സാത്താൻ അപഹരിച്ചതിനെ ദൈവം മടക്കി തരും |Pastor. P C Cherian |HEAVENLY MANNA

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 332

  • @thomasantony7366
    @thomasantony7366 Год назад +3

    സാത്താന്റെ തലയെ തകർത്ത യേശുവേ നന്ദി.

  • @ancyanu9277
    @ancyanu9277 Год назад +2

    God will help me my health and job

  • @joseshaverier6537
    @joseshaverier6537 Год назад +2

    Thank God

  • @esther41693
    @esther41693 Год назад +11

    Amen 🙏🏽ഈ ദൂതിനെ ഏറ്റെടുക്കുന്നു 🙏🏽
    സാത്താൻ അപഹരിച്ച എന്റെ profession, study, finance, my health everything God will me give back soon 🙏🏽✝️
    എന്റെ അടുത്ത് താമസിക്കുന്ന അലീഷ്യക്ക് എത്രയും വേഗം ഒരു മാസത്തിനുള്ളിൽ നല്ല വാടക വീട് അവരുടെ ജോലി സ്ഥലത്തിനടുത്തു തന്നേ ലഭിപ്പാൻ ദയവായി പ്രാർത്ഥിക്കുക✝️🙏🏽
    Br. സന്ദീപ്‌ അനുതാപവും, അവൻ കടം കൊടുക്കാൻ ഉള്ളവർക്കു ആ പണം എത്രയും വേഗം കൊടുത്തു തീർക്കാൻ ഉള്ള മനസും സാമ്പത്തികവും നന്ദിയും വിശ്വസ്ഥതയും ഉള്ള ഹൃദയവും ദൈവം അവന് കൊടുക്കാൻ please pray 🙏🏽✝️
    എന്റെ വിവാഹം താമസം കൂടാതെ നടക്കുവാനും ദയവായി പ്രാർത്ഥിക്കുക 🙏🏽
    Br. ജോസിന്റെ മദ്യപാനവും ചീത്തകൂട്ട് കെട്ടും ഇല്ലാതാകുവാനും, രക്ഷയിലേക്ക് വരാനും PLEASE PRAY 🙏🏽✝️

    • @heavenlymannaofficial
      @heavenlymannaofficial  Год назад

      🙏🙏

    • @binduamal3531
      @binduamal3531 11 месяцев назад +1

      ​@@heavenlymannaofficialപ്ലീസ് മറുപടി വാക്കുകളിൽ എഴുതുക

  • @Tezzablesn
    @Tezzablesn Месяц назад +1

    Amen appa sthothrem 🙏🙏🙏✨

  • @sara522
    @sara522 Год назад +1

    Amen Amen ദൈവത്തിനു സ്തോത്രം മകളുടെ എക്സാം 27 തീയതിയാണ് ഈ മാസം പാസ്റ്റർ വിശ്വാസികളും ഇതിനുവേണ്ടി പ്രാർത്ഥിക്കണമേ എന്ന് ദൈവനാമത്തിൽ അപേക്ഷിക്കുന്നു ആമേൻ സ്തോത്രം

  • @sunithaashirvath
    @sunithaashirvath Год назад +1

    Ente makkale dhaivam madakki tharun aamen

  • @jessyj986
    @jessyj986 Год назад +1

    Hallelujah sthothram

  • @vijias9637
    @vijias9637 Год назад +2

    Yesuappa nandhi, sthothram Amen 🙏🙏🙏

  • @mathewgeorge857
    @mathewgeorge857 10 месяцев назад +1

    Amen.. Praise the Lord.

  • @rachelcherian41
    @rachelcherian41 5 месяцев назад +1

    Amen amen amen

  • @cmjoseph1680
    @cmjoseph1680 11 месяцев назад +1

    Praise the lord🙏

  • @sumasatheesh6180
    @sumasatheesh6180 Год назад +3

    Amen.. Hallelujah... Blessed Message.. Thank you so much Pr Uncle.. 🙌🏻🙌🏻🙏🏻🙏🏻💕💕💓😘

  • @raju.c.avirah1735
    @raju.c.avirah1735 Месяц назад +1

    🙏🙏Praise the Lord.

  • @premajames6002
    @premajames6002 Год назад +7

    Whatever sathan has stolen from my life ,my Lord and Saviour will certainty restore it for me.Thank you Lord !

  • @anithapd1282
    @anithapd1282 Год назад +2

    Hallelujah hallelujah hallelujah

  • @cicilycicily8559
    @cicilycicily8559 Год назад +1

    Amen Glory punapredhishta cheitha sakala ambala vigrahagalum swargathil ninnum theeiragi urukki kadalil ozukipokum.

  • @bindukurian131
    @bindukurian131 Год назад +1

    Amen Amen🙏

  • @mercygeorge1045
    @mercygeorge1045 Год назад +1

    AMEN, STHOTRAM.

  • @sujamani-hb3hz
    @sujamani-hb3hz 4 месяца назад +1

    Amen

  • @shajik6667
    @shajik6667 6 месяцев назад +1

    Bible mathraum sathiyama amen Amen Amen Amen🙏🙏🙏🙏

  • @rosely4326
    @rosely4326 Год назад +8

    എന്റെ മകനെ ദുഷ്ട ശക്തി യിൽ നിന്നും വിടുവിച്ചു (എന്റെ സ്വന്തം സഹോദരി യിൽ നിന്ന് )എനിക്ക് തിരിച്ചു തരേണമേ കർത്താവെ 🙏

  • @hrajhraj3568
    @hrajhraj3568 7 месяцев назад +1

    Sathan apakarich ente മകളെ dhaivam madakivaruthanam

  • @pushpamr9393
    @pushpamr9393 Год назад +1

    ആമേൻ ആമേൻ സ്തോത്രം

  • @RadhaRadha-cq1eg
    @RadhaRadha-cq1eg Год назад +1

    ആമേൻ 🙏🏻🙏🏻🙏🏻പ്രൈസ് ദി ലോർഡ് 🙏🏻q

  • @ponnaponna8821
    @ponnaponna8821 7 месяцев назад +1

    I believe Jesus

  • @thomasthamarasseril
    @thomasthamarasseril 2 месяца назад +1

    Stothram

  • @mercygeorge1045
    @mercygeorge1045 Год назад +1

    🙏 AMEN

  • @Greenhilzzzz
    @Greenhilzzzz Год назад +2

    Amen hallelujah

  • @jesus1saviour
    @jesus1saviour Год назад +2

    Yeshuvee amen amen 🙏

  • @bethelbabu5873
    @bethelbabu5873 Год назад +2

    Glory Hallelujah l

  • @mercygeorge1045
    @mercygeorge1045 Год назад +2

    Amen,Glory

  • @ajithak7487
    @ajithak7487 Год назад +2

    Amen 🙏🙏🙏

  • @anithathomas4772
    @anithathomas4772 Год назад +3

    Please pray for my daughter for a blessed marriage life

    • @heavenlymannaofficial
      @heavenlymannaofficial  Год назад

      🙏🙏

    • @binduamal3531
      @binduamal3531 11 месяцев назад

      ​@@heavenlymannaofficialമറുപടി വാക്കുകളിൽ എഴുതുക

  • @binupraisethelordanuja7984
    @binupraisethelordanuja7984 Год назад +2

    Hallelujah

  • @lissybiju3187
    @lissybiju3187 Год назад +2

    Ammen Karthave 🙏

  • @leelammasajin1912
    @leelammasajin1912 Год назад +1

    My so adarsh and my family god help me🙏🏻

  • @mathewgeorge6766
    @mathewgeorge6766 Год назад +1

    ആമേൻ ആമേൻ ആമേൻ

  • @LlZY-K
    @LlZY-K 4 месяца назад +1

    🙏🙏🙏

  • @cicilycicily8559
    @cicilycicily8559 Год назад +1

    Parishudhathmavinte saannidhyam iragi enikkufaramayathokeyum faramilkathai. Njan kashtathayiayathu enikku gunamayi ninte vachanagal njan padichu

  • @ushasudhan4474
    @ushasudhan4474 Год назад +2

    AAmen

  • @jollydominic8489
    @jollydominic8489 Год назад +3

    Hallelujah, Amen 🙏

  • @jijialbey582
    @jijialbey582 Год назад +3

    Amen 🙏 praise the Lord Hallelujah 🙌

  • @anithaabraham1440
    @anithaabraham1440 Год назад +3

    ഞങ്ങൾക്ക് സ്വന്തമായി വീടില്ല വർഷങ്ങളായി വാടകക്ക് താമസിക്കുന്നു സ്വന്തമായി വീടിനു വേണ്ടി പ്രാർത്ഥിക്കണം അതുപോലെ എബ്രഹാം എന്റെ husband ദൈവത്തിൽ വിശ്വസിക്കാൻ പ്രാർത്ഥിക്കണം

  • @TATAsolarCLT
    @TATAsolarCLT Год назад +1

    👍👍👍👍🤝🤝🤝🤝🤝🤝🤝🌹🌹🌹വിധി നിർണയ നാളിൽ കഠിനമായ നരകം കണ്ണാൽ കാണുമ്പോൾ ഭൂമിയിൽ നിന്ന് ഞങ്ങൾ " ബുദ്ധി " ഉപയോഗിച്ചിരുന്നെങ്കിൽ എന്ന് വിലപിക്കുന്നതിൽ ഒരു കാര്യവും ഇല്ല..
    ജനങ്ങൾ അവരുടെ സൗകര്യം നോക്കി ആകാശവും ഭൂമിയും എല്ലാം പടച്ച സൃഷ്ടവിന്റെ വചനങ്ങളെ മറികടന്നു തിരുത്തിയപ്പോൾ ബൈബിൾ വാല്യൂ ഇല്ലാതായി..
    പുതിയത് ആയും ലോകത്തിലെ അവസാനത്തേത് ആയും "ഖുർആൻ "മുഹമ്മദ് മുസ്തഫ ( സല്ലല്ലാഹു അലൈഹിവ സല്ലം )യിലൂടെ ഭൂമിയിൽ അവതരിപ്പിച്ചു..
    ഭൂമിയിൽ ഇപ്പോൾ ജീവിക്കുന്നവർ,
    സാക്ഷ്യം ചെയ്യേണ്ടത്
    ""അള്ളാഹു അല്ലാതെ സൃഷ്ടാവ് ഇല്ലെന്നും, മുഹമ്മദ്‌ നബി (സല്ലല്ലാഹു അലൈഹിവസല്ലം )
    അല്ലാഹുവിന്റെ അവസാന സന്ദേശം എത്തിച്ചവർ ആണെന്നും വിശ്വസിക്കണം.""
    "ഖുർആൻ" ആണ് അവസാന സന്ദേശം.
    യേശു (ഈസ നബി അലൈഹിസ്സലാം )നെ വേണ്ടതു പോലെ മുസ്ലിംകൾ അംഗീകരിക്കുന്നു.
    മുസ്ലിം എന്നാൽ
    " ഏക ദൈവത്തിനു മുന്നിൽ പൂർണയും സമർപ്പിച്ചവൻ "
    എന്നാണ്.
    നരകത്തിലെ കഠിന ശിക്ഷ "ബൈബിളിലൂടെ" മനസിലാക്കിയതല്ലേ ..
    നരകത്തിൽ നിന്ന് രക്ഷ ഉണ്ടാവണം.
    ആത്മാർത്ഥമായി "ഖുർആൻ" പഠിക്ക്..
    നിങ്ങൾക് വേണ്ടി ആവണം. ആത്മാർത്ഥ വേണം..
    എന്നിട്ട് ശരി, തെറ്റ് ഏത് എന്ന് നിങ്ങൾ തീരുമാനിച്ചോളൂ...
    സത്യം അംഗീകരിക്കാൻ മടികാണിച്ചാൽ നിങ്ങൾക് മാത്രമാണ് നഷ്ടം.
    നിങ്ങൾക് മാത്രം!!
    മരണ ശേഷം പിന്നീട് അവസരം ഇല്ല..തീർച്ച!!
    സാക്ഷ്യം=
    (അറബി )
    ""അഷ് ഹതു അല്ലാ ഇലാഹ ഇല്ലല്ലാഹ്..
    വ അഷ് ഹതു അന്ന മുഹമ്മദൻ റസൂലുല്ലാഹ്.."" എന്നാണ് സാക്ഷ്യം വഹിക്കേണ്ടത്.
    ആർത്ഥം മുകളിൽ ഉണ്ട്.
    മനസ്സിൽ ഉറപ്പിച്ചു പറയണം..
    വിധി ഏകണേ...ആമീൻ
    👍🌹🌹🌹🌹🌹🌹♥️🌹❤️❤️❤️❤️❤️❤️❤️
    🤲🤲🤲🤲🤲🤲🤲🤲

    • @heavenlymannaofficial
      @heavenlymannaofficial  Год назад

      🙏🙏

    • @lisathomas7743
      @lisathomas7743 10 месяцев назад +1

      നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.ആകാശത്തിനു കീഴെ ഭൂമിയിൽ മനുഷ്യൻ്റെ രക്ഷക്കായി യേശുവിൻ്റെ നാമം അല്ലാതെ വേറൊരു നാമമില്ല

  • @thomasvarghese4977
    @thomasvarghese4977 Год назад +1

    Very important message. A men

  • @lalilamonyavinash5297
    @lalilamonyavinash5297 Год назад +2

    Praise the lord ammen ammen .

  • @mininair7880
    @mininair7880 Год назад +2

    Sothram hallelujah

  • @valsapraisethelord143
    @valsapraisethelord143 Год назад +1

    Amen Amen Amen Hallelujah Hallelujah Sotheram Thanks

  • @rajeshjoseph8846
    @rajeshjoseph8846 Год назад +1

    Amen amen amen🙏

  • @gracythomas4984
    @gracythomas4984 Год назад +2

    Yes Lord 🙏🙏

  • @amruthapeter811
    @amruthapeter811 Год назад +2

    ആമേൻ യേശുവേ

  • @minivarghese7162
    @minivarghese7162 Год назад +3

    Amen.yesuva sthothram

    • @heavenlymannaofficial
      @heavenlymannaofficial  Год назад +1

      🙏🙏

    • @esther41693
      @esther41693 Год назад

      ​@@heavenlymannaofficial ഈ പ്രാർത്ഥന വിഷയങ്ങളുടെ മേൽ ദൈവം വേഗം അത്ഭുതം പ്രവർത്തിക്കേണ്ടതിന് ദയവായി പ്രാർത്ഥിക്കുക 🙏🏽thanks a lot for response

  • @josemathew3056
    @josemathew3056 Год назад +3

    Glory.

  • @sollyjoseph4784
    @sollyjoseph4784 Год назад +3

  • @mathewgeorge6766
    @mathewgeorge6766 Год назад +1

    Halleluja

  • @leethiyalselvanoes
    @leethiyalselvanoes Год назад +2

    Glory to God

  • @littleflower4477
    @littleflower4477 Год назад +1

    Lord I take this message as my promise!! Please give me back everything the devil stolen from me. Yes the devil wasted all my money, all my dignity, my parents’ happiness, my children’s happiness and well being. Please return it to me!!! I lost a lot of money. Lord please give it back to me!!

  • @manjujacob9030
    @manjujacob9030 Год назад +1

    Amen 🙏 God will give me a job and my benefits soon!!!in the mighty name of Jesus 🙏Hallelujah!!!

  • @lalybenny7438
    @lalybenny7438 Год назад +2

    സ്തോത്രം

  • @leslychandy962
    @leslychandy962 Год назад +2

    Hallelujah Amen
    To God be The Glory
    Amen

  • @littleflower4477
    @littleflower4477 Год назад +4

    Lord please heal me and use me for your glory.

  • @lissybiju3187
    @lissybiju3187 Год назад +14

    Sathan Apagharicha Ente Husbandine Vittu Tharnme 😭🙏😭🙏😭🙏😭🙏😭🙏😭🙏😭

    • @heavenlymannaofficial
      @heavenlymannaofficial  Год назад +4

      🙏🙏

    • @sonofgod-sg5ti
      @sonofgod-sg5ti Год назад +2

      യേശു മടക്കി കൊണ്ടുവരും വിഷമിക്കേണ്ട കർത്താവു കൊണ്ടുവന്നോളൂ

    • @SuperXtremeboys
      @SuperXtremeboys Год назад

      ഹസ്ബന്റിനെന്ത് പറ്റി??

    • @mathewkunniljhon2938
      @mathewkunniljhon2938 Год назад +1

      ​@@SuperXtremeboys 😊

    • @aleyammajohn5247
      @aleyammajohn5247 Год назад

      Sthothram

  • @josemathew3056
    @josemathew3056 Год назад +2

    Amen..Amen.

  • @sallyabraham3492
    @sallyabraham3492 Год назад +3

    Powerful and encouraging message.

    • @heavenlymannaofficial
      @heavenlymannaofficial  Год назад

      🙏🙏

    • @mvmv2413
      @mvmv2413 Год назад

      Power fool! Why his god is powerless in keeping 2 saip penthecosth here? - Ag @ church of god. If he is powerful, why cant they both merge together? 😜😜
      M varghese.

  • @philipvarkey6986
    @philipvarkey6986 Год назад +2

    Praise God. Amen. Amen. 🙏🙏🙏

  • @sumasamuel5448
    @sumasamuel5448 Год назад +1

    Nisha husband വിനീത് നിയ നിവിൻ നീലു കുടുബം മടങിവരണം

  • @josemathew3056
    @josemathew3056 Год назад +2

    Hallelujah.🙋🙋🙋

  • @jessyjose1964
    @jessyjose1964 Год назад +1

    Pray for my life

  • @bethelbabu5873
    @bethelbabu5873 Год назад +4

    Praise the Lord Amen.

  • @kvvarky273
    @kvvarky273 Год назад +2

    Glory. Glory...

  • @josemathew3056
    @josemathew3056 Год назад +2

    Hallelujah..!

  • @ushageorge5133
    @ushageorge5133 Год назад +3

    praise the Lord

  • @m.geevarghese9766
    @m.geevarghese9766 Год назад +2

    Praise the Lord 👏🏻👏🏻

  • @sarithakoshy5658
    @sarithakoshy5658 Год назад +1

    Ammen.sathan kondupoya ente vivahavum joliyum tharaname.34 vayasayii eniku .karhave kaividalle

  • @psabraham2881
    @psabraham2881 Год назад +1

    Bless be lord who daily loads us with benifits .

  • @anithaabraham1440
    @anithaabraham1440 Год назад +2

    എനിക്ക് ഇടത്തെ മുട്ടിനു വേദന മൂത്രത്തിൽ പഴുപ്പ് ഇതെല്ലാൻ മാറാൻ പ്രാർത്ഥിക്കണം

  • @lissymathew811
    @lissymathew811 Год назад +1

    Please pray for my daughter's marriage as we are trying from the last 5-6 years but still waiting for the same. So, I request you to please pray for my daughter's marriage
    Also please pray for my son's marriage as we are trying for 2-3 years but not yet getting a right blessed girl for his marriage. Please pray for my children's marriage.

  • @georgesamuel2807
    @georgesamuel2807 Год назад +1

    Amen....🙏

  • @josemathew3056
    @josemathew3056 Год назад +2

    Yes Lord Jesus..! Amen..

  • @josemathew3056
    @josemathew3056 Год назад +2

    Yes! In the mighty name of Jesus..!

  • @josemathew3056
    @josemathew3056 Год назад +1

    The Power of Holy Spirit. Amen.

  • @benklal4384
    @benklal4384 Год назад +1

    Amen, praise the Lord. please pray for my family

  • @josemathew3056
    @josemathew3056 Год назад +1

    👏👏👏👏👏👏

  • @RajuJacob-kn1ly
    @RajuJacob-kn1ly Год назад +1

    It's a wonderful message ❤

  • @josemathew3056
    @josemathew3056 Год назад +2

    Yes, Yes! Thank you Lord!

  • @lovelychacko3674
    @lovelychacko3674 Год назад +3

    Amen 🙏Praise the Lord 🙏

  • @thomasmv581
    @thomasmv581 Год назад +2

    നഷ്ടപ്പെട്ട നന്മ തിരികെ വേണം, ഭൂമി യ്ക്ക് ന്യായ വില ലഭിക്കണം.

  • @ReenaDhingiya-i5t
    @ReenaDhingiya-i5t Год назад +1

    Sathan de kayil ninne husband ne thirich vilikkne.. Yeashu... Amen god😢😢

  • @sherlystanley9305
    @sherlystanley9305 Год назад +1

    😊

  • @bijihyju1281
    @bijihyju1281 Год назад +1

    സാത്താൻ അപഹരിച്ച എന്റെ ഭർത്താവിനായ്

  • @cicilycicily8559
    @cicilycicily8559 Год назад +1

    Nattil jeevichu 10pere suvisheshikarikan niyogan ullavan last pokunnath shavakkotayil. Sthothram charayam ,beedi,poila sathan thandragal moshticha ente husband ne esu veendeduthu.

  • @sujathas4423
    @sujathas4423 Год назад +1

    Hᴀʟʟᴇʟᴜᴊᴀʜ ᴀᴀᴀᴀᴀ

  • @francisd8621
    @francisd8621 Год назад +3

    സാത്താൻഅപകരിച്ചതിനെ,ദൈവം തിരിച്ചുതരം... സാത്താൻഅപകരിച്ച്ദൈവത്തിൻറ്റെകയ്യിലാണോഏല്പിച്ചത്..തിരിച്ചു തരാൻ..ദൈവംഒരുവന്,തരുന്നത്അപകരിച്ചുപോകാതെസൂക്ഷിക്കാൻഅവൻബാദ്ധൃസ്ഥനാണ്..ദൈവനാമം വെറുതെ ഉപയോഗിക്കരുത്....

  • @leenajose4437
    @leenajose4437 Год назад +1

    Antea mol bsc nursing padekunnu avaludea problem eppo hostelil nilkan Vaya food kazhekan pattunilla allam maruvan prarthan chothekunnu

  • @shajik6667
    @shajik6667 Год назад

    😭😭😭🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @abenaben9398
    @abenaben9398 Год назад +2

    Abel

  • @abrahamvarghese1595
    @abrahamvarghese1595 Год назад +1

    Higyfy🙏🏻🙏🏻🙏🏻

  • @rajeshmanip5381
    @rajeshmanip5381 Год назад +2

    1യോഹ4:5 അവർ ലൌകികന്മാർ ആകയാൽ ലൌകികമായതു സംസാരിക്കുന്നു; ലോകം അവരുടെ വാക്കു കേൾക്കുന്നു.
    കൊലോ3:1 ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തുദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളതു അന്വേഷിപ്പിൻ.
    2 ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിൻ.

  • @mvmv2413
    @mvmv2413 Год назад +2

    Ipc യിൽ നിന്ന് മോഷണം പോയ sharon തിരിച്ചു കിട്ടുമോ? കിട്ടിയാൽ എടുക്കുമോ? 🤣
    M വര്ഗീസ്.

    • @heavenlymannaofficial
      @heavenlymannaofficial  Год назад

      🙏🙏

    • @rinuthomas6754
      @rinuthomas6754 Год назад

      chettan elladathum poyi odukkathe negative parachil anallo 🙄

    • @mvmv2413
      @mvmv2413 Год назад

      നമ്മുടെ കർത്താവിനു നമ്മളെ ഐക്യപ്പെടുത്താൻ ഉള്ള കെൽപ് പോലുമില്ല. അപ്പോൾ അദ്ദേഹം വരും വരും എന്ന് പറഞ്ഞിട്ട് എന്താ കാര്യം? മിണ്ടാതെ ഇരുന്നൂടെ? 😄😄 രഹസ്യത്തിൽ പ്രാർത്ഥിക്കാൻ കർത്താവ് പറഞ്ഞപ്പോൾ mic കെട്ടി കൂവുന്നത് നല്ല പ്രാർത്ഥന എന്ന് പറയണോ? എല്ലാടവും നിങ്ങൾക് എത്തി നോക്കാൻ പോകാമെങ്കിൽ മറ്റൊരാൾക്ക്‌ പോകാൻ സ്വാതന്ത്ര്യം ഇല്ലേ? മറ്റൊരാൾ പറഞ്ഞത് നെഗറ്റീവ് എങ്കിൽ അതിലെ പോസിറ്റീവ് മറുവശം നിങ്ങൾക്ക് പറഞ്ഞൂടെ? Indian penthecost ഉണ്ടെങ്കിൽ പിന്നെ സായിപ് pentecost നമുക്ക് എന്തിന് എന്ന് ചോദിക്കാൻ നിങ്ങൾക് എന്താണ് നട്ടെല്ല് ഇല്ലാത്തത്? എല്ലാ പെന്തോ യും ഒന്നാകുന്നതല്ലേ നല്ല സാക്ഷ്യം? അതിനു കർത്താവാണോ തടസ്സം, അതോ ഈ കുരപ്പൻമാരായ പാച്ചർമാരോ? ഇവന്മാർക് സ്വന്തം കലഹമോ അയലത്തെ ortho jaco കലഹമോ പ്രാർത്ഥിച്ചു പരിഹരിക്കാൻ കെല്പുണ്ടോ? ഇല്ല എങ്കിൽ mic off ചെയ്തു കുരപ്പ് നിർത്തരുതോ, സഹികെട്ടു മറ്റുള്ളവർ ചെക്കിട്ടത് Ag പാസ്റ്റർക്കു കൊടുത്തത് കണ്ടു എങ്കിലും? ഈ ചവറു പ്രസംഗം ഒക്കെ എന്തിന് upload ചെയ്യുന്നു സോഷ്യൽ മീഡിയ യിൽ? ഈ വൃത്തികേട് tpm കാർ കാണിക്കാത്തത് എങ്കിലും കണ്ടു പഠിച്ചൂടെ? ഈ പ്രസംഗിച്ചവന്റെ ആസ്തി എത്ര കോടി എന്നറിയാമോ? അവൻറെ കർത്താവല്ലേ പറഞ്ഞത് അത് ദരിദ്രർക് കൊടുക്കുവാൻ? ഇത്ര ഉണ്ടായിട്ടും എന്തിനാണ് ഇവനൊക്കെ കാശു കൊടുക്കുന്നത്, സ്തോത്ര കാഴ്ച എടുക്കുന്നത്?പോസിറ്റീവ് ആയി മറുപടി ഉണ്ടെങ്കിൽ പറയുക. 🤣🤣
      M വര്ഗീസ്.