നെടുമ്പാശ്ശേരി എയർപോർട്ടിൽ ഇന്ന് ആരുംതന്നെ ശ്രദ്ധിക്കാതെ പോയ ഒരു സംഭവം🙄

Поделиться
HTML-код
  • Опубликовано: 13 июн 2024
  • നെടുമ്പാശ്ശേരി എയർപോർട്ടിൽ ഇന്ന് ആരുംതന്നെ ശ്രദ്ധിക്കാതെ പോയ ഒരു സംഭവം🙄

Комментарии • 347

  • @madhusoodananpn9099
    @madhusoodananpn9099 6 дней назад +37

    അക്കാലത്തിൽ പൊലിഞ്ഞ പ്രവാസി സഹോദരങ്ങൾക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ...🌹🌹🌹

    • @madhusoodananpn9099
      @madhusoodananpn9099 6 дней назад +1

      അകാലത്തിൽ പൊലിഞ്ഞ പ്രവാസി സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ ...🌹🌹🌹

    • @JalaludeenKunju-mv5fn
      @JalaludeenKunju-mv5fn 6 дней назад

      😂😮,​@@madhusoodananpn9099

  • @mohammedallipparambil
    @mohammedallipparambil 6 дней назад +19

    പ്രിയ മുള്ള സ്വാമീ..... ഞാനിത് പലയാവർത്തികേട്ടു. സസ്റദ്ധം ശ്രവിച്ചു എല്ലാ മതങ്ങളേയും ആശയങ്ങളേയും ഒരു പോലെ സ്നേഹികുന്നു. ഹിന്ദുമതാചാര സംസ്കാരങ്ങളെ ചെറുപ്പം മുതൽ ഹൃദയത്തോടു ചേർക്കുന്നു. ഇസ്ലാമിക ചിന്തകൾ വെടിയാതെ തന്നെ. കാലുഷ്യമില്ലാത്ത ഒരു നല്ല ഭാരതത്തിനു വേണ്ടി സദാ പ്രാർത്ഥിക്കുന്നു. സ്വാമിയുടെ തനതായ വിമർശന പരാമർ ശങ്ങൾ ശ്രദ്ധയോടെ കേൾക്കുന്നു. എല്ലാവർക്കും നല്ലത് വരട്ടെ നല്ല ത് കേൾക്കട്ടെ. നല്ലത് പ്രവർത്തിക്കട്ടെ.. യഥാ.... യഥാഹി ധർമ്മസ്യ.... ഗ്ലാനിർ ഭവതി ഭാരത.... അത്യുത്ഥാനമധർമ്മസ്യ... തഥാത്മാനം, സ്‌റ്‌ ജാമ്യഹം..
    നമസ്കാരം.❤❤❤❤❤❤❤❤❤❤AMD

    • @renukacc1159
      @renukacc1159 6 дней назад +2

      ഇത്തരം ചിന്തകൾ ഈ ചാമിക്കില്ല.

    • @kalidasan4951
      @kalidasan4951 5 дней назад

      തല്ല്

    • @anilkp916
      @anilkp916 5 дней назад

      മാങ്ങാത്തലയൻ ഈ അവസരത്തിലാണോ ഇങ്ങനെ പറയേണ്ടത്?
      നമ്മുടെ സഹോദരങ്ങളുടെ അകാലത്തിലുണ്ടായ നിര്യാണത്തിൽ അനുശോചനം അറിയിക്കാതെ ഇയാൾ എന്തൊക്കെയാണ് പറയുന്നത്?

    • @muhammedsalimmsl4322
      @muhammedsalimmsl4322 4 дня назад

      പ്ലീസ് , സ്വാമിജി ജനിക്കുന്ന കുട്ടിക്ക് ജാതി വരുന്നതെങ്ങനെ ? ഓരോ ജാതിയിലെ സ്ത്രീകൾക്കും ഓരോ തരം ജനനേൻഡ്രിയമാകുമോ ? രാജ്യത്തു നിന്ന് തുടച്ചു നീക്കേണ്ടത് ജാതിയല്ലേ?

  • @JessyDaniel-th4yb
    @JessyDaniel-th4yb 6 дней назад +92

    അപകടത്തിന് ഇരയായ നമ്മടെ പ്രിയപ്പെട്ട പ്രവാസി കളുടെ ദാരുണമായ അന്ത്യത്തിൽ എൻറെ ദു..ഖ രേഖപ്പെടുത്തുന്നു 😅

    • @sgtpbvr6143
      @sgtpbvr6143 6 дней назад +3

      ഈഴവൻ ശരിക്കും ഹിന്ദുവല്ല അവർ ബുദ്ധന്മാരിൽ നിന്ന് കൺവെർട്ട് ചെയ്‌താണ്. ഹിന്ദുവായി സവര്ണരാരും പരിഗണിക്കില്ല. വല്ലാപ്പിള്ളി അഭിനയിക്കുകയാണ്

  • @moosamct8169
    @moosamct8169 6 дней назад +40

    ആത്മ വിമർശനം എപ്പോഴും നല്ലത്. സ്വാമിജി അതിന്ന് തുടക്കമിട്ടു. ഒരു ജന്റിൽമാനായ വിവേകാനന്ദ സ്വാമികൾ ഉയർന്നു വരട്ടെ.

  • @Beerankutty.KBapputty
    @Beerankutty.KBapputty 6 дней назад +77

    വിധിക്ക്ക്കീഴടങ്ങിയ പ്രവാസി സഹോദരങ്ങൾക്ക് ആദരാംഞ്ജലികൾ🌹🌹🌹 ദുഖിതരായ ക്കുടുംബങ്ങൾക്കൊപ്പം ദുഖത്തിൽ പങ്ക്ചേരുന്നു😢 അവരുടെക്കുടുംബത്തിന്ന് ദൈവം സമാധാനം ക്കൊടുക്കട്ടെ😢

  • @haneefamahe253
    @haneefamahe253 6 дней назад +20

    അപകടത്തിൽ മരണപ്പെട്ട എല്ലാ സഹോദരമാർക്കും ആദരാജലികൾ കുടുംബങ്ങൾക്കും ബന്ധുക്കൾക്കും ഈ ദുഃഖം സഹിക്കാനുള്ളകഴിവ്‌കൊടുക്കണേ അല്ലാ

  • @user-wy1tj7nf8f
    @user-wy1tj7nf8f 6 дней назад +13

    കാവിവസ്ത്രം ധരിക്കുന്നത് കലാപമുണ്ടാക്കാൻ മാത്രമുള്ള വർഗ്ഗമായിമാറി...🐂

    • @vijayan.kkochukunju5702
      @vijayan.kkochukunju5702 6 дней назад +5

      ഇവനാണു ഫിനോയിൽ രമേശൻ. Swamy!! പഴ൦.

  • @user-tg8sd9bu3n
    @user-tg8sd9bu3n 6 дней назад +43

    സ്വാമി പറഞ്ഞത് correct, ഹിന്ദു കുടുംബത്തിൽ ഒരു ഹിന്ദു പുരോഹിതൻ അശ്വസിപ്പിക്കാൻ വരില്ല.. ഇതൊന്നും അവരെ ബാധിക്കുന്നതല്ല എന്ന നിലപാടാണ്.

  • @chandrasekhranp.a9805
    @chandrasekhranp.a9805 6 дней назад +51

    മതജാതിസങ്കുചിത വാദത്തിനെതിരെ യുള്ളസ്വാമിയുടെപോരാട്ടത്തിന്എല്ലാവിധ ആശംസകളും

  • @sunishajahan1549
    @sunishajahan1549 6 дней назад +142

    അപകടത്തിൽ മരിച്ച എല്ലാ സഹോദരങ്ങൾക്കും ആദരാജ്ഞലികൾ അവരുടെ കുടുംബത്തിന് സമാധാനം കൊടുക്കണേ അള്ളാഹ് 🤲

    • @firosfirod5422
      @firosfirod5422 6 дней назад +12

    • @firosfirod5422
      @firosfirod5422 6 дней назад +6

    • @muckadackalmathew9889
      @muckadackalmathew9889 6 дней назад +3

      The Govt should give employment for their dependents and take the responsibilty of their children till they are ready for employment, if they have children ! Do not buy political mileage by giving some money or sending a Minister to Kuwait for holidays which will only increase the job of our Foreign service personal who are there to assist victims !

    • @Beerankutty.KBapputty
      @Beerankutty.KBapputty 6 дней назад +2

      🤲

    • @mohammedishak7547
      @mohammedishak7547 6 дней назад +1

      അകാലത്തിൽ പൊലിഞ്ഞ എല്ലാ സഹോദരങ്ങൾക്കും
      കണ്ണീരിൽ കുതിർന്ന
      ആദരാഞ്ജലികൾ😢

  • @tkvasanvasan2821
    @tkvasanvasan2821 6 дней назад +4

    മാർക്കറ്റ് ഭാഷ ഉപയോഗിക്കുന്ന കാവിസന്യാസി വൃത്തികേട് പറയുന്നതിൽ ഈ സന്യാസി കേമനാണ്😅😅😅

  • @alavikalayath-rv6ru
    @alavikalayath-rv6ru 6 дней назад +29

    ഈയൊരവസ്ഥ ഇനി ഒരാൾക്കും വരാതിരിക്കട്ടെ പ്രാർത്ഥിക്കണം

  • @georgethomas4686
    @georgethomas4686 5 дней назад +1

    “ എന്റെ ഒരു തൊഴിലാളിയെയും ഞാൻ കൈവിടില്ല ☺️ അവരുടെ ജീവൻ തിരിച്ചു നൽകാൻ എനിക്ക് കഴിയില്ല, എന്നാൽ കൈവിട്ട് പോയവരുടെ കുടുംബത്തിന്റെ കൈ പിടിച്ചുയർത്താൻ
    എനിക്ക് കഴിയും ” NBTC കമ്പനി ഡയറക്ടർ കെ ജി എബ്രഹാം....☺️☺️

  • @risalsg9864
    @risalsg9864 5 дней назад +2

    ഫിനോയിൽ രമേശൻ്റെ വിഷമം എല്ലാവർക്കും മനസ്സിലായി

  • @aboobackercholayil7051
    @aboobackercholayil7051 6 дней назад +11

    അപകടത്തിൽ മരിച്ചഎല്ലാ സഹോദരങ്ങൾക്കും ആദരാഞ്ജലികൾ അവരുടെ കുടുമ്പങ്ങൾക്കു ദൈവം മനസിന് സമാധാനവും ശക്തിയും നൽകട്ടെ

  • @mohandasp.m9060
    @mohandasp.m9060 6 дней назад +8

    സ്വാമിയാണത്രെ. മാന്യമായ ഭാഷ ഉപയോഗിക്കാൻ പഠിക്കുക. എന്നിട്ടാവാം ഗിരി പ്രഭാഷണം

  • @Rayhan_syokhi
    @Rayhan_syokhi 6 дней назад +3

    പൊലിഞ്ഞുപോയ ആ സഹോദരങ്ങൾക്ക് ബാഷ്പാഞ്ജലികൾ... അർപ്പിക്കുന്നു... ഇൻഷാ അള്ള അവരുടെ കുടുംബങ്ങൾക്കും സുഹൃത്തുകൾക്കും മറ്റ് വേണ്ടപ്പെട്ടവർക്കും സർവ്വശക്തൻ ശാന്തിയും, സമാധാനവും,ക്ഷമയും നൽകുമാറാവട്ടെ....

  • @lailam9507
    @lailam9507 6 дней назад +5

    കുവൈത്തിൽ വെച്ച് ദാരുണന്ത്യം സംഭവിച്ച സഹോദരങ്ങളുടെ കുടുംബങ്ങൾക്ക് അവരുടെ നഷ്ടം സഹിക്കാനുള്ള കരുത്ത് കൊടുക്കണേ അല്ലാഹ്

  • @m.s.nizarkhankhan1121
    @m.s.nizarkhankhan1121 6 дней назад +7

    ഇനിയെങ്കിലും, നാട്ടിലായാലും ഗൾഫിലായാലും ബഹുനില കെട്ടിടങ്ങളിൽ താമസിക്കുന്നവർ , ജനലിൽ കെട്ടിയാൽ താഴെയെത്താൻപോരുന്ന നീളത്തിൽ ഒരു കയർ കരുതുക ,,,,, കൂടെ രണ്ട് കനത്ത കൈയ്യുറയും ,,, ഇത്തരം ഘട്ടത്തിൽ എടുത്തു ചാടാതെ കയറിലൂടെ ഊർന്നിറങ്ങാം ,,, (കൈയുറ ഇല്ലേൽ ,കൈവെള്ളയിലെ തൊലി പോകും എന്നേയുള്ളൂ ) എടുത്ത് ചാടി ആപത്ത് വരുത്തേണ്ട

  • @shhz2852
    @shhz2852 6 дней назад +55

    അപകടത്തിൽ മരണപ്പെട്ട എല്ലാ പ്രവാസി സഹോദരങ്ങൾക്കും പ്രവാസിയായ എൻറെ കണ്ണീരിൽ കുതിർന്ന പ്രണാമം🙏

  • @aarbees3488
    @aarbees3488 6 дней назад +6

    കുവൈറ്റിൽ വച്ച് ദാരുണമായി മരണപ്പെട്ട എല്ലാ സഹോദരന്മാർക്കും എന്റെയും കുടുംബത്തിന്റെയും പേരിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു🌹🌹 സന്തപ്ത കുടുംബാംഗങ്ങൾക്ക് ഈ വിയോഗം താങ്ങാനുള്ള ശക്തി നല്കണമേ 🙏

  • @mohammedshababs4048
    @mohammedshababs4048 6 дней назад +5

    ഒരുപാടു സ്വപ്നവും അതിലേറേപ്രതീക്ഷകളും...അകാലത്തിൽ പൊലിഞ്ഞ പ്രിയപ്പെട്ടസഹോദരങ്ങൾക്ക് ആദരാഞ്ജലികൾ.തീരാനഷ്ടത്തിൽവേദനിക്കുന്ന ഉറ്റവരുടെ വേദനയിൽ പങ്കുചേരുന്നു...

    • @EssAar80
      @EssAar80 6 дней назад

      തൃശൂർക്കാർക്ക് ഇല്ലാത്ത വേവലാതി നിനക്ക് വേണ്ട സുടാപ്പി

  • @mohamednavasaboobacker3838
    @mohamednavasaboobacker3838 6 дней назад +10

    എല്ലാ പ്രിയ സഹോദരങ്ങൾക്കും കണ്ണീരിൽ കുതിർന്ന പ്രണാമം 🌹

  • @anishchakkara6759
    @anishchakkara6759 6 дней назад +3

    പ്രണാമം 🌹
    ഈ പറയുന്ന സ്വാമിയേ അവിടെ കണ്ടില്ല എവിടെ ആയിരുന്നു

  • @user-tb8yl4fe5z
    @user-tb8yl4fe5z 6 дней назад +6

    എന്റെ കണ്ണുനീരിരിൽ കുതിർന്ന പ്രണാമം സഹോദരൻ മാരെ 💐💐💐🙏🏼🙏🏼🙏🏼

  • @GeorgeVazhappilly-hy4et
    @GeorgeVazhappilly-hy4et 6 дней назад +4

    സ്വാമിജി, വളരെ നന്നായി കാര്യംങ്ങൾ അവതരിപ്പിക്കുന്നു. വളരെ നന്നായി സംസാരിക്കുന്നു, നന്നായി പാടുന്നുണ്ട്.

  • @veerankuttyerailway8828
    @veerankuttyerailway8828 6 дней назад +2

    മരണപെട്ടവരുടെ കുഡുoബങ്ങൾക്ക് സഹനശക്തി നൽകണേ റബേ.

  • @ammednk1042
    @ammednk1042 6 дней назад +23

    കുവൈറ്റിൽ അപകടത്തിൽ മരിച്ച എല്ലാവരുടെയും കുടുംബത്തിന്ന് ദൈവം മനസ്സമാധാനവും മുനാ ധൈര്യവും കൊടുത്ത് അനുഗ്രഹിക്കട്ടെ

  • @hussaintharala4074
    @hussaintharala4074 6 дней назад +2

    കുവൈത്തിൽ ദൈവവിധിക്ക് കീഴടങ്ങിയ എല്ലാ പ്രവാസി സുഹൃത്തുക്കൾക്കും ആദാരാജ്ഞലികൾ😢😢😢

  • @sreenivasanr2342
    @sreenivasanr2342 6 дней назад +12

    താങ്കൾ ഒരു കാവിയുടുത്ത വീരനാണല്ലോ? താങ്കൾക്ക് അവിടെ വരാമായിരുന്നല്ലോ ? വന്നോ ? പിന്നെ വാക്കുകൾ അളന്ന് സംസാരിക്കണം . ഒന്നും ഇല്ലെങ്കിലും ഇത്ര വയസ്സായില്ലേ ?

  • @vtjacob2551
    @vtjacob2551 6 дней назад +1

    അപകട മരണത്തിൽപെട്ട എന്റെ എല്ലാ സഹോദരങ്ങൾക്കും സ്വർഗം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അവരുടെ ഉറ്റവരെല്ലാം സമാധാനം അനുഭവിക്കുമാറാകട്ടെകണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിക്കുന്നു.🌹🌹🌹💐💐💐🌷🌷🌷.

  • @jayaseelanmathara
    @jayaseelanmathara 6 дней назад +8

    പ്രിയ സഹോദരങ്ങൾക്കു ആദരാജ്ഞലികൾ 🌹🌹🌹

  • @jacobpoulose5276
    @jacobpoulose5276 6 дней назад +2

    ഫിനോയിൽ രമേശൻ ഇപ്പോൾ കാവിയുടുത്ത് പറിവാചകന്മാരുടെ പിന്താകികളുടെ മെഗാഫോൺആയി വിഡ്ഡിത്തരം വിളബുന്ന വെറും പോൻകനായാണ് മനസിലാക്കാൻ കഴിഞ്ഞത് 😂 മാറ്റം ഒരു പ്രകൃതി നിയമമാണ് രമേശനും മാറ്റം വന്നുതുട്കിയെന്നു തോന്നുന്നു..🤲😍

  • @nishadchnthara4245
    @nishadchnthara4245 6 дней назад +32

    അവൻ ആളാ വന്നത് ആളാവാൻ തൃശൂർ അനുഭവിക്കും

  • @rasheedrbn
    @rasheedrbn 4 дня назад

    അപകടത്തിൽ മരണപെട്ട എല്ലാ സഹോദരങ്ങൾക്കും ആദരാഞ്ജലികൾ അവർ എന്തെങ്കിലും തെറ്റുകൾ ചെയ്‌തിട്ടുണ്ടെങ്കിൽ ദൈവം അവർക്കു പൊറുത്ത് കൊടുക്കട്ടെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും നമ്മളെയും നമ്മളെ കുടുംബങ്ങളെയും ദൈവം കാത്തു രക്ഷിക്കട്ടെ.

  • @raviss4691
    @raviss4691 5 дней назад +2

    കേരളത്തിലെ അടുത്തമുഖ്യമന്ത്രി ഈസന്യസിയായ മഹാന് ചെയ്ത്നന്നായിരുനു

  • @manojc.r8521
    @manojc.r8521 6 дней назад +3

    ഈ സന്നർഭത്തിലും ഇയാൾ കുത്തിത്തിരുപ്പും പരദൂഷണം ആയി ഇറങ്ങിയിരിക്കുവാണല്ലോ

  • @nisardsi
    @nisardsi 6 дней назад

    എന്റെ പ്രിയ സഹോദരന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു എന്റെ നാടിന്റെ ബഹുമാനത്തോടെ കാണുന്ന എന്റെ സ്വാമിക്ക് നല്ലത് വരുത്തട്ടെ യഥാർത്ഥ സന്യാസി അങ്ങ് തന്നെയാണ് എന്റെ കാഴ്ചപ്പാടിൽ അങ്ങേയുടെ ഓരോ വാക്കുകളും ഞാൻ വളരെ ശ്രെദ്ധപൂർവം ശ്രെവിക്കാറുണ്ട് 🙏🙏🥰🥰❤️❤️🌹🌹

  • @raghuvaran7448
    @raghuvaran7448 6 дней назад +2

    എടാ ഈ വിവരദോഷി മരിച്ച ഇന്ത്യക്കാർക്കു ഹൃദയം പൂർവ്വം അനുശോചനം നേരിട്ട് പറയണ്ട നേരത്തു വന്നിരുന്നു അതിൽ കുറ്റം കണ്ടെത്താൻ ഇവനോ.....

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 6 дней назад +1

    വർഗ്ഗീയത തൂറുന്ന പൊള്ളാപ്പള്ളിയെ എവിടെയും കണ്ടില്ല....മത സൗഹാർദ്ദം കാത്ത് സൂക്ഷിക്കാൻ ഏവർക്കും കഴിയട്ടെ ❤❤

  • @mohammedanwar8299
    @mohammedanwar8299 6 дней назад +1

    മരിച്ച എല്ലാവർക്കും ആദരാജ്ഞലികൾ 😭🌹 അവരുടെ കുടുംബങ്ങൾക്ക് സമാദാനവും ക്ഷമയും ഈശ്വരൻ കൊടുക്കണേ 🙏🙏🙏

  • @radharamakrishnan6335
    @radharamakrishnan6335 6 дней назад +3

    🙏 സ്വാമീ.. പറഞ്ഞത് 💯%✅പറഞ്ഞിട്ട് ഒരു കാര്യവുമില്ല... വരാനുള്ളത് വഴിയിൽ തങ്ങില്ല...

  • @aliacreations4562
    @aliacreations4562 6 дней назад +4

    അവിടെ കുത്തിരുപ്പിന്. പൊകുന്ന സ്വാമി..

  • @nazirkm3479
    @nazirkm3479 6 дней назад +1

    വേദഗ്രന്ഥങ്ങളുടെ വൈജ്ഞാനിക അവസ്ഥ തലങ്ങൾ മനസ്സിലാകാത്ത "മത മേലദ്ധ്യക്ഷന്മാരെ" അവരുടെ വേദജ്ഞാനങ്ങളെപ്പറ്റി പുനർ വിചിന്തനം ചെയ്യാൻ പ്രേരിപ്പിച്ച സ്വാമിജിക്ക് അഭിനന്ദനങ്ങൾ,,,!!!
    "മനുഷ്യത്വമാണ് "എല്ലാ വേദഗ്രന്ഥങ്ങളുടെയും അടിസ്ഥാന ജ്ഞാനമെന്ന് ഇത്തരക്കാരെ ഔർമ്മിപ്പിച്ചു കൊണ്ടേയിരിക്കുക.

  • @amminithankappan8333
    @amminithankappan8333 5 дней назад

    മരിച്ച സഹോദരൻ മാർക്ക്‌ എന്റെ കുടുംബത്തിന്റെ ആദരാഞ്ജലികൾ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @leopardtiger1022
    @leopardtiger1022 6 дней назад +1

    Very correct Swami Ji has exposed the truth... Hindus are not united. They do what they feel like doing. Hindus created cast system and untouchables dalits all are Hindu creation. Those lower cast Hindus suffered oppression exploitation by the higher cast Hindus and then Buddhism came for their rescue. Islam and Christianity also saved the lower cast by taking them into their community. Swami Ji has deep knowledge and sharp analytical mind. May God protect you from your enemies.

  • @bennythomas2789
    @bennythomas2789 6 дней назад +1

    അപകടത്തിൽ മരിച്ച എല്ലാ സഹോദരങ്ങൾക്കും ആദരാഞ്ജലികൾ 🙏🙏🙏

  • @VijayaKumari-hc9lc
    @VijayaKumari-hc9lc 6 дней назад +1

    സങ്കടകരം സ്വാമി പ്രാർത്ഥനകൾ മരണപ്പെട്ട എല്ലാ സഹോദരങ്ങൾക്കും🙏🙏

  • @renukacc1159
    @renukacc1159 6 дней назад +9

    രാജ്യം മുഴുവൻ ദു:ഖത്തിൽ ആയിരിക്കുമ്പോൾ ജാതിയും മതവും പറഞ്ഞ് മുതലെടുക്കുന്നത് ഒരു നല്ല വ്യക്തിക്ക് ചേർന്നതല്ല.😮

    • @shailajap6407
      @shailajap6407 6 дней назад +1

      Evan Eppazha Nalladu paranjadu?? Anwar... Yusaf modalaali... Evarkokke Sthudi Paadi Angane poguvalle?

    • @sajeevsarasa5302
      @sajeevsarasa5302 6 дней назад +1

      പുര കത്തുമ്പോൾ അല്ലെ വാഴ വെട്ടാൻ പറ്റുള്ളൂ... ഈ സ്വാമി അവിടെ പോയില്ല... ആരൊക്ക അവിടെ വന്നു എന്ന് ഈ മഹാൻ കണ്ടത് tv യിൽ തമാശ.

  • @lathikalathi7090
    @lathikalathi7090 6 дней назад +2

    ഈ. പാവങ്ങൾക്ക് ഈ ഗതി വരാതിക്കാൻ നമ്മുടെ ഇന്ത്യയിൽ അവർക്കു ജീവിക്കുവാൻ പറ്റിയ തൊഴിലുകൾ ഉണ്ടായിരുന്നെങ്കിൽ അതിനുള്ളവഴികാണാൻ നമ്മുടെ ഗവർമെൻറ്കൾ തയ്യാറാകണം സാമിജി

  • @nishadchnthara4245
    @nishadchnthara4245 6 дней назад +15

    എന്റെ പൊന്നു സാമി എന്തൊക്കെ പറഞ്ഞാലും ഈ നാട് നമ്മളൊക്കെ ഇങ്ങനെ മുകളിലേക്ക്

  • @balakrishnannairvn2324
    @balakrishnannairvn2324 6 дней назад +4

    വെള്ളാപ്പള്ളി നടേശന്റെ പുത്രന് ബി ജെ പി കേന്ദ്ര മന്ത്രി സ്ഥാനം കൊടുത്തു. ( ജോർജ് കുര്യന് കൊടുത്തതിന്റെ കൂടെ.) അക്കാര്യത്തിൽ നടേശൻ വളരെ സംതൃപ്തനാണ്. 😍😂😊

  • @shahulhameedasharaf3992
    @shahulhameedasharaf3992 6 дней назад +3

    വല്ലാത്തദുഃഖംമായിപോയി അവരുടെ കുടുംബംന്റെകൂടെ ദുഃഖത്തിൽ ഞാനുംപങ്ക്ചേരുന്നു

  • @azeezkattil7633
    @azeezkattil7633 6 дней назад +1

    സഹോദരമാരുടെ കുടുംബത്തിന് സമാധാനം നൽകട്ടെ

  • @user-uc1gb3hr2v
    @user-uc1gb3hr2v 5 дней назад

    Kootti kettan 33kodi daivanghal ille.engane sadhikum?

  • @sgtpbvr6143
    @sgtpbvr6143 6 дней назад +1

    വെള്ളാപ്പിള്ളി ഹിന്ദുവായി അഭിനയിക്കുകയാണ് സവർണർ അംഗീകരിക്കില്ല എന്ന് മാത്രം

  • @musicmedia1237
    @musicmedia1237 6 дней назад +5

    Right sammathichu...athu tetta... Thanentha pokanje...?😂😂😂 entho kallatharam undannnalle artham...😅😅😅... adyam than nannavu.. ennittu mattullavre nannakku..

  • @ShukoorShukoor-sm4if
    @ShukoorShukoor-sm4if 6 дней назад +12

    സ്വാമിജിയുടെ പ്രഭാക്ഷണം.
    അതിഗംഭിരമായ് ചിന്തിപ്പിക്കുന്നൂ:

  • @AQB.007
    @AQB.007 6 дней назад +10

    വെള്ളാപ്പള്ളി ടെ കാര്യം ഭയങ്കര പ്രശ്നം തന്നെ...ദ്രുവീകരണം ആണ് ലക്ഷ്യം.... സന്യാസിയേയും കണ്ടില്ല...ഉസ്താക്കന്മരേയും കണ്ടില്ല..

  • @malaibarichannel3536
    @malaibarichannel3536 6 дней назад +9

    ആദരാഞ്ലികൾ

  • @lakshmananlak185
    @lakshmananlak185 6 дней назад +1

    പ്രിയ സഹോദരങ്ങ്ൾക്കു ആദരാജലികൾ ❤

  • @thomasvt4577
    @thomasvt4577 6 дней назад +1

    Let Heavenly Blessings Be Showered Upon Our Lovely Brothers's Souls and Let all The Souls Rest In Peace .Prayers and Heartfelt Condolences from "our home" Bangalore.

  • @jasminneil8186
    @jasminneil8186 6 дней назад +4

    Marichiu poya aa sahodharangalkku rest in heavenly peace.🙏🙏🙏🙏😓😓😓

  • @SanthoshKachappilly
    @SanthoshKachappilly 6 дней назад

    Akaalathil polinja sahodarangalude
    Aathmasanthikkaayi praarthikkunnu.
    Avarute kutumbangalute dukhathilnjaanum panku cherunnu....😊

  • @user-wy1tj7nf8f
    @user-wy1tj7nf8f 6 дней назад +1

    വെള്ളംവിറ്റ്പണമുണ്ടാക്കുന്ന വെള്ളാപ്പള്ളി വെള്ളമടിച്ചവനെ പോലെയാണ് ബോധമില്ലാതെ പലതുംവിളമ്പും...🙃

  • @user-tb8yl4fe5z
    @user-tb8yl4fe5z 6 дней назад +2

    ഈ പറഞ്ഞത് സത്യം

  • @shekharan525
    @shekharan525 6 дней назад +1

    I am an Ezhava, it is shame that a person like Vellapalli is heading S. N. D. P. only to serve his own interest.

  • @reginafranklyn9109
    @reginafranklyn9109 6 дней назад +2

    Eduo Samy vedu jathubol vazha vettallea aa marich kudubagalku anushodham paraju prarthiku😢

  • @annammathomas3843
    @annammathomas3843 6 дней назад

    Heartfelt Condolences ⚘️⚘️and prayers 🙏to all families 🙏. All souls Rest In Peace🙏 🙏

  • @yusufmuhammad2656
    @yusufmuhammad2656 6 дней назад +3

    മഔനി ബാവ നായ യുടെ ശബ്ദം...പൊളിച്ചു..
    യൂസുഫ്

  • @antonyatc
    @antonyatc 6 дней назад +1

    Heart felt condolences

  • @siddiquekaithari1403
    @siddiquekaithari1403 5 дней назад

    Swamiji
    You are the proud of humanity

  • @ibnuameens1901
    @ibnuameens1901 6 дней назад +1

    Ingal oru swami ally onnu koodi samadanattody kaaryangal nannaee padichu abipryam paryu allady aaryum taaaztti kyttanda aaaa kaalam kazinju swami yeadu madatyum puchikanda sanyasavum rastreyamum onnichu kondu poakally pls

  • @user-ti3go4em9u
    @user-ti3go4em9u 6 дней назад

    തമാശയിലുടെ അതീവ ഗൗരവ വിഷയമാണ് സ്വാമി
    അവതരിപ്പിച്ചിരിക്കുന്നത്...
    ആചാര്യന്മാരുടെ ആശയങ്ങളെ കാറ്റിൽപ്പറത്തി ആചാര്യ ധർമ്മങ്ങൾ എന്തെന്നു
    ചിന്തിക്കാത്ത തരത്തിൽ
    വിഭാഗീയത സൃഷ്ടിക്കുന്ന
    ജന്തുസമാനമായി മാറുന്നു..
    വെള്ളാപ്പള്ളിയുടെ വിവരക്കേടുകൾ മഹത്തായൊരാശയത്തെ
    മറയ്ക്കുള്ളിലാക്കി...

  • @unnikrishnantv3521
    @unnikrishnantv3521 5 дней назад +2

    എടോ, അസഭ്യം പറയണം തന്നോട്. പക്ഷെ സോഷ്യൽ മീഡിയയിൽ അത് പറയാതിരിക്കാൻ തക്ക സംസ്കാരം തനിക്കില്ലെങ്കിലും എനിക്കുള്ളതിനാൽ ഞാൻ അത് പറയുന്നില്ല. സന്യാസിമാർ എന്തു ചെയ്യണമെന്ന് പറയാൻ നീ ആരാ. വല്ലാതെ കളിക്കാൻ നിക്കണ്ട ട്ടോ. താൻ ഹിന്ദുവിന്റെ കാര്യം നോക്കണ്ട.

  • @gracyxavier704
    @gracyxavier704 6 дней назад +1

    Jeeven vedinja sahhotharangalku pranamam🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @balachandranvachakkara2549
    @balachandranvachakkara2549 6 дней назад +3

    Kalla swami .....

  • @sujazana7657
    @sujazana7657 6 дней назад

    Maranapetta sahotharangelke Pranamam🙏🌹🌹🌹😪

  • @sahasrajyothi5583
    @sahasrajyothi5583 6 дней назад +8

    ഇയാൾ ആരാ? അനവസരത്തിൽ അനാവശ്യം പുലമ്പുന്ന ഇയാളെ പുറന്തള്ളിയ സന്യാസി പരമ്പരയ്ക്ക് നമോവാകം. സാമൂഹ്യ വിപത്ത്.

    • @lzsknpl
      @lzsknpl 6 дней назад +4

      പാഷ ണത്തിൽ കൃമി മലദ്വാർ കമ്മിയാനന്ദ ഭിക്ഷാനന്ദ ചാമികൾ

    • @sureshbabup7579
      @sureshbabup7579 6 дней назад

      ​@@lzsknpl🤣😄

  • @gopakumart.r.7170
    @gopakumart.r.7170 6 дней назад +5

    എടോ സന്യാസവർഗം തന്നെപോലെ കുറ്റോം പറഞ്ഞു തെണ്ടിനടക്കലല്ല പണി. ജനങ്ങൾക്ക്‌ പണം നൽകലുമല്ല. ഒരു സ്ഥലത്തുന്നു ജനങ്ങൾക്ക്‌ മനസുഖം നൽകുന്ന പണിയാണ് ചെയ്യുന്നത്. അല്ലാതെ തന്നെപോലെ കള്ളസ്വാ മിയല്ല. താൻ എപ്പോഴാ ഇത് പറയുന്നത്. മരിച്ച ആളുകൾക്ക് പ്രണാമം അർപ്പിക്കുന്നു വേളയിൽ. ശബ്ദങ്ങൾ ഒക്കെ ശരിക്കറിയാം. ആ വർഗ്ഗത്തിൽ പെട്ട ആളു തന്നെ

  • @narayannands468
    @narayannands468 6 дней назад

    Hearty condolences.

  • @susanjohn5952
    @susanjohn5952 5 дней назад

    Heartrending incident! Wordless when I think of their parents and family members. Praying that God Almighty give them each the strength to pass through their life situations. 😢

  • @GeethaMahadevan-qi8wp
    @GeethaMahadevan-qi8wp 6 дней назад +2

    Swamy adhyam marichaverkku adanjalikal cheuuuu

  • @abuhaji9457
    @abuhaji9457 4 дня назад

    വികസ്വര രാജ്യങ്ങളിൾ ജീവിക്കുന്ന പല ജനങ്ങളും പലരാജ്യങ്ങളിൾ പോയി ജോലി ചെയ്യുന്നുണ്ട് അതൊന്നും സൊന്തം രാജ്യങ്ങളിൽ ജോലി ഇല്ലാഞ്ഞിട്ടല്ല

  • @sajim1357
    @sajim1357 6 дней назад +3

    Swami ustad avide poyo....kandilla

  • @MKCRASHEED-uq3ue
    @MKCRASHEED-uq3ue 6 дней назад +1

    സ്വാമിജി വല്ലാത്ത പഹയൻ ചിരിപ്പിച്ചു

  • @shihabvpmaliyekkalmalpuram7972
    @shihabvpmaliyekkalmalpuram7972 6 дней назад

    സ്വാമി അവിടെ ഒറ്റ സിനിമാക്കാരേയും കണ്ടില്ല കൊച്ചി അടുത്തല്ലേ ആരും വന്നില്ല

  • @rajeevrnair4358
    @rajeevrnair4358 6 дней назад +1

    Vrithikettavane mindathirikkedo

  • @abdhulsathrabdhulsathar7418
    @abdhulsathrabdhulsathar7418 6 дней назад +2

    Priyappettasahodarangalkkuadatajalikal

  • @panchamank.7519
    @panchamank.7519 6 дней назад +1

    Vellapli ente ponno evidunnano itoke

  • @user-kc3en6ov8n
    @user-kc3en6ov8n 6 дней назад +1

    ആദരാഞ്ജലികൾ 🌹🌹🌹🌹

  • @thomasmv581
    @thomasmv581 6 дней назад +1

    അസൂയ പ്പെട്ടിട്ട് കാര്യം ഇല്ല

  • @aliyarma4819
    @aliyarma4819 6 дней назад

    അപകടത്തിൽ മരണപ്പെട്ട വർക്ക് എല്ലാവർക്കും ആധരാജ്ഞലികൾ അർപ്പിക്കന്നു അവരുടെ കുടുമ്പത്തിലെദു ക്കത്തിൽ പങ്ക് ചേരുന്നു. അവർക്ക് ക്ഷമയും സമാ ധാനവും അല്ലാഹു നൽകട്ടെ...

  • @ibnuameens1901
    @ibnuameens1901 6 дней назад

    Swami musleengakku yeadu seetta koduttadu onnu parayamo

  • @sulaikhap7853
    @sulaikhap7853 6 дней назад

    ദാരുണമായി മരണ പ്പെട്ട എല്ലാ സഹോദരങ്ങൾക്കും കണ്ണീരിൽ കുതിർന്ന കണ്ണ് നീർ പ്പൂക്കൾ അർപ്പിക്കുന്നു🤲🤲🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🤲🙏🙏🤲🤲🤲🤲🤲🤲🤲🌹🌹🌹🌹?😭😭😭😭😭😭😭😭😭😭😭?🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🤲🌹🌹🌹🌹🌹🌹🌹😭😭😭😭😭😭😭😭😭😭

  • @krishnakumarr256
    @krishnakumarr256 6 дней назад +1

    ആദരാഞ്ജലികൾ 🙏🙏🙏

  • @srikumarchellappanpillai7399
    @srikumarchellappanpillai7399 6 дней назад +1

    You are correct.

  • @abrahamvgeorge3749
    @abrahamvgeorge3749 4 дня назад

    NingalEvidepoyi

  • @nightbotIsabot
    @nightbotIsabot 4 дня назад +1

    ആലപ്പുഴയിൽ മുസ്ലിം ആയ ആരിഫിനും നായരായ വേണുഗോപാലിനും വോട്ട് ചെയ്യാതെ ഗുരു എതിർത്ത ആർഎസ്എസിനെയും അവരുടെ സവർണ്ണ പാർട്ടിക്ക് വേണ്ടി മത്സരിച്ച സ്വജാതിയിലുള്ള ശോഭയ്ക്ക് വോട്ട് ചെയ്ത് ഈഴവർ ഗുരുവിനോടും ഗുരുവിന്റെ ആശങ്ങളോടും കൂറ് പുലർത്തി എന്നതാണ് ആർഎസ്എസിന്റെ ഏറ്റവും വലിയ നേട്ടവും സന്തോഷവും

  • @sureshps492
    @sureshps492 6 дней назад +1

    Malannukedannu thuppunna pongachakaranaya vekthiyanu swami kettoo