🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭ആ സാധു പച്ച മലയാളി കടക്കാരൻ ചെമ്പിന് കേട്ടു പരിചയമില്ലാതെ പേര് പറയുമ്പോൾ അതും കേട്ടു തലയാട്ടി നടക്കാനൊന്നും ഫിറോസ്ക്കാനെ കിട്ടിയില്ല ഉള്ളത് മറ്റുള്ളവർക്ക് കൂടി മനസ്സിൽ ആവാൻ പച്ച മലയാളത്തിൽ വിശദീകരിപ്പിച്ചതിന് നന്ദി ഫിറോസ്കാ....
ഒരു സ്ഥാപനത്തിൻ്റെ ചെറിയ തുടക്കവും, അതിൻ്റെ owners ൻ്റ വിശദീകരിച്ചുപറയാനുള്ള മനസൊരുക്കവും അഭിനന്ദനാർഹമാണ്. അലൂമിനിയം പാത്രം Handmade- ൻ്റെ പിന്നിലുള്ള അധ്വാനവും ഞങ്ങൾക്ക് കാണാൻ സൗകര്യമൊരുക്കിയതിനും നന്ദി.
Jito.. 😍😍😍 FZ Rover നമുക്ക് തരുന്നത് ഒരു ക്ലൂ മാത്രമാണ് ഒരു സ്ഥാപനത്തിനെ സംബന്ധിച്ച്.. ഇത്രയും വിശദമായി ഇങ്ങനെ ചെയ്തത് jito മാത്രമാണ്.. Fz rover ക്കും joto ക്കും നന്ദി അറിയിക്കുന്നു 🌹🌹
സഹോദര ജോയിന്റ് എടുത്തു കാട്ടുന്നുണ്ട് എല്ലാ പാത്രങ്ങളിലും(ബോഡി പിസിൽ ) ബോട്ടം ഭാഗം സൂപ്പർ ആയി ബുദ്ധി പൂർവ്വം തന്നെ ആണ് ചെയ്തിരിക്കുന്നത് അതിന് 100 ഇൽ 50 മാർക്ക് കൊടുക്കാം 👍👍👍👍 കൈകൊണ്ട് ചെയ്യുന്നതിന് 35 മാർക്ക് 👍👍👍ഇത്രയും റിസ്ക് റെസ്ക് പോലെ എടുത്തതിനു കമ്പനിക്ക് 10 മാർക്ക് 👍👍👍👍നുറിൽ 95 മാർക്ക് അത് മതി
ഞാൻ ബജാജിൻ്റെ emi card വഴി വാഷിംഗ് machine വാങ്ങി.card 700+processing charge 1000. വില 19500. ബജാജ് വഴി എല്ലാ പർച്ചേസ് നടത്തുമ്പോഴും പ്രോസസിംഗ് fee ഉണ്ടായിരിക്കുമോ?
@@haseenahaseena534 അലുമിനിയം പാത്രത്തിൽ വെറും വെള്ളം ഒഴിച്ച് വെച്ച് 24 മണിക്കൂർ കഴിഞ്ഞു വെള്ളം മാറ്റി കൈ കൊണ്ട് വടിച്ചാൽ അലുമിനിയം ഓക്സിഡ് കിട്ടും. നാരങ്ങയും തക്കാളി യും ഉപയോഗിച്ചഉള്ള കറികൾ വെച്ചാൽ അ പാത്രം കറുത്ത പാടോടെ കുത്തു കുത്തോടെ കുഴി വന്നത് കാണാം.
There is currently no evidence to suggest that cooking food in aluminum pots or pans increases the risk of cancer. Aluminum is a common material used in cookware due to its excellent heat conduction properties. In the past, there were concerns about the potential health risks of aluminum exposure, particularly in relation to Alzheimer's disease. However, extensive research has not found a consistent link between aluminum exposure from cookware or other sources and the development of Alzheimer's disease or other forms of dementia. It's worth noting that acidic or salty foods can cause a small amount of aluminum to leach into the food when cooked in aluminum pots or pans. However, the amount of aluminum that leaches into the food is generally minimal and considered safe for consumption. The World Health Organization (WHO) and other regulatory agencies have set guidelines for acceptable levels of aluminum intake. If you still have concerns about using aluminum cookware, you can choose alternative materials such as stainless steel, cast iron, or nonstick-coated cookware. These materials do not react with food and are widely used in kitchens. Remember that maintaining a balanced and healthy diet, along with other lifestyle factors such as regular exercise, not smoking, and limiting alcohol consumption, can significantly reduce the risk of developing cancer
🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭ആ സാധു പച്ച മലയാളി കടക്കാരൻ ചെമ്പിന് കേട്ടു പരിചയമില്ലാതെ പേര് പറയുമ്പോൾ അതും കേട്ടു തലയാട്ടി നടക്കാനൊന്നും ഫിറോസ്ക്കാനെ കിട്ടിയില്ല ഉള്ളത് മറ്റുള്ളവർക്ക് കൂടി
മനസ്സിൽ ആവാൻ പച്ച മലയാളത്തിൽ വിശദീകരിപ്പിച്ചതിന് നന്ദി ഫിറോസ്കാ....
ഒരു സ്ഥാപനത്തിൻ്റെ ചെറിയ തുടക്കവും, അതിൻ്റെ owners ൻ്റ വിശദീകരിച്ചുപറയാനുള്ള മനസൊരുക്കവും അഭിനന്ദനാർഹമാണ്.
അലൂമിനിയം പാത്രം Handmade- ൻ്റെ പിന്നിലുള്ള അധ്വാനവും ഞങ്ങൾക്ക് കാണാൻ സൗകര്യമൊരുക്കിയതിനും നന്ദി.
Jito.. 😍😍😍 FZ Rover നമുക്ക് തരുന്നത് ഒരു ക്ലൂ മാത്രമാണ് ഒരു സ്ഥാപനത്തിനെ സംബന്ധിച്ച്.. ഇത്രയും വിശദമായി ഇങ്ങനെ ചെയ്തത് jito മാത്രമാണ്.. Fz rover ക്കും joto ക്കും നന്ദി അറിയിക്കുന്നു 🌹🌹
aluminium is poison...people die with aluminium poiso
Alappuzha Dist ലെ ചെറുകിട വ്യവസായങ്ങളെ പറ്റി / MSME ഒരു വീഡിയോ പോസ്റ്റ് ചെയ്യാമോ ?
Presentation poliyavunnund
😄👍🏻
അവതരണം പൊളിച്ചു സൂപ്പർ 😍😍😍👍🏻
3 mm sidel 5mmadicku valiyakemam ayipoyi enna vicharam oru 10 mm venam adicku
വളരെ ഉപകാരപ്രദം 👍
സഹോദര ജോയിന്റ് എടുത്തു കാട്ടുന്നുണ്ട് എല്ലാ പാത്രങ്ങളിലും(ബോഡി പിസിൽ ) ബോട്ടം ഭാഗം സൂപ്പർ ആയി ബുദ്ധി പൂർവ്വം തന്നെ ആണ് ചെയ്തിരിക്കുന്നത് അതിന് 100 ഇൽ 50 മാർക്ക് കൊടുക്കാം 👍👍👍👍 കൈകൊണ്ട് ചെയ്യുന്നതിന് 35 മാർക്ക് 👍👍👍ഇത്രയും റിസ്ക് റെസ്ക് പോലെ എടുത്തതിനു കമ്പനിക്ക് 10 മാർക്ക് 👍👍👍👍നുറിൽ 95 മാർക്ക് അത് മതി
Sir.👍🏽
aluminium pots use cheithal undakunna side effect ne kurichu onnu pareyumooo....
അടിപൊളി.... പൊളിച്ചു.. ❤❤💕❤
Thank u🥰
Mupare കല്ലിന്റെ കനം 16in g എന്നാണ് പറഞ്ഞത് 16 mmമാണ്
"Adipoli ". Ethrayo karyangal shariyayi parnju ennittum oru thett maathram kandu pidikanulla aa manass,,👍
U are real malayali
Ivanane aa kanju
Awesome video and products 👌
It is really amassing and adorable. Chippy' dad
aluminium is poison...people die with aluminium poiso
അയ്യോ ബിരിയാണിചേമ്പ് എന്നുപറയല്ലേ 😀😀 നമ്മുടെ ബിരിയാണി ബിജ്യൻ കേസെടുക്കും , ഒളിതാവളം നോക്കിവെച്ചോ 😀😀 നല്ലൊരു വാക്കിലിനെയും കൂട്ടിക്കോ 😀😀😀
ഐസ്ക്രീമും ''സോളാറും ഉണ്ട് ബ്രോ
എന്നാൽനമുക്ക് വദനസുരതവീരൻ ചാണ്ടിടെ സോളാർ ചെമ്പ് എന്നങ്ങു കാച്ചിയാലോ,കൊങ്ങി 😠
Steal പാത്രങ്ങൾ ഉണ്ടാക്കുന്ന സ്ഥലം കേരളത്തിൽ ഉണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും viedo ചെയ്യാമോ.
Bichukaaka, wow💥 super👌👍🥰
Super. Thanks.
സ്ഥലം ?
നല്ല വീഡിയോ
Firoz bro super👍
Thank u🥰
copper പതൃം കിട്ടുന്നത് എവിടാണന്നറിയമൊ
Super , congrats
ഓട്ടു പാത്രം ...അതാണ് നല്ലത്
👏🏼👏🏼
Hot plate alla flat top
BiriyaNi chembu n urakke parayalle..
mothamm pinukuttan kattond povum
16 inches ആണോ MM ആണോ
16MM thickness
Good
Thank u🥰
Super👌👌👌👌👍👍
സെയിൽസ്മാന്റെ നമ്പർ കിട്ടുമോ
അവിടുത്തെ Rate പറഞ്ഞില്ലല്ലോ/ കിലോഗ്രാം
16mm ale 16 inch alalo
Super👍👍
Poli
Thank u🥰
വീതിയും കനവും തിരിച്ചറിയാൻ വയ്യാത്തത് എന്താണ്
ഭയങ്കരം തന്നെ....
😂
💯👍
😍😍😍😍😍
❤❤👍👍👍👍👌👌👌👌
Gift one chembu to Kerala Government
ഈ മെഷിൻ ഒക്കെ എന്നാണ് വന്നത്.. തംപ്ഇൽ കണ്ടാൽ ഓർക്കും 100 വർഷം മുൻപേ ഇവിടെ ഒക്കെ മെഷീൻ ആണ് പണിയെടുത്തിരുന്നത് എന്നു......
👍👍👍
🥰👍🏻
👍😍😍😍
Not 16 " _ 16mm
👌
🥰👍🏻
👍👍👍👍
🥰👍🏻
ചെമ്പിന്റെ വിലകൾ യെങ്കിലും പറയാമായിരുന്നു
ഇത് എവിടെ എന്ന് പറഞ്ഞില്ല
Go to discription box
Congratulations
🔥
🥰👍🏻
Bichoo soooper
Thank u🥰
سلام
ബജാജിന്റെ നല്ല സപ്പോർട്ട് അരിക്കും 🤣
പ്രൊസ്സസിങ് ഫീ + emi. കാർഡ് ക്യാഷ് + ഇന്ട്രേസ്റ്റ് + 12000 രൂപ emi ക്കു കുറഞ്ഞത് 18,20, ആയിരം അടക്കേണ്ടി വരും 🤣
ഞാൻ ബജാജിൻ്റെ emi card വഴി വാഷിംഗ് machine വാങ്ങി.card 700+processing charge 1000.
വില 19500. ബജാജ് വഴി എല്ലാ പർച്ചേസ് നടത്തുമ്പോഴും പ്രോസസിംഗ് fee ഉണ്ടായിരിക്കുമോ?
@@shajimon140 ഉണ്ട്
അലൂമിനീയം പാത്രം ഒഴിവാക്കി ത്തുടങ്ങിയത് താങ്കൾ അറിഞ്ഞില്യോ
Nnattum njangalokke elladathu alumnium pathrangal thanne aanallo kanunne. Athenthaa. 😁😁😁😁😁😁😁
പത്രത്തിന്റെ per kg പറയായിരുന്നു
Endhina ingane vayittalakkunnath ith vedio alle
👍
പണി ഇഷ്ടപ്പെടു പക്ഷെ അലുമിനിയം പത്രത്തിൽ പാചകം ചെയ്താൽ കാൻസർ ഉറപ്പാണ്.
എന്നിട്ട് എന്തെ അത് നിരോധിക്കാതെ കാൻസർ ആരും സോയ ഉണ്ടാക്കുന്ന അല്ല ദൈവം കണക് ആക്കിയ ഉണ്ടാവും കള്ള് കുടിക്കാതെ പുക വലിക്കാത്ത എത്ര ആൾകാർ ഉണ്ട് ക്യാൻസർ
@@haseenahaseena534 അലുമിനിയം പാത്രത്തിൽ വെറും വെള്ളം ഒഴിച്ച് വെച്ച് 24 മണിക്കൂർ കഴിഞ്ഞു വെള്ളം മാറ്റി കൈ കൊണ്ട് വടിച്ചാൽ അലുമിനിയം ഓക്സിഡ് കിട്ടും. നാരങ്ങയും തക്കാളി യും ഉപയോഗിച്ചഉള്ള കറികൾ വെച്ചാൽ അ പാത്രം കറുത്ത പാടോടെ കുത്തു കുത്തോടെ കുഴി വന്നത് കാണാം.
There is currently no evidence to suggest that cooking food in aluminum pots or pans increases the risk of cancer. Aluminum is a common material used in cookware due to its excellent heat conduction properties.
In the past, there were concerns about the potential health risks of aluminum exposure, particularly in relation to Alzheimer's disease. However, extensive research has not found a consistent link between aluminum exposure from cookware or other sources and the development of Alzheimer's disease or other forms of dementia.
It's worth noting that acidic or salty foods can cause a small amount of aluminum to leach into the food when cooked in aluminum pots or pans. However, the amount of aluminum that leaches into the food is generally minimal and considered safe for consumption. The World Health Organization (WHO) and other regulatory agencies have set guidelines for acceptable levels of aluminum intake.
If you still have concerns about using aluminum cookware, you can choose alternative materials such as stainless steel, cast iron, or nonstick-coated cookware. These materials do not react with food and are widely used in kitchens.
Remember that maintaining a balanced and healthy diet, along with other lifestyle factors such as regular exercise, not smoking, and limiting alcohol consumption, can significantly reduce the risk of developing cancer
@subindas7406 please don't say foolishness . Aluminum oxide is one of the most stable metal oxide
അലുമിനിയം ക്വാളിറ്റി വത്യാസം ആണ് വിഷയം , തീരെ കുറഞ്ഞ ക്വാളിറ്റി കൊണ്ട് ഉണ്ടാകുന്നത് കൊണ്ടാണ് ഇങ്ങനെ വിഷയങ്ങൾ...
Translate to English scrien
👍
👍👍👍
🥰👍🏻
Super 👌
👍👍
🥰👍🏻
👍👍👍