'നേർ രേഖയിൽ മൂന്ന് നിർമിതികൾ, മറ്റ് ഡാമുകളിൽ നിന്ന് വ്യത്യസ്തം, ആശങ്കയായി കാലപ്പഴക്കം' |Mullaperiyar

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 213

  • @bibinbabu3672
    @bibinbabu3672 5 месяцев назад +672

    ഡാം പണിതു 30 വർഷം കഴിഞ്ഞ് തന്നെ ഡാം അപകടത്തിൽ ആണ് എന്ന് അറിഞ്ഞു 100 വർഷം കഴിഞ്ഞു. ഇപ്പോഴും ഭയം വേണ്ട ജാഗ്രത മതി. നല്ലോണം കിട്ടുണ്ട് രാഷ്ട്രീയ പാർട്ടികല്കും മധ്യമ്മത്തിനും. ഒരു അഭകടം വരുമ്പോൾ നീ ഒക്കെ ഇവിടെ തന്നെ കാണണം കേട്ടോ.

    • @salmanmohd6789
      @salmanmohd6789 5 месяцев назад +5

      ആരാണ് രാഷ്ട്രീയ പാർട്ടികൾക്ക് കൊടുക്കാനുള്ളത് ?
      മുല്ലപ്പെരിയാർ ഡാം ഡി കമ്മീഷൻ ചെയ്യണം. അതിൽ തർക്കത്തിനില്ല.
      പക്ഷേ ആരെങ്കിലും പണം നൽകുന്നത് കൊണ്ടാണ് മുല്ലപ്പെരിയാർ ഡാമിൻറെ കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ പിന്നോട്ട് നിൽക്കുന്നതെങ്കിൽ ആ പണം നൽകുന്നതാരാണ് ?

    • @octamagus1095
      @octamagus1095 5 месяцев назад +24

      തമിഴ് നാടിന് വേണ്ടി വായ് അടക്കുന്ന ഒരു സര്ക്കാര് ആണ് നമ്മൾക്ക് ഉള്ളത്.
      ഇനി ശാശ്വത പരിഹാരം വേണം എങ്കിൽ കേരള സര്ക്കാര് മാന്യം ആയി പരിഹരിക്കാൻ ശ്രമിക്കണം റസൽ ജോയ് ഡെ കൂടെ പക്ഷെ അത് ചെയ്യില്ലല്ലോ ഡാം പണിയണം എന്നൊക്കെ പറഞ്ഞ് വരും അപ്പോ തമിഴ് നാട് അത് അംഗീകരിക്കില്ല..അപ്പോ കേസ് നീളും പോക്കറ്റ് ക്യാഷ് നിറയും ഇതാണ് സര്ക്കാര് ചെയ്യുന്നത്.. ഇനി 800 വർഷം കഴിയണം അല്ലെങ്കിൽ ഡാം പൊട്ടണം എന്നാണ് ഉള്ളത്.

    • @forest7113
      @forest7113 5 месяцев назад +3

      Kartar puthukiya govt ne madalu vetti adikkanam

    • @faisalfaizzy8159
      @faisalfaizzy8159 5 месяцев назад

      @@salmanmohd6789തമിനാട് സർക്കാർ

    • @SMNature-ke6ub
      @SMNature-ke6ub 5 месяцев назад

      😑

  • @sharafudheenchaniyeri1585
    @sharafudheenchaniyeri1585 5 месяцев назад +142

    ഞാൻ കോഴിക്കോട് കാരനാണ്.. എന്നാലും ഇതിന് ഒരു പരിഹാരം ആവാതെ ഞാനും എന്റെ വീട്ടുകാരും ഇനി വോട്ട് ചെയ്യില്ല.

    • @deepakm.n7625
      @deepakm.n7625 5 месяцев назад +22

      അനിയാ,
      നമ്മൾ വോട്ട് ചെയ്തില്ലെങ്കിലും പാർട്ടിക്കാർ ചെയ്യും. അതിൽ ഭൂരിപക്ഷം കിട്ടിയവർ അധികാരത്തിൽ കയറുകയും ചെയ്യും. ജനങ്ങൾ ഒന്നിച്ച് ഇറങ്ങണം. എന്നാലേ വല്ലതും നടക്കൂ....

    • @SimpleCraftIdea
      @SimpleCraftIdea 5 месяцев назад +30

      കോഴിക്കോട്ടുകാരാ..താങ്കൾക്കൊന്നും പറ്റില്ല ....എന്നാലും മുല്ലപെരിയാർ പൊട്ടിയാൽ അപകടത്തിൽ പെടുന്ന ജനങ്ങളുടെ കൂടെ നിൽക്കും എന്നല്ലേ ഉദ്ദേശിച്ചേ....? എന്നാൽ കേട്ടോളു ...മുല്ലപെരിയാർ പൊട്ടി വെള്ളം കടലിൽ പതിച്ചാൽ കടൽ കരകേറും .... എല്ലാ തീരദേശ ജില്ലകളും സുനാമിയിൽ മുങ്ങും ...മഹാരാഷ്ട്ര വരെ പോകും ....അതുകൊണ്ടു ത്യാഗമൊന്നും ചെയ്യേണ്ട ....സ്വന്തം ജീവൻ സംരക്ഷിക്കാം വേണ്ടികൂടിയാണെന്നു മനസിലാക്കി പ്രതിഷേധിക്കണം

    • @nandanaajikumar6081
      @nandanaajikumar6081 5 месяцев назад +7

      Nammak samaram chytaloo..india kanda ettom velya samaram..💯 after independence..allekii nammal ellam ee pandaram potyaa Arabi kadallil chellum

    • @Nambiyaar
      @Nambiyaar 5 месяцев назад

      than ethinu cheyanam.athinu mulapalin pakaram party ennath rakhathil odunna pottan kammikal und.
      avark naad nasichalum onnum illa. chavan neravum parye avar vidilla. vivara doshikal .athil padip ullavanum illathavum oke kanakka.
      avanmarku oru vikasanavum onnum venda,partye thalliparyilla. swantham koodapirap chathalum avarku onum illa.nyayikarichu konde erikum

    • @jithinjosepeter6085
      @jithinjosepeter6085 5 месяцев назад

      😂 bro party kare kalla vote cheyum jayikum oru rakshak ilatha avanu cheyu allangi asudu vote

  • @spy_kido_1933
    @spy_kido_1933 5 месяцев назад +33

    മുല്ലപ്പെരിയാർ dam പൊട്ടില്ലാ എന്ന് vishwasikkunna ഒരു കൂട്ടം സ്വയം പ്രഖ്യാപിത ബുദ്ധി ജീവികൾ ഉണ്ടല്ലോ എന്നുള്ളതാണ് ഏറ്റവും വലിയ വിഷമം....😢

    • @shruponnu
      @shruponnu 5 месяцев назад +1

      Avare pidich daminte thaazhe allenki aa area l thaamasipikanam

  • @vyshakhkpurakal8908
    @vyshakhkpurakal8908 5 месяцев назад +320

    ന്യൂസ്‌ ൽ ഡിബേറ്റ് വന്നപ്പോ കണ്ടില്ലേ 3 പേർക്കും 3 അഭിപ്രായം.... ഈ ഡിബേറ്റ് തമിഴ്നാട് ൽ ആണെങ്കിൽ, വരുന്ന 10 പേർക്കും ഒറ്റ അഭിപ്രായം ആയിരിക്കും... അവർ ഒറ്റക്കെട്ടും ആയിരിക്കും... ഇവിടെ അങ്ങനെ ആണോ 😏😏😏

    • @unni.m1959
      @unni.m1959 5 месяцев назад +3

      TN MONEY 🤑.

    • @vyshakhkpurakal8908
      @vyshakhkpurakal8908 5 месяцев назад

      @@unni.m1959 സത്യം എന്തെന്ന് വെച്ചാൽ " എല്ലിൻ കഷ്ണം ഇട്ട് കൊടുക്കുന്നവർക്ക് നേരെ പട്ടികൾ കുരക്കാറില്ല എന്നതാണ് "

    • @Maria-gd3ye
      @Maria-gd3ye 5 месяцев назад +3

      Satyam ellarum show kanikan vendi varne ellarum otta kett ayi nikende

    • @vivekipnone1175
      @vivekipnone1175 5 месяцев назад +2

      Ivde elaperum onakummm dam potiyathinu shesham … rakshapravathanam ena peril … enitu Oru songumm nanma ulaa keralam

    • @vasanthic7652
      @vasanthic7652 5 месяцев назад +1

      Correcta തൻ ഒറ്റക്കെട്ടായിരിക്കും. കാരണം ഞാൻ വർക്ക്‌ ചെയുന്നത് TVM ബട്ട്‌ DTKk അതുകൊണ്ട് tn വിജയിക്കണമെന്നേ ആഗ്രഹിക്കു . ബട്ട്‌ ആരുടേജീവനും മുല്ലപെരിയാർ മുഖന്ത രം നാശമുണ്ടാകരുതെന്നും ആഗ്രഹിക്കുന്നു

  • @deepakm.n7625
    @deepakm.n7625 5 месяцев назад +29

    ജീവൻ വേണമെങ്കിൽ ജനങ്ങൾ എല്ലാവരും ഒന്നിച്ച് ഇറങ്ങണം. അല്ലാതെ ആരും, ആരും നമ്മളെ രക്ഷിക്കില്ല. 😢100%

  • @paulsond1982
    @paulsond1982 5 месяцев назад +22

    ഇനി മുല്ലപെരിയാർ വിഷയത്തിൽ തീരുമാനം ഉണ്ടാകാൻ ഒരറ്റ വഴിയേ ഉള്ളു കേരളത്തിലെ വോട്ട് ഉള്ള എല്ലാ വ്യക്തികളും 2026ഇല്ലെ നിയമസഭ തെരഞ്ഞു എടുപ്പിൽ വോട്ട് ചെയ്യുക ഇല്ലെന്ന് പ്രഖ്യാപിക്കണം, അപ്പോൾ ഈ വിഷയത്തിൽ ഒരു തീരുമാനം ഉണ്ടാകും, അതല്ലെങ്കിൽ ഇടതനും വലതനും കൂടി മാറി മാറി കേരളത്തിലെ പൊതുജനങ്ങളെ പൊറോട്ട നാടകം കളിച്ചു പറ്റിക്കുന്നത് ആയിരിക്കും........

  • @babythomas942
    @babythomas942 5 месяцев назад +61

    ഇനി ആലോചിക്കൻ സമയം ചിലപ്പോൾ കിട്ടിഎന്നു വരില്ല 😔ബ്രിട്ഷ്കാരുടെ ഒരു എഗ്രിമെന്റ് ക്യാൻസൽ ചെയ്യാൻ എന്തിനു തമിഴ് നാടിനോട് ചോദിക്കുന്നു 🤔കേന്ദ്രത്തിനു അത് ക്യാൻസൽ ചെയ്യാൻ അധികാരം ഉണ്ടല്ലോ, പിന്നെ എന്തിനാ നമ്മൾ ചെയ്യാത്തത്, ജനങ്ങൾ ഉറങ്ങാതെ പേടിച്ചു എത്ര കാലം കഴിയും 😔😔😔

    • @makers2509
      @makers2509 5 месяцев назад +9

      അതൊക്കെ പണ്ടേ ക്യാൻസൽ ചെയ്തതാ. 1970 ൽ കേരള ഗവണ്മെന്റ് ആണ് വീണ്ടും പുതിക്കിയത്

    • @mai8992
      @mai8992 5 месяцев назад

      British cancelled all the agreements they made before leaving INDIA

  • @albinvarghese8964
    @albinvarghese8964 5 месяцев назад +70

    മുല്ലപെരിയാർ dam അധികനാൾ ഉണ്ടാവില്ല എന്നതിന്റെ അടയാളമായിരുന്നു, കഴിഞ്ഞ ദിവസം ഒരു ഡാമിന്റെ gate പൊട്ടിയത്
    ഇനിയും action എടുത്തില്ലെങ്കിൽ പണിയാകും.....

  • @SubhashPk-t1n
    @SubhashPk-t1n 5 месяцев назад +222

    ഈ പുണ്യവാന്മാരെയെല്ലാം മുല്ലപെരിയാർ ഡാമിന്റെ താഴെ താമസിപ്പിക്കണം.... അപ്പോൾ കേൾക്കാം ഈ മഹാന്മാരുടെ കരച്ചിൽ....

    • @adithyana.s6024
      @adithyana.s6024 5 месяцев назад

      ഡാം ഇന്റെ ഗാലറി 40 വർഷം മുൻപ് കോൺക്രീറ്റ് യൂസ് ചെയ്ത് ഉണ്ടാക്കിയത് ആണ് അതിൽ പോലും ലീക് ഉണ്ടെങ്കിൽ 130 yrs പഴക്കം ഉള്ള structure ഇന്റെ സ്ഥിതി എന്തായിരിക്കും. എന്തൊക്കെയാണെകിലും ഭയം വേണ്ട ജാഗ്രത മതി ഗൂയ്‌സ്

  • @mohdsalim9161
    @mohdsalim9161 5 месяцев назад +175

    "മുല്ലപെരിയാർ " . എങ്ങാനും പൊട്ടിയാൽ ഭയം വേണ്ട ജാഗ്രത മതി ടീംസൊക്കെ ഹെലികോപ്റ്ററിൽ രക്ഷപെടും. നമ്മൾ ഇവിടെ ..
    😂

    • @soorajtr6692
      @soorajtr6692 5 месяцев назад +4

      ivide alla ang arabi kadalil

    • @octamagus1095
      @octamagus1095 5 месяцев назад +5

      😢😢😢എന്താ നമ്മൾക്ക് വഴി..തമിഴ് നാടിന് വേണ്ടി വായ് അടക്കുന്ന ഒരു സര്ക്കാര് ആണ് നമ്മൾക്ക് ഉള്ളത്.
      ഇനി ശാശ്വത പരിഹാരം വേണം എങ്കിൽ കേരള സര്ക്കാര് മാന്യം ആയി പരിഹരിക്കാൻ ശ്രമിക്കണം റസൽ ജോയ് ഡെ കൂടെ പക്ഷെ അത് ചെയ്യില്ലല്ലോ ഡാം പണിയണം എന്നൊക്കെ പറഞ്ഞ് വരും അപ്പോ തമിഴ് നാട് അത് അംഗീകരിക്കില്ല..അപ്പോ കേസ് നീളും പോക്കറ്റ് ക്യാഷ് നിറയും ഇതാണ് സര്ക്കാര് ചെയ്യുന്നത്.. ഇനി 800 വർഷം കഴിയണം അല്ലെങ്കിൽ ഡാം പൊട്ടണം എന്നാണ് ഉള്ളത്.

    • @adarshchandran7368
      @adarshchandran7368 5 месяцев назад +1

      Nammla ivide umbum kidann

  • @Happyhoure-27
    @Happyhoure-27 5 месяцев назад +102

    എല്ലാവരുടെയും പ്രാർത്ഥന konda god ഈ മുല്ലപ്പെരിയാർ ഇങ്ങനെ നിർത്തി യിരിക്കുന്നത് തന്നേ

    • @ajmal_org9073
      @ajmal_org9073 5 месяцев назад +7

      Dam ne kurich padikki engana mamdatharam parayalle🙄

    • @tomshaji
      @tomshaji 5 месяцев назад +4

      Alla , dam il chali kooduna kond ahn . Minor earthquake ondayal pottum

    • @octamagus1095
      @octamagus1095 5 месяцев назад +2

      പക്ഷേ ദൈവത്തിനു കയ് കഴച്ച് വലിച്ചാൽ ഡാം പൊട്ടില്ലേ😢

    • @Ho7e
      @Ho7e 5 месяцев назад

      എങ്കിൽ പുതിയ ഡാം പണിയാതെ പ്രാർത്ഥിച്ച് പൊട്ടാതെ നിർത്താം 🎉

    • @Nav_utubr
      @Nav_utubr 5 месяцев назад +2

      Appo wayanad mundakkai il ullavar aarum prarthikkathavar aano?

  • @Amegh77
    @Amegh77 5 месяцев назад +140

    ആരും പേടിക്കരുത് ഒന്നു കൊണ്ടും... ഭയം വേണ്ട ജാഗ്രത മതി..
    ~പെട്ടിയും കിടക്കയും എടുത്ത് ഓടിക്കോ.. ബിജ്യൻ ഹെലികോപ്റ്റർ എടുത്തു അങ്ങ് ഓടും.

    • @Ashna1212-Ash
      @Ashna1212-Ash 5 месяцев назад +4

      😂😂😂😂

    • @Antichrist9491
      @Antichrist9491 5 месяцев назад

      Daaa para nari, reels il bgm kuthiketti idaunnath pole alla court ne bodhippikkunnath, avide thelivukal venam allathe dialogue adichitt karyamilla, ee sarkkar thanne alle ippam pputhiya dam venam enn parnaj court il poyathum ennitt onnum ariyathe ivide venn kona adikkathe eneech podaa myre

    • @manuhyan
      @manuhyan 5 месяцев назад +1

      Athinu potta tvm kuzhappam illallo avidel vellam onnum. Povillallo😂

    • @Amegh77
      @Amegh77 5 месяцев назад +2

      അതിന് ആരാ പൊട്ടാ tvm എന്ന് പറഞ്ഞെ എന്താണ് പൊട്ടാ താങ്കൾ പറയുന്നത് പൊട്ടാ ☹️​@@manuhyan

    • @rneeraj3140
      @rneeraj3140 5 месяцев назад

      ​@@manuhyan aaah bestt ejjathi pozhatheram ithrem vellam + chali + other debris okke chenn tallunath kadalilekk ahn appo obvious ayitt kadal valinjk tsunami allel high waves Karanam keralathilee Ella jillakalilum vellapokkam issue varum appazhaa korch commonsense okke use cheyy manh

  • @zero4travellover
    @zero4travellover 5 месяцев назад +99

    ജനങളുടെ എത്രയോ രൂപ തട്ടിച്ചു വെട്ടിച്ചും കൊണ്ടുപോകുന്നു... പിന്നെ ഒരു ഡാം പണിതാൽ എന്താ... ആരുടയോക്കയോ സ്വാർത്ഥ താല്പര്യങ്ങൾക്കു വേണ്ടി ലക്ഷകണക്കിന് ജനങ്ങളെ ഭീതിയിലാക്കുന്നു.... കേരളസർക്കാരിന്റെ കഴിവുകേടും... തമിഴ്നാട് സർക്കാരിന്റെ സ്വകാര്യ ആവശ്യവുമാണ് ഇവിടെ നടക്കുന്നത്...

    • @Dora22264
      @Dora22264 5 месяцев назад

      ഒരു ഡാം പണിയുക എന്നത് വളരെ എളുപ്പമുള്ള കാര്യമല്ല... വർഷങ്ങളോളം എടുക്കും ഡാം പൂർത്തിയാകാൻ... അത്രയും കാലം തമിഴ്നാട് വെള്ളമില്ലാതെ സമ്മതിക്കില്ല.. ഇപ്പോഴുള്ള ഡാം നിലനിർത്തിക്കൊണ്ട് തന്നെ പണിതാൽ പൈലിങ് ഒക്കെ നടക്കുന്ന സമയം അത് ഇപ്പോഴുള്ള ഡാമിനെ ബാധിച്ചേക്കാം

  • @saritanair1145
    @saritanair1145 5 месяцев назад +3

    തമിഴ്നാട് മുല്ലപ്പെരിയാർ ഡാമിന്റെ പ്രവർത്തനവും പരിപാലനവും നിയന്ത്രിക്കുന്നതിനാൽ, ഡാമിന്റെ സുരക്ഷാ നടപടികളിൽ നേരിട്ട് സ്വാധീനം ചെലുത്താൻ കേരളത്തിന്റെ പരിധി പരിമിതമാണ്. എന്നിരുന്നാലും, കേരളം സ്വതന്ത്രമായി ഇടുക്കിയിലെ വള്ളക്കടവിൽ നിന്നും അഴുതയാറ്റിലേക്കുള്ള നീക്കംപാത സൃഷ്ടിച്ച് നടപടിയെടുക്കാൻ കഴിയും. ഇത് പെരിയാർ നദിയിലെ വെള്ള സമ്മർദ്ദം കുറയ്ക്കുകയും, ഡാം തകർന്നാൽ ഉണ്ടാകാവുന്ന മഹാ പ്രളയത്തെ പ്രതിരോധിക്കാൻ സഹായിക്കുകയും ചെയ്യും.
    ഈ വ്യതിയാന പദ്ധതി കേരളത്തിന്റെ പരിധിക്കുള്ളിൽ നടപ്പാക്കാം, ഇതിലൂടെ സംസ്ഥാനത്തിന് പ്രക്രിയയുടെ പ്രമാണവും നിയന്ത്രണവും കൈവശമാകും. മുന്നാക്ക നടപടിയായി, കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധത ഈ പദ്ധതി പ്രകടിപ്പിക്കും, തമിഴ്നാടുമായി നിലനിൽക്കുന്ന രാഷ്ട്രീയവും നിയമപരവും ഉള്ള പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ പോലും.
    മുല്ലപ്പെരിയാർ മേഖലയിലെ ജനങ്ങളെ സംരക്ഷിക്കേണ്ടതിനാൽ, ഈ പരിഹാരം പ്രായോഗികവും നടപ്പാക്കാവുന്നതുമായ ഒരു മാർഗമാണ്. ഇത് Mullaperiyar Dam-ന്റെ സൃഷ്ടിക്കാൻ സാധ്യതയുള്ള അപകടത്തെ പൂർണമായി ഇല്ലാതാക്കില്ലെങ്കിലും, അപകട സാധ്യതയെ വളരെക്കുറച്ചു ചെറുക്കും. മനുഷ്യജീവനുകളുടെയും വസ്തുക്കളുടെയും സംരക്ഷണം ഈ പദ്ധതിക്ക് പ്രാഥമിക ന്യായമാണ്. ഈ വ്യതിയാനവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക, സാമൂഹിക ഇളവുകൾ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്താൽ, അത് ന്യായീകരിക്കപ്പെടും.
    ഈ മേഖലയിൽ ജനങ്ങളെ സംരക്ഷിക്കുന്നതിനായി കേരള സംസ്ഥാന സർക്കാർ ഈ നടപടിയിൽ പ്രവർത്തിക്കാൻ നിർബന്ധമാണ്. തമിഴ്നാടിന്റെ നിലപാടിൽ മാറ്റങ്ങൾക്കായി കാത്തിരിക്കുന്നതിലേയ്ക്ക് മുൻകൂട്ടി കേരള സംസ്ഥാനത്തെ സംരക്ഷിക്കുന്നതിന്‌ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതാണ്.

  • @Saranyababu-zn1vj
    @Saranyababu-zn1vj 5 месяцев назад

    പിള്ളേര് പറയുന്നത് എങ്ങോട്ടെങ്കിലും പോകാമെന്നാ.😢🥺🥺🥺 കേരളത്തെ രക്ഷിക്കാൻ ആരും ഇല്ലേ. ലോകത്തെ നല്ല മനുഷ്യർ സഹായിച്ചാൽ ഒരു ഡാം പണിയാൻ സർക്കാരിനെ സഹായിക്കാൻ പറ്റും. SAVE KERALA.

  • @humanityhuman5650
    @humanityhuman5650 5 месяцев назад +13

    ചർച്ച ചെയ്ത് കോടതി വിധി വരും മുന്നേ കേരളത്തിലെ ജനങ്ങളെ കുരുതി കൊടുക്കുമോ. അടുത്ത് എങ്ങാനും തീർപ്പാകുമോ. രാഷ്ട്രീയ ഭേദമന്യേ ഒന്നിക്കൂ. തമിഴ്നാടിനെ കാര്യം പറഞ്ഞു മനസ്സിലാക്കൂ. അവർക്ക് വെള്ളം കിട്ടിയാൽ പോരെ. ജനങ്ങളുടെ ജീവൻ എടുത്തു ആവരുത് ഒന്നും.

  • @shb5169
    @shb5169 5 месяцев назад +4

    മുല്ലപെരിയാർ പൊട്ടും എന്ന കാര്യത്തിൽ സംശയം ഇല്ല.... എപ്പോൾ?
    ഇന്നോ നാളെയോ... അതാണ് വിഷയം

  • @rosegeorge8986
    @rosegeorge8986 5 месяцев назад +21

    ഈ news Roshi Augustin കാണുന്നില്ലായിരിക്കും 😮

    • @natureindian88
      @natureindian88 5 месяцев назад +3

      Roshi augustin tamil naattil oru 2000 acre undu..athu onnu vittite ithu ok kanam😂

  • @kannanrs1326
    @kannanrs1326 5 месяцев назад +1

    Kerala political party ❤❤

  • @shivanyavineeth1998
    @shivanyavineeth1998 5 месяцев назад +9

    നിങ്ങള് ഒന്നും ചെയ്യണ്ട എല്ലാവർക്കും ഒരുമിച്ചു പരലോകത്തു പോകാം 😡😡😡

  • @SaltcafeRoutevietnam
    @SaltcafeRoutevietnam 5 месяцев назад

    ആശങ്ക അത് ഒരുപാട് കേട്ടിട്ടുള്ളത് ആണ് മലയാളികൾ , ആശങ്ക ആർക്കും വേണ്ട അവനവൻ്റെ ജീവൻ പോകുന്ന കാര്യത്തിന് ആശങ്ക എന്നൊക്കെ കരുതി ഇരിക്കാൻ പറ്റുമോ

  • @Son_of_Rajasekharan
    @Son_of_Rajasekharan 5 месяцев назад +76

    ഇടതും വലതും സംഘ പുത്രരും നമ്മളെ ഉംബിക്കുവാണ്

    • @kim1387
      @kim1387 5 месяцев назад +1

      Nee poyi idathinteyum valathinteyum oombiyal mathi.......sangaputhranmark barikkan avasaram kodukk.....alland avare mattu myranmarude koode kutapeduthanda

    • @Oombikko-qv3zm
      @Oombikko-qv3zm 5 месяцев назад

      എല്ലാവരും കൂടി ഒന്നിച്ചു ഊമ്പാൻ നിന്റെ തള്ള അല്ല അവിടെ ഇരിക്കുന്നത് മൈരേ 😂

    • @unni.m1959
      @unni.m1959 5 месяцев назад

      Last paranjatine ozhivakiyek . Atum,malayoalikalum , tamizhanmarum moonum moonn type aa. Arkum arodum.yojip illa. Vote koodutal entayalum kurach koode usharakum. Malayolikalk ishtam Allatat kondanu avarum parungunnat.
      Con , com oke TN money vangunund.

    • @anishaarav5805
      @anishaarav5805 5 месяцев назад

      👍💯

    • @Low_fee.6937
      @Low_fee.6937 5 месяцев назад +1

      Dam issue is like a volleyball game for tamil nadu & kerala governments (ldf/udf) & they also deceived the court, to keep the dam functional.
      Central govt could pressurize the issue in Supreme Court, but they're not doing it.
      By the actions of these govts and from court verdicts, one can assume that the dam is safe & its operation can be continued.

  • @Vpr2255
    @Vpr2255 5 месяцев назад +5

    Cm മേനോൻ & കരുണാകരൻ നും കൂടി എത്ര വാങ്ങിച്ചു, കരാർ തമിഴ്ന് നീട്ടി കൊടുക്കാൻ, അലെൽ ഇതു കേരളത്തിന്റെ കയ്യിൽ ഇരുന്നേനെ

  • @GovindankuttyAnu
    @GovindankuttyAnu 5 месяцев назад +3

    അടിപൊളി... എല്ലാരും ഓടിക്കോ

  • @kishorkumar731
    @kishorkumar731 5 месяцев назад +9

    മീഡിയകൾ മുല്ലപെരിയാർ വിറ്റു കാശാക്കുമ്പോൾ മുല്ലപ്പെരിയാറിനു താഴെയായി പ്രത്യേകിച്ചും വണ്ടിപ്പെരിയാർ പാലത്തിനു ശേഷം വളരെയധികം നദി കയ്യേറ്റമുണ്ടെന്നു അവിടെ പോകാതെതന്നെ Google- earth വഴി നമുക്ക് മനസ്സിലാക്കാവുന്നതാണല്ലോ. എല്ലാ നല്ല പക്കാ നിർമ്മാണങ്ങൾ. അവർക്കില്ലാത്ത വേവലാതിയാണോ മറ്റുള്ളവർക്ക്? അതോ മഴക്കാലമാകുമ്പോൾ ഉയർന്നുവരുന്ന ഈ മുല്ലപെരിയാർ നിലവിളി കൈയേറ്റക്കാർ സ്പോൺസർ ചെയ്യുന്നതാണോ? എന്തുകൊണ്ടാണ് സർക്കാർ സംവിധാനങ്ങൾ ഇടപെട്ടു ഈ കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നില്ല?
    മീഡിയകൾ പറയുംപോലെ നിർഭാഗ്യവശാൽ മുല്ലപെരിയാർ ഡാം തകർന്നു ഇടുക്കി ഡാമും വെള്ളത്തിന്റെയും മണ്ണിന്റെയും പാറക്കൂട്ടങ്ങളുടെയും മരങ്ങളുടെയും കുത്തൊഴുക്കിനാൽ തകർന്നാൽ മാത്രം ആണല്ലോ കേരളത്തിലെ പല ജില്ലകളും നശിക്കുക. ഇതൊഴിവാക്കണമെങ്കിൽ ഇടുക്കിയെ സംരക്ഷിക്കാനായി മുല്ലപ്പെരിയാറിനു വളരെ അകലെ താഴെയായി വണ്ടിപെരിയാറിനും ഇടുക്കിക്ക് മുൻപുള്ള കെ.ചപ്പാത്തിനുമിടയിൽ പലയിടത്തായി ഇപ്പോഴുള്ള പെരിയാറിന്റെ സ്വാഭാവിക ഒഴുക്കിനെ തടയാത്ത രീതിയിൽ ബലമുള്ള കുറെ തടയണകൾ നിർമ്മിച്ചാൽ പോരെ? പൊതുവിൽ കാലിയായി കാണപ്പെടുന്നതും ഒരു നിശ്ചിത ജലം എപ്പോഴും നിർഗ്ഗമിപ്പിക്കുന്നവയുമായ അവക്ക് മുല്ലപ്പെരിയാറിന്റെ അത്രയും സംഭരണ ശേഷി ഉണ്ടാവണം എന്നും നിർബന്ധം ഇല്ലല്ലോ. അവ ഒക്കെ വിവിധങ്ങളായ സ്റ്റോപ്പർ ആയോ ബഫർ ആയോ ഒക്കെ പ്രവർത്തിക്കുമെങ്കിൽ ഇത്രയും കോടികൾ കേരളം എന്തിനു നഷ്ടമാക്കി തമിഴ്നാടിനു ഡാം കെട്ടി കൊടുക്കണം? തമിഴ്നാട് ഈ മുല്ലപ്പെരിയാർ ഡാം ഡീക്കമ്മീഷൻ ചെയ്യുന്ന കാലത്തു ഈ ബഫർ ഡാമുകൾ ആവശ്യമെങ്കിൽ കുടിവെള്ളത്തിനോ ജലസേചനത്തിനോവേണ്ടി പൂർണ തടയണപോലെ ആക്കി മാറ്റുകയും ചെയ്യാമല്ലോ. കൂടാതെ വള്ളക്കടവിൽനിന്നും അഴുതയാറ്റിലേക്കും ഒരു ഡൈവേർഷൻ സാദ്ധ്യമല്ലേ ?
    മീഡിയകൾ ചെയ്യേണ്ടത് ഈ സ്ഥലങ്ങളൊക്കെ ആറ്റു തീരത്തുകൂടി സഞ്ചരിച്ചു ജനങ്ങളെ കാണിക്കുകയാണ്. അങ്ങനെ ചെയ്യുമ്പോൾ അവിടെ ആറും ആറ്റുതീരവും കയ്യേറി വീട് വച്ചിട്ടുള്ളവരുടെ അഭിപ്രായ സർവ്വേ ഒഴിവാക്കാൻ പറ്റുമെങ്കിൽ അങ്ങിനെയും.

  • @Thashiiiiiii
    @Thashiiiiiii 5 месяцев назад +2

    Mathrubhumi office evideya

  • @soniavs8045
    @soniavs8045 5 месяцев назад +5

    മധുരയിൽ 24×7 മുല്ലപെരിയാർ water കിട്ടുന്ന project 2025 il പൂർത്തിയാവും ഏതാണ്ട് 1600 കോടി rs അതല്ലേ അവർ ഇത് ഒന്നും ചെയ്യാൻ സമ്മതിക്കത്തെ..കരാർ പുതുക്കിയാൽ നല്ല തുക കേരളത്തിനു നൽകണം

  • @nisanther6940
    @nisanther6940 5 месяцев назад +4

    ചാനലുകാർ എല്ലാം മുല്ലപെരിയാർ പൊട്ടിയിട്ടു റിപ്പോർട്ട്‌ ചെയ്താൽ മതിയാരുന്നു 😂

  • @rahulprakash-tt9we
    @rahulprakash-tt9we 5 месяцев назад +5

    ഭയം വേണ്ട ജാഗ്രത മതി❤
    Pinu 😘😊

  • @sheebaprince8280
    @sheebaprince8280 5 месяцев назад +3

    എല്ലാവരുടെയും ആശങ്ക മാറിയൊ

  • @AnjaliArun-jr3km
    @AnjaliArun-jr3km 5 месяцев назад +1

    സമരവും സത്യാഗ്രഹം ഒക്കെ ചെയ്യേണ്ടി വരും,

  • @mathewpauline
    @mathewpauline 5 месяцев назад +34

    മല്ലൂസ് ഉണ്ടെങ്കിലല്ലേ തമിഴന്റെ പച്ചക്കറി ക്ക് ഡിമാൻഡ് ഉള്ളൂ

    • @Human_957
      @Human_957 5 месяцев назад

      അതൊക്കെ തോന്നലാ, ഒരു വഴി അടഞ്ഞാൽ അവർ വേറെ വഴി നോക്കും അവർ ഒറ്റക്കെട്ടായി 👌 ഇവിടുത്തെ മലയാളി വാണങ്ങൾ ഡയലോഗ് അടിച്ചോണ്ട് ഇരിക്കും തലയറ്റം വെള്ളം കേറുന്ന വരെ

    • @deepakm.n7625
      @deepakm.n7625 5 месяцев назад

      അരി, പാൽ

    • @Human_957
      @Human_957 5 месяцев назад +1

      @@mathewpauline ഇതാണ് മലയാളിയുടെ അഹങ്കാരം 😂 ഡേയ് ഇവിടെ നിന്നാൽ അവർ വേറെ വഴി നോക്കും, വീട്ടിലെ കാരണവർ ചത്താൽ ബാക്കി ഉള്ളവർ ചവാൻ നോക്കുമോ, ജീവിക്കാൻ വേറെ വഴി നോക്കും, ഇതില്ലെങ്കിൽ വേറെ, തമിഴ്‌നാട്ടിൽ രാഷ്ട്രീയക്കാർ കാട്ടാലും അവിടുത്തെ ജനങ്ങൾക്ക് വേണ്ട ക്വാളിറ്റിയിൽ ഉള്ള കാര്യങ്ങൾ ചെയ്യും, ഇവിടെയോ?? 😂 മുല്ലപ്പെരിയാർ പൊട്ടുന്നവരെ മാലാളികൾ ഇങ്ങനെ കുറ്റം പറഞ്ഞുകൊണ്ടിരിക്കും 👌

  • @prespy
    @prespy 5 месяцев назад

    മുല്ലപെരിയാർ പണിത സമയത്തു ഇടുക്കി ഡാം ഇല്ലായിരുന്നു, ഇടുക്കി ഡാം പണിതതാണ് കേരളം കാണിച്ച ഏറ്റവും വലിയ മണ്ടത്തരം 😂

  • @JayatechnologiesJayan
    @JayatechnologiesJayan 5 месяцев назад +9

    മനുഷ്യ നിർമിത എല്ലാം നശിക്കും എന്നിരിക്കെ 😢

  • @Pranavnk543
    @Pranavnk543 5 месяцев назад +1

    മുഖ്യൻ പറഞ്ഞിട്ടുണ്ട് പൊട്ടില്ലെന്ന്..
    പൊട്ടില്ല 🙂

  • @kamarbanu5139
    @kamarbanu5139 5 месяцев назад +4

    ജാഗ്രത എന്നതു കൊണ്ട് ഇവർ ഉദ്ദേശിക്കുന്നത് എന്താണ് അതു കൂടി വ്യക്തമാക്കിയാൽ കൊള്ളാം

    • @harismp4838
      @harismp4838 5 месяцев назад

      ജാഗ്രത എന്നാൽ വിഡ്ഡി ( ഡാം തകർന്നാൽ എല്ലാവരും മരിക്കും പിന്നേ ആര് ചോദ്യം ചെയ്യും?)

  • @ajeeshkumar8388
    @ajeeshkumar8388 5 месяцев назад +1

    ഗാലറിയിൽ കാണുന്ന സീപേജ് എല്ലാ ഡാമിലും ഉള്ളതല്ലേ??

  • @philip199
    @philip199 5 месяцев назад +2

    National dam safety authority to take control of dam

  • @Aysm_121
    @Aysm_121 5 месяцев назад

    എല്ലാം കൈവിട്ട് പോയിട്ട് നാല് പേരെ രക്ഷിച്ച് പേരെടുക്കാൻ ആണ് ഭാവം എങ്കിൽ ഒന്നും നടക്കില്ല ഈ കാണുന്ന നിങ്ങളോ ഞാനോ മറ്റു ജനങ്ങളോ ഉണ്ടാവില്ല എന്ന് ഓർത്താൽ നല്ലത്

  • @bineeshab-kx9qk
    @bineeshab-kx9qk 5 месяцев назад +7

    കേരളം തമിഴ്നാടിന്റെ ഭാഗമാകാൻ അധിക സമയം വേണ്ട.....

  • @zindiya6551
    @zindiya6551 5 месяцев назад

    ഇതെന്താ വയനാടിന്റെ ദുരവസ്ഥ കണ്ടില്ലേ, എന്നിട്ടും ആരും ഒന്നും മനസിലാക്കാത്തത് എന്താണ്, പോയവർക്ക് പോയി,

  • @MARCO-UNNI
    @MARCO-UNNI 5 месяцев назад +1

    സിനിമയിൽ കാണുന്ന പോലെ വലിയ ഉയരത്തിൽ വെള്ളം വരും😯😢

  • @nycilah7050
    @nycilah7050 5 месяцев назад

    ഇപ്പോൾ മുല്ലപെരിയാർ ട്രെൻഡ് ആണ് ഇപ്പോൾ മുറുക്കെ പിടിച്ചാൽ ചിലപ്പോൾ കിട്ടും ഇല്ലെങ്കിൽ ചിലപ്പോൾ എല്ലാം കൂടി അങ്ങു പൊട്ടും 🙏

  • @chandanabose7264
    @chandanabose7264 5 месяцев назад +10

    I request everyone to sign online mullaperiyar petition. It would take only max of 2 minutes. 🙏🙏

  • @aliasdaniel971
    @aliasdaniel971 5 месяцев назад

    തീരുമാനം ഉണ്ടാവും ഡാം പൊട്ടിയാൽ ഉൾപെടുന്ന ജില്ലയിലെ ആരും ഇനി ഉള്ള ഇലക്ഷൻ ബഹിഷ്‌കരികണം പറ്റുമോ

  • @reelworldd1464
    @reelworldd1464 5 месяцев назад +2

    Qr code and bucket ready aaki vechittund 😢😢

  • @jinuknr999
    @jinuknr999 5 месяцев назад

    ഭൂമധ്യത്തുനിന്നും ജ്വാലകള്‍ ഭൂമികുലുക്കമായ് വരും
    ഉയര്‍ന്നു വന്നൊരു പുതുനഗരം പ്രകമ്പനം കൊളളും
    ഇരു മലകള്‍ അത് തടയാന്‍ വിഫലമായ്പൊരുതും
    പിന്നെ ജലദേവി പുതിയൊരു അരുണ നദിതീര്‍ക്കും”
    ഒടുവില്‍ ഇടുക്കി ഡാമിന്റെ നാശത്തോടെ ജലദേവത ചുവന്ന ജലത്തില്‍ സംഹാര താണ്ഡവമാടി ഒരു പുതിയ വന്‍ നദി രൂപപ്പെടും. ചുവന്ന ജലം എന്നതിനാല്‍ ചോരപ്പുഴ അല്ലെങ്കില്‍ ലക്ഷങ്ങളുടെ മരണത്തിനു കാരണമാകുന്ന ജല പ്രവാഹം എന്നു നോസ്ട്രദാമസ് അര്‍ത്ഥമാക്കുന്നുഇതിന്റെ മുന്നോടിയായി ചെറു ഭൂകമ്പങ്ങള്‍ , ജനങ്ങള്‍ തമ്മിലുള്ള കലഹം തുടങ്ങിയവ ഉടലെടുക്കും. അതിശക്തമായ ഒരു ഭൂകമ്പം ഉണ്ടാകുകയും ഇപ്പോള്‍ സാമ്പത്തികം ആയി ഉയര്‍ന്നു വരുന്ന ഒരു തെക്കേ ഇന്ത്യന്‍ നഗരം ജനങ്ങളുടെ ഭീതിയാലും ഭൂചലനത്തിന്റെ ഭീകരതയാലും നടുങ്ങി വിറക്കും. രണ്ടു മലകള്‍ വിനാശം തടയാന്‍ കുറെ നേരം വിഫലം ആയ ശ്രമം നടത്തും . ഇടുക്കി ഡാം മധ്യത്തിലായി കുടികൊള്ളുന്ന മലകള്‍ നാശം തടയാന്‍ മണിക്കൂറുകളോളം ശ്രമിച്ചു പരാജയപ്പെടും. ആ മലകള്‍ ഇടുക്കിയിലെ കുറവന്‍,കുറത്തി മലകള്‍ ആണെന്ന് കരുതപ്പെടുന്നു.
    കടപ്പാട് _ഗൂഗിൾ സെർച്ച്‌ എഞ്ചിൻ
    ( ഭയം വേണ്ട ജാഗ്രത മതി )

  • @സുരനിദ്ര
    @സുരനിദ്ര 5 месяцев назад +2

    Thumbnail കണ്ടപ്പോൾ കക്കൂസ് ലീക്ക് ആയി എന്നാ വിചാരിച്ചേ 🙏🏿

  • @Rajesh.Ranjan
    @Rajesh.Ranjan 5 месяцев назад +6

    Its expiry date is more than enough to make a new one....😕

  • @muhammedanvarshahadath4863
    @muhammedanvarshahadath4863 5 месяцев назад

    ഇതെങ്ങാനും യുഡിഫ് മുൻകൈ എടുത്തു ചെയ്യുകയാണെങ്കിൽ.. Ldf നു പിന്നെ കേരളത്തിൽ അര സീറ്റ്‌ പോലും കിട്ടുകയില്ല,
    ഇനി ബിജെപി ആണ് മുൻകൈ എടുക്കുന്നത് എങ്കിൽ പിന്നീടങ്ങോട്ട് കേരളത്തിലെ സ്ട്രോങ്ങ്‌ പ്രതിപക്ഷം ബിജെപി ആയിരിക്കും 💯💯സ്ക്രീൻ ഷോർട് എടുത്തു വച്ചോ 🔴

  • @AnadhaValli-fg2xh
    @AnadhaValli-fg2xh 5 месяцев назад +1

    എത്രയും പെട്ടുന്നു,പുതിയ dam പണി ച്യ്യണം, വേറെ വഴിയില്ല,

  • @nish650
    @nish650 5 месяцев назад +1

    Manorama news channel nod thanks eee topic samsarichathinu 😢 pariharam undakunna vare kude nikkanam

  • @ashiqashii7770
    @ashiqashii7770 5 месяцев назад +1

    ചർച്ച ചെയ്ത് നടക്ക് .... 35 ലക്ഷം പേരുടെ ജീവൻ എന്തു വിലയാണ് കൊടുക്കുന്നത്...

  • @headgearff7824
    @headgearff7824 5 месяцев назад +2

    ആ വിധക്തരെ പിടിച്ചു അതിന്റ അടുത്തു കൊണ്ട്... താമസിപ്പിക്ക്....... എവിടേലും ഇരുന്നോണ്ട് കൊണ വേണ്ടാ കൊണ വേണ്ട എന്ന് പറഞ്ഞാൽ മതിലോ..... ന്തേലും പറ്റിയാൽ നിനക്കൊന്നും... ഒന്നും പോവില്ലാരിക്കും.... അതുപോലല്ല ഞങ്ങൾക്ക്.... എവിടെലുമൊക്കെ ഇരുന്ന് കുണ്ണതാളം വിട്ട മതിയല്ലോ

  • @whiteclouds618
    @whiteclouds618 5 месяцев назад +2

    Praise the lord 😂🙌

  • @sreejithrajesh7149
    @sreejithrajesh7149 5 месяцев назад +1

    The tunnel you saw in that video is basically a drainage gallery, chorcha allaa... it is given to relieve the uplift water pressure, without which the dam would fail. Engineering ariyillankil comment cheeyalle.
    Every machine has an age for serviceability. SIMILARLY every structure too have. There is no theory in engineering that say that a gravity dam will not fail. There are 2 major modes of failure for a gravity dam - overturning and sliding. The dam is designed to prevent these modes of failure for the service life, where we estimate the maximum flood levels, water pressure, slit pressure and uplift pressure possible during its service life. Silt pressure is almost 8 times water pressure. Now what is the role of surkhi here? Its basically gum that hold these stones. When the gum is lost, there is a definite compromise in the stability of the structure. When stability is compremised, the strength is reduced. The dam has lived almost 3 times the service life, and I assure that no professor of IIT madras would contradict this statement . So its better that we dont assume it wont fail, because it can. Only statement that gives us hope that the dam wont fail is that it is engineered by the British. British engineering is far far better than our substandard quality assuarence.

    • @rmib6329
      @rmib6329 5 месяцев назад +1

      Dam might will be ok, but as per the situation in kerala right now, it is dangerous to consider such dam at this location, if failed it will be a major castasrophy, so it is meticulously sure that it should be decommissioned and serve the purpose of water need by tunnel, or else as it is expired construct a new dam and decommision it on time, no one can rely on structure which is expired and can bring this huge damage.

  • @madox96
    @madox96 5 месяцев назад

    നേതാക്കളുടെ വിട്ടുകാരെ മുല്ലപ്പേരിയറിന്റെ താഴെ കുറച്ചു നാളത്തേക്ക് താമസിപ്പിക്കാൻ ധൈര്യം കാണിക്കുമോ അപ്പോ അറിയാം

  • @josephpt7286
    @josephpt7286 5 месяцев назад +3

    ഡാമുകളുടെ നിർമ്മിതിയും ഘടനയും സ്വഭാവവും സംബന്ധിച്ച് ശാസ്ത്രീയമായ അറിവുകൾ ഉള്ള ആധികാരിക ഏജൻസികളുടെ പഠനവും വിലയിരുത്തലും നടത്തി, ജനലക്ഷങ്ങളുടെ ഭയാശങ്കകൾ മാറ്റാനുള്ള സന്മനസ്സ് എങ്കിലും ഭരണാധികാരികൾ കാട്ടണം.ഏതൊരു നിർമ്മിതിക്കും പ്രതീക്ഷിക്കുന്ന ആയുർദൈർഘ്യം ഉള്ളപ്പോൾ, ആരോപണങ്ങളും പ്രത്യാരോപണങ്ങളും
    , പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലല്ലോ!😢

  • @divyarajesh3365
    @divyarajesh3365 5 месяцев назад +3

    എന്തു പൊട്ടിയാലും എല്ലാം കൂടി ഒന്നിച്ചങ്ങു പോയാൽ മതിയാരുന്നു

  • @jiljiljil1984
    @jiljiljil1984 5 месяцев назад

    ഒറ്റ വഴിയേ ഉള്ളൂ നാട് വിട്ടോ...... അല്ലാതെ ഇത് പൊട്ടിക്കഴിയുമ്പോൾ മാത്രം ഇവന്മാർക്ക് ബോധം വരൂ

  • @motormussetv
    @motormussetv 5 месяцев назад +2

    evdenkilum onn orach nikk Mathrubhumi

  • @saljashajahan6133
    @saljashajahan6133 5 месяцев назад +3

    ഡാമിൻ്റെ ബല ഷെ യം പറയുമ്പോൾ തമിഴ് നാട് കാഷ് കൊടുക്കും അതവങ്ങി സര്ക്കാര് മിണ് ഗും പിന്നെ അനക്കമില്ല അത് കല്ങളായി നടക്കുന്നു

  • @albybabu2064
    @albybabu2064 5 месяцев назад +4

    Dam പൊട്ടിയാൽ ലക്ഷകണക്കിന് കേരളീയർ നിമിഷങ്ങൾക്കുള്ളിൽ മരിക്കും..
    ഈ ഡാമിലെ വെള്ളം വേണ്ടത് അവന്മാർക്കും.
    ഒന്ന് ഓർക്കൂ... നമ്മുടെ മരണശേഷം vellom കിട്ടാതെ കൃഷി നടക്കാതെ ദാഹിച്ചു മരിക്കുന്ന ആ 5 ജില്ലയിലെ മണ്ടന്മാരുടെ അവസ്ഥ... 😆😆
    ഏറ്റവും ദയനീയ മരണം വെള്ളം കിട്ടാതെ കൃഷി നടക്കാതെ ഉള്ള അവന്മാരുടെ മരണം ആണ്.
    ഇപ്പോളും അവർ സമരം ചെയ്യുകയാണ്. ഡാമിനെതിരെ കുപ്രചാരണം നടത്തുന്നു എന്നൊക്കെ പറഞ്ഞു 😆😆..
    അവരുടെ സ്വാർഥതക്കു അതുതന്നെ കിട്ടണം.

  • @sayanth9483
    @sayanth9483 5 месяцев назад +1

    എന്തായാലും പുതുക്കി പണിയില്ല അതവ മുല്ലപെരിയാർ തകർന്നാൽ അതിലെ വെള്ളം കടലിലേക് പോയി മറ്റ് ജില്ലകാർ അപകടത്തിൽ ആവില്ല എന്ന് സർക്കാർ ഉറപ്പ് നൽകണം. അതിന് ഒരു നടപടി എടുക്കണം എത്രയും പെട്ടെന്ന്. കുറച്ചു പേര് എങ്കിലും രക്ഷപെടട്ടെ

  • @PrakashVp-pg9qr
    @PrakashVp-pg9qr 5 месяцев назад +1

    മുല്ലപെരിയാർന് ഇപ്പോൾ വലിയ കുഴപ്പമൊന്നും ഇല്ല, ഇത് കേന്ദ്രസർക്കാരിന്റെ ഫണ്ട് കളയാനുള്ള നീക്കമാ

  • @deepuharidas8414
    @deepuharidas8414 5 месяцев назад +3

    Mediakku nalla reethiyill cash kittunundennu thonunnu enthoru velippikkal😏

  • @Thisischikku
    @Thisischikku 5 месяцев назад

    ഭരണകാലം മതിയായിരുന്നു ഒരു Dam പണിത് ജനങ്ങളെ save ചെയ്യാൻ....

  • @VivaChad-ci8dl
    @VivaChad-ci8dl 5 месяцев назад

    അതെന്താ കേരള ത്തിലെ ആൾക്കാർക്ക് അവിടെ പ്രവേശനം കൊടുക്കാതെ ??

  • @tijiltiji5290
    @tijiltiji5290 5 месяцев назад +1

    Ith potti nammal mariikum (pranthan) 😅😅😂

  • @mr.onetwonine
    @mr.onetwonine 5 месяцев назад

    എന്ത് പറ്റി ഇപ്പോളെങ്കിലും ഒന്ന് പറഞ്ഞേക്കാം എന്ന് തോന്നിയത്??
    😏

  • @Low_fee.6937
    @Low_fee.6937 5 месяцев назад

    Dam is safe and it's strengthened to the point, that it can keep functioning until 2075
    There's no need of panicking

  • @amruthathatsmyname5823
    @amruthathatsmyname5823 5 месяцев назад

    നിങ്ങൾ ഒക്കെ നമ്മുടെ gov. ന് എതിരാണല്ലോ. മുഖ്യൻ പറഞ്ഞതാണ് സത്യം. മുല്ലപെരിയാർ വിഷയത്തിൽ ആശങ്ക വേണ്ട. അങ്ങേരു പ്രതിപക്ഷത്തിരുന്നപ്പോൾ മാത്രമായിരുന്നു മുല്ലപെരിയറിനു അപകടവസ്ഥാ. അതാണല്ലോ അദ്ദേഹം പണ്ട് ഘോര ഘോരം പ്രസംഗിച്ചത്. ഇപ്പോൾ പുള്ളി ഭരണത്തലവനാണ് അതുകൊണ്ട് അതിന്റെ ശോചനയാവസ്ഥ ഒന്നും പ്രശ്നമല്ല.. അതൊക്കെ തന്നതാൻ പരിഹരിക്കപ്പെട്ടു

  • @amjithvazhattu7781
    @amjithvazhattu7781 5 месяцев назад +5

    ഈ വിദഗ്ദ്ധരായ ആൾക്കാർ ആരൊക്കെയാണ്..അവർക്ക് ഡാം എൻജിനീയറിങ് എന്നതിനെപ്പറ്റി എന്തറിയാം എന്ന് കൂടി പറയണം.അഭിപ്രായം പറയുന്നവരെ എല്ലാവരും വിദഗ്ദ്ധരായ ആളുകൾ ആണോ.ടെസ്റ്റിംഗ് നടത്തിയിട്ട് പറ ഡാം safe ആണോ എന്ന്.എത്ര വർഷം വരെ കാലാവധി ഉണ്ടെന്ന് കൂടി പറയണം

    • @SMNature-ke6ub
      @SMNature-ke6ub 5 месяцев назад

      Aah ellam pottumbo parayaam nee okke vere evidelum irunn Kona adicha mathi ithinte adiyil kedakkunnavarkk ariyam athinte veshmam
      Bayam venda jagratha mathi teama

  • @anishadkk-yj6qc
    @anishadkk-yj6qc 5 месяцев назад

    നിങ്ങൾക്ക് കുറെ റീച് കിട്ടുന്ന വാർത്തകളോട് മാത്രമേ താല്പര്യം ഉള്ളു 100 വർഷത്തിനുമേൽ പഴക്കമുള്ള ഡാമിനെ കുറിച് ആർക്കുവേണ്ടി, ആരോനിർബന്ധിച്ചതുകൊണ്ട് വാർത്ത ചെയ്യുന്നപോലെ ഉണ്ട്

  • @jobinbabyfrancic5522
    @jobinbabyfrancic5522 5 месяцев назад +2

    Apppppo sherrri arabikadalil okk bye the bye 😢

  • @ചർച്ചകൾക്കൊരിടം
    @ചർച്ചകൾക്കൊരിടം 5 месяцев назад +9

    Cpm+ Congress oru gunavum undavilla.

    • @ammukuttygames3896
      @ammukuttygames3896 5 месяцев назад +2

      Bjp fundakal evde

    • @ചർച്ചകൾക്കൊരിടം
      @ചർച്ചകൾക്കൊരിടം 5 месяцев назад

      @@ammukuttygames3896 BJP fundakal keralam bharichittilla kazhuthe.

    • @ammukuttygames3896
      @ammukuttygames3896 5 месяцев назад +3

      @@ചർച്ചകൾക്കൊരിടം india barikkunnath bjp fundakal alle , ah fundakal enthanu kaanikkunnath, modifunda

    • @ചർച്ചകൾക്കൊരിടം
      @ചർച്ചകൾക്കൊരിടം 5 месяцев назад

      @@ammukuttygames3896 Modi funda ninte thantha BJP vannittu adhikam naal onum aayittilla. Ithu 10- 50 kollam aayittu ulla kaaryam aanu. Athu vare india bharichath congress aanu. Keralam bharichath cpm um congressum maari maari aanu. Neeyokke vellam kudichu chaavu. Vivaradoshi.

    • @muhammad.thariq7743
      @muhammad.thariq7743 5 месяцев назад +1

      Bjp പൂറിമക്കൾ ഇന്ത്യ ഭരിചിട്ട് ഒരു കാര്യവും ഇല്ലേ

  • @ashmonvenu7306
    @ashmonvenu7306 5 месяцев назад

    സമരം മാത്രമേ വഴിയുള്ളൂ.....

  • @sp_ar_ro__w4913
    @sp_ar_ro__w4913 5 месяцев назад

    നമ്മുടെ സർക്കാർ ഇത് പുതുക്കി പണിയരുത്..ഒരു ദിവസം പോലും ഗ്യാരണ്ടീ ഉണ്ടാവില്ല

  • @hardikpandya7421
    @hardikpandya7421 5 месяцев назад

    Even though the dam is unsafe and has to be decommissioned. The footages of gallary is nothing abnormal. This is how most of the dam galleries look like because of alkaline deposits and weepholes/ drains.

  • @orupavampravassi2946
    @orupavampravassi2946 5 месяцев назад

    Asianet.. manorama.. nalla pole... Support aanu ee udayippinu

  • @asifashiasif763
    @asifashiasif763 5 месяцев назад

    Ellam avasanathekullathaa

  • @YeduKrishnan-xp3yr
    @YeduKrishnan-xp3yr 5 месяцев назад +2

    Ellrum ethe charcha chayuka manushinta jevane vilayudee

  • @mayapillai-lc6wi
    @mayapillai-lc6wi 5 месяцев назад

    Enna thadanju mathrubhumikke

  • @echunais
    @echunais 5 месяцев назад

    Povumbol onnichu povam

  • @hungerspotasmr
    @hungerspotasmr 5 месяцев назад

    അപ്പോ അതിന്റെ ഉള്ള് പോളയണോ 🤔ഞാൻ കരുതി full കോൺക്രീറ്റ് ആണെന്ന്

  • @DIGIL.
    @DIGIL. 5 месяцев назад

    Vote for 20Twenty next time

    • @mjacobim
      @mjacobim 5 месяцев назад

      Another waste

  • @shajumonrraju9637
    @shajumonrraju9637 5 месяцев назад

    Ethinu നിങ്ങൾ janagale ഓർത്തു ഒരു thirumanam ഉണ്ടാകു

  • @judsonjerom9679
    @judsonjerom9679 5 месяцев назад

    മുല്ലപ്പേരിയാറിന്റെ വെള്ളം ഉള്ള ഭാഗത്തു ലീക് ഇല്ലെന്നു പറയാൻ എന്താ നിങ്ങൾക് തെളിവ്. അവിടെ ആരെങ്കിലും പോയി അന്വേഷിച്ചോ

  • @akxay7456
    @akxay7456 5 месяцев назад

    ഈ രാഷ്ട്രീയക്കാർ ഞങ്ങളെ അന്ധരാക്കുന്നു, കണ്ണ് തുറക്കൂ, കർണാടക അണക്കെട്ടിൽ എന്താണ് സംഭവിച്ചതെന്ന് കാണുക. നമുക്ക് ശബ്ദം ഉയർത്താം, അപ്പോൾ മാത്രമേ എന്തെങ്കിലും സംഭവിക്കൂ

  • @ArunkumarArun-jd5hn
    @ArunkumarArun-jd5hn 5 месяцев назад

    പിണറായിയെ ആദ്യം കൊണ്ടുപോക്കട്ടെ

  • @user-zw8hu3py6u
    @user-zw8hu3py6u 5 месяцев назад

    ഡാം പൊട്ടല്ലേ

  • @beeyem7093
    @beeyem7093 5 месяцев назад +1

    തെക്കൻ കേരളത്തിലെ ആറ് ജില്ലകൾ അക്വെറിയം ആകുമൊ🤔🤔🤔

  • @makesense2931
    @makesense2931 5 месяцев назад

    Itrem naal pidichu vechu thannitt unde.. Athu Deivam ano pragrithi anonn ariyilla. Avasam oru divasam velethum sambhavicha annu deivangle vilichu karayano prarthikano polum arhatha namukk onnum kanilla.

  • @amalbasheer5154
    @amalbasheer5154 5 месяцев назад

    Namaku damukal venda , ee cheriya keralathil enthina ithre dams athum sismic zone ulla sthalath, ullathalla dam moolam undayathum ipo varthich varunnathum

  • @farasharafeeq
    @farasharafeeq 5 месяцев назад

    പേടിക്കണ്ട ജാഗ്രത കൊണ്ട് ഓടിക്കോ

  • @sreedarshkk1078
    @sreedarshkk1078 5 месяцев назад

    Enthuvade ithokje🤣

  • @Swaa3k
    @Swaa3k 5 месяцев назад

    നീയൊക്കെ വല്ല മാമ പണി എടുക്കുന്നത് ആണ് നല്ലത്.

  • @appureji1547
    @appureji1547 5 месяцев назад

    Ithavane enghilum pottikku ninghal ellarumkoodi

  • @vandiholic451
    @vandiholic451 5 месяцев назад

    Dam poti kazhijnu aduta bucket perivin waiting an govt 😂😂

  • @GARDENING400
    @GARDENING400 5 месяцев назад +1

    Ide vare pottade ninnade nammude bagyamkonda eniyagilum adine kettiyal madiyayirunnu😔