SAMOOHYAPADAM - ജീവിത സായാഹ്നത്തിലെ സാന്ത്വനം - 9/7/24 2.00pm Live

Поделиться
HTML-код
  • Опубликовано: 8 июл 2024
  • GUEST - Dr.M.R. Rajagopal
    Founder Director, Pallium India
    ANCHOR - Kiran Mohan

Комментарии • 5

  • @saleenapeerumuhammad2095
    @saleenapeerumuhammad2095 22 дня назад +1

    🙏❤️
    അഭിമാനത്തോടെയും സന്തോഷത്തോടെയും പറയട്ടെ ഞാനും പാലിയം ഇന്ത്യയുടെ ഒരു വോളൻ്റിയർ ആണ്. എൻ്റെ കുടുംബത്തിനെ ഒപ്പമിരുത്തിയാണ് ഞാൻ ഈ പ്രോഗ്രാം കണ്ടത്. എൻ്റെ ഡോക്ടർ എന്ന് സ്നേഹത്തോടെ ഞാൻ പറയുന്നത് കൊണ്ട് തന്നെ, എന്ത് മാത്രം അർത്ഥവത്തായ കാര്യങ്ങളാണ് നേരിട്ട് ഞാൻ കേട്ടിട്ടുള്ളതെന്ന് വീട്ടുകാരും അതിശയിക്കുന്നു.
    Total care,
    Quality of life
    ഒപ്പം അന്തസുള്ള മരണവും ഇതൊക്കെ ഞാൻ ആദ്യമായി കേൾക്കുന്നത് നമ്മുടെ Dr രാജഗോപാൽ സാറിൽ നിന്നാണ്. ഡോക്ടറുടെ കാഴ്ച്ചപ്പാടിലെ പാലിയേറ്റീവ് കെയറിലേക്ക് പാലിയം ഇന്ത്യ എത്തിച്ചേരട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ഡോക്ടറേ ഒത്തിരി ഇഷ്ടം.
    ✍️ സന്ന സലീന

  • @preethaksreedharan2233
    @preethaksreedharan2233 18 дней назад

    വളരെ നല്ല പരിപാടി ഒത്തിരി കാര്യങ്ങൾ മനസ്സിലായി

  • @MorazhaGouri-pf5zx
    @MorazhaGouri-pf5zx 22 дня назад

    🎉🎉🎉

  • @thomasgomez6477
    @thomasgomez6477 21 день назад

    സർ intenceve care യൂണിറ്റ് സർവീസ് ഉള്ളതുകൊണ്ട് മാത്രം എത്രയോ ആതുരസേവന കേന്ദ്രങ്ങൾ കോടികൾ സമ്പാതിക്കുന്നു , മരണം ഉറപ്പായാലും ഡോക്ടർമാർ ഉണ്ടനെ ic യൂണിറ്റിൽ മാറ്റി കുടുംബങ്ങളെ വിഷമത്തിൽ ആക്കുന്നു , എന്തിന് വേണ്ടി ഇത്തരം നിലപാടുകൾ ഡോക്ടർ എടുക്കുന്നു സർ അത് ശെരിയാണോ ?