹം ഉണ്ട് ഒരുപാട് ഇൻശാഅല്ലാഹ്‌ ആ ഉമ്മന്റെ സംസാരവും സ്നേഹവും

  • @gamingworld7161
    @gamingworld7161 2 месяца назад +8

    ഭക്ഷണം കൈകുബോൾ സലാം പറയാൻ പാടില്ല

  • @harisharisk7367
    @harisharisk7367 2 месяца назад +8

    ജിൻസിഹോസ്പിറ്റലിൽ ആയോ എന്ന് കരുതി

    • @minnumini3476
      @minnumini3476 2 месяца назад

      അതൊക്കെ അവൻക്ക് പൈസ കിട്ടുന്ന കാര്യമില്ല അപ്പോൾ അവൻ അതൊക്കെ പറയും😁😁

  • @sanusanu624
    @sanusanu624 2 месяца назад +4

    ന്താ ഇക്ക ക്യാൻസൽ ആയത് പാടുന്ന മോൾക്ക് എന്നാ പറ്റിയ....😔

  • @TpFousiya-jm5wf
    @TpFousiya-jm5wf 2 месяца назад +20

    അപ്പോൾ പ്രവാസികളുടെ അവസ്ഥ എന്തായിരിക്കും😮

  • @lachoosworld7633
    @lachoosworld7633 2 месяца назад +4

    Njanum cweecil padikkunnund.. Jilshade....hariskaneyum jilshadineyum oke kanan kayyatte cheriya oru promoterum anu

    • @RubeenaRefeeque
      @RubeenaRefeeque 2 месяца назад

      Njanum promoter aanu thiroorilekku vilichirunnu but pokaan pattiyilla

  • @hasinhasi5679
    @hasinhasi5679 2 месяца назад +15

    കരഞ്ഞാലല്ലേ എല്ലാരും കാണാള്ളു vdo യിൽ 🤣🤣🤣🤣🤣🤣കരയെ 😂😂😂

  • @rayanrazu1223
    @rayanrazu1223 2 месяца назад +3

    Jilsho njagade oke avastha onnu nok ika gulfil varumpozulla oro ormakala mathram😢

  • @fathimathraihana9356
    @fathimathraihana9356 2 месяца назад +8

    Shoot inn maari nikkunna snagadamano😊 njangal pravasigalude baryammar appo end cheyyanam😔 pregncy time il 2 mnths avumbo poyada pravasathek😔dlvry time il ethan polum pattilla😊 idinokke 1 mnth ale vitt nikkunne😊

  • @saidalaviprpm1221
    @saidalaviprpm1221 2 месяца назад +47

    ഇജ്ജെന്ത് ക്യാപ്റ്റൻ ആണ് ഇടുന്നത് ചെക്കാ പേടിച്ചു അതും വൈഫ് പ്രഗ്നൻറ് ആയിരിക്കുന്ന ടൈമിൽ അതിനിപ്പോ നിനക്കെന്താ എന്ന് ആരും ചോദിക്കരുത് എനിക്ക് ഇവരെ നല്ല ഇഷ്ട്ടമാണ്

  • @mohmmedali559
    @mohmmedali559 2 месяца назад +24

    ഒരു ദി വ സ ത്തി ന് ആണോ ഇങ്ങ ന അപ്പോൾ ഞ ങ്ങ ള പ്രവാ സി ഭാരി മാ ര അവസ്ഥ ഒന്നു ചി ൻ ത്തി ച് നോക്കി

  • @Neamar263
    @Neamar263 2 месяца назад +7

    എന്റെ ഇക്ക പോയിട്ട് 1വർഷം ആയി എന്റെ മൂന്നു മക്കളെ പ്രസവിച്ചു 2വയസ്സ് 3വയസ്സ് 1വയസ്സ് അയരെ ഇക്ക കാണൽ 😭😭😭😭😭😭നിങ്ങളിത് ഒരു ദിവസം 😁😁😁😁

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 2 месяца назад +26

    ജിൻസിനെ ഇഷ്ടം ഉള്ളവർ

  • @nachusworld99
    @nachusworld99 2 месяца назад

    നമ്മളെ ഹാരിസ് sir ഇല്ലേ ഒരു വീഡിയോ പോലും miss ആകില്ല 🫣

  • @haseehaseena8863
    @haseehaseena8863 2 месяца назад +2

    Eranakulam pokunnathin nthina karayunne jinsi.apo pravasikalude bharyamar ntha cheyya 😂

  • @richuuzzreenu2190
    @richuuzzreenu2190 2 месяца назад +9

    Jinsi vishamikandaaaa...nangal pravaasi wife maarude avastha orth nok

  • @zayan143
    @zayan143 Месяц назад

    ക്യാപ്‌ഷൻ ഇത്‌ വെണ്ടാർന്നു.... നെട്ടി പോയി ഒന്നാമത് ഈ ഇടക്ക് സന്തോഷം പകർന്നാ വീഡിയോ ആയിരുന്നു ജിൻസി പ്രെഗ്നന്റ് ആയത്......പെട്ടന്ന് ക്യാപ്‌ഷൻ കണ്ടപ്പോ ന്തോ മൈൻഡ് എന്തോ

  • @valsajohnson2426
    @valsajohnson2426 2 месяца назад +2

    ജിൻസി yini ജിൻസിയുടെ വീട് യിടാണ് അങ്ങനെ chiddiknumm മോളെ പറഞ്ഞ് തന്നതാണ് അവിടെ ആങ്ങളയുടെ പെണ്ണാണ് നിൽക്കേണ്ടട്

  • @sahaidha_latheef2510
    @sahaidha_latheef2510 2 месяца назад

    ശരിക്കും പേടിച്ചു thumb line കണ്ടപ്പോ

  • @hamsaAnakodanHamsa
    @hamsaAnakodanHamsa Месяц назад

    നിഷാദ് ജിൻസി❤ജിംഷാദ് ലവ്വർജനിച്ചത്ജിമിക്കി കമ്മൽ

  • @michumisriyamichumisriya7705
    @michumisriyamichumisriya7705 Месяц назад

    Allah ne മറന്ന് Caption paissa മുഖ്യം 😅😅😅

  • @yasirmuhammadyasir5520
    @yasirmuhammadyasir5520 2 месяца назад +4

    അത് video കാണാൻ വേണ്ടിയാണ് അങ്ങനെ ഇടുന്നത്

  • @NaseeraShaji-k8j
    @NaseeraShaji-k8j 2 месяца назад

    Jinsi rest yaduthitea.olea kand sho shoks kubbit yadupikalea.adigam ayit ilaloo

  • @anufasanufas9043
    @anufasanufas9043 2 месяца назад +13

    പ്രവാസി ആണെങ്കിൽ എന്തു ചെയ്യും 😂😂വെറുതെ ഓരോന്ന് പറയാൻ

  • @fa_ro_oq_8937
    @fa_ro_oq_8937 2 месяца назад +2

    Aval vtl povumpol kuzhappallalle😂

  • @muhammadponmili2722
    @muhammadponmili2722 2 месяца назад +1

    Endha engane ettadhe padipikaa

  • @sumayyasumi5525
    @sumayyasumi5525 2 месяца назад +9

    ഇങ്ങനെത്തെ ക്യാപ്ഷൻ ഇട്ട് പേടിപ്പിക്കല്ലേ

  • @fanufinu5617
    @fanufinu5617 2 месяца назад

    Jinsi🤍 jilshu🥰🥰 Adipoliya Mashaallah

  • @hamsaAnakodanHamsa
    @hamsaAnakodanHamsa Месяц назад

    ജിംഷാദ് ജിൻസി വയറിലെ അപ്പിയിട്ടു രണ്ടാളും ഒപ്പം ഇഷ്ടംജിമിക്കി കമ്മൽ തൊട്ടു

  • @cpfmkd3606
    @cpfmkd3606 2 месяца назад +92

    ഞാൻ ജിൻസിയാണ് ഹോസ്പിറ്റലിൽ ആണെന്ന് കരുതി 😂

    • @HamzakuttiKambakudayan
      @HamzakuttiKambakudayan 2 месяца назад +5

      Njanum

    • @shafeeqvngr8983
      @shafeeqvngr8983 2 месяца назад +3

      Njanum

    • @thahseensinu6415
      @thahseensinu6415 2 месяца назад +2

      Njanum

    • @fathimathraihana9356
      @fathimathraihana9356 2 месяца назад

      Endan caption onnu parayuvoo???

    • @MumthasBasheer-iy4wg
      @MumthasBasheer-iy4wg 2 месяца назад +2

      ജിൻസി ക്ക് എന്ത് പറ്റി എന്ന് അറിയാൻ വന്നതാ. ജിൻസി അല്ല എന്ന് നിങ്ങളെ കമന്റിൽ കണ്ടു. അപ്പൊ പിന്നെ പോയിട്ട് വരാം. കുറച്ചു തിരക്കുണ്ട്.

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 2 месяца назад

    എല്ലാം ശരിയാവും

  • @NaseeraShaji-k8j
    @NaseeraShaji-k8j 2 месяца назад

    Njane caption kanadapo aage vejarayi.prgnt tym alea ytra cheyidapo ndelum sabavicha karidi

  • @thashthash4444
    @thashthash4444 2 месяца назад +6

    identhu caption..... Bayankaram thanne

  • @BusharaBusharak-tq8sx
    @BusharaBusharak-tq8sx 2 месяца назад +4

    ഈ പറഞ്ഞതാണ് ശരി ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ് ഒരു വർഷം ആയി വിട്ട് നിന്നിട്ട് അപ്പോൾ ഞങ്ങളെ ഒക്കെ എന്താ പറയാ ഇത് ഒരു ദിവസത്തിന് പോയിട്ടാണ്

  • @BBVLOG9
    @BBVLOG9 2 месяца назад

    Sathyatto pedichu jinsik sugalla vijarichu

  • @UmmuUmmoos
    @UmmuUmmoos Месяц назад

    ഹാരിസ് സർ ❤

  • @Mizufma13
    @Mizufma13 Месяц назад

    Ith haris sir alle cweece le

  • @sumayyashareef-xv4gs
    @sumayyashareef-xv4gs Месяц назад

    ക്യാപ്ഷൻ ഇങ്ങനെ ഉള്ളത് ഇടരുത് plzzzzzz....

  • @banumol1663
    @banumol1663 Месяц назад

    ജിൻസി യുടെ ഇഷ്ടമില്ലായ്മ കൊണ്ടാവും ഷുട്ട് മുടങ്ങിയത്

  • @harshiyashameer4210
    @harshiyashameer4210 Месяц назад

    സത്യം പറയാലോ ജിൻസി ഭയങ്കര ഓവർ ആണ്... ഇത്രക്ക് ഓവർ ആകേണ്ട ആവിശ്യം ഉണ്ടോ, അവളെ കൊഞ്ചൽ കൊണ്ടാണ് ഷൂട്ട്‌ ഇങ്ങനെ ഒക്കെ ആയിപോയെ... ഒരു ദിവസം മാറിനില്ക്കാൻ കഴിയാത്ത അവൾ എങ്ങനെയാ അവളെ വീട്ടിൽ പോയി നിൽക്കാറുള്ളത്...

  • @ashrafck8326
    @ashrafck8326 2 месяца назад

    എറണാകുളം എവിടെന്ന് ഷൂട്ട്

  • @hamsaAnakodanHamsa
    @hamsaAnakodanHamsa Месяц назад

    ജി നിഷാദ് ജിൻസി

  • @fathimaaa834
    @fathimaaa834 2 месяца назад

    ഞാൻ പേടിച്ചു പോയി

  • @hamsaAnakodanHamsa
    @hamsaAnakodanHamsa Месяц назад

    ജിനീഷ്ജിൻസിജിനീഷ് നമ്പർജിൻഷാ തക നമ്പർ ഒന്ന് പറഞ്ഞു തരൂ

  • @ShafiRasi8263
    @ShafiRasi8263 2 месяца назад +5

    Jinsi❤❤❤❤❤

  • @Kamraj-mr2vv
    @Kamraj-mr2vv 2 месяца назад +3

    Ummae kannanane video kannunneth

  • @HisanaMinus
    @HisanaMinus 2 месяца назад

    Viewers kootanano inganathe caption very bad 😢😢😢😢

  • @abdulkulappadam
    @abdulkulappadam 2 месяца назад +3

    Gulfu kaarudey jeevitham aalojichaal eganey und nintey oru thivasam piriyaan patoola

  • @richuuzzreenu2190
    @richuuzzreenu2190 2 месяца назад +2

    Ingane caption kodkArud...ee oru situation il

  • @NaseeraShaji-k8j
    @NaseeraShaji-k8j 2 месяца назад

    Ara hospital paragad

  • @AminaRidha-lt2lt
    @AminaRidha-lt2lt Месяц назад

    Id nadakam

  • @SoudhaAjmalsoudha
    @SoudhaAjmalsoudha 2 месяца назад

    Enthelum caption anghu iduvanne😏😏🙄

  • @anfasanfas2672
    @anfasanfas2672 2 месяца назад +4

    നൗഫലിന്റെ വീഡിയോ കാണാൻ തുടങ്ങിയതിനുശേഷമാണ് നിന്റെ വീഡിയോ കാണാറ് അതിന്റെ മുന്നേ കണ്ടിരുന്നു വല്ലപ്പോഴും ഇപ്പോൾ നല്ല ഇഷ്ടമാണ് നിങ്ങളെ വീഡിയോ ആര് കുറ്റം പറഞ്ഞാലും പറഞ്ഞില്ലെങ്കിലും നിങ്ങൾ രണ്ടുപേരെയും നിങ്ങളെ ഫാമിലിയിൽ നല്ല ഇഷ്ടമാണ്

  • @sumayyaj8798
    @sumayyaj8798 2 месяца назад +2

    ഗൾഫിലേക്ക് ഒന്നുമല്ലല്ലോ പോകുന്നത് ഒരു ദിവസത്തെ കാര്യം ഉള്ളൂ ഈ സമയത്ത് കരയും പാടില്ല സന്തോഷായിട്ടിരിക്കുന്നു❤❤

  • @NoushirshaNoushi
    @NoushirshaNoushi 2 месяца назад

    Ho idhano karyam😂

  • @muhammedbasith-c2v
    @muhammedbasith-c2v 2 месяца назад

    പാവം 😢😢

  • @jamsheenasalman1352
    @jamsheenasalman1352 2 месяца назад

    Oru divasam povunnathinano?

  • @naseerahammed3779
    @naseerahammed3779 Месяц назад

    Galfilullavark aganeninnitparijayamayitundakumpakshenattilullavakoruthivasampolim

  • @shafeelathoufeek5033
    @shafeelathoufeek5033 Месяц назад

    Enthayalum prevasi allallo

  • @Hezamol977
    @Hezamol977 2 месяца назад +1

    😊😊😊😊

  • @ajnak7062
    @ajnak7062 Месяц назад

    ❤❤❤❤❤

  • @RafiyaVariyil
    @RafiyaVariyil 2 месяца назад +4

    First ❤

  • @nihal602
    @nihal602 2 месяца назад

    Jinsi ano ennu karuthi ❤❤

  • @remlathsaleem1371
    @remlathsaleem1371 2 месяца назад

    Over aakala mol

  • @RamlathMujeeb-k6s
    @RamlathMujeeb-k6s 2 месяца назад

    ❤❤❤

  • @sainmeehameeha5823
    @sainmeehameeha5823 2 месяца назад

    Njn vere chindhichu
    Pregnant alle

  • @muhammadrayan1129
    @muhammadrayan1129 2 месяца назад +2

    Olakkaa

  • @rayyanrayyan4085
    @rayyanrayyan4085 2 месяца назад +2

    Jilshadine dubaik videnem

  • @hamsaAnakodanHamsa
    @hamsaAnakodanHamsa Месяц назад

    HA ZIMPV

  • @anfasanfas2672
    @anfasanfas2672 2 месяца назад

    ഞാനിന്ന് രാവിലെ തന്നെ നിങ്ങളെ വീഡിയോ യൂട്യൂബിലെ നോക്കുന്നത് അപ്പോൾ കണ്ടില്ല പിന്നെയാണ് ഫോൺ എടുത്തു നോക്കുമ്പോൾ ഇപ്പോൾ കണ്ടത് നിങ്ങളെ വീഡിയോ

  • @hamsaAnakodanHamsa
    @hamsaAnakodanHamsa Месяц назад

    Shahaba Smp

  • @IrfanaIrfu-z5b
    @IrfanaIrfu-z5b 2 месяца назад +1

    ❤️

  • @mufeedaaneef5761
    @mufeedaaneef5761 2 месяца назад

    Aaraa hospitalil

  • @colours4984
    @colours4984 2 месяца назад +2

    Umma paavaan❤

  • @anfasanfas2672
    @anfasanfas2672 2 месяца назад

    ജിൽഷാദ് നീ പൊന്നാനിക്ക് വന്നിട്ടുണ്ടോ

  • @Sinan__vlog-r4d
    @Sinan__vlog-r4d 2 месяца назад +1

    Entha pattiathe

  • @Smsm-pq3sm
    @Smsm-pq3sm 2 месяца назад

    Hay

  • @seenathikkidi1551
    @seenathikkidi1551 2 месяца назад +1

    😳

  • @hamsaAnakodanHamsa
    @hamsaAnakodanHamsa Месяц назад

    H'😊

  • @Smsm-pq3sm
    @Smsm-pq3sm 2 месяца назад

    Hi

  • @MoyinkuttyMoyinkutty-u2s
    @MoyinkuttyMoyinkutty-u2s 2 месяца назад

    Hai

  • @maliyekkalhouse1983
    @maliyekkalhouse1983 2 месяца назад

    First

  • @hamsaAnakodanHamsa
    @hamsaAnakodanHamsa Месяц назад

    Dil shayari number

  • @anfasanfas2672
    @anfasanfas2672 2 месяца назад

    ദിൽഷാദ് ബ്രോയെയും ജിൻസി കുട്ടിയെയും കാണാൻ നല്ല ആഗ്രഹമുണ്ട് സാധിക്കട്ടെ എവിടെയും വെച്ച് കാണാൻ ഒന്ന് ലൈക് ചെയ്യണേ എന്നാൽ എനിക്ക് മനസ്സിലാവുള്ളൂ അല്ലെങ്കിൽ എന്റെ പേര് എടുത്തു പറയണം പൊന്നാനി ഫാത്തിമ

  • @mohdfazil9562
    @mohdfazil9562 2 месяца назад

    Podo