മമ്പുറം തങ്ങൾ ചരിത്രം/Mamburam thangal/Nabeel baqavi koomanna

Поделиться
HTML-код
  • Опубликовано: 8 фев 2025
  • മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്കടുത്ത് കടലുണ്ടിപ്പുഴയുടെ തീരത്ത് മമ്പുറം മഖാമിൽ അന്ത്യം വിശ്രമം കൊള്ളുന്ന മഹാനാണ് ഖുതുബുസമാൻസയ്യിദ് അലവി മമ്പുറം തങ്ങൾ .യമനിലെ തരീമിൽ നിന്നാണ് പതിനേഴാം വയസ്സിൽ കപ്പൽ മാർഗം ഇസ്ലാമിക പ്രബോധനത്തിന് കോഴിക്കോട് കപ്പൽ വന്നിറങ്ങിയത്. പിന്നീട് തൻറെ അമ്മാവൻ അന്ത്യവിശ്രമം കൊള്ളുന്ന മമ്പുറത്തേക്ക് എത്തുകയായിരുന്നു പിന്നീട് മമ്പുറത്തായിരുന്നു മഹാനവർകളുടെ ജീവിതം മുഴുവനും ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു

Комментарии • 8